മങ്കുവ നല്ലൊരു കാർഷിക മേഖലയാണ്. കാർഷിക വൃത്തിയെ ആശ്രയിച്ച ജീവിക്കുന്നവരാണ് ഭൂരിഭാഗം മങ്കുവ നിവാസികളും . റബ്ബറിന് കൂടുതൽ പാൽ ലഭിക്കുന്ന ഒരു പ്രദേശം കൂടിയാണിത്. ഈ കാർഷിക മേഖലയെ പൊതുജനമദ്ധ്യത്തിൽ പരിചയപ്പെടുത്തുവാനുള്ള ശ്രമം നന്നായി.
@antonymuniyaravlogs97962 жыл бұрын
നന്ദി
@joshivarghese94142 жыл бұрын
സമതല പ്രദേശങ്ങളിൽ റബ്ബർ തോട്ടത്തിൽ ഒരു കൃഷിയും പ്രായോഗ്യമല്ല ഒട്ടും വെളിച്ച്മുണ്ടാവില്ല
@antonymuniyaravlogs97962 жыл бұрын
🥰
@emmanueljohn24532 жыл бұрын
Where is Mankoova, which panchayat, village and talk, district.
@antonymuniyaravlogs97962 жыл бұрын
Idukki Dist Konnathady village
@chackopaul92102 жыл бұрын
@@emmanueljohn2453 kamblikandam അടുത്ത് കൊന്നത്തടി പഞ്ചായത്ത്
@harikumarpkpk34022 жыл бұрын
കൊക്കോ കൃഷിയുമായി ഒരു ബന്ധവുമില്ലാത്ത ഒരു കൃഷിക്കാരനെ ഞാൻ കണ്ടു