മഞ്ജു, മഞ്ജു ഒരു നല്ല അഭിനേത്രി മാത്രമല്ല, ഒരു നല്ല, പാചകക്കാരിയും, അതുമല്ല നല്ല ഒരു ഹാസ്യ കലാകാരി കൂടി ആണ്. നാടൻ കറികളും, അഭിനയവും പോലെ നാടൻ അവതരണവും. ഈ കഴിവുകളെല്ലാം, ഈശ്വരൻ എക്കാലവും നൽകുമാറാകട്ടെ. ഒരു ജാട ഇല്ലാത്ത മുഖവും സംസാരശൈലിയും.❤
@shobaravi83892 жыл бұрын
ഇത് പൊളിച്ചുലോ മഞ്ജു. ചോറിനു മറ്റു കറികൾ ഒന്നും വേണ്ടിവരില്ല. ഇതുപോലുള്ള തന്നതായ നാടൻ കറികൾ ഇനിയും പ്രതീക്ഷിച്ചു കാത്തിരിക്കുന്നു. ഇപ്പോൾ ധാരാളം വ്ലോഗ്കൾ ഉണ്ട് നാടൻ കറികൾ കാണാനില്ല. നമ്മുടെ തനിമ നഷ്ടപ്പെടാതെ നോക്കുന്ന മഞ്ചുവിനു താങ്ക്സ് 👌👌❤
@yadukrishnaaji18092 жыл бұрын
നല്ല അവതരണം
@anjumathew53082 жыл бұрын
പുതിയ തീരുമാനം എടുത്തിട്ടുണ്ട് ... ദാ ഇന്നുവരെ അത് പാലിച്ചു പോയിട്ടുണ്ട് ..നാളെ എന്താവും എന്നറിയില്ല .... 1. വെള്ളം പാഴാക്കില്ല ( shower ന്റെ കീഴെ നിന്ന് സ്വപ്‍നം കാണൽ നിർത്തിയത് കൊണ്ട് പകുതി വെള്ളം സേവ് ചെയ്യാൻ പറ്റാനുണ്ട് ) 2. ഭക്ഷണം കളയില്ല ( ഓരോ വറ്റിനും വിലയുണ്ടെന്ന് മനസ്സിലാക്കി എനിക്ക് ആവശ്യമുള്ളത് മാത്രമേ പ്ലേറ്റ്ൽ എടുക്കും .. മറ്റാരെങ്കിലും ആണ് വിളമ്പി തരുന്നതെങ്കിൽ എത്ര പാട് പെട്ടായാലും മുഴുവൻ കഴിക്കും 3. പൊതു ഗതാഗതം ഉപയോഗിക്കും .. ( 5 കിലോമീറ്റർ വരേ നടന്ന് പോകും അതിൽ കൂടുതൽ ആണേൽ ബസ് /ഓട്ടോ ഉപയോഗിക്കും 4. എല്ലാ ദിവസവും 2 ലിറ്റർ വെള്ളമെങ്കിലും കുടിച്ചിരിക്കും (വെള്ളം കുടിക്കാൻ ഭയങ്കര മടി ഉള്ളകൂട്ടത്തിൽ ആണ് .. ബട്ട് ഈ 2ലിറ്റർ ഉറങ്ങുന്നേനു മുന്നേ കമ്പ്ലീറ്റ് ചെയ്യാൻ നോക്കും ) ഈ വർഷത്തെ എന്റെ തീരുമാനങ്ങൾ ഇതൊക്കെയാണ്
@aliceprakash79642 жыл бұрын
Nalla theerumanaghal congrats.palicholuto😊🌹❤
@saraswathysarayu9 ай бұрын
എന്തു രസമാ കുട്ടിയുടെ അഭിനയം മകൻ ഏതു ക്ലാസ്സ് ❤❤❤❤
@RajulaKoovakada Жыл бұрын
I forgot to tell u something...I watch Aliyans ...I love Thankam very much...I love all the people in Aliyans...Thankam,Cleto,,Lilly,Kanakan,Amma,Ammavan,Ronald,all the kids...
@omanaomana12503 ай бұрын
എനിക്ക് മഞ്ജുവിനെ ഭയങ്കര ഇഷ്ടം 😘😘😘
@merreenshibu81572 жыл бұрын
I tried it this afternoon...very tasty curry. Thank you so much for the recipe 😘
@Angelroshan_Vazhayil Жыл бұрын
ഞാൻ ഇന്നാണ് ഇത് ഉണ്ടാക്കിയത്. സൂപ്പർ 😍😍😍😍
@ARcouple.Ай бұрын
I tried this recipe its very tasty 😋😋😋. Tnq chechiii
@neethusujith20192 жыл бұрын
ഞാനും ഉണ്ടാക്കി നോക്കി... സൂപ്പർ... ഉണക്ക ചെമ്മീൻ smell എനിക്ക് പറ്റില്ല... But ഈ recepie കൊള്ളാം....
