ഇത്രയും ലളിതവും ആധികാരികമായ വിവരണം അതും വ്യക്തതയോടെ വിവരിച്ച് പ്രവർത്തനം നേരിട്ട് കാണിച്ചും അവതരിപ്പിക്കുന്ന ഈ പരിപാടി എല്ലാവർക്കും ഉപകാരപ്രദമായി ഭവിക്കുന്നു എന്നത് ചെറിയ കർഷകർ മുതൽ വിപുലമായി കൃഷി ചെയ്യുന്നവർക്കും അനുഭവമാണ്. നന്ദി നമസ്കാരം
@ChilliJasmine2 жыл бұрын
Thanks
@subhasasidharan3903 жыл бұрын
നല്ലതു പോലെ മനസ്സിലായി thanku ചേച്ചി കുറച്ചു കൃഷിയൊക്കെ എനിക്കും ഉണ്ട് ചേച്ചിയുടെ ചാനൽ വളരെ ഉപയോഗപ്രദം ആണ് thanku 🙏🙏🙏
@salahudheenpk1303 жыл бұрын
ആർക്കും മനസ്സിലാകുന്ന വിധം ഇത്രയും വ്യക്തമായി ഒരു ചാനലിലും പ്രതിപാദിച്ചു കേട്ടിട്ടില്ല. നന്ദി.
@SMOOTHY6462 жыл бұрын
P
@ambikadevi23362 жыл бұрын
@@SMOOTHY646 rrrrrrrr1
@teena6989 Жыл бұрын
❤
@lailakb9608 Жыл бұрын
@@ambikadevi2336s 10:18
@Thirisiamma-vf8ed11 ай бұрын
@sindhusindhu9109 Жыл бұрын
എന്ത് അറിവാണ് ചേച്ചിക്ക് അത് മറ്റുള്ളവർക്ക് നല്ല ഒരു ടീച്ചർ പറഞ്ഞു തരുമ്പോലെ പറയുന്ന ചേച്ചിക്ക് അഭിനന്ദനം 🙏🙏🙏🙏🙏
@ChilliJasmine Жыл бұрын
Thank you
@sulaikhakunhammad5278 Жыл бұрын
ഞാൻ വിചാരിച്ചു ചേച്ചി വെറും ഒരു വീട്ടമ്മയാണെന്ന ഇപ്പഴാ മനസിലായെ കൃഷി ഓഫീസിൽ ജോലി ചെയ്ത ഒരാളോ അല്ലെങ്കിൽ അതിനേക്കാൾ കൂടുതൽ അറിവും വിവരവും ഉള്ള ഒരാൾ ആണെന്ന് എന്തായാലും നല്ല ക്ലാസ് 👍🏻
@sulaikakunhammedsulaikakun52882 жыл бұрын
സൂപ്പർ 👍👍 കണ്ട veediyo തന്നെ ഞാൻ വീണ്ടും വീണ്ടും കാണാൻ തോന്നും 🥰 എനിക്ക് വളരെ ഇഷ്ടമുള്ള ഒരു അവതരണം 👍👍
@orupazhjanmam98943 жыл бұрын
ഇതുപോലെ ഇത്രയും വിശദമായി ആരും പറഞ്ഞിട്ടില്ല ടൈം എടുത്തു നല്ല പോലെ പറഞ്ഞു തന്നു താങ്ക്യു ചേച്ചി
@sathiavathybalakrishnan30862 жыл бұрын
ബിന്ദു, നിങ്ങൾ ഉണ്ടാക്കിയ സ്ലറി വളം വളരെ എളുപ്പവും ഉപകാരപ്രദവുമാണു വളരെ വളരെയധികം ഇഷ്ടപ്പെട്ടു. ആരും തന്നെ ഇത്തരം ഒരു ചാനൽ ചെയ്തു തന്നിട്ടില്ല. ഇത്ര വിശദമായി പറഞ്ഞു തന്നത് തന്നെ ഉപകാരം. എത്ര ക്ലിയർ ആയി പറഞ്ഞു തരുന്നു. കേൾക്കാൻ തന്നെ ഒരു സുഖം. ഈ വളം ഞാനും ഉണ്ടാക്കും.
