ബിജെപിയെ വോട്ട്ചെയ്തു വിജയിപ്പിച്ച അവർ അതിൻറെ ഫലം കൊയ്യുന്നു
@Imiz-1990 Жыл бұрын
daa manipuril christians hindus പ്രശ്നം അല്ല.. tribalsinte ജാതി സംവരണവുമായി ബന്ധപ്പെട്ട പ്രശ്നം ആണ്.. കോടതി വിധി നടപ്പാക്കിയപ്പോ സംഘർഷം ഉണ്ടായി അതിനെ ആണ് ഇവിടെ കോൺഗ്രസ്സ് , കമ്മ്യുണിസ്റ്റ് , സൂടാപ്പികൾ വർഗീയ ലഹള ഉണ്ടായി എന്ന് ചിത്രീകരിക്കുന്നത്😑
@parthadaspurushothaman6813 Жыл бұрын
@Well Wisher But they didnot make any communal riot.
@najeelas66 Жыл бұрын
@Well Wisher Let those who like convert to the religions of their choice
@Mourinho244 Жыл бұрын
@wellwisher2676 no offense but... believe me hinduism is not a good religion ..if you are worshipping snakes and all other negative entities..... hinduism doesn't have any moral code or religious laws....bro
@seasasik8982 Жыл бұрын
സ്ഥിതിഗതികൾ വളരെ വ്യക്തമാക്കിക്കൊണ്ടുള്ള ചർച്ച. നന്ദി അജിംസിനും നിഷാദിനും മീഡിയ വൺ ടീമിനും 👍👏 മണിപ്പുരിലെ ജനങ്ങളും, കേരളത്തിലെ ജനങ്ങളും, ഭാരതത്തിലെ ജനങ്ങളും ഇനിയെങ്ങിലും മനസ്സിലാക്കാട്ടെ എതിർക്കട്ടെ ബിജെപിയുടെ "ഡിവൈഡ് ആൻഡ് റൂൾ" തന്ത്രങ്ങൾ. ✊🙏
@abdulsathar7330 Жыл бұрын
മണിപ്പൂരിൽ ബിജെപിക്കാരുടെ ആക്രമണത്തിൽ മരണപ്പെട്ട ആ പതിനേഴ് ക്രിസ്ത്യൻ സഹോദരങ്ങളുടെ മൃതദേഹങ്ങൾ റബ്ബറിന് മനുഷ്യന്റെ ജീവനേക്കാൾ വില കാണുന്ന ആലഞ്ചേരിക്കും പാംപ്ലാനിക്കും യൂലിയോസിനും കൂടെ തിന്നാൻ അവകാശപ്പെട്ടതാണ്...
@harikalleriviswam5797 Жыл бұрын
Ende ponnu mandanayaa bro, this reservations has nothing to do with BJP. It was court order...... Enthu paranjalum anti-bjp and anti-modi
@SYLVESTER897 Жыл бұрын
നിഷാദിന് ഒരു big salute ! കൈരളി ചാനലിൽ പോലും ഇങ്ങനെ സധൈര്യം സംസാരിക്കുന്നവർ ഇല്ലെന്ന് തോന്നുന്നു !
@mohammedka5244 Жыл бұрын
Good ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@rajeevthankappan4862 Жыл бұрын
ശരിയാണ്, ഇത്രയും വലിയ നുണ കൈരളിയിൽ പോലും കാണില്ല . ഇന്നത്തെ Hindu news paper ൽ പോലും ethnic വൈരാഗ്യങ്ങളും 50000 പേരുടെ പ്രകടനത്തിൽ നിന്നുണ്ടായ അക്രമവും മൂലം ലഹളയുണ്ടായെന്നും പറയുന്നു
@sirajpp2591 Жыл бұрын
ഇങ്ങനെയുള്ള വിഷയങ്ങൾ ഒരു ഭയവും കൂടാതെ തുറന്നു പറയുന്ന നിഷാദ് & ടീമിന് ഒരു ബിഗ് salute❤️
@IRSHADALIification Жыл бұрын
ൻൻൾൻർൻർ ഓർ ൺൺർൻൻ ർ ൻ ഓഓ ൻൻ ഓഓ
@aadhuarun6437 Жыл бұрын
സമാധാനത്തോടെ കഴിഞ്ഞ മണിപ്പൂർ ബിജെപി വന്നതോടെ കലാപഭൂമി ആയി
@harikalleriviswam5797 Жыл бұрын
Enthoru veekshanam. Very nice 😅😅😅😅😅
@mohammedka5244 Жыл бұрын
Good ❤️❤️❤️❤️❤️❤️❤️
@muhammedfarhan7202 Жыл бұрын
റബ്ബറിന് 300 ആക്കി കൊടുത്തത് ആണ് , ഇവിടത്തെ കുഞ്ഞാടുകൾ ക്ക് ഇത് വലിയൊരു സൂചന ആണ് 💩🤡 വേണമെങ്കിൽ പഠിക്കാം , അല്ലെങ്കിൽ കൊള്ളാം 👋
ഏക സിവിൽ കോഡ് വരുന്നുണ്ട് അത് NRC പോലെ മുസ്ലിം മാത്രം ബാധിക്കുന്ന prbl അല്ല എല്ലാ കൃസങ്കികൾക്കുന്ന ബാധകമാണ്
@anascr7818 Жыл бұрын
നിങ്ങൾ നിങ്ങളുടെ കാര്യം നോക്കു
@anascr7818 Жыл бұрын
@@Govinda-Mamukoya ഹിന്ദു മുസ്ലിം ആയതിന് കൊടിഞ്ഞി ഫൈസലിനെ വെട്ടി കൊന്നത് കൂടി ചേർക്കണം
@sreejithks637 Жыл бұрын