മഞ്ജു ചേച്ചി അടിപൊളി സൂപ്പർ ചേച്ചി പാലക്കാട് വന്നിട്ടുണ്ടോ അവിടെ കറി ഇതുപോലെ അല്ല
@aryaaryabaiju35354 ай бұрын
അടിപൊളി ചേച്ചി ❤️❤️❤️
@aaryalaysvlogz84062 жыл бұрын
Manju chechi.... Super tasty.... Curry.....My new year decision...., control angry🤣🤣🤣ippol okk aayi varunnu.... Success aayi tto....
@vishnupriyam9310 Жыл бұрын
Tanku for this wonderful recipe chechi
@calmingparadise10468 ай бұрын
Super. I tried the recipe today. Thank you Manju
@beenadeepak88372 жыл бұрын
Unique presentation. My family loved this recipe. Thank you Manjuechi. Will try other recipes as well.
@vidhyaganesh57152 жыл бұрын
Super njan undakki nokki👍🏻
@basheercoorgi3959 Жыл бұрын
Nhnum try chaidu...chorinde koode kootan...adipoli tasty..🤤 thank u
@marythomas193810 ай бұрын
You are great and hardwork❤❤ Please don't blow the food and give some one 🙏🙏
@hazeenaahammed66142 жыл бұрын
Oru unnaka chemeen series idoo please
@elizabethjoynew Жыл бұрын
Manju , I made this curry today and it came out well. Thanks for the recipe. You are looking very beautiful as before. God bless you and your family. Take care.❤❤
@irammalbari28302 жыл бұрын
Manju chechi idhil pacha maanga ittal taste undaavumo.pls rply
@kumarank17332 жыл бұрын
Your presentation is very sweet.keep it up.Thanks a lot Dear Manju...Radha. kochy.
Thangam chechi ende Amma njan 10th il padikkumbol muthal undakki tarunnatanu.ipol I'm 40.kazhichu maduthu.poli sadanam anu ennalum maduthu.puthiya recipe endenkilum cheyyu.its my request.
Big boss kandatinu kshasham enikku ee saadanattine ishtamilla,Tani vazhakkaali
@valsammagopi91122 жыл бұрын
Superb
@sheelats-oh3lx2 жыл бұрын
Mnju താങ്കൾ ബിഗ് ബോസ്സിൽ വന്ന തിൽ പിന്നെ സ്വാ ഹ 🙏🙏
@ani71102 жыл бұрын
Athenna bigboss l vannennu paranju enthu patti...avar compete cheythu cashvangi poyi....athu manasil orthu vachondirikkanda avasyamonnumilla ..avar brilliant ayittulla oru actress anu ..
@rajit.k37562 жыл бұрын
Yes
@notethepoint61002 жыл бұрын
എന്ത് സ്വാഹാ, വീട്ടിൽ ചുമ്മാ ചൊറിയും കുത്തിയിരിക്കുന്ന നിങ്ങൾ വളരെ ഫേമസ് ആണല്ലോ, ഒന്ന് പോ പെണ്ണുമ്പിള്ളേ, അസൂയക്കി മരുന്നില്ല, സ്വാഹാ ആയെങ്കിൽ പിന്നെന്തിനാ ഇവരുടെ വീഡിയോ കുത്തിയിരുന്ന് കാണുന്നെ
@saraswathyvm61432 жыл бұрын
Correct!!!!
@rijomon6955 Жыл бұрын
@@ani7110 I'll tqf
@Aniestrials031 Жыл бұрын
ഉണക്ക ചെമ്മീൻ കറി അടിപൊളി, very good video 👍👌
@Ramnushafeer10 ай бұрын
Poli🎉🎉
@RajulaKoovakada Жыл бұрын
Manju's stove is outdated... Beautiful Manju need a little more beautiful updated stove...
