ഈ സിനിമ ക്കാർക്ക് എന്ത് കണ്ടിട്ടാണ് പത്മശ്രീയും പത്മ ബൂഷ്ണവും ഒക്കെ കൊടുക്കുന്നത്...ഇവർ എന്ത് നന്മയാണ് സമൂഹത്തിന് വേണ്ടി ചെയ്തത്...ഒരു അവാർഡ് പടം പോലും മാനവരാശിക്ക് എന്തെങ്കിലും ഗുണം ചെയ്തതയിട്ട് എനിക്ക് തോന്നുന്നില്ല......
കല അല്ലെ കല😂 കെട്ടി പിടിക്കും ഉമ്മ വെക്കലിനും കല എന്ന ലൈസെൻസ് name
@arunvijayan69112 ай бұрын
The government must confiscate all those awards if proven guilty! 😞
@MJ-jr6tb2 ай бұрын
Political lobbying ivarku nalathupole undu
@ninap.augustine88152 ай бұрын
Padmasri, Bharath awards,നട്ടെല്ലുണ്ടെന്കിൽ തിരിച്ചുകൊടുക്കട്ടെ, ഇവർ.
@cmvijith2 ай бұрын
സിനിമാക്കാർക്ക് മാത്രമായി പുതിയ ജയിൽ പണിയേണ്ടി വരും🙆
@bobbyuthup2 ай бұрын
Tamil natil Amma canteen und ivide Amma jail
@Sangeetha-y3y2 ай бұрын
😂
@journeywithjasii62872 ай бұрын
😂😂😂😂
@anupa10902 ай бұрын
😂😅
@sumayyamujeeb37782 ай бұрын
😂😂
@thejassurya29132 ай бұрын
ചാർമിളയെ പിന്നീട് അധികം സിനിമയിൽ കാണാൻ കഴിയാഞ്ഞത് ഇത് കൊണ്ടാവും. ഇവരിൽ നിന്ന് ഇനിയും വെളിപ്പെടുത്തൽ ഉണ്ടാവും.
@faisalnadi50812 ай бұрын
😂😂
@SId-gb1qr2 ай бұрын
babu
@aarnajayanandan58292 ай бұрын
Kurach varshangalk munpu kodutha vanithede oru interviewyil vayichitondayirunnu .Keralathil oru cinema yill abhinayikkan ayitt vannapoo Charmilayude roomil night vann thatti yennum , adjustment venamennum parann ,avar ann thanne act cheyunilla enn parann thirich vannum enn vayichitondayirunnu.
@shebaabraham6872 ай бұрын
ഏറ്റവും കൂടുതൽ ദ്രോഹിച്ചത് ബാബു ആന്റണിയാണ് കല്യാണം കഴിക്കാം എന്ന് പറഞ്ഞ് പറ്റിച്ചു
@user-lg9wp4pq9t2 ай бұрын
2 marriage 2 divorce
@kamamanasa66742 ай бұрын
മോഹൻലാൽ കണ്ഠമിടറി പൊതുജന മധ്യത്തിൽ വന്ന് പറയുന്നു. ഒരു ഇന്റസ്ട്രിയിയെ തകർക്കരുത് എന്ന്.😢 സത്യത്തിൽ ഇത് ആരോടാണ് പറയേണ്ടിയിരുന്നത്. വൃത്തികെട്ട കു കൾക്ക് കൂത്താടി മദിക്കാനും. മാതാപിതാക്കൾ പൊന്നുപോലെ വളർത്തുന്ന പെൺകുഞ്ഞുങ്ങളെ കലയുടെ പേരിൽ വിളിച്ച് വരുത്തി ബലമായ് പ്രാപിക്കാനും ഒരു പ്രസ്ഥാനം കേരളത്തിൽ വേണ്ട
@rasheelarehman23212 ай бұрын
Athy
@RRforyouForever2 ай бұрын
കറക്റ്റ് 👍👍പൊതു ജനം കൈകാര്യം ചെയ്യണം. Donkey laalum,,, ചമൂട്ടിയും.....
@yethuremesh36782 ай бұрын
Satyam.
@35sajith2 ай бұрын
രാഷ്ട്രീയത്തിൽ എത്രയോ ആൾക്കാർ ഇങ്ങനെ ചെയ്യുന്നു നാളെ മുതൽ രാഷ്ട്രീയം വേണ്ടെന്ന് പറയുമോ . പോലീസ് ഡിപ്പാർട്ട്മെന്റിലും ഹോസ്പിറ്റൽ ഡിപ്പാർട്ടുമെന്റിലും ഒക്കെ നടക്കുന്നില്ല അതൊക്കെ വേണ്ടെന്നു വെക്കുമോ
@Mathewc53872 ай бұрын
മമ്മൂട്ടി ക്കെ വായില്‍ പുണ്ണ്. ചികിത്സയില്‍ ആണ് 😂😂😂😂
@sharafudheenkt63242 ай бұрын
ഇങ്ങനെയെങ്കിൽ ജയിലിൽ മുഴുവനും സിനിമാക്കാരെ കൊണ്ട് നിറയുമല്ലോ 😂😂😂
@shamima29462 ай бұрын
😂😂😂
@ArshadArsha.2 ай бұрын
nadanmaar കേസ് kodutaal onninteum അമ്മ purantinavoola😂
@fahimafathima33412 ай бұрын
അവിടെ വച്ചു അഭിനയിക്കാം
@resmip.p35952 ай бұрын
പുതിയ ജയിൽ നിർമിക്കണം 😂
@lallyedassery73042 ай бұрын
@@resmip.p3595😂
@sanvijourney2 ай бұрын
പാവം എന്ത് സുന്ദരിയായിരുന്നു ഇതൊക്കെ കൊണ്ടാവും പിന്നെ അവർ അഭിനയിക്കാത്തത്
@salalakumari2 ай бұрын
Baby Antony issue
@ROSUJACOB2 ай бұрын
He is america marry madama teach karate kung fu any problem@@salalakumarirussia israel she is ok
@Pkourmmabd2 ай бұрын
തത്കാലം എല്ലാ മലയാള സിനിമയുടെയും shooting കുറച്ചു മാസത്തേക്ക് നിർത്തുന്നതാവും നല്ലത്. എത്ര ആൾകാർക്ക് ജയിലിൽ പോവേണ്ടി വരും എന്നൊരു തീരുമാനം ആയീട്ട് മതി ഇനി മുന്നോട്ടു. ഇപ്പോഴത്തെ new generation എങ്കിലും ഇനി നന്നായാൽ മതിയായിരുന്നു.
