മണിപ്പൂരിലെത്തി രാഹുൽ ഗാന്ധി, ചേർത്ത് പിടിച്ച് മണിപ്പൂരുകാർ| Rahul gandhi | BJP

  Рет қаралды 80,952

asianetnews

asianetnews

21 күн бұрын

മണിപ്പൂരിലെത്തി രാഹുൽ ഗാന്ധി, ചേർത്ത് പിടിച്ച് മണിപ്പൂരുകാർ, രാഹുലിനെതിരെ പരിഹാസവുമായി ബിജെപി
Rahulgandhi | BJP
#rahulgandhi #manipur #bjp #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 413
@amrithaammu9611
@amrithaammu9611 20 күн бұрын
അച്ഛനെ പോലെ തന്നെ ജനങ്ങൾക്ക് ഇടയിൽ ഇറങ്ങി ചെല്ലുന്നു♥️ സുരക്ഷ കൂടി നോക്കണം
@Robinrobi9394
@Robinrobi9394 20 күн бұрын
oo one aru onnum cheyula nthina veruthe ithinayoke ..pulli ullond anu bjp set ayit ponath thanna
@abhinandsthampi8900
@abhinandsthampi8900 20 күн бұрын
എന്നും സാധാരണക്കാരുടെ ഒപ്പം അതാണ് രാഹുൽ❤❤
@IndiaKerala-oc9rg
@IndiaKerala-oc9rg 20 күн бұрын
പണ്ട് അങ്ങനെ അല്ലായിരുന്നു 😀😀
@Mathewc5387
@Mathewc5387 20 күн бұрын
Pappu Khan Acting continue 😂😂😂😂😂
@Mathewc5387
@Mathewc5387 20 күн бұрын
Pappu Khan 😂😂😂 Camera angle is correct 😂😂😂😂
@anirudh6386
@anirudh6386 20 күн бұрын
​@@Mathewc5387ഇനി അത്‌ പറഞ്ഞു കരഞ്ഞോ 😂😂
@hafeelhafeel1237
@hafeelhafeel1237 20 күн бұрын
ഷൂ നക്കികൾ ഇന്ന് നിലവിളിച്ചു ചങ്ക് പൊട്ടി ചാവും എന്നാണ് തോന്നുന്നത് 🤣🤣q
@ehvlog8669
@ehvlog8669 20 күн бұрын
പ്രധാനമന്ത്രിക്ക് മുകളിൽ രാഹുൽ ജി
@abhinandsthampi8900
@abhinandsthampi8900 20 күн бұрын
❤❤
@jayaraj6047
@jayaraj6047 20 күн бұрын
ത്രിസങ്ക് സ്വർഗത്തിലാണോ... 🙄
@manu-mc1tf
@manu-mc1tf 20 күн бұрын
😂
@athulkrishnan.k4084
@athulkrishnan.k4084 20 күн бұрын
Antha pappu theerno😂😂
@midhunscastle3736
@midhunscastle3736 20 күн бұрын
Irunno 😆
@saleemkaipamangalam5190
@saleemkaipamangalam5190 20 күн бұрын
രാഹുൽ❤ രാജ്യത്തെ ചേർത്തുപിടിച്ചവൻ 🫂
@IndiaKerala-oc9rg
@IndiaKerala-oc9rg 20 күн бұрын
ചേർക്കൽ കൂടി പോയപ്പോൾ വയനാട് വന്നു,, ഇനി 5 വർഷം കഴിഞ്ഞു നോക്കാം നടകം
@Mathewc5387
@Mathewc5387 20 күн бұрын
Camera angle correct Pappu 😂😂😂😂😂
@NasarN-tb4sy
@NasarN-tb4sy 20 күн бұрын
വൃദ്ധ ബുദ്ധി വിദേശത്ത് പോയി
@Sree-gz9xk
@Sree-gz9xk 20 күн бұрын
@@Mathewc5387 COPY PASTE GODSE.OLI PARTY
@Krishna-hx2uw
@Krishna-hx2uw 20 күн бұрын
@@Mathewc5387When a Lower Primary Failed Man ruling the country...happens.. Paid Coolies of BJP Copy ..Paste
@user-ir6br6jb2j
@user-ir6br6jb2j 20 күн бұрын
ഇന്ന് ഇന്ത്യയിലെ ഏറ്റവും കരുത്തനും ജനകീയനുമായ രാഷ്ട്രീയ നേതാവ് ❤❤❤