@ChilliJasmine2 жыл бұрын
ഉപയോഗിച്ചു നോക്കൂ അപ്പോൾ ഗുണം ബോധ്യപ്പെടും
@shahadasahada6073 Жыл бұрын
👍👍, തീർച്ചയായും മാഡം ഒരു അധ്യാപികയുടെ power ഉണ്ട് 👍നല്ല അറിവും, സംസാരവും, i like u 🥰🥰
@gokuln116410 ай бұрын
Higher secondary teacher aanu
@tastebysajna10242 жыл бұрын
ചേച്ചിയെ എനിക്ക് വലിയ ഇഷ്ട്ടാണ്, ഞാൻ എല്ലാ വീഡിയോ യും കാണും, ഒരു ടീച്ചർ പറഞ്ഞു തരുന്നത് പോലെ തന്നെയുണ്ട്, ഞാൻ കൃഷി ചെയ്യാൻ തുടങ്ങി ചേച്ചിയെ നേരിൽ കാണാൻ ആഗ്രഹമുണ്ട്, ഞാൻ കോഴിക്കോട് ആണ് 😍😍😍
@sreekalajayadevan68012 жыл бұрын
നല്ല അവതരണ ശൈലി എല്ലാവർക്കും ഉപകാരപ്രദം അഭിമാനിക്കാം ഒരു പാട് നൂറ് അഭിനന്ദനങ്ങൾ
@sunildeth74422 жыл бұрын
നല്ല അവതരണം. കൃഷിയെക്കുറിച്ചു അറിയാത്തവരും ഇത് കാണുന്നതോടെ കൃഷി തുടങ്ങും. Thank you.
@sivaramkarumath75753 жыл бұрын
എല്ലാ വർക്കും മനസ്സിലാകുന്ന തരത്തിൽ നല്ല വിവരണം സൂപ്പർ ആയിട്ടുണ്ട് ടീച്ചറായാൽ കൂട്ടി കൾ രക്ഷപെടും എന്ന് ഉറപ്പാണ് വിവരണം വളരെ ഇഷ്ടപ്പെട്ടു
@jasminsulfikar3153 жыл бұрын
Tr anu ennu oru comment kandu.. +2 chemistry tr
@zeenathshereef25083 жыл бұрын
ഞാൻ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട്, കാണാറും ഉണ്ട്. പക്ഷെ ഇത്രയും വ്യക്തമായി വിശദമായി ആരും പറഞ്ഞു കണ്ടിട്ടില്ല. വളരെ സന്തോഷം. നല്ല അവതരണം. താങ്ക്സ് ബിന്ദു ചേച്ചി....😍😍😍
@mohamedshafeeq22983 жыл бұрын
Njanum
@remachidambaram15853 жыл бұрын
Excellent presentation
@johnythachil63383 жыл бұрын
11qqq1
@lijijohn76823 жыл бұрын
@@remachidambaram1585 look
@syamsk52382 жыл бұрын
ഇത്ര വ്യക്തതയോടെ ഇതുവരെ കണ്ട ഒരു ചാനലിലും പറഞ്ഞു തന്നിട്ടില്ല. വളരെ നന്ദി.
@ChilliJasmine2 жыл бұрын
Thanks
@Rhethudevshijith10 ай бұрын
വളരെ നല്ല അവതരണം.ഈ മൂന്നിന് പുറമെ പച്ച ചാണകം കൂടി ഉപയോഗിക്കണം എന്നുകൂടി എവിടെയോ എഴുതിയതായി കണ്ടു. അതു കാരണം (പച്ച ചാണകത്തിന്റെ അഭാവം )പലപ്പോഴും സ്ലറി ഉണ്ടാക്കാൻ കഴിയാതെ പോയി. ഈ പുതിയ അറിവ് വളരെ ഉപകാരപ്രദം. നന്ദി... നന്ദി........