@AshkarPandyala9832 ай бұрын
ഈ നടി അഭിനയിച്ച പടങ്ങൾ 25 കൊല്ലാം മുമ്പ് ഉള്ളതാണ് അന്നത്തെ കഥകൾ ഇപ്പോ പറയുന്നു അതിനു ആരെയാ പിടിക്കുക 😁😁
@aneesvlog82782 ай бұрын
@@AshkarPandyala983 ചെയ്തവരെ അല്ലാതാരെയാ
@sibinair13332 ай бұрын
Now so many vacancies in malayalam filim industry....😂😂😂
@straywriter2 ай бұрын
Athu saramilla. New gen pillerokke substance abuse alle.
@deepalakshmi50162 ай бұрын
😂
@kannanpk11812 ай бұрын
ഷർമിള ചെറുപ്പത്തിൽ ഒടുക്കത്ത ഗ്ലാമർആണ് 1990 കളിൽ അതു കൊണ്ട് ഇവന്മാരെ കൊണ്ട് ശല്യം ആയിരിക്കും അവർക്ക് 😂😂😂
@RafiRafi-cu8kh2 ай бұрын
ചാനലിൽ വർക്ക് ചെയ്യുന്നവർക്ക് ഇതുപോലെ എന്തെങ്കിലും മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടോ എന്ന് എങ്ങനെ അറിയും..അതോടെ തീർന്നു ചാനലുകാർ തമ്മിൽ പൊരിഞ്ഞ അടിയായിരിക്കും.
@@Abdul_kadher._.123ഉണ്ട് ഒരു മാന്യൻ ഉണ്ട് ഒരു ചാനലിൽ നിന്ന് സഹപ്രവർത്തക ക്ക് അശ്ലീല സന്ദേശം അയച്ചു കൈയോടെ പൊക്കി ആ ചാനലിൽ നിന്ന് പുറത്താക്കി ഇപ്പോ ഒന്നാം നമ്പർ ചേനലിലാ
@kalodyashraf2 ай бұрын
low salary. No chance
@abhilashgopalakrishnanmeen6962 ай бұрын
ധനം സിനിമയിലെ അതിസുന്ദരി.മറ്റൊരു മലയാളം നടിയും ഇത്ര വരില്ല.......
@komalkomalnairvly2 ай бұрын
ചാർമിളയ്ക്ക് നീതി ലഭിക്കട്ടെ എല്ലാം തുറന്നു പറയൂ
@aslamthaiparambil72232 ай бұрын
പോയി കമ്പി കഥകൾ വായിക്കടാ
@RiyaskpRichu-qd4dx2 ай бұрын
ഒരു കാലത്തു ആരും കൊതിക്കുന്ന ഗ്ലാമർ ആണ് ചാർമിള
@busownerbabu68282 ай бұрын
ബാബു ആന്റണി രാജ്യം വിട്ടു കാണും.
@pranavps42552 ай бұрын
😂😂
@butterflygirl8352 ай бұрын
അയാൾ ഇന്ത്യയിൽ ഇല്ല thonunu മതാമയെ കെട്ടി പുറത്താണ് തോനുന്നു😅
@abduljaleelshahulhameed65052 ай бұрын
😂
@Anu-4rl2 ай бұрын
😂😂😂
@stylesofindia58592 ай бұрын
😂😂😂😂
@prabhakarant.k58352 ай бұрын
റിപ്പോർട്ടർ brilliance.....തന്ത്രപൂർവ്വം നിർമാതാവിൻ്റെ പേര് പറയിപ്പിച്ചു...
@shradha85092 ай бұрын
Per parayande pinne. Allel aa cinema setil ondayrnna elarem aa kanniloode kanathollu
@bobyboom94372 ай бұрын
ആരും പരാതിപ്പെടേണ്ട .പരാതിപ്പെട്ടാൽ നീതി എന്ന് കിട്ടുമെന്ന് അറിയില്ല ,പക്ഷെ ആ പേരുകൾ തുറന്നു പറയണം .അവരെ പ്രേക്ഷകർ ശിക്ഷിച്ചോളും .
@IndhiraMohanan-m8e2 ай бұрын
പുറമെ നിന്നു നോക്കിയാൽ ഒരു ചെറിയ കട, പക്ഷെ അകത്ത് കേറിയാൽ അതി വിശാലം....
മലയാള സിനിമാ ഷൂട്ടിങ്ങ് പൂർണമായി പൂജപ്പുരയിലേക്ക് മാറ്റിയിരിക്കുന്നു.
@sreelekha62202 ай бұрын
😂😂😂
@anilgeorge82732 ай бұрын
😹😹😹
@remasen80392 ай бұрын
Report വന്നതിനുശേഷം ഹരിഹരൻ്റെ പേരിൽ ഉയർന്ന രണ്ടാമത്തെ ആരോപണം.
@chithrabinoj682 ай бұрын
ജൂബിത എന്നു പറയുന്ന ജൂനിയർ ആർട്ടിസ്റ്റ്, ഹരിഹരൻ എന്നു പറഞ്ഞിരുന്നു... പക്ഷെ അത് പേര് തെറ്റി പറഞ്ഞതാണ് എന്നു മറുനാടനിൽ പറഞ്ഞു.. ഹരികുമാർ ആണ് ജുബിത ഉദ്ദേശിച്ചത്.. വ്യക്തമായി അറിയില്ല....
@indian-bz5xs2 ай бұрын
@@chithrabinoj68 പണ്ട് കാലം മുതൽ ഡയറക്ടർ തുടങ്ങി എല്ലാവരും ഇത് തന്നെ. അന്ന് മീഡിയ ഇല്ലാത്തത് കൊണ്ടും പാവപെട്ട വീട്ടിലെ കുട്ടികളായത് കൊണ്ടും ഇതൊന്നും പുറത്തു വന്നില്ല. അത്രേ ഉളളൂ.
