സത്യസന്ധമായി സംസാരിച്ചു.. തനി മനുഷ്യസ്ത്രി ആയി തന്നെ.. ഒരു ജാഡയും ഇല്ലാത്ത സ്വഭാവം ഒരുപാട് ഇഷ്ടം ❤❤❤❤
@leelak441611 ай бұрын
മഞ്ജു നല്ല ആർട്ടിസ്റ്റ് ആണ് , നല്ലൊരു മനസ്സിനുടമയാണ്, അസൂയക്കാരാണ് അപവാദം പറയുന്നത്, മഞ്ജു വിൻ്റെ നിലപാടുകൾ ശരി യാണ്, എല്ലാ വേഷങ്ങളും ചെയ്യാൻ കഴിയുന്ന ഒരു വലിയ ആർട്ടിസ്റ്റ് തന്നെ യാണ് മഞ്ജു പത്രോസ്❤❤
@loveyouallbrossis600111 ай бұрын
നല്ല മനസ് ബിഗ്‌ബോസിൽ കണ്ടു അലവലാതി തരം
@worldofmaxme238211 ай бұрын
എനിക്ക് മഞ്ജുനെ വെറുതെയല്ല ഭാര്യ പ്രോഗ്രാം മുതൽ ഇഷ്ടമാണ്. നല്ല കഴിവുള്ള ഒരു ഒറിജിനൽ വ്യക്തിയാണ്.
@anithavijayan291211 ай бұрын
😃😃
@sneharoy35311 ай бұрын
anikku ishtamayirunnu but after bb i hate her
@AjithaSanthosh-e3j11 ай бұрын
എനിക്കും
@jasminneil818611 ай бұрын
Enikkum Manju pathrosene ishttam anu.
@annammaa22611 ай бұрын
സത്യം
@commonman13711 ай бұрын
ഇയാൾ ഇന്റർവ്യൂ ചെയ്യുന്നത് കാരണം ഇത് കാണാതെ പോകുന്നവർ ഇണ്ടോ?
@Apvlogs768911 ай бұрын
ഇയാള്ക്കെന്താണ് കുഴപ്പം അവര് പറഞ്ഞ ബുള്ളിംഗ് തന്നെയല്ലെ ഇത്തരം കമന്റിലൂടെ ഇയാള്ക്കും ലഭിക്കുന്നത്
@user-nq3yq8hs7isaina11 ай бұрын
Njan kand
@shrutisachin768911 ай бұрын
Illaa
@Jemii_vlogzz11 ай бұрын
ഞാൻ
@midunsree311111 ай бұрын
Ella why?
@saneeshtoms74569 ай бұрын
BBയിൽ പോയ സമയത്തുള്ള performance കാരണം ആ സമയത്തു പണി കിട്ടി എന്നത് സത്യമാണ്.. അതിന്റെ പേരിൽ ജീവിതകാലം മുഴുവൻ ഇവരുടെ പുറകെ നടന്നു തെറി പറയുന്നതിനോട് യോജിപ്പില്ല
@bindhunisha858811 ай бұрын
മഞ്ചുവിനെ വളരെ ഇഷ്ട്ടമായിരുന്നു ബിഗ്‌ബോസിന് മുൻപ് അതിന് ശേഷം അളിയൻസ് , മറിമായം ഇതൊക്കെ കാണുന്നത് വരെ ഇഷ്ട്ടമല്ലാതെയായി... പക്ഷെ മഞ്ചുവിന്റെ അഭിനയം എന്റമ്മോ ഭീകരം ആണ് ജീവിച്ചു കാണിക്കും അതുകൊണ്ട് ഇപ്പൊ വീണ്ടും ഇഷ്ടം ആണ്... ജീവിതത്തിൽ അവരെന്തോ ആകട്ടെ അത് അവരുടെ കാര്യം അഭിനയത്തിൽ ദൈവം അനുഗ്രഹിച്ച ഒരു കലാകാരിയാണ് .🥰🥰🥰🥰🥰🥰... ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏 ടോയ്‌ലെറ്റിൽ പോകുന്ന കാര്യം പറഞ്ഞതിൽ ഒരു സ്ത്രീ എന്ന നിലയിൽ കട്ട സപ്പോർട് 👍👍👍
@mollymartin821611 ай бұрын
മഞ്ജു നിങ്ങൾ നല്ലൊരു കഴിവുള്ള കലാകാരി യാണ് നല്ലോരു നിലപാടുള്ള സ്ത്രീ യാണ് ഇ നിയും ധൈര്യ മായിമുന്നോട്ട് പോകണം ദൈവം കുടെയുണ്ട് ❤
@naseeranaseera423311 ай бұрын
👍🏻👍🏻
@nishaletha864611 ай бұрын
ബിനു അടിമാലിയോടുംധർമ്മജനോടും മറ്റും അന്ന് പറഞ്ഞ വേദി ഒട്ടും തെറ്റല്ലായിരുന്നു. അവർക്കാണു ഇപ്പോഴും നേരം വെളുത്തിട്ടില്ലായിരുന്നു. ആ സമയത്തു തന്നെയാണു തിരുത്തേണ്ടത്. അല്ലാതെ പിന്നെ എപ്പോൾ???????? അവർ എഫക്റ്റ് അപ്പോൾ അനുഭവിച്ചലും ഇല്ലെങ്കിലും അവർക്കിപ്പോഴും അതിന്റെ തെറ്റ് മ്ൻസ്സിലായിട്ടില്ല
@Adhi73067 ай бұрын
അന്നത്തെ രജത്തിന്റെ PR കൾ ആണ് ഇവരെയും ബാക്കിയുള്ളവരെയും ഇത്ര മോശമായ രീതിയിൽ വ്യക്തിഹത്യ ചെയ്തത് 💯
@geeslasebastian80666 ай бұрын
