ഞാൻ ഒരു ക്രിസ്ത്യാനിയാണ് അപ്പോൾ എന്തു ചെയ്യും ലക്ഷ്മി ദേവിയെ പ്രാർത്ഥിക്കാൻ പറ്റില്ലല്ലോ
@rekhaat83111 ай бұрын
ഞാൻ ഹിന്ദുവാണ്.... വെട്ടുകാട്, വേളാകണ്ണി എന്നിവിടങ്ങളിലും ഏതു സ്ഥലത്താണെങ്കിലും അടുത്ത് പള്ളിയിലും പോകും... ഓരോരുത്തരുടെ മനസ്സും സാഹചര്യവുമാണ് പ്രധാനം😊👍