ഉമ്മൻ ചാണ്ടിയെന ആ മഹാനായ വ്യക്തിയെ കുറിച്ച് ഇത്രയും മനോഹരമായ വാക്കുകൾകൊണ്ട് ഇൻഡ്രോ നൽകിയ മീഡിയ ഓൺ ചാനലിലെ സൈഫുവിനു ഒരായിരം അഭിനന്ദനങ്ങൾ... കേൾക്കുമ്പോൾ രോമഞ്ച്ചം വന്നു പോയി
ഇങ്ങനെ ഒരു മനുഷ്യനെ എത്രത്തോളം വേദനിപ്പിച്ചു 😢തെറ്റ് ചെയ്തിട്ടില്ലെന്നറിഞ്ഞിട്ടും അധികാരത്തിന് വേണ്ടി ആ പാവത്തിനെ എത്ര വേട്ടയാടി
@Lucifer-el1tl5 ай бұрын
സഭയും മനോരമയും വളർത്തിക്കൊണ്ടുവന്നവൻ. കരുണാകരനെ ഒതുക്കാൻ വേണ്ടി നമ്പിനാരായണനെന്ന ശാസ്ത്രഞ്ജനെ വരെ ഇന്ത്യക്ക് നഷ്ടപ്പെടുത്തിയ ഫ്രോഡ്.
@melvinthomas88965 ай бұрын
@Lucifer-el1tl. നിന്നെക്കാൾ നല്ലത് സരിത ആണെന്ന് തോന്നുന്നു കേട്ടിട്ട് . തലക്കകത്ത് കളിമണ്ണ് ആണ് എന്ന് മനസ്സിലായി. ഇങ്ങനെയൊരു മനുഷ്യനെ അങ്ങനെ ചെയ്യാൻ പറ്റുമോ എന്ന് ചിന്തിക്കാനുള്ള വിവരം ഇല്ലാതെ പോയതിൽ ദുഃഖമുണ്ട്.
@Entekozhikode-n8l5 ай бұрын
മരണപ്പെട്ടിട് ഒരാണ്ട് കഴിഞ്ഞിട്ടും ജനങ്ങൾ അങ്ങേയെ മനസ്സിൽ ഓർത്തിരിക്കുന്നുണ്ടെങ്കിൽ ജീവിച്ചിരിക്കുമ്പോൾ അദ്ദേഹം ചെയ്ത കാര്യങ്ങൾ അത്രക്കും വലുതായിരിക്കും. ❤😢😭
@aachi44415 ай бұрын
ജീവിതത്തിൽ ഒറ്റ പ്രാവശ്യമേ കണ്ടിട്ടുള്ളു...ഞങ്ങളുടെ നാട്ടിൽ ഇലക്ട്രിക് പവർ ഹൗസിന്റെ ഉദ്ഘടനത്തിന് ഇദ്ദേഹമായിരുന്നു വന്നത്😢😢
@aleefm.p2965 ай бұрын
Next gen z will respect him❤
@Aniyankunjupappachan5 ай бұрын
അഭിനന്ദനങ്ങൾ മീഡിയ one എപ്പോഴും സത്യതിനോട് ഒപ്പം നിൽക്കുക ജയ് ഇന്ത്യ ജയ് ഭാരത് ജയ് ഹിന്ദ് വന്ദേ മാതരം
@basheerpalakkal64695 ай бұрын
Super ആയി.ആ ഓർമ്മകൾ നില നിൽക്കട്ടെ👍👍👍:
@midlajmoorkannil77895 ай бұрын
Umman chandi sir 😢 Ore oru neediman
@muhannadmon45965 ай бұрын
ഷാഫി പറമ്പിൽ ഉമ്മൻ ചാണ്ടി💔💔💔💔😍😍😍
@sobhabinoy33805 ай бұрын
Kerala missed you sir. Salute sir.