@Robinrobi9394
@Robinrobi9394 20 күн бұрын
😂😂😂
@user-xq2cg2vh9f
@user-xq2cg2vh9f 20 күн бұрын
ജന..... കീയ നോ?. അത് വട്ട് ഉള്ള വനല്ലേ 😂😂
@radhakrishnank4365
@radhakrishnank4365 20 күн бұрын
Ninakku vattano pappukhante mathri
@Krishna-hx2uw
@Krishna-hx2uw 20 күн бұрын
@@user-xq2cg2vh9f Educated Rahul vs Uneducated Adani Ambassador ...ha..ha....When a Lower Primary Failed Man ruling the country...happens.. Paid Coolies of BJP Copy ..Paste
@abidabidabid8127
@abidabidabid8127 20 күн бұрын
Athe ❤
@basheer1239
@basheer1239 20 күн бұрын
കലാപഭൂമിയിലെക്ക് പോകാൻ ധൈര്യം വേണം അതാണ് നേതാവ്
@johngeorge8772
@johngeorge8772 20 күн бұрын
ഇങ്ങനെ ആവണം ലീഡേഴ്‌സ് 💪 നന്ദി രാഹുൽജി 🙏
@ThalathilDineshan-gi8jj
@ThalathilDineshan-gi8jj 20 күн бұрын
മോദി ഫ്രാൻസിലേക്ക് രാഹുൽ മണിപ്പൂരിലേക്ക് 🔥🔥🌹
@sunipmathews2451
@sunipmathews2451 20 күн бұрын
Waste pm in Indian history
@athulkrishnan.k4084
@athulkrishnan.k4084 20 күн бұрын
​@@sunipmathews2451 best pm in indian history
@mdsalu7685
@mdsalu7685 20 күн бұрын
അംബാനിക്കും അദാനിക്കും കോർപ്പറേറ്റുകളായ അവരുടെ യൊക്കെ ബിസിനസ്സ് മെച്ചപ്പെടുത്താനും ഇന്ത്യക്ക് പുറത്തുള്ള ലോക സുഖങ്ങൾ ആസ്വാദിച്ച് അനുഭവിക്കാനും മോദി ലോകം മുഴുവൻ കറങ്ങുന്നുഇന്ത്യ ക്കുള്ളിലെ പ്രശ്നങ്ങൾ നിസ്സാരമാക്കി. ഇവിടെയാണ് രാഹുലിൻ്റെ പ്രസക്തി ഏറുന്നത്.💪
@athulkrishnan.k4084
@athulkrishnan.k4084 20 күн бұрын
@@mdsalu7685 ponnu baktha angane sadikkunnu engine parayan nanam ille rajyadrohi rahuline support cheyyan don't trust rahul bliendly
@onedaywewillrise5949
@onedaywewillrise5949 20 күн бұрын
​@@athulkrishnan.k4084yes chaaangangalk best pm. Oru press meetingl polum nilkan kazivillata oooola
@Ashokankkala
@Ashokankkala 20 күн бұрын
2029❤️രാഹുൽ ഗാന്ധിയിലൂടെ ഇന്ത്യയിൽ കോൺഗ്രസ്സ് 250+ സീറ്റിൽ കേന്ദ്രം പിടിക്കും ഇനി വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പല സ്റ്റേറ്റുകളിൽ ഭരണം പിടിക്കും കാവി മാറി നീല ആകാൻ പോവുകയാണ്
@pogbo8747
@pogbo8747 20 күн бұрын
Umbi..എങ്കിൽ ഇന്ത്യ ഭീകരവാദത്തിന്റെ കേന്ദ്രമാകും😏😏
@433Footballer
@433Footballer 20 күн бұрын
​@@pogbo8747Aah best...തനിക്ക് ഇപ്പോളും നേരം വേലുതിട്ടില്ലെ? Modi വന്നപ്പോൾ തൊട്ട് ആണ് ഈ നശിച്ച മത തീവ്രവാദം കൊടുമ്പിരി കൊണ്ട് നിക്കുന്നത്... പട്ടാളക്കാർ നാടിനെ സംരക്ഷിക്കുന്നത് modi എന്ത് ചെയ്തിട്ട് ആണ് ?
