നീ എന്നും മലയാളികളുടെ മനസ്സിൽ എന്നും ഒരു വികാരമായി കിടക്കും... മറക്കില്ല കർണ്ണ ഒരിക്കലും 🙏😔
@jayakrishnanvc65263 жыл бұрын
Thallappokkaa malssarram life make short time of elephant....understand Andafakthar🔥🔥🔥🔥
@pranavb45623 жыл бұрын
Talapokkam enkanaya aanayude life kurakkunna..
@aswaniachu2153 жыл бұрын
മറക്കില്ല കർണ്ണ മരിക്കോളം 😭😭😭
@sudheeshchand64752 жыл бұрын
Yes you are right
@babason48512 жыл бұрын
😔
@vishnuovvishnus98223 жыл бұрын
കർണ്ണാ.... ഞാൻ മരിക്കും കാലം വരെ നെഞ്ചിലേറ്റും നിന്നെ,കർണ്ണൻ എന്ന നാമം എന്നും വാഴ്ത്ത പെടുക തന്നെ ചെയ്യും 🥰🥰😔
@blacktails84063 жыл бұрын
മംഗലാംകുന്ന് തറവാടിന്റെ അഭിമാനമായി... സൂര്യപുത്രനായി... നിലവിൻെറ ത൩ുരാനായി... രാമ രാജാവിനെ നിലവുകൊണ്ട് മുട്ടുകുത്തിച്ച ഇതിഹാസ നായകനായി.... നീ വിട വാങ്ങു൩ോൾ ആന കേരള൦ അഭിമാനത്തോടെ പറയു൦ കർണ്ണൻ❤❤❤❤❤❤❤
@arunsathyan39103 жыл бұрын
കർണാപ്പി നീ ഉണ്ടാകും എന്നും ഞങ്ങളുടെ നെഞ്ചിൽ..... 💔😞🌷
@aneeshtj39043 жыл бұрын
കർണ്ണനെ സ്നേഹിക്കുന്നവർ ഇവിടെ ലൈക് ചെയ്യു
@abhinandn.a44183 жыл бұрын
കർണൻ ചേരിന്നിട്ടുള്ളൂ പക്ഷേ മനസ്സിൽ ഏറെ കാലം ഉണ്ടാവും 😭❤️❤️❤️
@AkshaiRaj70113 жыл бұрын
എന്ത് പറയാനാ.......🥺 കാലത്ത് എഴുന്നേൽക്കുന്നത് ഈ വാർത്തയും കെട്ട്...... സഹിക്കാൻ പറ്റാത്ത വിടവാങ്ങൽ........ അങ്ങനെ ആനകേരത്തിന്റെ തലതൊട്ടപ്പനും യാത്രയായി..... മംഗലാംകുന്ന് കര്ണ്ണന് ശതകോടി പ്രണാമം...... 🙏
@faziljalal49513 жыл бұрын
😭😭😭🐘🐘🐘
@jayakrishnanvc65263 жыл бұрын
@@faziljalal4951 Thallappokkaa malssarram life make short time of elephant....understand Andafakthar🔥🔥🔥🔥
@jayakrishnanvc65263 жыл бұрын
Thallappokkaa malssarram life make short time of elephant....understand Andafakthar🔥🔥🔥🔥
@nivyamangalath53333 жыл бұрын
മറക്കില്ല മരിച്ചാലും എൻജീവനെ...🌹🌹😔😔
@ashwinchirakkal54213 жыл бұрын
കർണ്ണന്റെ കാലഘട്ടത്തിൽ ജീവിച്ച ആനപ്രേമികൾ ഭാഗ്യവാൻമാരാണ്..... അടുത്തൊരു കാലഘട്ടത്തിനോട് അഭിമാനത്തോടെ, അഹങ്കാരത്തോടെ അവർക്ക് പറയാം.... ഞങ്ങൾക്കൊരു കർണ്ണൻ ഉണ്ടായിരുന്നു.... ഉയരം കൊണ്ട് ചെറിയവനായൊരുവൻ ഉയർക്കേമന്മാരെ മുട്ടുകുത്തിച്ച ഒരു കാലഘട്ടം ഉണ്ടായിരുന്നു..... ഞങ്ങൾ ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നു.......... ആവർത്തിക്കാത്ത ഇതിഹാസത്തിന് പ്രണാമം🌹
@aathisworld31663 жыл бұрын
കർണ്ണൻ അതൊരു വികാരം തന്നെ ആണ് ❤️❤️. അഭിമാനത്തോടെ തന്നെ പറയാം.......