ആർഎസ്എസ് ബിജെപിയാണ് ഈ കലാപത്തിന് പിന്നിൽ
@Akr914 Жыл бұрын
സത്യം പറഞ്ഞല്ലോ 👍
@alfaralfi-pk4sf Жыл бұрын
Everyone knows that
@varghesenu5880 Жыл бұрын
No doubt RSS created issue Only there's focus on us next-door
@Ranjith-ni9fn Жыл бұрын
ഒന്ന് വിശദീകരിക്കു
@saamikp9759 Жыл бұрын
Yes .. bcoz pulwama vivadam bjpye ulakkiyappol avar oru kalapam undaki..ippo Manipur aan charcha vishayam...pulwama charchayillla
@sainudheenkattampally5895 Жыл бұрын
ഇതാണ് റിയൽ ഹിന്ദുത്വ സ്റ്റോറി
@siyadsiya3801 Жыл бұрын
ഹിന്ദുത്വ സ്റ്റോറി അല്ല സങ്കി സ്റ്റോറി ഇവനൊന്നും ചോറല്ല അല്ല തിന്നുന്നെ ചാണകമാണ് അതാണ് ഈ കഴപ്പ് 😡
@Anzzz999 Жыл бұрын
Political Hinduism
@dtaxyt4199 Жыл бұрын
Rss story hinduvalla kalakkuttan marude story 🤣🤣
@irshadirshu1910 Жыл бұрын
ഗുസ്തി തരങ്ങളുട സമരം മറക്കാൻ മണിപ്പൂർ ഉപയോഗിച്ചു അതാണ് പൊളിറ്റിക്സ്
@abcdjunctionl7439 Жыл бұрын
സത്യം...
@harikalleriviswam5797 Жыл бұрын
Wow, you don't speak a single word when Saudi Arabia won't let open bible and christians are prosecuting all over middle east, Pakistan and Bangladesh... Eppo enthoru love ❤❤❤😂😂😂😂😂😂
@ansaribeegu.m.7117 Жыл бұрын
ബിജെപി വന്നു മണിപ്പൂർ തകർന്നു
@jaffermoideen9135 Жыл бұрын
അയ്യോ അങ്ങനെ പറയല്ലേ ക്രിസങ്കികൾ ആണ് അവിടെ ബിജെപി ക്ക് ഭരണം കൊടുത്തത് അവർ അവിടെ കോതോം കൊതോം ആണ് 😂
@harikalleriviswam5797 Жыл бұрын
Wow, you don't speak a single word when Saudi Arabia won't let open bible and christians are prosecuting all over middle east, Pakistan and Bangladesh... Eppo enthoru love ❤❤❤😂😂😂😂😂😂
@anversadeth5352 Жыл бұрын
ക്രിസംഖികൾ ഇതൊന്നും അറിഞ്ഞില്ല 😢 പിതാവിന്റെ പ്രസ്താവന നാളെ വരും മണിപ്പൂരിൽ ക്രിസ്ത്യാനികൾ ആരും ആക്രമിക്കപെടുന്നില്ല എന്ന് 😂
@sabualapuzha7008 Жыл бұрын
Christans are not Anti indiana We are suppoeting of my motherland We are not only using indian pasaport we are patriotist indian
@Abd-i4b Жыл бұрын
@@sabualapuzha7008ക്രിസംഘി ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചു കാണിച്ച സ്നേഹം കണ്ടു അണ്ണാ.. അന്ന് നീയൊക്കെ ആർക്കൊപ്പം എന്ന് എല്ലാർക്കും അറിയാം.. ദേശസ്നേഹം എന്ന വാക്കിന്റെ അർത്ഥം എന്താണെന്ന് അറിയുമോ നിങ്ങൾക്ക്?
@FaisalFaisal-pp5mh Жыл бұрын
😡😡😡അവർ സങ്കികളുടെ മൂട് നക്കി നടക്കൽ അല്ലേ കൃസങ്കികളുടെ പണി 😡😡😡😡
@vhcjcv5760 Жыл бұрын
അവർക്കു മതം. പോലെ ആണ് സഭ. ആക്രമിക്കപ്പെട്ട സഭക്കാർ മാത്രം പ്രതികരിക്കും ബാക്കി ഉള്ളവർ അവരുടെ കാര്യം nookkum
@anascr7818 Жыл бұрын
നിങ്ങൾ നിങ്ങളുടെ കാര്യം നോക്കു
@kirans4653 Жыл бұрын
കുറച്ച് വർഷങ്ങൾക്ക് ശേഷം കേരളത്തിലും സമാനമായ അവസ്ഥ വരാനിരിക്കുകയാണ്
@mushthakali6480 Жыл бұрын
Dark aakalle broo😢
@ubroutes2010 Жыл бұрын
നടന്നത് തന്നെ
@Ranjith-ni9fn Жыл бұрын
അതേ ലീഗ് ഭരണം പിടിക്കുമ്പോൾ
@aakibsyed Жыл бұрын
സങ്കികൾ നല്ല ശ്രമം നടത്തുന്നുണ്ട്.. മലയാളകൾക് അറിയാം. പക്ഷെ വിജയികില്ല
@artistkerala145 Жыл бұрын
@@Ranjith-ni9fn ലീഗ് ഉള്ളടത്തോളം അത് നടക്കൂല ബ്രോ..
