Watch Flowers TV Live On Your Mobile For Free!!! Download HomeMazala - goo.gl/iGVJw2 Join us on Facebook- / flowersonair Twitter / flowersonair Google Plus -plus.google.com/+FlowerstvIndia
Пікірлер: 1 900
@flashgaming2600 Жыл бұрын
"ഒരു കാറ്റ് മൂളണ് " എന്ന പാട്ട് കേട്ടിട്ട് അന്വേഷിച്ച് വന്നപ്പോ ഇവിടെ എത്തിയവർ ഉണ്ടോ ennee പോലെ..മണികണ്ഠൻ ചേട്ടൻ ഈ പ്രായത്തിലും 17 കാരൻ്റെ ശബ്ദവും..🥰
@hafsaalivlog7771 Жыл бұрын
Njan😊😊
@JaseelaMPJaseelaMP Жыл бұрын
Njanum
@boysvlogs3868 Жыл бұрын
Njan🥰
@thafseerc4357 Жыл бұрын
Haha
@ratheeshnnn Жыл бұрын
Yes bro
@ajishkumartk34815 жыл бұрын
ജന്മംകൊണ്ട് അനുഗ്രഹം കിട്ടിയ കലാകാരന്മാരെ ലോകത്തിനുമുന്പിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന..... ഫ്ലവേർസ് ടി വി യ്ക്കു...... ഒരായിരം....നന്ദി........!!!!!!!!
അല്ലേലും സങ്കടം വരുന്ന പാട്ടുകൾ പാടാൻ ഈ ചേട്ടൻ സൂപ്പർ ആണ് 'ചെക്കൻ' സിനിമയിലെ പാട്ട് കേട്ട് വന്നവർ ആരേലും ഉണ്ടോ
@manumuhsinmuhsin82002 жыл бұрын
ഒരു കാറ്റ് മൂളണ് ..ഒരു പാട്ടിന്നീണം കേൾക്കണ് ....ഇദ്ദേഹത്തിന്റെ പുതിയ പാട്ട് ഹിറ്റ് ആണെല്ലോ 👏👏👏💚👍
@sigisigi60 Жыл бұрын
👍👍
@ramankvraman22925 жыл бұрын
ഈ പാട്ടിനു വാക്കുകൾ ഇല്ലാ പ്രശംസിക്കാൻ. ദൈവം അനുഗ്രഹിച്ച കലാകാരൻ. ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ. ദൈവമേ കാത്തോളണേ ഈ പാവത്തിനെ. എത്ര നന്ദി പറഞ്ഞാലും മതിയാവാത്തത് ഫ്ലവർസ് ചാനലിനോടാണ്. മിഥുൻ ചേട്ടാ താങ്കളുടെ അവതരണം അസാധ്യമാണ്.
@manafpattery79985 жыл бұрын
😍😍😍😍
@subeeshvv74805 жыл бұрын
അസാദ്ധ്യയിട്ടു പാടി ,സൂപ്പർ ആണ് ,ദൈവം അനുഗ്രഹിച്ച കലാകാരൻ
@farisvs22685 жыл бұрын
😍 super
@manojmano41705 жыл бұрын
ഈ പാട്ടിന് ജീവൻ ഉണ്ട്
@jhansirani30174 жыл бұрын
8
@sanoojasajeer45225 жыл бұрын
നിങ്ങളിത് എത്രമാത്രം ഉള്ളിൽ തട്ടി പാടിയോ അത്രതന്നെ ഞങ്ങളുടെ കണ്ണും കരളും നിറഞ്ഞു. നിങ്ങളൊരു യഥാർത്ഥ കലാകാരനാണ്. Big salute
@pubgworld84805 жыл бұрын
സൂപ്പർ
@bavishedakkazhiyoor38615 жыл бұрын
L
@rajuparavoor67505 жыл бұрын
അടിപൊളി ചേട്ടാ സൂപ്പർ......
@Vitheshpm-lu2uc5 жыл бұрын
Sanooja Sajeer
@jayaprakashjaya5326 Жыл бұрын
Super🥰🌹😇
@abhilashkdy53855 жыл бұрын
ഈ പാട്ട് കേട്ട് ഫീലു തോന്നി സങ്കടം വന്നവരാണ് യഥാർത്ഥ മനുഷ്യത്വം ഉള്ള മനുഷ്യർ..അവർക്ക് സ്നേഹം ഉണ്ടാകും .....ഡിസ്ലൈക്ക് അടിച്ചവർ എന്താണാവോ...
