എന്റെ മനസ്സ് പറയുന്നു.. അർജുൻ തിരിച്ചു വരും... അത് ചരിത്രം ആകും.... ❤❤
@Shibuainu6 ай бұрын
Angane avatte😢🤲🤲
@jayasree52136 ай бұрын
Ente manasum parayunnu. Thirike varum Arjun nammude brother.
@sreeja3336 ай бұрын
Angane sambhavikkatte.
@rejimathewrichureji4d3936 ай бұрын
Angane sambhavikkatte
@balkeessadik50756 ай бұрын
😭🤲🏻
@mohamedhaneefahaneefa6 ай бұрын
എന്താ ഇവിടെ ഒരു ബഹളം എന്ന് ചോദിച്ചു എവിടെന്നെങ്കിലും ഒന്ന് കേറി വന്നാൽ മതിയായിരുന്നു അർജുൻ 🤲🤲🤲🤲🤲
@MK123.796 ай бұрын
സത്യം 😊
@SinimolKa6 ай бұрын
ഞാനും ഇടക്ക് അങ്ങനെ ചിന്തിക്കാറുണ്ട്❤❤❤
@shaheedpkshaheedpk17126 ай бұрын
Sathyam njanum idakk angane vijarikkum😢
@RemyaAnilAnil6 ай бұрын
സത്യം
@brigitlukose22356 ай бұрын
🙏🙏🙏😭🙏🙏🙏
@litowmtw6 ай бұрын
നമ്മുടെ കേരളത്തിലും ഇടുക്കി പോലുള്ള ജില്ലകളിൽ വളരെ risky ആയിട്ടുള്ള, മണ്ണിടിച്ചിലിന് സാദ്ധ്യത ഉള്ള റോഡ് സൈഡുകളിൽ താത്കാലിക ചായക്കടകൾ ധാരാളം ഉണ്ട്. അവിടെ ഒക്കെ ഇപ്പോള് ആളുകൾ വണ്ടി നിർത്തി ചായ കുടിക്കുകയും, വ്യൂ ആസ്വദിക്കുകയും ചെയ്യാറുണ്ട്. അവിടെ ഒക്കെ ചെറിയ ചില വെള്ളച്ചാട്ടവും ഉണ്ട്. അവിടുത്തെ അപകടം മനസ്സിലാക്കാതെ നമ്മൾ എല്ലാവരും വാഹനം നിർത്തുന്നു. മഴക്കാലത്ത് ഇത്തരം ചയ്ക്കടകൾ പ്രവർത്തിക്കാൻ അനുവദം കൊടുക്കതിരിക്കുന്നത് അല്ലെ നല്ലത്? കൂടാതെ അവിടെ വാഹനം നിർത്തുന്നതും കൂടി നിരോധിച്ചാൽ നമുക്ക് നല്ലൊരു മുൻകരുതൽ ആകും. ഏറ്റവും കുറഞ്ഞത്, അത് അപകട സാദ്ധ്യത മേഖല ആണെന്നും, മണ്ണിടിച്ചിൽ സാദ്ധ്യത ഉണ്ടെന്നും വാഹനങ്ങൾ നിർത്തി അവിടെ വിശ്രമിക്കരുത് എന്നുമുള്ള ബോർഡുകൾ നമുക്ക് സ്ഥാപിച്ചുകൂടെ? മാത്രമല്ല, safe aayitt വാഹനം നിർത്താനുള്ള സ്ഥലത്ത് അത് ചെയ്യാനുള്ള സൗകര്യം കൂടി ഒരുക്കണം. മുന്നറിയിപ്പ് ബോർഡുകളും മറ്റും നമ്മുടെ അപകട സാദ്ധ്യത മേഖലകളിൽ അത്യാവശ്യമാണെന്ന് ഈ ദുരന്തം നമ്മെ ഓർമ്മിപ്പിക്കുന്നു.
@shabnasalim64596 ай бұрын
വളരെ ശെരിയാണ് 👍🏿
@heather50376 ай бұрын
@evanthomas816ennaalum manushyanrude safetyk vendi munkaruthal edukkunath nallathalle...
@heather50376 ай бұрын
Correct💯
@mom.sgarden6 ай бұрын
ചന്ദ്രനിൽ കൊടികുത്തിയ ഇന്ത്യ എത്രയോ പിന്നിലാണ്. ഇതാണോ സബ്ക്കേ സാത്ത് സബ്ക്കാ വികാസ്. ആറ് ദിവസങ്ങൾ പിന്നിട്ടിട്ടും ഇത്രയും വലിയൊരു വാഹനത്തെ കണ്ടത്താൻ കഴിയാത്ത എന്ത് വികസനം ആണ് ഇന്ത്യയിൽ നടക്കൂന്നത്. കണ്ണടച്ചിരിക്കുന്നു ഭരണകൂടങ്ങൾ. ഇനി ദൈവം ഇറങ്ങി വരണം ആ മകനെ കണ്ടെത്താൻ. കാരണം ഈ ഭൂമിയിലെ എത്രയോപേർ ആ മകനുവേണ്ടി ദൈവത്തെ വിളിക്കുന്നു. ആ വിളികൾ ദൈവം കേൾക്കും. ഒരു പോറൽ പോലും ഏൽക്കാതെ ആ മകൻ തിരിച്ചു വരും.
@@reejakamath863 എന്ത് ചോദിക്കാൻ. സത്യം കണ്ട് കൊണ്ടിരിക്കുകയാണ് ഈ ലോകം മുഴുവനുമുള്ള ജനങ്ങൾ.