@rishanleo3978
@rishanleo3978 20 күн бұрын
​@@pogbo8747ippo pinne Manipur il nadakkunnathu Raajiya sneham Aanallo alle ...... Oroo BJP IT cell vannolum
@athulkrishnan.k4084
@athulkrishnan.k4084 20 күн бұрын
So you trying to kill india 😢
@athulkrishnan.k4084
@athulkrishnan.k4084 20 күн бұрын
​@@rishanleo3978 Beause of congress the Manipur is in this situation
@mujeeburrahman1517
@mujeeburrahman1517 20 күн бұрын
മോദിയുടെപ്രസംഗത്തിന്റെ മൂന്നു വീഡിയോകൾ 1.97, ലക്ഷം ആളുകൾ കണ്ടു, രാഹുൽ ഗാന്ധിയുടെ ഒരു വീഡിയോ 11. ലക്ഷം ആളുകൾ കണ്ടു, Modi Out Rahul In.
@BasheerAhmed-fh8ky
@BasheerAhmed-fh8ky 20 күн бұрын
അടിച്ചമർത്തപ്പെട്ട ജനാവിഭാഗങ്ങളുടെ കൂടെ നിൽക്കുന്ന നേതാക്കളെയാണ് പിന്തുണ നൽകേണ്ടത്. അതിൽ രാഹുൽ ഗാന്ധി മുന്നിലാണ് ❤
@Tindumonbabuktmadrassyy908
@Tindumonbabuktmadrassyy908 20 күн бұрын
മോഡിക്ക് മണിപ്പൂർ പോവാൻ ഭയം ഉണ്ടാവും. അവിടത്തെ ജനങ്ങൾ പ്രശ്നം ഉണ്ടാക്കും പോയാൽ.
@user-ms1dy4mc5n
@user-ms1dy4mc5n 20 күн бұрын
ജനങ്ങളുടെ പ്രയാസം മനസിലാക്കി അവരെ ചേർത്ത് പിടിക്കുന്ന യഥാർത്ഥ ജനനായകൻ രാഹുൽ ഗാന്ധി 🥰🥰🥰
@abinjohnthekkemala7505
@abinjohnthekkemala7505 20 күн бұрын
മോദിക്ക് ഇല്ലാത്ത ഒന്ന് രാഹുൽ ഉണ്ട് നട്ടെല്ല് 👍
@abbasrabbani2905
@abbasrabbani2905 19 күн бұрын
Nalla thandhayum rahulinu
@jabbarthaaj4893
@jabbarthaaj4893 20 күн бұрын
ഗോഡ്‌സെ ആരാധക ഷു ടീം പപ്പു എന്ന് പറഞ്ഞു നിലവിളിക്കുന്നുണ്ട് ബയോളജിക്കൽ അല്ല എന്ന് പറ ഞ്ഞപ്പോൾ തന്നെ വൃദ്ധ ബുദ്ധി യാണ് എന്ന് ജനങൾ ക്ക് മനസ്സിലായി
@user-ul3yd7wg7u
@user-ul3yd7wg7u 20 күн бұрын
Rahulji❤
@mohammedroshanm8438
@mohammedroshanm8438 20 күн бұрын
രാഹുൽ ഗാന്ധി ജനങ്ങളോട് ഒപ്പം ❤
@jdjr5203
@jdjr5203 20 күн бұрын
രാഹുൽ ഗാന്ധി ❤️🔥
@aju805
@aju805 20 күн бұрын
തൃശൂരിലെ അഛൻമാർക്കും ക്രിസംഘികൾക്കും സമർപ്പിക്കുന്നു ഈ ന്യൂസ്
@BeBrave.n.Honest
@BeBrave.n.Honest 20 күн бұрын
Correct 💯
@suhailmuhmed6074
@suhailmuhmed6074 20 күн бұрын
അമിട്ട് മാളവിക കോമാളി 😄
@techytravelerofficial
@techytravelerofficial 20 күн бұрын
താടിവെച്ച ആൾധെയവത്തിന് പത്തുപൈസക്ക് വിലയില്ലതായി 😂
@RahulRavindran-yj9hg
@RahulRavindran-yj9hg 20 күн бұрын
നേതാവ് ❤
@raichelgeorge6823
@raichelgeorge6823 20 күн бұрын
Big salute Rahulji
@shafipallikkal1661
@shafipallikkal1661 20 күн бұрын
