ഇദ്ദേഹത്തെ മികച്ച വേഷങ്ങളിലേക്ക് പരിഗണിക്കാൻ കാലിബർ ഉള്ള നടൻ ആണ് 👍
@Unni-tm4vx15 сағат бұрын
കുറെ നല്ല പടങ്ങൾ ചെയ്തിട്ട് ഉണ്ട്
@anilkumarp65184 күн бұрын
ജോണി അണ്ണാ എന്ത് തോൽവി ചോദ്യം
@rahulambadi46993 күн бұрын
കോണച്ച ചോദ്യം വളരെ സമാധാനപരമായി നല്ല അക്ഷര ശുദ്ധിയിൽ ചോദിച്ചാൽ നല്ല ചോദ്യം ആവില്ല 😂
@hameesmuhammed6877Күн бұрын
ഇത്രേം @₹*@@%&@ anchor വേറെ ഇല്ല 😂
@RamzanBakthiyar4 күн бұрын
Very poor choice of questions 🤦
@josethomas104 күн бұрын
ചോദിക്കാൻ ചോദ്യങ്ങൾ ബാക്കിയില്ലാത്തതുകൊണ്ടാണോ എന്നറിയില്ല; ജോണിചേട്ടൻ ഈ പരിപാടി നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു... എന്തൊരു വെറുപ്പിക്കലാണ്? സിനിമയിലെപ്പോലെ ജീവിതത്തിലും ആരെയെങ്കിലും ചതിച്ചിട്ടുണ്ടോ? അവിടെ ഞാൻ നിർത്തിയിട്ടു പോകുന്നു. നമോവാഗം
@sreekalaomanagopinath22493 күн бұрын
Correct..I have commented just the same.. എന്ത് മോശമാണ് ജോണിലൂക്കോസിനെ പോലെ ഒരാൾ ചോദിക്കുന്ന ചോദ്യങ്ങൾ.. ഒരു gossipping KZbin channel thudangaam iyaalkk ini
@anishramalloor3 күн бұрын
Correct anthu oola chadyangal my...
@jinu02474 күн бұрын
നിർത്തിപ്പോടോ ജോണി ലൂക്കോസെ ആകെ convincing star എന്ന ഒരു പോയിൻ്റ് മാത്രം
@sibivarghese56052 күн бұрын
മഞ്ഞരമയിൽ ജോലിചെയ്ത് പത്രത്തിൻെറ സ്വഭാവം മുഴുവൻ ആർജ്ജിച്ചെടുത്ത ജോണിയേട്ടൻ
@abhijithmk6983 күн бұрын
വളരെ ഇഷ്ടപ്പെട്ട...വേണ്ടപോലെ ഇനിയും ഉപയോഗിക്കപ്പെടാത്ത നടൻ
@ShahanasKhazi2 күн бұрын
ഞാൻ ആദ്യമായി കണ്ട സീരിയൽ ഇദ്ദേഹതിന്റെതായിരുന്നു.. "ഓർമ്മ ".... അന്ന് പണി ഇല്ലാതെ കുവൈറ്റിൽ ഇരിക്കുന്ന സമയത്ത് സ്ഥിരം കാണുമായിരുന്നു ഇങ്ങേരുടെ സീരിയലുകൾ... അതുകൊണ്ടായിരിക്കും ഇങ്ങേരെ എനിക്ക് വലിയ ഇഷ്‍ടമായത്.....
@Afru7867 сағат бұрын
ഓർമ്മ എന്നാണ് എന്റെ ഓർമ്മ 😊😊😊
@Diru923 күн бұрын
കുറച്ചു കൂടി പക്വത ഉള്ള ചോദ്യങ്ങൾ ചോദിക്കാമായിരുന്നു ജോണിക്ക് 😬 he's a good actor with excellent personality!
@musthafakvk-pi5ix2 күн бұрын
അയാൾക്ക് ആവുന്നതല്ലേ അയാൾ ചെയ്യുക. ഈ മാതിരി പൊട്ടൻ ചോദ്യങ്ങളാണല്ലോ എല്ലാവരോടും ചോദിക്കാറ്...
