@@EagleassassinsEpozhum manjuvum dileepum preshnam ann enn viswasikunna ningalod onnum paranjitt karyam illa avar thammil kanal ind meet cheyunath oke ind kochiyil avr nalla friends ann epozhum
സത്യം ആരെങ്കിലും കമന്റ് ഇടുന്നുണ്ടോയെന്ന് നോക്കുകയാരുന്നു
@Lovefeeling-l1l5 ай бұрын
ഉഫ് എന്റെ പൊന്നെ ദിലീപേട്ടൻ എന്ന് പറയുമ്പോൾ എന്താ ഒരു ഫീൽ വേറെ വേറെ ലെവൽ ഞാൻ ഇത് കേൾക്കാൻ വേണ്ടി കൊറേ തവണ കണ്ടു 😍😍👏👏 പാവം manju ചേച്ചി 🥺
@husnasalim24136 ай бұрын
മഞ്ജു തന്നെ ആണ് ലേഡി സൂപ്പർ സ്റ്റാർ ❤
@rahulkrishna13246 ай бұрын
അഭിനയം കൊണ്ട് മാത്രമല്ല ഒരാൾ ലേഡി സൂപ്പർ സ്റ്റാർ ആവുന്നത്. മഞ്ജുചേച്ചി ❤️
@MeChRiZz925 ай бұрын
❤️
@annievarghese65 ай бұрын
കോവാലനെ മഞ്ജു ഇപ്പോഴും ബഹൂമാനിക്കുന്നു മഞ്ജു വിൽ നിന്നു മകളെ അകറ്റിയ ദുഷ്ടൻ കശ്മലൻ
@sabna30186 ай бұрын
അവർ സിനിമ യിൽ മാത്രമല്ല സൂപ്പർസ്റ്റാർ.. ജീവിതത്തിലും സ്റ്റാർ aanu
@happiestteam5 ай бұрын
Sathyam ❤
@Raju-g1i6l6 ай бұрын
Manju warrier is always my lady superstar 😘😘❤️
@SiyadManackal6 ай бұрын
മഞ്ജുവിന്റെ അഭിനയത്തിന്റെ പേരിൽ മാത്രമല്ല നിലപാടുകളുടെ പേരിൽ കൂടിയാണ് മലയാളികൾ അവരെ ഇഷ്ടപ്പെടുന്നത്...
@Rss8576 ай бұрын
മഞ്ജു വിനെ എവിടെ കണ്ടാലും ഉടനെ ഉർവശിയെ പൊക്കികൊണ്ട് വരും കുറെ എണ്ണം...divya ഉണ്ണി യെ കാണുമ്പോൾ മണിയുടെ പേര് പറയുന്നപോലെ,Super star എന്ന വിളിക്ക് ശെരിക്കും അർഹയാണ് മഞ്ജു.. കണ്മദം, പത്രം, പോലുള്ള സിനിമയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ... Summer in bethlehem ഇലെ Freak extrovert ആമി...കളിയാട്ടത്തിലെ "thamara", തൂവസ്പർശം, പ്രണയവര്ണങ്ങൾ തുടങ്ങിയ സിനിമയിലെ psychic കഥാപാത്രം.. ഇത്രെയും വൈവിധ്യം ഉള്ള കഥാപാത്രങ്ങൾ സ്വന്തം ശബ്ദത്തിൽ dub ചെയ്ത് അഭിനയിച്ചു... Urvashi സ്വന്തമായി പഴയ സിനിമയിൽ dub പോലും ചെയ്തിട്ടില്ല...ഉർവശിയുടെ അഭിനയശേഷിയെ അംഗീകരിച്ച കൊണ്ട് തന്നെ പറയട്ടെ... അഭിനയം മാത്രം നോക്കിയാണെങ്കിൽ ഇവർ 2 പെരേക്കാൾ മികച്ചത് KPAC ലളിതയാണ്...