പ്രധാനമന്ത്രിയുടെ മുട്ടുകാലിൽ വിറക്കും😅 ഇന്ത്യയിലെ കലാപഭൂമിയിൽ പോകാൻ നട്ടെല്ലുള്ള ഒരു പ്രധാനമന്ത്രി അല്ല നരേന്ദ്രമോഡി വെറുമൊരു ബൊമ്മ രാജേന്ദ്രൻ ടൂർ നടത്തുന്ന ഒരു ബൊമ്മ
@user-xq2cg2vh9f
@user-xq2cg2vh9f 20 күн бұрын
നിന്റെം.. വക യുടേം ഉദ്ദേശം ഇന്ത്യ യിൽ ഒരിക്കലും നടക്കില്ല.. ആ കാലം കഴിഞ്ഞു.. മോനൂ.... ഇനി കൊങ്കരസ് അല്ല അവരുടെ അപ്പൂപ്പൻ കളിച്ചാലും... അധികാരം കിട്ടില്ല 👍
@user-bo2xy3np1n
@user-bo2xy3np1n 20 күн бұрын
ന്തിനാണ് നമ്മുക്ക് ഈ പ്രധന മന്ത്രി നോക്ക് കുത്തി
@lifeisbeautiful1985
@lifeisbeautiful1985 20 күн бұрын
പരിഹാസം ഒരു മനുഷ്യനെ വാനോളം ജനങ്ങളുടെ ഹൃദയത്തിൽ ഉയർത്തുന്നകാഴ്ച്ച..... ബോണ്ട് ജി റഷ്യയിൽ ലോകം ചുറ്റി ടൂർ അടിക്കുമ്പോൾ ഇന്ത്യയിലെ ജനങ്ങളുടെ ദുരിതങ്ങൾ നേരിട്ട് മനസ്സിലാക്കി സാന്ത്വനം നൽകുന്ന രാഹുലിന് നൂറിൽ നൂറു മാർക്ക് 💯💯💯❤
@ponnuponnu5649
@ponnuponnu5649 20 күн бұрын
ഭാരതീയ ജോക് പാർട്ടിയുടെ വല്ലാത്തൊരു ഗതികേട് തന്നെ
@sujithpillai1554
@sujithpillai1554 20 күн бұрын
മലയാളം ചാനെൽ മാത്രം കാണുന്ന നിനക്ക് അങ്ങനെ തോന്നുന്നു. അറ്റം കണ്ടിച്ച നിന്നെ ഒക്കെ സന്തോഷിപ്പിക്കാനാണ് ഇവന്മാർ ഇങ്ങനെ രാഹുലിനെ പുകഴ്ത്തി പറയുന്നത്..
@joses9328
@joses9328 20 күн бұрын
ബിഗ് സലൂട്ട് രാഹുൽ❤❤❤❤
@Mathewc5387
@Mathewc5387 20 күн бұрын
Pappu Khan Acting continue 😂😂😂😂😂
@Mathewc5387
@Mathewc5387 20 күн бұрын
Camera ready ???😂😂😂
@433Footballer
@433Footballer 20 күн бұрын
​@@Mathewc5387ആരും ഇല്ലാത്ത സ്ഥലത്ത് പോയി ധ്യാനിച്ച് പക്ഷേ 10-20 camera ഉം കൊണ്ട് പോയി live വന്ന് നാട്ടുകാരെ പറ്റിക്കാൻ നോക്കി ...വാരണാസിയിൽ നാട്ടുകാർ ഊക്കി വിട്ട് 😂
@ummeru6104
@ummeru6104 20 күн бұрын
​@@Mathewc5387മാറിനിന്ന് കരയൂ
@mujeeburrahman1517
@mujeeburrahman1517 20 күн бұрын
​​@@Mathewc5387പെലയാടി മോനായ താങ്കളുടെ അച്ഛൻപപ്പു ഖാൻ എന്ന് വിളിക്കാനാണോ പഠിപ്പിച്ചത്,
@saleemkaipamangalam5190
@saleemkaipamangalam5190 20 күн бұрын
❤❤
@Mathewc5387
@Mathewc5387 20 күн бұрын
Pappu Khan 😂😂😂 Photo pidikkane 😂😂😂😂
@saheert5887
@saheert5887 20 күн бұрын
ബിജെപിക്ക് അറിയാവുന്നത് പരിഹാസവും ദുഷ്ടകുതന്ത്രങ്ങളും മാത്രം.. ബിജെപിയോട് സഹതാപം മാത്രം 🤣🤣
@sujithpillai1554
@sujithpillai1554 20 күн бұрын
മലയാളം ചാനെൽ മാത്രം കാണുന്ന നിനക്ക് അങ്ങനെ തോന്നുന്നു. അറ്റം കണ്ടിച്ച നിന്നെ ഒക്കെ സന്തോഷിപ്പിക്കാനാണ് ഇവന്മാർ ഇങ്ങനെ രാഹുലിനെ പുകഴ്ത്തി പറയുന്നത്..
