മണികണ്ഠൻ വയനാട് - കലയുടെ രാഷ്ട്രീയം l manikandan wayanad l Nadan Pattu | tribal song l malavedar l

  Рет қаралды 25,751

Grama Viseshangal

Grama Viseshangal

Күн бұрын

കൊല്ലം ജില്ലയിലും നാമമാത്രമായി പത്തനംതിട്ട,
കോട്ടയം, ഇടുക്കി, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലും അധിവസിക്കുന്ന ആദിവാസി വിഭാഗം ആണ് മലവേടർ. പരമ്പരാഗത ആയുധങ്ങൾ ഉപയോഗിച്ച് മൃഗങ്ങളെ വേട്ടയാടുന്നത്തിനുള്ള പ്രാവിണ്യം ഉള്ളവരായതിനാൽ ആണ് മലവേടർ എന്ന പേര് കിട്ടിയതെന്ന് കരുതപ്പെടുന്നു. സാമൂഹികജീവിതത്തിൽ കേരളീയ പാരമ്പര്യമാണ് പിന്തുടരുന്നതെങ്കിലും സംസാരഭാഷയുടെ കാര്യത്തിൽ വ്യത്യസ്ത പുലർത്തുന്നതായി കാണാം. മലയാളത്തിനോടൊപ്പം തമിഴും തെലുങ്കും മലയാളവും ഇടകലർന്ന ഗോത്ര ഭാഷയും ഇവർ സംസാരിക്കുന്നു. വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക, തൊഴിൽ മേഖലകളിലെല്ലാം വളരെ പിന്നോക്കം നിൽക്കുന്ന ജനതയിൽ ഭൂരിഭാഗം പേർക്കും സ്വന്തമായി കൃഷിഭൂമിയോ വളർത്തുമൃഗങ്ങളോ ഇല്ല. ഇവരുടെ ദൈവാരാധനാക്രമമാണ് ഏറ്റവും ശ്രദ്ദേയം. വൃക്ഷങ്ങളെയും മലദൈവങ്ങളെയും എന്തിനേറെ പറയുന്നു സർവോപരി പ്രകൃതിയെ തന്നെ ആരാധിക്കുന്ന പ്രാചിനരാധനക്രമമാണ് മലവേടർ പിന്തുർന്നു പോരുന്നത്.
ആദിവാസിഗോത്രകലകൾ പലതും വിസ്മൃതിയിൽ ആണ്ടുകഴിഞ്ഞിരിക്കുന്നു. ആധുനിക മനഷ്യന്റെ കടന്നു കയറ്റം തന്നെയാണ് അതിന് പ്രധാന കാരണം. കാടിന്റെ മക്കളെ കാടിറക്കിയത്തിന്റെ ഫലമായി ഗോത്രങ്ങൾ ചിന്നിച്ചിതറി പോയതും അതിനൊരു കാരണമായെന്ന് പറയാതെ വയ്യ. ഇങ്ങനെ പരമ്പരാഗതമായി പകർന്നുവന്ന വംശീയഗാനങ്ങളും രംഗാവതരണങ്ങളും അന്യം നിന്ന് പോകുന്ന സ്ഥിതി സംജാതമായി. ഗോത്രകലകളെ ഇനിയെങ്കിലും സംരക്ഷിക്കേണ്ടതായുണ്ട്. അല്ലാതെ വല്ലപ്പോഴും ആദിവാസി സംരക്ഷണസ്ഥാപനങ്ങൾ ഒരുക്കുന്ന നഗരമേളകളിൽ പ്രദർശനകാഴ്ചകളായി മാത്രം കടന്നുവരേണ്ടവയല്ല ഗോത്രകലകൾ . മലവേടർ ഗോത്രത്തിന്റെ വാമൊഴിപ്പാട്ടുകളും രംഗകലകളും തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്ന മണികണ്ഠനെ ഗ്രാമവിശേഷങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു. പ്രാചീന ജനസമൂഹമായ മലവേടരിൽ ഉൾപ്പെട്ട വ്യക്തി തന്നെയാണ് മണികണ്ഠനും. ജന്മദേശം കൊല്ലമാണെകിലും മണികണ്ഠന്റെ കർമ്മഭൂമി വയനാടാണെന്ന് പറയാം. നന്നേ ചെറുപ്പത്തിൽ തന്നെ അമ്മ മരിച്ചതിനാൽ വിദ്യാലയതല വിദ്യാഭ്യാസം പൂർത്തീകരിക്കാൻ സാധിച്ചില്ല. ആദിവാസി അവകാശ സമരങ്ങൾ ആണ് മണികണ്ഠനെ കലാരംഗത്തേക്ക് കൈപിടിച്ചുയർത്തിയത്. 2003യിൽ നടന്ന മുത്തങ്ങ സമരത്തിലൂടെയായിരുന്നു ആരംഭം. മുത്തങ്ങ സമരകാലഘട്ടത്തിൽ ഊരിലേക്ക് ഭക്ഷണ സാധനങ്ങൾ എത്തിക്കാനുള്ള ചുമതല ആയിരുന്നു മണികണ്ഠനും കൂട്ടരും പ്രധാനമായും നിർവഹിച്ചത്. പിന്നീട് നടന്ന നിരവധി സമരങ്ങളിൽ മണികണ്ഠൻ പങ്കെടുത്തു. തനതു പാട്ടുകളും വിപ്ലവഗാനങ്ങളും ആലപിച്ചു സമരഭടന്മാർക്ക് കരുത്തുപകർന്നു. അത് പിന്നീട് ഗോത്രഗാനങ്ങളിലേക്കും നാടൻപാട്ടുകളിലേക്കും വഴിമാറി. ഇന്ന് നിരവധി നാട്ടുകാലാകാര കൂട്ടായ്മകൾക്ക് വേണ്ടി മണികണ്ഠൻ പാടുന്നുണ്ട്. കലാഭവൻ മണി പുരസ്ക്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും സ്വന്തമാക്കാൻ സാധിച്ചു...
#wayanad #tribal #nadanpattu #gramaviseshangal