@santiwilson32313 жыл бұрын
ടീച്ചറെ നല്ല കാര്യം പറഞ്ഞു തന്നതിന് നന്ദി 🙏🏻
@meetvignesh12482 жыл бұрын
Teacher nu nanni
@susheelajamestone8873 жыл бұрын
വളരെ സന്തോഷം ഈ video കാണാൻ കഴിഞ്ഞതിൽ. Thanks....
@liyafathma2 жыл бұрын
Chedikalk kozhi valam patthumo
@dasanjohn79043 жыл бұрын
നല്ല അവതരണം. കേൾക്കുന്നവർ മനസ്സിലാക്കണം എന്ന വിചാരത്തോടെ അവതരിപ്പിച്ചിരിക്കുന്നു.നന്ദി.
@anishsasindran89383 жыл бұрын
You said it 👍
@justinjose36653 жыл бұрын
kzbin.info/www/bejne/qYvGqGyIm6d3jdU
@DG-eq8tk3 жыл бұрын
നല്ലത് വിശദമായി മനസ്സിലാക്കി തന്നു. Thank you.
@nadarajapillai4267 Жыл бұрын
ഇത് ഞാൻ ഉണ്ടാക്കാറുണ്ട്. എല്ലുപൊടിക്ക് പകരം ചാണകമാണ് ഉപയോഗിക്കുന്നത്. 👍👍
@anisht36383 жыл бұрын
ചേച്ചി, ഇത്രയും നന്നായി വിവരിച്ചു തന്നതിന് നന്ദി ! ഇതിൽ കുറച്ച് ചാണകം കൂടി ചേർക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ ?
@anishsasindran89383 жыл бұрын
I will quit all channels 😀, except this. Can remember my school days. Well explained.... and well understood too... 👌
@omanabai27342 жыл бұрын
ടീച്ചർ .... ഞാനിന്ന് കുറേ വീഡിയോസ് കണ്ടു. ജൈവസ്ലറി ഉണ്ടാക്കുന്ന രീതി പറഞ്ഞു തന്നതിൽ ഒരുപാടു സന്തോഷം.
@ChilliJasmine2 жыл бұрын
Thanks
@babuk154317 күн бұрын
Thanks
@soumyasoumyamm1353 жыл бұрын
ഒരുപാട് വീഡിയോസ് കാണാറുണ്ട്.... അതിൽ നിന്നൊക്കെ വ്യത്യസ്തമായി എത്ര നന്നായി മനസിലാക്കി തരുന്നു...... ❤❤❤❤
@ChilliJasmine3 жыл бұрын
Thanks
@RamadasR-ru1iu Жыл бұрын
പ്രിയ സഹോദരീ ഞാൻ ഇന്നലെയാണ് നിങ്ങളുടെ വീഡിയോ ആദ്യമായി കാണുന്നത്. കോളിഫ്ലവർ കൃഷിയായിരുന്നു വിഷയം വളരെ വ്യക്തതയാർന്ന വിവരണങ്ങൾ ആർക്കും എളുപ്പം മനസ്സിലാക്കാൻ സാധിക്കും. ഇന്ന് കണ്ട വീഡിയോ ജൈവ സ്ലറി ഉണ്ടാക്കുന്നതിനേക്കു റിച്ചായിരുന്നു എല്ലാം വളരെ ഉപകാരപ്രദമായി രുന്നു.വീണ്ടും ഇത് പോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 🌹🌹🌹
@ChilliJasmine Жыл бұрын
ഞാൻ എല്ലാ ആഴ്ചയും വീഡിയോ ഇടുന്നുണ്ട്. ബുദ്ധിമുട്ടില്ലെങ്കിൽ ഒന്നു സബ്സ്ക്രൈബ് ചെയ്തിടുമോ. എങ്കിൽ എല്ലാ വീഡിയോളും കൃത്യമായി കാണാൻ പറ്റുമല്ലോ. നന്ദി.
