Рет қаралды 1,142
മണ്ണിൽ നിന്നും എളുപ്പത്തിൽ പോഷകങ്ങൾ എങ്ങനെ നേടിയെടുക്കാം?
കൃഷി ഗവേഷകനും കൺസൾട്ടന്റുമായ വേണുഗോപാൽ മാധവ് സംസാരിക്കുന്നു.
ഈ സംഭാഷണത്തെ സംബന്ധിക്കുന്ന നിങ്ങളുടെ സംശയങ്ങളോ ചോദ്യങ്ങളോ ചുവടെയുള്ള വാട്സാപ്പ് ഗ്രൂപ്പിൽ വേണുഗോപാൽ മാധവുമായി നേരിട്ട് സംവദിക്കാവുന്നതാണ്.
chat.whatsapp....
ഈ വിഡിയോയിൽ പ്രതിപാദിച്ചിരിക്കുന്ന ചിത്രങ്ങളും വിവരങ്ങളും പി ഡി എഫ് ആയിട്ട് ഡൌൺലോഡ് ചെയ്യാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
drive.google.c...