@Amalgz6gl6 ай бұрын
ചന്ദ്രനിൽ ഇന്ത്യ എന്നാണ് കൊടി കുത്തിയത്...😂
@reejakamath8636 ай бұрын
@@mom.sgarden reporters trp satyam. Landscape is dangerous , saving 1 person can kill all lives presently working there. Cannot hurry and trigger another landslide. Then reporters will be happy & talk next satyam.
@abhivlogerCalicut6 ай бұрын
Chandranill enth thengyanu kuthiyath
@ahammedkebeergi9706 ай бұрын
ഈ വിവരങ്ങളൊന്നും അരിയതെ എവിടെയെങ്കിലും ഉണ്ടായാൽ മതിയായിരുന്നു. തിരിച്ചു വരണേ......😢😢😢
@runmarini27766 ай бұрын
അത് തന്നെ എന്റെ മനസ്സിൽ ഉള്ളത്
@JineeshVr6 ай бұрын
ജീവനോടെ തിരിച്ചു വരട്ടെ 🙏🙏
@abhinavabhi34016 ай бұрын
അർജുൻ തിരിച്ചു വരും 💯💯ഉറപ്പ്... God plse safe arjun and ഫാമിലി 😟
@kondottykkaaran6 ай бұрын
, സഹോദരൻ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു😢🤲🤲🤲
@Naha_63046 ай бұрын
ബഹിരാകാശ ഗവേഷണത്തിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യ... എന്നിട്ടും കണ്ടെത്താൻ കഴിയുന്നില്ല..😢
@helanasany81866 ай бұрын
Athilu matram munnil bakki ellathilum pinnill
@Abhilash-.6 ай бұрын
പ്രകൃതി ഷോഭങ്ങൾ എല്ല രാജ്യത്തും ഉണ്ട് അതിപ്പോ ഇന്ത്യ എന്ന് മാത്രം അല്ല. പിന്നെ ഇത്രയും വലിയ രാജ്യത്തിൻ്റെ എല്ലാ മുക്കിലും മൂലയിലും technology എത്തിക്കാൻ ഉള്ള പാട് ഒക്കെ ആവും. പിന്നെ സർകാർ army ye ithvare വിളിച്ചിലല്ലോ pinne എങ്ങനെ technology കിട്ടും?
Eni a chettan ethelum safe plcil undakumo. Phonin range illathathukondakam contact cheyyan pattathee ethannu ente oru doubt
@radhac82606 ай бұрын
ഇത് ഞാനും ചിന്തിച്ചു അങ്ങനെയാണെങ്കിൽ ആമോൻ എന്നെങ്കിലും തിരിച്ച് വരട്ടെ ദൈവമെ
@sneharahul32806 ай бұрын
അർജുൻ എത്രയും വേഗം തിരിച് വരട്ടെ🙏🙏
@FootballKerala-kd2nc6 ай бұрын
ഉരുൾ പൊട്ടി വീടുകൾ പോലും ഒലിച്ചു പോയതല്ലെ 😢 വലിയ പാറകൾ വന്നപ്പോൾ പോയിക്കാണുമോന്ന് അറിയില്ലല്ലോ 😢 അള്ളാ എത്രയും പെട്ടന്ന് ആ സഹോദരൻ എവിടെന്ന് കാണിച്ചു തരണേ 🤲🏻
@saivarenya93056 ай бұрын
ചിലപ്പോൾ പുഴയിലേക്ക് ഒഴുകി പോയി എവിടേലും ബോധം ഇല്ലാതെ കിടക്കുവാണെങ്കിലോ? ഫോൺ കളഞ്ഞു പോയി കാണും...സുരക്ഷിതനായി തിരിച്ചു വരട്ടെ.
@Amalgz6gl6 ай бұрын
അങ്ങനെയാണെങ്കിൽ വാഹനത്തിൻ്റെ എന്തേലും അവശിഷ്ടം കാണുമായിരുന്നു... അവൻ മണ്ണിനടിയിൽ തന്നെയുണ്ട്...
@hamidkp44846 ай бұрын
വരും എല്ലാവരുടേയും പ്രാർത്ഥന അതാണ്
@jayasree52136 ай бұрын
Thirike varum. Ente manasum ithu thanne parayunnu . 🙏
വണ്ടിക്കു ഭാരമുണ്ടെങ്കിലും വണ്ടി നിൽക്കുന്നത് ടയറിൽ ആണ്. Slide ചെയ്ത് വരുന്ന ഫോർസുള്ള മണ്ണിന് ചിലപ്പോൾ വണ്ടിയെ നീക്കാർ കഴിഞ്ഞേക്കാം... ടയറും റോസും തമ്മിലുള്ള ഫ്രീക്ഷൻ ( Friction) താരകമ്യേന കുറവായിരിക്കുമല്ലോ... അതും ചിന്തിക്കേണ്ടതുണ്ട്.