@unlearnerr4 күн бұрын
ജോണി ലൂക്കാസിൻ്റെ വീട്ടിലുള്ളവരെ സമ്മതിക്കണം...ഇത് പോലെ പാഷാണം കുത്തുന്ന ഒരുത്തൻ🙏🏽🙏🏽🙏🏽
@anishramalloor3 күн бұрын
Mm
@niyasniyas17704 күн бұрын
സിനിമ നടന്മാർ വില്ലൻ മാർ ആയി സിനിമയിൽ അഭിനയം നടത്തുന്നു പക്ഷെ ജീവിതത്തിൽ നല്ല ആളുകൾ ആണ്
@PaulH-x6f4 күн бұрын
Smart guy. Good personality.
@cloweeistКүн бұрын
Nalla chodyangal. Johny lukose is my most favourite interviewer. The research he does is amazing
@AbuBaker-cg4gm3 күн бұрын
ഇയാളുടെ കയ്യിലേക്ക് മാത്രം നോക്കിയാൽ മതി പറയുന്നത് എല്ലാം കയ്യിൽ ഉണ്ട് ❤
@winit11863 күн бұрын
മാമ്മൻ മാപ്പിളയുടെ കുടുംബത്തിൽ പിറന്നത് കൊണ്ട് മാത്രം പത്രപ്രവർത്തകൻ ആയി മാറിയ ലൂക്കാസ്..... എന്തൊരു തോൽവിയാണ് സാറേ
@joeljohny71542 күн бұрын
എന്തിനാണ് എന്നെ ഇടിക്കുന്നത് എന്ന് എനിക്ക് പലപ്പോഴും അറിയില്ല 😂😂, നല്ല ഒരു നടൻ ആണ്, ഇനിയും വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങൾ ലഭിക്കട്ടെ.
@Vishnu_rrkn3 күн бұрын
ഒട്ടും നിലവാരമില്ലാത്ത ചോദ്യങ്ങൾ.
@RAZI90003 күн бұрын
ബോർ അടിപ്പിക്കുന്ന ചോദ്യങ്ങൾ.👎 സുരേഷ് കൃഷ്ണ 👍
@jacobgeorge3282 күн бұрын
He is superb personality 👌
@radxb3 күн бұрын
Mr. ജോണി ലൂക്കോസ് അല്പം നിലവാരം കാത്തു സൂക്ഷിക്കൂ ; അതിഥികളെ പ്രകോപിപ്പിക്കാനും വെറുപ്പിക്കാനും മാത്രം ചോദ്യം ചോദിക്കുന്ന ഈ പരിപാടി നിർത്തുക ; നിങ്ങൾ ചെയ്യുന്നത് വെറും ചളി പരിപാടിയാണ് .
@SarathKumar-gu8vo4 күн бұрын
നിങ്ങളുടെ ഇന്റർവ്യൂ തോൽവി ആവുന്നുണ്ട്.
@uniqueurl3 күн бұрын
തിരുവനന്തപുരം ശ്രീ പദ്മനാഭയിൽ കരുമാടിക്കുട്ടൻ കണ്ടുകൊണ്ടിരുന്നപ്പോൾ തന്നെ ഉറപ്പിച്ചു... ഇത് ഭാവി താരം ആണെന്ന്. 24 വർഷം ആയി. ഒരുപാട് വളർന്നു. ശരീരം സൂക്ഷിച്ചു.ഇനിയും നല്ലത് വരട്ടെ. സന്തോഷം 🎉
@jishnuskrishnan11523 күн бұрын
"convincing interview 🥰
@പൂരക്കാലം4 күн бұрын
കരുമാടി കുട്ടൻ ശേഖരൻ ❤️❤️❤️❤️❤️❤️❤️❤️
@thashinabduljaleel13913 күн бұрын
അനാർക്കലി ആറ്റക്കോയ super
@1960cdj4 күн бұрын
Nice man, no controversies. Respect!
