മണികണ്ഠൻ പെരുമ്പടപ്പിന്റെ ഹിറ്റ് പാട്ടുകൾ | Manikandan Perumpadappu Songs | Nadan Pattukal

  Рет қаралды 135,080

Speed Music Tracks

Speed Music Tracks

Жыл бұрын

Listen To Our Latest Hits: Mappila Songs #malayalammappilasongs
Subscribe to Our Channel: bit.ly/3hNisv2
Welcome To Speed Music Tracks KZbin Channel. One of the Leading Brand In Music/Album Songs/Art Tracks/Sound Recordings Production, Distribution on KZbin, And Other Digital Platforms.
For inquiries contact:
Speed Audio and Video
P.O Box 67703, Sharjah, United Arab Emirates.
Email: speedaudioandvideoavs@gmail.com
©Speed Audio & Video Sharjah, UAE.
***************************************************************************************
You can also follow us on:
👉Facebook: bit.ly/2UnWeGX
👉Telegram: bit.ly/3evjSZ2
Email: speedaudioandvideoavs@gmail.com
©Speed Audio & Video Sharjah, UAE.
|| ANTI-PIRACY WARNING ||
DIGITAL PARTNER: SPEED AUDIO DUBAI
COPYRIGHT PROTECTED
The Audio-Visual content Published in this channel is licensed to Speed Audio and Video, which is protected under Copyright laws and Intellectual Property rights
DO NOT REPRODUCE THE AUDIO-VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM SPEED AUDIO & VIDEO.
Any unauthorized reproduction, distribution, exhibition, or modification of our copyrighted content may result in legal actions and consequences

Пікірлер: 170
@rinurinsha5064
@rinurinsha5064 Жыл бұрын
'ചെക്കൻ' പാട്ട് കേട്ട് മണികണ്ഠൻ പെരുമ്പടപ്പിനെ അന്വേഷിച്ചുവന്നവർ ഉണ്ടോ?
@azarbambrana6001
@azarbambrana6001 Жыл бұрын
Njan😜
@krishnantk1255
@krishnantk1255 Жыл бұрын
Yes... ഞാൻ 😄
@Ayushpramod055
@Ayushpramod055 Жыл бұрын
Yes🥰🥰🥰🥰🥰
@sandhyakd2113
@sandhyakd2113 Жыл бұрын
ഉണ്ട് 😂😂
@rahulkr598
@rahulkr598 Жыл бұрын
😍
@iammalayali8054
@iammalayali8054 Жыл бұрын
ചെക്കൻ" പാട്ട് കേട്ട് ഇദ്ദേഹത്തിന്റെ ഫാൻ ആയി 😉👍
@jayanthsankaran6864
@jayanthsankaran6864 6 ай бұрын
Yes 👍🏻👍🏻
@devankattil2595
@devankattil2595 Жыл бұрын
കലാഭവൻ മണിയെ പോലെ ലോകം അറിയപ്പെടുന്ന നല്ലൊരു ഗായ ഗായകനകട്ടെ
@fahadpvf
@fahadpvf Жыл бұрын
മണികണ്ടൻ ചേട്ടാ.. നിങ്ങടെ ശബ്ദത്തിന് വിരഹത്തിൻ്റെ വേദനയിൽ ചാലിച്ച സ്നേഹത്തിൻ്റെ ഹൃദയത്തിൻ്റെ ഉള്ളിൽ നിന്നുള്ള വിളി പോലെ ഒരു ഫീൽ... അത് അടുത്ത കാലത്തൊന്നും വേറെ ആരിൽ നിന്നും കിട്ടിയിട്ടില്ല... Keep going...