Пікірлер: 35
@GramaViseshangal
@GramaViseshangal 2 жыл бұрын
മണികണ്ഠൻ വയനാടിനെയും മലവേടർ ഗോത്രത്തെയും കുറിച്ചറിയാൻ ഡിസ്ക്രിപ്ഷൻ വായിച്ചു നോക്കുക ... പ്രോഗ്രാം ഇഷ്ടപെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് ...
@anjuanju8032
@anjuanju8032 2 жыл бұрын
Z
@haridasant97
@haridasant97 2 жыл бұрын
O
@visanthvs6082
@visanthvs6082 2 жыл бұрын
Nice video . Thank you for sharing
@GramaViseshangal
@GramaViseshangal 2 жыл бұрын
Thanks for visiting
@sayyidnaeemulhaquemayankak1627
@sayyidnaeemulhaquemayankak1627 Жыл бұрын
തേണ്ടാൻ ആയി ചിരട്ട തന്നവരെ ...wow 😲 arhatavathaya song
@GramaViseshangal
@GramaViseshangal Жыл бұрын
അതെ ... വിലപ്പെട്ട അഭിപ്രായത്തിന് നന്ദി ...
@krmanikandan1754
@krmanikandan1754 2 жыл бұрын
സത്യങ്ങളാണ് മണികണ്ഠൻ പറയുന്നത്
@GramaViseshangal
@GramaViseshangal 2 жыл бұрын
thank u for u r support ...
@dhanyarajeev9064
@dhanyarajeev9064 7 ай бұрын
Super ❤❤❤
@GramaViseshangal
@GramaViseshangal 7 ай бұрын
thanks ...
@udayannellikkoth4892
@udayannellikkoth4892 Жыл бұрын
🙏🏼❤️🙏🏼
@baijumv360
@baijumv360 2 жыл бұрын
Real aaya jeevitham kaanichu thannu. Nalla video. Iniyum ithu pole ulla video pratheekshikkunnu 👏👏👏
@GramaViseshangal
@GramaViseshangal 2 жыл бұрын
thanks ...
@sulojanas6469
@sulojanas6469 2 жыл бұрын
@@GramaViseshangal🤫
@sulojanas6469
@sulojanas6469 2 жыл бұрын
Adoor
@sayyidnaeemulhaquemayankak1627
@sayyidnaeemulhaquemayankak1627 Жыл бұрын
ആ ആദിവാസികളെ ഇറക്കിയത് അവർക്ക് അല്ലാഹ് നീ തക്കതായ ശിക്ഷ ഇന്ന് തന്നെ കൊണ്ടുക്കനെ അല്ലാഹ് 🥺🥺🥺🥺🤲🤲🤲
@varunazad6403
@varunazad6403 2 жыл бұрын
Heart Touching Voice ♥️
@GramaViseshangal
@GramaViseshangal 2 жыл бұрын
thanks ...
@mayas7817
@mayas7817 2 жыл бұрын
Hai mani chedda😀😀😀
@sureshrajan483
@sureshrajan483 2 жыл бұрын
മണിസൂപ്പർ
@GramaViseshangal