@latheefpalakkad Жыл бұрын
സത്യം ഓരോ വരിക്കും തൊണ്ടയിടരുന്നു കേൾക്കുമ്പോൾ അതുപോലെ പാലോം പാലോം ഓക്കേ
@muhsil Жыл бұрын
Harpick use cheythaalum ellaa kidaannukkalum pokullaaa athupolee ivideyun undaakum
@shakkeershakki21395 жыл бұрын
ഞങ്ങളുടെ നാട്ടുകാരൻ ചേട്ടാ എവിടെയായിരുന്നു ഇത്രയും കാലം big സല്യൂട്ട് ചേട്ടാ 👏👏👏👏
@sajeevdavas65735 жыл бұрын
സങ്കടം കൊണ്ട് മനസ്സും കണ്ണും നിറഞ്ഞു *അനുഗ്രഹീത കലാകാരൻ *കൂടുതൽ ഉയരങ്ങളിൽ എത്താൻ സർവേശ്വരനോട് പ്രാർത്ഥിക്കാം *ഇങ്ങനെ ഉള്ള കലാകാരന്മാരെ ലോകത്തിനു പരിചയപെടുത്തി കൊടുക്കുന്ന ഫ്ലെവേഴ്സിന് ,,,, ഒരായിരം അഭിനന്ദനങ്ങൾ,,,
@thalhathjpanavoor3489 Жыл бұрын
അതെ
@rajeenasaneer12475 жыл бұрын
ജന്മം കൊണ്ട് അനുഗ്രഹം കിട്ടിയ ഇത്രയും നല്ല മനോഹര ഗാനങ്ങൾ എഴുതിയ കലാകാരന്മാരേ ലോകത്തിന് മുൻപിൽ അവതരിപ്പിച്ച ഫ്ലവേഴ്സ് റ്റി വി ക്കും അതിലേ എല്ലാവർക്കും ഒരായിരം നന്ദി
@manojkumarap98765 жыл бұрын
കണ്ണ് നിറയാതെ ഈ പാട്ട് കേൾക്കാൻ പറ്റില്ല. അത്രക്ക് ഫീലാണ് ഈ ഗാനം പാടിയ ഈ ചേട്ടനും ഒപ്പം ഈ ചേട്ടനെ പ്രസന്റ ചെയ്ത ഫള വേഴ്സ് റ്റി വി ക്കും ഒരു ബിഗ് സല്യൂട്ട്
@vaysakhharidas88905 жыл бұрын
അസൂയ ആണ് ചേട്ടാ നിങ്ങളോട്, കേട്ടിരുന്ന കരഞ്ഞു പോവും, ദൈവം നിങ്ങൾക് നല്ലത് മാത്രം വരുത്തട്ടെ
@thambaanz77144 жыл бұрын
"പഞ്ചവർണ്ണകിളി ചേലുള്ള" ഇദ്ദേഹത്തിന്റെ പാട്ടല്ലേ?..
ഈ പാട്ടിന് 47unlike അടിച്ച അവരാതികൾ ചോറല്ലേ തിന്നുന്നത് ഇതൊരു തരാം മാനസിക രോഗമാണ് 😏😏😏👈 ചേട്ടാ പാട്ട് പൊളിച്ചു ഒരു പത്ത് പ്രാവശ്യമെങ്കിലും ഒരേ ഇരുപ്പിൽ കേട്ടു 😍😍😍😘👈
Unlike അടിച്ച കൂതറകൾ പന്തിരുകുലം പാട്ടുകൾ മുഴുവൻ ഒന്നു കേൾക്കണം.....
@gl26065 жыл бұрын
😂😂😂
@tastetravel59945 жыл бұрын
ഇദ്ദേഹത്തിനെ ഒന്ന് കാണാനും പാട്ടു നേരിട്ട് കേൾക്കാനും ഒരുപാട് കൊതിച്ചിട്ടുണ്ട് , യൂട്യൂബിൽ സേർച്ച് ചെയ്തു മടുത്തു ...എല്ലാത്തിനും നമ്മുടെ ഉത്സവം പരിഹാരം കണ്ടു 😍😘
@beemas72215 жыл бұрын
Sajeesh nisari
@sreekuttanms62165 жыл бұрын
Idhehathe njan ishtam Pole kanditund... Aal mela kalayil sajeevam aane.. Tsr full active aane manikandan chettan
@sasimunayath2980 Жыл бұрын
മണികണ്ഠൻ "ചെക്കൻ" മൂവിയിൽ പാടിയ "ഒരു കാറ്റ് മൂളണ് " എന്ന ഗാനം ഇപ്പോൾ വൈറലാണ്👌
@royichankuttichal7419 Жыл бұрын
എല്ലാ പാട്ടും വമ്പൻ ഹിറ്റ് ആണ്
@nachumtcr833010 ай бұрын
@@royichankuttichal7419😊
@saidalavipps70132 жыл бұрын
മലർകോടിയെ കേട്ട് വന്നവർ ലൈക്ക് അടിക്ക് മക്കളെ
@rajeevjl54912 жыл бұрын
സത്യം
@ansariansari30252 жыл бұрын
ഞാനും ഇപ്പോഴാ കാണുന്നത്. എന്താ കഴിവ്.. ഇത് മറ്റൊരു ജിതേഷ് ആണ് .. ❤❤❤❤❤❤💪💪💪🌹🌹
@bandfm1.0782 жыл бұрын
Athe
@sanjumannadisala80872 жыл бұрын
ഒരു കാറ്റ് മുളണ്
@krishnankutty6646 Жыл бұрын
@@ansariansari3025 super song
@TheKhadersha5 жыл бұрын
അനിയൻ ചേട്ടാ വല്ലാത്ത ഫീലുള്ള ഒരു പാട്ടാ ഇത്... ഞങ്ങളും ഗാന മേളകളിൽ Present ചെയ്യാറുണ്ടെങ്കിലും താങ്കളുടെ ഫീലിങ്ങിന്റെ ഏഴയലത്ത് എത്താറില്ല.... U R really blesed
@slamsalmarosesalmasalmaros1645 жыл бұрын
Ningalkk singarano
@98469993925 жыл бұрын
Super
@anoopprabhakaran67254 жыл бұрын
Yes അതാണ് ഭായ്... Creator is always different...
