ഒരു പാട് ഇഷ്ടം ഉള്ള വ്യക്തിത്വം.. മഞ്ജു 🙏🙏🙏💕💕💕. മഞ്ജു പറഞ്ഞത് പോലെ പ്രതിസന്ധികൾ തരണം ചെയ്തു മടുത്തു പോയ ഒരു ജീവിതം ആണ് എന്റേത്. എന്തോ അത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു 😥😥😥.
@MsCamir3 жыл бұрын
This Manju Artist is very cheerful and pleasant and positive approach. A well wisher All the best to happen for her family.
@dineshkhd9103 Жыл бұрын
എനിക്ക് വളരെ ഇഷ്ടം മാണ് മഞ്ജു വിനെ
@gracyjohn93072 жыл бұрын
👍👍🌹🌹🌹 മഞ്ജു സേ എനിക്ക് ഒത്തിരി ഇഷ്ടമാ നിന്നെ സുനിച്ചൻ എവിടെ കാണുനില്ല
@saleenac292417 күн бұрын
മഞ്ജുവിന്റെ ചിരി എത്ര മനോഹരം!. ശബ്ദവും അഭിനയവും സൂപ്പർ !
@girijasankar81623 жыл бұрын
I heard the full interview. I really liked her interaction and open cooments. I am seeing role in Aliyans. Very natural acting. Ofcourse others are also very to good. But you are above all. Best wishes. May God bless.
@pradeepkumar-ri6lg3 жыл бұрын
It was a good presentation , Manju -- thank you
@prabhavasanth73883 жыл бұрын
Really Manju is very beautiful 🥰
@myvoice197833 жыл бұрын
Really she is good person.... മഞ്ജുവിനെ കുറ്റം പറയുന്നവർ സ്വയം ഒന്ന് ചിന്തിക്കുക.. അവനവന്റെ കുറവുകൾ നികത്താൻ നോക്കുക.. കേരളം എങ്കിലും നന്നാകും.. അവനവന്റെ കാര്യം നോക്കാൻ സമയം ഇല്ലാത്തവർ ആണ് മറ്റുള്ളവരുടെ തടി, അഹങ്കാരം, ഗമ തന്റേടം ഒക്കെ മാറ്റാൻ മീഡിയ വഴി ചീത്ത പറഞ്ഞും അസഭ്യം പറഞ്ഞും ശ്രമിക്കുന്നത്... കഷ്ടം.... മഞ്ജു ചേച്ചി ജോലി ചെയ്ത് സ്വന്തം കുടുബത്തിന് നല്ലൊരു താങ്ങായി, കുടുംബത്തെ സ്നേഹിച്ചു ജീവിക്കുന്നു.. she is really a inspiring person....
@roykurientk27073 жыл бұрын
Manju sunichen is an excellent actress.Her natural way of acting is highly appreciated. Her performance in Aliyans is amazing
Etta nigade chodhyagal orupade eshttayi enikkum oru agrahum undenu manju chechina oky pole annodum eganoke chodhyagal chodhikunne
@rachelsamuel4533 жыл бұрын
Very talented actress....God bless you dear ❤️❤️❤️❤️❣️❣️❣️
@vishnuvishnu59052 жыл бұрын
മഞ്ജു ചേച്ചി ചേച്ചി ഒരു pretty ആണ് ആണ് ചേച്ചി
@jinishajijo36913 жыл бұрын
You are so positive and strong women. I like your way of thinking and you are so beautiful Manju.😍😍😍😍
@renjithrenjn45483 жыл бұрын
തന്റേതല്ലാത്ത കാരണത്താൽ ഉണ്ടാകുന്ന അവസ്ഥകളെ ഒരിക്കലും പരിഹസിക്കരുത് ആരായാലും ഇന്ന് ഞാൻ നാളെ നീ എന്നത് മറക്കരുത്......
@subaithasyed28042 жыл бұрын
Very Good Manju Chechi
@mumthaspary19322 жыл бұрын
Manju. Supr.. Eshttam.
