താങ്കൾ ഇക്കാര്യത്തിൽ പറയേണ്ടതെല്ലാം വേണ്ട രീതിയിൽ തന്നെ പറഞ്ഞുകഴിഞ്ഞു പറയുന്ന ആൾക്ക് തിരക്കുള്ള അതുപോലെതന്നെ കേൾക്കുന്നവർക്കും തിരക്കുണ്ട് എന്ന് മനസ്സിലാക്കി ഉള്ള സംഭാഷണം രീതിയാണിത് വലിച്ച് നിർത്തി പറയണേ കാൾ വളരെ അർത്ഥവത്തായ വേണ്ട കാര്യങ്ങൾ പറയുന്നത് കേൾക്കാൻ ആണ് ആൾക്കാർക്ക് താല്പര്യം വളരെയധികം പ്രയോജനപ്രദമായ രീതിയിൽ തന്നെ പറഞ്ഞു എല്ലാം വേണ്ട വിധത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഒരു കൃഷിക്കാരൻ എന്ന നിലയ്ക്ക് അഭിപ്രായം വളരെയധികം നന്ദി ആശംസകൾ f
@MALANADWIBES3 жыл бұрын
🥰🥰😍🙏
@kpbina94793 жыл бұрын
Bro. താങ്കൾ പങ്കുവച്ച വിവരങ്ങൾ വളരെ ഉപകാരപ്രദമായിരുന്നു.എൻ്റെ വീട്ടിലെ കോവലിലും ഇപ്പോൾ ധാരാളമായി കായുണ്ടാകുന്നുണ്ട്.ഇതിന് വളമായി ഞാൻ ചെയ്യാറുള്ളത് പറയട്ടെ. ജൈവ സ്ലറിയാണ് കൊടുക്കാറ്. ഈ സ്ലറി ഉണ്ടാക്കുന്നതിലേക്ക് പഴയ തുരുമ്പുപിടിച്ച വസ്തുക്കൾ ഇട്ടു വയ്ക്കാറുണ്ട്. താങ്കൾ പങ്കുവച്ച അറിവ് സൂപ്പർ
@MALANADWIBES3 жыл бұрын
💕💕💞💞🙏
@parlr2907 Жыл бұрын
👌 കണ്ടിട്ട് നല്ലതാണെന്ന് തോന്നുന്നു ഇതുവരെ അറിവില്ലാത്ത ഒരു കാര്യമാണ് പറഞ്ഞത്
@sivagangavs62673 жыл бұрын
Super njan try chaithu anike nalla result kitti thanks 🙏
@MALANADWIBES2 жыл бұрын
👍👍🙏
@limeandsweet.67612 жыл бұрын
പുതിയ കൃഷി അറിവുകൾ പറഞ്ഞു തന്നതിന് ഒത്തിരി നന്ദി... നല്ലൊരു വീഡിയോ ആയിരുന്നു..👍
@MALANADWIBES2 жыл бұрын
👍👍👍🙏
@binoshtj64302 жыл бұрын
👌
@anithadileep69592 жыл бұрын
നല്ല വീഡിയോ.പെട്ടെന്ന്കാരൃങ്ങൾ പറഞ്ഞു തന്ന തിന് നന്ദി
@gayathridevi64452 жыл бұрын
പുതിയ അറിവ് പറഞ്ഞു തന്നതിന് നന്ദി 🙏
@MALANADWIBES2 жыл бұрын
👍👍
@mollypk2999 Жыл бұрын
കാര്യം പെട്ടെന്ന് പറഞ്ഞു. താങ്ക്സ്
@ushamadhu53252 жыл бұрын
നന്ദി, വളരെ നല്ല iinformation
@MALANADWIBES2 жыл бұрын
🎉🎉🎉Hi
@mohammedali-nw1uw2 жыл бұрын
ഇങ്ങനെ വേണം വീഡിയോ ചെയ്യാൻ. താങ്ക് യു സർ
@hasasufamily69943 жыл бұрын
Ee channel njan first time ann kanunnath nalla orarivan 👍 thanks
@MALANADWIBES3 жыл бұрын
💞💞💕💕
@lucyvarghese21223 жыл бұрын
Thank you bro,very good and new information.My Koval plant is there without any result.lwill do today as you said.Waitng for next step.
@MALANADWIBES3 жыл бұрын
🙏🙏🙏💞🥰👍
@upupkal63211 ай бұрын
This is so easy to grow, so congrats and keep doing such video.