@saheert5887
@saheert5887 20 күн бұрын
@@sujithpillai1554 അറ്റം കണ്ടിക്കാത്ത താൻ അത് കഴുകാതെ നാറിച്ചു കൊണ്ട് നടക്ക് 🤣🤣
@jabbarthaaj4893
@jabbarthaaj4893 20 күн бұрын
വൃദ്ധ ബുദ്ധി യാണ് എന്ന് ബയോളജിക്കൽ അല്ല എന്ന് പറഞ്ഞപ്പോൾ തന്നെ മനസ്സിലായി അതാണ്‌ വെക്തി പരമായി ഇൻസൽട്ടു ചെയ്യുമ്പോൾ ഉള്ള മറുപടി ഉപദേശക സമിതിയിൽ പോകാനായി അധ്വാനിജി യുടെ കൂടെ
@rojas2943
@rojas2943 20 күн бұрын
Like father like son...❤
@shama267
@shama267 20 күн бұрын
മുമ്പ് സംഘികൾ പപ്പു എന്ന് വിളിച്ചു ഇപ്പൊൾ കുട്ടി എന്നുവിളിക്കുന്നു എല്ലാം ഭയം കാരണം ആണ്
@abhilashs9400
@abhilashs9400 20 күн бұрын
This is real leader ❤❤❤
@josephvj2672
@josephvj2672 20 күн бұрын
കഷ്ടം BJP യുടെ ഒരു പെടാപ്പാട്:😅😅😅
@radhukpy3
@radhukpy3 20 күн бұрын
KOPPANU
@DifferentTake-mi4bv
@DifferentTake-mi4bv 20 күн бұрын
രാഹുൽ ഇന്ത്യൻ സിംഹം 👍👍👍
@sonydavid5152
@sonydavid5152 20 күн бұрын
❤❤❤RG
@nakshatracollection2029
@nakshatracollection2029 20 күн бұрын
ബോണ്ട് ദൈവതിന് കുറച്ചെങ്കിലും ഉളുപ്പുണ്ടോ?
@firoseahammad3188
@firoseahammad3188 20 күн бұрын
❤🥰
@cppradish8742
@cppradish8742 20 күн бұрын
Locopilot മാരെ കണ്ടത് പോലെ ഇവരുടെ ഡമ്മി ആണോ കൂടെ ഉള്ളത്😅😅😅😅
@munnerem8126
@munnerem8126 20 күн бұрын
Rahulji 👍👍🌹🌹❤️❤️❤️❤️
@muhammedhaneef5683
@muhammedhaneef5683 20 күн бұрын
മന്ദബുദ്ധിക്കാരുടെ പരിഹാസം ആരും വകവയ്ക്കാറില്ല രാഹുൽജി ഇന്ത്യാ രാജ്യത്തിൻ്റെ നായകൻ❤❤❤
@user-sv2qe7oj7z
@user-sv2qe7oj7z 20 күн бұрын
Vvery good
@hassan6024
@hassan6024 20 күн бұрын
ഇനിയെങ്കിലും മണിപ്പൂരിൽ പോകാൻ നോക്ക് അല്ലാതെ ജനങ്ങളെ തമ്മിൽ തെറ്റിച്ചു നടക്കുകയല്ല വേണ്ടത്
@sujithpillai1554
@sujithpillai1554 20 күн бұрын
മലയാളം ചാനെൽ മാത്രം കാണുന്ന നിനക്ക് അങ്ങനെ തോന്നുന്നു. അറ്റം കണ്ടിച്ച നിന്നെ ഒക്കെ സന്തോഷിപ്പിക്കാനാണ് ഇവന്മാർ ഇങ്ങനെ രാഹുലിനെ പുകഴ്ത്തി പറയുന്നത്..