42:28, തകർപ്പൻ reply❤❤❤❤
@touchwood395811 ай бұрын
Whatever she said in this interview is to the point
@teresa2981011 ай бұрын
Manju is good actress. Very natural. We used to see aliyans. Very nice. As if not acting just real. Wish her all the best.🙏
@SindhuJ-o8p11 ай бұрын
മഞ്ജു സംസാരിക്കുപ്പോ കാവ്യ സംസാരിക്കുന്നതു പോലെ തോന്നുന്നു എനിക്ക് ഭയങ്കര ഇഷ്‌ടമാണ് മഞ്ജുവിനെ 😍
@renjurejeena117211 ай бұрын
Enikkum angane thonni
@RainyJohnson-x6x11 ай бұрын
മഞ്ജു നിങ്ങൾ സുന്ദരി ആണ് എനിക്ക് ഭയങ്കര ഇഷ്ടം ആണ് ❤❤❤❤❤👍
@nasreenanaseer559411 ай бұрын
I never hated her in bigg boss. She just stood for herself . The only mistake others saw in her was she spoke against dr Rajith. I am with her on that case.
@KERALAFAME11 ай бұрын
Ys because of rajith bbil opposit ഉള്ളവരൊക്കെ മോശകാറായി
@digimixx804211 ай бұрын
@Standwithrights when one is in media or politics..ithere will be blind love or hatred..else take up a job in office..
@digimixx804211 ай бұрын
@Standwithrights pls understand mass psychology...celebrities and politicians will be given excessive love or hatred all over the world... These days, celebrities put their personal life / house construction details in social media to get likes and to make money....
@digimixx804211 ай бұрын
@Standwithrights All celebrities and politicians go through this.. .fame come at a price....social media has only worsened the situation since money is made on thr basis of views and publicity be it positive or negative... celebrities show personal life/ boyfriend make up & break up / house construction /family functions/ pregnancy/ delivery / on social media to make money..
@aswathyp299711 ай бұрын
Me also
@AnupamaJos11 ай бұрын
മഞ്ജുനെ അന്നും ഇന്നും സ്നേഹിക്കുന്ന ആളുകളിൽ ഒരാൾ ആണ് ഞാൻ 😍😍😍😍
@bashirtaj11 ай бұрын
ടോയ്‌ലെറ്റിലെ ക്ലോസറ്റ് ഇരിപ്പിടം ഉയർത്തി വെച്ചിട്ട് മാത്രമേ പുരുഷന്മാർ നിന്നുകൊണ്ടു മൂത്രമൊഴിക്കാവൂ. സംസ്ക്കാരമുള്ള ഒരു സമൂഹംപാലിക്കേണ്ടുന്നചര്യയാണത്. മഞ്ജു പത്രോസ് എന്ന നല്ല അഭിനേത്രി പറഞ്ഞഇക്കാര്യംഅനുമോദനാർഹമാണ് 👌
മഞ്ജു വിന്റെ talent അറിയാൻ തങ്കത്തിനെ മാത്രം കണ്ടാൽ മതി...മലയാള സിനിമ ഇവരുടെ talent ശരിക്കും ഉപയോഗിച്ചില്ലെങ്കിൽ നഷ്ടം മലയാള സിനിമയ്ക്കു മാത്രം ആണ്
@amiammu71311 ай бұрын
😄
@mr.srikanthhari404511 ай бұрын
ഇപ്പറഞ്ഞത് വെറും മൈരാണ് എന്നതാണ് എൻ്റെ അഭിപ്രായം😂😂😂😂😂😂😂
@jenna.72308 ай бұрын
Serikkum
@shylajoseph875711 ай бұрын
ടോയ്ലറ്റ് ഉപയോഗിക്കുന്ന ആണുങ്ങളെ കുറിച് മഞ്ജു പറഞ്ഞത് 100% ശരിയാണ്. ബാക്കി കാര്യങ്ങളും ശരി തന്നെയാണ്. God bless you Manju.