@vijaykumar22186 ай бұрын
ഇതിലും വലിയ exavator മണ്ണിന്റെ ഒപ്പം ഒളിച്ചു പോകുന്ന കണ്ടിട്ട് ഉണ്ട് 6000 ടൺ മണ്ണ് അത്ര ഫോഴ്സ് വരുബോൾ ഉറപ്പായി അത് തള്ളി പോകും 10 ദിവസം അല്ലെ ഡ്രോൺ പോലും കൊണ്ട് വന്നത് ആ സമയം അന്നേ ദിവസം ഇതൊക്കെ ഉണ്ടായിരുന്നു എങ്കിൽ ചിലപ്പോൾ അർജുൻ ഇപ്പൊ നമ്മളോട് ഒപ്പം കാണും ആയിരുന്നു 😢😢😢😢
@darktm13376 ай бұрын
ലോറി നദിയിൽ വീണിട്ടുണ്ട് ഗ്ലാസ് പൊട്ടാൻ ചാൻസ് കുറവാണ്. കാരണം നിരങ്ങി വരുന്ന മണ്ണിന്റെ കൂടെ ലോറിയും നിരങ്ങി നീങ്ങി നദിയിലോട്ട് പോകാൻ ആണ് സാധ്യത. ലോറിക്ക് വലിയ ഡാമേജ് വരാൻ സാധ്യത കുറവാണ്. മൊബൈൽ റിങ് ചെയുന്നും ഉണ്ട്. നാളത്തെ തിരച്ചിൽ നദിയിൽ ആക്കണം.
@babyshaylaja72666 ай бұрын
മണ്ണ് വീണ സമയത്ത് ലോറി പോകാൻ പറ്റുമോ എന്ന് മൂവ് ചെയ്തു നോക്കിയതാണ് എങ്കിൽ. പിന്നീട് ഒന്നും ഉണ്ടായില്ലല്ലോ. ഈശ്വരാ, എവിടെയെങ്കിലും ജീവിച്ചിരിക്കണെ. ഗോഡ് ബ്ലെസ് യു.
@Froiedjohnson6 ай бұрын
ഈ വിഡിയോയിൽ ഇലക്ട്രിക് ടവർ നേരെ തന്നെ ഉണ്ട്.. എന്നാൽ അതിനു ശേഷം വന്ന വീഡിയോകളിൽ അത് ചെരിഞ്ഞു വീണു കിടക്കുകയാണ്.. അതായത് അർജുന്റെ ലോറിയും കടയും എല്ലാം ഉണ്ടായിരുന്ന ഭാഗത്തു രണ്ടാമതാണ് മണ്ണ് ഇടിഞ്ഞത്.. ഈ വീഡിയോ പകർത്തിയ അഭിലാഷ് എന്ന ഡ്രൈവർ പറഞ്ഞത് ടാങ്കർ ഒഴുകി പോകുന്നത് കണ്ടു,ഇലക്ട്രിക് ടവർ തെറിച്ചു പോകുന്നത് കണ്ടു എന്നൊക്കെയാണ്.. അതായത് ഈ വിഡിയോയിൽ കാണുന്ന മണ്ണ് ഇടിഞ്ഞതിന് ശേഷം മാത്രമാണ് അപ്പുറത്തു ഇടിഞ്ഞത്..
@FidhaFidhu-sf9tn6 ай бұрын
ARMY..... ഒരു കുടുംബത്തിന്റേത് മാത്രം അല്ല ഒരു നാടിന്റേത് മാത്രം അല്ല ഒരു ജില്ലയുടേത് മാത്രം അല്ല ഒരു സംസ്ഥാനത്തിന്റെയും ഒരു രാജ്യത്തിന്റെയും പ്രതീക്ഷ നിങ്ങളിൽ ആണ് കൈ വിടരുത് PLZZ... 🥹🥹🥹🥹
@rajkumarraj67866 ай бұрын
മണ്ണിടിച്ചിലിന്റെ തൊട്ടു പോയ വാഹനത്തിന്റെ ക്യാമറ പരിശോധിക്കുക..വണ്ടി എവിടെയാ പാർക്ക് ചെയ്തു ഒരു ഐഡിയ കിട്ടും 👍.. ഇപ്പോൾ ഉള്ള മിക്ക വാഹനത്തിലും ക്യാമറ ഉണ്ടല്ലോ....👍
@mediamalabaricus39276 ай бұрын
ചന്ദ്രനിൻ വെള്ളം കണ്ടുപിടിച്ച സമയത്ത് metal detector കണ്ടു പിടിക്കാൻ കഴിഞ്ഞില്ല!
@itzmekt..14666 ай бұрын
ബ്രോ ഈ സമയത്ത് ചിരിക്കാൻ തോന്നുന്നില്ല......
@PoPY9406 ай бұрын
Koya aanalle😂😂😂
@mediamalabaricus39276 ай бұрын
@@PoPY940 926 Nazrani 😊... തെറ്റുണ്ടെങ്കിൽ തിരുത്തുക തന്നെ വേണം... സംവിധാനങ്ങൾ ഇല്ലങ്കിൽ ഉണ്ടാക്കണം
@itz_rocku26816 ай бұрын
ഇതിന്റെ replay ഞൻ കൊറച്ചു കൈഞ്ഞിട്ട് paraya . vayya nik@@itzmekt..1466
@MushrifaHadiya-sh2sm6 ай бұрын
Allahu വേ.... സേവ് അർജുൻ 🤲🏻🤲🏻🤲🏻
@akhilaroshin24116 ай бұрын
വണ്ടി ഒരിയ്ക്കലും പുഴയിൽ പോകാൻ സാധ്യതാ ഇല്ല. കുറച്ചും കൂടി മുമ്പോണ്ട് മണ്ണ് മാറ്റിയാൽ കാണാൻ കഴിയും ഒരുപക്ഷെ വണ്ടി kunninodu ചേർന്ന് ആണ് ഒതുക്കിയതെങ്കിലോ. ഒന്നും judge cheyyan പറ്റില്ല. So try and try reach your gole. Ennale so please try and save the അർജുൻ Life 🙏🙏🙏🙏🙏
@bijumathew79336 ай бұрын
ടയറിലെ Air - ഉം വെള്ളത്തിൻ്റെ ഒഴുക്കിൻ്റെ ശക്തിയും മണ്ണിൻ്റെ പശയും കൂടി ആകുമ്പോൾ തെന്നി മാറുന്നതിന് ഭാരം ഒരു തടസമല്ല.
