ഏറ്റവും കൂടുതൽ പ്രബോധനം കൊടുക്കുന്നത് മുസ്ലിം സമുദായത്തിൽ ആണെങ്കിലും ക്രിമിനൽ കാര്യം നോക്കുമ്പോൾ ഒരു കുറവും ഇല്ല കള്ളക്കടത്തു മയക്കുമരുന്ന് കുഴൽ പണം ഈവക കാര്യം കൈകാര്യം ചെയ്യുന്നത് അധികവും നമ്മുടെ സമുദായത്തിൽ നിന്നുള്ളവരാണെന്ന് കാണുമ്പോൾ ദുഃഖം ഉണ്ട് നമ്മുടെ പുരോഹിതർ കൂട്ടായി ചിന്തിക്കണം ഇതിനൊരു പരിഹാരം സ്വരുമയോടെ കാണേണ്ടതാണ്
@mohammedmukhtharkt119711 ай бұрын
Almost all leaders think that obeying democracy is not acceptable in relegion
@k.latheeflatheef188210 ай бұрын
Never, it is because of their misunderstanding IIslam😮😢
@MunawarFairoos-g3j9 ай бұрын
ഇങ്ങനെയുള്ള കുറ്റങ്ങളിൽ കൂടുതൽ മുസ്ലീങ്ങൾ വരാൻ കാരണം അമിതമായിട്ടുള്ള ആർഭാടങ്ങൾ ആണെന്നാണ്എനിക്ക് തോന്നുന്നത്... കല്യാണം, വീട്, മറ്റു കാര്യങ്ങൾ എല്ലാം ആർഭാടത്തോടുകൂടി പണമുള്ളവരെ പോലെ എനിക്കു വേണമെന്ന് എല്ലാവരും ചിന്തിക്കുമ്പോൾ വളഞ്ഞ വഴിയിലൂടെ പണം സമ്പാദിക്കാൻ ശ്രമിക്കുന്നു... ആത്യന്തികമായി ലാളിത്യം ഉള്ള ജീവിതം നമ്മുടെ സമൂഹത്തിൽ കൊണ്ടുവന്നാൽ ഒരു പരിധിവരെ ഇതിന് കുറവ് വരുത്താം...
@nazarnazar40059 ай бұрын
അധ് വെള്ളിയാഴ്ച Can't ഖുതുബ കേൾപ്പിക്കാത്ത സുന്നി മുസ്ലിയാക്കളും പുരോഹിത വർഗവും തങ്ങന്മാരുമാണ്.. ഈ വിഭാഗം ഇവളാണ് കേരളത്തിൽ കൂടുതലുള്ളത്.. അതുകൊണ്ടുതന്നെ ഇവർ ക്രിമിനൽ സ്വഭാവക്കാരായി മാറിയിട്ടുണ്ട്...
@skylab67546 ай бұрын
ഞാൻ 50വർഷമായി ഹുതുബ കേൾക്കുന്നു. എനിക്ക് മനസ്സിലായിട്ടില്ല. പിന്നെ എങ്ങനെ ഞാൻ നേരെയാകും?
@ShebeebShebeeb-sk2qv10 ай бұрын
നമ്മളെയും നമ്മോട് ബന്ധപ്പെട്ടവരെയും അല്ലാഹുവിന്റെ കല്പനകളിൽ സൂഷ്മത പാലിക്കുവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ നമ്മിൽ നിന്ന് മരണപ്പെട്ടവരുടെ ജീവിതത്തിൽ വന്ന വീഴ്ചകൾ പൊറുക്കുകയും ചെയ്യട്ടെ ആമീൻ ..
