No video

മർകസിലെ സഖാഫി ഇറക്കിയ 'മടവൂർ മദ്ഹ് കിതാബ്' പിൻവലിച്ചു.. കാരണം കേട്ട് നോക്കൂ | Daily Video

  Рет қаралды 43,675

Hussain Salafi

Hussain Salafi

Күн бұрын

Hussain Salafi latest speech | Malayalam Islamic speech | latest Islamic speech in malayalam | ഹുസൈൻ സലഫി | Islamika Prabashanangal | ഇസ്ലാമിക പ്രഭാഷണങ്ങൾ | Islamika Prabashanam ഇസ്ലാമിക പ്രഭാഷണങ്ങൾ
Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
✳️ "ഹുസൈൻ സലഫിയുടെ പുതിയ പ്രഭാഷണങ്ങളും ഖുതുബകളും ലഭിക്കാൻ താഴെയുള്ള ലിങ്കിൽ ജോയിൻ ചെയ്യുക"
✳️ Follow this link to join Whatsapp Group
chat.whatsapp....
#hussainsalafi #islamicspeechmalayalam #mathaprabashanam #mathaprasangam
#malayalam #islamikaprabashanam
Path of Guidance
- ഇസ്ലാം (Islam)
- സലഫി (Salafi)
- ഖുര്‍ആന്‍ (Quran)
- സുന്നത്ത് (Sunnah)
- ഇസ്ലാമിക പ്രഭാഷണം (Islamic lecture)
- ഇസ്ലാമിക ജ്ഞാനം (Islamic knowledge)
- ഇസ്ലാമിക ഉപദേശം (Islamic teachings)
- ഇസ്ലാമിക പ്രവചനം (Islamic sermon)
- മുസ്ലിം ജീവിതം (Muslim lifestyle)
- മുസ്ലിം സമൂഹം (Muslim community)
- മുസ്ലിം വിശ്വാസങ്ങള്‍ (Muslim beliefs)
- മുസ്ലിം മനോഹരങ്ങള്‍ (Muslim values)
- ഇസ്ലാമിക ചരിത്രം (Islamic history)
- ഇസ്ലാമിക പഠനങ്ങള്‍ (Islamic studies)
- ഇസ്ലാമിക പുസ്തകങ്ങള്‍ (Islamic books)
- ഇസ്ലാമിക സംസാരികള്‍ (Islamic resources)

Пікірлер: 152
@badrunnisaas6530
@badrunnisaas6530 3 ай бұрын
ഒറിജിനൽ ദീനിന് വേണ്ടി ഞങ്ങൾ എന്നും പോരാടും ഇത് കേൾക്കുമ്പോൾ സമസ്തക്കാർക്ക് പൊള്ളും സലഫികൾ വിട്ടുകൊടുക്കില്ല അവർ ശരിക്കും ഉള്ളത് തുറന്നു പറയുന്നവരാണ് നബിചര്യ അനുസരിച്ച് ജീവിക്കുന്നവരാണ് സമസ്തക്കാരെ പോലെ കളവ് പറയില്ല അവർ അല്ലാഹുവിനെ ഭയപ്പെടുന്നവരാണ് അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകുമാറാകട്ടെ ദുആ ചെയ്യുകയാണ്
@mkmsherief1
@mkmsherief1 3 ай бұрын
അത്കൊണ്ടാണ് ഒപ്പമുള്ളവരെ മുശ്രിക്കാക്കുന്ന ജോലി തുടരുന്നത് 1800 ൽ തുടങ്ങിയതാണ് ഈ വഹാബിസം അന്ന് മുതൽ കണ്ണിൽ കാണുന്നതെന്തിലും ശിർക്ക് സംശയിക്കുന്ന രോഗികൾ
@user-uq3dn6eu6y
@user-uq3dn6eu6y 3 ай бұрын
കാണുന്നുണ്ട്
@user-cu4ch4fp1i
@user-cu4ch4fp1i 3 ай бұрын
കളവ് പറയൽ മത്സരം നടത്തി rexona സോപ്പ് സമ്മാനം കൊടുത്ത പാർട്ടിയാ മോനെ നിന്റേത്
@sirajpksiraj1621
@sirajpksiraj1621 2 ай бұрын
ആമീൻ
@fathimamisba2700
@fathimamisba2700 3 ай бұрын
അള്ളാഹു സത്യം പറയാൻ തൗഫീഖ് നൽകട്ടെ ആമീൻ
@user-cu4ch4fp1i
@user-cu4ch4fp1i 3 ай бұрын
കളവ് പറയൽ മത്സരം നടത്തി rexona സമ്മാനം കൊടുത്ത ഈ സലഫിയുടെ കൗമിനെ നിന്നെപ്പോലുള്ളവർ താങ്ങാനുണ്ടല്ലോ
@nasarnasar4223
@nasarnasar4223 3 ай бұрын
സലഫി വിശ്രമിക്കാൻ സമയമായില്ല. തൗഹീദി പ്രബോധനവുമായി മുന്നോട്ട്... അള്ളാഹു അനുഗ്രഹിക്കട്ടെ.