@krishnadas.j80163 жыл бұрын
കർണൻ എപ്പോഴും ഞങ്ങളുടെ ഹൃദയത്തിൽ ഉണ്ടാകും
@nikhilkcom33 жыл бұрын
കർണ്ണൻ മനസ്സിൽ ജീവിക്കും 😍😥😥😥😥😫😫😫😓😓😓😓😓പ്രണാമം
@ksa70103 жыл бұрын
ഓരോ ആന പ്രേമികൾക്കും ഒരിക്കലും മറക്കാൻ കഴിയില്ല മംഗലാംകുന്ന് കർണ്ണനെ 🌹🌹🌹
@jayakrishnanvc65263 жыл бұрын
Thallappokkaa malssarram life make short time of elephant....understand Andafakthar🔥🔥🔥🔥
@keralafox71613 жыл бұрын
💜
@MrDileepsreedharan3 жыл бұрын
👍👍🙏
@msn12773 жыл бұрын
❤😭
@vysakhkt97473 жыл бұрын
രാമരാജാവിന്റെ ഒരേയൊരു എതിരാളിക്ക് പ്രണാമം 😔😔😔😔😔
@akhileshss46943 жыл бұрын
ഇത് എന്ത് കമൻറ് ആണ് രാമൻറെ എതിരാളിയാണ് പോലും 😡🤬🤦♂️🤦♂️
@ashikashii15943 жыл бұрын
😥
@vysakhkt97473 жыл бұрын
@@akhileshss4694 sry bro
@vichuvichu4383 жыл бұрын
Crct
@jayakrishnanvc65263 жыл бұрын
Thallappokkaa malssarram life make short time of elephant....understand Andafakthar🔥🔥🔥🔥
@naslenofficial3 жыл бұрын
ഇതിഹാസ ചക്രവർത്തി മംഗലംകുന്ന് കർണ്ണന് ചട്ടങ്ങളും ചങ്ങലകളും ഇല്ലാത്ത ലോകത്തെക്ക് യാത്രയായി😢😪... എന്റെ പ്രൊഫൈലിൽ ഉണ്ട് വിഡിയോ.
@jininkv3 жыл бұрын
😢
@parusworld76103 жыл бұрын
😢😢😢😢😢😢😢
@swanthanasurya50693 жыл бұрын
😥😥
@lintodavis78793 жыл бұрын
nee ithilum indalle
@faziljalal49513 жыл бұрын
😭😭😭🐘🐘🐘
@soul-tm2lk3 жыл бұрын
കേരളത്തിൽ ആനക്കമ്പവും ആനപ്രേമികളും ഉള്ളടത്തോളം നിലനിൽക്കും കർണന്റെ ചരിതം
@ratheeshat2763 жыл бұрын
മംഗലാകുന്നുകർണൻ എന്നും ഇന്നും.
@rashikk96203 жыл бұрын
ഉയരങ്ങൾ കീഴടക്കാൻ ഉയരമല്ല വേണ്ടത് മറിച്ചു ഉശിരാണ് വേണ്ടത് എന്ന് കാണിച്ചു തന്നവൻ സാക്ഷാൽ സൂര്യ പുത്രൻ. മംഗലാംകുന്ന് കർണൻ ❤️ പ്രണാമം 😪💐
@Abhiram7-MC23 жыл бұрын
കാലമേ പൂക്കുമോ ഇനിയും ഇതുപോലൊരു വസന്തം 🌹🌹🌹
@salihm11553 жыл бұрын
Ella bro eni ella😢
@എലിനതോമസ്3 жыл бұрын
കാട്ടിൽ ഇനിയും ഉണ്ട് കെണിവച് പിടിച്ചോ
@Abhiram7-MC23 жыл бұрын
@@എലിനതോമസ് കട്ടിൽ ഒരുപാട് ഉണ്ടാകും പക്ഷെ ഇവനോളം വരില്ല.