@sreejagopan3891
@sreejagopan3891 Жыл бұрын
ഒരു കാറ്റു മൂളണ് ഈ പാട്ട് ഇറങ്ങുന്നതിനു മുബെ അറിയാവുന്നതാണ് ഈ മുത്തിനെ 😍😍😍😍😍😍😍i love u all song ചേട്ടാ
@aniyankunjupappachan186
@aniyankunjupappachan186 Жыл бұрын
മാണിക്യം ഏത് കുപ്പയിൽ കിടന്നാലും ഒരു ദിവസം എങ്കിലും ആ പ്രകാശം പടർന്നു ലോക ത്തെ തന്നെ പ്രകാശം ആക്കും മണി കണ്ടൻ സർ
@6a04abhiramisudhan7
@6a04abhiramisudhan7 Жыл бұрын
ഹൃദയത്തിലേക്...ഒരായിരം... മഞ്ഞു തുള്ളികൾ. പെയ്തു ഇറങ്ങുന്ന... ഒരു.. Feel... ❤🙏
@devadasmuchukunnu1295
@devadasmuchukunnu1295 Жыл бұрын
ഒരുപാട് കഷ്ടപ്പാടിന്റെയും, സ്വപ്നത്തിന്റെയും റിസൾട്ട്‌, love u dear.... 🍬🍬🍬🍬
@abdussamad1945
@abdussamad1945 Жыл бұрын
അങ്ങനെ മറ്റൊരു മണി
@Serah916
@Serah916 Жыл бұрын
മണികണ്ഠൻ ചേട്ടന്റെ പാട്ടിലെ വരികളുടെ വിഷൽ നമ്മുടെ മനസ്സിൽ കാണാൻ പറ്റുന്നുണ്ട്...നല്ല കലാകാരൻ...
@shahidsha3229
@shahidsha3229 26 күн бұрын
ഉറങ്ങും അമ്മാതിരി ഫീൽ 🔥🥰അണ്ണൻ ഉയിർ ❤
@lulufathimalulufathima8146
@lulufathimalulufathima8146 Жыл бұрын
ഒരു പാട്ടു കേട്ടു മണികണ്ഠൻ നെ അനേഷിച്ചു എത്തിയതാ
@sureshnv6177
@sureshnv6177 29 күн бұрын
സംഗീതത്തിലെ നാടൻ സൗന്ദര്യം,,,,❤❤❤❤❤
@sijonj822
@sijonj822 5 ай бұрын
കലാഭവൻ മണിചേട്ടൻ മരിച്ചപ്പോ വിചാരിച്ചത് ഇതുപോലൊരുമാസ്മരിക ശബ്ദം ഇനി മലയാളക്കര കേൾക്കില്ല എന്നായിരുന്നു.. ആ വിചാരം മാറി... അല്ല മണികണ്ഠൻ പെരുമ്പടപ്പ് മാറ്റി ♥️♥️♥️
@user-zw8xr2ke4z
@user-zw8xr2ke4z 4 ай бұрын
😍😍😍
@user-cz1tn3qx3v
@user-cz1tn3qx3v 2 ай бұрын
ഭയങ്കരം സമ്മതിച്ച് ചേട്ടാ പറയാൻ വാക്കുകൾ ഇല്ല
@hafeesmuhammed6500
@hafeesmuhammed6500 Жыл бұрын
പ്രകൃതിയോട് ഇണങ്ങിയുള്ള പച്ചയായ വരികൾ, അതിന്റെ കൂടെ മണിയേണ്ടന്റെ മാജിക്കൽ ഫീൽ തരുന്ന വോയിസും ഒരു രക്ഷയും ഇല്ലാ... ഒരുപാടിഷ്ടം ❤️
@AAKASHADOOTH
@AAKASHADOOTH Жыл бұрын
ആ ഇടറിയ ശബ്ദത്തിൽ ഇത്തരം പാട്ടുകൾ കേൾക്കാൻ പ്രത്യേക സുഖം
@jamalmp9646
@jamalmp9646 3 ай бұрын
നമ്മളെ മുത്താണ് മണിക്ക Oൻ വെരുമ്പടപ്പ്
@p.r.sureshkumarponnattu6070
@p.r.sureshkumarponnattu6070 Жыл бұрын
ഹൃദയത്തിൽ തട്ടുന്ന താളബോധം
@ashabindu2824
@ashabindu2824 10 ай бұрын
നിങ്ങളുടെ ശബ്ദം......... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌great feel
@sharafuddeenpu7937
@sharafuddeenpu7937 4 ай бұрын
Super
@mayukhamanojmanoj870
@mayukhamanojmanoj870 9 ай бұрын
മണികണ്ഠൻ നിങ്ങളുടെ പാട്ടു super ആണ് 🙏🙏🙏🙏🙏
@lulufathimalulufathima8146
@lulufathimalulufathima8146 Жыл бұрын
മണികണ്ഠൻ ഇഷ്ട്ടം 💚♥♥
@user-jy8yy8ki4h
@user-jy8yy8ki4h 3 ай бұрын
പൊള്ളി പാട്ട്😮
@afsarmm9476
@afsarmm9476 Жыл бұрын
കാറ്റു മൂള ന് പാട്ട് ഹോ എന്തൊരു ഫീൽ അടുത്തകാലത്തൊന്നും ഇത്രയും നല്ല ഒരു പാട്ട് കേട്ടിട്ടില്ല.....അഭിനന്ദങ്ങൾ ഇതിൻ്റെ ശിൽപ്പികൾക്കുക്ക്.....
