കർണ്ണനെ പൊന്നുപോലെ നോക്കിയ തിരുമേനി.ഒരു ചട്ടക്കാരന്റെ ഇന്റർവ്യൂ കേൾക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചത് തിരുമേനിയുടെ ആയിരുന്നു. വീഡിയോ സൂപ്പർ അടുത്ത എപ്പിസോഡിനായി വെയിറ്റ് ചെയ്യുന്നു ❤️
@VidhuVidhunlalVidhu6 ай бұрын
കർണ്ണനിൽ നിന്ന് ഒഴിഞ്ഞതിനു ശേഷം ഒരുപാട് കാണാൻ കൊതിച്ച തിരുമേനി വീണ്ടും ഞങ്ങളിലേക് എത്തിച്ചതിന് ഒരുപാട് നന്ദി
@ajudreamdesign6 ай бұрын
എൻ്റെ പ്രിയപ്പെട്ട കൂട്ടുകാരൻ 🥰 ചെട്ടിയാർക്ക് പണം മതിയാരുന്നു വാട്ട് മരുന്ന് കൊടുക്കാൻ പറഞ്ഞിട്ട് തിരുമേനി കൊടുത്തില്ല..അതിൽ ഒഴിവായി നല്ല ഒരു അനക്കാരൻ നിന്നിരുന്നേൽ നമ്മുടെ കർണ്ണൻ ഇന്നും ജീവനോടെ കണ്ടേനെ എന്ന് ഞാൻ വിശ്വസിക്കുന്നു 😌🙏
ഈ വീഡിയോയുടെ തുടക്കത്തിൽ ഒരു മിന്നായം പോലെ കണ്ടപ്പോൾ അയ്യപ്പനാണെന്ന് തോന്നി പോയി മുമ്പോട്ട് വിഡിയോ പോയപ്പോൾ അതെൻ്റെ അയ്യപ്പനാണെന്ന് തിരിച്ചറിഞ്ഞപ്പോൾ നെഞ്ച് വിങ്ങി പോയി ❤ ഒപ്പം തമ്പുരാൻ്റെ തിരുമേനിയും❤
@Jayeshmararbalusseri6 ай бұрын
കുറച്ചു കാലത്തിന് ശേഷം തിരുമേനി കണ്ടതിൽ സന്തോഷം.... കർണ്ണൻ 🥰😘🥲🥲🥲
@achuaromal20766 ай бұрын
ഒരാഴ്ച പോലും ഒരു ആനയെ കൊണ്ടുനടക്കാത്ത ന്യൂജൻ ഇരട്ടചങ്കൻ പാപ്പാന്മാർ കണ്ടുപഠിക്കട്ടെ..... കർണന്റെ സ്വന്തം തിരുമേനിയേ.. ♥️
@praveenvlogz89336 ай бұрын
❤
@navaneethcr72036 ай бұрын
.
