മഞ്ജുവിനൊപ്പം ജീവിച്ചതിനെക്കാള്‍ കൂടുതല്‍ ദിലീപ് ജീവിച്ചത് കാവ്യയ്‌ക്കൊപ്പമായിരിക്കും;ഭാഗ്യലക്ഷ്മി

  Рет қаралды 504,799

REPORTER LIVE

REPORTER LIVE

Күн бұрын

Reporter Live
Reporter Live is the cyberspace of Reporter TV, the first journalist led news channel in Malayalam.
With the most energetic news team in Kerala television lead by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, team Reporter has continued to show excellence.
Shows Telecasted:
* Editor's Hour
* Meet The Editors
* Close Encounter
* 3PM Debate
* Reporter Interactives
* My Doctor
* Reporter Explainer and ​Several unique tales
#ReporterLive #ReporterTV #MalayalamNews #Kerala #NewsUpdates
Explore Reporter Live via various Social Media Platforms :
Website ► www.reporterliv...
Facebook► / reporterlive
Telegram ►t.me/ReporterT...
KZbin1► / @reporterlive
KZbin2► / @reportertv224
Twitter 1 ► / reportertv_news
Twitter 2 ► / reporter_tv
With Regards
Team Reporter

Пікірлер: 1 200
@sujithaks9549
@sujithaks9549 2 жыл бұрын
കാര്യങ്ങൾ തുറന്ന് പറയാനുള്ള ഭാഗ്യലക്ഷ്മി മാഡതിന്റെ മനസ്സ് big salute
@jinirajagopal2269
@jinirajagopal2269 2 жыл бұрын
ധൈര്യത്തോടെ സംസാരിക്കുന്ന ഭാഗ്യലക്ഷ്മി ചേച്ചിക്ക് അഭിനന്ദനങ്ങൾ ❤️
@zafronkitchen5008
@zafronkitchen5008 2 жыл бұрын
dhairyam ee aduthide aanallo potti mulachath. ithinu munp evide aayirunnu. ippo aayirikkum ingane parayaan ulla training & payment kittiyath alle
@manjuviswam2315
@manjuviswam2315 2 жыл бұрын
സത്യം 👍👍👍👍👍👍
@reshustalksbyreshma1999
@reshustalksbyreshma1999 2 жыл бұрын
@@zafronkitchen5008 ath avar paranjallo munp manju onnum purath parayandann paranjittanenn
@blessyjacob6074
@blessyjacob6074 2 жыл бұрын
👍🏻👍🏻
@rakeshdas-sj9gu
@rakeshdas-sj9gu 2 жыл бұрын
😂😂
@mercygeorge4391
@mercygeorge4391 2 жыл бұрын
കാവ്യ ഒരു സ്ത്രീയല്ല രക്തം കുടിക്കാൻ വന്ന എക്ഷി ആണ് ഭാഗ്യ ചേച്ചി പറഞ്ഞത് 100% ശരിയാ വല്ലാത്ത കപട നാടകം കളിക്കാൻ മിടുക്കിയാണ് അതുപോലെ കോവാലനും എല്ലാം കണ്ടുകൊണ്ട് മോളിൽ ഒരാൾ ഇരിപ്പുണ്ട് അദ്ദേഹം തീർപ്പു കൽപ്പിക്കും
@chansunair
@chansunair 2 жыл бұрын
ഇത് ആരാ കറി ഓയിൽ ഭാഗ്യലക്ഷ്മിയോ
@saniljacob7023
@saniljacob7023 2 жыл бұрын
ആസ്ഥാനത്തുള്ള തമാശ ... വിഡ്ഢി
@sheena0930
@sheena0930 2 жыл бұрын
Always support to Reporter Channel 👏👍
@shilavarghese4192
@shilavarghese4192 2 жыл бұрын
കേസ് അവർ ജയിക്കുമായിരിക്കും.....പക്ഷേ ജന മനസ്സുകളിൽ നിന്നും പടിയിറങ്ങി കഴിഞ്ഞു...........
@Binumol.P369
@Binumol.P369 2 жыл бұрын
അവർ ആരുടെ മനസ്സിൽ നിന്നും പടിയിറങ്ങില്ല
@suhail-bichu1836
@suhail-bichu1836 2 жыл бұрын
👌👌👌
@sanoshsanosh3129
@sanoshsanosh3129 2 жыл бұрын
എന്നെ. പടിയിറങ്ങി...
@prakashjoseph4430
@prakashjoseph4430 2 жыл бұрын
Yes Absolutely right statement
@anishmendez4916
@anishmendez4916 2 жыл бұрын
Case ജയികും എന്നു സമ്മതിച്ചു അല്ലേ, അപ്പോ ചെളി വാരി ഏറിയ തന്നെ.....
@jiswinjoseph1290
@jiswinjoseph1290 2 жыл бұрын
ഭയങ്കര നിഷ്കളങ്കത അഭിനയം ആണ് ഇന്റർവ്യൂ നടത്തുമ്പോൾ... എല്ലാം അഭിനയം.. മന്ദബുദ്ധി പോലെ അഭിനയിക്കും
@priyanandakumaras8617
@priyanandakumaras8617 2 жыл бұрын
അങ്ങനെ ഉള്ളവരെ ആണ് ഏറ്റവും കൂടുതൽ കള്ളന്മാരും, കള്ളികളും. വിശ്വാസിക്കാൻ കൊള്ളാത്തവർ 🤨🤨🤨🤨
@lekshmilachu682
@lekshmilachu682 2 жыл бұрын
ശെരിക്കും അങ്ങനെ ഉള്ളവരെ വേണം സൂക്ഷിക്കാൻ നിഷ്കളങ്കതാ ഒരുപാട് അഭിനയിക്കുന്നവർ ആണ് ഏറ്റവും കൂടുതൽ മനസ്സിൽ ദുഷ്ടത ഉള്ളവർ
@suchitrasanal6379
@suchitrasanal6379 2 жыл бұрын
Kubhudhi
@artlover141
@artlover141 2 жыл бұрын
Orukalath angane ullavare ayirunnu malayalikalk vendath
@shursinarafeeq8699
@shursinarafeeq8699 2 жыл бұрын
Sathyam
@monijose1914
@monijose1914 2 жыл бұрын
വളരെ സത്യം ഭാഗ്യ ലക്ഷ്മി പറഞ്ഞത് 100%സത്യം അവൾ സിനിമയിലും ജീവിതത്തിലും അഭിനയിച്ചു ജനങ്ങളെ മണ്ടരാക്കി ദൈവം മറുപടിയും കൊടുത്തു
@shahida8307
@shahida8307 2 жыл бұрын
ചേച്ചി പറഞ്ഞത് 100%ശരി യാണ്
@bindurajesh3405
@bindurajesh3405 2 жыл бұрын
👍
@alicetiljo4739
@alicetiljo4739 2 жыл бұрын
@@shahida8307 .
@dipukrishnan4341
@dipukrishnan4341 2 жыл бұрын
✓✓✓✓
@vvishaljacob
@vvishaljacob 2 жыл бұрын
Alavalaathikal
@girijap1498
@girijap1498 2 жыл бұрын
ഭാഗൃലക്ഷമി പറഞ്ഞത് ശരിക്കും സതൃമാണ്
@saducfc5499
@saducfc5499 2 жыл бұрын
But അവൾ തനി ഫ്രൌദ് ആണ്
@seemakkannottil1447
@seemakkannottil1447 2 жыл бұрын
വക്ര ബുദ്ധി 👏🏻👏🏻apt word 👍🏻for കാവ്യ
@rejurenjith3431
@rejurenjith3431 2 жыл бұрын
Correct
@jasmineliginligin6704
@jasmineliginligin6704 2 жыл бұрын
മന്ദബുദ്ധി 😏😏😏😏😏
@anjaliajayan269
@anjaliajayan269 2 жыл бұрын
Exactly 💯
@sheeja7579
@sheeja7579 8 ай бұрын
സൂപ്പർ 👍🏻👍🏻
@meenajayakumar4603
@meenajayakumar4603 2 жыл бұрын
പ്രിയപ്പെട്ട അവതാരികേ, ദയവുചെയ്ത് കാവ്യായേ നിലവിളക്കിനോട് ഉപമിച് നിലവിളക്കിനെ അപമാനിക്കാതിരിക്കൂ.
