നാടൻ ടെസ്റ്റിലുള്ള ഉണക്കച്ചെമ്മീൻ കറി എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു വളരെ ടേസ്റ്റി ആയിട്ട് തന്നെ തയ്യാറാക്കി കാണിച്ചു ട്രൈ ചെയ്തു നോക്കുന്നതാണ് അതുപോലെതന്നെ വളരെ മനോഹരമായിട്ടുള്ള ഒരു ഇൻട്രോ ആയിരുന്നു വളരെ നല്ലൊരു അവതരണം ആയിരുന്നു ഇനിയും ഇതുപോലെയുള്ള റെസിപ്പികൾ കൊണ്ടുവരിക
@alee3174 Жыл бұрын
Easy preparation and tasty recipe will try this way tha kids favourite thanks for sharing dear
@feb1841 Жыл бұрын
ഇനി ഉണക്കച്ചെമ്മീൻ കിട്ടുമ്പോൾ ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട് വളരെ നല്ല ഒരു വീഡിയോ
wow thakkaliyum unakka chemmeenum kondulla eee curry super aayitundallo ethuvare engane undakkiyitilla will surely try it out
@jackandjill2839 Жыл бұрын
unakka chemmeen curry kandal thanne ariyam nalla tasty aanennu its really yummy and tempting
@gigglest8701 Жыл бұрын
Thakkaliyum unakka chemmeenum kondulla e curry super ... kanumbolthanne kothiyavunnu enikkanengil ithumathram mathi chorunnan ini undakkumbol ithupole undakkum thanks for the tempting curry dear
@Dora-yd4lb Жыл бұрын
ഉണക്ക ചെമ്മീൻ കൊണ്ട് ഒരു അടിപൊളി റെസിപ്പി ആണ് ഷെയർ ചെയ്തത് തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നുണ്ട്
@raihanabyan8976 Жыл бұрын
നല്ല കിടിലൻ നാടൻ വിഭവം തന്നെ ഇനി ഉണക്കച്ചെമ്മീൻ കിട്ടുമ്പോൾ ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട് വളരെ നല്ല ഒരു വീഡിയോ ആയിരുന്നു ഇതുപോലുള്ള വ്യത്യസ്തമായി ഇനിയും വരുക
@resmishiju8445 Жыл бұрын
ഉണക്കച്ചെമ്മീൻ കറി എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു വളരെ ടേസ്റ്റി
@lifeismykitchen4399 Жыл бұрын
Chemmeen ingane undakiyath Nalla und kanan.ini ithupole undakanam..Unakka chemmeen iripund
@luckysarkar8359 Жыл бұрын
really great recipe
@nikita-c4r9u Жыл бұрын
unakka chemmeen curry always my favourite aanu....choodu chorinde koode kazhikkaan nalla taste aanu...I did like your preparation, inganeyaanu njaanum undaakkarullathu...valare ishtamaayi
@vimalasunil2420 Жыл бұрын
I liked the Unakka chemmeen recipe, just a desi style recipe very much. You have prepared it that looks so tasty. I will definitely try this recipe. Your style of presentation is amazing. I liked the intro.
@mydreamz1751 Жыл бұрын
തക്കാളി ചേർത്ത് ഉണ്ടാക്കിയ ഉണക്ക ചെമ്മീൻ കറി സൂപ്പർ. ചെമ്മീൻ ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല. വേറേ ഉണക്ക മീൻ ഇതുപോലെ വെച്ചിട്ടുണ്ട്. ഇനി ഇതിൻറെ taste കൂടി അറിയണം.thanks for sharing
@Sharmiszedsvlog Жыл бұрын
Unakka chemmeen kondulla ee oru curry kanditt kothiyayi Korey choru Thinnan thonni poyi ketto
@elenaemma9601 Жыл бұрын
look really tasty, Tomato Curry will try this too let know i can do it similar yours or not, , such my favorite too,
@PratheeshaKTPratheeshaАй бұрын
Super chechi nanundaki❤
@DIYASKITCHENAROMAАй бұрын
Txs a lot
@jessydcoutho36556 ай бұрын
Thanks I will try tomorrow
@livedreams333 Жыл бұрын
തക്കാളി ചേർത്ത് ഉണ്ടാക്കിയ ഉണക്ക ചെമ്മീൻ കറി ഇഷ്ട്ടപ്പെട്ടു. കണ്ടിട്ട് നല്ല ടേസ്റ്റി ആണെന്ന് തോന്നുന്നു. ഇതുപോലെ ഉണ്ടാക്കി നോക്കട്ടെ
@sabeenac.i4077 Жыл бұрын
ഉണക്ക ചെമ്മീൻ കൊണ്ട് നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു കറിയാണ് ഉണ്ടാക്കി കാണിച്ചത്.. ഞാൻ ഉണക്ക ചെമ്മീൻ കൊണ്ട് ചമ്മന്തി മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ.. ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കട്ടെ
@spv258 Жыл бұрын
കണ്ടിട്ട് നല്ല ടേസ്റ്റി ആണെന്ന് തോന്നുന്നു.. i like this kind of real traditional fish curries. thanks for sharing
@ridwan1176 Жыл бұрын
ഉണക്കച്ചെമ്മീൻ കൊണ്ട് ഒരു കിടിലൻ റെസിപ്പി തന്നെ വളരെ ടേസ്റ്റി ആണെന്ന് കാണുമ്പോൾ തന്നെ അറിയാം ഇതൊന്നു മതി ഊണ് കഴിക്കുവാൻ വേണ്ടി.. ഇനിയും ഇതുപോലുള്ള നല്ല കിടിലൻ റെസിപ്പിയുമായി വരിക