@sivadassiva59935 жыл бұрын
ഞാൻ ഈ പാട്ട് മുൻപ് കേട്ടിട്ടുണ്ട്. വല്ലാത്ത ഫീല. ഇത് പാടിയ ആളെ കൊണ്ടുവന്നതിൽ അഭിനന്ദനങൾ
@Araveabi Жыл бұрын
Supervoice Supersong
@sobys89375 жыл бұрын
എത്ര വലിയവനായാലും അഹങ്കാരി ആയാലും തനിച്ചിരുന്നു കേട്ടാൽ ഒരുനിമിഷമെങ്കിലും ഒരു പച്ചയായ മനുഷ്യനാകും....തീർച്ച. God bless you chetta
@beeldxb86212 жыл бұрын
മലർ കൊടിയേ എന്ന പാട്ട് കണ്ടിട്ട് മണികണ്ഠൻ ചേട്ടനെ അനേഷിച്ചു വന്നവർ ഉണ്ടോ ☺️
@johnhonai82002 жыл бұрын
🤝
@ratheeshkallekkandathil22732 жыл бұрын
Ys
@kunjimonkkunjimonk1570 Жыл бұрын
യെസ്
@rahulrakku1219 Жыл бұрын
Yesss
@MLS0707 Жыл бұрын
Athoru pazhaya mappilapaattalle.??
@dheerajthaikkattil24075 жыл бұрын
കോമഡി ഉത്സവത്തിന് ഒരുപാട് നന്ദി... കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനങ്ങൾ പങ്കെടുപ്പിക്കുന്നതിന്...
@najmashanir41675 жыл бұрын
എന്തോ ഒരു സങ്കടം ഈ പാട്ടു കോട്ടപോൾ thanks flowers tv
@sarathrnelliyottukonam18675 жыл бұрын
Sathyam
@sarathkp31865 жыл бұрын
Entho valiya pain pole kelkumbol😭
@akhilanto97385 жыл бұрын
@@sarathkp3186is
@ratheeshkumar31565 жыл бұрын
Super
@TheShajukalady5 жыл бұрын
Endoru kazhivanu edhehathinu
@dipudivakarandivakaran36052 жыл бұрын
ചങ്ക് പൊള്ളുന്ന ഫീൽ ആണ് ഈ പാട്ടിന് ..🙏🙏😥😥😥❤️❤️❤️❤️മണികണ്ഠൻ ചേട്ടാ പറയാൻ വാക്കുകൾ ഇല്ല 😔😔😔❤️❤️
@mufipost27935 жыл бұрын
ഇന്ന് കേരളത്തിൽ ഏറ്റവും 'ജനപ്രീതി നേടിയ ചാനൽ ഫള വേഴ്സ് Tv തന്നെ ഒരായിരം ആശംസകൾ
@arshadalic685 жыл бұрын
ഏതൊക്കെ പുതിയ പാട്ടു വന്നാലും നാടൻ പാട്ടിന്റെ തട്ട് താണ് തന്നെ ഇരിക്കും നാടൻ പാട്ട് ഇഷ്ടം 😍
@sajeererm8492 жыл бұрын
കാറ്റ് മൂളണ് സോങ്... ഒരു രക്ഷയും ഇല്ല മണിയേട്ടാ 💓
@ajasm10335 жыл бұрын
താങ്കളാണ് യഥാർത്ഥ കലാകാരൻ നിങ്ങളെ ലോകം അംഗീകരിക്കും 😘😘😘😍😍😍
@krishnankrishnan19844 жыл бұрын
A
@aneeshaneesh7486 Жыл бұрын
Ningade vakkukal sathyamayirikkunnu aa kalakarane thiricharinjirikkunnu
@sajadarfa3170 Жыл бұрын
Sathyam
@sijij256 Жыл бұрын
നിങ്ങൾ പറഞ്ഞത് പോലെ ലോകം അംഗീകരിച്ചു 👏👏🤝
@soorajsurya55535 жыл бұрын
എത്ര കേട്ടിട്ടും മതിയാകുന്നില്ല.. മക്കളെ ഓർമ വരും.. സൂപ്പർ ഫീൽ
@poojarejiammu62305 жыл бұрын
Tiktokil കണ്ടു വന്നതാ... നല്ലൊരു പാട്ട്... താങ്കസ് ചേട്ടായി....
@abbasmega18685 жыл бұрын
ഓരോ വരികൾ കഴിയുമ്പോളും അടുത്ത വരിക്കുള്ള കാത്തിരിപ്പ്, പാട്ട് കഴിയരുത് എന്ന് ഒരു തോന്നൽ
@imindian4155 жыл бұрын
Yes ....definitely
@firdousabdulrasheed24585 жыл бұрын
Sathyam ee paatu theerumbo endho oru sankadam aanu
@sandeepkalidasan47595 жыл бұрын
സൂപ്പർ
@vipinsyam64775 жыл бұрын
Yeriyaatttoooo...... Next line kelkaan wait cheyyunnu.... Athrakku feel
@nithulbabu12325 жыл бұрын
Abbas Mega sathyam....
@aneesh59005 жыл бұрын
ഇവരൊക്കെ എവിടായിരുന്നു..? നമ്മൾ ആരാധിക്കുന്നവരല്ലാ യഥാർത്ഥ ലെജന്റുകൾ... ഇവരൊക്കെയാണ്
@senuraj28825 жыл бұрын
Abusada Abusada
@Jobin.M5 жыл бұрын
Selfie American Das you mean...
@aneeshani77783 жыл бұрын
തീർച്ചയായും
@shameershemi7547 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമായത് ചെക്കൻ സിനിമയിലേ ഹൃദയത്തിൽ നിറമേകും ശലഭങ്ങളേ എന്ന പാട്ടാണ്.. ഹൊ.. എന്തൊരു ഫീൽ ആണ്..