@rajeswariganesh21762 ай бұрын
ഹരിഹരൻ aakananu സാധ്യത. കാരണം ഹോട്ടൽ മഹാറാണി opposite വരാൻ ആണ് പറഞ്ഞത്. ഹരിഹരൻ. MT. സ്ഥിരമായി താമസിക്കുന്നത് മഹാരാണിയിൽ ആണ്.
@serialtimes.12 ай бұрын
അതാണ് ആരും ധൈര്യത്തോടെ ഒന്നും തുറന്നു പറയാതെ പേടിച്ചു പേടിച്ചു നിൽക്കുന്നത്.
@vinod.t61402 ай бұрын
ഒരു പാവം പെണ്ണായിരുന്നു. ബാബു ആൻ്റണി ആശ കൊടുത്ത് നശിപ്പിച്ചു . പിന്നെ പലരും ശ്രമിച്ചു റോൾ ഇല്ലാതായി 😢😢😢
@rajagopalsukumarannair42062 ай бұрын
സത്യം......
@Kuriachen2 ай бұрын
മലയാള സിനിമയിലെ ഒരു നടൻ പോലും ഒഴിവാകില്ല. തിമിംഗലങ്ങൾ ഇപ്പോഴും പിടിക്കപ്പെട്ടിട്ടില്ല.
@Ar..ls.l61502 ай бұрын
🤣🤣 കരഞ്ഞിട്ട് പോയ് ഇന്ന് 🤣🤣
@Excel123rr2 ай бұрын
Haha athe
@arundhathi3532 ай бұрын
സത്യം 🤣🤣🤣
@Indian-x5mАй бұрын
👍🏻
@rejiaudit2 ай бұрын
മറ്റു ചാനൽ ഒക്കെ ഉണ്ണിമേരിയെയും പ്രമീളയെയും തപ്പി പോയിരിക്കുകയാണെന്നു പറയുന്നു
സുന്ദരി ചാർമിള ചേച്ചിക്ക് ഫുൾ സപ്പോർട് ഒന്നും പേടിക്കണ്ട
@babuv29772 ай бұрын
എന്തായാലും ഇതിൽ കൃത്യമായ കണക്കുണ്ട് ! ചാർമിളയ്ക്കു മുമ്പു മുതലുള്ള നടിമാരുടെBites എടുക്കണം.
@bijukumar9612 ай бұрын
അടുത്ത സിനിമ ഏതെങ്കിലും ജയിലിൽ വെച്ചു ഹീറോയിൻസ് ഇല്ലാതെ ഷൂട്ട് ചെയുന്നതായിരിക്കും നല്ലത് 😀😀
@rajeevraju35852 ай бұрын
എന്നും സിനിമയിലെ നാറുന്ന വാർത്തകൾ ആണല്ലോ കേൾക്കുന്നത്, എന്നാലും എന്റെ ഹരിഹരാ താനൊക്കെ എത്ര വർഷമായി ഈ പണിച്ചെയ്യുന്നു, എന്തോന്നെടെ ഹരിഹര, പേരിനു പോലും അപമാനം 😔😔😔😔
@laughandlive67202 ай бұрын
Aylde name vere oru junior artist um prnjittund
@PurplePlums20232 ай бұрын
Madhavi,Kaniha ,Geetha. .....entammo.
@sadasivank.k77422 ай бұрын
ഹരിഹരൻ ഇത്ര നാറിയാണെന്നു ഇപ്പോളാണ് മനസിലായത്...
@sadasivank.k77422 ай бұрын
@@PurplePlums2023🎉
@sadasivank.k77422 ай бұрын
@@PurplePlums2023വ്യഭിചരിക്കാൻ വേണ്ടിയാണ് സിനിമ ചെയ്യുന്നത്.. അല്ലേ
@bindusaji21882 ай бұрын
A very Beautiful, pretty actress in her younger times
@elizabethkokkodil51622 ай бұрын
She is very genuine and was extremely beautiful.
@mahshookvadakkeel64512 ай бұрын
സിനിമയിൽ അഭിനയിച്ച എല്ലാ നടികളുമായി മിഡിയ ഫോണിൽ സംസാരിച്ചു തുടങ്ങി അവർ തുടങ്ങി 😜
@subinpauljoy2 ай бұрын
1990 മുതൽ 2012 വരെ എടുത്ത എല്ലാ സിനിമകളിലും പീഡനം നടന്നിട്ടുണ്ട്. കാരണം പടങ്ങൾ അധികവും പൊട്ടും. Cast കണ്ടാൽ തന്നെ അറിയാം എന്താണ് പരിപാടി എന്ന്. ഷക്കീല ഉള്ളത് കൊണ്ട് തിയറ്ററുകൾ കുറെ എണ്ണം survive ചെയ്തു. അതിനു ശേഷം ന്യൂ ജനറേഷൻ എന്ന് വിളിച്ചു കളിയാക്കുന്ന ചെറുപ്പക്കാർ വേണ്ടി വരേണ്ടി വന്നു തീയറ്ററിൽ ആളെ കയറ്റാൻ. അതിനു ശേഷം ഇതൊക്കെ കുറഞ്ഞു എന്ന് വേണം കരുതാൻ. എങ്കിലും ഇതൊക്കെ ഇപ്പോളും നിലനിൽക്കുന്നു. ഇതൊരു തുടക്കം ആയി കണ്ട് യുവജനം ശെരിക്കും വിചാരിച്ചാൽ സമൂഹം ഒന്ന് നന്നാക്കി എടുക്കാം. എന്തൊരു കഷ്ടം ആണെന്ന് ഒന്ന് ആലോചിച്ചു നോക്കൂ. പ്രേമിക്കാൻ സമ്മതിക്കാത്ത നാട്ടിൽ, എവിടെ തിരിഞ്ഞാലും ആരെയും പീഡിപിക്കാം റേപ്പ് ചെയ്യാം എന്നുള്ള അവസ്ഥ. ഈ പീഡനം നിൽകുകയും, യുവാക്കൾ പരസ്പരം പ്രണയിച്ചു സുരക്ഷിതമായി ജോലി എടുത്ത് ജീവിക്കുകയും ചെയ്യുന്ന അവസ്ഥ കൊണ്ടുവരേണ്ടത് അത്യാവശ്യം ആണ്. അതില്ലാത്ത കൊണ്ടാണ് എത്രയും വേഗം നാടുവിട്ട് പോകാൻ ആളുകൾ പരിശ്രമിക്കുന്നത്
@JeevaS-g1u2 ай бұрын
എന്തൊരത്ഭുതം. ഞാൻ ഇപ്പോൾ ചാർമിളയെ ഓർമിച്ചതേയുള്ളു .😊
@SindhuSindhu-ll2db2 ай бұрын
ഒന്ന് പോ കള്ളാ ...ഇങ്ങനെ parayaaathe
@Tiger-b2h2 ай бұрын
ഇങ്ങനെയൊന്നും ചിന്തിക്കല്ലേ 😂
@Trolytroly-w6b2 ай бұрын
ബാബു ആന്റണിയുടെ വെപ്പാട്ടിയായി നടന്ന സിനിമ ലൊക്കേഷനുകളിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാക്കിയ ആളാണ് ഈ പറയുന്ന ചാർമിള.. ഇപ്പോൾ പരിശുദ്ധി തെളിയിക്കാൻ പറ്റിയ സമയമല്ലിയോ..