@Callme_Abdulla
@Callme_Abdulla 3 ай бұрын
ആമീൻ
@abdulkader1455
@abdulkader1455 3 ай бұрын
​@@Callme_Abdullaജാറങ്ങളുംസമസ്തക്കാരും ഉള്ള കാലം വരെ സലഫികൾക്ക് വിശ്രമമില്ല.
@haneefsa3980
@haneefsa3980 3 ай бұрын
Aameen
@user-uq3dn6eu6y
@user-uq3dn6eu6y 3 ай бұрын
ഇനി മണ്ണുർ ക്ക് പോവും
@mkmsherief1
@mkmsherief1 3 ай бұрын
സലഫി എന്ന് നിങ്ങളെ പറയാൻ പറ്റില്ല നിങ്ങൾ നിങ്ങളുടെ ഒറിജിനൽ പേരായ വഹാബീ എന്ന് തന്നെ പറഞ്ഞാൽ മതി 1800 ൽ തുടങ്ങിയതല്ലേ വഹാബീ മതം 😂
@rajeenajouhariya4123
@rajeenajouhariya4123 3 ай бұрын
جاء الحق وزهق الباطل إن الباطل كان زهوقا
@HussainNa-li6uq
@HussainNa-li6uq 3 ай бұрын
അൽഹംദുലില്ലാഹ്,ഇതുപോലെയുള്ള വ്യാജ കറാമത്തു പുസ്തകങ്ങൾ ആരും വായിക്കാൻ ഇടവരാതിരിക്കട്ടെ ഇത്തരം ഫിത്ത്ന കൂട്ടങ്ങളിൽ നിന്നും അള്ളാഹു വിശ്വാസ സമൂഹത്തെ സംരക്ഷിക്കുമാറാവട്ടെ ആമീൻ
@rajeenajouhariya4123
@rajeenajouhariya4123 3 ай бұрын
آمين...​@@HussainNa-li6uq
@Truespeach123
@Truespeach123 3 ай бұрын
ലോകാവസാനം അടുത്തു വരുമ്പോൾ ദീനിൽ വെള്ളം ചേർക്കുമെന്ന് മുത്ത് നബി പഠിപ്പിച്ചതാണ്. അത്രയേ ഉള്ളൂ ഇതും
@subaidasu1939
@subaidasu1939 3 ай бұрын
അൽഹംദുലില്ലാ -അദ്ദേഹത്തിന് ആവശ്യത്തിന്നുള്ള കാശ് കിട്ടിയിട്ടുണ്ടാവും കൂടുതൽ പണം സമ്പാദിക്കാൻ കഴിഞ്ഞില്ല പാവംകാമിൽ ഉസ്താദ് തോറ്റു പോയി തൗബ ചെയ്ത് സത്യത്തിലേക്ക് മടങ്ങിയില്ലെങ്കിൽ അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല
@Eranhikkal
@Eranhikkal 3 ай бұрын
May Allah give you good health and long life, Ameen
@aliyarali572
@aliyarali572 3 ай бұрын
പേരോഡ്ഉസ്താദ്ന്ഇപ്പോഴെങ്കിലു൦പിടികിട്ടിതൌഭചൈത്ട്ടുണ്ടാവു൦എന്ന്കരുതുന്നുകാമിൽനു൦മനസ്സിലാല്ലോഎന്നാൽനിരവതിശഖാഫിമാരു൦ഫൈസിമാരു൦ഉണ്ട ടല്ലോഅവ൪ക്കു൦കൂടിഈസത്യ൦മനസ്സിലാക്കിമുന്നോട്ട്. വരാൻഅള്ളാഹു. ഹിദായത്ത്നൽകുമാറാവട്ടേ ആമീൻ
@sirajpksiraj1621
@sirajpksiraj1621 2 ай бұрын
ആമീൻ
@sajnagafoor7478
@sajnagafoor7478 3 ай бұрын
Aameen yaa alllah👌👌
@koyamuck9804
@koyamuck9804 3 ай бұрын
സത്യം മനസ്സിലാക്കി ബുക്ക് പിൻ വലിച്ചത് നല്ല കാര്യം. നാ ഥൻ അനുഗ്രഹിക്കട്ടെ
@sadiqul3040
@sadiqul3040 3 ай бұрын
Masha allah tabark allah
@Eranhikkal
@Eranhikkal 3 ай бұрын
May Allah guide those who live according to the Qur'an and Sunnah and give them long life and good health until the end of the world.