@footballloverlover6922 Жыл бұрын
വർഗീയവാദികൾ അധികാരത്തിൽ ഏറി.. വർഗീയ കലാപങ്ങളും തുടങ്ങി
@rejig2324 Жыл бұрын
ഇലക്ഷൻ അടുക്കുമ്പോൾ bjp rss കലാപങ്ങൾ നടത്തും. അതു അവരുടെ തന്ത്രം ആണ്
@jenishjoseph3 Жыл бұрын
💯💯
@dreams5521 Жыл бұрын
Nthinu
@Ibrahim-ld8ls Жыл бұрын
ബിജെപിയുടെ ദ മണിപ്പൂർ സ്റ്റോറി ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു മണിപ്പൂരിൽ
@shabeeralimsn1 Жыл бұрын
Ajims ഇപ്പോഴും വിഷയങ്ങൾ ആധികാരികമായി പഠിച്ചു മറുപടി പറയുന്നു.... മറ്റുള്ളരും മോശക്കാരല്ല. Good team, good show
@kachugraphicdesign Жыл бұрын
മണിപ്പൂരിൽ സംഘപരി വാരുകാരുടെ വക ശക്തമായ ഭവന സന്ദർശനം മാത്രമല്ല ക്രിസ്ത്യൻ പള്ളികളിലും സന്ദർശനം നടത്തുന്നുണ്ട് എന്നാ കേട്ടത്...
@no.2tube370 Жыл бұрын
😂
@KLMtrader Жыл бұрын
2017 ൽ bjp വന്ന്.. ഇന്ന് അവിടെ സമാധാനം ഇല്ലാതായി... റബ്ബർ വില 300 ആകേണ്ടവർ ഓർക്കുക... 😡😡
Wow, you don't speak a single word when Saudi Arabia won't let open bible and christians are prosecuting all over middle east, Pakistan and Bangladesh... Eppo enthoru love ❤❤❤😂😂😂😂😂😂
@lifewithabus Жыл бұрын
@@vaheeda.mohdrasheed8767 😂😂
@thelionofgoodness2788 Жыл бұрын
കേരളത്തിലും ഇത് വരും. സാധ്യതയുണ്ട്.. അന്ന് കരഞ്ഞിട്ട് കാര്യമില്ല.. മലയാളികൾ..
@no.2tube370 Жыл бұрын
മതങ്ങൾ ഉള്ളിടത്തോളം മതസ്പർദയും ഉണ്ടാകും കേരളത്തെക്കാൾ സമാധാനത്തിലും സ്നേഹത്തിലുംകഴിഞ്ഞ ജനങ്ങളാണ് മണിപൂരിലുള്ളത്. വോട്ട് ബാങ്ക് രാഷ്ട്രീയം അതില്ലാതാക്കി
@KLMtrader Жыл бұрын
Bjp വന്ന്... അക്രമം തുടങ്ങി 😂😂😂
@mohammedziyadck7879 Жыл бұрын
ഇവിടുത്തെ ചില കൃസംഘി കൾ കാണുന്നുണ്ടാകും
@josemon5719 Жыл бұрын
RSS uyir..... Pakistan verum mayir
@josemon5719 Жыл бұрын
RSS uyir..... Pakistan verum mayir
@fahz4084 Жыл бұрын
അവർക്ക് കണ്ടറിയാൻ കഴിയില്ലെന്ന് തോന്നുന്നു. കൊണ്ടറിയാൻ ഒരുങ്ങുകയാണ്
@josejoseph6456 Жыл бұрын
Why are sudapis worried about Christians? You may look into Siriya and afganistan.
@abdulsathar7330 Жыл бұрын
റബ്ബറിന് മണിപ്പുരിൽ പതിനായിരം കടന്നു... തലശ്ശേരി മെത്രാന് സ്തുതിയായിരിക്കട്ടെ !
@harikalleriviswam5797 Жыл бұрын
Wow, you don't speak a single word when Saudi Arabia won't let open bible and christians are prosecuting all over middle east, Pakistan and Bangladesh... Eppo enthoru love ❤❤❤😂😂😂😂😂😂
@harikalleriviswam5797 Жыл бұрын
Wow, you don't speak a single word when Saudi Arabia won't let open bible and christians are prosecuting all over middle east, Pakistan and Bangladesh... Eppo enthoru love ❤❤❤😂😂😂😂😂😂
@englis-helper Жыл бұрын
*India in reverse gear returning to 19 century 😭😄*
@jegannil2864 Жыл бұрын
300 റബ്ബർ വില അവിടെ എത്തിയോ?
