വ്യത്യസ്തമായ ഒരു എപ്പിസോഡ്. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം. Best of luck
@sathyaseelanp14802 жыл бұрын
വളരെ ഗുണപ്രദം, നന്ദി.
@NjaanoruMalayali2 жыл бұрын
Thanks chettayi
@ASBBA2 жыл бұрын
Good Student and nervous Teacher😍
@abrahamchacko68222 жыл бұрын
Ha ha, u r correct!
@NjaanoruMalayali2 жыл бұрын
😄
@sudheermenon82902 жыл бұрын
Very informative
@NjaanoruMalayali2 жыл бұрын
Thank you
@p.r.sunnyvallachira25672 жыл бұрын
Thanks ......!
@mathewspj93612 жыл бұрын
Great job...to protect environment
@NjaanoruMalayali2 жыл бұрын
Thank you sir
@bijisebastian42982 жыл бұрын
good job , informative video thank you✌👌
@NjaanoruMalayali2 жыл бұрын
Thank you
@manojmeppara.85542 жыл бұрын
Good information 👍
@NjaanoruMalayali2 жыл бұрын
Thank you
@starlinemedia75062 жыл бұрын
Great episode....
@NjaanoruMalayali2 жыл бұрын
Thank you
@SureshKumar-ql3tn2 жыл бұрын
WDC യും ജീവാമൃദവും ഒരുമിച്ച് ഉപയോഗിക്കാമോ ഉപയോഗിക്കുമ്പോൾ എത്ര ദിവസത്തെ ഇടവേള വേണം' ഇത് രണ്ടും ഞാൻ ഉപയോഗിക്കുന്നുണ്ട്
@pradipanp2 жыл бұрын
ജീവാമൃതം സ്ഥിരമായി ചെടികൾക്ക് വേണ്ടി cheyyarundu. നല്ല റിസൾട്ട് ആണ്. സ്ലറി അങ്ങോട്ടും ഇങ്ങോട്ടും ഇളക്കുമ്പോൾ വെള്ളത്തിന്റെ കൂടുതൽ ഇളക്കം കാരണം അണുക്കൾ നശിക്കാതിരിക്കാൻ വേണ്ടി ആയിരിക്കില്ലേ ഒരു ദിശയിലേക്കു മാത്രം ഇളക്കാൻ പറയുന്നത്. ഭൂമിയുടെ clockwise കറക്കം ലോജിക്കില്ലാത്ത സിദ്ധാന്തമാണ്. ഭൂമിയുടെ south പോളിൽ നിൽക്കുന്നവർക്കാണ് ഭൂമി clockwise ൽ കറങ്ങുന്നത്. ഭൂമധ്യ രേഖയുടെ വടക്കുള്ള, പ്രതേകിച്ചു ഇന്ത്യയിൽ നിൽക്കുന്ന നമ്മുടെ ദിശയിൽ നിന്ന് നോക്കുകയാണെങ്കിൽ anti clockwisഇ ൽ ആണ് ഭൂമി കറങ്ങുന്നത്.
@baburajkp7995 Жыл бұрын
ഞാനൊരു കൃഷി കർഷക സ്നേഹിയാണ് എന്റെ അറിവിൽ നിങ്ങൾ രണ്ടു പേരും പേരുണ്ടാക്കാൻ മാത്രം കാണിക്കുന്ന നമ്പർ എന്നേ എന്ററി വു വെച് പറയാനുള്ളു😅
@sebastiank45512 жыл бұрын
Erumayude chanakam upayogikyamo
@NjaanoruMalayali2 жыл бұрын
നാടൻ പശുക്കളുടെ ചാണക൦
@prasanthmathew43232 жыл бұрын
Super🔥
@NjaanoruMalayali2 жыл бұрын
😀
@JOSIANGREENVLOGS2 жыл бұрын
Super.