@sarithakrishnan16656 ай бұрын
Last week oru Lory roadil marinju kidakkunnathu kandu
@girijaV-d1i6 ай бұрын
ജീവനോടെ ഒണ്ട്. ഇനിയും late ആകാതെ ആ മലയുടെ side നോക്കണം.
@noushadkaruva33476 ай бұрын
മോനെ ഇച്ചിരി മണ്ണല്ല മണ്ണ് മലയുടെ ഭാഗമാണ് പിന്ന ഈ വണ്ടി വെയറ്റ് ഇരട്ടി ഭാരം ഉണ്ടായലും ആ മണ്ണിന് വിഷയം അല്ല...ഇപ്പ ംതന്ന വീണ മണ്ണിന് മുന്നിൽ ആ യന്ത്രങ്ങളും വണ്ടികളും ഒന്നും ഇല്ല...ദൈവം കാക്കട്ടെ❤❤❤
@pramodkumar63246 ай бұрын
മണ്ണിടിഞ്ഞ ആ രാത്രി അത് വഴി പോയ കാറുകളുടെ ഡാഷ് ക്യാമറ പരിശോധിച്ചാൽ lorry പാർക്ക് ചെയ്ത exact location കിട്ടില്ലേ?
@kumarvr16956 ай бұрын
കേരളത്തിൽ ആയിരുന്നെങ്കിൽ നടക്കുമായിരുന്നു.
@RajeshKumar-w1s7r6 ай бұрын
മണ്ണിനോടൊപ്പം വെള്ളം കൂടി ഉണ്ടെങ്കിൽ 30,40, ടൺ ഒരു കാര്യം അല്ല. പുഴയിലേക്ക് നിരക്കി നീക്കാൻ സാധ്യത കൂടുതൽ ആണ്. അതുപോലെ 10 ടൺ വാഹന ഭാരവും, 20 ടൺ തടിയും, തടി കെട്ടു പൊട്ടി താഴെ പോയില്ലെങ്കിൽ വാഹനത്തിനെ പൂർണമായും വെള്ളത്തിൽ താഴ്ത്തില്ല 🙏🏻
@Karshee6 ай бұрын
Better we start caring for our great truckers in India. Make proper arrangements for them by making proper truck stops in most places by allowing them to stop and sleep there for free of course we need parking space. Put a store in the their like convenience store and a restaurant. Also give them proper shower access which can be paid or free. I know this Arjun’s case is quite unfortunate i hope he is safe l. My prayers l. But if we could have made these may be he might slept in a safe place. We made him to sleep.
@haneefbabu98436 ай бұрын
കള്ളൻമാർ ഉള്ള വഴിയാണ് എന്നു പറയുന്നു അങ്ങിനെ എങ്കിൽ കള്ളൻമാർ വണ്ടി കൊണ്ടുപോയി കാണുമോ
@hennabysahla56786 ай бұрын
Aayirikkumo😢
@sameerashafeek29516 ай бұрын
ആ റൂട്ട് Cctv ദൃശ്യങ്ങൾ പരിശോദിച്ചാൽ അറിയില്ലേ
@Pathuponnu1076 ай бұрын
Yethraum pettennn oru albudham sambavikne arnjun jeevanode thirichu varane rabbee🤲🤲
@HydarHydar-qs8pw6 ай бұрын
അവൻ തിരിച്ചു വരട്ടെ അള്ളാ 🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭😭
@indudinesh406dinesh36 ай бұрын
Vallatha kashttam...
@Gigglemug.1236 ай бұрын
Avide cheriya landslide undayappol edutha video aanenkil Arjun nte lorry ee video il kaanunnillallo.
@arunv9616 ай бұрын
അതെ
@ഹംദനൗറിൻ6 ай бұрын
അതാണ് ഞാനും നോക്കിയത്, ഇതിനു മുമ്പുള്ള cctv ഒന്നും ഇല്ലേ
@mohdbahrain69586 ай бұрын
Edited video - he is a liar .