@snehaserah287211 ай бұрын
Correct aanu..ഏറ്റവും ഇൻഫെക്ഷൻ ഉണ്ടാക്കുന്നത് അങ്ങനെ ആണ്
@AjmahuN-jy5tv11 ай бұрын
അന്ന് ഇവർ കാണിച്ചതിനാണ് അന്ന് അങ്ങനെ നെഗറ്റീവ് കിട്ടിയത്. ഇപ്പൊ പക്ഷേ അതിന്റെ പേരും പറഞ്ഞു ഇവരെ അതും ഇതും പറയുന്നതിനോഡ് യോജിപ്പില്ല.
@reshmasamish11 ай бұрын
Correct
@vijaytravelscoktravels942711 ай бұрын
Cruel woman
@Raneez_yousuf7 ай бұрын
അന്ന് അവർ എന്ത് കാണിച്ചു എന്നാണ് പറേണെ. രജിത് നെ സപ്പോർട്ട് ചെയ്‌തില്ല എന്നതാണോ. അതോ സ്വന്തം നിലപാടിൽ ഉറച്ചു നിന്നതോ .അതോ ഫക്രുവിന്റെ കവിളിൽ മാതൃ സ്നേഹത്തോടെ ഉമ്മ വച്ചതോ.(അത് എഡിറ്റ് ചെയ്തും വളച്ചൊടിച്ചും യൂട്യൂബോളികൾ ആഘോഷിച്ചു )അവരെ നേരിട്ടറിയുന്നവർക്കും സുഹൃത്തുക്കൾക്കും അവരെ അറിയാം .സെൽഫ് സ്റ്റാൻഡ് സ്ട്രോങ്ങ് ബോൾഡ് ലേഡി .മഞ്ജുമ്മ 💕💕
@AjmahuN-jy5tv7 ай бұрын
@@Raneez_yousuf ഞാൻ രജിത്ന് against ആണ്. But ഉറപ്പിച്ചു പറയാൻ പറ്റും, വെറും poison ആരുന്നു അവർ, അതുകൊണ്ടാണ് അവർക്ക് ഇത്രയും നെഗറ്റീവ് വന്നത്. രജിത് നെ അതിൽ നിന്ന എല്ലാരും എതിർത്തില്ലായിരുന്നോ? ഇവർക്ക് മാത്രം ല്ലേ ഇത്രയും സീൻ ഉണ്ടായിരുന്നത്.
@achu182311 ай бұрын
പക്ഷേ ഒരു കാര്യം പറയാം ബിഗ്‌ബോസ് ഹൗസ്ൽ നിന്നപ്പോൾ രജിത് സാർ നെ കരയിപ്പിച്ച എല്ലാരും പുറത്ത് ഇറങ്ങി നന്നായി കരയുന്നുണ്ട് 😮 ഉദാഹരണം: ആര്യ ബഡായ്, ഇപ്പോ മഞ്ജു പത്രോസ്... ഫക്രുനും കൊറേ cyber attack kittiyrunnu
@sangeethapriyan-yf5ih11 ай бұрын
Pashanam shaji de oru vivaravum illa
@malumaluzz273111 ай бұрын
Ayal Ara oru rejith sir😂
@rekhajagadheesh21411 ай бұрын
എന്നിട്ട് ഈ രജിത് സർ നെ കാണാനേ ഇല്ലല്ലോ, മഞ്ജു 🔥🔥🔥🔥🔥
@ragimumbuveetil219311 ай бұрын
Sathyam
@j.tt.487711 ай бұрын
രജിത് സാറിന്റെ അണ്ടി. ഒന്ന് നിർത്തിപ്പോ മന്ദബുദ്ധി.
@TheUrbanThreads.11 ай бұрын
Manju be strong don't mind negatives. Only think about your son
@sujatomly600311 ай бұрын
അത് മഞ്ജു പറഞ്ഞത് കറക്ടാണ് .... പൊതുസ്ഥലങ്ങളിൽ ടോയ്‌ലറ്റ് use cheyyane തോന്നില്ല
@shahana362011 ай бұрын
Joint family aayalum ith thanne avastha
@itzsanjana2u11 ай бұрын
Manju Pathrose is a very talented actress.
@maheshunni441811 ай бұрын
😂
@SindhuJ-o8p11 ай бұрын
മഞ്ജു സംസാരിക്കുന്നതു കണ്ടാൽ കാവ്യാ സംസാരിക്കുന്നതു പോലെ തോന്നുന്നു എനിക്ക് വളരെ ഇഷ്‌ടമാണ് മഞ്ജുവിനെ എപ്പോഴും ഹാപ്പി ആയിരിക്കു
@arunsreenalinam571511 ай бұрын
Manju chechi നിങ്ങൾ പൊളി ആണ്. ഒരുപക്ഷെ മലയാള ഫിലിം വേണ്ടപോലെ ഉപയോഗിക്കാതെ പോവുന്ന കഴിവുള്ള അഭിനയത്രിയിൽ ഒരാൾ
@sushantrajput692011 ай бұрын
Very true!