@manjujagdish14863 жыл бұрын
Very well explained .Thank you 🙏
@AnnieV31163 жыл бұрын
നല്ല അവതരണം ബോറടിപ്പിക്കാതെ കാര്യങ്ങൾ കൃത്യമായി പറഞ്ഞു തന്നതിനു നന്ദി
@mhneroth3 жыл бұрын
വളരെ നല്ല അവതരണം. തുടക്കക്കാർക്കൊക്കെ വലിയ അറിവാണ് ..
@vasanthanair65472 жыл бұрын
ഇത്റയും വിശദമായി ആരും പറഞ്ഞു മനസ്സിലാക്കി തരില്ല. വളരെ നന്ദി
@ChilliJasmine2 жыл бұрын
Thanks
@unnikrishnanunni11212 жыл бұрын
ഈ അവതരണം ഇഷ്ടമായി പറഞ്ഞുതന്നത് ഉപകാരമായി
@ancys94872 жыл бұрын
ഹോ!എന്തൊരു അൽമാർത്ഥത നല്ലതുവരട്ടെ സഹോദരി
@omanap12993 жыл бұрын
Very good explanation
@sheebageorge97212 жыл бұрын
ഞാൻ പല ചാനലുകളിൽ പോയി വിവരങ്ങൾ തിരഞ്ഞിരുന്നു. എന്നാൽ ഇപ്പോഴാണ് ഒരു സമ്പൂർണ ചാനൽ എനിക്ക് ഈ ചാനൽ വഴി കിട്ടിയത്. ഒത്തിരി നന്ദി...
@entekrishikkazhchakal88292 жыл бұрын
സൂപ്പർ വീഡിയോ ഞാനും കൃഷി ചെയ്യാൻ തുടങ്ങി..👌🏻👌🏻😀😀
@ChilliJasmine2 жыл бұрын
സന്തോഷം.
@abdusalam147810 ай бұрын
ചേച്ചിയുടെ എല്ലാ വീഡിയോകളും സ്ഥിരമായി കാണാറുണ്ട്. സ്ലറി ഉണ്ടാക്കുകയും ചെയ്തു. ശർക്കരയും ഇട്ടിരുന്നു. പക്ഷെ സ്മെൽ അത് മറ്റേതു സ്ലെരിയെക്കാളും കൂടുതലുണ്ട്. ചേച്ചി പറഞ്ഞ പോലെ നല്ല ഒരു വളമായതു കൊണ്ട് ഉപയോഗിച്ച് കൊണ്ടിരിക്കുന്നു.
@sukumarann49633 жыл бұрын
വളരെ നല്ല അവതരണം.
@pushpamukundan1091 Жыл бұрын
Love the way you explained 🙏😍😍😍
@noufalnoufal3262 жыл бұрын
സൂപ്പർ ക്ലാസ്സ് ടീച്ചർ ആണോ ആവോ. കുട്ടികളെ ഇങ്ങനെ പഠിപ്പിച്ചാൽ എല്ലാവർക്കും a+ ഉറപ്പാണ്
@ChilliJasmine2 жыл бұрын
Thanks
@sabinasabina92639 ай бұрын
ക്ലാസ് എത്ര നന്നായിട്ട് പറഞ്ഞു തന്നതിന് ടീച്ചറിനും വളരെ വളരെ നന്ദി
@ChilliJasmine9 ай бұрын
🙏🙏🙏
@sherlymathew66992 жыл бұрын
ടീച്ചർ ക്ലാസ്സ് എടുക്കുന്നപോല മനസിലാക്കി തന്നതിന് നന്ദി 🥰
@mohaan643 жыл бұрын
മാഡം ഒരു ടീച്ചർ ആനോ.നല്ല രീതിയിൽ മനസ്സിലാകത്ത രീതിയിൽ പറഞ്ഞു തന്നിരിക്കുന്നു. വളരെ നന്ദി🙏
@shirlyjosemon4373 жыл бұрын
Parayunnathu kelkumpol thanne enthoru santhosham .👌👌👌👌🥰🥰🥰 God bless you Binthu 🙂
@justinjose36653 жыл бұрын
kzbin.info/www/bejne/qYvGqGyIm6d3jdU
@leelammaedattukunnel00142 жыл бұрын
Valaraenalla avatharanam
@rosilyko38963 жыл бұрын
നന്നായി പറഞ്ഞു തന്നു. നന്ദി 🙏🙏. ഒരു തവണ ഉണ്ടാക്കിയത് എത്ര നാൾ ഉപയോഗിക്കാം
@scindiapeter95603 жыл бұрын
Super
@AneesaSalam-qm8np3 ай бұрын
വെക്തമായി മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു 👍thanks medam ❤
@malinisuvarnakumar93192 жыл бұрын
എനിക്ക് വളരെ ഇഷ്ടമായി.. നാളെ തന്നെ ചെയ്യും നന്ദി sr..