@Jaleelbhai-q4l2 ай бұрын
😂😂😂@@Trolytroly-w6b
@user2425g2 ай бұрын
@@Trolytroly-w6bവെപ്പാട്ടിയായിരുന്നു എന്നു തന്നോടാരാ പറഞ്ഞത്? അയാൾ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചതാണ്. പ്രതിഫലം പോലും അയാൾ വാങ്ങി: അതിനാൽ ഇന്നവർ ദരിദ്രയായി ഒരു വാടകക്കുടിലിൽ കഴിയുന്നു. എത്ര നീചമാണ് നിൻ്റെ വിലയിരുത്തിൽ എനിക്കിത് നേരിട്ട് അറിയാവുന്ന കാര്യമാണ്.
@HARMONYDSS2 ай бұрын
ഷക്കീലയെ കളത്തിൽ ഇറക്കണം...
@rahulsls2 ай бұрын
Yenthinu ഗുസ്തികൂ 😳
@robinpn2 ай бұрын
ഷക്കില തമിഴിൽ വിളിച്ചു പറയുന്നുണ്ട് ഇവിടെ ഒക്കെ സാമ്പിൾ വെടികെട്ടു മറ്റു ഇൻഡസ്ട്രിയൽ ബോംബ് ആണ്
@SharafudheenkBoss2 ай бұрын
പുറമെ നിന്ന് നോക്കിയാൽ ചെറിയ കട അകത്തു കടന്നാൽ വിശാല. മായ ഷോറൂം
പത്മപ്രിയയുടെ ചെകിട്ടത്തടിച്ചതിനു കാരണവും ഇങ്ങനെയൊന്നാകാം
@ShajahanShaji-lf5hl2 ай бұрын
ആരാ അടിച്ചത് ഡയറക്ടർ
@Sallar622 ай бұрын
സ്വാമി എന്നൊരു ഡയറക്ടർ അല്ലെ @@ShajahanShaji-lf5hl
@devdev25302 ай бұрын
ഈശ്വരാ.. ബാബു ആന്റണി, ഹരിഹരൻ... സിനിമ പീഡകർക്ക് വേണ്ടി മാത്രം ഒരു ജയിൽ പണിയേണ്ടി വരും
@rajuabraham81402 ай бұрын
ന്യൂസ് ചാനൽ തുറന്നാൽ A പടം കാണുന്നപോലെയാ.പിഡി പ്പിക്കാത്തവർ ആരുണ്ട്????
@NarendranJayakanthan2 ай бұрын
ചാര്മിള വര്ഷങ്ങള്ക്കു മുൻപ് അവ്രുടെ അനുഭവം മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.എന്റെ ഓര്മ ശരിയാണെങ്കിൽ ദിലീപ് നടിയെ ആക്രമിച്ച കേസ് വരുന്നതിനു മുൻപേ തന്നെ പറഞ്ഞിട്ടുണ്ട് . റെക്കോർഡുകൾ പരിശോധിക്കുന്നവർക്കു ഇത് മനസിലാക്കാവുന്നതാണ് .ചില നടന്മാരും മറ്റുള്ളവരും ചാർമിളയോട് ലൈംഗികവേഴ്ചക്ക് ആവശ്യപ്പെട്ട കാര്യം ചാര്മിള സംവിധായകനോട് പരാതിപ്പെട്ടെന്നും അപ്പോൾ ആ സംവിധായകൻ അവോരോട് അവരുടെ ആവശ്യം സാധിച്ചു കൊടുക്കാൻ പറഞ്ഞെന്നും അന്ന് തന്നെ പറഞ്ഞിരുന്നു. അവർ സിനിമയും ഇട്ടേച്ചു പോവുകയും ചെയ്തു. ഇത് നടന്ന കാര്യം ആണ്. ഗവേഷകർ കണ്ടു പിടിക്കട്ടെ ഇത് ഏതു മാധ്യമങ്ങളിൽ; എന്ന് വന്നു എന്ന കാര്യം . ഒരു കാര്യം തീർച്ച അവർ പറയുന്നത് ഉണ്ടായില്ല വെടിയല്ല. ഹേമ കമ്മീഷനെ പറ്റി ആലോചിക്കുന്നതിനു പോലും മുൻപ് നടന്ന കാര്യം ആണ് . അന്ന് എനിക്ക് അവരോടു സഹതാപം തോന്നിയിരുന്നു
@Somebodyry2 ай бұрын
ഹോ, അതു പൊളിച്ചു ചാർമിള ബിഗ് സല്യൂട്ട് 👍🏼
@jimkurian15962 ай бұрын
ചീരപ്പോവുകൾക്കുമ്മ കൊടുക്കുന്ന....... 'ധന'ത്തിലെ സുന്ദരിക്കുട്ടിയെ പിന്നെ അധികം സിനിമകളിൽ കണ്ടിട്ടില്ല, കാരണം ഇപ്പോൾ പിടികിട്ടി, ഇവനെയൊക്കെ അകത്തിട്ട് നല്ല മെതി കൊടുക്കണം.