@sooryasureshsuresh23311 ай бұрын
S
@RahulCk-rv3qc11 ай бұрын
35:24 അനുമോൾ അനുകുട്ടി യെ ആണ് indirect ആയിട്ട് പറഞ്ഞതാ ഉറപ്പാ!!!!
@jyothis293511 ай бұрын
Big boss il cyber bulliying main reason Moopans vlogs anu...he was defaming all contestants especially women for his hero..
@sushantrajput692011 ай бұрын
Athinu Avanu karma thanne 32 - nte Pani kittiyallo.
@jyothis293511 ай бұрын
@@sushantrajput6920enthupatti?
@DrRahul404411 ай бұрын
Moopanoo?? Eth kaattile aanoo????🙄🙄🙄🙄
@aleenakabeer193111 ай бұрын
എന്താ കിട്ടിയത്@@sushantrajput6920
@meeraarun742411 ай бұрын
അന്ന് 24*7ആയിരുന്നെങ്കിൽ ഒരിക്കലും defame ആകില്ല
@poomana96.811 ай бұрын
പുരുഷന്മാ൪ യൂറോപ്യൻ ക്ലോസറ്റിൽ മൂത്രം ഒഴിക്കുമ്പോൾ തീർച്ചയായും ക്ലോസെറ്റിന്റെ മൂടി മാറ്റുവാൻ ശ്രദ്ധിക്കണം ... മഞ്ജുവിനെ അഭിപ്രായം കേട്ടപ്പോൾ ആണ് ഞാൻ ഈ കാര്യത്തെ കുറിച്ച് ചിന്തിച്ചത് തീർച്ചയായും ഇനിയുള്ള അവസരങ്ങളിൽ എന്റെ ഓർമയിൽ ഈ ഉപദേശം ഉണ്ടായിരിക്കു൦,,,
@aparna384611 ай бұрын
Thank you kind sir😊
@nidhiscreations437511 ай бұрын
Very frankly said the truth Manju!
@veena39411 ай бұрын
Bigg bossil ഇവർ കാണിച്ചത് കണ്ടിട്ടല്ലേ ആളുകൾ നെഗറ്റീവ് കമന്റ് ഇട്ടത് അല്ലാതെ ഇവർ പോകുന്നതിനു മുന്നേ ആരും നെഗറ്റീവ് ഇട്ടതല്ലല്ലോ കാരണം bb പോകുന്നതിനു മുന്നേ ഇവർക്കായിരുന്നു കൂടുതൽ fans
@roopabalan873311 ай бұрын
മഞ്ജു വളരെ അധികം കഴിവുള്ള ഒരു natural actor ആണ്. മറിമായം മഞ്ജു ഇല്ലാത്തോണ്ട് കാണാൻ ഒരു രസോം ഇല്ലായിരുന്നു.
@Raneez_yousuf11 ай бұрын
മികച്ച കലാകാരി മികച്ച വ്യക്തിത്വം .നിലപാട് .all the very best മഞ്ജുമ്മ 🥰
@harimundakkodi7 ай бұрын
നല്ല ഒരു ഇന്റർവ്യൂ ❤മഞ്ജു പത്രോസ് ❤️❤️❤️❤️ഇഷ്ടം
@anithashankar149511 ай бұрын
എനിക്ക് ഇഷ്ട്ടമാണ് മഞ്ജുനെ ..... അത് പോലെ കാണാനും ❤❤❤
@shareenashari276211 ай бұрын
Enik ishtamala
@rekhajagadheesh21411 ай бұрын
മഞ്ജു പത്രോസ് very talented 🔥നിലപാട് 😘🔥🔥🔥
@renukrishnadas646711 ай бұрын
I like this artist, very good actress too. Hope she gets good roles, very talented too
@prinks746811 ай бұрын
വെറുതെയല്ല ഭാര്യ മുതൽ ഇഷ്ടമായിരുന്നു. ബിഗ് ബോസ്സിൽ ഉണ്ടെന്നു അറിഞ്ഞപ്പോൾ ഭയങ്കര സന്തോഷവും ആയിരുന്നു. പക്ഷെ അവിടെ ഉള്ള മഞ്ജുവിനെ വെറുത്തു പോയിരുന്നു.. പക്ഷെ ഈ ഇന്റർവ്യൂ.. കണ്ടു ഇരുന്നു പോയി. എന്ത് നന്നായാണ് കാര്യങ്ങൾ പറഞ്ഞത് എത്ര കൃത്യം എത്ര വ്യക്തം.. ഇതുപോലെ ബിഗ്‌ബോസിൽ ( എഡിറ്റ് ചെയ്യപ്പെട്ടതാകാം ) പറഞ്ഞിരുന്നെങ്കിൽ എന്ത് സപ്പോർട്ട് കിട്ടിയേനെ...