@rajanvarghese6432 жыл бұрын
I have made a mixture with 1 kg KADALAPPINNAAKKU+ 1 kg veppin pinnaakku + half kilo ellu podi mixed and stay for 3 days! Then I used it for my hybrid hibiscus..(30+20 ) plants!
@ChilliJasmine2 жыл бұрын
These mixtures become a good fertilizer after fermentation.
@rajanvarghese6432 жыл бұрын
@@ChilliJasmine REALLY? OH ! THANK YOU VERY MUCH! GD MNG & HAVE A NICE DAY!
@ravipr682 Жыл бұрын
Add one kg cowdung also
@dr.thomaskurian86552 жыл бұрын
Thank you for explaining the method for preparing bioslurry as a fertilizer for plants.
@ChilliJasmine2 жыл бұрын
Thanks
@suseelachandrasekharanpill74522 жыл бұрын
Athra nalla vivaranam so informative. Thank you
@seenathke28752 жыл бұрын
ചേച്ചി ഏതൊക്കെ ഇതാണ് നമ്മൾ ഓടിക്കേണ്ടത് ചെയ്തിട്ടുണ്ട് പക്ഷേ
@seenathke28752 жыл бұрын
ചേച്ചി ജൈവസറി ഒഴിക്കുന്നത് മനസ്സിലായി പക്ഷേ വേറെ കുറെ വളങ്ങളും സമയത്താണ് ഉപയോഗിക്കുന്നത്
@nihmafathima9605 Жыл бұрын
@@seenathke287555hý568😮😅😊😊😊😊😊😊😊😅😮😮😢😅
@madhud.vaipur65562 жыл бұрын
നല്ലൊരു ടീച്ചറെപ്പോലെ ഏതൊരു മണ്ടനും മനസിലാകുന്ന രീതിയിലുള്ള വിവരണം - അല്ല അദ്ധ്യാപനം...... അതുപോലെ ശാസ്ത്രീയമായ അറിവുള്ള അദ്ധ്യാപിക.
@ChilliJasmine2 жыл бұрын
Thanks
@rajanimadhumohan11372 жыл бұрын
@@ChilliJasmine q11
@HariHaran-xp8jb2 жыл бұрын
മധൂവിന് മനസ്സിലായല്ലൊ. അതു മതി.
@SafaBasheer3112 жыл бұрын
@@HariHaran-xp8jb 😄😄
@saneeshali12555 күн бұрын
നല്ല അവതരണം നന്ദി . ഈ സ്ലറി ഫ്ലവറിങ്ങ് ചെടികളിൽ ഉപയോഗിക്കാമോ.