@vhcjcv5760 Жыл бұрын
ഇവരുടെ കളി എല്ലാം അറിയാമായിരുന്നിട്ടും bjp support ചെയ്യുന്ന മലയാളികൾ 🥴
@thasleemkhan1621 Жыл бұрын
Avare otapedthuka avaran keralathinte nanaked avanmar north Indiayilek pokate
@dreams5521 Жыл бұрын
😂
@ismailmt8995 Жыл бұрын
മണിപ്പൂർ ഇതുവരെ ഒരു കലാപവും ഉണ്ടായിരുന്നില്ല ബിജെപി വന്നു കലാപ ബുമിയായ് ഇനി എല്ലാം സഹിക്കുക സൂചിച്ചാൽ ഈ അനുഭവം പാഠമാണ് 🙏🙏🙏
@rineesaap8820 Жыл бұрын
ഇത് എഴുതി വച്ചോളു കേരളത്തിൽ ഒരു പത്തു വർഷത്തിനുള്ളിൽ ഒരു വൻ പ്രശ്നം ഉണ്ടാകാൻ സാധ്യത വളരെ കുടുതൽ ആണ്. അല്ലാഹു വേ ഞങ്ങൾ ക് എല്ലാ. മത വിഭാഗങ്ങൾക്കും സമാധാനതോട് കുടി ജീവിക്കാൻ ഉള്ള ഭാഗ്യം നൽകണേ നാഥാ ആക്രമികപെടുന്ന എല്ലാവർക്കും നീ സമാധാനം നൽകണേ നാഥാ 🤲🤲🤲🤲😭
@annageorge1992 Жыл бұрын
രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നം ആണ്. അത് ഹിന്ദുവും ക്രിസ്ത്യനും തമ്മിൽ ആക്കിയാൽ ചിലർക്ക് ഒരു ആവേശം വരും. കുറെ പേര് മരിക്കും. Ghettoization നടക്കും. ഒരു ശത്രുവിനെ കാണിച്ചു, അവരെ പാഠം പഠിപ്പിക്കണോ എന്ന് പറഞ്ഞു വോട്ട് വാങ്ങാം. പയറ്റി തെളിഞ്ഞ തന്ത്രമാണ്. അവർ ഗോത്രങ്ങൾ അല്ലേ, ഇവിടെ അതൊന്നും ഉണ്ടാവില്ല, ഇവിടെ പ്രശ്നം മുസ്ലിമാണ്, കമ്യൂണിസ്റ് ആണ്, ക്രിസ്ത്യൻ നേതാക്കൾക്ക് തീവ്രത പോരാ എന്നൊക്കെ പറഞ്ഞു കാസ വരണേ. ഇവിടെ മോഡി യുമായി ഭായ് ഭായ് ആയി നിൽക്കുന്ന അച്ചന്മാർ ഇനിയെങ്കിലും ആ മണിപ്പൂർ ഒന്ന് ശ്രദ്ധിക്കാൻ പറഞ്ഞാൽ ഉപകാരം ആയിരിക്കും.
@thelionofgoodness2788 Жыл бұрын
നിലപാട് ❤👍
@aswing2706 Жыл бұрын
അതിന് ഈ സാദനം ഒന്നും ഇല്ലാതെ ആണ് ബിജെപി അവിടെ 33 സീറ്റും ആയി അധികാരം പിടിച്ചത്. ഇനി ഇങ്ങനെ ഒക്കെ ചെയ്തിട്ട് അവർക്ക് എന്ത് കിട്ടാൻ. കോടതി ആണ് വിധിച്ചത്, ബിജെപി അല്ല, അതിന് എതിരെ സമരം തുടങ്ങിയത് ഗോത്രവര്ഗക്കാരും. ഇതിൽ ഒക്കെ ബിജെപിയുടെ പങ്ക് എന്ത്😂😂. എന്നാലും സുടപ്പികളും അവരുടെ മൂഡ് താങ്ങികളും എന്തൊക്കെയോ പുലമ്പി നടക്കും.
@abcdjunctionl7439 Жыл бұрын
ഇത് ചെറുത്...ഒരു ചെറിയ "മണിപ്പൂർ സംഗപരിവാർ സ്റ്റോറി "...വലുത് വരാനിരിക്കുന്നതേയുള്ളൂ...
@ansarianu9586 Жыл бұрын
റബ്ബറിന്റെ വില കൂടിയോ മക്കളെ.... 🙄
@ഭീഷ്മമൈക്കിൾ Жыл бұрын
കാസ കുഞ്ഞുങ്ങൾ ഒക്കെ എവിടെപ്പോയി
@Arshadck-se9ml Жыл бұрын
Media one ❤
@manaalenaayalaylamehrin4460 Жыл бұрын
Ajims വളരെ correct കൃത്യമായ വിശകലനം
@harikalleriviswam5797 Жыл бұрын
Wow, you don't speak a single word when Saudi Arabia won't let open bible and christians are prosecuting all over middle east, Pakistan and Bangladesh... Eppo enthoru love ❤❤❤😂😂😂😂😂😂
@ഭീഷ്മമൈക്കിൾ Жыл бұрын
Real Hindu story.
