നടൻ കലാഭവൻ മണിയാണ് മലയാളത്തിൽ സ്വന്തം ശബ്ദത്തിൽ ഏറ്റവും അധികം പാടി അഭിനയിച്ചിട്ടുള്ളത്.🔥 50+songs
@Iamissadventme3 жыл бұрын
മണിചേട്ടൻ ഫാൻസ് ഉണ്ടെങ്കിൽ അടി മക്കളെ like❤👍
@abhinavk.a90362 жыл бұрын
ഇപ്പോൾ കലാഭവൻ മണി വേണമായിരുന്നു കാരണം അദ്ദേഹം ചെയ്യാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ആണ് ഇപ്പോൾ ഉള്ളത്തും, മറ്റുള്ളവർ ചെയുന്നത്. സുരാജ് ,ജോജു , കലാഭവൻ ഷാജോൺ,ചെമ്പൻ വിനോദ് ഓക്കേ ഇപ്പോൾ ചെയുന്ന പല കഥാപാത്രങ്ങളും ജീവിച്ചിരുപ്പുണ്ടായിരുനെങ്ങിൽ അദ്ദേഹം ചെയ്യാൻ സാധ്യത ഉള്ള ആണെന്നാണ് എനിക്ക് തോന്നിയിട്ടുണ്ട് 💔😔😢
@ashiqueperuvallur59523 жыл бұрын
*ഞങ്ങളുടെ മണിച്ചേട്ടൻ എങ്ങും പോയിട്ടില്ല.* *ഇന്നും ഇന്നലെയും ഇടിയും കാറ്റും ഒക്കെ ഉണ്ടായിരുന്നു കൂടെ ഒരു ചിരിയും.* *മറക്കില്ലൊരിക്കലും മണിച്ചേട്ടനെ ചങ്കിൽ റൂഹുള്ള കാലം വരെയും ഖൽബിൽ ഒരു കലാകാരൻ* *ഉണ്ടങ്കിൽ അത് മണിച്ചേട്ടൻ തന്നെ ആയിരിക്കും.* *MISS YOU MANICHETTA*
@kayyoomkalikavu28113 жыл бұрын
ജീവിതത്തിൽ പച്ചയായ മനുഷ്യൻആയിരുന്നു മണിചേട്ടൻ ... ചെറിയ കാര്യങ്ങളിൽ സന്തോഷിക്കുന്ന കരയുന്ന ദേഷ്യപ്പെടുന്നസാദാരണ മനുഷ്യൻ....... പക്ഷെ ദൈവം ഒത്തിരി കഴിവ് നൽകിയ അതുല്യ പ്രതിഭക്ക് അദ്ദേഹത്തിന്റെ വില അറിയില്ലായിരുന്നു.......അതാണ് വെറും 45വയസ്സിൽഅദ്ദേഹം പോയത് 🙏♥😥
@anupeter58363 жыл бұрын
മറ്റുള്ളവരെ പ്രോഗ്രാം ആർക്കാ വേണ്ടത്... മണിച്ചേട്ടന്റെ പ്രോഗ്രാം ഒണ്ടെങ്കിൽ പ്രോഗ്രാം കിടുക്കാച്ചി 👌👌👌👌👌👌❤❤❤❤❤
@pretheeshmp19363 жыл бұрын
Correct manichettan Ulla program Ella people's oru alavasm annu
@അറബാവ്3 жыл бұрын
സാധാരണക്കാരുടെ ഹൃദയത്തിലിടം നേടി ഇത്രത്തോളം സ്നേഹാദരം പിടിച്ച് പറ്റിയതും . ഇനി തൊട്ട് അങ്ങനൊരാൾ മലയാള സിനിമയിൽ ഇല്ലാത്തതുമായ . ഏതൊരവസ്ഥയിലും കഴിവിന്റേയും കാരുണ്യത്തിന്റേയും നിറവിൽ രാജാവിൽ രാജാവും. എളിമയിൽ എന്നും സാധാരണക്കാരന്റെ ചാലക്കുടിക്കാരൻ ചങ്ങായുമായി മാറിയ മണി മുത്തേ ....... 👍👍👍 നന്മയുള്ള മനസ്സുകൾ മരണം മറക്കില്ല മണിച്ചേട്ടാ നിങ്ങളെ ജീവിതത്തിൽ ഒന്നു കാണുവാൻ കഴിഞ്ഞില്ലല്ലോയെന്ന തീർത്താൽ തീരാത്ത സങ്കടമുണ്ട് മനസ്സിൽ 5/5/2021 10:21 PM
@chandrasekharanet3979 Жыл бұрын
ഇപ്പോഴെങ്കിലും സത്യം തുറന്നു് പറഞ്ഞതിന് നന്ദി മണിയെ ആരെങ്കിലും മനപ്പൂർവ്വം ചതിച്ചതാണെങ്കി അവർ അത് അനുഭവിക്കും ആ പാവം അത്രയ്ക്കും പച്ചയായ മനുഷ്യനായിരുന്നു