@vishnurajv61643 жыл бұрын
ഒരിക്കലും ഉണ്ടാവില്ല 😢😢😢
@jijinsreenivasan29843 жыл бұрын
*അടുത്ത തലമുറയ്ക്കു പറഞ്ഞു കൊടുക്കാൻ കർണ്ണ ചരിതം രചിച്ച് പൊന്നുതമ്പുരാൻ യാത്രയായി മലയാള മണ്ണിൽ ഇനി ഇല്ല കർണ്ണചരിതം ..... യാത്രയായി സുര്യപുത്രൻ*...😔🌹
@varuntk89433 жыл бұрын
Super
@pranavrp69643 жыл бұрын
😔
@abhayaabhi2743 жыл бұрын
😔
@amal69853 жыл бұрын
അളവിനെ വെല്ലുന്ന നിലാവിന്റെ തമ്പുരാൻ എന്നും നീതന്നെ ആണ് കർണാ 🔥❤😓
@jayakrishnanvc65263 жыл бұрын
Thallappokkaa malssarram life make short time of elephant....understand Andafakthar🔥🔥🔥🔥
@michaelanjootti30123 жыл бұрын
മറക്കില്ല മരിക്കില്ല എന്നും കാണും മനസ്സിൽ 😪
@Jithin803 жыл бұрын
@@jayakrishnanvc6526 nee enth thengaya പറയണേ മലയാളത്തിൽ ടൈപ്പ് ചെയ്ത മതി.ഇംഗ്ലീഷിൽ എഴുതി kaztapedanda
@nikhilr66263 жыл бұрын
@@Jithin80 sathym njnum type cheyyan veruarnn...@jayakrishnan Vc. What coconut are you speaking 🤔
@v4victory7173 жыл бұрын
@@Jithin80 തലപൊക്ക മത്സരം കാരണം ആനകൾക്ക് കുറഞ്ഞ ലൈഫ് ഉണ്ടാകു എന്ന് ആ ആയാൾ പറഞ്ഞേ. അത് കൊണ്ടാണല്ലോ ശിവസുന്ദർ ഒക്കെ ചെരിഞ്ഞത്. കുറെ എണ്ണം ഉണ്ട് ഒരു പിണ്ണാക്കും അറിയാതെ ചിലക്കാൻ 😂
@sanjay123officalaccount53 жыл бұрын
ഇനി എങ്ങനെ കാണും രാമൻ........കർണ്ണൻ കൂട്ടുകെട്ട് 😔😔😔😔
@jayakrishnanvc65263 жыл бұрын
Thallappokkaa malssarram life make short time of elephant....understand Andafakthar🔥🔥🔥🔥
ഞാൻ ആനപ്രേമം തുടങ്ങിയത് കർണ്ണനെ കണ്ടിട്ട് ആണ് 😢 മേഘങ്ങളെ തഴുകാൻ ഇനി കർണ്ണാപ്പി ഇല്ല മറക്കില്ല കർണ്ണാ നീ രചിച്ച ചരിത്രം 🔥🔥🔥
@sanjay123officalaccount53 жыл бұрын
കർണ്ണൻ നമ്മെ വിട്ടു പോയി പക്ഷെ ഓർമ്മ എന്നും കൂടെ ഉണ്ട്
@jayakrishnanvc65263 жыл бұрын
Thallappokkaa malssarram life make short time of elephant....understand Andafakthar🔥🔥🔥🔥
@sujithsk25093 жыл бұрын
കർണ്ണൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sarkittfromkl5423 жыл бұрын
പ്രണാമം 🙏🙏🙏 കർണൻ മരിക്കില്ല എന്നും ഞങ്ങളുടെ ഉള്ളിൽ ഉണ്ട് ഇതിഹാസ നായകൻ