@beemasaheer91352 жыл бұрын
Sooper👍
@nibinbiju22242 жыл бұрын
Adi poli 👍👍👍
@nishasamuel95012 жыл бұрын
ഞാൻ ഇപ്പോൾ ഉണ്ടാക്കു spr ടേസ്റ്റ് ❤️
@ajayan96986 ай бұрын
Puli vende manju
@shanibashafi46112 жыл бұрын
Super maju
@Jrj.songs89 Жыл бұрын
മഞ്ജു ചേച്ചിയെ കാണുമ്പോൾ എവിടെക്കെയോ കാവ്യ യുടെ മുഖ ച്ഛയാ തോന്നുവർ ഉണ്ടോ എന്നെ പോലെ
@sheejaunnikrishnan1298 Жыл бұрын
Manju velutappol kavyaeppole
@sharanyasivan10378 ай бұрын
Chechi ee curryil ഇഞ്ചി idille
@livinglikeafamily2 жыл бұрын
Manju chechi super🥰🥰🥰
@jessybritto27882 жыл бұрын
Super my dear ❣👍❤😘
@smithamakeover48392 жыл бұрын
Manju love uuuu❤
@ajeshnambiar54742 жыл бұрын
Nanayitundedi kalaki 👏👏👏
@asiyasulthanasharafudheen34052 жыл бұрын
Ansil uyir😊
@jameelamuhammedkunju59422 жыл бұрын
എണ്ണ ഒഴിക്കേണ്ടാകാര്യമില്ല ഉണങ്ങിയ തേങ്ങയിൽ തന്നെ എണ്ണ ധാരാളം ഉണ്ട്
@adithyan41052 жыл бұрын
Ara. E vivaramulla santhosh
@KumariNarayanan-x5k5 ай бұрын
എനിക്ക് ഇഷ്ടമുള്ള നടിയാണ് ❤️
@ajayan96986 ай бұрын
11:46
@sonyrony66802 жыл бұрын
Chemmeen Chammanthi ArachaKallil Choru Purattni Tharum Ethu Manju Parajapol Jan EnteAmmaye orthu Amma
@athuleditz3512 жыл бұрын
Ansil Fens ivide like adi💯🔥
@രാകേഷ്വിശ്വനാഥൻ2 жыл бұрын
മഞ്ജു ചേച്ചി സൂപ്പർ 👌👌👌💕💕💕😍
@tmcjoker61372 жыл бұрын
Thamasha ayitt santhoshinte kali akiyapore...
@harshanmuttappalam55882 жыл бұрын
👌👌👌
@പട്ടാളംപുരുഷു-ര6ര2 жыл бұрын
മഞ്ജു യേച്ചി ❤
@VALSALASurendranath-zk3pe5 ай бұрын
ഞെങ്ങളും ചെമ്മീൻ വരുത്തിട്ടാണ് കഴുകാര് ചെമ്മീൻ വരുത്തത്തിന് ശേഷം ഒരു chirattavechu😂 നല്ലപോലെ തെരങ്ങും അപ്പോൾ തലയും വാലും വേറെ ആകും
@sandhyak935 Жыл бұрын
ഉണ്ടാക്കി. Sprrrrr👌👌👌👌 thank u chechi❣️
@rajishony66782 жыл бұрын
Chechi nannayitund super
@Abhirami-bc6xr Жыл бұрын
Chemmeenkazhukiyanu varakkuka
@abhijiths47642 жыл бұрын
12:15 Dai 🙆💥
@radhakrishnan77372 жыл бұрын
Chechi poliyaanu Edakittu aarayo Oru kuthu kuthiyallo
@rhprofessional97642 жыл бұрын
മഞ്ജു വെന്ത കറിയിൽ വെള്ളം ഒഴിക്കുമ്പോൾ എപ്പോഴും ചൂട് വെള്ളം ഒഴിക്കണം പച്ചവെള്ളം ഒഴിക്കരുത്
@dhanyamohan97172 жыл бұрын
Correct
@jeminisebastian37162 жыл бұрын
Correct
@sainashajahansainashajahan18192 жыл бұрын
Entey ponnoooo 😋
@SiluAbi1232 жыл бұрын
🥰🥰🥰
@alphypaul27 Жыл бұрын
Vachamadikan good
@sajeevnpillai62102 жыл бұрын
Soooooppper👍👍👍 taste, we made it yesterday
@aryananda82592 жыл бұрын
Manju ❤❤❤
@VALSALASurendranath-zk3pe5 ай бұрын
4 തക്കാളി ആവശ്യമുണ്ടോ
@lijivg2652 жыл бұрын
ഞാൻ വാട്സാപ്പ് സ്റ്റാറ്റസ് ഇടുലാ എന്ന് വിചാരിച്ചിരുന്നു.... അത് ഇപ്പോഴും തുടരുന്നു.... ഈ വർഷം മുഴുവനും അങ്ങിനെ തന്നെ ചെയ്യണമെന്ന് വിചാരിക്കുന്നു
@thanmaymanoj29712 жыл бұрын
Manju njan undakki, super taste
@valsalaan99702 жыл бұрын
Super Manju. I am your neighbour. Your father is my classmate. You are very beautiful. But your mummy is more beutiful. Anyway your presentation and hardwork mentality in your work field is appreciable. Go ahead. 👌👌👌👍🌹🌹