@voiceofsp32811 сағат бұрын
നല്ല ഒരു മനുഷ്യനും നടനും
@pradeepp8193 күн бұрын
ജോണി അണ്ണൻ പടവലങ്ങ പോലെ താഴേക്കു വളരുന്നതിൽ പെരുത്ത് സന്തോഷം 😅
@adarsh47003 күн бұрын
The interviewer is asking pathetic questions back to back, creating a negative attitude towards the actors' career. But Suresh bro is answering gracefully. Such a niceand talented guy ❤
@sharathktm36642 күн бұрын
ഐ ലവ് യു സർ ❤✊🏻
@NaveenDas-vx6pl3 күн бұрын
കൺവിൻസിങ് സ്റ്റാർ : '"' ലൂക്കോസേ.. ഇന്റർവ്യൂ തുടങ്ങിക്കോ... ഞാൻ ഒരു ചായ കുടിച്ചിട്ട് വരാം.. ഹിഹിഹി '"
@prasanthancp84323 күн бұрын
സുരേഷ് കൃഷ്ണ👌❤️
@ajeshe23 күн бұрын
Suresh Krishna 🎉🎉🎉
@J434454 күн бұрын
He is a good actor but underrated❤❤
@baburajan18444 күн бұрын
Suresh Krishna is an excellent actor. But directors are not giving him chances n good roles. It's bad that an outstanding actor like him is getting such neglect.
@ngdharan13 күн бұрын
അവതാരകന്റെ ചോദ്യം ചോദിക്കുന്ന ശൈലി തികച്ചും പരാജയമാണ്. മുന്നിൽ ഇരിക്കുന്ന ആആളിൽനിന്നും എന്തെങ്കിലും ഒരു സെൻസിറ്റീവ് ന്യൂസിനുള്ള വക കിട്ടാൻ വേണ്ടി ഊള ചോദ്യം ചോദിച്ചു താൻ എന്തോ വലിയ സംഭവമാണെന്ന് സ്വയം വിചാരിക്കുന്നത് പോലെയുണ്ട്. ഒരു ഫ്രണ്ട്‌ലി ടോക്ക് ശൈലിയൊന്നും ഈ ചങ്ങായിക്ക് വശമില്ല എന്നുതോന്നുന്നു. ഒരു പഴഞ്ചൻ രീതി തന്നെ തുടർന്ന് കൊണ്ടിരിക്കുന്നു.
@sajeersajeer16293 күн бұрын
എടോ ജോണി നിർത്തി പോടാ ഈ പരുപാടി. ഒരു ചോദ്യം തനെ 100 തവണ ചോദിക്കുന്നു. പറ്റില്ലകിൽ പുതിയ പിള്ളേരെ ഇറക്കൂ
@MultiSudhy3 күн бұрын
ദുൽഖർ സൽമാന്റെ ലക്കി ഭാസ്കർ എന്ന സിനിമയിൽ രാംകി എന്ന നടൻ ചെയ്ത ആന്റണി എന്ന കഥാപാത്രം സുരേഷ് കൃഷ്ണക്ക് കൊടുക്കാമായിരുന്നു എന്ന് ഒരു അഭിപ്രായം പ്രേക്ഷകർക്ക് ഉണ്ടായിരുന്നു
@abdulmuneer96174 күн бұрын
Good person 👌
@femdreaeth86612 күн бұрын
He deserves better roles❤
@stanleyibkiss-vo2cl3 күн бұрын
Interviewer repeating the same question
@harri6254 күн бұрын
Sadly..He is an underrated actor 😊
@LJOSMEDIA3 күн бұрын
SK🔥👌👌👌👌
@JoyalB-o3h3 күн бұрын
Gud sureshkrishna
@jithu4113 күн бұрын
ജോണിചേട്ടൻ അപ്ഡേറ്റാ കേണ്ട ടൈം കഴിഞ്ഞിരിക്കുന്നു.. ഒരേ അച്ചിലിട്ട ചോദ്യങ്ങൾ
@isha_sameer4 күн бұрын
ചില ചാനലിൽ പുരുഷന്മാർ സ്ത്രീകളെ ചൂഷണം ചെയ്തപോലെ ജോണി ഈ ചാനലിൽ പീഡിപ്പിച്ചിട്ടുണ്ടോ Mr ജോണി യെ ഇന്റർവ്യൂ ചെയ്യുമ്പോ ചോദിക്കാം..