@techiezid30325 жыл бұрын
പാട്ടെഴുതി സംഗീതം നൽകി അത് ഇത്ര മികച്ച ഫീലിൽ പാടുകയും ചെയ്ത അങ്ങേക്ക് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏
@binuk26675 жыл бұрын
ഈ സോങ് പാടിയ മണികണ്ഠൻ ചേട്ടനെ കല്ലിൽ നമസ്കരിക്കുന്നു കരച്ചിൽ വരുന്ന സോങ് പൊളിച്ചു സൂപ്പർ സോങ്
@sobhakannan45355 жыл бұрын
binu k
@ismailp4493 Жыл бұрын
ഒര് കാറ്റ് മൂള്ണ് ഒരു പാട്ടിന് ഇൗണം 🌹🌹🌹🌹 ഇൗ.. പാട്ട് കേട്ടിട്ട് ഇദ്ദേഹത്തെ തിരഞ്ഞ് വന്നതാണ് 🌹🌹🌹🌹🌹🌹🌹
@bhishma2829 Жыл бұрын
ഞാനും ഉഫ് എജ്ജാതി voice 🔥
@FootKickameen5 жыл бұрын
എന്റെ ചേട്ടാ എന്താ ഫീലിംഗ് പൊളിച്ചു സൂപ്പർ കണ്ണ് നിറഞ്ഞു
@Sanal20135 жыл бұрын
ചെവികൾ കൊണ്ട് കേൾക്കുന്നു എന്ന് മാത്രം.... ഓരോ വരികളും ഹൃദയത്തിൽ ഒരു മുഴക്കമായി അലയടിക്കുന്നു 😍😘😘😘😘😘
കരയാതെ ഈ പാട്ട് കേൾക്കാൻ കഴിയുന്നില്ല,, മണികണ്ഠൻ പെരുമ്പടപ്പ് എന്റെ നാട്ടുകാരനാണ് ! 3 ദിവസം മുൻപ് ഇവിടെ ഉത്സവത്തിന് പാടാൻ വിളിച്ചിരുന്നു ! അസാധ്യ കലാകാരൻ ആണ് ഇദ്ദേഹം !!💞💞
@muhammedsameerv63174 жыл бұрын
റബ്ബേ എന്റെ മണിച്ചേട്ടൻ ഉണ്ടകിൽ 😭😭😭അള്ളാഹ് അതേഹത്തിന്റെ കബറിടം വിശാലം മാക്കികൊടുക് നാഥാ ആമീൻ ഞങ്ങളെ പോലെയുള്ള പട്ടിണി പാവങ്ങളുടെ താങ് ആയിരുന്നു മണിച്ചേട്ടൻ
@user-lb5mg9hc9p5 жыл бұрын
എന്റെ പൊന്നു ചേട്ടാ പൂങ്കൊടിയെ കാട്ടും ഈ പാട്ട് കേട്ടിട്ടു കാറി കരഞ്ഞു ഞാൻ😥😥 ഇതൊക്കെയാണ് ഹൃദയം പൊളിക്കും പാട്ടുകൾ 😘😘😘
@user-we9wf6zn6j5 жыл бұрын
ചേട്ടാ പാട്ട ഏതൊരു ഫീൽ 😘😘😘കരഞ്ഞു പോയി 😥😥😥😥
@ceekehamzamehaden26635 жыл бұрын
ലാൽസലാം മലപ്പുറം
@sindusindu54605 жыл бұрын
poem
@sajidsajid8891 Жыл бұрын
സത്യം 💞💞💞💞💞💞👌💯
@shamemshamem6815 жыл бұрын
ൻറ്റെ പൊന്നു ചേട്ടായി..ഈ പാട്ടു വരച്ചെഴുതിയ കൈവിരലുകളിൽ..വരികളിൽ അലിഞ്ഞുചേർന്നു പാടിയ ഏട്ടനിൽ 😙😙 എന്തോ മാദ്രികതയുണ്ട് അതുകൊണ്ടാവും ഇപ്പൊ ഇവിടെ വന്നാലും.. വന്നു പോകുമ്പോഴും ഏട്ടനെ വന്നോന്നു നോക്കാതെ പാട്ടൊന്നു കേൾക്കാതെ പോകാൻ കഴിയാത്തത് 💖💖
@sudheeshkumar37963 жыл бұрын
നല്ല ശബ്ദം ♥️♥️🤩🤩🤩🤩, മനോഹരം.... കണ്ണു നിറഞ്ഞു ♥️♥️
@sarinsudhakaran34795 жыл бұрын
എന്തൊക്കെ തരം പാട്ടുകൾ വന്നാലും, നാടൻ പാട്ടിന്റെ ഫീൽ വേറെ ഒന്നിനും കിട്ടില്യ..