@sreekumarsn65516 ай бұрын
നദിയുടെ തീരങ്ങളിൽ ചേർന്ന് ലോറി ഉണ്ടാകാനുള്ള സാധ്യതയും വേഗതയിൽ പോകുന്ന ലോറി... ഇങ്ങനെയുള്ള സാധ്യതകളും പരിശോധിക്കണം
@MrSherin416 ай бұрын
എത്ര അശാസ്ത്രീയമായ റോഡ് നിർമാണം മൺകൂന ഇടിച്ച് റോഡ് ഉണ്ടാക്കിയാൽ ഭാക്കി ഭാഗം മഴയിൽ കുതിന് Slide ചെയ്യും എന്ന് ഇവൻ മാർക് ബോധം ഇല്ലാർ ന്നോ
@basithpatla86026 ай бұрын
Correct
@badbad-cat6 ай бұрын
കടത്ത് കഴിക്കാൻ എന്തെങ്കിലും പണിത് കൂട്ടുന്നു. ദീർക്കവീക്ഷണമില്ല
@sulaimanrahmani63956 ай бұрын
200 മീറ്റർ നീളത്തിൽ ' കുന്നിടിഞ്ഞതിൽ നിന്ന് വലിയ ലോറി കണ്ടെടുക്കാൻ 7 ദിവസമായി സാധ്യമായില്ല. എന്തൊരു കഷ്ടമാണ് പരാജയമാണ് നമ്മുടെ സംവിധാനങ്ങൾ ' ഇറാൻ മുൻ പ്രസിഡൻ്റ കോപ്റ്റർ അപകടത്തിൽ മിസ്സായപ്പോൾ - ഇപ്പോൾ നമ്മളുംഅനുഭവിക്കുന്നു 'അവനെ- സുഷ്ട്രാവ് വേഗം നമ്മിലേക്ക് തിരിച്ചെത്തിക്കട്ടെ പ്രാർത്ഥിക്കാം നമുക്ക്
@shihabkmk6 ай бұрын
Mobil sim location track cheyyan pattumo
@MuhammedAli-ly3sf6 ай бұрын
10 മിനിറ്റ് മുൻപ് എടുത്ത വിഡിയോയിൽ അർജുൻ ന്റെ വാഹനം ഇല്ല അത് കൊണ്ട് തന്നെ അപകട സമയത്ത് എത്തിയതോ അല്ലെങ്കിൽ ഈ 10 മിനിറ്റ് മുൻപുള്ള വീഡിയോ എന്ന് പറയുന്ന വീഡിയോ മുൻപ് എടുത്ത വിഡിയോയോ ആണ്
If we don't have enough technology We should seek help from our friendly countries, human life is important
@greenleafmedia42496 ай бұрын
തെന്നി മാറും bro മണ്ണിനും വെള്ളത്തിലും എന്ത് ലോറി😪😪😪😪😪😪😪
@ParameswaranepParameswaran6 ай бұрын
ഈ സംഭവം കേരളത്തിൽ ആണെങ്കിൽ ഒരു മെഷിനറിയും വേണ്ട കേരള ജനത അത് മാത്രം ഒരു ജീവൻ തിരച്ചെടുക്കാൻ. ഏതായാലും അർജുൻ നീ എത്രയും പെട്ടെന്ന് നമ്മോടപ്പം വരു.
@mohammedkuttykottarapatt70786 ай бұрын
ഇത്രയും വലിയ മണ്ണിടിച്ചിലിൽ ആ വണ്ടിയുടെ 40Ten ഒന്നുമല്ല സുഹൃത്തേ അത് അറിയണമെങ്കിൽ മറുകരയിൽ ഒന്ന് നോക്കിയാൽ മതിഒരു തെങ്ങിൻറെ മുകൾഭാഗം വരെവെള്ളം അടിച്ചു കയറിയിട്ടുണ്ട് എങ്കിൽ ഊഹിക്കാവുന്നതേ ഉള്ളൂ 25 അടിയോളം താഴ്ചയുള്ളപുഴയിൽ രൂപപ്പെട്ടിട്ടുള്ള മൺകൂനകൾ ശ്രദ്ധയിൽപ്പെട്ടില്ലെ😮
@rummimubi6196 ай бұрын
Avide Mann idichalnude oppam bhumi pilarnitundo oru samshayam Angane sambavichit undengil bhuminde adil ayit undavumo???
@RamsheenaRamsheena-hx8iz6 ай бұрын
Enikum ath thonni aganey aavumo?
@sahilkodur24256 ай бұрын
അർജുൻ ഇതെല്ലാം കാണുന്നുണ്ടാവുമോ എന്ന് എനിക്ക് തോന്നൽ... അങ്ങനെ എവിടെയെങ്കിലും ആൾക്കൂട്ടത്തിൽ അർജുൻ ഉണ്ടായിരുന്നുവെങ്കിൽ..
@abdul.basheer6 ай бұрын
മാധ്യമപ്രവർത്തകർക്ക് പരാജയമാണ് ഇതിൻറെ മറുകര ഉള്ള അഞ്ചു വീടുകളാണ് തകർന്നത് പുഴയിൽ മണ്ണ് വന്ന് പതിച്ചത് കാരണമാണ് മറുഭാഗത്തുള്ള അഞ്ചു വീടുകളും കൃഷിയിടവും നശിക്കുന്നത് അപ്പോൾ നമുക്ക് അതിൽ നിന്നും മനസ്സിലാക്കാം ഇതിൻറെ ഗൗരവം എത്ര വലുതാണ് എന്ന് അതിൻറെ വീഡിയോ ഞാൻ പോസ്റ്റ് ചെയ്തിട്ടുണ്ട്
@Realindian17716 ай бұрын
കർണ്ണാടക ഗവണ്മെന്റിനെ കുറ്റം പറഞ്ഞ് അവർ പറഞ്ഞിടത്ത് തിരചിൽ നടത്താതെ മാധ്യമങ്ങളും യുറ്റുബർമ്മാരും കുടി ഒരു രഞ്ചിത്ത് ഫലസ്തിനിയുടെയും മുതലാളി മനാഫിന്റെയും പിന്നാലെ പൊയിരുന്നില്ല എങ്കിൽ മൂന്നൊ നാലൊ ദിവസമ്മുൻപ് തന്നെ കണ്ടെത്താമായിരുന്നു😢
ഇതിപ്പോ അർജുന്റ പേരും പറഞ്ഞു ചാനൽസ് റേറ്റിംഗ് കൂടുന്നതല്ലാതെ വേറൊന്നും നടക്കാൻ പോണില്ല 🙏
@suvarnakichu7136 ай бұрын
. ഇത്രയും വെയിറ്റ് ഉള്ള വണ്ടി മണ്ണിൽ കുറച്ചു കൂടി താണ് പോയി കാണും ഇവര വാക്കി ഉള്ളത് കൂടെ നോക്കണം മണ്ണ് മാന്തി നോക്കണം
@Inspired_V36 ай бұрын
Well Planning.....👌👌👌👌
@sherlywilson59356 ай бұрын
എനിക്കും.. അവൻ കരയിൽ തന്നെയുണ്ട്.....