@shobhasoman711811 ай бұрын
Manjune orupad eshttam super nadiyanu🥰🥰🥰🥰🥰❤❤❤❤💪
@asha777-w8l11 ай бұрын
31:27 correct 👌42:25😂😂😂 super മറുപടി
@jyothymukeshofficial11 ай бұрын
നിങ്ങൾ ഒരാളെ പറ്റി പറയുമ്പോൾ അവരുടെ കുറ്റങ്ങളും കുറവുകളും പോരായ്മകളും ആണ് കൂടുതൽ ഫോക്കസ് ചെയ്യുന്നതെങ്കിൽ ഉറപ്പിച്ചോളു നിങ്ങളുടെ മനസ്സ് നികൃഷ്ടമാണ് മാത്രമല്ല നിങ്ങൾ ഒരു വികൃതമായ വ്യക്തി മാത്രമാകും. എല്ലാവരെയും നല്ല മനസ്സോടെ സ്വീകരിക്കുക. മെഡിറ്റേഷൻ ചെയ്താൽ മാറ്റമുണ്ടാകും.അല്ലെങ്കിൽ ജീർണിച്ചമനസ്സുമായി മുരടിച്ചു ജീവിക്ക് Note: മഞ്ജു എന്ന നടിയുടെ കഴിവുകളെക്കാൾ അവരുടെ കുറ്റവും കുറവും മാത്രം പറയുന്ന നികൃഷ്ടരായ കമന്റോളികളോടാണ് 🙏🙏🙏
Manju, you are so beautiful. Don’t bother what others say.
@bibinbalakrishnan14559 ай бұрын
ബിഗ് ബോസിനു ശേഷം വളരെ ക്രൂരമായ സൈബർ ആക്രമണം ഇവർ നേരിട്ടത്...പക്ഷേ കാലം ആ മുറുവുകളോക്കേ ഉണക്കി കാണും. ഈ ചേച്ചി കലാരംഗത്ത് ഉയരങ്ങൾ തേടുമ്പോൾ രജിത് കുമാർ ആരാലും ഓർമ്മിക്കപ്പെടാതേ വിസ്മ്യതിയിലേക്ക് മറഞ്ഞു
ഇന്നു വായിച്ച ഇതിലെ കമൻ്റുകളിൽ ഒന്നിൽ ഒരുവൻ " വെറുപ്പിക്കലിൻ്റെ range കണ്ടാൽ അറിയാം" എന്നൊക്കെ മഞ്ജുവിനെ പരിഹസിച്ചിരിക്കുന്നതു കണ്ടതുകൊണ്ട് അതിനൊരു മറുപടി കൊടുക്കാതെ വയ്യ . അയാൾക്കുള്ള മറുപടി : തെരഞ്ഞെടുപ്പ് ഒഴിച്ചു നിർത്തിയാൽ ഒരു കാര്യത്തിൻ്റെയും ശരിയും തെറ്റും നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം ഭൂരിപക്ഷമല്ല. ഒരേ സ്ഥലത്തു ചായയും ചാരായവും വിറ്റാൽ കൂടുതൽ നമ്മുടെ നാട്ടിൽ വിറ്റഴിയുന്നത് ചാരായമായിരിക്കും . അതുകൊണ്ടു ചായയേക്കാൾ നല്ലത് ചാരായമാണ് എന്നു പറയാൻ പറ്റുമോ? ആ കമൻ്റ് എഴുതിയവൻ പറയുമായിരിക്കും. ഒരേ സ്ഥലത്ത് ഒരു തറ A പടവും , നല്ലൊരു ക്ലാസ്സിക് സിനിമയും അടുത്തടുത്ത രണ്ടു തിയേറ്ററുകളിലായി പ്രദർശിപ്പിച്ചാൽ , ക്ലാസ്സിക്ക് സിനിമ free ആയി കാണിക്കാം എന്നു പറഞ്ഞാൽ പോലും കൂടുതൽആളുകൾ ഇടിച്ചു കയറി കാണുന്നത് തറ - എ - പടമായിരിക്കും. അതിലെ നായികയും എക്കാലവും പ്രശസ്തയായിരിക്കും. അതുകൊണ്ട് A പടമാണ് മികച്ചത് എന്ന് പറയുമോ? കമൻ്റ് എഴുതിയവൻ പറയുമായിരിക്കും. തമിഴ് നാട്ടിൽ തിരുട്ടു ഗ്രാമം എന്നൊരു സ്ഥലമുണ്ട്. അവിടെ എല്ലാരും കള്ളന്മാരാണ്. മോഷണമാണ് എല്ലാവരുടേയും തൊഴിൽ . ആ നാട്ടിൽ ഒരു പെരുങ്കള്ളനും ഒരു സത്യസന്ധനും കൂടി തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ജയിക്കുന്നത് ആരായിരിക്കും? ഉറപ്പായും പെരുങ്കള്ളൻ തന്നെ. അതുകൊണ്ട് കള്ളനാണ് great എന്നു പറയുമോ?😁 ഒരോ നാട്ടിലേയും മനുഷ്യരുടെ സംസ്കാരത്തിൻ്റെ നിലവാരം അനുസരിച്ചാണ് ആ നാട്ടിലെ ഭൂരിപക്ഷത്തിൻ്റെ അഭിപ്രായമാണോ ന്യൂനപക്ഷത്തിൻ്റെ അഭിപ്രായമാണോ ശരി എന്നു തീരുമാനിക്കാൻ . അല്ലാതെ ഭൂരിപക്ഷമായാൽ വിജയമായി എന്നു വിചാരിക്കുന്നത് മരമണ്ടന്മാരാണ്.