@rasi8805 жыл бұрын
Enthoru feel adoooo idinu
@sirajchinnu21325 жыл бұрын
Correct
@muhammadadilvt75564 жыл бұрын
Sathayam
@shafikollam74224 жыл бұрын
യാ
@anoopprabhakaran67254 жыл бұрын
Correct ആണ്
@riyapaallee5 жыл бұрын
പ്രവാസിയായ എനിക്ക് എന്റെ മകന്റെ മുഖമാണ് മനസിൽ വരുന്നത് അറിയാതെ കണ്ണ് നിറഞ്ഞു പോയി വല്ലാത്ത ഒരു ഫീലിങ്ങ് 😪😪
@sebykannanaikkal32265 жыл бұрын
വ്യത്യസ്തമായ ഒരു സ്റ്റൈൽ... ശബ്ദത്തിലെ ഈണവും ഇടർച്ചവും നമ്മുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങും
@hashimibrahim38198 ай бұрын
Theerchsyayum
@hashimibrahim38198 ай бұрын
😂😂😂😂❤❤❤❤
@thajthajodamala53904 жыл бұрын
മണിച്ചേട്ടൻ പോയെ പിന്നെ ആദ്യായിട്ട ഒരു നാടൻ പാട്ട് ഇത്രേം താളത്തിൽ... ഇത്രയും പെർഫെക്ട് ആയിട്ട്... അസാധ്യം.... ആസ്വദിച്ചു 100%.. Brilliant ചേട്ടാ
@shinycharles38085 жыл бұрын
മണിച്ചേട്ടന്റെ പാട്ടുകൾ ,മണിച്ചേട്ടനെ കുറിച്ച് ഉള്ള പാട്ടുകൾ കേൾക്കാൻ വയ്യാ .നെഞ്ചു പൊട്ടിപോകുന്ന വേദന കൂടെപ്പിറക്കാതെ കുടപ്പിറപ്പായവൻ ...മണിച്ചേട്ടൻ
@sajansasidharan76715 жыл бұрын
😢
@user-we9wf6zn6j5 жыл бұрын
Shiny Charles മണിച്ചേട്ടൻ my ഹീറോ 😥😘😘😘
@sadiksidak41035 жыл бұрын
Paranjariyikkan pattunnillaa eee paattinte feel
@anasrak65235 жыл бұрын
ഞാൻ ഇടക് ഇടക് കേൾക്കാറുണ്ട് 👌👌
@VInodTVinu-xz6gy5 жыл бұрын
Super
@praveenvv83635 жыл бұрын
എന്താ ഒരു ഫീലിംഗ് തകർത്തു ചേട്ടാ,😍😍😍😍
@abhilashkdy53855 жыл бұрын
യഥാർത്ഥ പാവങ്ങളുടെ ജീവിത നിമിഷം തെളിയിക്കുന്ന പാട്ട്...
@drishyaaami9254 Жыл бұрын
ഒന്നിൽ കൂടുതൽ തവണ ലൈക് അടിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു ഈ നിമിഷം 🙏🙏💯👌👍♥️♥️🌹🌹🔥
അത് കേട്ടപ്പോൾ ഒന്ന് കൂടി കേൾക്കാൻ വന്നതാണ്, ഇയാൾ തന്നെയാണോ അത് പാടിയത് എന്നറിയാനും... ഇപ്പൊ ഉറപ്പായി..
@darshanachandran81793 жыл бұрын
ഒരുപാട് മനസ്സിൽ തട്ടിയ പാട്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ആ പാട്ട് നമ്മളിലേക്ക് എത്തിച്ച അനുഗ്രഹീത കലാകാരന് ഹൃദയം കൊണ്ട് നന്ദി പറയുന്നു🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 അദ്ദേഹത്തിന്റെ ഓരോ വരികൾക്കും ജീവനുണ്ട്..... ഇത്രയും നല്ല കലാകാരൻമാരെ ജനങ്ങൾക്കു മുന്നിൽ നൽകുന്നതിന് കോമഡി ഉത്സവത്തിനു ഒരുപാട് നന്ദി🙏
@ajiaji76673 жыл бұрын
ഇത്രയും നല്ല കലാകാരൻ മാരെ കൊണ്ടുവന്ന flowers ചാനലിന് അഭിനന്ദനങ്ങൾ....
@ashikashi97092 жыл бұрын
മലർകോടി കേട്ടു എന്റെ പൊന്നോ 🥰🥰🥰 എന്നാ വോയിസ് പൊളി ഫീൽ 😘😘
@gireeshm52315 жыл бұрын
ഇത് ഡൗൺലോഡ് ചെയ്തുവെച്ചു കാണുന്നവർ എത്രപേരുണ്ട്.....?