@GodchildGodmylife5 ай бұрын
ശരിയാണ് മഞ്ജു നേ പറ്റി നല്ലത് പറഞ്ഞാല് അപ്പോ വരും ഉർവശി നേ പൊക്കി കൊണ്ട്. ഉർവശി സൂപ്പർ സ്റ്റാർ തെന്ന് അത് വിചാരിച്ചു മഞ്ജു സൂപ്പർ സ്റ്റാർ ആയൽ എന്താണ്. പ്രശ്നം . ഒരുപാട് male super star ne അംഗീഗരിക്കും മലയാളികൾ ലേഡി സൂപ്പർ സ്റ്റാർs അതേപോലെ കൂടുതൽ ഉണ്ടായാൽ എന്താ മഞ്ജു നേ ഇഷ്ടം ഉർവശിനെ ഇഷ്ടം
Onnil kooduthal lady super star undaayalum kuzhappamilla lo... manjuchechy always my favourite 😘💪💪 avarude swantham life kond manjuchechy lady super star thanne... dileepetan nnu paranjath... chechy love you...onnu kaanan pattiyirunnenkil....
@shatavanur77926 ай бұрын
1990 മുതൽ മനസ്സിൽ കൊണ്ട് നടക്കുന്ന മഞ്ജു ❤😍
@shahananavas12116 ай бұрын
മഞ് ജു ദിലീപ് ഏട്ടൻ എന്ന് പറഞ്ഞു എല്ലാവരും കേട്ടോ
@divyachandran76766 ай бұрын
Yes
@safagafoor4656 ай бұрын
Adhe njan adhisayichu
@sharmainsimento72296 ай бұрын
Pavam Manju❤
@mayflower88806 ай бұрын
Zee കേരളത്തിന്റെ പരിപാടിയിലും ദിലീപേട്ടൻ എന്ന് പറഞ്ഞിരുന്നു. പാവം. മനോജ് കെ ജയൻ അന്ന് മഞ്ചൂന് feel ആവണ്ട എന്നോർത്താണോ എന്തോ സിനിമയിലെ ഹീറോ എന്നാ പറഞ്ഞത്
@divyachandran76766 ай бұрын
@@mayflower8880 Entha paripadi
@leorazz28825 ай бұрын
ചാലക്കുടി മണിയൻ നമ്മുടെ സ്വന്തം കലാഭവൻ മണി 😢😢😢❤❤❤❤
@Daisymanoharan19734 күн бұрын
മഞ്ജു ലേഡി സൂപ്പർ സ്റ്റാർ ❤️❤️❤️
@sajnasudheersajna52966 ай бұрын
Urvashi lady super star....manjuvm super star thanneaa...manjuvine matti nirtheanda karyamillla
@Kkttyngdkkkn1246 ай бұрын
Our superstar❤
@kirankkkichu28135 ай бұрын
ദിലീപേട്ടൻ ആ ഒരു വിളി ❤️
@AbdulRasheed-uf1ns5 ай бұрын
veetil swarnam vechittu ....naattil thedi nadapu...... ...sucha gem ... and personality ..still ...mosquitos prefer blood than milk
@THIRA1236 ай бұрын
Manjuechi my favourite. Love chechi. Chechide aachiri mathi ella tendionum marum. ❤️❤️❤️❤️❤️❤️
@catherineanu56506 ай бұрын
700 il adhikam cinema cheyth lady super star aayitheernna aal aanu urvasi. Verum 21 vayasinullil 19 cinema 3 varsham kond cheyth nediya star parivesham aanu manjuvinte. Oral super star aakunnath cinema kond mathramalla. Swantham jeevitham kond kudi lady super star aayathanu manju. Tharathamyam cheyyenda avasyam illa uravshiyumayi. Avar abhinayathil legend aanu. No doubt. But manjuvine thazhthan vendi avare pokki kanikkaruth.