@faziljalal49513 жыл бұрын
Yes your right 😭😭😭🐘🐘🐘
@jayakrishnanvc65263 жыл бұрын
Thallappokkaa malssarram life make short time of elephant....understand Andafakthar🔥🔥🔥🔥
@Jobin.M3 жыл бұрын
എന്ത് ഇതിഹാസം? വലിയ പിണ്ഡം ettathano?🤣🤣🤣
@sarkittfromkl5423 жыл бұрын
@@Jobin.M നീ ഒരു ചെറ്റ തന്നെ നാറി
@jishnuindira3 жыл бұрын
@@Jobin.M നായിന്റെ മോനെ.. നിന്റെ തന്തയെ വിളിപ്പിക്കല്ലേ മൈരേ
@yadhukrishna77213 жыл бұрын
നിലവിന്റെ തമ്പുരാൻ 😔❤️
@abinbenny86788 ай бұрын
Ninne pole nee maathram karnaaa❤❤❤
@arunappoos66543 жыл бұрын
കർണ്ണാ നീ ജീവിക്കും ഓരോ ആന പ്രേമികളുടെ മനസ്സിൽ 🥰🥰
@pranavmohanan66433 жыл бұрын
കർണ്ണൻ ❣️അത്രമേൽ ഇഷ്ടം 😘
@kripakk16833 жыл бұрын
കർണ്ണാ, നിന്റെ മരണം വല്ലാതെ നൊമ്പരപ്പെടുത്തുന്നു.
@ArunRaj-zr1yu3 жыл бұрын
കർണൻ..... മറക്കില്ല ആ പേര്...കണ്ണീരിൽ കുതിർന്ന യാത്ര മൊഴി
@abhishekabi13383 жыл бұрын
മംഗലാംകുന്ന് കർണ്ണൻ...... ഇതിഹാസ പുത്രൻ...... തലയെടുപ്പോടേ വജ്രം പോലെ തിളങ്ങി നിന്ന ഗജചക്രവർത്തി.......നീ നമ്മളെ വിട്ടു പോയി എങ്കിലും നമ്മുടെ മനസ്സിൽ നീ അമരനാണ്, ചിരഞ്ജീവിയാണ്.. കർണ്ണാ, കോടാനുകോടി പ്രണാമം..🙏🙏🙏🙏😔😔😔
@rajeshrs81843 жыл бұрын
കർണൻ ഉയിർ😭😭😭
@Anu-gy4yj3 жыл бұрын
ഞാൻ ഇതിന്റെ പുറത്ത് കയറിട്ടുണ്ട് പാവപ്പെട്ട സൽസ്വഭാവംമുള്ള ആന ആയിരുന്നു 😔😔😔🌹🌹🌹
@jayakrishnanvc65263 жыл бұрын
Thallappokkaa malssarram life make short time of elephant....understand Andafakthar🔥🔥🔥🔥
@afsalafsal18833 жыл бұрын
Yend thallanuu bro😁😁
@Anu-gy4yj3 жыл бұрын
@@afsalafsal1883 എനിക്ക് എന്തിനാ ബ്രോ തള്ള് പറയേണ്ടേ ആവിശ്യം
@sidharth1303 жыл бұрын
@@afsalafsal1883 poda nennoke ithonnum ariyillenkil mari nilke
@amrutharajesh77823 жыл бұрын
Manassilnnu മയില്ല ee കർണ ചരിതം 💜💜🌹🌹😢
@aravindanaravi21623 жыл бұрын
അവൻ ഒരിക്കൽകൂടി പടിയിറങ്ങുകയാണ് ആരവങ്ങളും ആൾക്കൂട്ടങ്ങളും ഇല്ലാതെ ആഭരണങ്ങളും തലയെടുപ്പും ഇല്ലാത്ത ലോകത്തേക്ക് 😪😪😪
@jayakrishnanvc65263 жыл бұрын