@user-kl6lx7ib8k
@user-kl6lx7ib8k 5 ай бұрын
Omnamashivaya❤❤❤
@shajishajimont8298
@shajishajimont8298 5 ай бұрын
❤❤❤ അടിപൊളി പാട്ട്
@lathasasidharan2820
@lathasasidharan2820 Жыл бұрын
Adipoli sound
@rajeshkumarv6502
@rajeshkumarv6502 Жыл бұрын
Love you manikandan sir
@mayukhamanojmanoj870
@mayukhamanojmanoj870 9 ай бұрын
ഡിയർ മണികണ്ഠൻ, നിങ്ങൾക്കു കലാഭവൻ മണിയുടെ അനുഭവം ഉണ്ടാകാതെ സൂക്ഷിക്കണം. 🙏🙏🙏🙏🙏 നിങ്ങളെ ഈ നാടിനു ആ അശ്യശ്യമാണ് please.
@molyjose6369
@molyjose6369 Жыл бұрын
Ellam Nala pattukal..... 💞💞💞👌👌👌👌
@raveendranravi1315
@raveendranravi1315 3 ай бұрын
നല്ല പാട്ടുകൾ. ഒത്തിരി തവണ കേട്ടു. മണിയേട്ടാ പാട്ടിലെ ഫീൽ... അസാധ്യമായി കൊണ്ടുവന്നു. സന്തോഷം.
@christinthomas2663
@christinthomas2663 Жыл бұрын
മനസ്സിൽ കാണാം കണ്ണടച്ച് കേട്ടാൽ 🤍
@surendrankp2553
@surendrankp2553 Жыл бұрын
സത്യം 👍
@anilasg1623
@anilasg1623 Жыл бұрын
Nalla voice mashaallah uyaranalil ethan kazhiyatte
@dineshsankaran1487
@dineshsankaran1487 Жыл бұрын
Very Good singer and nice voice God bless you.
@jijeshlakshmanan7541
@jijeshlakshmanan7541 Жыл бұрын
വല്ലാത്തൊരു ഫീൽ ആണ് ❤️
@amaldev1791
@amaldev1791 Жыл бұрын
അടിപൊളി സൂപ്പർ
@ashraf56althaf
@ashraf56althaf 9 ай бұрын
❤❤💚 എന്റെ അയൽവാസി
@sureshnv6177
@sureshnv6177 29 күн бұрын
നമ്പർ കിട്ടുമോ,, ഈ ഗായകൻ്റെ???
@SanthySanthy-bo7nv
@SanthySanthy-bo7nv Ай бұрын
❤❤❤❤❤❤❤❤❤
@m.dvlogs2006
@m.dvlogs2006 4 ай бұрын
ചെട്ടൻ പാട്ട് കേട്ട എൻ്റെ വീടുകാർക്ക് ഇഷ്ടഷമായി
@nnkutty9163
@nnkutty9163 Жыл бұрын
സൂപ്പർ
@maneesh8020
@maneesh8020 2 ай бұрын
@geethajanaki
@geethajanaki 8 ай бұрын
ഈ പാട്ടിനു കമന്റിടാൻ വാക്കുകൾക്കൊണ്ടാവില്ല
@aneeshkg437
@aneeshkg437 Жыл бұрын
അടിപൊളി
@unnisudhee916
@unnisudhee916 10 ай бұрын
Yes
@divyadevutty9799
@divyadevutty9799 Жыл бұрын
Sooper
@fayismon1003
@fayismon1003 Жыл бұрын
Adipolli songs nalla voice eniiyum nalla paattgal undavatte
@zoyasvlog5804
@zoyasvlog5804 Жыл бұрын
സൂപ്പർ 👌👌
@kmcdark5384
@kmcdark5384 Жыл бұрын
Nalloru paattkaaranum nalloru ayalvaassiyum aaya maniyettanu uyir Iniyum lokam ariyunnoru gaayakanaavatte
@sajimancode
@sajimancode Жыл бұрын
സൂപ്പർ ചേട്ടാ ❤️❤️❤️❤️❤️❤️❤️
@asparadise4581
@asparadise4581 Жыл бұрын
Njangade ettan aanu manikandan perumpadapp...ore samithiyil work cheyyunnavar aanu..."pantheerukulam"
@sureshnv6177
@sureshnv6177 29 күн бұрын
മണികണ്ഠൻ ചേട്ടൻ്റെ നമ്പർ???