@salalakumari2 ай бұрын
Bro, babu Antony created issue
@mathews55772 ай бұрын
ഈശ്വരാ ഇനി ജയിൽ പുതിയത് ഉണ്ടാക്കണമല്ലോ....
@bindusaji21882 ай бұрын
😂😂
@ashrafashrafpp35132 ай бұрын
😄😄
@anilgeorge82732 ай бұрын
😹😹😹
@shifaaaaaa-f1f2 ай бұрын
എല്ലാം തേഞ് മാഞ്ഞു പോകും ആരും ജയിലിൽ പോവില്ല😂
@lichi192 ай бұрын
ഇതിനൊരു അധ്യമില്ലേ 🥲
@vibe17762 ай бұрын
😂😂
@ArshadKp-sj9cr2 ай бұрын
Ee charmila aadhiyame pjarannadane ..enitum amma muth onnum ariyilla
@Ar..ls.l61502 ай бұрын
It's just a begining
@arunsgps35832 ай бұрын
Just beginning
@സൗഹാർദ്ധ2 ай бұрын
😂
@renjithpm36862 ай бұрын
ഇവരൊക്കെ ഇത് വരെ വാനനിരീക്ഷണം നടത്തുകയായിരുന്നോ. ആർക്കും പരാതിയും ഇല്ല കേസും കൊടുക്കണ്ട പിന്നെ എന്തിനാണ് ഇവർ ഈ മാധ്യമങ്ങളിൽ വന്ന് ഡയലോഗ് അടിക്കുന്നത്. തുമ്പും വാലും ഇല്ലാത കാര്യങ്ങളുമായി മധ്യമങ്ങൾ മഞ്ഞ പത്രങ്ങളുടെ തലങ്ങളിലേയ്ക്ക് അധം പതിക്കുന്നു കഷ്ടം തന്നെ. കുറച്ച് കാലങ്ങൾ ആയി മലയാള സിനിമയിൽ നല്ല ഹിറ്റ് പടങ്ങൾ ഇറങ്ങിയ സമയം ആയിരുന്നു' അതിൻ്റ പ്രഭാവത്തിൽ പല അന്യഭാഷ ചിത്രങ്ങളും അധികം കളക്ഷൻ നേടാതെ പോയി. ഇപ്പോ നടക്കുന്നത് മലയാള സിനിമ മേഖലയെ തകർക്കാൻ ഉള്ള ശ്രമങ്ങൾ ആണ് നടക്കുന്നത്.
@sivadasanm.k.97282 ай бұрын
സിനിമയിൽ നിന്നും ലഭിയ്ക്കുന്ന വൻ പ്രതിഫലവും സാമ്പത്തിക നേട്ടവും അതിവേഗം ലഭിയ്ക്കുന്ന പ്രശസ്തിയും അംഗീകാരവുമൊക്കയാണല്ലോ സിനിമാ മേഖലയിലേക്ക് ആബാലവൃദ്ധം ജനങ്ങളേയും പ്രത്യേകിച്ച് യുവതീയുവാക്കളെ ആകർഷിയ്ക്കാനുള്ള അടിസ്ഥാനകാരണം. നടന്മാർക്കും നടിമാർക്കും ലക്ഷങ്ങളും കോടികളും പ്രതിഫലം കൊടുക്കാൻ സിനിമാ വ്യവസായികൾ തയ്യാറാകുന്നിടത്തു തുടങ്ങുന്നു താളപ്പിഴകൾ. ഒരു വ്യവസായമെന്ന നിലയിലും തൊഴിലെന്ന നിലയിലും സേവന വേദന വ്യവസ്ഥകൾ സിനിമാമേഖലയിലും ഉണ്ടാകണം. സർക്കാർ മുൻക്കയ്യെടുത്ത് മറ്റ് തൊഴിലിടങ്ങളിലെ പോലെ കൃത്യമായ സേവന വേദന വ്യവസ്ഥകളുണ്ടെങ്കിൽ ചൂഷണങ്ങളും തട്ടിപ്പുകളും പീഡനങ്ങളുമൊക്കെ ഒഴിവാക്കാൻ സാധിയ്ക്കും. ഒരു തട്ടുകട തുടങ്ങണമെങ്കിൽ പോലും സർക്കാർ അധികാര സ്ഥാപനങ്ങളിൽ നിന്നുള്ള മുൻകൂർ രജിസ്ട്രേഷനും പെർമിഷനും ലൈസൻസും വ്യവസ്ഥകളും എക്ഗ്രിമെൻ്റുകളുമൊക്കെ വേണം. അതുപോലെയുള്ള സർക്കാർ സംവിധാനങ്ങൾ സിനിമാ നിർമ്മാണത്തിനും സീരിയൽ നിർമ്മാണത്തിനുമൊക്കെ തീർച്ചയായും വേണം. ഇത്തരം അടിസ്ഥാന കാര്യങ്ങൾ സർക്കാർ എത്രയും വേഗത്തിൽ സജ്ജമാക്കണം. ഇവിടെ ആർക്കെന്തുമാകാമെന്ന ഗുരുതരമായ അവസ്ഥ മാറണം. അല്ലെങ്കിൽ സിനിമാമേഖലയെന്നല്ല മറ്റേതൊരു മേഖലയായാലും നിയമവാഴ്ചയുള്ള ഒരു പരിഷ്കൃത രാജ്യത്തിനും സമൂഹത്തിനും അനുയോജ്യവും ഗുണകരവുമാകുകയില്ല.