@LuckymanLife-xk3sy Жыл бұрын
*അവർ നിങ്ങളെത്തേടിയും വരുമെന്ന് അന്നത്തെ ഇരകൾ പറഞ്ഞിരുന്നു*
@leenaphilip Жыл бұрын
India is our country and all Indians , irrespective of religion or caste, is our brothers and sisters. There is no reason to have a separate Christian, Hindu or Muslim Brotherhood. There is no reason for Christians in Kerala to feel more for the Christians in Manipur. As Indians, everyone's hearts should go out to all victims , irrespective of their religion.
@abbasalikodiamma4444 Жыл бұрын
കേരളം കത്തിക്കാൻ നോക്കി, മണിപ്പൂർ കത്തി.
@ashalrahman1391 Жыл бұрын
Rss സഹോദരങ്ങളെ കുറിച്ച് ഒരക്ഷരം മിണ്ടരുത്...പള്ളിക്ക് തീ ഇടാൻ വന്നപ്പോൾ അവർ ഞങ്ങളെ പുറത്ത് നിർത്തി ആണ് തീ ഇട്ടത്.. എന്തൊരു കരുതലാണ് rss സഹോദരങ്ങൾക്ക്.😊😊
@harikalleriviswam5797 Жыл бұрын
Wow, you don't speak a single word when Saudi Arabia won't let open bible and christians are prosecuting all over middle east, Pakistan and Bangladesh... Eppo enthoru love ❤❤❤😂😂😂😂😂😂
@abdulmajeedkakengalmohamed615 Жыл бұрын
അച്ചോ, കാണുന്നില്ലേ
@vaheeda.mohdrasheed8767 Жыл бұрын
മണി അടിച്ചിട്ടും വരട്ടെ!
@manusarath5651 Жыл бұрын
ബിജെപി ക്ക് വോട്ട് ചെയ്തേ അല്ലെ അനുഭവിക്കട്ടെ അല്ലാതെ എന്ത് പറയാൻ 😐
@mohammedka5244 Жыл бұрын
Good ❤️❤️❤️❤️❤️❤️❤️
@dreams5521 Жыл бұрын
Keralam kadathilaa😂😂
@shakiralathur3815 Жыл бұрын
ഫാസിസം ഇസ്‌ലാമിന് മാത്രമല്ല ഭീഷണി എന്ന് മനസ്സിലാക്കാൻ എല്ലാവർക്കും ഒരവസരം കൂടി.... കണ്ടറിയാത്തവൻ കൊണ്ടറിയും.... !!!
@harikalleriviswam5797 Жыл бұрын
Wow, you don't speak a single word when Saudi Arabia won't let open bible and christians are prosecuting all over middle east, Pakistan and Bangladesh... Eppo enthoru love ❤❤❤😂😂😂😂😂😂
@anfalahmed3792 Жыл бұрын
@@harikalleriviswam5797 swantham country cheyyunnadh nokk adhyam ennitt pore baaki ullorde?shame.
@harikalleriviswam5797 Жыл бұрын
@@anfalahmed3792 I have eyes to see everything, and let tell you what my country did. As a culture we welcome every faith and religion. You can both mosque,church and temple in 1 street. How many countries you can show this phenomenon in the world for thousands of years....
@mohammedka5244 Жыл бұрын
Good ❤️❤️❤️❤️❤️❤️❤️
@sapnajahan1653 Жыл бұрын
@@harikalleriviswam5797 tats wat rss trying so hard to destroy
@abdulhakeem6777 Жыл бұрын
Kerala Christians be aware of it.
@abdulhakeem6777 Жыл бұрын
@Well Wisher so what? all are indians only.
@abdulhakeem6777 Жыл бұрын
@Well Wisher yes I can understand your problem. You can do one thing, just thrown away Brahmins from sanctum sanctorium of temple and replace with dhalits You will have a solution.
@razikmohammad672 Жыл бұрын
Kennedy Evide?
@churchlaity9576 Жыл бұрын
ആൾക്കൂട്ടത്തിൽ വച്ച് ബോബ് പൊട്ടിക്കുന്ന സ്നേഹവും, കുനിച്ച് നിർത്തി തല വെട്ടുന്ന കാരുണ്യവും, വിവിധ ദിശകളിൽ നിന്ന് അദ്ധ്യാപകൻ്റെ കൈപ്പത്തി വെട്ടുന്ന മഹോന്നതൻ്റെ ഹൃദയ വിശാലതയും ചേർന്ന സുഡാപ്പികളുടെ സ്നേഹം കാണുമ്പോൾ സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ!
@shajahanputhiyaveettil9582 Жыл бұрын
കരഞ്ഞു തീർത്തോ....