@rajithakondyara88746 ай бұрын
തിരുമേനിയെ ഒന്ന് കാണണം എന്നുണ്ടായിരുന്നു. നന്ദി
@explore_55556 ай бұрын
എന്റെ പൊന്നു ഒരു രക്ഷയുമില്ല 🔥 തിരുമേനിക്കൊപ്പം കർണന്റെ കുറച്ച് കേട്ടപ്പോൾ എന്തെന്നില്ലാത്ത ഒരു അനുഭവം വീഡിയോ സൂപ്പർ
@praveenvlogz89336 ай бұрын
❤
@shifasshif5636 ай бұрын
ആന കേരളത്തിന്റെ ഒരു അടിപൊളി കൂട്ട്ക്കെട്ട് ആയിരുന്നു നിലവിന്റെ തമ്പുരാൻ കർണ്ണനും തിരുമേനിയും. അത് ഒരിക്കലും മറക്കില്ല. ആന കേരളം ❤️😍
@praveenvlogz89336 ай бұрын
🙏❤️
@Nrc_SUPREME6 ай бұрын
കർണ്ണ ശരീരത്തെ നിലവിനേക്കാൾ സ്നേഹിച്ച അവസാനം ദുഃഖകരമായ അവസ്ഥയിൽ നിന്നും കണ്ണനെ പഴയ കണ്ണനെ യിലേക്ക് എത്തിക്കാൻ ശ്രമിച്ച ചട്ടക്കാരൻ അതായിരുന്നു തിരുമേനി ❤️ അവതരണവും വിവരണവും ഗംഭീരം 🙏
@praveenvlogz89336 ай бұрын
❤
@Niranjansachu0076 ай бұрын
കണ്ണനോ
@vidyav72864 ай бұрын
വാക്കുകൾ ഇല്ല പറയാൻ.... മനോഹരം അല്ലെങ്കിൽ അതിമനോഹരം എന്നൊന്നും പറഞ്ഞാൽ അത് ഒന്നും ആകില്ല... ഹരി തിരുമേനിയെ കണ്ടപ്പോൾ മനസ്സിന് വളരെയധികം സന്തോഷം. ഒത്തിരി നാളായി കാണാൻ ആഗ്രഹിക്കുകയായിരുന്നു ഈ ചെറുപ്പക്കാരനെ.❤️❤️❤️❤️❤️ thanks to praveen vlogz🥰🥰🥰
@Naturalktm6 ай бұрын
കാലമേ ഇനി ഒരിക്കലും ഇതുപോലെ ഒരു അവതാരപിറവി വരുകയില്ല ❤ആനകളെ കൊണ്ട് നടന്നാൽ എല്ലാം തികഞ്ഞു എന്ന് പറഞ്ഞു സ്റ്റാറ്റസ് ഇട്ടു നടക്കുന്ന പുതിയ പാപ്പന്മാരോട്. കണ്ടുപിടിക്കണം നിങ്ങൾ തിരുമേനിയെ 🥰മിസ്സ് u കർണാപ്പി സൂര്യപുത്രൻ ❤️❤️❤️❤️
@bottlecreator76435 ай бұрын
കർണ്ണൻ🥰🥰🥰🔥 😥 ഒരുപാട് സന്തോഷം.. ഈ എപ്പിസോഡ് കാണാൻ കഴിഞ്ഞതിൽ next part waiting 🔥
@sreelathamohanshivanimohan14466 ай бұрын
ഒരുപാട് നന്ദിയുണ്ട് തിരുമേനിയെ ഒന്നൂടെ അടുത്ത് കാണിച്ചതിന് കർണ്ണൻ അന്നും ഇന്നും ഉയിരാണ് അത്രയും തന്നെ ഇഷ്ടമാണ് ചാമി ആശാനോടും ഈ ഹരികൃഷ്ണൻ തിരുമേനിയോടും... ഒരുപാട് നന്ദിയുണ്ട് ഹരിയോട് അന്വേഷണം പറയുക... നന്മകൾ നേരുന്നു..
@youtubevid81176 ай бұрын
❤❤❤❤
@praveenvlogz89336 ай бұрын
❤
@prajithkarakkunnel54826 ай бұрын
കർണ്ണൻ തിരുമേനി ആനയും പാപ്പാനും എന്നാൽ എന്നും എനിക്ക് ഈ രണ്ട് ജന്മങ്ങൾ ആണ്. കർണ്ണന്റെ വീഡിയോ കാണാത്ത ദിവസം ഇല്ല.
