മണ്ണിൽ പൊന്ന് വിളയിച്ച് സുജിത്..! കൃഷി തുടങ്ങിയത് പരമ്പരാഗത രീതിയിൽ

  Рет қаралды 103,711

24 News

24 News

5 күн бұрын

മണ്ണിൽ പൊന്ന് വിളയിച്ച് സുജിത്..! കൃഷി തുടങ്ങിയത് പരമ്പരാഗത രീതിയിൽ
#kanjikuzhi #farmer #ridingreporter #alappuzha

Пікірлер: 98
@vaish583
@vaish583 3 күн бұрын
സുജിത്ത്.. താങ്കൾ ഇന്നത്തെ യുവാക്കൾക്ക് ഒരു മാതൃകയാണ്. 💚
@aneesh_sukumaran
@aneesh_sukumaran 3 күн бұрын
സുജിത്തിനെ 99% യുവാക്കളും മാതൃകയാക്കില്ല കാരണം കൃഷി ചെയ്യണമെങ്കിൽ അതിനോട് ഇഷ്ടം വേണം വെറുതെ ഒരിഷ്ടം ഉണ്ടായിട്ട് കാര്യമില്ല. ഇന്നത്തെ ചെറുപ്പക്കാർക്ക് കൃഷി തുടങ്ങിയാൽ ഉടനെ ലാഭം കിട്ടണം ആ മനോഭാവം വച്ച് കൃഷി ചെയ്തിട്ട് ഒരു കാര്യവുമില്ല. നല്ല അദ്ധ്വാനം വേണം വെയിൽ , മഴ ഇതൊക്കെ കൊള്ളാൻ തയ്യാറാവണം. ഫുൾ ടൈം മൊബൈലിൽ കുത്തിയിരിക്കുന്ന ചെറുപ്പക്കാർ അതൊക്കെ മാറ്റിവച്ചു ഇഷ്ടപ്പെട്ട് കൃഷി ചെയ്യുമോ.
@vaish583
@vaish583 3 күн бұрын
@@aneesh_sukumaran കൃഷിയോട് താല്പര്യം ഇല്ലാത്ത യുവാക്കൾ കുറവായിരിക്കും. അദ്വാനിക്കാൻ ആയിരിക്കും ബുദ്ധിമുട്ട് 😁. സ്വന്തമായി കുറച്ചു പറമ്പുണ്ടെകിലും കൃഷിയെ കുറിച്ചു ആലോചിക്കുക പോലുമില്ല.. മേലനങ്ങാതെ എങ്ങനെ പൈസ വേഗത്തിൽ ഉണ്ടാക്കാം എന്നാണ് ഇന്നുള്ള മിക്കവരുടെയും ചിന്ത. (5% ഒഴിച്ചു നിർത്തിയാൽ)
@nishathaiparambil2022
@nishathaiparambil2022 3 күн бұрын
Ee chettante youtube channel kanarundu
@aneesh_sukumaran
@aneesh_sukumaran 2 күн бұрын
@@vaish583 👍
@travelstoryfood
@travelstoryfood 3 күн бұрын
താഴെ വെള്ളം. അതിൽ മുങ്ങിനിന്ന് മുകളിലുള്ള പന്തലിലെ വള്ളിപ്പടർപ്പുകളിൽനിന്ന് ഹാർവെസ്റ്റ് ചെയ്യുന്നു. ഇതൊക്കെ സുന്ദരമായ ചില സ്വപ്നങ്ങളിൽ കാണുന്നപോലെ
@KrishnaKumari-jy6fi
@KrishnaKumari-jy6fi 3 күн бұрын
ചെറിയ ഒരു ചങ്ങാടം ഉണ്ടാക്കി അതിൽ ഇരുന്നും പറിക്കാം. ആ വെള്ളത്തിൽ വല്ല പാമ്പോ മറ്റോ വേറെ വല്ല അപകടവും ഒഴിവാക്കുക. അപേക്ഷയാണ്.🙏🙏🙏🙏
@bijoypillai8696
@bijoypillai8696 3 күн бұрын
സ്ഥിരം ആളനക്കം ഉള്ള സ്ഥലത്ത് പാമ്പ് വരില്ല..