@sadikebrahimebrahim Жыл бұрын
Thanks a lot 🙋🙋
@saidalavikoppam1495 Жыл бұрын
അതൊക്കെ പരിഹരിക്കാൻ ക്രിസങ്കികളും ... കാസക്കാരും ഉണ്ട്
@wheeltour44 Жыл бұрын
ക്രിസ്ത്യൻ church കൾ തീയിടുക എന്നതാണ് പ്രധാന ലക്ഷ്യം
@penstories.2005 Жыл бұрын
ഇതുപോലെ ആൾക്കാരുടെ മനസ്സിൽ ചെറിയ ചെറിയ തീപ്പൊരി ഇടാനാണ് കേരള സ്റ്റോറി പോലെ ഓരോന്ന് പതിയെ പൊക്കികൊണ്ടുവരുന്നത്.
@Rahmanpookkath Жыл бұрын
ഇന്ത്യയിലും ആഭ്യന്തര കലാപങ്ങൾ നടക്കണമെന്ന് ആർക്കാണ് ഇത്ര നിർബന്ധം , ആരാണ് ഇതിന്റെ എല്ലാം പിന്നിൽ
@@salmanfaris1173 bhajrang dal, vhp and RSS are Hindu organisation like oil , Samantha Muslim league party, iuml etc... They are not terrorist like Taliban or al queda. Natural godse was a murderer of Gandhi he was fired from RSS before he killed Gandhi. Which was proved in supreme court in 1997. Famous incident was Rahul Gandhi apologized for calling RSS a terrorist. I challenge you to say same publicly or write these in a paper with your aadhar card. I will make sure that you face court and apologize like Rahul Gandhi
@radhakrishnan9442 Жыл бұрын
കലാപത്തെ കലാപമല്ലെന്ന് പറയേണ്ടത് മറ്റ് ചിലരുടെ ആവശ്യമായിരുന്നു.
@aditheworld5941 Жыл бұрын
2006 ൽ തന്നെ അവിടെ ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ട്. മണിപ്പൂരികൾ പറഞ്ഞുള്ള അറിവാണ്. ഇപ്പോൾ ആണ് ഇവിടുള്ള മാധ്യമങ്ങൾ ഇത് വാർത്തയാക്കുന്നത്
@lazimmuhammedkandakka2274 Жыл бұрын
മണിപ്പൂർ ഇപ്പോൾ ബിജെപി അങ്ങ് എടുത്തു. എന്നാണാവോ കേരളം അങ്ങ് എടുക്കുക 😥
@sathyamparanjalbyshameer7296 Жыл бұрын
Divid and rule policy
@pachi5556 Жыл бұрын
Next Kerala
@anverjeddah-bx1we Жыл бұрын
Good.
@Anzzz999 Жыл бұрын
Divide and Rule 😡🥵
@harikalleriviswam5797 Жыл бұрын
Who was unhappy when RSS and Samantha started talking to find a solution...... It's left or communist....
@althafmuhammed2321 Жыл бұрын
6:58 ath koodi paray ajimsikka😅😂
@hussaink6347 Жыл бұрын
ഇന്ന് ഇവർക്ക് ഹിന്ദു നാളെ ബ്രാഹ്മണിസം ഒരിക്കലും നിലക്കാത്ത കോളിളക്കം
@THAIVLOGS66 Жыл бұрын
ഇപ്പോൾ ഭരണം കിട്ടണമെങ്കിൽ ബിജെപിക്ക് ഒരു വർഗീയത ഉണ്ടാക്കണം. അതുകൊണ്ട് എല്ലാവരും ചിന്തിച്ചു മുന്നോട്ട് പോകുക...!😥😥പുൽവാമ്മ 40 , പൂഞ്ച് 5,ഗാജൗരി 5 ഈ മൂന്ന് സ്ഥലങ്ങളിൽ എല്ലാ. പട്ടാളക്കാരൻ ശ്രദ്ധിക്കുക ബിജെപി അധികാരം പിടിക്കാൻ എന്തും ചെയ്യും...എല്ലാ പട്ടാളകാരും ജാഗ്രത പുലർത്തുക 😥😥😥മണിപൂരിൽ ഉള്ള ഞങ്ങളുടെ സഹോദരങ്ങൾക്ക് നീ സമാധാനം നൽകണേ നാഥാ 🤲🤲😥😥😥
@sameehasamad Жыл бұрын
One speciality of the Muslim community is they always grieve when their brothers in any other state or any other part of the the world are oppressed… I pity those among Christians in Kerala who still stand by Sangh Parivar when they clearly know BJP is using them to press down on the muslims… Pity that even the leaders of the community does not grieve their brothers under attack in North East
@zachariaspthomas5641 Жыл бұрын
Bad ideology.. Same ideology doesnt apply to pakistani muslims when Uighur muslims are killed. As per your ideology, you will have to support our enemy country pakistan. Same muslim ideology is the reason for Srilankan church bombings, they said they did it because of Christchurch (Newzealand) attack by a person who has Christian name. WTF
@georgephilip1392 Жыл бұрын
@@amnamn18 How much u spend for palatine
@georgephilip1392 Жыл бұрын
@Well Wisher That's why no outsider can buy land in tribal area of North east
@georgephilip1392 Жыл бұрын
@Well WisherYou are exaggerating 3 or 4 colleges as 1000s of college . Government should take necessory actions..