@prajithasudheep35146 ай бұрын
Manju chechi love you❤❤❤
@ajesh.c.c76476 ай бұрын
Manjuchechi❤❤❤❤
@svkpvr6 ай бұрын
പുരുഷന്മാർ എത്ര സൂപ്പർ സ്റ്റാർ ഉണ്ട്.. സ്ത്രീകൾ രണ്ടും മൂന്നും ഒക്കെ ആയിക്കൂടെ
@muhammedashraf7491Ай бұрын
ലേഡി സൂപ്പർ സ്റ്റാർ അന്നും ഇന്നും ഉരവസി 💪💪
@Maria-ul6ql6 ай бұрын
Love you manju chechiii My lady super star❤❤❤ you so inspiration for other woman's
@FebinaNoushadh6 ай бұрын
Manju warrier the super star
@shynip57456 ай бұрын
Amritha Tv yil eth onnude. Telecast. Cheyyo
@Eagleassassins6 ай бұрын
my ladysuperstar ❤❤❤
@vishnujayakumar43776 ай бұрын
Lady super star manju🎉
@sreevidyasandeep92126 ай бұрын
Manjuchechi lady super star❤❤❤❤
@SunithaER-t3r5 ай бұрын
മഞ്ജുച്ചേച്ചി സൂപ്പർ ❤️❤️❤️
@nayifaydin11794 ай бұрын
ഇത് എപ്പിസോഡ് ഏതാ
@fasilashafi76945 ай бұрын
ചെറുതുരുത്തി.... ❤️ ഷൊർണുർ 🥰
@devirathi65705 ай бұрын
എന്ത് നല്ല സിനിമയായിരുന്നു. ❤❤❤❤❤❤❤❤
@Kkttyngdkkkn1246 ай бұрын
Ivide Kidan urvasi ye superstar akan Kure alukal nallavanam paadupedunnund but reality is..adhyam poyi box office record enghenghilum check cheyyan pattiyal onnu nokkunnadh nalladhayirikum.superstars enn vilikan pattiya aake 2 nadimar e nammuku ollu ..adhil 1 .manju warrier2.parvathy thiruvoth..karanam avarude moviekan 100 days theatre run ulladh collection also.for manju warrier her movie how old are you runned in theatre s more than 100 days and became huge hit in a male dominant industry that hit led her as lady superstar ✌️after that she have 100 days theatre run movie is udhaharanam sujatha.also hit movie produced by actor Jojo George and her first innings also she is superstar because a female lead movie that become a huge hit and get national level recognition is kannezhuthi pottum thottu.pinne daya also is also a female lead movie..pinne superstar enn parayan pattunnadh 2.parvathy thiruvoth aan.movies take off and uyare movie runned in theatre almost 100 days.take off get international level recognition to parvathy.and collected huge amount money.ivareokkeyan super stars enn villikendadh allatha mikacha nadikale alla.anghane aanenghil sheela yavum ividathe lady superstar 😊.arum theri villikanda this is the reality.inni oru super star material koode nammuk varunnund.she is only upcoming heroine that is mamita baiju..nalla fan following um und ippo 100 cr club ilum keritund ✌️.she is a hope for future.manju warrier also have a 100 crore movie in malayalam that is lucifer.and two movies in tamil.that is Asuran and thunivu..