@abhijithmk6983 күн бұрын
pwoli
@Anusparkz14 сағат бұрын
💯
@blackcats19210 сағат бұрын
😂😂
@പൂരക്കാലം4 күн бұрын
ജോണി അണ്ണാ ഗിയർ ഒന്ന് മാറ്റ് 🤣🤣🤣🤣🤣🤣🤣🤣
@shanutnr45693 күн бұрын
ജോണി ഇമ്പിയ ചോദ്യം ചോദിച്ചു വെറുപ്പിക്കുവന്നോ 😁😁😁😁
@ayshabinthnoorКүн бұрын
unsahikable questions!
@jijojamesjohan56183 күн бұрын
Villan rolil kidilananu❤
@Seekingtruth2394 күн бұрын
ഇയാൾ കൺവിൻസിംഗ് സ്റ്റാർ ആയത് ഗുഡ് ലുക്കിങ് വില്ലൻ ആയതുകൊണ്ടാണ്. അതുകൊണ്ട് പോസിറ്റീവ് എന്നരീതിയിൽ കഥാപാത്രത്തെ തുടങ്ങി പിന്നീട് ട്വിസ്റ്റായി ചതിയനാവും. അത് പിന്നീട് പല റോളുകളിലും റിപീറ്റ് ചെയ്തു.
@sreekumarpr73634 күн бұрын
ജോണിയെ നിന്റെ സ്വരം നന്നായി പാട്ട് നിർത്താൻ സമയം ആയി... കൊല്ലം കുറേ ആയല്ലോ നീ ഈ പണി തുടങ്ങിയിട്ട്...
@Malayalikada4 күн бұрын
Vere Pani ariyatha konda😂...Alengil pinne Kottayam Kate poleye thallanam
@hmmath12913 күн бұрын
I like his acting
@muhammedn204423 сағат бұрын
എന്തോ എനിക്ക് ഭയങ്കര ഇഷ്ട മായി. ഗുഡ്
@RJKK3 күн бұрын
We need a new interviewer for this program...
@amaljayakumar157423 сағат бұрын
ഓർമയിലെ "സൂര്യ "
@JGKP3 күн бұрын
U r convincing
@PradeepSK1978K4 күн бұрын
Dialogue delivery not very impressive
@bipinkalathil69253 күн бұрын
ജോൺ ബ്രിട്ടസിന്റെ ഒക്കെ അത്ര ലോ ലെവൽ ചോദ്യം വേണ്ട സാർ...
@gafoorpathiyil52373 күн бұрын
പണ്ട് -ഗോവിന്ദൻ കുട്ടി എന്ന നടനും ഇത് പോലെയുള്ള കഥാപാത്രങ്ങളാണ് ചെയ്തിരുന്നത്.
@abiabiak7391Күн бұрын
I love you 🥰
@printojoseph786510 сағат бұрын
നല്ല വെറുപ്പിക്കലാണല്ലോ.... ജോണി കുട്ടി💥
@vipinjohnn3 күн бұрын
ആ scene ഒരു roast Channel il വന്നിരുന്നു...അത് കഴിഞ്ഞാണ് ശ്രദ്ധ കിട്ടിയതു
@kumarm59613 күн бұрын
Have u done betrayal in real life also is it a question to be asked 😮
@anandhuks36643 күн бұрын
ആരും പറയാത്ത ഒരു കാര്യം ഉണ്ട് convincing star ആണേലും അവസാനം മരിക്കും ക്രിസ്ത്യൻ brother dilip കോലും ചെസ്സ് dilip കോലും മിക്ക സിനിമ മരിക്കും
@thevideostream_3 күн бұрын
ആരോചകമായ ചോദ്യം മാത്രം ചോദിക്കാൻ ആണോ ഈ പരുപാടി
@salmanrafie63012 күн бұрын
8:10. 😅😅😅
@santhoshantony85334 күн бұрын
❤
@coconutpunch1233 күн бұрын
മദ്രാസ് കേരള വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി.