@opinion...7713
@opinion...7713 2 жыл бұрын
അപ്പോൾ ദിലീപോ ? അവൻ ആണ് രണ്ട് പെണ്ണുങ്ങൾടെ ജീവിതം നശിപ്പിച്ചത്.. അവനെം കൂടെ പറ അല്ലാണ്ടെ കാവ്യനെ മാത്രം അല്ല..ഭാര്യ യെ ചതിച്ചവനെ ഒന്നും പറയണ്ട എന്നാണോ ? 🤬
@jayasree9665
@jayasree9665 2 жыл бұрын
S 🙏
@രാപ്പാടി
@രാപ്പാടി 2 жыл бұрын
Vallathum kituonnu nokunnatha
@uj8824
@uj8824 2 жыл бұрын
Athe ee vilakkinte Peru paranjaal kurachu koodum
@ridhaangireesh1b326
@ridhaangireesh1b326 2 жыл бұрын
Karivilakkinodu പോലും ithiri sneham thonunnondu kavyene upamikyan vayya
@manjumaniyan1500
@manjumaniyan1500 2 жыл бұрын
മാമ്പഴം ഉപമ പൊളിച്ചു 😀😀😂😂😂😂😂👌🤝
@ayisharifa8689
@ayisharifa8689 2 жыл бұрын
😂😂
@sreekumarbt9496
@sreekumarbt9496 2 жыл бұрын
കാവ്യ മാധവനും ഗോപാലകൃഷ്ണനും(ദിലീപ്) ജയിൽ ആണ് അഭികാമ്യം
@anithaavani2233
@anithaavani2233 2 жыл бұрын
Ano...arinjilla😅😅😅poda
@vijayakumarc6185
@vijayakumarc6185 2 жыл бұрын
കറക്റ്റ്. പക്ഷെ ദിലീപിന്റെ പണം തിന്നുന്ന 'അനീതിപീഠം, സമ്മതിക്കില്ല
@lissyfrancis6594
@lissyfrancis6594 2 жыл бұрын
എന്തായാലും കോവാലനും കാവ്യയും ചേരേണ്ടവർ ചേർന്നു. ചക്കിക്ക്‌ ഒത്ത ചങ്കരൻ തന്നെ. ഇതിനിടയിൽ കിടന്ന പാവം മഞ്ജു രക്ഷപെട്ടു.പാവം അതിജീവിതയാണ് ഇതിന്റെ ഇടയിൽ കിടന്ന് ആക്രമിക്കപ്പെട്ടത്. അവർ അർഹിക്കുന്ന നീതി ഇനിയെങ്കിലും അവർക്ക് ലഭിച്ചെങ്കിൽ. അത്രമാത്രം ആ പാവം അനുഭവിച്ചു. ഇപ്പോഴും അവർ നീതിക്കായി കേഴുകയാണ്. ഒരു പെണ്ണിനും ഇങ്ങനെ ഒരു ഗതി വരാതിരിക്കട്ടെ.
@shijisajo9473
@shijisajo9473 2 жыл бұрын
കൊടുത്താൽ കൊല്ലത്തും കിട്ടും. ഉള്ളത് രണ്ട് പെൺകൊച്ചു ങൾ ആണല്ലോ.
@avd7166
@avd7166 9 ай бұрын
Exactly
@sivadasp7371
@sivadasp7371 2 жыл бұрын
പ്രിയപ്പെട്ട കാവ്യാ മാധവൻ, നിങ്ങളുടെ അറിവിലേക്കായി രു കാര്യം പറയട്ടെ മലയാളികൾ പാവങ്ങളാണ്, നല്ല മനസുള്ളവരാണ്, പക്ഷെ മണ്ടന്മാരല്ല എന്ന് നിങ്ങളും ദിലീപ് ഉം മനസിലാക്കുക...
@magicalmonday9835
@magicalmonday9835 2 жыл бұрын
ഇതൊക്കെ നടന്നത് കൊണ്ട് മഞ്ജുവിന്റെ ഉള്ളിലെ പത്തരമാറ്റു പുറ ത്തു വന്നു സിനിമ ലോകത്തിനു ഒരു മാറ്റം vannu
@bijirajesh1033
@bijirajesh1033 2 жыл бұрын
True..onnu cheenju mattonninu valamaayi..😍
@geethavijayan9043
@geethavijayan9043 2 жыл бұрын
ഇത് നല്ല സമർട്ട് അല്ലാ തെണ്ടിത്തരം സ്മാർട്ട് ആണ് ഒരു കുടുംബത്തിനെ നശ്വപ്പിച്ച് മജുവിന്റെ കണ്ണിരിന് വില പറയേണ്ടി വരും കാവ്യ ഇതിന് ഓക്കെ അനുഭവിക്കേണ്ടി വരും സത്യം ജയിക്കട്ടെ
@girijaviswanviswan4365
@girijaviswanviswan4365 2 жыл бұрын
Anubhavikuka thanne cheyyum
@vibhasatheesh7399
@vibhasatheesh7399 2 жыл бұрын
കാലം കണക്ക് ചോദിക്കും.... പക്ഷെ കേസ് ജയിക്കും 💯💯💯💯💯💯
@opinion...7713
@opinion...7713 2 жыл бұрын
അപ്പോ ദിലീപോ ?
@satheeshoc4651
@satheeshoc4651 2 жыл бұрын
കാസറഗോഡൻ ചെറ്റ
@Vanaja-wg2ip
@Vanaja-wg2ip 2 жыл бұрын
Kotathi sishikkillayirikkum pakshe daivathinte kotathi randineyum veruthe vitilla
@deepamohanan3725
@deepamohanan3725 2 жыл бұрын
True ഭാഗ്യലക്ഷമി പറഞ്ഞത് 100 % സത്യം ആണ്.
@cpkmvkpradeep9423
@cpkmvkpradeep9423 2 жыл бұрын
Pazham
@mohammedsohaib9618
@mohammedsohaib9618 2 жыл бұрын
💯👍
@vipindaskp7692
@vipindaskp7692 2 жыл бұрын
Bagyalakshmi sechi 5th husbentenu sugamano
@riyastir
@riyastir 2 жыл бұрын
B Unnikrishnan ne ariyumo
@lathamudapuram2317
@lathamudapuram2317 2 жыл бұрын
നിലവിളക്കായി ഒരു കാലത്തും ഞങ്ങളാരും കണ്ടി ട്ടില്ല... ദിലീപുമായി മോശം ബന്ധമെന്ന് അവരുടെ വിവാഹത്തിനുമുമ്പേ ഞങ്ങളൊക്കെ കേട്ടിരുന്നു. മഞ്ചു മാത്രം ഒടുവിലേ അറിഞ്ഞു എങ്കിലും.
@amalalen4070
@amalalen4070 2 жыл бұрын
ഭാഗ്യലക്ഷ്മി മാഡം ഇങ്ങനെയാണ് പറയേണ്ടത് സൂപ്പർ 👍🏻👍🏻👍🏻👍🏻സാധാരണക്കാരന്റെ മനസ്സിലുള്ള കാര്യങ്ങൾ തന്നെയാണ് ഇതൊക്കെ
@renupradeep1709
@renupradeep1709 2 жыл бұрын
True
@varshaunmesh6932
@varshaunmesh6932 2 жыл бұрын
Nanamundo ee kelaviye support cheyyan???is her conduct that good to blame someone else??? She is having extra marital affairs with a married man and ruined his life.
@seemakkannottil1447
@seemakkannottil1447 2 жыл бұрын
ഞങ്ങളൊക്കെ പറയാൻ വിചാരിക്കുന്ന കാര്യങ്ങൾ തന്നെ ഭാഗ്യലക്ഷ്മി ചേച്ചി എത്ര കൃത്യമായി പറയുന്നു 😊👍🏻
@geethasajan8729
@geethasajan8729 2 жыл бұрын
@@seemakkannottil1447 mambazhathinte example kavyede karyathil pakka anu.