@ajazbin93445 ай бұрын
കാലം സാക്ഷി, ചരിത്രം സാക്ഷി.🙌🏻
@muhammedirshad60495 ай бұрын
മാരക അവതരണം... സൈഫു❤❤
@MrMariyamma5 ай бұрын
സത്യമായും താങ്കൾ ഒരു നീതിമാൻ ആയിരുന്നു🙏🙏🙏
@BijuAbraham-kx2qy5 ай бұрын
O c sir Great leader Oc Sir Great man ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@safwa_abbas5 ай бұрын
Nalloru manassin udamayayirunnu 😢❤
@yeshodhak53115 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@anuanasanuanas46865 ай бұрын
Oc❤❤❤❤❤❤❤❤❤❤❤❤❤
@aneeshpjoy5 ай бұрын
Good one
@jeesaj78805 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@byjusamuelbaby66645 ай бұрын
❤OC
@jpworld83065 ай бұрын
Oc ❤️
@KorandippallilThomas5 ай бұрын
❤❤❤❤❤❤
@sudheerkhan38775 ай бұрын
❤
@trickofwelding18265 ай бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@RenjithRenjith-zy6yr5 ай бұрын
💯❤️
@KichuMarcos5 ай бұрын
16:29
@Hassi-m2z5 ай бұрын
നോ ചാൻസ്
@Lucifer-el1tl5 ай бұрын
സഭയും മനോരമയും വളർത്തിക്കൊണ്ടുവന്നവൻ. കരുണാകരനെ ഒതുക്കാൻ വേണ്ടി നമ്പിനാരായണനെന്ന ശാസ്ത്രഞ്ജനെ വരെ ഇന്ത്യക്ക് നഷ്ടപ്പെടുത്തിയ ഫ്രോഡ്.
@jancygeorge43855 ай бұрын
നന്നായിപ്പോയി. ഈശ്വര വാര്യരുടെ ശാപം കരുണാകരന്. പോയി വേറെ വല്ലതും പറ
@ajithsasidharan54785 ай бұрын
ഒരു പക്ഷേ ഇനി അച്യുതാനന്ദന് സഖാവിന് കിട്ടുമായിരിക്കും ഇതുപോലെ ഒരു യാത്ര .. അവസാനത്തെ കമ്മ്യൂണിസ്റ്.. അദ്ദേഹം ഒരു കമ്യൂണിസ്റ് ആയിരുന്നു .. നമ്മൾ എത്ര ഒക്കെ തേച്ചു മച്ചു കളഞ്ഞാലും സത്യം ആണ്.. അതു പൊലെ പന്ന്യൻ രവീന്ദ്രൻ.. വളരെ കുറച്ച് പേര് മാത്രം ആണ് അതിൻ്റെ അർഹത ഉള്ളവര്
@AjmalSakm5 ай бұрын
Chance illaew illa oc ye ploe arum illq ith vare
@SibuSibu-v4t5 ай бұрын
ആളെ ഒന്നും ജനങ്ങൾക്ക് താൽപ്പര്യം ഇല്ലെടോ ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം അച്ചു മറ്റുള്ളവരെ മോശം പറയുന്ന അച്ചു
@jancygeorge43855 ай бұрын
അച്ചു മനസ് നിറയെ വൈര്യാഗ്യം സൂക്ഷിക്കുന്ന ആളാണ്
@chandysfoodnotes20235 ай бұрын
Thonnunnilla....
@NavasNavas-fo1qm5 ай бұрын
മരണം ഒരാളെയും വിശുദ്ധരാക്കുന്നില്ല...... എത്ര തന്നെ ഇല്ലാക്കഥകൾ രചിച്ചാലും....😢😢😢
@TajdeenAmigos5 ай бұрын
തലച്ചോർ നായ തിന്ന് പോയൊരു കമ്മി. . 😂😂
@jinuthomas52525 ай бұрын
നിനക്ക് ചെറിയ അസൂയ ഉണ്ടല്ലേ
@jinuthomas52525 ай бұрын
നിനക്ക് ചെറിയ അസൂയ ഉണ്ടല്ലേ?
@Hassi-m2z5 ай бұрын
എന്തൊരു ഊള യാടോ താൻ
@Sololiv5 ай бұрын
നീ നല്ലത് പോലെ ജീവിക്ക്..വീട്ടുകാർ എങ്കിലും കരയും
@rageshsrkollayil29865 ай бұрын
🌹🌹🌹🌹
@muhammadumaibibrahim.kerala5 ай бұрын
Bad episode 🤛🤛🤛 സഖാവ് പിണറായി വിജയൻ 💪💪💪
@JoelMTito5 ай бұрын
Bijayan. Kindi
@jyothisbabu19985 ай бұрын
Asooya theere illa
@MrMariyamma5 ай бұрын
കേരളം കണ്ട ഏറ്റവും വലിയ നാറിയായ പരനാറി വിജയനെ ഒക്കെ ഉമ്മൻ ചാണ്ടി എന്ന മഹാ മനുഷ്യനോട് താരതമ്യം ചെയ്യല്ലേ തലച്ചോറ് പണയം വെച്ച അടിമ കമ്മീ ..