@sreelathamohanshivanimohan14465 ай бұрын
ബാക്കി ഇട്ടില്ലേ
@rahulrajendran95926 ай бұрын
തമ്പുരാനും തിരുമേനിയും നല്ലൊരു കൂട്ടുകെട്ട് ആയിരുന്നു.....❤️
@praveenvlogz89336 ай бұрын
❤️🙏
@nacmedia6 ай бұрын
മാബി കാളി കൂട്ടുകെട്ട് പോലെ സൂപ്പർ ആയിരുന്നു തിരുമേനി കർണ്ണൻ കൂട്ടുകെട്ട് 🔥🔥🔥
@praveenvlogz89336 ай бұрын
❤
@praveenvlogz89336 ай бұрын
❤
@ABHAY.976.6 ай бұрын
അതുക് മേല്ലേ ❤
@mohamedhaneefahaneefa6 ай бұрын
കർണൻ അതൊരു വികാരം ആണ് ❤️❤️❤️❤️
@praveenvlogz89336 ай бұрын
❤️🙏
@vipinash35346 ай бұрын
തിരുമേനി+കർണ്ണൻ=❤
@vipindas9506 ай бұрын
09:45 to 09:58 കേൾക്കുമ്പോ തന്നെ കണ്ണ് നിറഞു 😭😭😭 കർണാപി
@praveenvlogz89336 ай бұрын
🙏
@Prasad_karnnan6 ай бұрын
അവതരണം വളരെ മികച്ചതായിരുന്നു bro
@praveenvlogz89336 ай бұрын
❤️
@Ansil44446 ай бұрын
Mk അയ്യപ്പൻ കർണൻ 🥹
@aanapranthankarnanlove6 ай бұрын
The Most Awaited Video❤ Thamburanum Thirumeniyum❤
@sajiblackmedia22486 ай бұрын
പ്രിയ സ്നേഹിതാ സന്തോഷം ❤
@praveenvlogz89336 ай бұрын
❤️🙏
@shijushiju9686 ай бұрын
തിരുമേനി കർണ്ണൻ സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤
@Makeup_by_sg6 ай бұрын
Thankyou❤... Waiting for next episode... Karnnante thirumeniye veendum kaanich thannathinu nanni...
@vishalsubash5176 ай бұрын
കർണ്ണൻ അത് ഒന്നേ ഉള്ളു ഇനി ഒരിക്കെലും അതുപോലെ ഒരു അവതാരം ഉണ്ടാകില്ല കർണ്ണൻ കർണ്ണൻ തന്നെയാ 🔥❤️❤️❤️
@praveenvlogz89336 ай бұрын
❤️🙏
@jithuajithkumar51616 ай бұрын
power 🔥 Manoj pwoli 🔥 murrkkan teams 🔥🔥🔥🔥🔥
@anithashaju65576 ай бұрын
തമ്പുരാന്റെ തിരുമേനി 🔥🤍
@mujeebali24056 ай бұрын
നല്ല ഒരു ആന കാരൻ
@praveenvlogz89336 ай бұрын
🙏
@gopakumarvs21956 ай бұрын
ആന കഥകളിലെ കേൾവി മറയാത്ത പേര്..... മംഗലാംകുന്ന് കർണ്ണൻ....❤ Waiting for the nxt episode.....
@praveenvlogz89336 ай бұрын
❤
@Avin22556 ай бұрын
Waitting for next episode🙂
@sarathlal72846 ай бұрын
കർണ്ണാപ്പിയും തിരുമേനിയും 💔😢
@madhup51336 ай бұрын
തിരുമേനിയുടെ ഇപ്പോഴത്തെ സ്ഥിതി ഒന്ന് അറിയണമെന്നുണ്ടായിരുന്നു സന്തോഷം ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്തിക്കുന്നു.