@jessysony9057
@jessysony9057 2 жыл бұрын
ഇതുവരെ നിശബ്ദയായിട്ടിരുന്ന മഞ്ജു ആണ് great.. മൗനം വിദ്യാന് ഭൂഷണം. സ്ത്രീകൾക്ക് അഭിമാനിക്കാം. മഞ്ജു... You are great. 👍👍👍
@ags334
@ags334 Ай бұрын
Manju warrier koor mari avar wwc yil nennu raji vechu Mohanlal nodoppam cherunnu Cinema cheyyunnu Parvathikku onnum Cinema kittunnilla
@salimmarhaba8440
@salimmarhaba8440 29 күн бұрын
മഞ്ജുവിന്റെ മൗനം കാരണം മറ്റുപലരും പീഡിപ്പിക്കപ്പെട്ടു അത് മഞ്ജു മനസ്സിലാക്കണം
@jiswinjoseph1290
@jiswinjoseph1290 2 жыл бұрын
കാവ്യയും ദിലീപും പിടിക്കപ്പെടും എന്ന് വിചാരിച്ചു കാണില്ല..
@vineesha3313
@vineesha3313 2 жыл бұрын
അന്ന് ഡിവോഴ്സ്ന് ശേഷം കാറിലേയ്ക്ക് കണ്ണീരോടെ നടന്നു വരുന്ന മഞ്ചൂ വാര്യരെ ഇന്നും എന്നും മറക്കാനാവാത്ത ഓർമ്മയാണ്. ഇന്ന് വക്കീൽ അനൂപിന് പറഞ്ഞ് പഠിപ്പിച്ചു കൊടുക്കുന്ന ആ വൃത്തിക്കെട്ട ആരോപണങ്ങൾ ഓർത്തു കൊണ്ടാണ് കരഞ്ഞിറങ്ങിയത് എന്ന് ഇപ്പോൾ മനസ്സിലായി 💞മഞ്ചൂ വാര്യർക്ക് ഒരിക്കലും തല കുനിക്കുന്ന അവസ്ഥ ഒരിക്കലും വരരുതേ എന്ന് സർവേശ്വരനോട് പ്രാർത്ഥിയ്ക്കുന്നു 💞ശ്രീ മഹേശ്വര തൃപ്പാദങ്ങളിൽ നമസ്കരിച്ചുകൊണ്ട് മഞ്ചൂസിനു ആയുർ ആരോഗ്യ സൗഖ്യങ്ങൾ നേരുന്നു 💞💞💞
@shijisajo9473
@shijisajo9473 2 жыл бұрын
ഞാനും 🌹🌹🌹
@sudhakumar1359
@sudhakumar1359 2 жыл бұрын
Njanum..
@gamerfuhaim1596
@gamerfuhaim1596 2 жыл бұрын
Yes
@shreyakrishnaoffcial2948
@shreyakrishnaoffcial2948 2 жыл бұрын
ഞാനും
@saijirupesh4470
@saijirupesh4470 2 жыл бұрын
❤️
@Nova-go1jg
@Nova-go1jg 2 жыл бұрын
ജയിലിൽ കിടക്കേണ്ടി വന്നാൽ എനിക്ക് വേണ്ടി ഒരു സെൽ പത്മസരോവരത്തിൽ പണിതു തരണം എന്ന് കാവ്യ ആവശ്യപ്പെടാതിരിക്കട്ടെ
@raniazeeb8843
@raniazeeb8843 2 жыл бұрын
😃😃
@shihabshihab6424
@shihabshihab6424 2 жыл бұрын
😄😄😄
@nnvlog9286
@nnvlog9286 2 жыл бұрын
Super jokes
@devdev2530
@devdev2530 2 жыл бұрын
ശശിയേട്ടൻ അത് ചെയ്തു കൊടുക്കും
@suhail-bichu1836
@suhail-bichu1836 2 жыл бұрын
😀😀👌
@sindhujoseph882
@sindhujoseph882 2 жыл бұрын
ഭാഗ്യ ചേച്ചി പറഞ്ഞത് കാര്യമാണ് 👍👍👍
@SKK-ih2gx
@SKK-ih2gx 2 жыл бұрын
പൊട്ടി പെണ്ണ് കളിച്ച് കാവ്യ മാധവൻ നാട്ടുകാരുടെ കണ്ണിൽ പൊടിയിട്ടു .. അത്ര തന്നെ!!
@HiHi-zv5bj
@HiHi-zv5bj 2 жыл бұрын
ദിലീപും കണക്കാണ് കാവ്യയും കണക്കാണ്. രണ്ടുപേരുടെയും ഇന്റർവ്യൂ കാണുമ്പോൾ ബുന്ദ്ധിയുള്ളവർക്കറിയാം.
@Akash_34
@Akash_34 2 жыл бұрын
Dileep pavamane kavyauan myrathi
@anumuthu7143
@anumuthu7143 2 жыл бұрын
നിലവിളക്ക് അല്ല കൊലവിളക്ക് ആണ്.....കാവ്യാമൂദേവി
@darkdairy9950
@darkdairy9950 2 жыл бұрын
ദിലീപ് ന്റെ ഒരു യോഗം 😁😁
@mdmanafkp5475
@mdmanafkp5475 2 жыл бұрын
😂😂😂
@jayalakshmij9575
@jayalakshmij9575 2 жыл бұрын
Evida
@yathrakal2023
@yathrakal2023 2 жыл бұрын
സത്യം ജയിക്കും. Well done Reporter TV.
@anupkumar7479
@anupkumar7479 2 жыл бұрын
ഭാഗ്യലക്ഷ്മി ചേച്ചിയാണ് ഇപ്പോൾ ജനപ്രിയ നായിക ❤️❤️❤️❤️❤️ അതിജീവിതയോടൊപ്പം strong ആയി നിൽക്കുന്ന ചേച്ചിയുടെ ചങ്കുറ്റത്തിന്🙏🙏🙏🙏🙏
@aswathiaswathi7024
@aswathiaswathi7024 2 жыл бұрын
ഭാഗ്യലക്ഷ്മി ചേച്ചി പറഞ്ഞത് സത്യമാണ്. മഞ്ജുചേച്ചിടെ കണ്ണീരിനു കണക്ക് പറഞ്ഞെ പറ്റു. അതൊരു അമ്മമനസ്സാണ് 😰കാവ്യക്കും ഉണ്ടല്ലോ oru മകൾ. കേസ് അവര് ജയിച്ചാലും കേരളത്തിലെ ജനങ്ങൾക് എല്ലാം മനസിലായി കാണും..
@kamaalpadinhar8987
@kamaalpadinhar8987 2 жыл бұрын
മികച്ച ബാത്രൂം ജോടികൾ
@kripalchandrakanth1034
@kripalchandrakanth1034 2 жыл бұрын
😂
@laxmi988
@laxmi988 2 жыл бұрын
ബാത്‌റൂമിൽ കാണുന്ന 2 സാധനങ്ങൾ...
@sumanasnehu8175
@sumanasnehu8175 2 жыл бұрын
😂😂😂
@usu9512
@usu9512 2 жыл бұрын
😝😝😅😅
@jaaazzz5340
@jaaazzz5340 2 жыл бұрын
😂
@jerrisonalex
@jerrisonalex 2 жыл бұрын
ഭാഗ്യലക്ഷ്മി ചേച്ചി…നിങ്ങൾ നിങ്ങളെത്തന്നെ കാത്തോളണേ...🙏
@akhiladivakaran3875
@akhiladivakaran3875 2 жыл бұрын
😂😂😂
@joshnageorge9649
@joshnageorge9649 2 жыл бұрын
Satyam
@vijayfan4833
@vijayfan4833 2 жыл бұрын
Sathym Ethu kovalan kandal adutha avare nere thiriyum
@shijuks1393
@shijuks1393 2 жыл бұрын
മധുവിധു ആഘോഷിക്കാൻ മെഗാ ടിക്കറ്റ് ദുബൈക്ക്
@thehero5316
@thehero5316 2 жыл бұрын
ജിമിട്ട് 😄
@ponnanponnachan6909
@ponnanponnachan6909 2 жыл бұрын
നമ്മുടെ സ്വന്തം മമ്മൂക്ക...!