@GramaViseshangal 2 жыл бұрын
thanks
@SureshSuresh-tr8qy
@SureshSuresh-tr8qy 2 жыл бұрын
ഹായ് മണികണ്ഠൻ ചേട്ടാ ഞാൻ വയനാട് കാരൻ ആണ് വയനാട്ടിലേ പണിയ വിഭാഗം ആണ് ഞാൻ നിങ്ങളുടെ വലിയ എന്നാൽ ഏറ്റവും വലിയ ഒരു ആരാധകൻ ആണ് നിങ്ങൾ തകർത്തോളൂ ഞങ്ങൾ ഉണ്ട് കൂടെ
@GramaViseshangal
@GramaViseshangal 2 жыл бұрын
അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി ... തീർച്ചയായും മണികണ്ഠൻ തകർക്കും സുരേഷ് ...
@thakamaniamma9842
@thakamaniamma9842 2 жыл бұрын
@@GramaViseshangal മണികണ്ഠൻ നല്ലയൊരു മനുഷ്യനാണ് അയാൾക്ഒരുഅവസരംകോട്ക് ജീവിച്ചുപോട്ടെ
@prabakaranck8637
@prabakaranck8637 2 жыл бұрын
മണികണ്ഠൻ ചേട്ടാ നിങ്ങളുടെ നമ്പർ ഒന്ന് തരുമോ ഒരു ആരാധകൻ ആണ്
@AryanVinu-yf1ff
@AryanVinu-yf1ff 8 ай бұрын
കണ്ടാൽ പറയും ഏതോ ഇല്ലത്തെ കുട്ടി ആണെന്ന്
@mohasinashahu4739
@mohasinashahu4739 2 жыл бұрын
Thanks for sharing this information.. 👍👍
@Vishnusurya-mk5gy
@Vishnusurya-mk5gy 2 жыл бұрын
Manushya jivithathe thottariyunna kalakaran 🥰🥰🥰🥰🥰🥰🥰
@GramaViseshangal
@GramaViseshangal 2 жыл бұрын
thanks ...
@niranjandas8051
@niranjandas8051 Жыл бұрын
മണിച്ചേട്ടാ നമസ്കാരം ഞാൻ ചിത്രകൊപ്പം സൂപ്പർ ചേട്ടൻ്റെ പാട്ട് ഒരു രക്ഷയും ഇല്ല
@GramaViseshangal
@GramaViseshangal Жыл бұрын
thanks
@shylajaj5286
@shylajaj5286 Жыл бұрын
Heart touching reality 🙏💖😍🥰
@GramaViseshangal
@GramaViseshangal Жыл бұрын
Thank you very much
@rejee100
@rejee100 Ай бұрын
Kallu kudiyum....saisava vivaham...pukayila...theeta..ozhivakki,..aksharangale..snehichu....vidyadhanm..seekarichal....ningalkkum...samoohathinum...nallathu....athmiya achadakkam...samoohsthil ..konduvaraan sermikkuka snehikkukayum..
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 19 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,1 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 19 МЛН