@ajeeshparameswaran8105
@ajeeshparameswaran8105 Жыл бұрын
ഉണ്ടേ 🙋‍♂️🙋‍♂️🙋‍♂️
@kabeerogeremirates2035
@kabeerogeremirates2035 Жыл бұрын
മോനെ ഒന്നും പറയാനില്ല കേരളത്തിന്റെ മുത്ത്
@lifeisastruggle2858
@lifeisastruggle2858 4 ай бұрын
Rasam stories കണ്ട് വന്നവർ ഉണ്ടോ....?😊
@fazeelanajeeb2013
@fazeelanajeeb2013 Жыл бұрын
👌 super
@arunub6416
@arunub6416 Жыл бұрын
Onnum parayanilla No reksha
@kabeerogeremirates2035
@kabeerogeremirates2035 Жыл бұрын
ഗോട് ഗിഫ്റ്റ് ഈ ശബ്ദം
@umaraam2330
@umaraam2330 10 ай бұрын
Feel rakshallaaa
@devankattil2595
@devankattil2595 9 ай бұрын
Aha. Super
@ushakumarics2640
@ushakumarics2640 Жыл бұрын
Yas
@chilankachilu2455
@chilankachilu2455 Жыл бұрын
❤️❤️
@anuvavavlogs
@anuvavavlogs Жыл бұрын
ഞാനും 🤗🤗
@sandeepsiv
@sandeepsiv Жыл бұрын
😍😍😍😍😍😍😍😍😍😍😍
@Lovingboy625
@Lovingboy625 Жыл бұрын
Manichettane ormavarunnnu
@smartultraprogaming4501
@smartultraprogaming4501 Жыл бұрын
Yes
@joblevarghese5174
@joblevarghese5174 Жыл бұрын
S❤🎉
@moonhopebysanghu5895
@moonhopebysanghu5895 Жыл бұрын
Undu
@muraleedharannp3703
@muraleedharannp3703 Жыл бұрын
സെമ song
@shareefvk6924
@shareefvk6924 Жыл бұрын
Chekan.patte.ethra.ketitum.mathivarilla
@arjunanil2393
@arjunanil2393 Жыл бұрын
Und
@ramachandranvk5912
@ramachandranvk5912 Жыл бұрын
Had i
@sreyamskannan7439
@sreyamskannan7439 Жыл бұрын
aa
@anjusavin1101
@anjusavin1101 Жыл бұрын
SSSS
@rejireji5105
@rejireji5105 Жыл бұрын
Y
@baijupreetha688
@baijupreetha688 Жыл бұрын
Pls maninte phone no. Pls
@chilankachilu2455
@chilankachilu2455 Жыл бұрын
Super
@habibndr2899
@habibndr2899 Жыл бұрын
സൂപ്പർ
@johnsonps3023
@johnsonps3023 Жыл бұрын
Yes
@anwasrasheed2056
@anwasrasheed2056 Жыл бұрын
Sooper
@molyskitchen7014
@molyskitchen7014 Жыл бұрын
supper
@pavithrannadumuttam1555
@pavithrannadumuttam1555 Жыл бұрын
❤❤❤❤❤❤❤❤
@faizalvkd6220
@faizalvkd6220 Жыл бұрын
Super
@jamsheedpullangot534
@jamsheedpullangot534 Жыл бұрын
Super
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 15 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 22 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 10 МЛН
Kaattumakkal | Kalabhavan Mani Super Hit Folk Songs | Kalabhavan Mani Album Songs | Sad Songs
1:24:33
Kaalam Marannupoy | Kavitha | Murukan Kaattakada
1:16:28
Masters Album
Рет қаралды 10 М.
Flowers Top Singer 4 | Musical Reality Show | EP# 99
1:01:50
Top Singer
Рет қаралды 124 М.
Palom Palom
7:09
Release - Topic
Рет қаралды 8 МЛН
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 15 МЛН