@athira.r81906 ай бұрын
വീഡിയോയിൽ പോലെ ആദ്യം ചെറിയ രീതിക് ആദ്യം മണ്ണ് ഇടിച്ചിൽ ഉണ്ടായിരുന്നു ഈ സംഭവത്തിന് കുറച്ച് മുൻപ് വരെ. അങ്ങനെ റോഡിൽ മണ്ണും കല്ലും ഉള്ള സ്ഥലത്തു അർജുൻ വണ്ടി കൊണ്ട് ഇടുമോ 🙄🙄
@statushub23956 ай бұрын
ഞാൻ വിചാരിക്കുന്നു അർജുൻ രക്ഷപ്പെടാൻ നോക്കി വെള്ളത്തിലായത്കൊണ്ട് തന്നെ ഒഴുകി പോയി ബോധം ഇല്ലാതെ കെടക്കുന്നുണ്ടായിരിക്കും 😢😢അല്ലെങ്കി കടലിലേക്ക് പോയിട്ടുണ്ടാകും അത്രെയും സ്പീഡ് അല്ലെ വെള്ളത്തിനു
@riyasnellitthadam73426 ай бұрын
നല്ല അന്യഷണം വേണം cc tv പരിശോദിക്കണം
@noushadkanchippura57186 ай бұрын
ഹൈ ജാക്കിങ്. അല്ലെങ്കിൽ പുഴയിൽ ഒലിച്ചു. ഇത്രയും വലിയ വാഹനം കരയിൽ ഉണ്ടെങ്കിൽ കാണേണ്ടേ സമയം കഴിഞ്ഞില്ലേ
@luvuzindagi20246 ай бұрын
Its not good to ask for comments from non experts. This will fuel more uncertainity . Please respect the family they are watching too and any such comments will again plunge them into darkness .. only take in expert comments ..
@mkjpn84936 ай бұрын
പത്തു ഇരുപതു വീലുള്ള വണ്ടി തെന്നുക മാത്രമല്ല പറന്നു പോകും ചില പ്രകൃതി ദുരന്തത്തിൽ exa.. Japan tsunami valiya ഷിപ് പോലും കടലാസ് പോലെ പാറി നടന്നു
@DeepuKunjumon-tg6vl6 ай бұрын
💯💯💯
@jayanyeroor36596 ай бұрын
ചായക്കടയുടെ അടുത്ത് വണ്ടി ഉണ്ട് 30 അടി താഴ്ചയിൽ ഭിമാകാരം ആയ പറയുടെ അടിയിൽ പെട്ട് കിടക്കുവാണ് എന്ന് ഞാൻ വിശ്വസിക്കുന്നു
@silvereyes0006 ай бұрын
Iyal evidunn varunnu? Cheriya mannidichilo? Iyal valla cheliyum arkum kandath.
@Sindhnair6 ай бұрын
ജീവനോടെ വന്നെങ്കിൽ ഈശ്വര
@skrcp13056 ай бұрын
നമുക്ക് പാത്രം കൊട്ടി പ്രാർത്ഥിക്കം 🙌🙌
@philipvarghese-k5q6 ай бұрын
We need a effective disaster management program
@jineesha.c24056 ай бұрын
ഇതു നേരിട്ട് കണ്ടവർ ആരേലും ഉണ്ടാകാതിരിക്കില്ല
@SajinClubz6 ай бұрын
ഇതുതന്നെ ആണ് ആ മണ്ണിടിച്ചിൽ, ഇതിൽ കാണുന്ന കട ലക്ഷ്മണന്റെ കട അല്ല ആ മണ്ണിടിഞ്ഞു കിടക്കുന്നിടത്താണ് ആ കട, ഈ വീഡിയോ മണ്ണിടിച്ചിൽ ഉണ്ടായി കുറെ നേരം കഴിഞ്ഞു എടുത്തതാണ്
@shameemkallungal10916 ай бұрын
ഇവിടെ ഒരു മൊബൈൽ ഫോൺ മോഷ്ടിച്ചു കൊണ്ടുപോയാൽ emea, നമ്പർ നോക്കി മൊബൈൽ ട്രേസ് , ചെയ്യുന്നു,,, പോലിസ് സ്റ്റേഷനിലും സൈബർ സെല്ലിലും കബ്ലൈൻഡ് ചെയ്യുന്നു, മൂന്നാം ദിവസം കള്ളന്റെ വീട്ടിൽ പോലീസ് വരുന്നു,,,, ഇതൊന്നും ഫലാവത്താവുന്നില്ലേ,,, എന്തൊരു ഗെതികേട്,,,,, സൈബർ സെൽ ഒന്നുടെ ഉണർന്നു പ്രവർത്തിക്കു,,,,, ഭാരത് bence, വേറെ എന്തെങ്കിലും സഹായിക്കാൻ പറ്റുന്ന വഴികൾ ഉണ്ടോന്ന് അന്വേഷിക്കു.... ഒരു മനുഷ്യ ജീവൻ ഒരു വിലയും ഇല്ലേ.....???