@ajayakumar351011 ай бұрын
അറിവ് മറ്റുള്ളവര്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ കാണിക്കുന്ന നല്ല മനസിന് ഒരായിരം ആശംസകള്‍
@remaelekkat47423 жыл бұрын
Thanks for the detailed explanation 👍👌
@cilygeorge47453 жыл бұрын
Excellent presentation 👏🏻
@fahadkarumbil57283 жыл бұрын
Well explained 👌👌👌👌👌👌
@madhu.smadhu.s5144 Жыл бұрын
നല്ല അവതരണം നല്ല അറിവ് താങ്ക്സ് ചേച്ചി ഞാനുമൊന്നു പരീക്ഷിക്കും
@elsammajoseph95999 ай бұрын
Precise & useful.. വലിച്ചു നീട്ടാതെ കാര്യങ്ങൾ പറഞ്ഞു good👍
@salt80163 жыл бұрын
Hi Chechi. I am a beginner.. I have watched ur videos and will follow as you say... I wish I cd meet you and see your garden and get belssings for my little garden...Thank you for all the information dear teacher..🙏🙏🙏
@vrkv47103 жыл бұрын
മികവുറ്റ അവതരണം. നന്ദി 🙏
@meetvignesh12482 жыл бұрын
Payarinu. Jalamsom kurayuvan karsnom enthanu
@thomasp31213 жыл бұрын
Excellent presentation. Very clear explanation with all details. Thanks a lot ma'am While making the slurry is it necessary to keep the container closed duringthe7 days period?
@ChilliJasmine3 жыл бұрын
Yes
@connelschmidt83263 жыл бұрын
How long can we keep the slurry
@ushabalakrishnan63682 жыл бұрын
Very correct exellent explanations
@ashalathapoomarathil9662 Жыл бұрын
Njanum undakki.valare gunam kitty.nallavannam manassil avunnundu. Thank u very much
@ChilliJasmine Жыл бұрын
Subscribe cheythu support cheyyumo
@binduthomson20192 ай бұрын
Thanks chechi. ഇതൊന്നും അറിയാത്ത കാര്യങ്ങൾ ആയിരുന്നു. ഉണ്ടാക്കി നോക്കണം
@prasadnair29983 жыл бұрын
Thank you so much Teacher... Very kind of you...
@girershanvkvanerikandy40813 жыл бұрын
നെൽച്ചെടിക്ക് എത്ര എരട്ടി വെള്ളം ചേർത്ത് നേർപ്പിക്കണം. അടി വളമായി ഉപയോഗിക്കാമോ? എത്ര പ്രാവശ്യം നൽകണം?
@manojpdreams3 жыл бұрын
🙏🏻🙏🏻ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ.. ഈ സ്ലറി എത്ര ദിവസം കൂടുമ്പോളാണ് ചെടിക്ക് കൊടുക്കേണ്ടത്...
@rahmathashraf646 Жыл бұрын
ഇത് എനിക്കും അറിയണമെന്നുണ്ട്
@rahmathashraf646 Жыл бұрын
എ ത്ര ദി വശം കൂടുമ്പോൾ ഒഴിച്ച് കൊടുക്കണം
@lalithanambiar81352 жыл бұрын
നല്ല വിവരണം. ഓരോ പോയിന്റും മനസ്സിൽ നിന്ന് മായാതെ നിൽക്കുന്നു.ഇനിയും കാര്യങ്ങൾ പ്രതീക്ഷി ക്കുന്നു.നന്ദി, നമസ്കാരം
@ChilliJasmine2 жыл бұрын
Thanks
@govindankelunair10812 жыл бұрын
വളരെ ഉപയോഗപ്രദമായ വിവരണം. വിശദമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ.
@ChilliJasmine2 жыл бұрын
Thanks
@chinmudrapooja28733 жыл бұрын
എത്ര കാലം ഇത് സൂക്ഷിച്ച് വെക്കാം.,,,, (നേർപ്പിക്കാതെയും ' നേർപ്പിച്ചും) മറുപടി പ്രതീക്ഷിക്കുന്നു.
@ChilliJasmine3 жыл бұрын
Kurach undakkuka. Theerunnathuvare ozhikkuka.
@chandramohankizhakkeyil80083 жыл бұрын
എത്ര ദിവസം കൂടുമ്പോൾ സ്ലറി ഒഴിക്കാം. 👍👍👍👍.