@sreejithmattathil55343 жыл бұрын
*Enthokkea paranjalum adipoli actress anu natural abhinayam*
@a.k.priyadevadas19153 жыл бұрын
വളരെ ആത്മാർത്ഥമായ സംസാരം... Very positive... 😍
@preethaprakash76592 жыл бұрын
Pinnaaee
@ChandraKumar-yo6zb2 жыл бұрын
Saada orungaatha manju is nice
@jessysaldanha44953 жыл бұрын
Your Smile is so cute 😁😁
@parameswaransaralakumari10383 жыл бұрын
Hi Manju l like you.
@marythomas1882 жыл бұрын
Very good message Thank u Manju
@perfectshorts74563 жыл бұрын
Voices super 🥰🥰🥰🥰🥰😊😊😊😊🙂🙂
@rafanrayan48393 жыл бұрын
Chechi paranjathokke valare sheriyaanu, ethra natural aayittaanu sathyangal okke paranjad👌👌👌really like it
@vedhacollegefrokevadhu24723 жыл бұрын
Chechiye orupade eshtta eniki
@haifarahman7106 Жыл бұрын
Enik big boss kandittum manju ne ishtom anh❤
@pauljacob18313 жыл бұрын
All the best manju chechi🥰
@nishajoseph32443 жыл бұрын
Rejith sir enthumaikotte..aarumaikotte Manju bb yil paranjathum pravarthichathumoke sheriyayilla oru reality shawyil vannu tharamayathil santhosham thonni ennal bbyil real character kandappo sankadavum😔😔😔
@aparnaaparna3753 жыл бұрын
scripted പ്രോഗ്രാം , അവരെകൊണ്ട് ചെയ്യിക്കുന്നത് .
@rajamohanannair24353 жыл бұрын
നല്ല ഐശ്വര്യം...
@jaicysamuel49813 жыл бұрын
Manju, what you said is right. You are very beautiful 💗
One and only person lived in bigg boss house as. She is . Hats off u manjummmaye . Supportnu vendi oru psychoyeyum support cheythilllla . Avaraaayi thanne ninnu . Aaareyum please cheyyyan ninnillla athalle vyakthithvam swantham vyakthithvathil thanne urachu nilkku ka . Ingalu sherikkum big boss winner . Ini fukru pakru ennum paranju aaarum varanda . Enne kandappolum odi vannu enne kettippidichu enikku ente pengalo ummiyo kettippidikkum poley thonnniyulllu. Athilum mattartham kaaanunnna psycho kalodu onne enikku onne chodhikkkanulllu u never hug ur mom kiss ur sister . Illlankil cheyyyanam . Ellla pennungalem verum sexual object aayi kaaanallu . Upadeshikkkan aaalallla Njan . Manju ennna vyaktjitjvathe enikku nannnayi ariyaaam daa reni ennu paranju enne hug cheythal athinte meaning enikku nannnayi ariyam. Big bossil she did her best as she is . Ammem pengalum thirichariyatha aaarkkum vannu ente statument nu pongalem negative cmntsum idaam welcome u . Show ur standard . Show how u lived 🥰🥰
@malathyrajan59763 жыл бұрын
Manjuvine anikk othiri esttamanu
@geethadineshan6577 Жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടം ആണ്
@sunithadeepu71423 жыл бұрын
Chechi you are great.your thinking ,bold character ,talking style every thing will be fantastic
@mumthaspary19322 жыл бұрын
Supr. Abhinayaatto
@subi45803 жыл бұрын
Chechi aliyans super
@RenukaDevi-rw9yu2 жыл бұрын
അളിയൻസിലെ Manju വിൻ്റെ അഭിനയം very natural
@ChandraKumar-yo6zb2 жыл бұрын
Oru natural and sencible aya manchu nice
@oommenthalavady22752 жыл бұрын
I like that series , because of her
@media-qp9ud3 жыл бұрын
കറുപ്പാണ് എങ്കിൽ എന്താ.... സൗന്ദര്യം നിറത്തിലല്ല...