Robin alarumbol ithilum like und...Appol nilavaaram athanu
@kaladevivs363211 ай бұрын
ഭൂരിപക്ഷം എത്രയുണ്ട് എന്നതല്ല ഒരു പ്രവർത്തിയുടേയോ, ഒരു കാര്യത്തിൻ്റെയോ, അല്ലെങ്കിൽ ഒരു വ്യക്തിയുടെ സ്വഭാവത്തിൻ്റേയോ തെറ്റും ശരിയും നിശ്ചയിക്കുന്നത്. ചായയും ചാരായവും ഒരേ സ്ഥലത്തു വിൽക്കാൻ വച്ചാൽ ഏറ്റവും കൂടുതൽ നമ്മുടെ നാട്ടിൽ ചിലവാകുന്നത് ചാരായമായിരിക്കും. അതുകൊണ്ട് ചായയെക്കാൾ നല്ല സാധനം ചാരായമാണ് എന്നു പറയാൻ പറ്റുമോ? ഈ കമൻറ് എഴുതിയിരിക്കുന്നവൻ ചിലപ്പോൾ അതായിരിക്കും പറയുക. അതുപോലെ നല്ലൊരു classic സിനിമയും ഒരു തറ 'A' പടവും അടുത്തടുത്ത തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു നോക്കണം. Classic സിനിമയ്ക്ക് free ticket കൊടുക്കാം എന്നു പറഞ്ഞാലും ആളുകൾ ഇടിച്ചു കയറി കാണുന്നത് A - പടമായിരിക്കും. അതിലെ നായികയും കുറേക്കാലത്തേക്കു Popular ആയിരിക്കും. അതുകൊണ്ട് ' cyber attack ചെയ്ത് ഒരാളുടെ വെറുപ്പിക്കലിൻ്റെ range കൂട്ടുന്ന സംസ്കാരശൂന്യരായ - തൊഴിൽ രഹിതരുടെ ഭൂരിപക്ഷം ഒക്കെ ചൂണ്ടിക്കാണിച്ചു പേടിപ്പിക്കുന്ന വിദ്യ കൈയ്യിൽ വെച്ചേക്കുക.
@WorldofASVLOGS11 ай бұрын
Athum shariyaanu😅
@JollyJacob-ii1pu10 ай бұрын
She is a real Artist
@m4s98711 ай бұрын
Manju Pathrose is a brilliant and natural actress
@JGeorge_c11 ай бұрын
😂 lie
@santhamohan151611 ай бұрын
Manju you Are very talented. Keep going. All the very best.
@shilpadeepti808111 ай бұрын
Dont mind people manju we like you dear❤❤❤❤❤❤❤..people will never change..you are talented..😊
@sushantrajput692011 ай бұрын
Kuthithiruppu Anchor - ne eshtam ellenkilum, Manju anu enna otta karanathal, nalla interested ayi kandu theerthu this interview. As usual, Manju is a very straightforward woman and I admire her opinions and views 🎉 She is a mother who try to be do her best in the life. I love Manju annum ennum like my own sister ❤ May God help her always to go ahead with lots of happiness and blessings in her life. ❤
@appumedia552111 ай бұрын
Ende perum manju ennanu...annu big bossil ivarude kalichukoottal karanam aarodenkilum ende peru parayan thanne enthopole aayirunnu...athil ivarude real character alle kanichath.script allallo.sathyamanu njan paranjath 😢
@silpachippu298311 ай бұрын
Avar എന്താണ് കാണിച്ചത്? ഒന്ന് വ്യക്തം ആക്കാമോ?
@sumabalakrishnan162411 ай бұрын
Al the best Manjuuuuu.God bless.
@radhaparvathy57656 ай бұрын
ഒത്തിരി ഇഷ്ടം കേട്ടൊ!!