@aneesh_sukumaran
@aneesh_sukumaran 3 күн бұрын
പച്ചക്കറി കൃഷി ചെയ്യുന്ന സ്ഥലത്തു പാമ്പുകൾ കാണാറില്ല കാരണം എല്ലാ സമയത്തും അവിടെ ആൾപെരുമാറ്റം ഉള്ളതല്ലേ
@user-ut9zh1ts3r
@user-ut9zh1ts3r 3 күн бұрын
എന്നാലും നെഗറ്റീവ് പറയണല്ലോ അല്ലേ 😁
@bijiadarsh6704
@bijiadarsh6704 3 күн бұрын
Yes
@proudbharatheeyan23
@proudbharatheeyan23 Күн бұрын
കപ്പല് മതിയോ
@15secondsdrawings
@15secondsdrawings 3 күн бұрын
Variety farmer ❤
@bijoypillai8696
@bijoypillai8696 3 күн бұрын
കൃഷിയിൽ നിന്നുള്ള വരുമാനത്തേക്കാൽ കൂടുതൽ യൂട്യൂബിൽ നിന്ന്..
@comedies_by_Sarath_VARKALA
@comedies_by_Sarath_VARKALA 3 күн бұрын
Correct
@Narimaan925
@Narimaan925 Күн бұрын
Yess correct anne ..bt krishiyodulla athmarthada adu janangale kanikunnadilum pulikaran kaanichu ...alaathe oru content polum ilaathe pani adukaan vayaathe Kure kannappikal kannappikal guys annu paranju chayunna channel pole allalo...anthoru rasane pulikaran pinne aa energy level 🎉
@goury3022
@goury3022 21 сағат бұрын
Mm uvva than anallo kodukkunnath
@nitishnair89
@nitishnair89 3 күн бұрын
He is an extraordinary person😊
@TKM530
@TKM530 3 күн бұрын
സുജിത്ത് താങ്കൾക്ക് ഈ പണി ഒക്കെ നിർത്തി വല്ല ഗൾഫ് മരുഭൂമിയിൽ അടിമ പണിക്കു പോക്കുടെ. അതല്ലെങ്കിൽ ഇന്നത്തേ New Gen. പിള്ളേരു പോകുന്ന പോലേ വല്ല യൂറോപ്പ്യൻ രാജ്യത്തേക്കും പാത്രം കഴുകാനും ക്ലോസ്റ്റ് കഴുകാനും തൂപ്പ് പണി എടുക്കാനും പോക്കുടെ. വെറുതെ നാട്ടാരേ കൊണ്ട് പറയിപ്പിക്കാൻ. Audi യും Auto യും കൊണ്ട് ക്രിഷി ഭൂമിയിലേക്കിറങ്ങി വെറുതെ തേരാ പാര തെക്കുവടക്ക് നടക്കുന്ന, വിയർപ്പിൻ്റെ അസുഖമുള്ള യുവജനങ്ങളുടെ തലക്കടിക്കാൻ.😂
@aneesh_sukumaran
@aneesh_sukumaran 3 күн бұрын
😂😂😂
@sobinks7719
@sobinks7719 3 күн бұрын
😅😅😅😅
@abhijitham6619
@abhijitham6619 3 күн бұрын
😂😂😂
@abdulrashid6097
@abdulrashid6097 3 күн бұрын
Yuvavinu ആയുസ് കൊടുക്കട്ടെ dhaivam
@user-fizanarsh
@user-fizanarsh Күн бұрын
ഓട്ടോയിൽ അങ്ങാടിയിൽ പോയി ചിര വിറ്റ് ബെൻസിൽ ഒരു വരവുണ്ട് moneee അതാണ് സുജിത് ബായ്
@proudbharatheeyan23
@proudbharatheeyan23 Күн бұрын