@resheedalatheef9064
@resheedalatheef9064 3 ай бұрын
E prabhodhanangaludai bhalam Allahuvai Afiyathulla Deerkhayuss Moulavikku nalkainamai Nadha
@resheedalatheef9064
@resheedalatheef9064 3 ай бұрын
Allahumma Ya Muqallibalquloob Thabithu qualbee Ala Deenikku
@ibnubaby9056
@ibnubaby9056 3 ай бұрын
സഖാഫി അല്ലാഹുവിനോട് പാസ്താവികട്ടെ
@ahadalikkal4169
@ahadalikkal4169 3 ай бұрын
وعليكم السلام ورحمة الله وبركاته جزاك الله خير بارك الله فيك ربنا أتاك صح و عافية زود علمك
@resheedalatheef9064
@resheedalatheef9064 3 ай бұрын
Maranamvarai thouheednuvendinilanilkkuvan afiyathu nalkanamai
@Quranversesonly-1
@Quranversesonly-1 3 ай бұрын
❤❤❤❤❤
@noushadcmcm8838
@noushadcmcm8838 3 ай бұрын
برك الله فيكم
@moideenabdulla6460
@moideenabdulla6460 3 ай бұрын
ماشاءالله الله جزاكم الله خيرا
@ibrahimkappil8832
@ibrahimkappil8832 3 ай бұрын
Nammal.allahuvine marannadukondalle.nammude Nadu nashikunnadu.baranathe Kuttam parangittukariyamilla
@ameenamn4463
@ameenamn4463 3 ай бұрын
കാമിൽ സഖാഫിയുടെ ശരീര ഭാഷ ഒരു ഉടായിപ്പ് കാരന്റെത് പോലെ
@user-cv2kx4if8c
@user-cv2kx4if8c 3 ай бұрын
AA usthade anghny anu samsaravum body anghny annuuuu ...adyham paranjum ellamm oky avum but samsaram athupole body language onnum nammel nokkendattillaa
@rukiyapv3946
@rukiyapv3946 3 ай бұрын
Very good
@shaheemem1173
@shaheemem1173 3 ай бұрын
അൽഹംദുലില്ലാഹ് 🤲👍👍
@MohammadAli-ym1lv
@MohammadAli-ym1lv 3 ай бұрын
അവരും നിങ്ങളുടെ കൂടെ
@SubirPt-hb4qe
@SubirPt-hb4qe 3 ай бұрын
😍
@KuruppathKdy
@KuruppathKdy Ай бұрын
ഇത് അദ്ദേഹത്തിന്റെ മാത്രം ഇഷ്ടത്തിന്ന് പിൻവലിചതാണ് സുന്നികൾ ഇപ്പഴും ഇതൊക്കെ ശരിയാണ് എന്ന് വിശ്വസിക്കുന്ന വരാണ് എന്നാണ് മനസ്സിലാക്കേണ്ടത്
@sathyamparanjalbyshameer7296
@sathyamparanjalbyshameer7296 2 ай бұрын
യെക്കോ സൗണ്ട് വേണ്ട. ക്ലിയർ സൗണ്ട് മതി
@ark6035
@ark6035 3 ай бұрын
ഇസ്ലാമിൻ്റെ വിശ്വാസ ആചാര സംരക്ഷണത്തിന്ന് സലഫികൾ തന്നെ വേണം പക്ഷെ സലഫികൾ പല ഗ്രൂപ്പുകളായി പിരിഞ്ഞത് മഹാദുരിതം തന്നെ
@bashirabdulvaheed87