മിമിം കുട്ടി മാമുതരാം കൂടെ ഞാനൊരു ഉമ്മേംതരാം.... കൈയിമേലും,കാലുമെലും പോന്നുതരാൻ ഇല്ലങ്കിലും, പൊന്നും പോലെ നോകില്ലടി പൊന്നും കോടിയെ..... "അജാദി ഫീൽ " 😍❤
@ashokankuttan1ahokan7865 жыл бұрын
20th SHADI IRSHU
@ashokankuttan1ahokan7865 жыл бұрын
8t h
@faleelariyaz93355 жыл бұрын
Chunkil oru kadachil polee nthanaavooo
@shafirocks74995 жыл бұрын
Allhoooo
@faleelariyaz93355 жыл бұрын
@@shafirocks7499 😜😜😜😜😜
@lalu-xx5wt5 жыл бұрын
2019 ൽ ആരേലുമുണ്ടോ 😍
@wahidmmohammedwahid23544 жыл бұрын
Daily
@rahoofmon22694 жыл бұрын
12-12-2019
@shyniraju83504 жыл бұрын
Yes
@dileepdileep44454 жыл бұрын
2020 ൽ കാണുന്ന ലെ ഞാൻ
@Alan-nj1ci3 жыл бұрын
@@dileepdileep4445 2021 il kaanunna le njn 😂
@noorsobahchelsea9965 жыл бұрын
Wow..... സിനിമാ പാട്ടൊന്നും ഇതിന്റെ ഏഴകലത്ത് വരില്ല... Spr
@niyasniya1995 жыл бұрын
ന്ത് ഫീലിങ്ങാണ് മാഷേ നിങ്ങള പാട്ടിനു ദൈവം അനുഗ്രഹിക്കട്ടെ
@pradeepputhumala5744 Жыл бұрын
ഹൃദയത്തിൽ നിറമേക്കും ശലഭങ്ങളെ.... ഇതും മണികണ്ഠൻ ഹിറ്റിലേക്ക്... ❤
@SiyappluSiyapplu5 жыл бұрын
സത്യം മണികണ്ഠൻ ചേട്ടാ ...കരഞ്ഞു പോയി താങ്കളുടെ പാട്ട് കേട്ടു ശെരിക്കും പല കാര്യങ്ങൾ ഓർമയിൽ വന്നു ...ദൈവം അനുഗ്രഹം ഉള്ള കലാകാരനാണ് താങ്കൾ ...God bless you ....Flowers കോമഡി ഉത്സവം ടീമിന് ഒരായിരം നന്ദി 😍😍😍
@RiyasRiyas-tu4zg5 жыл бұрын
ഇത് പോലെയുള്ള കലാകാരന്മാർ ഒരുപാട് ഉണ്ടെന്ന് കോമഡി ഉത്സവം ആണ് കാണിച്ചു തന്നത് എത്ര അഭിനന്ദനങ്ങൾ അറിയിച്ചാലും മതി വരില്ല
സൂപ്പർ നാടൻ പാട്ടുകാരൻ മണികണ്ടൻ നല്ല വരികൾ എന്റേ| മനസ് കരഞ്ഞ് പോഴി ഇത്തരം പാട്ടുകൾ ഇനിയും എഴുതി പാടും എന്ന് പ്രതീക്ഷിക്കുന്നു മറ്റെരു കല ഭവൻ മണിയായി തീരട്ടെ മണിക്കണ്ടൻ എനിക്ക് ഒരു അപേക്ഷയുണ്ട് ഒരു പാട്ട് പാടുമ്പോൾ അത് പാടി ത്തീരും മുമ്പേ കൈ പൊട്ടി ഒപ്പന കളിക്കരുത് മിധുൻ നല്ല അവതാരകനാണ് അതിലും പുറമേ നല്ല .ഒരു മനസിന്ന് ഉടമയാണ് മണികണ്ടനേ ഒരു വട്ടംകൂടി കൊണ്ട് വന്ന് വേറേ ഒരു പുതിയ പാട്ടും എഴുതി ഇവിടെ വന്ന് വീണ്ടും പാടൻ ദൈവം സഹായിക്കട്ടെ
@anilathankappan71 Жыл бұрын
കണ്ണ് നനയിച്ചു കളഞ്ഞു 💯❤️
@anazmohammed4085 жыл бұрын
ഊഫ്...ഫ്ളവെഴ്സ് ഇല്ലായിരുന്നേൽ ഇവരുടെ കഴിവും പുറംലോകം കാണില്ല,ഇജ്ജാതി ഐറ്റംസ് നമ്മൾക്കും കേൾക്കാൻ പറ്റില്ല👌
@tocrcpg16645 жыл бұрын
Sethyam aane
@dinojose10125 жыл бұрын
👍
@chandrasekharancv82595 жыл бұрын
Anaz Mohammed യൂ സൈഡ് ഇറ്റ്
@sscurtain16055 жыл бұрын
Dino Jose10 ssx hotaex malayalam
@sscurtain16055 жыл бұрын
sex hot malayalam sex hot malayalam
@sumeshkannarathu51115 жыл бұрын
നാടൻ പാട്ട് ..അതൊരു ഫീൽ തന്നെ ...എല്ലാരേയും അരങ്ങിലെത്തിക്കുന്ന flowers...ന് നന്ദി
@shajahanahammed5864 Жыл бұрын
ഇപ്പൊ ഹിറ്റായ "ഒരു പാട്ട് മൂളാണ് " എന്ന ഹിറ്റ് പാട്ട് ഇദ്ദേഹത്തിന്റെതാണ് .. അന്ന് ഇദ്ദേഹം വിചാരിച്ചു കാണുമോ ഇങ്ങനെ ഒന്ന് ഹിറ്റ് വരുമെന്ന് ...
@sudheeshsiva8785 жыл бұрын
ജന്മംകൊണ്ട് അനുഗ്രഹം കിട്ടിയ കലാകാരന്മാരെ ലോകത്തിനുമുന്പിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന..... ഫ്ലവേർസ് ടി വി യ്ക്കു...... ഒരായിരം....നന്ദി........!!!!!!!! please upload this lyrics
@abilashkannan47495 жыл бұрын
ഒന്നും പറയാൻ ഇല്ല. വേറെ ലവൻ. പൊളിച്ചു 😚😚😚🙂🙂🙂🙂🙂
@rajeshrajesh46805 жыл бұрын
സൂപ്പർ ഒന്നും പറയന്നില്ല
@nihalapk19715 жыл бұрын
നുമ്മടെ മലപ്പുറം 😘
@aynikkaljineesh68605 жыл бұрын
Super
@anasrak65235 жыл бұрын
നമ്മുടെ പട്ടേരി കുന്ന്
@muhamedthaslim63053 жыл бұрын
Nammade nattaran
@rajirajan1699 Жыл бұрын
എത്ര കേട്ടാലും മടുപ്പില്ലാത്ത ഈണവും... വരികളും ❤️❤️❤️
@ranjuranjini42955 жыл бұрын
Oru ജാടയും ഇല്ലാത്ത .Oru പച്ച മനുഷ്യൻ . അല്ലെ ...
@deviprakash87713 жыл бұрын
സത്യം
@renjithregunathan17253 жыл бұрын
Open
@safarinsafarin56702 жыл бұрын
സത്യം ബ്രോ
@safarinsafarin56702 жыл бұрын
പുള്ളിയോട് അറിയാതെ ഒരു ബഹുമാനം തോന്നുന്നു മനസ്സിൽ
@bestevents21475 жыл бұрын
ഞങ്ങളുടെ നാട്ടുകാരന് അഭിനന്ദനങ്ങൾ
@sujakrkr80245 жыл бұрын
Suuuuuperb chetta vaakkukalilla
@arsharsh56855 жыл бұрын
jaleel v super,,.
@movielover14765 жыл бұрын
ഒരു video ക്ക് ഒരു like ക്കെ കൊടുക്കാൻ പറ്റുള്ളൂ ന്ന് 😭😭... ഒത്തിരി ഇഷ്ടായി ലോ 😍😘😘😘
@sm7087 Жыл бұрын
ഒരു കാറ്റു മൂളണ് എന്നാ ഗാനം സൂപ്പർ ഹിറ്റ് ആയി കഴിഞ്ഞു ഈ വിഡിയോ കണ്ടവർ ഉണ്ടോ 😊❤❤❤
@DARKLOAD403 Жыл бұрын
ഒരു കാറ്റ് മൂളണ് എന്ന ഗാനം കേട്ട് കണ്ണും മനസ്സും നിറഞ്ഞു,,, എല്ലാ വിധ അനുഗ്രഹങ്ങളും,, താങ്കൾക്ക് ഉണ്ടാവട്ടെ, എന്ന് പ്രാർത്ഥിക്കുന്നു
@liyanaraneesh52213 жыл бұрын
ഇതിനൊക്കെ dislike ചെയ്തവർക് പാട്ടിനെ കുറിച്ച് ഒന്നും അറിയില്ല എന്ന് മനസ്സിലായി. ചേട്ടാ suupper👏👏👏 നല്ല feelings ഉള്ള പാട്ട് ആണ് 🙏🙏
@VijeshSVSV5 жыл бұрын
ശ്രീ ജിതേഷിന്റെ പാലം പാലം - ത്തിനു ശേഷം മനസ്സ് നിറച്ച ഗാനം
@rmevlogsmalayalam4458 Жыл бұрын
ജനങ്ങളിലേക്ക് മണികണ്ഠൻ പെരുമ്പടപ്പ് എത്താൻ ഉള്ള ഒരു വഴി ആയിരുന്നു ഇത്. അതിന്ന് comedy ulsavam ❤️ ഇന്ന് അത് ചെക്കൻ മൂവിയിലെ മനോഹര ഗാനങ്ങളിൽ എത്തി നിൽക്കുന്നു.. മണിയേട്ടാ... നിങൾ ഇനിയും ഹൃദയം കൊണ്ട് പാടും ഞങ്ങൾ ഹൃദയം കൊണ്ട് കേക്കും
@SR-te4vi4 жыл бұрын
ആദ്യമായി മണിയേട്ടനെ ഗൾഫ് ഷോയിലേക്ക് എത്തിക്കാൻ കാരണക്കാരായവരിൽ ഒരാളായതിൽ എനിക്ക് വളരെ സന്തോഷവും, അഭിമാനവും. ദർശന മുസ്സഫയുടെ പ്രോഗ്രാമിൽ. ആദ്യമായി അബുദാബിയിൽ 2019 Oct 2 ന് ഈ അനുഗ്രഹീത കലാകാരൻ ഗൾഫിലെത്തി 12 ദിവസം ,യു.എ.ഇൽ സ്റ്റേജ് പ്രോഗ്രാമുകളിലും, റേഡിയോ, channel ലുകളിൽ നിറഞ്ഞു നിന്നു
@shihabputhanpalli98795 жыл бұрын
Njangalude nattukaranu orayiram ashamsakal
@anasrak65235 жыл бұрын
മംടെ മണിയേട്ടൻ
@fasilbeard59925 жыл бұрын
മണിയേട്ടൻ നുമ്മടെ നാട്ടുകാരനാണ്
@rinurinsha5064 Жыл бұрын
എന്താന്ന് മനസിലാവണില്ല... ഈ ചേട്ടന്റെ ശബ്ദത്തിൽ പാട്ട് കേക്കുമ്പോൾ കണ്ണ് നിറയുന്നു... മണിച്ചേട്ടനെ ഓർമ്മവരുന്നു 😒😭
@prakasanpraku12 Жыл бұрын
സത്യം...