@NjaanoruMalayali2 жыл бұрын
Thank you sir
@JOSIANGREENVLOGS2 жыл бұрын
Super
@NjaanoruMalayali2 жыл бұрын
Thank you sir
@ckpadmanabhan91632 жыл бұрын
ശുദ്ധ വെള്ള tank ലെ വെള്ളം ജീവാമൃത ടാങ്കിലേക്ക് connect ചെയ്തിരിക്കുന്നത്... ശരിയാണോ?? രണ്ടും തമ്മിൽ mix ആകില്ലേ... Drum ൽ വെള്ളം മുകളിൽ നിന്നും വീഴണം.
@NjaanoruMalayali2 жыл бұрын
Athu thottathilekkulla tank aanu
@aneeshivory2 жыл бұрын
ആശംസകൾ.. 🙏
@NjaanoruMalayali2 жыл бұрын
Thank you
@jobyrakesh2 жыл бұрын
Good episode 🎉🎉🎉, ഒരേ സമയത്ത് പ്രകൃതി കൃഷി, രാസ വള കൃഷി ഒന്നിച്ച് നടത്തുവാൻ പറ്റുമോ...
@NjaanoruMalayali2 жыл бұрын
😀
@SureshKumar-bg9qz2 жыл бұрын
ജീവാമൃതം ഉപയോഗിക്കുമ്പോൾ രാസവളം ഉപയോഗിക്കരുത് ,സൂഷ്മാണുക്കൾ നഷ്ടപ്പെടും ജീവാമൃതത്തിൻറ്റെ ഗുണം ലഭിക്കില്ല അബദ്ധങ്ങൾ പറഞ്ഞുകൊടുക്കരുത് സുഹൃത്തെ...
@pradipanp2 жыл бұрын
കൃഷിവകുപ്പ് നിഷ്കര്ഷിക്കുന്നതുപോലെ കൃത്യമായ അളവിൽ മാത്രം രാസവളം ഇടുകയാണെങ്കിൽ മണ്ണിനു ഒരു ദോഷവുമില്ല. രണ്ടും ഒരുമിച്ചു ചെയ്യാവുന്നതാണ്. രണ്ടും ഒരുമിച്ചു ചെയ്യുന്നതാണ് വിളകൾക്ക് നല്ലതും കൂടുതൽ ഉത്പാദനം കിട്ടുന്നതും
Previous aayulla vdos kaanu 21 vdos und chechy re genarative farming basic muthal play list und prakrthi krishi . Athellamtime pole kand aavasyamulla points note cheyth padikku
@sibichanjoseph51612 жыл бұрын
Wdc യിലുള്ള ബാക്ടീരിയ യും ജീവാമൃതത്തിലുള്ള ബാക്ടീരിയയും ഒന്ന് തന്നേ യാണോ
@NjaanoruMalayali2 жыл бұрын
നാടൻ പശുവിൽ നിന്നു൦ വേർതിരിച്ചെടുക്കുന്ന സൂഷ്മാണുക്കളാണ് ഇന്ന് വിപണിയിലുള്ളത്. ജീവാമൃതത്തിൽ എല്ലാത്തരത്തിലുള്ള സൂഷ്മാണുക്കളു൦ ഉണ്ട്.
@vadasseriathujoseph19006 ай бұрын
ഇത് പഞ്ച ഗവ്യം അല്ലേ?
@sandhyadevadasan93182 жыл бұрын
Daily ഒഴിക്കാമോ
@abrahamchacko68222 жыл бұрын
Once in two weeks enough!
@mannadyaneesh2 жыл бұрын
മാഷേ ഒരു വ്യക്തത വന്നില്ലല്ലോ...അതായത് 200 ltr ബാരലിൽ ജീവാമൃതം ഉണ്ടാക്കാൻ എത്രെ കിലോ ചാണകം, മൂത്രം,seed പൊടി , ശർക്കര, മണ്ണ്.ഇതെല്ലാം കൂടി എങ്ങിനെ ഉപയോഗിക്കണം...ഇതിന്റെ dayalootting എത്രെ ലിറ്റർ വെള്ളത്തിൽ...എത്രെ നാൾ വരെ ഇതു കേടു കൂടാതെ ഇരിക്കും മുതലായവ