@sethumadhavan87142 ай бұрын
ഈ ചാനലുകാര്‍ മോഹന്‍ലാലിന്‍റെ പേര് ഒന്ന് വന്ന് കാണാന്‍ കുറേ കഷ്ട്ടപ്പെടുന്നു ആരും പറയുന്നും ഇല്ല😂
@rohinirohini51692 ай бұрын
😂😂
@rafisalalah14252 ай бұрын
ചാർമിള വന്നോ എന്നാൽ ആൾ out അപ്പോ ബാബു ആൻ്റണി 😂😂😂
@SudhaDevi-vn5px2 ай бұрын
Babu antony? Ayalde kamuki arno
@rafisalalah14252 ай бұрын
@@SudhaDevi-vn5px 😂😂 നല്ല ചോദ്യം തേച്ചിട്ട് പോയി അച്ചായൻ 😂
@sarvavyapi94392 ай бұрын
@@SudhaDevi-vn5pxഒരു വർഷം ദമ്പതികളേ പോലെ ഒരു ഫ്ലാറ്റിൽ ജീവിച്ചു . അയാൾക്ക് മതിയായപ്പോ ഇവൾടെ ഒരു ശതമാനം പോലും സൗന്ദര്യം ഇല്ലാത്ത ഒരു മദാമ്മയെ പ്രണയിച്ചു കല്യാണം കഴിച്ചു😢
@SudhaDevi-vn5px2 ай бұрын
@@sarvavyapi9439 njan kishor enn paranja oralde kamuki arnu enna ketekune Asianet serial l oke undarnu ayal
""അമ്പു കൊള്ളാത്തവർ ആരുമില്ല ഗുരുക്കളിൽ"" എന്നപഴയ ഒരു പഴഞ്ചൊല്ലാണ് ഓർമ്മവരുന്നത്.
@JayasankarMG2 ай бұрын
Karukkalil ennanu...kauravanmarkkidayil ambu kollathavar aarum illa ennanu kavi udeshichath
@arunks69862 ай бұрын
Sahakarikkumo ennu chodichal ee artham aano? Could be reducing remuneration or adjusting the dates?
@shradha85092 ай бұрын
😂😂😂😂. Ath chodhikkunna tone polee irikkum. Aa tone charmila mathre kettittullu. So she knows enthan avr udheshichath
@shrpzhithr35312 ай бұрын
*ഇത് ബാബു ആന്റണി* *കേൾക്കണ്ട.. 😂😂😂*
@gitaindien85542 ай бұрын
ആയാളും ചതിച്ചില്ലേ
@shrpzhithr35312 ай бұрын
@@gitaindien8554 അതെ.. പാവം ഇവൾ ഒരുപാട് മോഹിച്ചു..
@anilr17772 ай бұрын
Thathrikutti
@jithinppjithu70282 ай бұрын
ഇത് എന്ത കടന്നൽ കൂടിന് കല്ല് എറിഞ്ഞ പോലെ 😮
@sreekutty.2 ай бұрын
ഇഷ്ടപ്പെട്ടൊരു കമെന്റ് 🤣🤣 😝
@jithinppjithu70282 ай бұрын
@@sreekutty. 😌
@sahadevan25942 ай бұрын
അമ്പടി കള്ളീ മോഹിനിക്കുട്ടീ 😍😍😍
@Shajijoseph2222 ай бұрын
AMMA - Adjustment of Malayalam Movie Artists
@ckckvis35422 ай бұрын
Eathu nadante peru aado paranjathu... Ammayku ettu undakkan
@Justin-li5kj2 ай бұрын
ഇപ്പോൾ മാമ സംഘടനയിലെ ആരാണ് ലീഡ് ചെയ്യുന്നത്.. 🤣🤣
@pesx25092 ай бұрын
🤣🤣🤣🤣
@Vedhajeon2 ай бұрын
Mukesh
@HudDha-l4p2 ай бұрын
ചാർമിള അത് കൊണ്ടായിരിക്കും സിനിമയിൽനിന്നും മാറിയത് 😭
@Kareeml-hq6yl2 ай бұрын
ഇങ്ങിനെ ഒക്കെ ഉണ്ടെന്ന് എന്നെ പോലെ ഉള്ളവർക്ക് മുമ്പേ അറിയാമായിരുന്നു. ഇപ്പോൾ നിങ്ങൾ തന്നെ തുറന്നു പറഞ്ഞു. മുഴുവനും പറഞ്ഞിട്ടുമില്ല. നടിമാരെ വിവാഹം കഴിച്ചവർ വീണ്ടും അഭിനയിക്കാൻ വിടാത്തതിന്റെ കാരണം ഇതാണ്. കുട്ടി ആരുടെ എന്നതിൽ സംശയം ഉണ്ടാകും
@Saffronwaves2 ай бұрын
ഇ മാധ്യമങ്ങൾ ഇതു വഷളാകും... ഇവരെ ആരു ആണ് കോടതിയുടെയും പോലീസിന്റേം പണി ഏൽപ്പിച്ചതു
@durgaekm52042 ай бұрын
Media has social responsibility. It's called the 4th estate. You think these dirty scums would be exposed if not for the media?
@abbby38812 ай бұрын
Satyam
@AmeenAl-d9l2 ай бұрын
തെറ്റ് ചെയ്തവർ അനുഭവിക്കട്ടെ
@Saffronwaves2 ай бұрын
@@AmeenAl-d9l See വെളുപ്പെടുത്താൻ ഉണ്ടോ ഉണ്ടോ എന്ന് ചോദിച്ചു നടക്കുന്നത് പോലെ അല്ലെ ബ്രോ ഇത് അതാണ് പറഞ്ഞതു... 27 വർഷം മുൻപ് ഇറങ്ങിയ സിനിമ ആ പ്രൊഡ്യൂസർ ജീവിച് ഇരുപ്പു ഉണ്ടോ എന്ന് പോലും അറിയില്ല മാത്രം അതു ഡിഫെൻഡ് ചെയ്യാൻ അയാൾക്കു പറ്റില്ല അയാൾക്കു എന്ന് അല്ല ആർക്കും കാരണം പെണ്ണ് പറഞ്ഞാൽ അതു ആണ് ശരി എന്ന ആണ് ധാരണ നിയമത്തിനും നമുക്കും അതു തെറ്റ് ആണ്
@sebastianpaul31222 ай бұрын
Reporter is very interested to know what is happening and dreaming
@RADIANCEOL2 ай бұрын
അപ്പോൾ പരിണയത്തിൽ അഭിനയിച്ച നടിമാർ വഴങ്ങി കൊടുത്തിട്ടുണ്ട് എന്നാണ് ഇവർ പറയുന്നത്...