@user-xk2vl3ih2t
@user-xk2vl3ih2t 20 күн бұрын
Rahul jee❤🤝🙏👍👍👍🌹
@kunchithangal7939
@kunchithangal7939 20 күн бұрын
😢എന്താ മോദി മണിപ്പൂരിൽ പോകാത്ത ത് ബിജെപി കാർക്ക് മറുപടി ഇല്ല. 🤔മണിപ്പൂർ ഇന്ത്യ യിലെ ല്ലേ
@sujithpillai1554
@sujithpillai1554 20 күн бұрын
മലയാളം ചാനെൽ മാത്രം കാണുന്ന നിനക്ക് അങ്ങനെ തോന്നുന്നു. അറ്റം കണ്ടിച്ച നിന്നെ ഒക്കെ സന്തോഷിപ്പിക്കാനാണ് ഇവന്മാർ ഇങ്ങനെ രാഹുലിനെ പുകഴ്ത്തി പറയുന്നത്..
@sijuvarghese3985
@sijuvarghese3985 20 күн бұрын
ട്രാജഡി ടൂറിസം എന്നുപറഞ്ഞ് കരഞ്ഞൊ അവിടെയുണ്ടായിരുന്ന രണ്ടു സീറ്റും കോൺഗ്രസ് കൊണ്ടുപോയി
@Sree-gz9xk
@Sree-gz9xk 20 күн бұрын
😂😂 ഒന്നിനും കൊള്ളാത്ത "ഗുജറാത്തി ദെയ്‌വം "" ഒരുവൻ രാജ്യം ഭരിക്കുന്നു 😂😂😂😂😂😂😂😂😂😂5.Class.ആണ് 😂കുത്തുതീര്പ്പില് ആണ് ...മെയിൻ😂😂😂😂😂😂😂😂
@m.panandapadmanabhan4254
@m.panandapadmanabhan4254 20 күн бұрын
He will be PM of INDIA ...
@user-ql8xk3cy5z
@user-ql8xk3cy5z 20 күн бұрын
@@m.panandapadmanabhan4254 Hope never.
@m.panandapadmanabhan4254
@m.panandapadmanabhan4254 20 күн бұрын
@@user-ql8xk3cy5z He will be ... just wait and watch ...
@unaismuhammedvt6508
@unaismuhammedvt6508 19 күн бұрын
🔥rg
@Wlbwlb
@Wlbwlb 20 күн бұрын
തിരഞ്ഞെടുത്ത ആളുകൾക്കിടയിൽ ക്യാമറയും നോക്കി നടക്കുന്ന ഒരു അഭിനെതാവുണ്ടായിന്നു....
@JtpaSecularist2020
@JtpaSecularist2020 20 күн бұрын
ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സന്ദർശിക്കുന്നത് മനസാക്ഷിയുള്ള ജന നേതാവിനെസാധിക്കൂ രാഹുൽജി നന്മയുള്ള മനുഷ്യൻ ❤❤
@muhammedshameeracm9405
@muhammedshameeracm9405 20 күн бұрын
RG🥰🥰🥰👌👍💪💪💯💯💯💯
@sivadasanchandrashekaran1126
@sivadasanchandrashekaran1126 20 күн бұрын
പരിഹാസമാണല്ലോ നമ്മൾക്ക് മെയിൻ
@kunchithangal7939
@kunchithangal7939 20 күн бұрын
ഒരു വർഷമായി മണിപ്പൂർ കലാപം ഇലക്ഷൻ പ്രജാരണത്തിനു പോലും പോവാൻ പേടിച്ചപ്രധാന മനന്ദ്രി രാഹുൽ ഗാന്ധി പോകുന്നത് പ്രശ്നം 😊
@nandhu3331
@nandhu3331 20 күн бұрын
ഇന്ത്യയിലെ ഏറ്റവും വലിയ ജനകീയ നേതാവ് ❤❤
@balqezbegumbalqez983
@balqezbegumbalqez983 20 күн бұрын
One and only Rahul
@fitmotivation3704
@fitmotivation3704 17 күн бұрын
സാധാരണക്കാരുടെ പ്രതിനിധി, രാഹുൽ ഗാന്ധി 🔥
@niyasbappu3729
@niyasbappu3729 19 күн бұрын
മനിപൂരിലുള്ള ജനതയെ ട്രാജഡി ആക്കിയ ബിജെപി ക്കാരെക്കുറിച്ച് എന്ത് പറയാനാ.