@bashirabdulvaheed87 2 ай бұрын
നൗഷാദ് അഹ്സനി come
@muhammadsaquafi6503
@muhammadsaquafi6503 3 ай бұрын
മുജാഹിദുകൾ ഇറക്കിയ ഉമർ മൗലവിയുടെ മാലയിലും ഒരുപാട് അബദ്ധങ്ങളില്ലെ
@JaneeshSuhail
@JaneeshSuhail 3 ай бұрын
Atg ummer moulaviye. Kurichulla. Kavithayan. Ath chollan arum parayunnilla Cholliyal punyam kittumennum arum. Parayunnilla Sunnikalude mouloodh. Anganeyalla. Ath. Chollyal valiya punyam kittumenn parayunnu. Viswasikkunnu Chollikunnu
@mvlatheef2882
@mvlatheef2882 2 ай бұрын
ആരംഭ ത്വഹാ നബി സ്വാ ടെ മൗലൂദ് ഓതി പുണ്യം കിട്ടും .... നീ പോടാഹ്
@shamsudeenchevidikkunnan6868
@shamsudeenchevidikkunnan6868 3 ай бұрын
Appreciated Saqafi, Good work
@hassainarck760
@hassainarck760 3 ай бұрын
സലഫി നിങ്ങളുടെ ഏജൻ്റ് നൗഷാദ് കുരുവട്ടൂരിയെ പരമാവതി ഉപയോഗ പ്പെടുത്തി സലഫിസം വളർത്തുക അഹ്ലുസ്സുന്നയുടെ ദീര ശബ്ദം പേരോട് സഖാഫി ഉസ്താദ് അവകളെ നിങ്ങളുടെ...
@user-zl4ii1xl8y
@user-zl4ii1xl8y 3 ай бұрын
Cheruppa kaalathu padicha kaariangalkku gadaka virudhamayi pandidanayi rangathirangumbol parayukayum,pravarthikkukayum chaidu samoohatha vanchikkumboyum,samooham evara thalayilatti nadakkukayum ,naattil groupisam valarnnu varikayum chayyunnu.sathiyam parayan pattatha vidham purakottariyunnu.pothu janam kazhutha ,athra sathiam.
@riyasriyas9075
@riyasriyas9075 3 ай бұрын
Superrrrrrrrrrrrrrrrrr
@user-he2zc3ow7j
@user-he2zc3ow7j 3 ай бұрын
സലഫി.. പേരോടും കുറച്ചു കൂട്ടാളികളും നിങ്ങളിലേക്കു വരുന്നു എന്നും ap ഉസ്താദിനെ പതുക്കെ മുശ്രിക് ആക്കാൻ നോക്കുന്നു എന്നൊക്കെ താങ്കൾ തന്നെ മുൻപ് പറഞ്ഞിട്ടില്ലേ.. അപ്പോൾ നിങ്ങളും പേരോടുമൊക്കെ ഒന്നാണ്. അയാളും കൂട്ടാളികളും ഖുതുബുൽ ആലമിനെ എതിർക്കുന്നതിൽ യെന്താണ് അത്ഭുതം.. നിങ്ങൾ പറഞ്ഞ പല കാര്യങ്ങളും നിങ്ങൾക്കു മുന്പേ മലപ്പുറത്തു വെച്ച് അഹ്സനി ഉസ്താദ് വിശദീകരിച്ചില്ലേ.. ദയവു ചെയ്തു സുന്നി എന്ന ലേബലിൽ ഇനി പേരോടിനെ അവതരിപ്പിക്കരുത്.. നിങ്ങൾ ആൺകുട്ടികൾ ആണെങ്കിൽ അഹ്സനി ഉസ്താദിനോട് ഒരു ഈ വിഷയത്തിൽ ഒരു സംവാദം നടത്തി കാര്യങ്ങൾ തെളിയിക്കു.. അപ്പോൾ നമുക്ക് ആലോചിക്കാം ബാക്കി.