@ashrafcheppu99372 ай бұрын
പറയരുത് -അനുഭവം എങ്ങനെ എന്നു ചാനൽ 28-സംവിധായാകർ -ആരാ ഇ ചോദ്യംചോദിക്കുന്ന തു നേഴ്സറി സ്റ്റുഡന്റ് ആണോ
@PradeepkarnaverKarnaver-vb7up2 ай бұрын
ചാനൽ കാർക്ക് ഒരു ആഴ്ച വരെ ഇനി കമ്പികഥ മാത്രം ശരണം. ഇനി വരാനുള്ളത് - മറിയ രേഷ്മ ജയലളിത - രമണി - ജെമില - സിന്ധൂ -അവരും വരും തമാസമില്ലാതെ
@Sunil-nz1mv2 ай бұрын
ഹരിഹരനെക്കുറിച്ച് പണ്ടേ കേട്ടിട്ടുണ്ട്. ഇതിൽ ഒരു അതിശയവുമില്ല. അയാൾക്ക് വഴങ്ങാത്ത ഒരു നടിയും അയാളുടെ ചിത്രത്തിൽ ഇല്ല.😏
@SaeedAyakkodan-pl3mj2 ай бұрын
ഈ പറയപ്പെട്ട , പരാതിപ്പെട്ട താരങ്ങളൊന്നും (ആണും പെണ്ണും )ഇല്ലായിരുന്നെങ്കിലും മലയാള സിനിമക്കോ ലോക സിനിമക്കോ പ്രത്യേകിച്ചൊരു നഷ്ടവും ഉണ്ടാവുമായിരുന്നില്ല എന്നിരിക്കെ , സ്വന്തം പണത്തിനും പ്രശസ്തിക്കും , സുഖത്തിനും വേണ്ടി ചെയ്യുന്ന പ്രവർത്തിയുടെ നെല്ലും പതിരും തിരിച്ചറിയാൻ പറ്റുന്നില്ലെങ്കിൽ ഈ പണി എന്നല്ല ഇവരെ ഒന്നും ഒരു പണിക്കും കൊള്ളില്ല എന്നാണ് എന്റെ ഒരു ഇത് 😊
@ShiljaViswanathan2 ай бұрын
സിനിമയിൽ മാത്രം അല്ല ചാനൽ ഉണ്ട്.... അത് പോലെ പല ഓഫീസിൽ ഉണ്ട്
@Tiger-b2h2 ай бұрын
ഇത് തീർന്നില്ലേ??😢😢
@babuea51542 ай бұрын
നമ്മുടെ ചാനലുകാരുടെ ഒരു റേറ്റിംഗ് കൂട്ടാൻ വേണ്ടി പീഡന കഥകൾക്കായി ഓടി നടുക്കുകയാണ് എല്ലാ മേഖലയിലും നോക്കാണെങ്കിൽ കൂടുതൽ കിട്ടും അപ്പോൾ വാർത്തകൾക്ക് പഞ്ഞം ഉണ്ടാകില്ല
Neflic new series : vediyanmaru malayalam cinima lokam
@28-January2 ай бұрын
ഇവർ പറയുന്നത് വിശ്വസിക്കാൻ പ്രയാസം. ഞാൻ ജോലി ചെയ്തിരുന്ന ഹോട്ടലിൽ മലയാളത്തിലെ സ്റ്റണ്ട് മാസ്റ്ററുമൊത്ത് ഒരു ദിവസം രാവും പകലും ഒന്നിച്ചു താമസിച്ചത് എനിക്ക് അറിയാം. ആ ഹോട്ടലിലെ 101 ആം നമ്പർ മുറിയിൽ ആണ് താമസിച്ചത്. അവിടെ ഷൂട്ടിങ് ഒന്നും ഉണ്ടായിരുരുന്നില്ല. ആ കാലത്തു പല സിനിമയും ആ ഹോട്ടലിൽ ഷൂട്ട് ചെയ്തട്ടുണ്ട്. ഹോട്ടൽ ഇപ്പോൾ renovation ചെയ്യുന്നു.
@ashishk8242 ай бұрын
Reporterkk fire magazinil ezhuthan oru avasaram koduthoode....
@Skumar272762 ай бұрын
കുടുംബത്തിൽ പിറന്ന സ്ത്രീകൾ വാല് പൊക്കുമ്പോഴേ സംഗതി മനസിലാക്കി ഇട്ടേച്ച് പോവും. അല്ലാത്തവർ അവസരത്തിന് വേണ്ടി അഡ്ജസ്റ്റ്മെന്റിന് തയ്യാറാകും കോടികൾ ഉണ്ടാക്കാം പ്രശസ്തി ഉണ്ടാക്കാം എന്ന് ചിന്തിച്ചവർക്ക് അവസരങ്ങൾ കിട്ടാതാവുമ്പോൾ ദൈഷ്യം കാണും. പിന്നീട് സംഭവിച്ചതൊക്കെ പീഡനമാക്കുന്നു ഇരുപത്തെട്ടും അമ്പത്തെട്ടും പേരൊക്കെ അത് ആവും അതിശയിക്കാനില്ല😂
@ambaabbas2 ай бұрын
28 പേരോ 🤭🙄😂
@ajayk14322 ай бұрын
Vazhangi ennala moshamayi perumari ennanu
@Shinyjai2 ай бұрын
ഓരോ വർഷവും ഇത്ര മാത്രം സിനിമകൾ ഇറങ്ങാനുള്ള കാരണം ഇപ്പോഴല്ലേ മനസിലാകുന്നത്. കണ്ട പെണ്ണുങ്ങളെയൊക്കെ മെക്കിട്ട് കേറാൻ പറ്റിയ സുവർണ്ണാവസരമായാണ് പല അവന്മാരും സിനിമയെക്കാണുന്നത്. ഈ സിനിമയൊക്കെയാണ് നമ്മൾ കാണാൻ പോകുന്നത്.ശ്ശേ.....