ഓഡി
@sreejithaponnu8151
@sreejithaponnu8151 3 күн бұрын
Njan e chettante KZbin chanal kannarund super chetta
@MusicLoverBTB
@MusicLoverBTB 3 күн бұрын
മച്ചാൻ പൊളിയാണ് ❤❤
@anshadpk1218
@anshadpk1218 3 күн бұрын
All the best wish you great success. Agriculture
@aparna894
@aparna894 2 күн бұрын
Sujithinte neighborhood kittiyal nallathe kayikam
@Secularindia115
@Secularindia115 3 күн бұрын
പച്ചക്കറി വിറ്റ് OD കാർ വിങ്ങിയ കർഷകൻ❤
@jo_thoughts
@jo_thoughts 3 күн бұрын
Audi
@Secularindia115
@Secularindia115 2 күн бұрын
@@jo_thoughts ചേട്ടൻ spelling mistake നോക്കിയിരുന്നോ ആളുകൾക്കെല്ലാം മനസ്സിലായി Audi car ആണെന്ന്🤣🤣
@jo_thoughts
@jo_thoughts 2 күн бұрын
@@Secularindia115 എന്നിട്ട് നീ ഇപ്പോൾ എഴുതിയപ്പോ എന്തിനാ മാറ്റി എഴുതിയത് സെച്ചി 🤣
@Secularindia115
@Secularindia115 2 күн бұрын
@@jo_thoughts നിനക്കും മനസ്സിലായില്ലെ OD=Audi യാണെന്ന് ഏതൊരു ഭാഷയും ആളുകൾക്ക് മനസ്സിലാവുക എന്നതാണ് പിന്നെ വളരെ പെട്ടന്ന് ടൈപ്പ് ചെയ്യാൻ വേണ്ടിയാണ് പലപ്പോഴും നാം ഇംഗ്ലീഷിലെ short words use ചെയ്യുന്നത് ok
@Secularindia115
@Secularindia115 2 күн бұрын
@@jo_thoughts 30 like കിട്ടിയ കമന്റ് ഇവർക്കൊക്കെ മനസ്സിലായി എന്താണ് ഞാൻ ഉദ്ദേശിച്ചത് എന്ന്🤣
@gayatri3379
@gayatri3379 3 күн бұрын
Manoharam!
@jancyjohn2497
@jancyjohn2497 Күн бұрын
അഭിനന്ദനങ്ങൾ ❤❤❤❤
@AnulalluAnulallu-yk8de
@AnulalluAnulallu-yk8de 3 күн бұрын
Kanumbol santhosham
@orupravasi9922
@orupravasi9922 3 күн бұрын
സുജിത്തിന്റെ യൂട്യൂബ് വീഡിയോ ഹെഡ്സെറ്റ് വെച്ച് കാണുന്ന വെക്തികൾ ശ്രെദ്ധിക്കുക ചെവി അടിച്ചു പോകാതെ.. 😍😍😍😄😄😄👍🏻👍🏻👍🏻👍🏻💪🏻💪🏻💪🏻💪🏻പവർ
@artist6049
@artist6049 3 күн бұрын
ഹായ് നമ്മുടെ മച്ചാൻ❤
@asif.cajman3501
@asif.cajman3501 3 күн бұрын
സുജിത് പൊളി ആണ്
@pjr3587
@pjr3587 13 сағат бұрын
Ithe youtube il illea
@omaskeralakitchen6097
@omaskeralakitchen6097 Күн бұрын
Nice Greenery Beautiful
@Mousepieces
@Mousepieces 3 күн бұрын
Hardworking man ❤
@RakeshRadhakrishnan
@RakeshRadhakrishnan 19 сағат бұрын
Manoharam
@su84713
@su84713 3 күн бұрын