@PrabhaUnni-y8b11 ай бұрын
ശരിക്കും മഞ്ചു പത്രോസ് അനുഭവിക്കുന്ന ചില വിഷമങ്ങൾ ജനം കൊടുക്കുന്നതല്ലേ.. നമ്മുടെ നാട്ടിൽ ജനിച്ച ഒരു സ്ത്രീക്ക് കൊടുകാവുന്നതിൽ കൂടുതൽ വിഷമം കൊടുക്കുന്നുണ്ട്.. അതിൽ എന്താ പറയുക... അതിനെ അധി ജീവിക്കുന്നുണ്ട് നന്മകൾ ഉണ്ടാകട്ടെ എന്റെ പ്രീയ സഹോദരിക്ക്.. 🙏
Toilet ന്റെ കാര്യം മഞ്ജു പറഞ്ഞത് 100 % സത്യമാണ്.. തമാശയല്ല. അതുപോലെതന്നെയാണ് പൊതുസ്ഥലത്ത് പുകവലിക്കുന്ന പുരുഷന്മാരും .ഞാനും പ്രതികരിക്കാറുണ്ട്.👍👍. പക്ഷെ ചില അലവലാതികൾ ന്യായീകരിച്ചു കൊണ്ട് വരും..വഴക്ക് ഉണ്ടാക്കും 😊
@Fathimapathu02-b8z11 ай бұрын
ബിഗ്ഗ് ബോസ്സിനു ശേഷം ഇഷ്ടമല്ല തനി സ്വഭാവം കണ്ടു
@Zarah330011 ай бұрын
Big boss kandapol ishtam koodi
@sheelavarghese393411 ай бұрын
She is very good actress❤
@udayan123310 ай бұрын
മഞ്ജു എന്ന കലാകാരിയെ ഒരുപാടിഷ്ടം.. 🌹🌹
@lathareddiar997311 ай бұрын
നിങ്ങളൊരു തികഞ്ഞ കലാകാരിയാണ് മഞ്ജു.. My family is a huge fan of yours. ഞങ്ങൾ അളിയൻസ് ന്റെ ലൊക്കേഷന് അടുത്താണ് താമസിക്കുന്നത്.We always think of visiting u guys there. പക്ഷെ എന്തോ ഒരു awkward feeling. 😁
@aswathinidhin11 ай бұрын
Sundari aaytttnd... U carry this style manjummaa
@moosaharshad292411 ай бұрын
Mecup😂
@thalapathymidhun332011 ай бұрын
മഞ്ജു നിന്നെ ആ റിയാലിറ്റി ഷോ വഴി എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരാളാണ് ഓക്കേ അത് സമ്മതിക്കുന്നുണ്ട്... കുറച്ചൊക്കെ എന്തോ ആയിക്കഴിഞ്ഞപ്പോൾ നിന്റെ സ്വഭാവത്തിലെ മാറ്റം പിന്നെ നിനക്ക് നെഞ്ചിൽ തുണി ഇടുന്നത് അലർജിയാണ്.. അത് പ്രൊജക്റ്റ് ചെയ്ത് കാണിക്കാൻ വേണ്ടി നീ ആ സമയത്തൊന്നും കഴുത്തിൽ മാലയും ഇടൂല്ലായിരുന്നു.... ആ ബിഗ് ബോസിൽ ഒരിടത്ത് പോലും നിന്നെക്കുറിച്ച് നല്ലൊരു കാര്യം ഞങ്ങൾ ആരും കണ്ടിട്ടില്ല... ആ രജിസ് സാറിനെ എപ്പോഴും കുറ്റം പറയുന്നതും വെക്കുന്നത് മാത്രമാണ്... ഞങ്ങൾ കണ്ടത് നാട്ടുകാരെ കുറ്റം പറയാത😡😡 ബിഗ് ബോസ് ടെലികാസ്റ്റ് ചെയ്ത ചാനലിനെ ആണ് കുറ്റം പറയാൻ... നീ അതിൽ നന്നായിട്ട് ചെയ്തെങ്കിൽ നിന്നെ എല്ലാവരും നല്ലതു പറഞ്ഞേനെ ഇനി എത്ര കണ്ണീര് ഒളിപ്പിച്ചാലും നിന്നെ എല്ലാവരും വെറുത്തു പോയി 😡😡😡
@sushantrajput692011 ай бұрын
Ennu ninte swantham kalippettan 🤣🤣🤣 Eda oole, ninne pole kure ponganmar engane kidannu kurachalum, there are millions of people who love Manju😅 Enichu poda Mayire! 😅
@rajuprajup5011 ай бұрын
Tepper manju
@itsmeanju202211 ай бұрын
Always❤️manjuamma🥰❤️
@Nimmi-gz3nv11 ай бұрын
അന്ന് ഇവർ കാണിച്ചതിന് ആണ് പറഞ്ഞത്
@roselinjacob648811 ай бұрын
Manju vine enik othiri eshtamanu🎉🎉🎉🎉❤❤❤❤❤❤
@Fathimahilas-c9f11 ай бұрын
അന്നത്തെ BB പെര്‍ഫോമന്‍സ് n ningal ketta ചീത്ത വിളി deserving ആണ്. But ur a good actress especially in മറിമായം
@celinevarghese804011 ай бұрын
Correct.pakru pakri pakri.