@praveenvlogz89336 ай бұрын
❤️🙏
@MANEESHMANU0705 ай бұрын
Now dubai
@surajvs54236 ай бұрын
നല്ല അവതരണം... ഇനിയും ഒത്തിരി നല്ല വീഡിയോസ് ചെയ്യാൻ സാധിക്കട്ടെ... 🥰🥰🥰
@praveenvlogz89336 ай бұрын
🙏❤️
@praveenvlogz89336 ай бұрын
🙏❤️
@Binesh-dl1ww6 ай бұрын
കർണൻ എന്ന് കേട്ടാൽ.. മനസ്സിൽ വേറൊരു മുഖം വരും.... തിരുമേനി
@smartff88686 ай бұрын
തിരിച്ചുവരവ് ❤❤❤❤ കർണാ ❤❤❤🔥
@abhinairajabhinairaj62056 ай бұрын
Ith kathikerum episode🥰
@praveenvlogz89336 ай бұрын
❤❤
@youtubevid81176 ай бұрын
Oru rekshaym illa ana premikalk adutha oru adaaaar chanal❤❤❤❤❤❤❤❤❤❤
@praveenvlogz89336 ай бұрын
❤
@sajeevansaji28206 ай бұрын
Karnan uyir❤️❤️❤️💞💞💞
@abhijithsurendran12136 ай бұрын
സൂപ്പര്‍ ❤❤❤❤❤❤❤❤❤
@ManojC-h3b6 ай бұрын
Adipolee🎉
@praveenvlogz89336 ай бұрын
❤
@Prajeesh_Bangalore6 ай бұрын
Thanks a lot for arranging this interview, next episode eppozha?...waiting
@sreekumaranvengassery34906 ай бұрын
Super episode
@praveenvlogz89336 ай бұрын
❤️🙏
@sprakashkumar19735 ай бұрын
💚💚💚💚💚💚🌺🌺🌺🌺
@krishnend.ssachu48586 ай бұрын
17:46 മിനിറ്റ് ഒരു രക്ഷയും ഇല്ല 🔥🔥🔥🔥🔥🔥🔥🔥
@LILBEAT-d7n6 ай бұрын
2 part waiting
@nizartroyz99506 ай бұрын
Nice voice❤️
@aromalvlogs47916 ай бұрын
ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഇന്റർവ്യൂ❤️
@krishnend.ssachu48586 ай бұрын
😍🔥
@shameemali90466 ай бұрын
💥💥
@SUBHASH6806 ай бұрын
ee chanalile mikacha video aayirikkum ithu athaanu karnnante power
@praveenvlogz89336 ай бұрын
നന്ദി
@lakshmibs60216 ай бұрын
Eattavum nala episode. Naloru pappan. Mambiye koduvarane ee channelil.
@praveenvlogz89336 ай бұрын
ശ്രമിക്കാം🙏
@sathikumaranadithyanananya33005 ай бұрын
The last voice just like KGF
@killadi44475 ай бұрын
Please upload 2nd part
@pramodkottarathil28305 ай бұрын
കർണ്ണന്റെ തിരുമേനി
@rahulreji22546 ай бұрын
Channel adutha oru sree4 elephants pole aakatte ❤
@praveenvlogz89336 ай бұрын
❤
@God_L_Abhi5 ай бұрын
Broo koree ayii wait chyunnuu next episode evideee
@praveenvlogz89334 ай бұрын
Bro E week undakum
@Rapper-q3b6 ай бұрын
Waiting ❤❤❤❤
@praveenvlogz89336 ай бұрын
❤
@souravsourav97926 ай бұрын
last the aa tint … athenne dhaaralam 🪬
@SabuSabu22-vz8yv6 ай бұрын
ബാക്കി
@justinantony81806 ай бұрын
He has changed a lot
@explore_55556 ай бұрын
❤❤❤❤
@azeezptb6 ай бұрын
തിരുമേനിയുടെ കൈ പിടിച്ച് പാർക്കടിയിൽ വന്നത് ഓർക്കുമ്പോൾ 🥲
@bigil36016 ай бұрын
Part 2 please 🙏🏻🙏🏻🙏🏻
@bigil36015 ай бұрын
ഇതിന്റെ അടുത്ത part എന്നാ ഇടുന്നത് bro... Please കാണാൻ കൊതിയാവുന്നു തമ്പുരാനേ കുറിച് തിരുമേനി പറയുന്ന ആ വാക്കുകൾ കേൾക്കാൻ
@praveenvlogz89335 ай бұрын
Bro എഡിറ്റിംഗ് ആരംഭിച്ചതെ യുള്ളൂ... എത്രയും വേഗം എത്തിക്കാം.