@unnikrishnan50073 жыл бұрын
നിങ്ങളുടെ കറുപ്പിന് ഏഴഴകാണ്, അതെസമയം വെളുക്കാൻ ശ്രമിക്കരുത്.... നിങ്ങളുടെ അഭിനയം ഇഷ്ടമാണ് 👍👍👍all the best
@sebastianpk93993 жыл бұрын
മഞ്ജുവിൻ്റെ അഭിനയം നല്ലതാണ്. ദൈവം അനുഗ്രഹിക്കട്ടെ.
മഞ്ജു സുനിച്ചൻ ന്റെ ബിഗ് ബോസ്സ് കഴിഞ്ഞുള്ള അനുഭവത്തിൽ നിന്ന് നമുക്ക് എല്ലാവർക്കും ഒരു വലിയ പാഠം പഠിക്കാന്നുണ്ട്. നമുക്ക് പറയുള്ളത് ആരോടും തുറന്നുപറയാം, പക്ഷെ ഉപയോഗിക്കുന്ന ഭാഷ അതാണ് ശത്രുക്കളെയും മിത്രങ്ങളെയും സൃഷ്ടിക്കുന്നത്.. ഞാൻ പറഞ്ഞത് ശരിയല്ലേ മഞ്ജു?
@shynimv36963 жыл бұрын
Correct
@pauloseputhenpurackal31353 жыл бұрын
One of the best actresses i have seen.. Very natural
@sarathangel63183 жыл бұрын
കോപ്പാണ്
@arunbraj71873 жыл бұрын
@@sarathangel6318 👍👍👍
@pauloseputhenpurackal31353 жыл бұрын
@@sarathangel6318 nee chaav naa chetlo undaalni
@aparnnas24593 жыл бұрын
Aha bhodam illa alle
@unnikrishnan18043 жыл бұрын
Manju Good
@SOTHUSWORLD3 жыл бұрын
Enikkishtan manjuchechine 🥰
@aswathysudhevan58073 жыл бұрын
Natural buytty🥰
@asimon46113 жыл бұрын
A good actress 🙏🙏🙏
@binnyapm68243 жыл бұрын
Adipoli ❤️😘
@sianaa29203 жыл бұрын
Very good genious reply .welldone manju
@mgaravindakshannair58623 жыл бұрын
Manju beautiful and good actress
@sajisurendrababu33163 жыл бұрын
Manju kutty ❤️❤❤️❤❤️👍
@kavirajraju62233 жыл бұрын
Love you mangumma
@sindhuindhu31963 жыл бұрын
ഹെ വലിയ മനുഷ്യൻ god bls u
@prajilkumar72103 жыл бұрын
എന്നും ചേച്ചിക്ക് കട്ട സപ്പോർട്ട്❤️❤️❤️❤️❤️
@bettymathew30103 жыл бұрын
Manju I love your attitude ..you are so pretty
@nisaripradeep47143 жыл бұрын
Manjumma orupad eshtam..
@laxmanhansda67222 жыл бұрын
Hii medom very nice song
@seenaahlad68993 жыл бұрын
Manju... Love you so much.. 🥰.. "വെറുതെ അല്ല ഭാര്യ" മുതൽ കാണുന്നതാണ് മഞ്ജുവിന്റെ ഓരോ progamms. (Sorry, ക്ഷമ ഇല്ലാത്തതിനാൽ BB കണ്ടിട്ടില്ല ). ഏറ്റവും പ്രിയപ്പെട്ടത് "അളിയൻസ്" ലെ 'തങ്കം ' തന്നെ.. Big സ്ക്രീനിൽ നല്ല റോളുകൾ കിട്ടട്ടെ!! വരും.! ഈശ്വരൻ അതിന് ഇട വരുത്തട്ടെ.!! K. K. Rajive serial നു ആയി wait ചെയ്യുന്നു..🥰. All the Best dear!!👍🏻
@nesisarchives3 жыл бұрын
ഞാനും ബിഗ്ഗ് ബോസ്സ് കാണാറില്ല a
@shezonefashionhub46823 жыл бұрын
വെറുതെ അല്ല ഭാര്യയിൽ സൂപ്പർ ആയിരുന്നു. അന്ന് മുതൽ ശ്രദ്ധിച്ചിരുന്നു. അന്നും വളരെ ഇഷ്ടായിരുന്നു. അന്നേ തോന്നി ഒരു കലാകാരി ആണെന്ന്.