@nissin12
@nissin12 2 жыл бұрын
@@ponnanponnachan6909 entha mammottyude role?
@ponnanponnachan6909
@ponnanponnachan6909 2 жыл бұрын
@@nissin12 👆
@sreekumaris7858
@sreekumaris7858 2 жыл бұрын
ഭാഗ്യലക്ഷ്മി നിങ്ങൾ പറഞ്ഞത് നല്ല വാചകം " എപ്പോഴാണോ ഒരു പെൺകുട്ടി യെ റോഡിൽ ഇട്ട് പീഡിപ്പിച്ചത് എപ്പോഴാണോ ഒരു പെൺകുട്ടി യുടെ ജീവിതത്തിൽ കേറി കളിച്ച് ആകുട്ടിയെ വെളിയിലിക്കിയത് അപ്പോ ൾ ആ അവൾ മിടുക്കിയല്ലെ
@vipindaskp7692
@vipindaskp7692 2 жыл бұрын
Appol roomil ayal kuzhappamille ante
@HiHi-zv5bj
@HiHi-zv5bj 2 жыл бұрын
കാവ്യയെ ദിലീപ് രക്ഷിക്കുകയാണ്. കാവ്യതന്നെയാണ് എല്ലാത്തിനും karanakkari
@Akash_34
@Akash_34 2 жыл бұрын
Yes correct💯💯
@nikosir332
@nikosir332 2 жыл бұрын
Urappayum
@cherryblossom6287
@cherryblossom6287 2 жыл бұрын
Penkochu ulla dileep angne cheyum nu thonunilya.. ith kavya thanne
@opinion...7713
@opinion...7713 2 жыл бұрын
@@cherryblossom6287 ഒ പിന്നേ...റേപ്പ് ചെയ്യുന്നവൻ പോലും വീട്ടിലെ പെണ്ണുങ്ങളെ ഓർക്കില്ല പിന്നാ..
@opinion...7713
@opinion...7713 2 жыл бұрын
ദിലീപ് ആണ് എല്ലാത്തിനും കാരണം..🤬
@vijithraviju6101
@vijithraviju6101 2 жыл бұрын
💯 സത്യം. കാവ്യാ ദിലീപ്... വിവാഹാശേഷം എല്ലാവരും അവരെ വെറുത്തു. ഒറ്റക്ക് ജീവിച്ചിരുന്നേൽ ഇതിലും നല്ലത്.
@Nunnoos
@Nunnoos 2 жыл бұрын
ഒരാളുടെ ജീവിതം തകർത്തുകൊണ്ട് മറ്റൊരാൾ ജീവിതം നേടുന്നത് എന്റെ ആണായാലും പെണ്ണായാലും ശരി അവർ അത്ര നല്ല ആൾക്കാർ അല്ല ഇതൊരു നല്ല പ്രവണതയും അല്ല ഏറ്റവും മോശം ആൾക്കാർക്ക് മാത്രമേ അങ്ങനെ ചെയ്യാൻ പറ്റും... അതിനർത്ഥം കാവ്യാ മാധവൻ ദിലീപ് ഏറ്റവും താഴെ തട്ടിൽ അത്രയ്ക്ക് മോശം ആൾക്കാരാണ് എന്നുള്ളതാണ്
@ajithasoman6225
@ajithasoman6225 2 жыл бұрын
ഇത് സ്മാർട്ട്‌നെസ്സ് അല്ല അവളുടെ വക്രബുദ്ധിക്ക് ദൈവം കൊടുത്ത ശിക്ഷ ആണിത് 😡😡😡😡😡
@samsheer1812
@samsheer1812 2 жыл бұрын
ഈ നിലവിളക്ക് ഇനി വീടിന്റെ പുറക് വശത്ത് വിറക് പുരയിൽ നിൽക്കട്ടെ..., റോഡരികിലെ വിൽക്കാൻ വെച്ച മാമ്പഴം, കൂടത്തയി ജോളി എന്നിവയുമായുള്ള ഉപമ ശരിക്കും യോജിക്കുന്നു. 👍👍, ഇങ്ങനെ ഓപ്പൺ ആയി കാര്യങ്ങൾ പറയുന്ന ലക്ഷ്മി ചേച്ചിക് 🙏🙏.......
@smithasmitha1712
@smithasmitha1712 2 жыл бұрын
Nalla examples👌(kudathayo joli,manga pazham, Kari vilakke)
@shinyantony4374
@shinyantony4374 2 жыл бұрын
അതു ആദ്യമായി തുറന്ന് പറഞ്ഞത് നവ്യ നായരായിരുന്നു. അത്ര പാവം അല്ല അന്ന് .. അതുകൊണ്ട് ഒട്ടും അടുപ്പം ഇല്ലന്ന് '
@Harshaee
@Harshaee 2 жыл бұрын
Sathyam
@jomolemuth5818
@jomolemuth5818 2 жыл бұрын
Aano?? Ethaa interview? ??
@shinyantony4374
@shinyantony4374 2 жыл бұрын
@@jomolemuth5818 കുറെ വർഷങ്ങൾക്ക് മുൻപാണ്. നവ്യയുടെ വിവാഹത്തിന് മുൻപുള്ള ഇൻറർവ്യൂ .
@aneesh88
@aneesh88 2 жыл бұрын
അവർ തമില്ലായിരുന്നു അന്ന് മത്സരം
@eagleseye6576
@eagleseye6576 2 жыл бұрын
നവ്യ ഇന്റർവ്യൂയിൽ പേരെടുത്തു പറയാതെ പറഞ്ഞിട്ടുണ്ട്. ചിലർ പുറമെ കാണുന്ന പോലെയല്ല എന്ന്.
@aswathiambatukunnath9187
@aswathiambatukunnath9187 2 жыл бұрын
എങ്ങാനും അവര് രക്ഷപ്പെട്ടു വന്നാൽ പല അപകട മരണവും ഉണ്ടാകും. ഉറപ്പാണ്.
@Seethamahalakshmi9
@Seethamahalakshmi9 2 жыл бұрын
Correctly
@divyadivya3496
@divyadivya3496 2 жыл бұрын
ഇപ്പോൾ തന്നെ എത്ര പേരെ തീർക്കാൻ അവർ തീരുമാനിച്ചിട്ടുണ്ടാവും...... എല്ലാം കാണാം......
@santhinikhil4083
@santhinikhil4083 2 жыл бұрын
Sathyam
@shafna1557
@shafna1557 2 жыл бұрын
True
@nissin12
@nissin12 2 жыл бұрын
Correct
@vijithaj9868
@vijithaj9868 2 жыл бұрын
എന്റെ ചേച്ചി ..... ചേച്ചിയുടെ ധൈര്യം ഈ വൃത്തികെട്ട കേസ് നീതിയോടെ അവസാനിപ്പിക്കാൻ സഹായകമാകട്ടെ...... സത്യസന്ധമായി ഈ കേസ് തെളിയിക്കപ്പെടണമെന്ന് കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്.
@srendransivaraman7656
@srendransivaraman7656 2 жыл бұрын
പൂമുഖത്തെ നിലമ്പിളക്കിൽ നിന്നും സാരിയിൽ തീ കേറി പിടിച്ചാൽ ആ നിലവിളക്കിനെ എന്ത് വിളിക്കും.
