🙏🙏🙏തെയ്യത്തെ കുറിച്ച് നല്ല അറിവുകൾ ആണ് മാഷേ നിങ്ങൾ പറയുന്നത്. ഒരുപാടു സ്നേഹത്തോടെ ബഹുമാനിക്കുന്നു 🙏🤗💕💕🙏😘
@kkpoduval89352 жыл бұрын
നല്ല അവതരണം. പുതിയ അറിവ്, പുത്തൻകാഴ്ച ! അഭിനന്ദനങ്ങൾ.
@Cherry_.21_20 күн бұрын
🙏🏻
@seenabose80238 ай бұрын
Jai anjaneya sree rama dootha hum hanumathe namosthithe
@praveen96133 жыл бұрын
കാളകാട്ടില്ലത്തെക്കുറിച്ചൊരു video ചെയ്യൂ
@VadakkanVarthakal3 жыл бұрын
ഒരുങ്ങുന്നുണ്ട്...
@praveen96133 жыл бұрын
@@VadakkanVarthakal ഈ കമന്റിൽ ഒന്ന് മെൻഷൻ ചെയ്തേക്കണേ ഇടുമ്പോൾ
@nabithanarayananvadassery63353 жыл бұрын
മഷിനോട്ടം പച്ചനിറമുള്ള നീളൻ വെറ്റിലയ്ക്ക് നടുവിൽ 108 ഔഷധ കൂട്ടുകളാൽ ഉണ്ടാക്കപ്പെട്ടതും, നാണയ വലിപ്പത്തിൽ മാത്രമുള്ളതുമായ മഷി. അതിനു മുന്നിലുള്ള പീഠത്തിനു മുകളിലായ് ഒരു മെഴുകുതിരി കത്തിച്ച് വച്ചിരിക്കുന്നു. ശ്രദ്ധ വെറ്റിലയ്ക്കുള്ളിലെ കറുത്ത മഷിയിലേക്ക് മാത്രം. " നോക്കൂ...., ആമെഴുകു തിരിയുടെ പ്രതിബിംബം ആ വെറ്റിലയിൽ കാണാൻ പറ്റുന്നുണ്ടോ...?" "ഉണ്ട്" "ശരി. എങ്കിൽ ഒന്ന് കൂടി നോക്കു ഇപ്പോ ആ തിരിയിൽ നിന്നും നാല് തിരികൾ നാലു ഭാഗത്തായി പോകുന്നത് കാണും. നടുവിലെത്തിരി അവിടെത്തന്നെ ഉണ്ടാകും, കാണുന്നുണ്ടോ..?" ഉണ്ട്. "എങ്കിൽ ആ നടുവിലത്തെ തിരിയിൽത്തന്നെ നോക്കു.. ഇപ്പോ ആ തിരിയുടെ സ്ഥാനത്ത് ഒരാൾ വരുന്നത് കാണാം. കണ്ടുവോ..?" കണ്ടു. "എങ്കിൽ പറയു , " നമസ്കാരം , നിങ്ങൾ ആഞ്ജനേയരെ ഒന്ന് കൂട്ടിക്കൊണ്ട് വരാമോ :?" പറഞ്ഞു. മെല്ലെ അദ്ദേഹം അവിടെ നിന്ന് മറയുകയും അവിടെ ഒരു പാറ പ്രത്യക്ഷപ്പെടുകയും കൂടെ ആഞ്ജനേയ രൂപം തെളിയുകയും ചെയ്തു..." ആഞ്ജനേയരേ.. നമസ്കാരം. അങ്ങ് ദയവായി ഇരുന്നാലും" ഉയർന്നുവന്ന പാറയിൽ ഗദായുക്തനായ ഹനുമാൻ സ്വാമി മെല്ലെ ഇരുന്നു. ഇനി ചോദ്യങ്ങൾ അദ്ദേഹത്തോടാണ്.. മറുപടി ഏത് ഭാഷയിൽ വേണമെങ്കിലും എഴുതിക്കാണിക്കും.. അക്ഷരങ്ങൾ പെറുക്കിയെടുത്ത് വായിക്കണം. രാവിലെ ഒൻപത് മണിക്ക് തുടങ്ങിയാൽ വൈകുന്നേരം നാല് മണി വരെ ഈ ഒരു വെറ്റിലയിൽ നോക്കി ഒറ്റയിരിപ്പാണ്. കൈയനങ്ങാതെ, മെയ്യനങ്ങാതെ ഒരു ധ്യാനത്തിലെന്നപോലെ... മുന്നിൽ വന്ന് നിന്ന് കരയുന്നവർക്കും, ഭ്രാന്തമായി പുലമ്പുന്നവർക്കുമൊക്കെ ആശ്വാസത്തിന്റെ മഴത്തുള്ളികളായി ഒരായിരം വാക്കുകൾ... ഒരു തരത്തിൽ പറഞ്ഞാൽ ഒരു മനശ്ശാസ്ത്രജ്ഞനോളം ആഴത്തിൽ... ഭ്രാന്തമായ് കരയുകയും ചിരിക്കുകയും, മരണത്തിലേക്ക് നടക്കാൻ ശ്രമിക്കുകയും ചെയ്യുന്ന എത്രയോ പേരെ ജീവിതത്തിലേക്ക് തിരിച്ച് വിളിച്ചിരിക്കുന്നു. നിരന്തരമായ ധ്യാനത്തെക്കൊണ്ട് കണ്ണടച്ചാൽ കണ്ണിൽ തെളിയുന്ന ചുകപ്പും മഞ്ഞയും കലർന്ന പ്രകാശവലയങ്ങളെ ശരീരത്തിലേക്ക് ആവാഹിക്കുവാൻ കഴിയാതെ , ശരീരതാപത്തെ നിയന്ത്രിക്കാൻ കഴിയാതെ എത്രനാൾ... ക മുന്നിൽ വീണുടയുന്ന കണ്ണുനീരിനും കൂപ്പു കരങ്ങൾക്കും മീതെ ആശ്വാസത്തിന്റെ പുഞ്ചിരിയുമായി എത്രയോ ദിവസങ്ങൾ... മന്ത്രവാദക്കളങ്ങളിൽ ഉറഞ്ഞലറുന്ന ഭ്രാന്തുകളെ വാക്കുകളാൽ തളയ്ക്കുന്ന ഉഗ്രപ്രതാപിയായ മുത്തശ്ശന്റെ മുഖം.... മനശ്ശാസ്ത്രജ്ഞന്മാർ തോറ്റിടത്ത് വിജയപുഞ്ചിരിയുമായി നിറഞ്ഞു നിന്ന ഒരാൾ... ഉറഞ്ഞലറുന്ന തെയ്യക്കോലങ്ങളുടെ രൗദ്രത്തേയും