@shijilshijil9793 жыл бұрын
മണി ചേട്ടാ ❤❤❤❤❤💞💞 മണിച്ചേട്ടന് പകരം വെക്കാൻ ഒരാളുമില്ല മണിച്ചേട്ടൻ എവിടെയും പോയിട്ടില്ല ഞങ്ങളെ കൂടെയുണ്ട് മണിച്ചേട്ടൻ ❤❤❤❤💞💞💞💞🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@binugbinugopal36883 жыл бұрын
മണിച്ചേട്ടൻ എന്നും നമ്മുടെ ഓർമ്മളിൽ തിളങ്ങുന്ന താരം "മറക്കില്ല നിൻ മണി കിലുക്കം "
@madhuramvlogs49293 жыл бұрын
നല്ല അവതരണം കലാഭവൻ മണി എന്ന അതുല്യ കലാകാരനെ ഒരിക്കൽ കൂടി ഓർക്കാൻ കഴിഞ്ഞു.ഇനിയും നല്ല എപ്പിസോഡുകൾക്കായി പ്രതീക്ഷിയ്ക്കുന്നു
Brilliant and versatile Actor,best singer,best mimicry artist,lyricist,script writer,music composer, good human being, humble person,real life hero. Auto driver to south indian super star Love you mani chetta. 💖💔
@revammaj2089 Жыл бұрын
Superstar കലാഭവൻ മണി❤❤❤
@abhinavappu96683 жыл бұрын
Manichettan....🙏🙏🙏🙏❤❤❤
@sonyjoseph4853 жыл бұрын
കലാഭവന്‍ മണി ❤️❤️❤️
@vidya.B59973 жыл бұрын
ഒരു പ്രോഗ്രാം നടക്കുമ്പോൾ ജനങ്ങൾക്കിടയിലേക്ക് ഒരു സാധാരണ മനുഷ്യനെ പോലെ കടന്നു ചെന്ന് കൈ കൊടുത്ത് നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരേ ഒരു നടൻ മണിച്ചേട്ടൻ ആയിരുന്നു. മണിച്ചേട്ടൻ പോയപ്പോൾ ഞാൻ കരഞ്ഞതിന് ഒരു ലിമിറ്റ് ഇല്ല നമ്മൾക്ക് ഏറെ അറിയാവുന്ന വ്യക്തി പോയ ഫീൽ ആയിരുന്നു. ന്യൂസ് ചാനൽ കാണാൻ എനിക്ക് ഇഷ്ടമല്ലായിരുന്നു മണിച്ചേട്ടൻ മരിച്ചു എന്ന് അറിഞ്ഞപ്പോൾ ഞാൻ ന്യൂസ് ചാനൽ കാണുകയായിരുന്നു.ഈ ജനങ്ങൾക്കിടയിൽ ഇറങ്ങി പോകുന്നതിന് ചില നടന്മാർക്ക് മണിച്ചേട്ടനോട് എന്തിനാ ജനങ്ങൾക്കിടയിൽ ഇറങ്ങി പോകുന്നത് എന്ന് പറയുമായിരിക്കും.അത് ഫാൻസ് ആയ ഞങ്ങൾക്ക് ഒരു ആവേശമായിരുന്നു മണിച്ചേട്ടൻ ഇങ്ങനെ സ്റ്റേജിൽ നിന്ന് ഇറങ്ങി ഞങ്ങളുടെ അടുത്തേക്ക് വരുന്നത്. മണിച്ചേട്ടനോട് നിഷ്കളങ്കമായ സ്നേഹം കാണിച്ച് വ്യക്തി ആയി ഒരാളെ എനിക്ക് പറയാനുള്ളത് ജയറാമേട്ടൻ ആണ്.ഞാൻ ജയറാമേട്ടന്റെയും മണിച്ചേട്ടന്റെയും കട്ട ഫാൻ ആണ്. മണിച്ചേട്ടൻ മരിച്ചിട്ട് അദ്ദേഹത്തിന്റെ കഴിവും,ആ നടനെയും, സ്നേഹത്തെയും നമ്മൾ മനസ്സിലാക്കിയതുപോലെ ജയറാമേട്ടൻ മരിച്ചു കഴിഞ്ഞല്ല നമ്മൾ മനസ്സിലാക്കേണ്ടത് ഇപ്പോൾ ജീവിച്ചിരിക്കുന്ന അദ്ദേഹത്തെ എങ്കിലും നമുക്ക് ഉയർത്താം.