@sajnashareef87186 ай бұрын
മുകളിലെ bharam mathramalla അതിൻ്റെ മുകളിൽ വന്നിരിക്കുന്ന പ്രഷർ അൻ abakadam
@manoharvsmanu35956 ай бұрын
ഒരു പക്ഷേ മണ്ണ് ഇടിയുന്നു എന്ന് കണ്ട് വണ്ടി Start ആക്കി റോഡിലേക്ക് കയറ്റിയന്നേരത്ത് വീണ്ടും ശക്ത്തിയായി മണ്ണിടിച്ചിൽ ഉണ്ടായാൽ വണ്ടി റോഡിൽ നിന്ന് ഇറങ്ങി പോവാൻ ഇടയുണ്ട് .
@josephkoottala87416 ай бұрын
Ivide onnum cctv ille
@nithinmohan54756 ай бұрын
ഒന്നോ രണ്ടോ വലിയ magnet പഴയ MRI machine ( Permanent Magnet) ഇല്‍ നിന്നും കിട്ടിയാല്‍ അത് ഒരു helicopter ന്റെ സഹായത്തോടെ എവിടെയാണോ വണ്ടി ഉണ്ടെന്ന് സംശയിക്കുന്ന സ്ഥലങ്ങളില്‍ മണ്ണ് കുറച്ചൊക്കെ മാറ്റി ഇങ്ങനെ കൂടി ഒന്ന് പരീക്ഷിച്ചു നോക്കി കുടെ? അത് വെള്ളത്തില്‍ ആണെങ്കിലും... എത്രയും വേഗം സുരക്ഷിതമായി കണ്ടെത്താന്‍ കഴിയട്ടെ 😔😔
@rakhipraveen2146 ай бұрын
കുറച്ചു jcb മാത്രം ഉപയോഗിച്ച് മണ്ണ് മാത്രം മാറ്റിയിട്ടു എന്ത് കാര്യം
@philipvarghese-k5q6 ай бұрын
This highway has to be elevated
@girishkriishnaN6 ай бұрын
വരുന്നത് മണ്ണ് ആണെങ്കില്‍ വണ്ടി അനങ്ങില്ല .. പക്ഷേ വരുന്നത് മല തന്നെയാണ് എങ്കില്‍ എന്ത് വണ്ടി? എന്ത് റോഡ്? വയനാട് നമ്മൾ കണ്ടത് ആണ്.. വിചാരിക്കുന്നതിലും ഭയാനകമായ volume ആണ് വരുന്നത്.. നിങ്ങള്‍ വെറും 35T ന്റെ വണ്ടിയെ കുറിച്ച് ആണ് ഇങ്ങനെ പറയുന്നത്..വികാരം മാത്രം പോര, അല്പം വിവേകത്തോടെ ചിന്തിക്കൂ
@Ayishasulfath6 ай бұрын
Divide the searching teams... And evdokke vandi kittaan saadhyatha undo avidokke search cheyenem oresamayam... Oru nimishampolum ini kalayaan illa.. We all need our brother to be safe and sound.. 😢
@NiyasNiyasudheenkannacheth6 ай бұрын
If we don't have enough technology We should seek help from our friendly countries, human life is important Govt should not show ego on this matter
@Thattukada0076 ай бұрын
Arum pratheekshikkatha ethelum side ilek maari aavum vandi kidakunnath.. pratheeksha illatha side bhagangal onnu noku..
@visakho92186 ай бұрын
സിം ലൊക്കേഷൻ ചെയ്താൽ കിട്ടിലെ അർജുന്റെ 80 ton ലോറി കണ്ടെത്താൻ കഴിയുമോ ,
@sumeshalexander42626 ай бұрын
ചിലപ്പം വണ്ടി start ചെയ്ത് എടുത്തിരിക്കും. അ സമയം മണ്ണ് ഇടിഞ്ഞു വന്നു കൂടെ വണ്ടിയും തെന്നി തെന്നി പോയിരിക്കും
@FidhaKm6 ай бұрын
24 നോട് എനിക്ക് തോന്നുന്ന ഒരു കാര്യം അർജുൻ ഉറങ്ങുന്ന സമയം ഇനി ആരെങ്കിലും അർജുനെയും വണ്ടി യും തട്ടി കൊണ്ട് പോയതാവും അല്ലങ്കിൽ എന്തങ്കിലും അവിടെ നിന്ന് കിട്ടും 😭😭അതോണ്ടാവാ ഫോൺ എടുക്കാൻ പറ്റാത്തതും
@SreeKeralaFocus6 ай бұрын
Dumny plot create ചെയ്ത് ലോറിയുംlandslide Dummy create ചെയ്ത ഏകദേശ ദിശ മനസ്സിലാക്കാം - മനസ്സിൻ്റെ ചിന്തകൾ അതൊരു ജീവരക്ഷആയാൽ🙏
@gracyvarghese77726 ай бұрын
പിന്നെങ്ങനെ ടാങ്കർ ലോറികൾ ഒഴുകി പുഴയിൽ വീണതു. സാധാരണ വെളിച്ചവും ആളുകളും ഉള്ള വിശാലമായ സ്ഥലങ്ങളിലേ ട്രക്കുകൾ ഒതുക്കി ഉറങ്ങാറുള്ളു എന്നാണു കാണാറുള്ളതു ....അങ്ങനെ സ്ഥിരമായ താവളങ്ങൾ അവർക്കുണ്ട്. Yellapurലാണു കൂടുതലും തങ്ങുന്നതു.
@jasi4196 ай бұрын
ഒരു സിനിമ നടനൊ അല്ലെങ്കിൽ ഒരു VIP യോ ആയിരുന്നെങ്കിൽ ഇവർ തിരച്ചിൽ നടത്തുന്ന രീതി ഇങ്ങന ആയിരിക്കില്ല.....