എന്ത് രസാ കാണാൻ കൊതിയാവുന്നു കാണുമ്പോൾ.... എനിക്ക് ഒരു പത്ത് സെൻ്റ് സ്ഥലം ഉണ്ടായിരുന്നെങ്കിൽ ഞാൻ പെന്നല്ല രക്ത്നവും, പവിഴവും വൈരവും ഒക്കെ വിളയിച്ചേനെ👍👍🙌
@remya2492
@remya2492 3 күн бұрын
പാട്ടത്തിന് എടുത്ത് കൃഷി ചെയ്യൂ
@su84713
@su84713 3 күн бұрын
@@remya2492 കേരളത്തിൽ അല്ല ഞങ്ങൾ ബാംഗ്ലൂർ ടൗണിൽ ആണ്
@thahirbichapu8376
@thahirbichapu8376 14 сағат бұрын
തരിശ് ഭൂമി പാട്ടത്തിന് എടുത്തു കൃഷി ചെയ്യാം 😮
@su84713
@su84713 14 сағат бұрын
@@thahirbichapu8376 ഞങ്ങൾ താമസിക്കുന്നിടത്ത് ഇല്ല
@ajeeshpaulose111
@ajeeshpaulose111 3 күн бұрын
You tuber anu
@rishanrobert4707
@rishanrobert4707 3 күн бұрын
സുജിത് അണ്ണൻ ❤❤❤❤
@josilykj7188
@josilykj7188 3 күн бұрын
👍
@Rahilf5
@Rahilf5 3 күн бұрын
Adipoli
@Shibinbasheer007
@Shibinbasheer007 3 күн бұрын
💙🌿
@Quizzes4U.
@Quizzes4U. 3 күн бұрын
❤❤❤
@sreerajsreedharan5062
@sreerajsreedharan5062 3 күн бұрын
12000
@sivas_love
@sivas_love 3 күн бұрын
@santhoshqmb1314
@santhoshqmb1314 3 күн бұрын
💚💜🖤Congrats🖤💜
@arunneendoor4102
@arunneendoor4102 3 күн бұрын
🎉🙏🏿👌🏿👌🏿 ഷിബിൻ 👏🏿👏🏿
@kl.5551
@kl.5551 3 күн бұрын
❤❤❤❤❤🎉
@adensworld8095
@adensworld8095 Күн бұрын
👌🤝💪
@power-King306
@power-King306 Күн бұрын
ഭാഗ്യവാൻ 🔥 ഞാനൊക്കെ ഉള്ള കവുങ്ങിൽ കുരുമുളക് കയറ്റിയതെ ഓർമ ഉള്ളു ഇടക്ക് ഓരോ വള്ളികൾ ഉണങ്ങുന്നത് കാണാം നോക്കുമ്പോൾ വള്ളിക്കടിയിൽ ഓരോ വെട്ട് കാണാം കത്തികൊണ്ട് 😢 നമ്മൾ എത്ര പണി എടുത്തിട്ടും കാര്യം ഇല്ല നല്ല നാട്ടുകാരും കൂടെ വേണം 😄
@muhammedfayis
@muhammedfayis 3 күн бұрын
❤❤❤❤
@businessmagnates711
@businessmagnates711 3 күн бұрын
Variety farmer 🔥
@minibabu9241
@minibabu9241 3 күн бұрын
❤❤️🌹👍
@vishnumt2459
@vishnumt2459 3 күн бұрын
ഈ കർഷകനെ കാണിച്ച് തന്നതിൽ ഒരുപാട് നന്ദി😂
@edittingchannel2454
@edittingchannel2454 2 күн бұрын
❤❤❤❤❤❤❤❤❤
@user-ex3kv3nq2j
@user-ex3kv3nq2j 3 күн бұрын
❤🎉
@rrautocraft6308
@rrautocraft6308 14 сағат бұрын
ഹോ!!! ആ വെള്ളത്തിൽ വല്ല പാമ്പ് ഉണ്ടേൽ പണി പാളി
@hamadfaatin1868
@hamadfaatin1868 15 сағат бұрын
S K.... yude athe voice.....