@Arya-ub3yb2 ай бұрын
Why can't she tell their names
@johnsonte20232 ай бұрын
You Tube തുറന്നാൽ ഈ അവരാധം മാത്രമേ ഉള്ളു 🙏
@rasheelarehman23212 ай бұрын
Athy
@vinuvinus8722 ай бұрын
ചർമിളയുടെ കാര്യം ഇന്നലെ ആരോ കമൻ്റിൽ പറഞ്ഞ് കേട്ടതെ ഉള്ളൂ ഇപ്പൊ തേ വന്നു പോയി 😂😂
@Gkm-2 ай бұрын
പരിണയം സിനിമയിൽ അഭിനയിച്ച മോഹിനി അപ്പോ സഹകരിച്ചു കാണുമോ😮
കുട്ടിക്കാലത്ത് സ്കൂളിൽ പെൺകുട്ടികളുടെ ബെഞ്ചിൽ 'അഡ്ജസ്റ്റ്' ചെയ്ത് ഞാൻ ഇരുന്നിട്ടുണ്ട്...ഇനിയിപ്പം അവരെല്ലാം കൂടി വരുമോ എന്നാണ് ഒരു ആശങ്ക...!
@asthravision66322 ай бұрын
ചാനലിലും ഈ പീഡനം ഇല്ലേ.... അത് ജനങ്ങൾ പറയണോ.
@anoshAntonykj2 ай бұрын
കുത്തിയിരുന്ന് എല്ലാവരെയും ഓർത്തു എടുത്ത ചാർമിള ആണ് ഹീറോ
@athwifhanas1312 ай бұрын
AMMA പ്രൊഡക്ഷൻ നിർമിക്കുന്ന പുതിയ സിനിമ "ജയിൽ നിറക്കൽ "😂😂😂
@sahimalappuram81032 ай бұрын
ഒരു ജെയിലിൽ ഇവർക്കൊക്കെ വേണ്ടി പുതിയത് തുറക്കേണ്ടി വരുമല്ലോ..ഇപ്പൊ ഉള്ളത് തികയുമോ
@JayeshEm-pu1qx2 ай бұрын
ബാബു ആന്റണി കുറേ കാലം വിവാഹം കഴിക്കാം എന്ന് പറഞ്ഞു കൊണ്ടുനടന്നു അവസാനം മൂപ്പർ യൂ സ് പോയി പെണ്ണ് കെട്ടി
@Prasanth3222 ай бұрын
ഹരിഹരൻ ഇത്രക്ക് മോശം ആണോ😮😮
@pappan37872 ай бұрын
ഒരാളും അടുത്തൊന്നും സിനിമ നിർമ്മിക്കാൻ മുന്നോട്ട് വരുമെന്ന് തോന്നുന്നില്ല കാരണം col Sheet വാങ്ങിച്ചാൽ നടന്മാർക്ക് പൂർത്തിയാക്കാൻ പറ്റുമോ എന്നറിയില്ല ജയിലിൽ പോകാം
നല്ല സുന്ദരിക്കുട്ടിയായിരുന്നു ഇവര്,ജീവിതത്തില് എവിടേയോ പരാജയപ്പെട്ടു
@nalinimanohari23452 ай бұрын
വെള്ളി കണ്ണുള്ള മോഹിനി എന്ന നടി.... 🤔?
@nisamnilamel42892 ай бұрын
ബാബു ആന്റണി യുമായി എന്തൊക്കെയോ വാർത്തകൾ വന്നിരുന്നു
@anilar78492 ай бұрын
Danam"muvi nadi? , hope so, (cheera poovinu.... Kurivikale 🎵👍nice song
@sbrview17012 ай бұрын
ഇന്ത്യ മൊത്തം ഇപ്പോൾ മലയാളം സിനിമയേ നോക്കി പറയുന്നത് കേൾക്കാൻ നിൽക്കണോ എല്ലാത്തിനെയും പിടിച്ചു അകത്തു ഇടണം
@Sangeer-sd2dn2 ай бұрын
Its happening in Bollywood as well.
@uthamanm21962 ай бұрын
മറ്റ് സിനിമ മേഖല പരിശുദ്ധമാണെന്ന് ആരാ പറഞ്ഞത് ഇന്ത്യയിൽ റെയിൽവേയിൽ യാത്ര ചെയ്യുന്നവരിൽ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവർ കൂടുതൽ കേരളത്തിൽ നിന്ന് കള്ള ടിക്കറ്റിൽ യാത്ര ചെയ്തു മറ്റ് സംസ്ഥാനക്കാരെ പിടിക്കാൻ ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ട്. എന്നാൽ കേരളത്തിൽ നിന്ന് കൃത്യമായി പിടിക്കും അപ്പോൾ പാർലമെൻ്റിൽ കേൾക്കുക കേരളത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ ടിക്കറ്റില്ലാത്ത യാത്രക്കാരെ പിടിച്ചത് എന്നാണ്. ഇതാണ് കഥ ഇതാണ് യാഥാർത്ഥ്യം😂
@FarijaSamad2 ай бұрын
Bindhu പണിക്കരൊന്നും വാ thorakkillaa
@abhinandsthampi89002 ай бұрын
ഇപ്പോൾ വയനാട് ദുരന്ത വാർത്തയും ഇല്ല ഒന്നുമില്ല ഇനി ഈ വാർത്ത എത്ര നാൾ കാണുമോ എന്തോ
@deeparahul11132 ай бұрын
@abhinandsthampi വയനാട് വാർത്ത ഒരു പാട് ചർച്ച ചെയ്യാതിരിക്കാനാണ് 5 വർഷങ്ങൾക്കു ശേഷം കൃത്യമായി ആ സമയത്ത് തന്നെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത്. പിന്നെ മാധ്യമങ്ങൾ ഇതിന് പിന്നാലെയായി.
@shinyjose96012 ай бұрын
Government should have train to wyanad via coorg or mysore