Рет қаралды 862
Locations 📍
Manipara
1. maps.app.goo.g...
2. maps.app.goo.g...
✅️ ഇത്തരം കല്ലുകൾ sonorous അല്ലെങ്കിൽ lithophonic rocks എന്നറിയപ്പെടുന്നു." ഈ ശബ്ദം ഉണ്ടാക്കുന്നതിൽ ഇതിന്റെ സ്ഥാനത്തിനോ ഇരിക്കുന്ന സ്ഥലത്തിനോ ഒന്നും യാതൊരു പ്രാധാന്യവുമില്ല. പറഞ്ഞത് പോലെ ചെത്തിക്കൊണ്ട് പോയാൽ അതിനും ശബ്ദം കാണാം. ശബ്ദത്തിനുളള കാരണം ഇതിൻ്റെ ഘടന തന്നയാണ്. അതായത് ഒരു metal പോലെയോ alloy 'പോലെയോ homogenous ആയിരിക്കും. അത് കാരണം കൊട്ടുമ്പോൾ ഈ പാറ നല്ല frequency യിൽ vibrate ചെയ്യും. അത് കാരണം ആണ് ഈ മണി ശബ്ദം.
Check out my Instagram for the Photos
/ mister_rog_
#MisterRoG
manipara perumbavoor keezhillam muvattupuzha the bell or musical rock