@safalsafal93616 ай бұрын
100 കോടി ഒക്കെ ഇപ്പ വന്നതല്ലെ പഴയ സിനിമകളും record Collection ഉള്ളതാണ്
@Eagleassassins6 ай бұрын
You are right rbo
@fahad-in4uh4 ай бұрын
Box office nookki acting level measure cheytha ningalude observation apaaram..😂😂😂 urvashiye superstar ennu visheshippichath malayalathile legends aanu.... pinne yukthi boodhamulla prekshakarum hlo sheela super star padhavi 30 kollam thalayil choodiya nadiyaanu......different shade of characters ningalkk urvashiyude cinemakalil kaanam.... urvashi is a queen and manju is a princess
@Eagleassassins4 ай бұрын
@@fahad-in4uh yeah urvasi is good actress ,but ellathilum konjal style ondu appo athoo ? .pinne manjuwarrier terriffic actress ahnennu thilakan paranjittundu abhinayathinte perunthachan apo athoo .pinne box office nokkiyallandu ahno superstar anganeyanel vijayokke engane superstar ayi ? .urvasi is great actress but manju warrier thirichuvaravil ondakkiya oru oolam indian cinemayil re-entryil vereyarkkum pattiyittilla ini pattukayumilla .and manju warrier also said ladysupertar enna titlene cholli anavishyasamsarangal ahnu verunnathu enne manju chechinnu vilicha mathiyennu .kore per manasil thonnithondu parayunnundu but kore per veruthe manjuvine degrade cheyyanolla avasaramayi kandu urvasiye pokkunnumindu allel pinne ithrayum varshangal cinemelondarnnappo arkkum urvasiye ladysuperstar kodukkandayirunnu but mattorale kandumbo asooya moothu ippo aa peru ondakkan nokkunnu
@fahad-in4uh4 ай бұрын
@@Eagleassassins ഉർവശിയുടെ കൊഞ്ചൽ ഉള്ള പടം മാത്രമേ താങ്കൾ കണ്ടിട്ടുള്ളൂ അല്ലേ,🤣....... തിലകൻ ഉർവശിയെ പറ്റി പറഞ്ഞിട്ടുണ്ട് അങ്ങനെയെങ്കിൽ ഒരുപാട് പെരുന്തച്ചൻമാർ ഉർവശിയെ പറ്റിയും പറഞ്ഞിട്ടുണ്ട്.......നിങൾ അന്ധമായ മറ്റെന്തോ കാര്യങ്ങളെ inter connect ചെയ്തു വികാരം means society trend base ചെയ്തു സംസാരിക്കുന്നു എങ്കിൽ നയൻതാര ആണ് അങ്ങനെ visheshippikka പെട്ടത് പിന്നെ ഒരു lady super star എന്ന ടൈറ്റിൽ officialayi ഉണ്ടായിട്ടില്ല... സൂപ്പർ സ്റ്റാർ പട്ടികയിൽ male categorized നടന്മാർ ആണ്.... കാരണം ഒരു ലേഡി സൂപ്പർസ്റ്റാർ എന്ന് maintain ചെയ്യാൻ പാടാണ് filed limitations Und മഞ്ജുവിൻ്റെ kamaladalam per fomance okke level ആണ്... but legendery അല്ല its little bit more than classic...
@PriyaAbe6 ай бұрын
No Lady super star nor Superstar. They are all doing their profession.
@MohandasMohan-tl7uv2 ай бұрын
നടന്നാവിസ്മയം ലേഡി സൂപ്പർ സ്റ്റാർ മഞ്ജു
@vivek-k.935 ай бұрын
One and Only Manju Warrier❤️
@NixonFernandez-fh5tg16 күн бұрын
Milan manjwer ishtamanu iove manjwer Milan manjwer ishtamanu iove
@Sharoonsamed6 ай бұрын
Manju❤❤ dileepettan❤❤
@shinybavapp6395 ай бұрын
Full വീഡിയോ കിട്ടുമോ.. Link തരാമോ
@saji3736 ай бұрын
ലേഡി സൂപ്പർസ്റ്റാർ ഉർവശി
@Rkp1994com6 ай бұрын
Ivarude lifelum lady superstar thanne
@sunilnew-ox5ns6 ай бұрын
സൂപ്പർ സ്റ്റാർ ഒൺലി ഉർവശി ചേച്ചി,,,,,
@dhanya81556 ай бұрын
Pls , രണ്ട് superstars ആയിക്കോട്ടെ🙏🏼😂
@chandrasekharb91576 ай бұрын
Lady super star Manju warrior
@Eagleassassins6 ай бұрын
Onnu poyi pani nokkedooo
@dhanesh61876 ай бұрын
3 ,4 varsham konde anu . Manju varrier eallarudeyum ishtam pidicheduthathu . Lady super star eannu vilichathum . Abhinayam konde mathramalla . Avarude real life vechum . Konde anu . ❤😊 . Uravashi number thanne lady super star avanda ALU thanne anu . Kure varshangal konde pala veshangalilum . Avar thilangiyathanu ... Manju varrier. Inte kude . Urvashiye . Compair cheyanda oru karyavumilla . Avar 96 . Anu vanne . Urvashi 83 anenu thonunu . Star padhavi vendanu .adhyame Manju varrier pala parupayilum paranjitumunde .