Thallappokkaa malssarram life make short time of elephant....understand Andafakthar🔥🔥🔥🔥
ഈ വർഷത്തെ പുരങ്ങൾക്ക് പോയിടത്തെല്ലാം കർണനേയും,, രാമനേയും മിസ് ചെയ്തു വല്ലാതെ,,, കർണനെ ഇനി കാണാനേ കഴിയില്ലല്ലോ എന്നോർത്തപ്പോ കണ്ണ് നിറഞ്ഞു
@rdstatusworld3 жыл бұрын
ന്റെ കർണ്ണാ .. ആടി കഴിഞ്ഞ വേഷങ്ങൾ ആകുമ്പോൾ മടങ്ങുക തന്നെ വേണം ! പക്ഷെ നീ ആടിയ വേഷങ്ങളിൽ എല്ലാം നീ നായകനായി മാറിയവനാണ് . കോടി കോടി ദേവ ചൈതന്യങ്ങളെ വാനോളം ശിരസ്സുയർത്തി പീഠമായവനാണ് .. വാക്കായും നോക്കായും നിന്നെ തന്നെയായും ജനമനസുകൾ മനസിൽ സ്ഥാനം നൽകിയതാണ് . ഇങ്ങനെ ഒരു അവതാരപ്പിറവി ഇനി ഉണ്ടാകില്ലലോ എന്ന വിഷമത്തിലും നിന്റെ മടക്കം വീരോചിതമായി തന്നെ .. അനുവദിച്ച വേഷങ്ങൾ അൽഭുതമാക്കിയ തമ്പുരാൻ കർണ്ണൻ . നിന്റെ നാമം ഇടി മുഴക്കമായി എന്നെന്നും മുഴങ്ങും - നിന്റെ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ ..
@aBhi-oz4hu3 жыл бұрын
ഇത് വേറെവിടെയോ... 🤔
@jayakrishnanvc65263 жыл бұрын
@@aBhi-oz4hu Thallappokkaa malssarram life make short time of elephant....understand Andafakthar🔥🔥🔥🔥
@jayakrishnanvc65263 жыл бұрын
Thallappokkaa malssarram life make short time of elephant....understand Andafakthar🔥🔥🔥🔥
@vishnuprathap51163 жыл бұрын
പ്രണാമം കർണ്ണാ
@rajithamadhuburfeeart34273 жыл бұрын
എന്റെ ബാല്യം മുതൽ തിടമ്പേറ്റി നിൽക്കുന്ന കർണ്ണർ ... ഒരു ആവേശമായിരുന്നു. ഓരോ മലയാളികളുടേയും സ്വകാര്യ അഹങ്കാരമായിരുന്നു .... ആ തലയെടുപ്പിന് .. മുന്നിൽ... കണ്ണീർ പ്രണാമം...🙏😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@NeymarJr-lv1ml3 жыл бұрын
നിലവിന്റെ ആറാംതമ്പുരാന് ഒരായിരം പ്രണാമം 🙏
@universal_space3 жыл бұрын
ഇന്നത്തെ ഈ ചാനലിൽ ഉള്ള മറ്റു വാർത്തകളിൽ നിന്നും ഈ ഒരു വാർത്ത കണ്ടവരുടെ എണ്ണത്തിൽ നിന്നും കർണനെ സ്നേഹിക്കുന്നവരെ മനസിലാക്കാം.
@unnisajeev7423 жыл бұрын
വലിയ ആനപ്രേമി അല്ല ആനകളെ പറ്റി അത്ര ധാരണയും ഇല്ല.. പക്ഷെ ചെറുപ്പം മുതൽ കേട്ടു വളർന്ന ചുരുക്കം ചില പേരുകളിൽ ഒന്നാണ് *മംഗലംകുന്നു കർണൻ* ആ സ്നേഹം അതെന്നും അങ്ങനെ തന്നെയുണ്ടാകും...