@sulthusworld3307 Жыл бұрын
മണികണ്ഠൻ ചേട്ടൻറെ ചെക്കൻ ചെക്കൻ എന്ന ഫിലിമിലെ ഒരു കാറ്റ് മൂളണ് എന്ന പാട്ട് കേരളക്കരയാകെ തരംഗമായി കൊണ്ടിരിക്കുകയാണ് ആ അനുഗ്രഹീത കലാകാരന് ഒരു ബിഗ് സല്യൂട്ട്
@SukanyaShiju5 жыл бұрын
കേൾക്കുമ്പോൾ തന്നെ ഒരു പാട്ട് നമ്മുടെ ഹൃദയത്തിൽ പതിക്കുന്നുവെങ്കിൽ അത് ആ കലാക്കാരന്റെ കഴിവാണ് ഈ കലാക്കാരന് ഒരായിരം ആശംസകൾ ഇങ്ങിനെയുള്ള കലാക്കാരൻ മാരെ കണ്ടുപിടിച്ച് പ്രോൽസാഹിപ്പിക്കുന്ന കോമഡി ഉൽസവത്തിന് ഒരായിരം നന്ദി
@prasadkp62655 жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു വളരെ നന്ദി അനവധി നിരവധി വേദി ലഭിക്കട്ടെ
@subheeshtp29875 жыл бұрын
Good
@rakeshmc19895 жыл бұрын
പാട്ട് എഴുതിയവർ തന്നെ അത് പാടി കേൾക്കുന്നത് ഒരു പ്രത്ത്യേക ഫീൽ ആണ്....
@sanusanur21965 жыл бұрын
ഈ ചേട്ടൻ എന്തിനാ നമ്മളെ കരയിപ്പിക്കുന്നെ..😢😢
@hashimhamza18624 жыл бұрын
ഒരു സിനിമ നടനെ കുറിച്ച് പാട്ട് എഴുതിയിട്ടുണ്ടെങ്കിൽ അത് ചിലപ്പോൾ മണിയെകുറിച്ചായിരിക്കും...
@mushfilafemin67695 жыл бұрын
ചേട്ടാ ഇങ്ങള് ഒരു അത്ഭുതം തന്നാ. ഫീൽ അത് പറഞ്ഞ തീരൂല....... നല്ലത് മാത്രം വരട്ടെ
ഇവരാണ് ഈശ്വരന്റെ അനുഗ്രഹം ഉള്ള യഥാർത്ഥ കലാകാരന്മാർ... അല്ലാതെ ഇപ്പോഴത്തെ dappamkthu song പാടി തകർത്തു പോളിക്കുന്നവരല്ല.... ഇവരെയൊന്നും... ഒരു നായ്ക്കളും മുന്നോട്ട് വരനും സമ്മതിക്കില്ല അടിച്ചമർത്താൻ എങ്ങനെയൊക്കെ പറ്റും.. എന്ന് നോക്കി നടക്കുകയാണ്.... എങ്കിലും ഒരിക്കൽ എത്തിച്ചില്ലെ ഭഗവാൻ... ലോകത്തിന് മുന്നിൽ.... നന്മ വരട്ടെ..❣️❣️❣️
@metalicworld93035 жыл бұрын
അച്ഛൻ ജീവിച്ചിരുന്നിട്ടും അച്ചന്റ സ്നേഹം കിട്ടാത്തവർക്ക് ഈ സോങ് വലരെ സങ്ഗടം മാത്രമായി മാറുന്നു😭😭😭😭
@pkjoshypkjoshy28285 жыл бұрын
മണിച്ചേട്ടന്റെ മറ്റുപാട്ടുകള്എല്ലാവരും കേള്ക്കണം.സിഡിയുടെ പേര് പന്തിരുകുലം.സൂപ്പര് പാട്ടുകളാണ്.അത് മാത്രമല്ല അദ്ദേഹത്തിന്റെ ടീം പരമ്പരാഗത അനുഷ്ഠാന കലകളില് നല്ല മികവ് പുലര്ത്തുന്നവരാണ്
@abbabeneficial68485 жыл бұрын
Supe
@4me8595 жыл бұрын
Panthirukulam👌
@user-ll9iq8mb8r3 жыл бұрын
അങ്ങേരുടെ വീട്ടിപോയി ചെമ്പരുന്തിന്റെ പാട്ട് കേള്പ്പിപ്പോഴാണ് അതങ്ങേര് എഴുതിയതാണെന്ന് പറഞ്ഞ cdതരുന്നത്.നാട്ടില് കൊണ്ടോന്ന cdഇപ്പോഴും തിരിച്ചുകിട്ടിയിട്ടില്ല
@nidheeshmb22435 жыл бұрын
2019-ൽ ഈ പട്ട് അസ്വദിക്കുന്നവരുണ്ടെങ്കിൽ അടിക്ക് ലൈക്ക്👍✌️
@febinf49714 жыл бұрын
P P
@kidsplanet43904 жыл бұрын
Nov
@rahoofmon22694 жыл бұрын
12-12-2019
@shebicasrod144 жыл бұрын
25/1/2020 😢
@ponnuvava23014 жыл бұрын
22/3/2020
@sharppowertoolworkspathana7414 Жыл бұрын
സത്യം പറഞ്ഞാൽ താങ്കളുടെ ഈ പാട്ട് ഓരോ വരികളും സത്യം പറയുന്ന കേൾക്കുന്നവരുടെ ഹൃദയത്തിൽ തുടർന്ന് അത്ര ഫീലാണ് ചേട്ടന്റെ ഓരോ വരികളും ആ പാട്ടും കൊള്ളാം സൂപ്പർ ആണ് ട്ടോ ഇനിയും ഒരുപാട് ഒരുപാട് പാട്ടുകൾ ആഗ്രഹിക്കുന്നു
@sadhvin70559 ай бұрын
ഈ പാട്ടുകേട്ടപ്പോ ഒരുപാട് നോമ്പൊര ഓർമകളിലേക്ക് മനസ്സുപോയി കണ്ണുനിറഞ്ഞു കണ്ണിൽ ഈറനണിഞ്ഞു ദൈവവേ എന്തൊരു ഈണം