അൽഹംദുലില്ലാ ഹ്.ഒരു കാര്യത്തിൽ മടി പിടിച്ച് ഇരി ക്കുമ്പോഴാണ് ഈ വീഡിയോ കാണുന്നത്. ഇൻഷാ അള്ളാ അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ ആ കാര്യം നേടിയെടുക്കും എല്ലാവരും ദുആയിൽ ഉൾപ്പെടുത്തുക.......
@BBcreation7869 ай бұрын
ഞാൻ കാത്തു കാത്തു നോക്കി നോക്കി തിരഞ്ഞു നടന്ന speach. അള്ളാഹു എന്നിലേക്ക് ഇത് എത്തിച്ചു തന്ന തിൽ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@shaimahbi698811 ай бұрын
മടി എന്റെ ഏറ്റവും വലിയ പ്രശ്നം. മാഷാഅല്ലാഹ് മടിയെ മാറ്റുന്ന ക്ലാസ് അൽഹംദുലില്ലാഹ്. 🤲🏻
@vkismail58710 ай бұрын
ഈ ക്ലാസ്സ് വളരെ ഉപകാരപ്പെട്ടു. അല്ലാഹു മടി മാറ്റി തരട്ടെ.
@ameenayusuf47388 ай бұрын
Aameen
@rubeenaayshath25028 ай бұрын
ഒരു മടി അലസത എനിക്ക് ഇല്ലായിരുന്നു ...ഇപ്പോ ഇരുന്ന ഇരുപ്പിലാണ് അധികവും ഇപ്പൊ ഇപ്പോ എന്തൊരു അലസത ടെൻഷൻ സങ്കടം വെറുതെ ഉള്ള ടെൻഷൻ ...എന്തായാലും അള്ളാഹു കയ്യ് വിടൂല എന്നൊരു വിശ്വസം ഉണ്ട് എത്രയോ സാഹചര്യത്തിൽ അള്ളാഹു എന്നെ രക്ഷിച്ചിട്ട് ഉണ്ട് ... വലിയൊരു സങ്കടത്തിലാണ് ഇന്നത്തെ ദുആ യിൽ ഉൾപ്പെടുത്തുക ഉസ്താദെ 🤲
@RasminaRayees15 күн бұрын
Same
@AnatomywithDrRafeeq10 ай бұрын
ഇന്നത്തെ യുവാക്കൾക്ക് ആവശ്യമുള്ള ഒരു talk 👍🏻👍🏻 Masha Allah
@mizriyas677011 ай бұрын
കുറച്ച് മടി ഉണ്ടായിരുന്നു.... ഈ ക്ലാസ് കേട്ടപ്പോൾ അതിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി...الحمد الله
@SayedSayed-vr3ey6 ай бұрын
മാഷാ അല്ലാഹ് അലറി വിളിക്കാതെ വളരെ സൗമ്യമായി ഉള്ള സംഭാഷണം
@rayeesp20076 ай бұрын
😂😂😂
@SadtalksS6 ай бұрын
❤❤
@abdulrahimrahim57035 ай бұрын
Yes
@aonetag16898 ай бұрын
ഇതുപോലെയുള്ള സമ്പുഷ്ട പ്രഭാഷണം ഇക്കാലത്തു വളരെയേറെ ഉപകാരപ്പെടും, വെറുതെ മൊബൈൽ നോക്കികൊണ്ട് കൊല്ലങ്ങൾ പാഴാക്കുന്ന ഒരുപാട് ചെറുപ്പകാർ നമുക്കുചുറ്റുമുണ്ട്, പരമാധികാരിയായ അള്ളാഹു എല്ലാവരെയും അലസതയിൽനിന്നും മടിയിൽനിന്നും രക്ഷിക്കട്ടെ.... ആമീൻ.