നിലവിലെ തമ്പുരാൻ കർണ്ണൻ ഇനി ഓർമ്മകളിൽ മാത്രം😭😭😭😭😭😭💔💔💔💔💔💔
@ajeshcs94663 жыл бұрын
മറക്കില്ലൊരിക്കലും കർണ്ണാ നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു😢
@anshadnh3 жыл бұрын
🥰🥰 തമ്പുരാന് വിട 🥰🥰
@oneplusmobile-rg3ef8 ай бұрын
രാമൻ ഇല്ലെങ്കിൽ രാജാവാക്കേണ്ടവൻ 🎉
@techtips25683 жыл бұрын
വീട് എവിടെ എന്നു ചോദിച്ചാൽ ആഹങ്കാരത്തോടെ പറയുമായിരുന്നു ഞാൻ മംഗലംകുന്ന് കർണ്ണൻ വീടിന്റെ അടുത്താണ് എന്നു 😔😔
@navalneha68273 жыл бұрын
Inni angane thane parayanam
@sumeshms74563 жыл бұрын
M
@sumeshms74563 жыл бұрын
M
@sumeshms74563 жыл бұрын
M
@sumeshms74563 жыл бұрын
.
@語-z2z3 жыл бұрын
ഇന്ന് ആനപ്രേമികൾക്ക് വെറും പന്ന ദിവസം ഇന്ന് നമ്മെ വിട്ട് പിരിഞ്ഞദ് രണ്ട് കൊമ്പന്മാരാണ് 😭😭😭 രണ്ടു കൊമ്പന്മാർക്കും ഒരായിരം പ്രണാമം.
@arunappoos66543 жыл бұрын
രാമനോട് യാത്ര പറഞ്ഞ് കർണ്ണൻ യാത്രയായി 😢😢🌹🌹
@maakkachifromuganda4793 жыл бұрын
കർണ്ണൻ.. നീ ഞങ്ങളുടെ മനസ്സിൽ ജീവിക്കും
@monsteryt92813 жыл бұрын
എന്റെ തമ്പുരാൻ കുട്ടി 😭😭😭😭
@kollamkaran51253 жыл бұрын
ആന അത് എന്നും ഒരു വികാരമാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰ഗജവീരൻ കർണ്ണന് പ്രണാമം 💐💐💐💐💐💐💐
@akhilprasad34223 жыл бұрын
കർണ്ണൻ ❤️❤️❤️
@123su922 жыл бұрын
മങ്കലാക്കുന്നു കർണൻ ❤❤❤അത് വേറെ ലെവൽ ആണ്
@shibupillai58563 жыл бұрын
കർണ്ണൻ സൂപ്പർ ആണ് 👍
@AKXKRZNA3 жыл бұрын
ബീഹാറിലെയോ ബംഗാളിലെയോ ഏതോ കാട്ടില്, വല്ല ഇലയും തിന്ന്, വെള്ളത്തിലും മണ്ണിലും കുളിച്ച്, ഇണചേർന്ന്, കൂട്ടത്തോടെ, സമാധാനത്തോടെ പത്തറുപതുകൊല്ലം ജീവിക്കേണ്ട ഒരു സാധുജീവിയാണ് നരകിച്ചുമരിച്ചത്. അതിനെ കുഴിയിൽ വീഴ്ത്തി പിടിച്ച്, ചങ്ങലയ്ക്കിട്ട്, കണ്ണിൽ കുത്തിയും, പട്ടിണിക്കിട്ടും മെരുക്കിയെടുത്ത്, പൊള്ളുന്ന ടാറിൽകൂടി നടത്തി അടിമപ്പണി ചെയ്യിപ്പിച്ച്, ചട്ടവ്രണം എന്ന പേരിൽ ഉണങ്ങാത്ത ഒരു മുറിവ് കാലിൽ ഉണ്ടാക്കി ചട്ടം പഠിപ്പിക്കുക എന്ന പേരിൽ ഇടയ്ക്കിടെ ആ മുറിവിൽ കുത്തി അനുസരിപ്പിച്ച് കുറേക്കാലം പീഡിപ്പിക്കും. പിന്നെ , തീയും പുകയ്ക്കും നടുവിൽ നിർത്തി ചെണ്ടകൊട്ടി പൂരം നടത്തി, ഡൈജസ്റ്റീവ് സിസ്റ്റത്തിന് താങ്ങാൻ പറ്റാത്ത ഭക്ഷണവും കൊടുത്ത്, രായാവെന്നും പ്രജാപതിയെന്നുമൊക്കെ സർനെയിമും കൊടുത്ത്, സ്വാഭാവികമായ സാമൂഹ്യജീവിതവും, ഇണചേരലുമൊക്കെ നിഷേധിച്ച് കൊന്നുകളഞ്ഞതാണ്. , നരകിപ്പിച്ച് ഒരു മിണ്ടാപ്രാണിയോട് ഇത്രയുമൊക്കെ ചെയ്തുവച്ചിട്ട് ഇപ്പൊ മോങ്ങുന്ന ഞാൻ മുകളിൽ പറഞ്ഞ പോലെ നിങ്ങൾ നിങ്ങളെത്തന്നെ പോലെ ആനപ്രേമി" എന്ന് വിളിക്കുന്നതിനെക്കാൾ വലിയ ഐറണി വേറെയില്ലഡെയ്. നാട്ടാനകൾ ചരിയുകയോ മരിക്കുകയോ അല്ല. ശിലായുഗത്തിൽനിന്ന് വണ്ടികിട്ടാത്ത ഈ മനുഷ്യർ അവറ്റകളെ പത്തോ ഇരുപതോ വർഷമെടുത്ത് "ആസ്വദിച്ചു' കൊല്ലുന്നതാണ്
@nevingeorge98353 жыл бұрын
Athe
@jijogj3 жыл бұрын
ഒന്ന് പൊടെ. കാട്ടിൽ ഉള്ള ജീവികൾ ഇത്രയും കാലം ജീവിക്കില്ല
@AKXKRZNA3 жыл бұрын
@@jijogjഓ താൻ കട്ടിൽ പോയി നോക്കി കാണും... ഒന്ന് പോടോ...
@jijogj3 жыл бұрын
@@AKXKRZNA കാട്ടിൽ ഒന്നും പോകേണ്ട. പൂച്ച ഉദാഹരണം. വീട്ടിൽ സേഫ്റ്റിയിൽ വളർത്തിയാൽ 25 വയസ്സ് വരെ ചിലപ്പോൾ പോകും. അല്ലെങ്കിൽ ഏറിയാൽ 3-4
@AKXKRZNA3 жыл бұрын
@@jijogj പൂച്ചയും ആനയും... നല്ല comparison.... കാട്ടിൽ ജീവിക്കുന്ന ജീവിയും, നാട്ടിൽ ജീവിക്കുന്ന ജീവിയും.... നല്ല comparison😆 പൊട്ടനാടോ താൻ...
@shameem00763 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു ആന ആയിരുന്നു 😥😥😥😥😥
@jayakrishnanvc65263 жыл бұрын
Thallappokkaa malssarram life make short time of elephant....understand Andafakthar🔥🔥🔥🔥
@എലിനതോമസ്3 жыл бұрын
ഒരു അടിമ ജീവിതത്തിൽ നിന്നും രക്ഷപെട്ടല്ലോ 🙏🙏❤🌹
@vishnuvishal27013 жыл бұрын
നീ എന്നും അഭിമാനമായിരിക്കും കർണാ ഒരിക്കലും മറക്കില്ല
@Dileepdilu22553 жыл бұрын
കർണന് പ്രണാമം💐💐💐😢😢😢
@binumathew67063 жыл бұрын
കർണ്ണന് മറക്കില്ല ഒരിക്കലും
@binumathew67063 жыл бұрын
കർണ് 👌👌👌👌👌
@arunmohan59753 жыл бұрын
പ്രണാമം 🌹
@frombubblenest64973 жыл бұрын
പ്രണാമം കർണ്ണ..🙏 അടുത്ത തലമുറയ്ക്കു പറഞ്ഞു കൊടുക്കാൻ കർണ്ണ ചരിതം രചിച്ച് പൊന്നുതമ്പുരാൻ യാത്രയായി 😢 മലയാള മണ്ണിൽ ഇനി ഇല്ല കർണ്ണചരിതം ....യാത്രയായി സുര്യപുത്രൻ*.....😭😢🌹🌹🙏🙏
@bro-code66123 жыл бұрын
കർണ്ണൻ 😭😭🌹
@flamegaming79083 жыл бұрын
kerala will miss u Mangalamkunnu Karnan
@arkentertainment54983 жыл бұрын
🥰🥰🥰🥰😭😭😭😭😭😭 karnan fans
@jayadevrajan63313 жыл бұрын
ആദരാഞ്ജലികൾ...