@kjpathickal3115
@kjpathickal3115 2 жыл бұрын
Karivilakku
@artlover141
@artlover141 2 жыл бұрын
Kolavilakku
@opinion...7713
@opinion...7713 2 жыл бұрын
അപ്പോൾ ദിലീപോ ? അവൻ ആണ് രണ്ട് പെണ്ണുങ്ങൾടെ ജീവിതം നശിപ്പിച്ചത്.. അവനെം കൂടെ പറ അല്ലാണ്ടെ കാവ്യനെ മാത്രം അല്ല..ഭാര്യ യെ ചതിച്ചവനെ ഒന്നും പറയണ്ട എന്നാണോ ? 🤬
@simnashanas4354
@simnashanas4354 6 ай бұрын
Kolavilak.atha eppo nadannondirikknne.😂
@devdev2530
@devdev2530 2 жыл бұрын
പുമുഖത് നിലവിളക്ക്... ശബ്ദം ആണിന്റെയും... ഇത്രയും വൃത്തികെട്ട ഒരു സ്ത്രീ...
@salmamc5711
@salmamc5711 2 жыл бұрын
Sathyam
@feminaanas1433
@feminaanas1433 2 жыл бұрын
😁😁
@bindhumohan5811
@bindhumohan5811 2 жыл бұрын
Sathyam, body shaming nadathunnavarkku oru padamanu Kavya enna akampuzhuthaval🤬
@satheeshoc4651
@satheeshoc4651 2 жыл бұрын
കാസറഗോഡൻ നായ
@sindusindu5884
@sindusindu5884 2 жыл бұрын
@@satheeshoc4651 എന്തിനാ നാടിനെ പറയുന്നത് അത് പുഴുത്ത നാറിയ ഒന്നായി പോയത് കാസർഗോഡ് എന്ത് പിഴച്ചു
@Dr.ThanosNair
@Dr.ThanosNair 2 жыл бұрын
തിളീവ് :'" ഹിഹിഹി.. എന്തിനാ സാറേ ഈ പ്രഹസനം... ഈ കേസിന്റെ വിധി എപ്പോഴേ എന്റെ മൊബൈലിൽ വന്നു.......എന്നെ വെറുതെ വിട്ടു എന്ന്.....ഹുഹുഹു.......എന്റമ്മേ... ഹിഹിഹി .'"
@injunjoe760
@injunjoe760 2 жыл бұрын
😂🤣
@usu9512
@usu9512 2 жыл бұрын
🤗🤗🤭🤭
@rajendran7819
@rajendran7819 2 жыл бұрын
അഭിനയം എല്ലാം അതു സിനിമയിലും ...ജീവിതത്തിലും...അതാണ് കാവ്യ
@sajanthomas1300
@sajanthomas1300 2 жыл бұрын
മാധവനും കൃഷ്ണനും അകത്തു കിടന്ന് ഗോപാല കാവ്യ ലീലകൾ ഇനി ആടട്ടെ.
@നമഹ
@നമഹ 2 жыл бұрын
മഞ്ജുവിനെക്കാൾ ദലീപ് ജീവിച്ചത് കാവ്യക്കൊപ്പം!! ദിലീപിനെകാൾ കാവ്യ ജീവിച്ചത് മറ്റു ആണുങ്ങൾക്കൊപ്പം!!!🤭🤭🤭🤭
@naturalphotography...6109
@naturalphotography...6109 2 жыл бұрын
മഹാലക്ഷ്മി ഇറക്കി വിട്ടപോൾ മുദേവി കേറി കൂടിയിരുന്നു...... അതാ ഇപ്പോ..... പെട്ടൻ്റെ വീട്
@opinion...7713
@opinion...7713 2 жыл бұрын
അപ്പോൾ ദിലീപോ ? അവൻ ആണ് രണ്ട് പെണ്ണുങ്ങൾടെ ജീവിതം നശിപ്പിച്ചത്.. അവനെം കൂടെ പറ അല്ലാണ്ടെ കാവ്യനെ മാത്രം അല്ല..ഭാര്യ യെ ചതിച്ചവനെ ഒന്നും പറയണ്ട എന്നാണോ ? 🤬
@naturalphotography...6109
@naturalphotography...6109 2 жыл бұрын
അവനേം കൂടി തന്ന പറഞ്ഞെ കവ്യ പൊട്ടി ആണോ ദിലീപ് ഭാര്യ യൂണ്ട് ഒരു കുട്ടി unnd അവളും പിൻമാറാതെ നിന്നതല്ലെ അനുഭവിക്കട്ടെ രണ്ടും എന്തായിരുന്നു ............ പേട്ടൻ പെട്ടത്തിയും........... മുദേവി
@uj8824
@uj8824 2 жыл бұрын
Athe oru wifeum molum undennarinjittu vrithykettaval koode koody
@anildajohnson7580
@anildajohnson7580 2 жыл бұрын
അവളുടെ പേര് വീണ്ടും വീണ്ടും പറയുമ്പോൾ വെറുപ്പ് തോന്നുന്നു കാവ്യ അലവലാതി
@opinion...7713
@opinion...7713 2 жыл бұрын
അപ്പോൾ ദിലീപോ ? അവൻ ആണ് രണ്ട് പെണ്ണുങ്ങൾടെ ജീവിതം നശിപ്പിച്ചത്.. അവനെം കൂടെ പറ അല്ലാണ്ടെ കാവ്യനെ മാത്രം അല്ല..ഭാര്യ യെ ചതിച്ചവനെ ഒന്നും പറയണ്ട എന്നാണോ ? 🤬
@usu9512
@usu9512 2 жыл бұрын
@@opinion...7713 ശകുനി ഗോപാലൻ
@sherinpaul5492
@sherinpaul5492 2 жыл бұрын
ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ചാൽ കാണാൻ എന്താ രസം അല്ലേ.......💪ആരെയെങ്കിലും തേച്ചൊടിക്കാൻ ചാനലുകാർക്കുള്ള പവർ
@nichuachu9139
@nichuachu9139 2 жыл бұрын
Kavya വന്നപ്പോൾ Dileepinde ജീവിതം കുളം തോണ്ടി 😀😀. മഞ്ജു ചേച്ചി രക്ഷപെട്ടു 👍🏻👍🏻
@krishnamoorthy2118
@krishnamoorthy2118 2 жыл бұрын
ന്റെ കാവ്യേച്ചി പാവാണ്.. പിന്നെ ജനിച്ചപ്പോഴേ സൗന്ദര്യവും കുരുട്ടു ബുദ്ധിയും വക്രബുദ്ധിയും ദൈവം വാരിക്കോരി കൊടുത്തു.. അതൊരു തെറ്റാണോ...? 😭😭😭😭😭😭😭😭
@jollythomas3232
@jollythomas3232 2 жыл бұрын
Ha ha ha
@opinion...7713
@opinion...7713 2 жыл бұрын
അപ്പോൾ ദിലീപോ ? അവൻ ആണ് രണ്ട് പെണ്ണുങ്ങൾടെ ജീവിതം നശിപ്പിച്ചത്.. അവനെം കൂടെ പറ അല്ലാണ്ടെ കാവ്യനെ മാത്രം അല്ല..ഭാര്യ യെ ചതിച്ചവനെ ഒന്നും പറയണ്ട എന്നാണോ ? 🤬
@sumanasnehu8175
@sumanasnehu8175 2 жыл бұрын
👍😂
@krishnamoorthy2118
@krishnamoorthy2118 2 жыл бұрын
@@opinion...7713 ഇവിടെ ഇന്ന് കാവ്യാ മാധവനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട കാര്യമല്ലേ സംസാരിക്കുന്നത്.. അതുകൊണ്ട് കാവ്യയെ കുറിച്ചല്ലേ പറയേണ്ടത്..
@opinion...7713
@opinion...7713 2 жыл бұрын
@@krishnamoorthy2118ഇതിന്റെ തുടക്കം തെന്ന ദിലീപ് ആണ്..🤬
@thankachymathew5836
@thankachymathew5836 2 жыл бұрын
ഈ ഗോപാലൻ മേശിരിക്ക് ഇത്ര ഉള്ളോ വിവരം .. കാവ്യയുടെ പ്രതികാരത്തിന് ഗോപാലൻ കൂട്ടുനിന്നത് എത്ര മോശമായി പോയി ..