ആഴക്കടലിന്റെ ശാന്തതയേയും ഒരു പോലെ ആവാഹിച്ച ഒരാൾ... എന്റെ ഓർമ്മകൾ കടും ചുകപ്പിനാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.... ചുകപ്പ് അന്തിച്ചുകപ്പ്... തെയ്യച്ചുകപ്പ്... രൗദ്രച്ചുകപ്പ്.... ഹൃദയച്ചുകപ്പ്... ക്ഷിപ്രകോപിയെന്ന് പലപ്പോഴും മുദ്രകുത്തപ്പെട്ടിട്ടുണ്ട്. ക്ഷിപ്രപ്രസാദി കൂടിയാണെന്നറിയാതെ... ചുകപ്പിന് രൗദ്രത്തോടാണ് പ്രിയം കൂടുതൽ... ബാല്യവും യൗവ്വനവും തെയ്യച്ചുകപ്പിനാൽ, മന്ത്രവാദ ഘോഷങ്ങളാൽ ചുകക്കപ്പെട്ടിരിക്കുന്നു..... Nabitha Narayanan Madathil
@kumarkunhukelu45532 жыл бұрын
fantastic..carry on...
@yuvarajgopal2717 Жыл бұрын
Great job if you can able to give ultsava dates of north malabar theyyam it will be very useful for mangalorians to visit specially from kasaragod to cannore
@balakrishnanck8752 жыл бұрын
Hanuman swamiyude anugraham thankalkum kudumbathinum undaakatte. Bhagavante oru bhakthan.
@rajanp65773 жыл бұрын
Deepasthambam mahascharyam......
@jithinranjith323 жыл бұрын
well>>! waiting for the next episode.
@karunakarankp37362 жыл бұрын
ഞാൻ നോക്കി അനുഭവസ്ഥനാണ്!
@ashwink75363 жыл бұрын
Entae naad 💞
@reshmasudheesh70973 жыл бұрын
Payyanur evideya e sthalam.onnu varanamayirunnu.
@VadakkanVarthakal3 жыл бұрын
99616 12041. Krishnan Namboothiri
@VadakkanVarthakal3 жыл бұрын
99616 12041 Krishnan Namboothiri
@vellukrishnan98192 жыл бұрын
Super
@തനികണ്ണൂര്കാരൻ2 жыл бұрын
ഇവിടെ ഞാൻ പോയിരുന്നു
@akshathaananya12122 жыл бұрын
stalam yevide?
@pranavp11422 жыл бұрын
ചേട്ടാ അവിടുത്തെ നമ്പരൊന്ന് തരുമോ സ്ഥലം എവിടെയാണ് .... വഴി പറയുമോ
@snehal7122 Жыл бұрын
പയ്യന്നൂർ =കാങ്കോൽ
@apginbox2 жыл бұрын
Ippol theyyam kaanan poyal full mobile phone aanu kanuka… photo edukkan aanu aalkkaru thirakkku… theyyam kandu athu aaswathikathe ethrayum pettannu social mediayil ittu like kittiyal ellarkkum nalla santhoshamayi… to be honest I was also doing this… but later decided not to do this after realizing that I am only left with photos but no good memories. There should be some initiative in all temple to reduce this nonsense.
@kirannamboodiri61473 жыл бұрын
🙏🙏🙏
@lifeupcountry89193 жыл бұрын
good
@hrishikesh1002 жыл бұрын
ഇത് എന്റെ വീട്ടിൽ ആണ്
@sanjayviswam93313 жыл бұрын
✨✨✨✨✨ well done 👍🤝
@keralavibes55683 жыл бұрын
❤❤❤
@arunprajagopal18273 жыл бұрын
ഏതൊക്കെ ദിവസം ആണ് ഉള്ളത് എത്ര മണി വരെ ആണ് നോക്കുക മുൻകൂട്ടി പറയണോ
പെരിങ്ങോട്ടു ഇല്ലത്ത് ഘണ്ടകർണൻ , ഹനുമാൻ തെയ്യം ഇതൊക്കെ ഈ അടുത്ത കാലത്ത് കെട്ടി തുടങ്ങിയത് ആണ്..ചുടല ഭദ്രയും ദൂമാഭഗവത്തി yum ആണ് അവിടെ പ്രധാന പ്രതിഷ്ഠ ശരിക്കും..
@Deliriouswayfarer2 жыл бұрын
സുകുമാരക്കുറുപ്പിനെ മഷിനോക്കി കണ്ടുപിടിക്കാൻ പറ്റുമോ ചേട്ടാ..കൂട്ടത്തിൽ എകെജി സെന്ററിന് കല്ലെറിഞ്ഞവനെയും..