@shezonefashionhub46823 жыл бұрын
ബിഗ് ബോസ് ഇഷ്ടമല്ല
@As-tp2jt3 жыл бұрын
യഥാർത്ഥ സ്വഭാവം ആണ് അങ്ങ് ബിഗ്ബോസിൽ കണ്ടത് 🤣
@zoyamansoor87643 жыл бұрын
Idhil manju evide karupp.manjuvinde karuppu kananamenkil veruthe alla baryayil nokanam .a manjuvum ee manjuvum orupad mari
@lathaanilkumar71223 жыл бұрын
ഒരു ആക്സിഡന്റ് ഉണ്ടായല്ലോ. അപ്പോൾ ഫേസ് പ്ലാസ്റ്റിക് സർജറി ചെയ്തു. അതോടെ മുഖം കളർ ആയി എന്ന് തോന്നുന്നു
@sarvavyapi94393 жыл бұрын
@@lathaanilkumar7122 മുഖം മാത്രമല്ലല്ലോ കഴുത്തും കൈകളും വെളുത്തു
@chikki_and_me2 жыл бұрын
melanin treatment cheyyunudavum ella artistum ithoke common ayi chryyununde allathe athrem karutha alu kurachegilum colour vaykkilla...
ഇപ്പൊ നല്ല സംസാരം പക്ഷെ ബിഗ് ബോസ്സ്യിലെ പെരുമാറ്റം വെറുത്തു പോയി
@Raneez_yousuf3 жыл бұрын
It was a show
@kamalav.s65663 жыл бұрын
ഓ ഇവരൊക്കെ യോ, ബിഗ്ബോസിലെ ആലപിലാതികൾ
@tijothomas91913 жыл бұрын
Yes correct
@maxmanju47923 жыл бұрын
It's because of frustration only. When we become in that situation only we will realize
@jaanysworld12953 жыл бұрын
അങ്ങനെ ഒരു situation ഉണ്ടാകുന്ന മാനസികാവസ്ഥ കൊണ്ടാണ് അതൊക്കെ എന്നിട്ടും അതൊന്നും മനസിലാകാത്ത കുറെ എണ്ണം ഇപ്പോഴും അവരെ videoki negative അടിച്ചു നടക്കാണ്
@shezonefashionhub46823 жыл бұрын
നന്നായി പാടുന്നു നല്ല സുന്ദരി ആയി വളരെ ഇഷ്ടമാണ് 💕♥️♥️💕👌👌👌👌👌👌👌🙏🙏🙏🙏👌👌👌
സൗന്ദര്യത്തിൽ എന്തിരിക്കുന്നു? നല്ല സ്വഭാവം അതാണ് സൗന്ദര്യം
@preetharajeev76933 жыл бұрын
Love you manjuamma
@Sandeep-ny7rg2 жыл бұрын
ഒരുകാലത്തു ഒരുപാട് ഇഷ്ടം ആയിരുന്നു.. ഇപ്പോൾ വെറുത്തു പോയി
@joicy5683 жыл бұрын