@saniladeepusaniladeepu3599
@saniladeepusaniladeepu3599 2 жыл бұрын
ഭാഗ്യലക്ഷ്മി ചേച്ചി ❤️❤️😍😍😍💪💪💪💯💯💯
@ibrahimansari9803
@ibrahimansari9803 2 жыл бұрын
Dileep um kaviyayum അഭിനയിക്കുമ്പോൾ കള്ളത്തരം ആ കണ്ണുകളിൽ കാണാമായിരുന്നു. ജനങ്ങളെ പറ്റിക്കാനുള്ള അഭിനയം
@phonsykanjirathinkal4052
@phonsykanjirathinkal4052 2 жыл бұрын
ജയിലിൽ ബാത്‌റും ഉണ്ടല്ലൊ !!! ദിലിപിനേയും കാവ്യയേയും ഇനി ജയിലിലെ ബാത്ത്‌റുമിൽ കാണാം😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@AJ-zk3ei
@AJ-zk3ei 2 жыл бұрын
ഇന്നത്തെ മറുപടിയും ........അറിയില്ല, ഓർമ്മയില്ല എന്നൊക്കെയുള്ള പൊട്ടൻ കളിയായിരിക്കും. വല്ലാതെ വെറുത്തു പോയി " മാഡ" ത്തിനെ
@aparna3846
@aparna3846 2 жыл бұрын
ന്യൂസ്‌ ചാനൽ വിഷയത്തിൽ നിന്ന് പിന്മാറുന്നു.. ഗോസിപടിക്കുന്ന രീതിയിലേക്ക് പോകുന്നു 🥺
@josephkunjithommen5787
@josephkunjithommen5787 2 жыл бұрын
ഇതൊക്കെ ഒരു രസം അല്ലെ .. 🤣🤣🤣🤣... സീരിയൽ കാണുന്ന ടീംസ് ന് ഇത് രസം നമ്മുക്ക് bor😡😡
@suajith6247
@suajith6247 2 жыл бұрын
ഭാഗ്യലക്ഷ്മി ചേച്ചി പറഞ്ഞത് സത്യം തന്നെയാണ്. മഞ്ജു വിന്ടെ കണ്ണീരിനെ ഉത്തരം പറഞ്ഞേ പറ്റൂ. കാവ്യാ ഇനി അനുഭവിച്ചേ തീരൂ. രണ്ടു സ്ത്രീകളുടെ ജീവിതമാണ് തകർത്തത്.
@girijapm8993
@girijapm8993 2 жыл бұрын
ഭാഗ്യലക്ഷ്മി,,പറഞ്ഞതാ ശെരി.ഇത്രേം ദിവസം.കൊണ്ട്.നല്ല ക്ലാസ്സ് കിട്ടിക്കാനും,,,
@nirmalpk6223
@nirmalpk6223 2 жыл бұрын
Good decision of Dileep to marry Kavya
@injunjoe760
@injunjoe760 2 жыл бұрын
@@nirmalpk6223 അതെ, തരികിടകൾ ചെരേണ്ടത് ചേർന്നു
@askardelivex3032
@askardelivex3032 2 жыл бұрын
അവതാരക കൂറേ നേരമായി നിലവിളക്ക് നിലവിളക്ക് എന്ന് പറയുന്നു പൊന്നാര ചേച്ചി മീനൊന്നതെല്ലാം പൊന്നല്ല കേട്ടിട്ടില്ലേ
@kadapuramunited-reloaded7143
@kadapuramunited-reloaded7143 2 жыл бұрын
Kavya Madhavan = Jolly Koodathayi ath kalaki
@opinion...7713
@opinion...7713 2 жыл бұрын
അപ്പോൾ ദിലീപോ ? അവൻ ആണ് രണ്ട് പെണ്ണുങ്ങൾടെ ജീവിതം നശിപ്പിച്ചത്.. അവനെം കൂടെ പറ അല്ലാണ്ടെ കാവ്യനെ മാത്രം അല്ല..ഭാര്യ യെ ചതിച്ചവനെ ഒന്നും പറയണ്ട എന്നാണോ ? 🤬
@kadapuramunited-reloaded7143
@kadapuramunited-reloaded7143 2 жыл бұрын
@@opinion...7713 Dileep = Janapriyapennupidiyan
@opinion...7713
@opinion...7713 2 жыл бұрын
@@kadapuramunited-reloaded7143 🙌
@uj8824
@uj8824 2 жыл бұрын
@@kadapuramunited-reloaded7143 athu kalakky
@kadapuramunited-reloaded7143
@kadapuramunited-reloaded7143 2 жыл бұрын
@@uj8824 check my channel for more kalakalz
@bhagyakram
@bhagyakram 2 жыл бұрын
Correct aaanu bhagyachechi paranjath
@ni596
@ni596 2 жыл бұрын
Bagyalakshmi ♥️✊🔥 huge respect fr speaking out truth.
@manjuaswathy
@manjuaswathy 2 жыл бұрын
സത്യം പറഞ്ഞാൽ മഞ്ജുവിന് വേർപിരിഞ്ഞപ്പോൾ, പിനീട് കാവ്യ യെ കെട്ടിയപ്പോൾ ആർക്കും ഒന്നും തോന്നിയില്ല. എല്ലാർക്കും മുൻപേ അറിയാമരുന്നു ഇവരുതമ്മിൽ ഇഷ്ടത്തിൽ ആരുന്നു അതുകൊണ്ട് അയാള് ഭാര്യയെ ഉപേക്ഷിച്ചു ഇവളെ കെട്ടി. ആ നാണക്കേട് മാത്രേ ഉണ്ടായിരുന്നുള്ളു. ഇതിപ്പോ അതല്ല, മഞ്ജുവിനെ കെട്ടിയ കാലം മുതൽ എന്നു വര ഉള്ള ദിലീപിനെയും കാവ്യായെയും എല്ലാരും അറിഞ്ഞു. ഇനി ഇവർക്കു കുടുംബത്തോടെ ഒരു ആത്മഹത്യ ചെയ്താൽ പോരെ. ദിലീപിന്റെ കുടുംബവും കാവ്യയുടെ കുടുംബവും ഇനി എന്തിനു ജീവിച്ചിരിക്കണം. ദിലീപിന്റെ സഹോദരിയും, അമ്മയും, ഒപ്പം കാവ്യായും അമ്മയും ദിലീപിനെയും മണ്ണണ്ണ ഒഴിച്ച് കത്തിക്കണം
@thankame7756
@thankame7756 2 жыл бұрын
👍👍👍👍
@lekshmilachu682
@lekshmilachu682 2 жыл бұрын
👌👌👍👍👍
@sasikumarnair5974
@sasikumarnair5974 2 жыл бұрын
Whether kerosene or petrol rate is costly earlier it was Rs.23/+ and Rs.83/- and now its Rs 83/- and Rs 120/-. Namskaar to NAMO (NAMO MEANS NAYNTE MON)😜😜😜😜
@priyawarrier3160
@priyawarrier3160 2 жыл бұрын
👍🏻👍🏻
@manjuaswathy
@manjuaswathy 2 жыл бұрын
@@sasikumarnair5974 athyam police dileepinte veetil chodyam cheyan chenns divasam dileepinte pengalu caril ninnubersngi athile nadakunundarunu. Ane vicharuchatha avalkitu onu kodukanamenu. Athupole kavya ketiyapol amma munpil njelinjiru photo edukunu. Enthoru punchiri arunu. Anu vicharichatha ethine മണ്ണണ്ണ ഒഴിത്തു കത്തിക്കണം എന്നു. പട്ടിണി കിടന്നും ഒടുത്തുനിക്ക് മറുതുണി ഇല്ലാതെ ജീവിച്ചതാ. മഞ്ജു ചെന്ന് കേറി കാശും ആയി. അപ്പോ ഒരു padmasarovaram. Epo nalla padmasirovaram ayi. Kodathayile marumakal vallathum avendatharunu manjuvunu pakaram avide. Elarum theernu kitiyene. മോൻ ഈ വൃത്തികേടുകൾ എല്ലാം കാണിച്ചപ്പോൾ ക്യാഷ് ബലത്തിൽ എല്ലാത്തിനും സമ്മതം മൂളി.