@fat_monkey5 ай бұрын
Kopp@@praveenvlogz8933
@laijucr22426 ай бұрын
👏👏👌
@praveenvlogz89336 ай бұрын
❤
@bijoysnpuram37996 ай бұрын
കാണാൻ കൊതിച്ച വിഡിയോ തൃപ്രയാർ വന്ന വിഡിയോ ഇപ്പോളും കയ്യിൽ ഉണ്ട്
@praveenvlogz89336 ай бұрын
Bro നമ്പർ ഒന്ന് തരുമോ
@techno-hn3yv3 ай бұрын
Video bakki undo waiting karnan fan
@praveenvlogz89333 ай бұрын
തീർച്ചയായും ഉണ്ടാകും
@babumanjubm6 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@praveenvlogz89336 ай бұрын
❤️🙏
@sanju_creation21436 ай бұрын
Next episode id bro😁😥
@abhijithjithu4306 ай бұрын
👌👌👌👌
@vaishnav.s.6 ай бұрын
😻🥺
@praveenvlogz89336 ай бұрын
🙏
@smartff88686 ай бұрын
കർണാ നിന്നെ ഓർത്തു ഞാൻ നീ ഒണ്ടായിരുന്നു എങ്കിൽ
@binjurajendran6 ай бұрын
രാജൻ സ്വാമിയുടെ എപ്പിസോഡ് കഴിഞ്ഞോ..?
@Panda999756 ай бұрын
Next episode epola
@abyantony78566 ай бұрын
Nex episode epola
@sanju_creation21436 ай бұрын
Waiting next episode 🤍🔥
@Jhfhj-f3g6 ай бұрын
Karnnan
@soorajmohan76995 ай бұрын
ബാക്കി വീഡിയോ എന്നാണ്
@Nrc_SUPREME6 ай бұрын
🎉
@praveenvlogz89336 ай бұрын
❤
@praveenvlogz89336 ай бұрын
❤
@saneeshak4036 ай бұрын
❤️❤️❤️❤️🙏🙏🙏❤❤❤
@MtSand-k3r5 ай бұрын
Adutha episode eppozha
@vishnuprasad9816 ай бұрын
Innum thirumeni indengi karnan povillarnu..😢
@praveenvlogz89336 ай бұрын
🙏
@Avin22556 ай бұрын
അടുത്ത എപ്പിസോഡ് എന്നാ ഇടാ...... 🙂
@SajeevkumarSaji-f3c6 ай бұрын
Bro part 2 appoza varunne
@aakashsm64606 ай бұрын
Nxt vedio enna varunne
@jacobjacobthomas25776 ай бұрын
Next episode evidea?
@rjkottakkal6 ай бұрын
ഇയാൾ ഗൾഫിൽ പോയി എന്ന് കേട്ടിരുന്നു
@hedge37596 ай бұрын
തിരുമേനി ഇപ്പൊ എന്താ ചെയ്യണേ
@Vijayi-r2e2 ай бұрын
Mangalaamkunninteyaano .?? Aa nasikkaan pokunna drohikal adutha aanaye ennaano insurance nu vendi konnu thinnaan pokunnath
@minnupriji60526 ай бұрын
Nxt episode idu
@suhailchelsea5 ай бұрын
Where is the next part???
@niranjanraj97145 ай бұрын
Next episode upload plz
@subinpanikkattil62785 ай бұрын
Part 2.?
@santhoshkumar-ro9dj6 ай бұрын
😭😭😭
@praveenvlogz89336 ай бұрын
🙏
@akashs77155 ай бұрын
Part 2 indooo??
@shamsumuhammad44326 ай бұрын
തിരുമേനിക്ക് 6:34 ippo എന്താ ജോലി ഇപ്പോ ആന പണിയിൽ ഉണ്ടോ?