@Ambaaane
@Ambaaane 3 күн бұрын
Vareity Farmer ❤️❤️❤️❤️
@user-di9wc4ls9p
@user-di9wc4ls9p 3 күн бұрын
👍👍👍👍❤❤❤❤❤❤❤
@daughterofsidharthan
@daughterofsidharthan 3 күн бұрын
Variety farmer chettan ❤
@anjanamukesh7952
@anjanamukesh7952 3 күн бұрын
അടിപൊളി
@rajuttm3137
@rajuttm3137 3 күн бұрын
Jay kisan👏👏👏🙌
@user-jz5jw9ti8h
@user-jz5jw9ti8h 2 күн бұрын
എല്ലാവരും ഇത് പോലെ കൃഷി ചെയ്തിരുന്നു വെങ്കിൽ തമിഴ് നാടിനെ ആശ്രയിക്കേണ്ട
@afsalokafsalok-vh6lx
@afsalokafsalok-vh6lx 3 күн бұрын
കൃഷി ചെയ്ത് ഓടി കാർ വാങ്ങിയ മുതലാളി
@anooptintu7312
@anooptintu7312 3 күн бұрын
ഇത് യൂട്യൂർ അല്ലെ....
@rameshram5667
@rameshram5667 3 күн бұрын
തന്റെ അയൽവാസിയാകാൻ കഴിഞ്ഞിരുന്നെങ്കിൽ 😄
@sanooj333
@sanooj333 2 күн бұрын
സുജിത് നെ പബ്ലിക് നു മുൻപിൽ പരിചയ പെടുത്തിയത് Tech Travel Eat സുജിത് തന്നെ ആണ്.... 😛😛😛😛
@VAN7-nb2li
@VAN7-nb2li 3 күн бұрын
OODII karashakann inspired 😊
@radhakrishnanv9584
@radhakrishnanv9584 3 күн бұрын
ഇദ്ദേഹത്തിന് ഒരു ഔഡി കാർ ഉള്ളതുകൂടെ ഒന്ന് പരസ്യപ്പെടുത്തണം
@musthafizur
@musthafizur 3 күн бұрын
😂 undel ndhu athu Ayala panam vechu vangiyathalle aarum chumma kodutha allallo.
@anilmavungal
@anilmavungal 3 күн бұрын
എന്റെ പൊന്നു മാപ്രേ ഇത് മുന്നേജനം അറിഞ്ഞതാണ് നിങ്ങൾക്കു റേറ്റിംഗ് കിട്ടാൻ 2ഇപ്പോൾ ഇടപെട്ടു അയാൾ ഒരുപാടു കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത് ആപത്തു കാലത്തു ഒരു നാറിയും ഉണ്ടായില്ല ഇപ്പോൾ വൈബ്രാന്റ് ആണ് പോലും
@AnulalluAnulallu-yk8de
@AnulalluAnulallu-yk8de 3 күн бұрын
Poli
@TravaliveWithme
@TravaliveWithme 2 күн бұрын
ഇസ്രായേലിൽ പോയി കൃഷിയെ പറ്റി പഠിക്കാൻ അയച്ച കേരളത്തിൽ നിന്നുള്ള കൂട്ടത്തിൽ ഇദ്ദേഹവും ഉണ്ടായിരുന്നു എന്ന് കൂടെ പറയു 😊
@Nasirjemshad
@Nasirjemshad 14 сағат бұрын
ജൈവ പറി
@babylonianedits3980
@babylonianedits3980 3 күн бұрын
👍
@saranyasuluvlogs
@saranyasuluvlogs 2 сағат бұрын
@akhilmanu7476
@akhilmanu7476 2 күн бұрын
❤❤❤❤
@onlytruth7169
@onlytruth7169 3 күн бұрын
❤❤❤🎉
@ajmalaju9958
@ajmalaju9958 3 күн бұрын
@ajurajr.s4725
@ajurajr.s4725 3 күн бұрын
❤️
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 24 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 64 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 7 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 24 МЛН