@ambilygalappuzha8583
@ambilygalappuzha8583 2 жыл бұрын
ഭാഗ്യലക്ഷ്മി ചേച്ചി ❤❤❤❤💞💞💞
@manushyan183
@manushyan183 3 ай бұрын
കുറേ വർഷങ്ങൾക്കു മുൻപ് കാവ്യയുടെ കൂടെ ബ്രേക്കിങ് ന്യൂസ്‌ എന്ന സിനിമയിൽ അഭിനയിച്ച ഒരു ജൂനിയർ ആര്ടിസ്റ് പറഞ്ഞതാണ്, " കാവ്യ എന്ന സ്ത്രീ സിനിമയെക്കാൾ കൂടുതൽ ജീവിതത്തിൽ അഭിനയിക്കുന്നു. അടുത്തു ജൂണിർ ആര്ടിസ്റ് നിക്കുന്നത് പോലും ഷോട്ടിനു മുൻപിൽ അവര്ക്കിഷ്ടമല്ല എന്നാൽ ആക്ഷൻ പറഞ്ഞു കഴിഞ്ഞാൽ ജൂനിയറിനെ കെട്ടിപിടിച്ചു മുഖത്ത് നൈർമ്മല്യം വരുത്തി abhinayikkum". Enikku Kpac ലളിതയെ വല്യ ഇഷ്ടമായിരുന്നു, എന്നാൽ ജെബി ജംഗ്ഷനിൽ വന്നിരുന്നു അവർ വളരെ സന്തോഷത്തിടെയാണ് ദിലീപ് കാവ്യാ വിവാഹത്തെ പറ്റി പറഞ്ഞത്. ഇത് ഞങ്ങൾക്ക് പണ്ടേ തോന്നിയിരുന്നതാ കല്യാണഅതിലെ എത്തുള്ളു എന്ന്. എന്ന് വെച്ചാൽ മഞ്ജു ആ നീച്ചന്റെ കൂടെ ജീവിക്കുമ്പോഴെ അവർക്കു കാവ്യാ കൂടെ ജീവിക്കുമെന്ന് തോന്നിയിരുന്നു എന്ന്. അപ്പോൾ മനസിലാക്കാം സിനിമാക്കാർ എത്ര ഇവനൊക്കെ സപ്പോർട്ട് ആണെന്ന്. ഭാഗ്യലക്ഷ്മി 👌🏻👌🏻👌🏻👌🏻👌🏻👌🏻 great suppprt and courage to speak fearlessly about the fraud and his fraudster consort.
@naveenchandran956
@naveenchandran956 2 жыл бұрын
ഭാവിയിൽ എന്തായാലും ഈ സംഭവം ഒരു സിനിമയാവും ! ഭാവി തലമുറ കണ്ട് രസിക്കും
@shedalraj3323
@shedalraj3323 2 жыл бұрын
Bhaghyachechi rocks👌👌👌,open aaayi paranjhu karyanghal,Keep going Reporter team👏👏👏
@miniamma3939
@miniamma3939 2 жыл бұрын
പുറമെ ഉള്ള വെളുപ്പേ ഉള്ളു.. അവളുടെ മനസ് കരിക്കട്ട... വൃത്തി കെട്ട സ്ത്രീ..
@Sandy_____yt____007
@Sandy_____yt____007 2 жыл бұрын
സൂര്യനെ എത്ര മറച്ചുപിടിച്ചാലും അതു മറനീക്കി പുറത്തുവരുകതന്നെ ചെയ്യും
@neseemam9140
@neseemam9140 2 жыл бұрын
Bhagyalekshmi madam 👍👍👍
@rishaa_n3014
@rishaa_n3014 2 жыл бұрын
കാവ്യ മൂദേവി ജനിച്ചത് കൊണ്ട് മഞ്ജുവിന്റെ ജീവിതം കുട്ടി ചോറായി 😏
@opinion...7713
@opinion...7713 2 жыл бұрын
അപ്പോൾ ദിലീപോ ? അവൻ ആണ് രണ്ട് പെണ്ണുങ്ങൾടെ ജീവിതം നശിപ്പിച്ചത്.. അവനെം കൂടെ പറ അല്ലാണ്ടെ കാവ്യനെ മാത്രം അല്ല..ഭാര്യ യെ ചതിച്ചവനെ ഒന്നും പറയണ്ട എന്നാണോ ? 🤬
@rishaa_n3014
@rishaa_n3014 2 жыл бұрын
അവൾ മഞ്ജുവിനെ എന്തൊക്കെ നന്മ പറഞ്ഞിരുന്നു. എന്നിട്ട് ചതിച്ചില്ലേ. ദിലീപും ചതിയൻ തന്നെ..എന്നാലും കുടുംബമായി ജീവിക്കുന്ന പെണ്ണിന്റെ അവസ്ഥ മാധവി മനസിലാക്കണ്ടേ 😏
@opinion...7713
@opinion...7713 2 жыл бұрын
@@rishaa_n3014 അത് മനസിലാക്കേണ്ടത് കാവ്യയെക്കാൾ ദിലീപ് ആണ്.. 🤬
@shihabudheen4400
@shihabudheen4400 2 жыл бұрын
മഞ്ജു വിന്റെ സ്ഥാനത് സാധാരണ ഒരു പെൺകുട്ടി ആണെങ്കിൽ ഇപ്പൊ ആത്മഹത്യാ cheidkkum
@minishibu4380
@minishibu4380 2 жыл бұрын
ഒരു പെണ്ണിന്റെ കുടുംബവും കലക്കി, ഒരു പെണ്ണിന്റെ മാനത്തിനെ പിച്ചി ചീന്തൻ ശ്രമിച്ച ഇവൾ മലയാളിക്ക് മാനക്കേടാണ് 😡
@opinion...7713
@opinion...7713 2 жыл бұрын
അപ്പോൾ ദിലീപോ ? അവൻ ആണ് രണ്ട് പെണ്ണുങ്ങൾടെ ജീവിതം നശിപ്പിച്ചത്.. അവനെം കൂടെ പറ അല്ലാണ്ടെ കാവ്യനെ മാത്രം അല്ല..ഭാര്യ യെ ചതിച്ചവനെ ഒന്നും പറയണ്ട എന്നാണോ ? 🤬
@yeswecreation8819
@yeswecreation8819 2 жыл бұрын
ഒരാളുടെ ജീവിതം നശിപ്പിച്ചിട്ട് നിങ്ങൾ ഒരിക്കലും സന്തോഷിക്കില്ല.. ഇനി അനുഭവിക്കുക
@manjushaarun3714
@manjushaarun3714 2 жыл бұрын
ദിലീപിനോടുള്ളതിനേക്കാൾ വെറുപ്പ് കാവ്യയോട് തോന്നുന്നു.
@haridasharidasmk7756
@haridasharidasmk7756 2 жыл бұрын
ലക്ഷ്മി ചേച്ചി ♥️♥️♥️👍🏼👍🏼👍🏼
@binduv7078
@binduv7078 2 жыл бұрын
Podi patty
@ZIUS__YT
@ZIUS__YT 2 жыл бұрын
മഞ്ജുവിന് എന്നും നല്ലതു മാത്രം വരട്ടെ. ആമീൻ
@lathasukumaransukumaran778
@lathasukumaransukumaran778 2 жыл бұрын
ഞങ്ങൾക് ഈ കാവ്യ യോട് ഒരു ഇഷ്ടം തോന്നിയിട്ടില്ല ഒരു അമ്മ. അവരുടെ പാതി യാണ് വലിച്ചു കൊടുപോയത്.. ആ മഞ്ചു 😔😔😔😔ഇപ്പോഴും
@devdev2530
@devdev2530 2 жыл бұрын
കാവ്യയേച്ചി പാവം.. ശശിയേട്ടൻ വന്നു രക്ഷിച്ചില്ലെ?