@mohamedshafeeq22983 жыл бұрын
10days ennu paranju
@vijayalakshmivijayakumar77153 жыл бұрын
Chlorine water ozhikamo
@vijayanpillai6423 Жыл бұрын
വളരെ നല്ല അറിവ് പകർന്നു തന്ന ചേച്ചിക്ക് അഭിനന്ദനങ്ങൾ...❤
@seethalakshmihariharan189 Жыл бұрын
Happy New Year Bindhu. പുതിയ അറിവുകൾക്കായി 2024 കൂടുതൽ അവസരം ഒരുക്കട്ടെ, കൃഷിയുടെ വൃയപ്തി വർധിച്ചു വരട്ടെ. All the best.
@ChilliJasmine Жыл бұрын
Thank you so much
@zayaraya91062 жыл бұрын
Masha allah ഇതുപോലൊരു ചാനെൽ ഞൻ ഇതുവരെ കണ്ടിക്കില്ല നല്ലോണം മടുപ്പില്ലാതെ ഇരുന്നു കാണാൻ സാധിക്കുന്നുണ്ട്
@bharathyvinod39362 жыл бұрын
mam, You're incredibly motivating. i am a beginner and very much interested to do gardening after watching your videos. mam, could see many fertilizers in your videos like epsom salt, pseudomonas, this slurry etc., Actually for a beginner is this slurry is enough to get good result. kindly guide.
@ChilliJasmine2 жыл бұрын
Slurry is enough. Use only after very dilution especially for small plants
@bharathyvinod39362 жыл бұрын
@@ChilliJasmine thanks mam, so nice of you
@chinnammama7276 Жыл бұрын
വളരെ നന്നായി മനസിലാകുന്ന രീതിയിൽ ഉള്ള വിവരണം. നന്ദിയുണ്ട്.
@19-mhd.suhailp42 Жыл бұрын
ഒരു പ്രാവശ്യം സ്ലറി ഒഴിച്ചാൽ പിന്നീട് എപ്പോളാണ് ഒഴിക്കേണ്ടത്
@vidyavathinandanan559611 ай бұрын
Mam, very useful video for people who are interested in gardening. Your sincere explanation with different aspects of fertiliser making,its nutrients help us a lot..This makes you different from others..thank you so much
@vinoddr59073 жыл бұрын
ജൈവ സല്റിയും fish amino acid ഉം എത്ര ദിവസം ഇടവിട്ടാണ് ഉപയോഗിക്കേണ്ടത്?
@surendrant35142 жыл бұрын
അടിപോളിsuper
@ChilliJasmine Жыл бұрын
ജൈവ സ്ലറി ചുവട്ടിൽ കൊടുത്തിട്ട് ഫിഷ് അമിനോ ആസിഡ് സ് പ്രേ ചെയ്യാം ഒരേ ദിവസം തന്നെ
Hi mam, watching your video first time..really good..impressed..I am just in a beginning stage of vegetable gardening...your videos helped a lot...saw lot of videos in a single stretch...can u pls mention what is the duration of usage this slurry..weekly once??? Or more..pls mention expecting reply...thanks for wonderful videos ❤
@ChilliJasmine2 жыл бұрын
Weekly once.