മഞ്ജു സുനിച്ചൻ ,സ്വയം ചില അസൂയക്കാർ പറയുന്ന വാക്കുകൾ ഉദാ "ചക്കപോത്ത് "ഇവയൊന്നും ഏറ്റെടുത്ത് പ്രചരിപ്പിക്കരുത്. അത് ignore ചെയ്യുക. മഞ്ജുവിന് സ്വന്തമായ ഒരു identity ഉണ്ട്. നിങ്ങളുടെ പ്ലസ് പോയിൻ്റ് കളിൽ അഭിമാനിക്കുക. അഴകുള്ള മുഖം,കണ്ണുകൾ, പല്ലുകൾ, പെരുമാറ്റ ശൈലി, എന്നിവ ഒക്കെ ഈ പ്രായത്തിലും ഉള്ളതിൽ അഭിമാനിക്കുക. ലോകത്ത് എത്രയോ കോടി ജനങ്ങൾ കറുത്തതായി ഉണ്ട്. ഏഷ്യാക്കാർ എല്ലാം വെളുത്തതാണോ? സ്വയം ബോഡി ഷെയിപ്പ് നന്നായി തോന്നുന്നു എങ്കിൽ മറ്റുള്ളവരുടെ നെഗറ്റിവ് കമൻ്റ് അവഗണിച്ചു കൂടെ. നിങ്ങൾക്കു് ബുദ്ധി ഉണ്ടെങ്കിൽ നെഗറ്റീവ് കമൻറിനെപ്പറ്റി അഭിപ്രായം ചോദിക്കുന്നവരോട് മറുപടി പറയരുത്. അത് നിങ്ങളെപ്പറ്റിയുള്ള നെഗറ്റീവ് കമൻ്റ് അവർ മാർക്കറ്റ് ചെയ്യുകയാണ്. നിങ്ങൾ വിഢിയാകുകയാണ് ആ വക ചോദ്യങ്ങൾക്കു് മറുപടി പറയുന്നതിലൂടെ എന്നോർക്കുക. കറുപ്പ് വെളുപ്പിക്കാൻ ശ്രമിക്കരുത്. മഞ്ചുവിന് പകരം വെക്കാൻ മറ്റൊരു മഞ്ചു ഇല്ല എന്നതിൽ അഭിമാനിക്കണം.
@shafeekmuhammad18883 жыл бұрын
കറുപ്പിനാണ് അഴക് വെളുപ്പിന് അഴക്കില്ല ഞാൻ വെളുത്തതാണ് എന്റെ അനുഭവം. മഞ്ജുവിനെ എനിക്ക് അറിയാം എന്റെ മക്കൾ ഹുസ്ബൻഡ് കറുത്തതാണ് എനിക്ക് കറുപ്പാണ് ഇഷ്ടം. ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ. മഞ്ജു എൽ. പി. ക്ലാസ്സിൽ പഠിക്കുമ്പോൾ ഞാൻ ഹൈസ്കൂളിൽ പഠിക്കുന്നു മഞ്ജുവിനെ എനിക്ക് ഒത്തിരി ഇഷ്ടംആണ് എന്റെ വീട് പട്ടിമറ്റം ആണ് വെറുതെ അല്ല ഭാര്യഇൽ കണ്ടപ്പോൾ ഞാൻ ഞെട്ടി പോയി മഞ്ജു സൂപ്പർ നമ്മുടെ സ്കൂളിൽ ഹെഡ്മാസ്റ്റർ അച്ഛൻ പാവം എനിക്ക് ഇഷ്ടം ആണ് 👍🏿👍🏿👍🏿
@abrahamfrancis40613 жыл бұрын
What she is singing?
@Ansariansari-hz8lo3 жыл бұрын
Manju akka Love u ❤️❤️❤️
@subbayyanaidu40613 жыл бұрын
Beautiful interview
@tabbykitty1773 жыл бұрын
ബിഗ്ബോസിൽ....🙏
@sandeepnair87673 жыл бұрын
Hatsoff to you chechi
@reeshaakhi68103 жыл бұрын
Actually We're not whites...our skin colour is brown.not white
@aneeshkumarsugathan59203 жыл бұрын
telivision actingil super aanu ishtamanu pinne reality show yil vannappolullathu ishtamalla
@tomperumpally67503 жыл бұрын
അഭിനയിക്കാൻ അറിയാം.. പക്ഷേ സ്വഭാവം..., ബിഗ് ബോസ് കണ്ടില്ലായിരുന്നെങ്കിൽ.......