@mansoorahammed17548 ай бұрын
ഇതിത്രയും വലിയ വിഷയമായിരുന്നു എന്നതിത്രയും കാലം അറിഞ്ഞില്ല ജസാ ക്കള്ളാ ഹൈ ർ
അല്ലാഹുവെ നീ നിന്റെ സത്യ ദീനിൽ മരണം വരെ ഞങ്ങളെനിലനിർത്തി തരേണമേ
@fathimafidha507010 ай бұрын
Aameen
@sinusinansinusinan54089 ай бұрын
Ameen
@mohammedhaseeb40969 ай бұрын
Ameen
@saleenashihabudeen99498 ай бұрын
Aameen
@sheebas548310 ай бұрын
അളളഹുവിന്റെ കാവൽ എല്ലാവർക്കും ഉണ്ടകടെ ആമീൻ നല്ലൊരു കൢസ് 🤲അളളഹു വേ.കാവൽ എകണേ ആമീൻ ❤
@thariqpasha758511 ай бұрын
എത്രയോ മോവേഷൻ ക്ലാസുകൾക്ക് പകരം. بارك الله فيك وجزاك الله خيرا ❤
@AbuAhmadAuf_ilyasKoyilandy11 ай бұрын
📍*ഇതൊക്കെയാണ് യഥാർത്ഥ മോട്ടിവേഷൻ* 📌 This is *truly insightful and motivating.* May Allah guide us to embrace and practice the teachings of the Quran and Sunnah in our lives… Aameen
@shailajaashker857311 ай бұрын
🎉🎉🎉🎉🎉❤
@SaduCfc-gx5df9 ай бұрын
Ente life lu njan ettavum kelkkan agrahicha vishayam❤❤
@shanavashindi25907 ай бұрын
പാട്ടുപാടൽ ഇല്ല ചെവി പൊത്തി.. പെങ്ങളെ.... ഏ.. ഏ 6:19 ... ഏ... എന്ന് വിളിച്ചു അലറി നിലവിളിക്കുന്നില്ല... നല്ല സന്ദേശം... ഇതാണ് പ്രബോധനം 👍
@SadtalksS6 ай бұрын
അതെ
@Faisal-jy6ct6 ай бұрын
👍🏻
@aasiomer6 ай бұрын
👍
@rainajaleel80425 ай бұрын
😂
@Godblessyou-o6i5 ай бұрын
😂😂😂😂😂😂😂😂😂😂
@abdulkareem72066 ай бұрын
വളരെ ഉപകാരമായ വിലപ്പെട്ട സംസാരം
@ihsanquranchannel241911 ай бұрын
بارك الله فيكم جزاك الله خيرا വളരെയധികം പ്രയോജനപ്പെടുന്ന ക്ലാസ്!
@alikunhieranholi981510 ай бұрын
الحمد للہ نفعنا اللہ بکم جزاک اللہ خیراأٰمین۔
@fathimathzuhra60934 ай бұрын
അലഹം ദു ലി ല്ല മടി മാറ്റ് അല്ലാഹ് ആമീൻ
@alameen_711 ай бұрын
അൽഹംദുലില്ലാഹ് നല്ല വിഷയം
@yaseendev6 ай бұрын
Oru ആസ്ഥാന മടിയനാണ് . നന്നാവണം😢
@moosamoosa370211 ай бұрын
തീർച്ച ചർച്ചയില്ലാ അള്ളാഹു കാക്കുമാറകട്ടേ നമ്മുടെ ബുദ്ധിയില്ലാമ നമുക്ക് മാത്രമല്ല നമ്മുടെ മക്കൾക്കും ഭാര്യമാർക്കും മറ്റും അത് വാദിക്കും പൈസ്സ ഉണ്ട് മനസ്o ഉണ്ട് കൈ നീണ്ടു കിട്ടുന്നില്ല ഒരു പാട് നന്മ ചെയ്യാൻ അള്ളാഹു അനുഗ്രഹിക്കുമാറകട്ടേ ആമീൻ
@moosamoosa370211 ай бұрын
.
@My.treasure.is.my.God.11 ай бұрын
അൽഹംദുലില്ലാ വളരെ ഉപകാരമായി. അല്ലാഹു നമ്മെ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