@punyaabysurekhaprabhu2 жыл бұрын
@@ChilliJasmine thankyou mam 😊
@gourinarayanan66733 жыл бұрын
ഉണ്ടാക്കി വെച്ച ഈ സ്ലെറി എത്ര കാലം സുക്ഷിക്കാമെന്നു പറയാവോ
@bijuunnikrishnan88553 жыл бұрын
ഈ ചോദ്യം പലരും ചോദിച്ചു കൃത്യമായ ഉത്തരം ബിന്ദു ചേച്ചി തരുന്നില്ല. 😀😀
@jpca19653 жыл бұрын
പത്ത് ദിവസത്തിൽ ഒരിക്കൽ ഒഴിക്കാനാണ് പറയുന്നത് അപ്പോൾ ഒരു തവണ ഉണ്ടാക്കുമ്പോൾ എല്ലാ ചെടികർത്തും ആവശ്യമായത് മാത്രം ഉണ്ടാക്കുക
@mercythomas292910 ай бұрын
Thanku chachi. നല്ല അവതരണം
@JoyJoy-wb7ur Жыл бұрын
മാഡത്തിന്റെ വിവരണം ഏതു പൊട്ടനും പൊട്ടിക്കും വരെ നന്നായി മനസ്സിലാകും വളരെ നന്ദി 👌🌹🌹🌹😂
@deepahari74063 жыл бұрын
ഹായ് ചേച്ചി ഈ സ്ലറി ഏത്ര ദിവസം ഇട വിട്ട് ഒഴിക്കണം
@Shree0073 жыл бұрын
Thank you for the detailed information and really explained well as a teacher 🙏😊... But one quick question🤫.... How often we should use this slurry for kitchen garden.... I mean 𝗵𝗼𝘄 𝗺𝗮𝗻𝘆 𝗱𝗮𝘆𝘀 𝗴𝗮𝗽 𝗼𝗻𝗲 𝘀𝗵𝗼𝘂𝗹𝗱 𝗽𝗿𝗼𝘃𝗶𝗱𝗲 𝗯𝗲𝗳𝗼𝗿𝗲 𝗽𝗼𝘂𝗿𝗶𝗻𝗴 𝘁𝗵𝗲 𝟮𝗻𝗱 𝘁𝗶𝗺𝗲?
@ChilliJasmine3 жыл бұрын
I explained all these in our video for jaiva slurry. So please watch that video once again
@ChilliJasmine3 жыл бұрын
I explained all these in the video for jaiva slurry. So please watch that video once again.
@rehoboth10622 жыл бұрын
how many day between we can put this mixture?
@binishpalamuttath83592 жыл бұрын
People will ask many questions, and whats wrong to reply??? Ingane poyaal orupaadu subscribe kittum 😂😂😂..
ഇപ്പോഴാണ് കാണുന്നത്.. വളരെ നല്ല വിവരണം. നിങ്ങളിൽ നല്ല ഒരു അധ്യാപിക ഉണ്ട്.
@ChilliJasmine2 жыл бұрын
Thanks
@cyndrellaswonderworld61782 жыл бұрын
ചേച്ചി teacher ആണോ.. കുട്ടികളെ പഠിപ്പിക്കുന്ന പോലെ നന്നായി മനസിലാകും വിധം ഉള്ള അവതരണം.. കൃഷിയെ സ്നേഹിക്കുന്നവർക്ക് ഉപകാരപ്പെടട്ടെ. വളരെ നന്ദി
@ChilliJasmine2 жыл бұрын
Thanks
@abdulkader-go2eq2 жыл бұрын
വളരെ ഉപകാരമുള്ള അറിവ് പങ്കു വെച്ചതിന്നു നന്ദി അറിയിക്കുന്നു ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു
@rajammamn826827 күн бұрын
വളരെ പ്രയോജനപ്രദം . ജൈവ സ്ലറി ഉണ്ടാക്കണം
@ChilliJasmine26 күн бұрын
👍
@pvmathew9092 жыл бұрын
നല്ല അറിവുകൾ ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടേ
@nimmirajeev9042 жыл бұрын
Thank you dear Bindhu God bless you
@ChilliJasmine2 жыл бұрын
ഉണ്ടാക്കി ഉപയോഗിക്കണം.
@mass_media5835 Жыл бұрын
എന്ത് നന്നായിട്ടാണ് ഇയാൾ വിചാരിക്കുന്നത്. ശെരിക്കും ഒരു ടീച്ചർ ഇങ്ങനാണെങ്കിൽ കുട്ടികൾക്ക് പാഠങ്ങൾ പഠിച്ചെടുക്കാൻ എളുപ്പമായിരിക്കും അല്ലേ.. Super narration👏👏😍❤
@ChilliJasmine Жыл бұрын
Thank you
@lalithas796 Жыл бұрын
നല്ല അറിവിന് നന്ദി, നന്ദി, നന്ദി മാം.❤❤❤❤❤❤❤❤❤❤❤❤❤