@AbdulSalam-ve7gj11 ай бұрын
അൽഹംദുലില്ലാഹ് ഉസ്തിന്റെ ക്ലാസ് പെട്ടന്ന് മനസ്സിലാവുന്നുണ്ട് 😊ആഫിയത്തും ദീർഘായുസ് റബ്ബ് നൽകട്ടെ
ഉസ്താദ് പറഞ്ഞത്100% ശരിയാണ് എന്റെ അനുഭവം വെച്ച് നോക്കുമ്പോൾ ഈമാനോടുകൂടി ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
@nisampandakashala91234 ай бұрын
ആമീൻ
@nabhanhabeeba24563 ай бұрын
آمين
@Musthafa_Kadavath3 ай бұрын
Allahumma Ameen 🤲🏽
@Ayanislamicmedia-o8o20 күн бұрын
നമ്മൾക്ക് മനസ്സിലാവുന്ന പോലെ ഭംഗി യായി അവതരണശുദ്ധിയോടെ ക്ലാസ് എടുക്കുന്ന ഉസ്താദ്
@ShahulHameed-c5b4 ай бұрын
ഉസ്താത്തിന് ആഫിയതുള്ള ദീർഘായുസ്സ് നൽകണേ നാഥാ ആമീൻ
@shammi244211 ай бұрын
അള്ളാഹു ഉസ്താദിന് അർഹമായ പ്രതിഫലം നൽകട്ടെ
@petsworld096511 ай бұрын
ആമീൻ
@EvaanNm-wl2fg10 ай бұрын
ആമീൻ 🤲
@sheebas548310 ай бұрын
ആമീൻ 🤲👍
@threeangels14189 ай бұрын
Aameen ❤
@shabeeralikurikkalshabeera68999 ай бұрын
Ameen
@adilaboobacker10 ай бұрын
ദുഹായിൽ ഉൾപെടുത്തണെ 🤲
@kabeerkadavil6 ай бұрын
നാഥൻ എല്ലാവർക്ക് പൊറുത്തരട്ടെ. ശരിയായ ദീനിൽ മരണം വരെ ജീവിക്കാൻ ഹിദായത്ത് നൽകട്ടെ നൽകിയ ഹിദായത്ത് പരിപൂർണ്ണമായി നിലനിർത്തി തരട്ടെ എല്ലാവർക്കും ആമീൻ യാറബ്ബൽ ആലമീൻ
@hajarapalathingal71205 ай бұрын
امين يا رب العالمين
@AminaKS-k3q5 ай бұрын
ആമീൻ യാ റബ്ബ് അൽ ആലമീൻ
@nisampandakashala91234 ай бұрын
ആമീൻ
@sareejakoya78283 ай бұрын
ആമീൻ 🤲🏻
@niyaah3003 ай бұрын
Ameen
@youtubeuser108211 ай бұрын
1. അള്ളാഹു നമുക്ക് നൽകിയത് മറ്റുള്ളവർക്കും കൊടുക്കുക ( പണം, അറിവ്, പരസഹായം..etc ) 2. അള്ളാഹു ഹറമാക്കിയ കാര്യങ്ങളിൽ ചെന്നു പെടാതിരിക്കുക 3. ഏറ്റവും നല്ലതിനെ സത്യപെടുത്തുക ( സദ്ഖ നന്മ ചെയ്താൽ അല്ലാഹുവിൽ നിന്ന് പ്രതിഫലം ലഭികുമെന്ന് വിശ്വസിക്കൽ / ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ അള്ളാഹു അല്ലാതെ ഇലാഹ് ഇല്ലന്ന് തീർച്ചപെടുത്തുക / സ്വർഗത്തെ തീർച്ചപ്പെടുത്തുക )
@truefactsthoughts11 ай бұрын
Barakallah
@shefinaa853711 ай бұрын
Thank you
@moideenkuttypk637711 ай бұрын
ചില പണ്ഡിതന്മാരുടെ അഭിപ്രായമല്ല. മറിച്ച്; അല്ലാഹുവിൻ്റെ കല്പനയാണ്, അവനല്ലാതെ വേറെ ആരാധ്യനില്ല എന്നത്. അത് അംഗീകരിക്കൽ വിശ്വാസികളുടെ മാത്രം ബാധ്യതയാണ്.
@fathimathaha97928 ай бұрын
❤❤❤❤❤❤❤❤
@youtubeuser10828 ай бұрын
@@moideenkuttypk6377 വീഡിയോ ഫുൾ കാണൂ. മൂന്നാമത്തെ കാര്യം എന്താണെന്ന് ഉള്ള കാര്യത്തിൽ ചില പണ്ഡിതന്മാരുടെ അഭിപ്രായം എന്നാണ് പറഞ്ഞത്. അല്ലാതെ അള്ളാഹു അല്ലാതെ ഇലാഹ് ഇല്ലന്ന് വിശ്വസിക്കാതെ ആരെങ്കിലും മുസ്ലിം ആകുമോ?