@kalaraj475811 ай бұрын
മഞ്ജു എനിക്ക് ഒരുപാട് ഇഷ്ടമാണ് ഒരു പാട് ഇഷ്ടാ ❤❤❤❤❤❤❤❤❤❤
@ആമിസൂസൻ-ങ7വ11 ай бұрын
ആ സീസണിൽ ഫേക്ക് അല്ലാതെ നിന്ന ഒരെ ഒരു വ്യക്തി ഇവർ തന്നെയാണ്
@minicpminicp507811 ай бұрын
Enikku enthayalum manjune bayangara istamanu
@sandhyasubash50711 ай бұрын
ആ വെറുപ്പ് ഇപ്പോഴും ഉണ്ട്
@jeffymathew998311 ай бұрын
സിനിമകൾ വരാത്തത് അതുകൊണ്ട് തന്നെയാണ് സംശയം വേണ്ട
@ebykurian615811 ай бұрын
മഞ്ജു ചേച്ചി ചങ്കാണ് ചങ്കിടിപ്പാണ് .നിലപാടിന്റെ രാജകുമാരി അന്നും ഇന്നും ഒരുപോലെ .ബോഡി ഷൈമിങ് അനുഭവിച്ചവർക്കേ അത് മനസിലാകൂ .അതിപ്പോൾ ആരുടെ മുഖത്തു നോക്കിയും പറയും .ബിനു അടിമാലിയോടുള്ള വെറുപ്പല്ല .ബിനു അടിമാലിയുടെ അഭിപ്രായങ്ങളോടും നിലപാടുകളോടും മാത്രം ആണ് വിയോജിപ്പ് ❤
@akhila.l716011 ай бұрын
Onnu poda myre
@stephenson293811 ай бұрын
Manju anbu magel god bless thango
@gligyjames921711 ай бұрын
Adipoly interview. Thanku manju
@anver910411 ай бұрын
കുത്തി തിരിപ്പിൻ്റെ ആശാൻ ഹൈ ട്രോളി 🤪
@anithamt7426 ай бұрын
എൻറെ വീട്ടിൽ toilet ൽ ഞാൻ ഒരിക്കൽ എഴുതി വച്ചു, "ഇങ്ങനെ തളിച്ചു ഒഴിയ്ക്കാൻ ഇവിടെ ഒഴിയ്ക്കുന്നത് പനിനീരല്ല" എന്ന്. അത്ര യ്ക്കും പറഞ്ഞു മടുത്തു. മഞ്ജു പറഞ്ഞത്100% ശരിയാണ്.
@sbrotherskoorara508011 ай бұрын
ഒന്നുമറിയാതെ പൊട്ടിയെ പോലെ.. എന്ന് ഉദ്ദേശിച്ചത് ചില സീരിയലുകളിൽ ഒന്നിച്ച് അഭിനയിച്ച അനുമോൾ ആണോ ഉദ്ദേശിച്ചത്. നല്ല കഴിവുള്ള അഭിനയത്രിയാണ് മഞ്ജു പത്രോസ് മുന്നോട്ട്..... തളരാതെ തന്നെ മുന്നോട്ട് 👏
@JollyJacob-ii1pu10 ай бұрын
I love her act look’s real
@pushpakumaribalan871111 ай бұрын
കറക്റ്റ് ആണ് പറഞ്ഞത്. അല്ലെങ്കിൽ jents and ladies ടോയ്ലറ്റ് വേറെ വേറെ ആക്കണം
@pushparani30577 ай бұрын
BB ൽ പോകേണ്ടിയിരുന്നില്ല❤
@jayson775511 ай бұрын
Binu അടിമാലി ക്കും ധർമജൻ um ഒരിക്കലും ഒന്നും മനസ്സിലാകാൻ പോകുന്നില്ല..
@priyas050411 ай бұрын
2 സുന്ദരന്മാർ.😂😂😂
@parvathysuresh31911 ай бұрын
സൂപ്പർ അഭിനയം ആണ് ഒത്തിരി ഇഷ്ടം 🌹🙏
@SonyajosephSonyajoseph11 ай бұрын
❤❤ manchu ishttam
@mottyroland509911 ай бұрын
All the best God bless you.🙏 .
@devar202311 ай бұрын
ഒരു ഇന്റർവ്യൂർ എങ്ങനെ ആകരുത് എന്ന് ഹൈഡ്രോളിയുടെ ഇന്റർവ്യൂ കണ്ടു പഠിക്കണം 😂😂😂😂