@പൂരക്കാലം4 күн бұрын
S❤️K
@angeljohn47632 күн бұрын
ഹാഷിർ കാരണം ആണ് ഇത്രേം hype Convincing Star നു കിട്ടിയത്
@shuhaibck31574 күн бұрын
നല്ല നടൻ ❤
@niyasniyas17704 күн бұрын
വില്ലൻ ആക്ടിങ് സൂപ്പർ
@Akler1333 күн бұрын
പണ്ട് കണ്ണും ചുവപ്പിച്ച വന്ന് പേടിപ്പിച്ച കൊണ്ടിരുന്ന വില്ലൻ ഇന്ന് പുള്ളി നമ്മളെ ചിരിപ്പിക്കുന്ന
@dgold620221 сағат бұрын
ജോണി സാറിനെ മാറ്റാൻ സമയമായി....
@naaaz3733 күн бұрын
ഏറ്റവും മോശം ചോദ്യങ്ങൾ തന്റെ ഓരോ ഇന്റർവ്യൂകളിലും തപ്പിയെടുത്തു ചോദിക്കുന്ന കൃമി - ജോണി ഗ്ലുക്കോസ്
@Rinto_vadakken4 күн бұрын
❤
@sachinsachu7Күн бұрын
Wat a wonderful questions 🤦🏻♂️🤦🏻♂️👎🏻👎🏻
@pgsatheesh7090Күн бұрын
ഇന്റർവ്യൂ ചെയ്യാൻ അറിയില്ലേൽ വേറെ വല്ല പണിയും എടുത്താൽ പോരെ ചങ്ങാതി ലൂക്കോസെ 😞 എന്തൊരു ബോർ ആണ്
@rcmpayyoli34284 күн бұрын
Kalakarane bahumaanikan padikku, johnykutty.... ooonte koppile convincing star questions......sk we ❤uuu so much...... Manorama, Eyale maataan samayamayiii....appealing aaayi oru question m illla.
@shalinitk84882 күн бұрын
അരോചകമായ, bore അടിപ്പിക്കുന്ന ചോദ്യങ്ങൾ. സുരേഷ് കൃഷ്ണ നന്നായി സംസാരിക്കുന്ന ഒരാളായി തോന്നി, ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിന് പറയാൻ കഴിയുമായിരുന്നു. അതൊന്നും use ചെയ്യാൻ പറ്റിയില്ല.
@raveendranunni36614 күн бұрын
Idhehathinte Nade Guruvayur aanennu kettirunnu,athe sari aano.
@saavarigirigiriКүн бұрын
the most irritated interviewer, cant watch his interviews for more than a min.
@americanjunction4 күн бұрын
Valare mosham questions...
@Malayalikada4 күн бұрын
Ente johny enna verippukiledeuve!!!!..Kalipp theeranilengil...kurachu tyre urutti kalikkum...Chief editor polum
@arjunidc64663 күн бұрын
എന്ത് മറ്റേടത്തെ ചോദ്യം ആണ് ചോദിക്കുന്നത്
@DeepakValloorandevassy4 күн бұрын
❤😂🎉
@ukpradeeshКүн бұрын
Ente Johnny , Are you becoming a Substandard Anchor …. Shame on you 😢
@studymewell3 күн бұрын
johy sins ne polum naanippikkunna tharathilulla questions, iyale okke eduthu kinattil idanam.
@SajimonAs-pg3ht4 күн бұрын
എന്നാ നീ പോലീസിനെ പറഞ്ഞ് മനസ്സിലാക്ക്..ഞാൻ വക്കീലും ആയിട്ട് വരാം...
@bittboy16043 күн бұрын
Wilson cherian
@RaneeshKP-l4y22 сағат бұрын
nilavaram illath chodyangal nalla borrrr.
@mirror9782 күн бұрын
എടൊ ലൂക്കോസേ എന്ത് കൊണച്ച ചോദ്യമാണ്.... തനിക്ക് വേറെ വല്ല പണിക്കും പൊക്കൂടെ 🙏🏻🙏🏻🙏🏻🙏🏻
@hopeinchrist2154Күн бұрын
Johnny your ratings gone down.. stupid questions...