Upayogicha aludea Experince anu paraunathu alathea promotion ala bro
@abhinavp.a90153 жыл бұрын
നമ്പർ തരുവോ
@KL06farm3 жыл бұрын
Vidieoil no undu viliku
@abintsebastian48243 жыл бұрын
ഈ മെഷീൻ എവിടെ കിട്ടും
@KL06farm3 жыл бұрын
Amazon
@KL06farm3 жыл бұрын
Amazon
@abintsebastian48243 жыл бұрын
മെഷീൻ പേര്? കമ്പനി
@KL06farm3 жыл бұрын
@@abintsebastian4824 just search soil ph tester
@ushakumaric98962 жыл бұрын
ഇത് വെറും തട്ടിപ്പാണ് ഹേ... ആദ്യം കുറച്ചു effect ഉണ്ടാകും. പക്ഷേ പിന്നീട് പണ്ട് കിട്ടിയ അത്രപോലും കായ് ഫലം ഉണ്ടാകുന്നില്ല. ഞാൻ ഉപയോഗിച്ചതാ. പിന്നെ ഈ PH ബൂസ്റ്റർ എന്ന് പറഞ്ഞു കിട്ടുന്നത് വെറും കക്കപ്പൊടി ആണ്. കക്കപ്പൊടി കിലോയ്ക്ക് 10ൽ കുറവേ ഉള്ളൂ. 10 രൂപ ആണെങ്കിലും 50 kg, 500 ആകുള്ളൂ. അതിനാണ് 1400 കൊടുക്കേണ്ടത്. പിന്നെ free സർവീസ് ചെയ്യാൻ എന്ന് പറയുന്നതും കള്ളത്തരം ആണെന്ന് മനസ്സിൽ ആയല്ലോ. ആദ്യമേ തന്നെ 4 തവണ സർവീസിനുള്ളത് അവർ ഈടാക്കി. ആരും വീഡിയോ കണ്ട് ഓടി കേറല്ലേ.