@arjunlakshman2663 жыл бұрын
എങ്കിലും എന്റെ കർണ്ണാ😔😭😭😭💔💔💔
@gopanjay3 жыл бұрын
*അടുത്ത തലമുറയ്ക്കു പറഞ്ഞു കൊടുക്കാൻ കർണ്ണചരിതം രചിച്ച് പൊന്നുതമ്പുരാൻ യാത്രയായി 😢😢😢😭😭 മലയാള മണ്ണിൽ ഇനി ഇല്ല കർണ്ണചരിതം ..... യാത്രയായി സുര്യപുത്രൻ*.....😭😢😢
@jayakrishnanvc65263 жыл бұрын
Thallappokkaa malssarram life make short time of elephant....understand Andafakthar🔥🔥🔥🔥
@abhirmaidhwanika80843 жыл бұрын
എന്റെ കർണ നീ പോയെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല...😘😘😘😘😘😘😘😘😘😘😘
@gayathrim22293 жыл бұрын
നിലവ് എന്തെന്ന് പറഞ്ഞു തന്ന അവതാരപിറവിക്ക് ശതകോടി പ്രണാമം 🙏🙏🙏🙏🥺🥺🥺🥺🥺🥺
ശതകോടി പ്രണാമം 🙏കർണാ... മായില്ല നിന്റെ രൂപം മനസ്സിൽ ഉണ്ടാവും അന്നും ഇന്നും എന്നും
@malavikam51463 жыл бұрын
കർണൻ എന്നും മനസ്സിൽ ഇണ്ടാവും 🌹
@gafoorgafu19543 жыл бұрын
Karnan💛💛💛💛
@vipindaspg8533 жыл бұрын
എ ന്നും. നല്ല ഓർമ്മകൾ. കർണ്ണനെ. കുറിച്ച്. ഓർക്കുമ്പോൾ
@favouritemedia67863 жыл бұрын
*കർണ്ണൻ ഫാൻസ് like*
@Sureshnair36893 жыл бұрын
🌹സ്മരണാഞ്ജലികൾ 🌹
@chithralal69843 жыл бұрын
സൂര്യപുത്രന് പ്രണാമം 🙏🙏🙏🙏🙏🙏
@harikrishnankolambil9493 жыл бұрын
സൂര്യപുത്രൻ ഇനി ഒരു ഓർമ്മ മാത്രം
@karthikarthik54613 жыл бұрын
We gonna miss you legend.. 😔
@surabis7943 жыл бұрын
*ന്റെ കർണ്ണാ*.. *ആടി കഴിഞ്ഞ വേഷങ്ങൾ ആകുമ്പോൾ മടങ്ങുക തന്നെ വേണം! പക്ഷെ നീ ആടിയ വേഷങ്ങളിൽ എല്ലാം നീ നായകനായി മാറിയവനാണ് .. കോടി കോടി ദേവ ചൈതന്യങ്ങളെ വാനോളം ശിരസ്സുയർത്തി പീഠമായവനാണ് .. വാക്കായും നോക്കായും നിന്നെ തന്നെയായും ജനമനസുകൾ മനസിൽ സ്ഥാനം നൽകിയതാണ്..ഇങ്ങനെ ഒരു അവതാരപ്പിറവി ഇനി ഉണ്ടാകില്ലലോ എന്ന വിഷമത്തിലും നിന്റെ മടക്കം വീരോചിതമായി തന്നെ.. അനുവദിച്ച വേഷങ്ങൾ അൽഭുതമാക്കിയ തമ്പുരാൻ കർണ്ണൻ* .. നിന്റെ നാമം ഇടി മുഴക്കമായി എന്നെന്നും മുഴങ്ങും - നിന്റെ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ ..🙏🙏😔😔🌹🌹