@Dani-ol5js3 жыл бұрын
😳😳🙏🙏മണിച്ചേട്ടോ....
@junaidcm44834 ай бұрын
👍🥰🥰
@jayanthammadp9894 ай бұрын
👍 👏👏 🙏 കലാഭവൻ മണി 🙏
@jagulp.g11383 жыл бұрын
മണിച്ചേട്ടൻ
@sivarajssrs30063 жыл бұрын
മണിച്ചേട്ടൻ❤️
@kkpstatus102 жыл бұрын
മണിനാദം ❤️
@rejipv29122 жыл бұрын
എല്ലാരും പറയുന്ന ഒരു കാര്യം സ്റ്റേജിൽ മണിച്ചേട്ടനെവെല്ലാൻ ആരുമില്ലെന്ന് 🎉
@akkumakku3093 жыл бұрын
mani chettan💖💖💖💖💖
@PRADEEPCK-ht4ge3 жыл бұрын
മണിച്ചേട്ടൻ😔🙏🌹
@annrose17702 жыл бұрын
മലയാളത്തിന്റെ സ്വന്തo മണിമുത്ത്
@jessygeorge27623 жыл бұрын
Theera nashtsm❤❤manichettantea viyogham❤❤
@ShajiPG-md9sn Жыл бұрын
.manimuth❤❤
@mercykj12714 ай бұрын
Ellathinum karanam power group ❤
@ambikasiby28692 жыл бұрын
Money 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤
@nidhin223 жыл бұрын
Aa videos unde full videos idumo please..!!
@manjushv86043 жыл бұрын
Mani chettane....pranam😢😢😢
@srfoodvaraitytaste56413 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ
@ChinchuMP4 ай бұрын
❤
@shabinvv90393 жыл бұрын
chalakkudi vittu pokilla enn parannitt manichetten manmarinn poyille 😰😰😰
@sanalsanusanusanal21403 жыл бұрын
Athanu manichetanu thulyam mani Chetan maathrame ullu I love you manicheta
@Krishnakumar-q3t4y4 ай бұрын
നല്ലവരെ ദൈവം പെട്ടെന്നെടുക്കും
@user-kf5rv3gt1y3 жыл бұрын
😭😭😭😭😭😭😭
@djharveysteve40463 жыл бұрын
Mammy ikka assalamu valaikum
@farookpalot79353 жыл бұрын
Marakilla marikunna kaalam vare
@jagulp.g11383 жыл бұрын
ഇപ്പോൾ ഷോയിൽ മോഹൽലാലിന്റ വെള്ളി പാട്ടാണ് അത് ബോർ ആണ് 😂😂
@@anithakwt2897 ഇങ്ങേരുടെ വീഡിയോ ശ്രദ്ധിച്ചു നോക്കു,, thumbnail ഒന്നും,, content മുഴുവനും തള്ളും ആയിരിക്കും
@artistspvijay96093 жыл бұрын
എന്തടെ അദ്ദേഹം പറഞ്ഞത് നിനക്ക് പിടിച്ചില്ലേ അദ്ദേഹം പറഞ്ഞത് സത്യം കലഭവൻ മണിയെപോലൊരു നല്ല ഒരു കലാകാരൻ ഇന്നില്ലാ
@sugathanks7453 жыл бұрын
@@artistspvijay9609 ഇയാളുടെ മറ്റുള്ള വീഡിയോ എല്ലാം കണ്ടു നോക്കിട്ട് പറയടാ ,,, ടൈറ്റിൽ ഒന്നും വീഡിയോ തള്ളും ആയിരിക്കും 😃😃😃😃വക്കാലത്തും കൊണ്ടു വന്നേക്കുന്നു ഒന്ന് പോടെ