@leenaphilip Жыл бұрын
India is our country and all Indians , irrespective of religion or caste, is our brothers and sisters. There is no reason to have a separate Christian, Hindu or Muslim Brotherhood. There is no reason for Christians in Kerala to feel more for the Christians in Manipur. As Indians, everyone's hearts should go out to all victims , irrespective of their religion.
@moideenkunhi5220 Жыл бұрын
Media only Real Media
@safwansafwan630 Жыл бұрын
Saikumar 💪
@sudheervj1725 Жыл бұрын
പ്ലമ്പാനി അച്ഛൻ എവിടെ?
@samadelectronics9641 Жыл бұрын
👍👍👍👍👍
@RAJESH-ut9vw Жыл бұрын
ഹോ ഭയങ്കരം തന്നെ അജിയിംസ് പോരാത്തതിനുള്ള ഭിന്നിപ്പ് ഇവിടിരുന്നു മീഡിയ ഒൺ ഉണ്ടാക്കുന്നുണ്ട്.
ഇനിയും കുനിഞ്ഞു നിന്നാൽ ട്രൗസറും അവർ ഊരിക്കൊണ്ട് പോവും......
@nysdohaum3518 Жыл бұрын
🤣🤣🤣🤣😂😂😂😂😂 👌👌👌👌👌👍👍👍
@sajishgp Жыл бұрын
ആദ്യമായിട്ട്, സൈനികർക്കെതിരെ അല്ലാതെ ആയുധമെടുത്തു വയലൻസ്....അവർക്കിടയിൽ തന്നെ ക്ലാഷ്...ആദ്യമായി.... Riang ട്രൈബൽസ് ഒക്കെ ഓർമ്മയുണ്ടോ ഭായി?
@navadarshan897 Жыл бұрын
അവിടെ റബറിന് 300 ആയി കാണും
@shajimchulli2958 Жыл бұрын
ഹിന്ദു രാഷ്ട്രം എന്ന ലക്ഷ്യം ആണ് ഇതിന്റെ പിന്നിലുള്ള കളി എന്ന് ഞാൻ മനസ്സിലാക്കുന്നു
@sakkeerm.p4496 Жыл бұрын
ശബ്ദം തീരെയില്ല !!!
@ajnasaju4342 Жыл бұрын
കേരളത്തിലെ മതേതരത്വം കുറഞ്ഞുവരുന്നത് നീതി ന്യായ വ്യവസ്ഥ ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും
@Soc-er Жыл бұрын
കേരളത്തിലെ കൃസംഗികൾ കാണുന്നുണ്ടോ ആവോ...😂
@jouharathesni6244 Жыл бұрын
Here in kerala RSS expect like this ie fight between muslims and cristians. But muslims never fight with Christian only to sangaparivaar
@harikalleriviswam5797 Жыл бұрын
Wow, you don't speak a single word when Saudi Arabia won't let open bible and christians are prosecuting all over middle east, Pakistan and Bangladesh... Eppo enthoru love ❤❤❤😂😂😂😂😂😂
@bijusukumaran7960 Жыл бұрын
യെഥാർത്ഥ കാര്യം എന്തെന്ന് മനസ്സിലാക്കാത്ത വിവരദോഷികൾ ചർച്ച നടത്തിയിട്ടെന്തു കാര്യം.
@abdullatheef5222 Жыл бұрын
Always devide and rule
@stealth9176 Жыл бұрын
As per internal report from Manipur, more than 10000 Christians shot dead
@mohamediqbal5224 Жыл бұрын
Game is over...
@അപ്പുകുട്ടൻ-ഖ5മ Жыл бұрын
ഇതൊക്കെ ഒരു വാര്‍ത്താ ആണോ ഇതൊക്കെ ഇന്ത്യയില്‍ swabavikamalla
@sadiksalim3855 Жыл бұрын
ആരാന്റമ്മക്ക് പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേല് അല്ലേ വെരി ഗുഡ് കീപ് ഇറ്റ് അപ്പ് 🙏
@vhcjcv5760 Жыл бұрын
നാളെ നമുക്കും കാണാം. അന്ന് മനസ്സിലാകും 🙏
@അപ്പുകുട്ടൻ-ഖ5മ Жыл бұрын
@@sadiksalim3855ഇതൊക്കെ സ്വാഭാവികമാണ് ഇതാണ് നമ്മുടെ ഇപ്പോഴത്തെ ഇന്ത്യ 2014 ശേഷം ighneyulla വാര്‍ത്ത കേട്ട് swabavikamyi ഇന്ത്യയില്‍
@vaheeda.mohdrasheed8767 Жыл бұрын
@@അപ്പുകുട്ടൻ-ഖ5മ ഇതേക്കാളും വലിയ രാജ്യങ്ങൾ ലോകത്തുണ്ട്
@rakzazii4480 Жыл бұрын
കേരളം കാത്തിരിക്കുന്ന anupawamanu എന്ന് krisngikal ഓർത്താൽ നല്ലത്...