@Eagleassassins6 ай бұрын
@@dhanesh6187 velivillatha allkar ahnu ingane fan fight nadathane
@aleenawilliams76653 ай бұрын
Lady super 🌟 ooo😂😂😂
@VismayaNanu4 ай бұрын
ini ellarum pooy cheruthuruthi guest house search cheyth nook
@maluab15506 ай бұрын
❤❤❤
@PrakashChaliyath-bu1ix6 ай бұрын
മലയാള സിനിമയിൽ ലേഡീ സൂപ്പർസ്റ്റാർ എന്ന പദവിക്ക് അർഹതയുണ്ടായിരുന്നത് ഒരാൾക്കേയുള്ളു അത് നടി ഉർവശി ക്കാണ് ആ റേഞ്ചൊന്നും മഞ്ജുവിനില്ല
@resmikld1896 ай бұрын
100% correct
@nowfalamina84216 ай бұрын
വെറും Ladie super* അല്ല ഉർവശി സൂപ്പർ മെഗാ സ്റ്റാർ ആണ് 1984 ലെ *എതിർപ്പുകൾ". മുതൽ 2024 *ഉള്ളോഴുക്" .വരെ മങ്ങാതെ മായാതെ നിൽക്കുന്ന ഒരേ ഒരു നായിക
@Rose-qp7vr6 ай бұрын
Sathyam @welsygrace893
@noor-eb5ff6 ай бұрын
Illenkilum undenkilum avar asaadhya nadi thanneyaanu..., avare use cheyyan patiya director um matum venam atryullu, urvasi is a legend!!! ❤❤❤
@gourisp75286 ай бұрын
Yes പിന്നെയും ഉണ്ട് ജയഭാരതി ഷീല
@viewsofamr48655 ай бұрын
Manju chechi dileepettan enn paranjapo santhosham ❤️
@kunjumol.K5 ай бұрын
ദിലീപേട്ട ....ഈ വിളി ഒരു നോവാണ് ദിലീപേ
@MalayamSujith5 ай бұрын
ലേഡി മെഗാസ്റ്റാർ
@anithaKv0066 ай бұрын
ഓരോ ഒരു ലേഡി സൂപ്പർ സ്റ്റാർ ഉർവശി ചേച്ചി 🥰❤️ഈ ലേഡി അത്ര സ്റ്റാർ ഒന്നും അല്ല
@chandrasekharb91576 ай бұрын
Aru paranju Manjuvinte films kandu nokuga
@prajithasudheep35146 ай бұрын
Oh ayikote urvashi chechi ayikote
@Eagleassassins6 ай бұрын
Urvasi koppu
@muhammedmuhammed19286 ай бұрын
delip kananum
@SaaduddenChalil4 ай бұрын
ഹേമ കമ്മീഷൻ പറഞ്ഞ ചേച്ചി ഇതല്ലേ...
@bindumenon62785 ай бұрын
Lady super star Vidya Balan ,Kavya
@Rss8575 ай бұрын
This so-called 'Urvashi Lady superstar' syndrome is coined by 'Pettan Fans'😂😂 whereever they see manju they start barking like a dog saying " Urvashi Urvashi take it easy urvashi...because obviously 'Pettan' doesnt want manju to succeed in life...
@pushpajames4515 ай бұрын
Urvashi is the one& only lady superstar
@Sandathk6 ай бұрын
In my opinion Urvasy is the one and only lady super in malayalam industry... No in Indian cinema
Etraya kooli . enikkum koodi ee joli oppichu ta. njan commision taram . itu pole ella videosinu tazheyum choriyam. ningale njan ellayidatum kanarundu atu kondu paranjata🤣
@SiyadManackal6 ай бұрын
മഞ്ജുവിന്റെ അഭിനയത്തിന്റെ പേരിൽ മാത്രമല്ല നിലപാടുകളുടെ പേരിൽ കൂടിയാണ് മലയാളികൾ അവരെ ഇഷ്ടപ്പെടുന്നത്...