@asiyabeevi37736 ай бұрын
അവൻ വ്ളോഗർ ആയത് കൊണ്ട് പകർത്തി....
@Gypsy292426 ай бұрын
കാണിപ്പയ്യൂരിന്റെഗ്രഹനില ഗണിക്കലും ജ്യോതി ഷ സിംഹങ്ങളുടെ കവടി നിരത്തലും തന്ത്രിമാരുടെ പൂജാ വിധികളും പാസ്റ്റർമാരുടെ പ്രാർത്ഥനകൾക്കും ഒന്നും ചെയ്യാൻ കഴിയുനില്ല അല്ലേ... ദൈയവായി അർജുന്റെ കാര്യത്തിൽ ഒന്നും പറയാൻ പറ്റുന്നില്ല എങ്കിൽ നിങ്ങൾ പാവങ്ങളെ പറ്റിച്ചു ജീവിക്കാതെ പണി അവസാനിപ്പിക്കുക 🙏🙏🙏🙏🙏 പാവങ്ങളുടെ പണം പിടുങ്ങി അവരെ വഞ്ചിക്കാതെ ഇരിക്കുക. ഇത് വായിക്കുന്നവർ അവരുടെ അടുത്ത് പോകാതെ ഇരിക്കുക 🙏🙏🙏🙏അപേക്ഷ യാണ്...
@TheDigitalBook6 ай бұрын
ഞാൻ പറയാൻ ഇരുന്ന കാര്യം. പ്രാ൪ത്ഥനയ്ക്ക് ഒന്നും ചെയ്യാ൯ സാധിക്കില്ല, പ്രവ൪ത്തിയിലാണ് കാര്യം, എന്നു തെളിയിച്ചു തന്ന സ൦ഭവ൦
@hrishi44516 ай бұрын
അല്ലാഹുവിനോടുള്ള പ്രാർത്ഥനയും ഒന്നും ചെയ്യാൻ കഴിയുന്നില്ല... മുതലാളി അത് മറന്നു പോയി...എങ്ങനെ ആയാലും രക്ഷപെട്ടാൽ മതി എന്ന പ്രാർത്ഥന ആണ് അതിന്റെ ഇടയിലൂടെ... ഇവിടെ അതിനു ഇങ്ങനെ വല്ലോം സംഭവിച്ചോ നീ കിടന്നു തൊലിക്കാൻ...
@Abin-e4y6 ай бұрын
പിന്നെ അള്ളാഹു കമഴ്ത്തി, ഒന്നെന്നിട്ടു പോടേയ്യ്യ്
@Thattukada0076 ай бұрын
Allahu entho umban poy kidakunn.. .??,
@bilahari97666 ай бұрын
അതിന് അർജുനൻ്റെ date of birth and time ഉണ്ടെങ്കിൽ പറ യാൻ പറ്റും. ഇദ്ദേഹം ഉണ്ടോ ഇല്ലയോ എന്ന്.
@tomshaji6 ай бұрын
Why cant they use modern lidar scanners
@aiswarya_Salim6 ай бұрын
Ayaal poya vazhiyil Bharath Benz kandirunnonn chodikkooooo pleaseee...
@SanthoshKumar-fu1iq6 ай бұрын
അവിടെ നിന്നും. കാണാതായ ലLPG tanker കിട്ടിയത് 7 KM അപ്പുറത്താണ്. മലയാളി മാത്രമേ ബുദ്ധിമാൻ മാരുള്ളു. പ്രകൃതി ക്ഷോഭത്തിന് ബെൻസ് ആയാലും വോൾവോ ആയാൽ എന്ത്.
@manuhyan6 ай бұрын
Athyam oru kaarayam kerala police cheyyanam annu apakadam nnadannath 8:45 nu appol 6 to 8:45 vare arjune aaroke call vilichu arajun angot aaroke vilichu athinte list edukakanam athu pole arjunte phone last locetion evide aanu ennu athum nnokanam ennal vandi puzhayil undo vandi evide aanu arjun evide aanu ennoke ariyan pattum police ethrayum pettennu call list parishodhikanam ithil vere valla dhuroohadha undo oru samshyam und urappilla ennal polum call list ellam parishodhikanam
@aamiamithasarath98776 ай бұрын
ഒരു പക്ഷേ മണ്ണ് ഇത്രേം ഇടിഞ്ഞു വീണപ്പോൾ ആ കടയുടെ ഉടമ അവിടെനിന്നും മാറിയിരുന്നു എങ്കിൽ ഇത് സംഭവിക്കില്ലാരുന്നു കട ഓപ്പൺ ആയതുകൊണ്ടല്ലേ അതുപോലെ ആളുകൾ അവിടെ ഉണ്ടായിരുന്നത് അന്നം ആണ് എങ്കിലും ജീവൻ അല്ലെ വലുത്
@Human-hy8vo6 ай бұрын
Twist:- ഇതൊന്നുമറിയാതെ അർജുൻ ലോറിയുമായി കേരളത്തിൽ വന്ന് തടിയിറക്കുന്നു. ഇങ്ങനെ ഒരു വാർത്ത കേൾക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ.
ee videoyil aa sideil lorry nirthi ititillallo.....ipurath tea stall nte avideyanu ekadesam ella lorrysum nirthiyirikunne.....thonnunu vandi puzhakum roadnum idayil und allenkil mannal moodapet puzhayil und
@_.alf_6 ай бұрын
Njanum atha nokunne…video il tea stall inte aduthanu lorry kanunnath