@shamsudeenfaheem533
@shamsudeenfaheem533 2 жыл бұрын
ഇതൊക്കെ...കള്ളം പറയേണ്ട കാര്യങ്ങൾ ഇല്ല...ഭാഗ്യ ചേച്ചി..ഉള്ളത് തുറന്നു പറയുന്നു......അവര്....അറിഞ്ഞ...മനസ്സിലാക്കിയ സത്യങ്ങൾ ആണ് ഇവ..
@sree5754
@sree5754 2 жыл бұрын
ഇവറ്റകൾക്ക് വേറെ പണിയൊന്നും ഇല്ലേ ഭാഗ്യത്തിന്റെ സംസ്കാരം എല്ലാരും കണ്ടതല്ലേ
@manhafathima9659
@manhafathima9659 2 жыл бұрын
സത്യം
@venuvenugopalnair1898
@venuvenugopalnair1898 2 жыл бұрын
Lekshmi. Paranchath. Valare correct puzhu thanne
@shylathaaji7418
@shylathaaji7418 2 жыл бұрын
മുഖശ്രീ വെച്ച ക്രമിനൽ കാവ്യനീ നശിക്കും
@AbdulSalam-fj9zu
@AbdulSalam-fj9zu 2 жыл бұрын
ചേച്ചി നിങ്ങൾ ഇങ്ങിനെ സപോട്ട് ചെയ്തല്ലോ? മഞ്ജുവിന്റെ vera oru ഫ്രണ്ട്‌സ് ന്നും തോന്നിയില്ലല്ലോ?. കാവ്യ യും, അമ്മയും കളിച്ചു കളിച് ദിലീപ് ന്റെ life il നിന്ന് തന്നെ മഞ്ജു poyi.മഞ്ജു ന്ന് മകളെയും നഷ്ടപ്പെട്ടു. മഞ്ജു ചേച്ചി ന്റെ മനസ്സ് എത്ര നല്ലതാ ഒന്നും പറയാതെ എല്ലാം aaa നെഞ്ചിൽ സഹിക്കല്ലേ ആ പോത്ത് ദിലീപ് cheythath pole വിവാഹം ചെയ്തോ? Ninte വളർച്ച എല്ലാം മഞ്ജു ചേച്ചി ninte കൂടെ ഉള്ളപ്പോ. Ninte സിനിമ കാണുമ്പോൾ 😃😃😃😃😃😃
@priyaponnu9508
@priyaponnu9508 2 жыл бұрын
Bagya cheachi 🥰
@chithra8985
@chithra8985 2 жыл бұрын
മന്തബുദ്ധി ആയി അഭിനയിക്കും കാവ്യ.. പക്ഷെ കുരുട്ട് ബുദ്ധിയും കൂതന്ത്രങ്ങൾ മാത്രം ആയിരുന്നു കൈയിൽ.....
@amerdasdk2534
@amerdasdk2534 2 жыл бұрын
പേട്ടൻ പാവം തന്നെയാ... പക്ഷെ ഇത്രയും തരം താണ് പോയത് ആ മീശ മൂധേവിക്ക് വേണ്ടിയാണു മൂധേവി നിലവിളക്കണേൽ... വാര്യർ ഹൈ മാസ്റ്റ് ലാമ്പ് ആണെന്ന് പാവം പേട്ടൻ അറിഞ്ഞില്ല... ഇപ്പൊ അറിയുന്നുണ്ടാകും
@saidulhaseeba8424
@saidulhaseeba8424 2 жыл бұрын
വേറെ ആണുങ്ങളെ കിട്ടിയില്ലേ ചക്ക കാവ്യ
@priyawarrier3160
@priyawarrier3160 2 жыл бұрын
അവളെ ആർക്കും വേണ്ടാ
@opinion...7713
@opinion...7713 2 жыл бұрын
അപ്പോൾ ദിലീപോ ? അവൻ ആണ് രണ്ട് പെണ്ണുങ്ങൾടെ ജീവിതം നശിപ്പിച്ചത്.. അവനെം കൂടെ പറ അല്ലാണ്ടെ കാവ്യനെ മാത്രം അല്ല..ഭാര്യ യെ ചതിച്ചവനെ ഒന്നും പറയണ്ട എന്നാണോ ? 🤬
@opinion...7713
@opinion...7713 2 жыл бұрын
@@priyawarrier3160 അപ്പോൾ ദിലീപോ ? അവൻ ആണ് രണ്ട് പെണ്ണുങ്ങൾടെ ജീവിതം നശിപ്പിച്ചത്.. അവനെം കൂടെ പറ അല്ലാണ്ടെ കാവ്യനെ മാത്രം അല്ല..ഭാര്യ യെ ചതിച്ചവനെ ഒന്നും പറയണ്ട എന്നാണോ ? 🤬
@priyawarrier3160
@priyawarrier3160 2 жыл бұрын
@@opinion...7713 രണ്ടും കണക്കാണ് അവൻ manjunu മുൻപ് ഒരു പെണ്ണിനെ വിവാഹം കഴിച്ചു പീഡനവീരനും ഗുണ്ടയും ആയ അവനെ കുറിച്ച് എന്ത് പറയാൻ
@opinion...7713
@opinion...7713 2 жыл бұрын
@@priyawarrier3160 🙌
@godismysalvation9499
@godismysalvation9499 2 жыл бұрын
Ipol ellavarkum bagya lakshmiye vennom ... Avr pandum sathynglku veendi jeevicha sthreeya... Arudyum kudumbam thakrthitila.... 🙏🏻🙏🏻🙏🏻 bagay lakshmi god blessv
@ushadhanyatha1813
@ushadhanyatha1813 2 жыл бұрын
Yes..
@shini_xavier
@shini_xavier 2 жыл бұрын
അതേ ....നിലവിളക്കാണ് ... കരിന്തിരി കത്തുന്ന , മറ്റുള്ളവരുടെ ജീവിതത്തിൽ കരിന്തിരി കത്തിക്കുകയും ചെയ്യുന്ന നിലവിളക്ക് . വെറുപ്പല്ല, അറപ്പാണ് രണ്ടിനെയും . ഞാൻ repeat ചെയ്ത് കണ്ടിരുന്ന സിനിമകൾ ദിലീപിൻ്റേതാണ് . പക്ഷേ , അയാളുടെ മുഖം കാണുന്നത് പോലെ ഈർച്ചയുണ്ടാക്കുന്ന പോലെ ഒരു മുഖമില്ല . മറ്റേ വടയക്ഷിയെ അന്നും ഇന്നും ഒരേപോലെ വെറുപ്പും അറപ്പുമാണ് (ഇത്ര സുന്ദരിയായിട്ടും) . ഇപ്പോൾ കുറേനാളായി മനസിലാകുന്നു എന്തായിരുന്നു ആ കുട്ടിയെ ( യക്ഷി ) കാണുമ്പോൾ ഉണ്ടായിരുന്ന ഒരു negative feeling എന്ന്
@anumol3324
@anumol3324 2 жыл бұрын
പച്ച വിളക്ക് ആകും. 1:05 .
@fousiyaasadh90
@fousiyaasadh90 Ай бұрын
Nelayavum
@ponnusfamily977
@ponnusfamily977 2 жыл бұрын
Nanam kettta jeevitham Kavya😡😡😡
@athullaji3738
@athullaji3738 2 жыл бұрын
Aval Over Smart aanu Kudumbam kalakki 😂😂😂😂 Karivilakkanaval Karimthiri kathiya vilaku.Appearances are often deceptive 😂😂😂😂
@vijih3330
@vijih3330 2 жыл бұрын
Chechi thaankalku apaayamonnm sambavikathrikkatr. Shyamala ithu krlkkum. Adutha quotation ready aakayhrikkate
@kallus_vlog
@kallus_vlog 2 жыл бұрын
പുഴുക്കുത്ത് 🤣🤣🤣🤣
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 1,9 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 32 МЛН
Dr. Malavika Binny | CH Mohammed Koya National Seminar | University of Calicut
1:36:28
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 1,9 МЛН