@Mr.MachuOfficial
@Mr.MachuOfficial 20 күн бұрын
EVERY INDIANS SHOULD BOWS IN FRONT OF "ABHAY MUDRA" - THATS THE POWER OF THAT MUDRA
@AjithKumar-in6vs
@AjithKumar-in6vs 20 күн бұрын
യഥാർത്ഥ മനുഷ്യസ്നേഹി❤️
@sajukambrath7543
@sajukambrath7543 20 күн бұрын
മോഡി പോവാത്തത് കോൺഗ്രസ് നോക്കണ്ട കോൺഗ്രസ്‌ ഇനിയും ജനങ്ങളിലേക് ഇറങ്ങി ചെല്ലണം 🥰🥰
@jdjr5203
@jdjr5203 20 күн бұрын
കോൺഗ്രസ്‌ 💙
@nibudasvenjaramoodu7106
@nibudasvenjaramoodu7106 20 күн бұрын
രാഹുൽ ജീ 💙💪
@muthootkr
@muthootkr 19 күн бұрын
യഥാർത്ഥ ഇരട്ട ചങ്ക്.
@sreenivasanvk2403
@sreenivasanvk2403 20 күн бұрын
ബി.ജെ.പി എന്ന രാഷ്ട്രീയപ്പാർട്ടി ഇത്രയും തരംതാഴരുത്. ഈരാജ്യം നിങ്ങളെ വെറുക്കുന്ന സ്ഥിതിയിൽ ആക്കരുത് ഇത്തരം പ്രസ്ഥാവനകളിലൂടെ
@syedharis7739
@syedharis7739 20 күн бұрын
Yes
@sabukx7736
@sabukx7736 20 күн бұрын
RG❤❤❤
@kareemnalekkar8632
@kareemnalekkar8632 20 күн бұрын
@AmrithaK-cj8lu
@AmrithaK-cj8lu 20 күн бұрын
പപ്പു 🤣🤣
@sajisajisownproperties6232
@sajisajisownproperties6232 20 күн бұрын
രാഹുലിന്റെ ബുദ്ധി മുൻപ് പരിഹസിച്ചവർ ഇപ്പോൾ ശെരിക്കും പാഠം പഠിച്ചു, ഏകാധിപത്യം അവസാനിപ്പിച്ചു രാഹുൽ..... ഇനി കാണാം കളി 👍
@user-vn3pm6nc4q
@user-vn3pm6nc4q 20 күн бұрын
ആൾ മാറി കഥയും മാറി രാഹുൽ ❤❤
@sreekumarvarma270
@sreekumarvarma270 20 күн бұрын
മണിപ്പൂർ കലാപം പാർലിമെന്റ് തിരഞ്ഞെടുപ്പിന് ശേഷം ഇണ്ടായതാണ് അല്യോന്നാ?
@jinugeorge422
@jinugeorge422 20 күн бұрын
Chanakagalude karachil
@shajarshas9394
@shajarshas9394 20 күн бұрын
❤‍🔥❤‍🔥
@premsondavid4579
@premsondavid4579 20 күн бұрын
True Leader
@georgepthomas483
@georgepthomas483 20 күн бұрын
❤❤❤❤❤❤
@nylekumar4617
@nylekumar4617 20 күн бұрын
വിദൂഷക വേഷം നാടകം തുടരുന്നു......
@ibruibmji4296
@ibruibmji4296 20 күн бұрын
സംഘിമാമന് പോകാൻ പേടി....... അപ്പോ അങ്ങനെയൊക്കെ തോന്നും
@ApaliMorayur-kw5jn
@ApaliMorayur-kw5jn 20 күн бұрын
രാഹുൽ 👍❤❤❤
@timetothink8939
@timetothink8939 20 күн бұрын
❤❤❤❤❤❤❤
@Mathewc5387
@Mathewc5387 20 күн бұрын
Pappu 2029 PM enna message vanno ?? 😂😂😂😂
@rashid.ksdvideos523
@rashid.ksdvideos523 20 күн бұрын
Schoolinte padi chavitatha mara pottan modi....