@rockfrnk7172 Жыл бұрын
Ban BJP & RSS
@Bangaloorkerala Жыл бұрын
ക്രിസ്ത്യൻ മുസ്ലിമിനെ ആക്രമിക്കുമ്പോൾ മുസ്ലിമാണ് പ്രശ്നകാർ എന്ന് പറയും 😄😄😄😄ഇപ്പോൾ ഞാൻ പറയുന്നു ലോകത്തിൽ തന്നെ ക്രിസ്ത്യൻ പ്രശ്നകാർ
@jojithomas9123 Жыл бұрын
പുതിയ അറിവ്😅😂😂
@sathz540 Жыл бұрын
പ്രശ്നക്കാർ സംഘികൾ മാത്രമാണ് . തിരിച്ചറിഞ്ഞാൽ എല്ലാവർക്കും നല്ലത്
@MuhammedSaalim-w8c Жыл бұрын
മണിപ്പൂരിൽ നിന്ന് കേരളം പഠിക്കേണ്ടതെന്തെല്ലാം?
@lionelmessi6332 Жыл бұрын
Every body's Forget China..... Manipur kathikugayanu china.... Please open you're eyes nd fight with china
@manusarath5651 Жыл бұрын
ഷൂട്ട് അറ്റ് സൈറ്റ് ഓർഡർ ഇറങ്ങിയിട്ടുണ്ട് അവിടെ ഇപ്പോൾ
@abdullapp2489 Жыл бұрын
YES
@rahulj8012 Жыл бұрын
ഇന്ത്യ ഒരുമിച്ചു നിന്നത് indipendance സമയത്ത് ആണ് ആണ് എല്ലാരും ഒന്നായിന്നു എന്നാൽ വിഭാജനം വന്നപ്പോൾ ഇടയ്ക്ക് അത് മാറി പക്ഷെ അതിനു ശേഷം വീണ്ടും പഴയത് പോലെ ആയി അതിനു ശേഷം ബിജെപി വളർന്നപ്പോൾ ആണ് ഇത് കൂടിയത് ഇടയ്ക്ക് ഇന്ത്യ ഇന്ദിര ഗാന്ധി ഭരിച്ചപ്പോൾ ഇത് പോലെ ഉണ്ടായി എന്നാൽ അത് തടയാൻ ക്രിക്കറ്റ് വേൾഡ് കപ്പ് മത്സരം ഉപയോഗിച്ച് കോൺഗ്രസ് ഗവണ്മെന്റ് കലാപം വഴി തിരിച്ചു വിടാൻ വേൾഡ് കപ്പ് മത്സരം എല്ലാ ഇടതും prethrashipichu
@vaheeda.mohdrasheed8767 Жыл бұрын
അന്നു ദേശിയ പ്രസ്ഥാനവും അതിന്റെ നേതൃത്വത്തിൽ കറകളഞ്ഞ രാജ്യസ്നേഹികളും മനുഷ്യത്വവും തലേൽ ആള് താമസോം ഉള്ള നേതാക്കൾടെ ഒരു പടയും ഉണ്ടായിരുന്നകൊണ്ടും അന്നത്തെ ഇന്ത്യൻ ജനത നിഷ്കളങ്കരുമായിരുന്നു. ഇന്നത്തെ പോലെ സ്വന്തം വിരൽ ചുട്ട് മറ്റവന്റെ അപരന്റെ ആസനത്തിൽ, അത് ക്രിസ്ത്യനോ പിന്നോക്കകാരനോ ദളിതനോ മുസ്ലിമോ സംഘി വിരുദ്ധനോ ആയാ മതി, ആരാന്റെ ആസനം വെന്തെല്ലോ എന്റെ ചൂണ്ടു വിരൽ അല്പം കത്തിയല്ലേ ഉള്ളൂ എന്ന് ആശ്വാസം കൊള്ളുന്ന വിഡ്ഢികൾ ആയിരുന്നില്ല ഇന്ത്യൻ ജനത!
@Dravidian-Secularism Жыл бұрын
Rubber - 300 😂😂😂 ippol swargathil ethi😂
@NasarktKandothara Жыл бұрын
ബിജെപിയെ അധികാരത്തിൽ എത്തിച്ചവർ ദുഃഖിക്കുന്നു ഉണ്ടാകും
@razimadappally1152 Жыл бұрын
പേടിക്കേണ്ട സംഘം കാവൽ ഉണ്ട്.... 🤌
@noufalmajeed6223 Жыл бұрын
സൗണ്ട് കുറവാണല്ലോ
@muhammadumaibibrahim.kerala Жыл бұрын
സഖാവ് പിണറായി വിജയൻ്റെ ഭരണത്തിൽ അഭിമാനം കൊള്ളുന്നു 💪💪💪
@mohammednahyan7316 Жыл бұрын
ആര്... കമ്മികൾ മാത്രം ആയിരിക്കും. ബാക്കിയുള്ളവർക്ക് അതില്ല...
@swalihmsk8281 Жыл бұрын
😂😂😂
@muhammadumaibibrahim.kerala Жыл бұрын
@@mohammednahyan7316 ഇല്ലെങ്കിൽ വേണ്ട ട്ടോ ,🤣🤣
@harikalleriviswam5797 Жыл бұрын
Ende ponnu mandaaa. This left always doesn't want these Hindu and Muslim unity. RSS and Samantha started talking to each other to find a solution and left didn't like it... They always want Hindu and Muslim to fight...