@user-iv5gk3jq4g
@user-iv5gk3jq4g 20 күн бұрын
രാമ ക്ഷേത്രം ക്ലച്ച് പിടിച്ചില്ല 450+dream കണ്ടവർ ഇന്ത്യ മുഴുവൻ ബിജെപി ക്ക് വോട്ട് ചെയ്യും dream കണ്ടവർ കണക്ക് പാളി
@Usernet1
@Usernet1 20 күн бұрын
That's what great leaders do
@vishnuvichu1849
@vishnuvichu1849 20 күн бұрын
❤❤❤👍👍
@user-qt5hs7mf9u
@user-qt5hs7mf9u 20 күн бұрын
ഇന്ത്യൻ ജനപ്രിയ നേതാവ് രാഹുൽ ജി 🙏
@memy777memy6
@memy777memy6 20 күн бұрын
രാഹുൽ 🎉
@lalala8880
@lalala8880 20 күн бұрын
എന്തായാലും രാഹുലിനെ കയ്യ് അവിടെ മണിപ്പൂരിൽ ഉണ്ട് എന്ന് വ്യക്തമായി മനസ്സിലായി മണിപ്പൂര് മാത്രമാണല്ലോ രാഹുലിനെ പ്രശ്നം മണിപ്പൂരിലെ എന്തോ ഒന്ന് ഇവർ ചെയ്തു വച്ചിട്ടുണ്ട് കോൺഗ്രസുകാർ സൂക്ഷിക്കുക എന്തായാലും
@sllllaaaaaaa
@sllllaaaaaaa 20 күн бұрын
രാഹുൽ 💕💕💕💕💕💕💕😊
@lijolijo1957
@lijolijo1957 20 күн бұрын
Rahulji ♥️♥️♥️♥️♥️♥️♥️♥️♥️👍
@varunrmenon99292
@varunrmenon99292 20 күн бұрын
❤❤❤❤
@ummerfarook9154
@ummerfarook9154 20 күн бұрын
👍👍👍👍❤❤❤
@asharudml
@asharudml 20 күн бұрын
Rahul 💜👍
@siyadkp6643
@siyadkp6643 20 күн бұрын
രാഹുൽ
@asvijayakumar3700
@asvijayakumar3700 20 күн бұрын
രാഹുലിൻ്റേത് ബാല ബുദ്ധി മോഡിയുടേത് വ്യദ്ധ ബുദ്ധി 😅
@peaple123
@peaple123 20 күн бұрын
Actully മണിപ്പൂർ ഇന്ത്യ യിൽ അല്ലെ... Lokathile🌹ഏറ്റവും power ഉള്ള മിലില്ലട്ടറി ഇവിടെ ഉണ്ട്. പിന്നെ എന്താ ഇങ്ങനെ
@noufalnbr7670
@noufalnbr7670 20 күн бұрын
Rahul Gandhi 💙 സാധാരണക്കാരന്റെ ശബ്ദം ❤
@beegamcraftworld
@beegamcraftworld 20 күн бұрын
❤❤❤
@akhilkrishnana8116
@akhilkrishnana8116 20 күн бұрын
Raga❤🔥
@accidentszoneaz6646
@accidentszoneaz6646 20 күн бұрын
Raga❤❤❤
@Vpr2255
@Vpr2255 20 күн бұрын
അപ്പുറം സഹോദരൻ ചൈന ഉണ്ട് 🇨🇳⚔️🐉, സഹായം ചോദിച്ചാൽ മതി, ഏത് ആർമി വന്നാലും കണ്ടം വഴി ഓടിക്കും 🔥
@owizardo4169
@owizardo4169 20 күн бұрын
മോഡിക്ക് മണിപ്പൂർ സന്ദർശിക്കാൻ സാധിക്കൂല കാരണം ബിജെപി പാർട്ടിയിൽ ആർക്കും സമാധാനം വേണ്ടാ...
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 65 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,3 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 65 МЛН