@user-bj1ug8xc3d
@user-bj1ug8xc3d 3 ай бұрын
അല്ലയോ കബർ കച്ചവടക്കാരെ ഇനി എങ്കിലും പിരിച്ചു വിടുക നിങ്ങളുടെ സമസ്ത,
@AbdullaCH-pg9bk
@AbdullaCH-pg9bk 3 ай бұрын
ഇന്ന് പറഞ്ഞത് നാളെ മാറ്റി പറയുന്ന നിങ്ങളെ വിശ്വസിച്ചാണോ സമസ്ഥ പിരിച്ചു വിടേണ്ടത്
@AbdulLatheef-dv7ug
@AbdulLatheef-dv7ug 3 ай бұрын
​@@AbdullaCH-pg9bkഅല്ല; പരിശുദ്ധ ഖുർആനും നബിചര്യയും വിശ്വസിച്ചു സമസ്ത പിരിച്ചുവിടുക.
@mvlatheef2882
@mvlatheef2882 3 ай бұрын
അള്ളാക് കയ്യും കാലും കൊടുത്ത സലഫിയെ എറിഞ്ഞോടി കേണ്ടേ ​@@AbdulLatheef-dv7ug
@user-mk9og8uh2x
@user-mk9og8uh2x 2 ай бұрын
എവിടുന്നു വിളി കേട്ടാൽ ഉടൻ മനസ്സിലാകുന്ന പ്രക്രിയയാണ് ദിനചര്യയാണ് വിസർജ്ജനം😅😅😅
@kmabdulla3604
@kmabdulla3604 2 ай бұрын
മടവൂർ കിതാബ് മാത്രമല്ല cm മടവൂരിനെയും നിരോധിക്കണം
@harisbasheerharisbaheer2588
@harisbasheerharisbaheer2588 3 ай бұрын
ഇതിനെരു മറുപടിതരണം.ഈകഴിഞ്ഞവെള്ളി ജുമാക്ക്‌ഒരുപള്ളിയിൽ പോയപ്പോൾ അവിടെതറപ്രസംഗത്തിൾ(മിംബറിൾ അല്ലാ)മുസ്‌ലിയാര്‌ പറയുന്നു ഖിയാമത്തുനാളിൽ കബയെ എഴുപതിനായിരം ചങ്ങലയിൽ വലിച്ചുകെണ്ട്‌വരുമെന്ന്‌ അങ്ങനെഒരു ഹദീസ്‌ ഉണ്ടോ
@huzoormedia710
@huzoormedia710 3 ай бұрын
വഹാബിസം നാടിനാപത്ത് 💯
@abuameena929
@abuameena929 3 ай бұрын
അത് പിൻവലിച്ചത് ഒഹാബി സംസാര കൊണ്ടല്ല എന്ന് സമ്മതിച്ചു
@user-cv2kx4if8c
@user-cv2kx4if8c 3 ай бұрын
Noushad ahsani anuu ap karku ipol full Pani kodhukkunny
@abdullakutty599
@abdullakutty599 3 ай бұрын
ആ ബുക്കിൽ തെറ്റില്ല പക്ഷേ അത് പിൻവലിക്കണം അദ്ദേഹത്തെ പ്രേരിപ്പിച്ചു കാരണം ഇത്രയും കാലം ap ഉസ്താദ് മടവൂർ ഷെയ്ക്കിന്റെ കറാമത് പറഞ്ഞു പൈസയുണ്ടാക്കി അവർക്ക് നേടിയെടുക്കാനുള്ള എല്ലാം നേടിയെടുത്തു ഇനി മടവൂരിനെ കരിവാരി തേക്കാം എന്നുള്ളതിലേക്ക് ap ക്കാർ എത്തിക്കഴിഞ്ഞു ഇനി അവരുടെ ലക്ഷ്യം നോളജി സിറ്റി ഉയർത്താൻ എല്ലാരേയും കൂട്ടു പിടിക്കണം അതിനുള്ള വഴികളാണ് ap വിഭാകം നോക്കുന്നത് അത്രേ ഉള്ളു
@kavungalkavungal8822
@kavungalkavungal8822 3 ай бұрын
റളിയള്ളാഹു അൻഹു...... മടവൂരിനെ അള്ളാഹു തൃപ്തിപ്പെട്ടു.... ആർക്ക് വിവരം കിട്ടി.???? എങ്ങനെ കിട്ടി..????
@nihala4738
@nihala4738 3 ай бұрын
paavam,adwanichath veruthe aayi
@jaseemjm
@jaseemjm 3 ай бұрын
തരികിട പരിപാടിയും ആയി വന്നാൽ കുടുങ്ങുകയും ഇവരുടെ രാത്രികാല സ്വപ്നം പേടിപ്പെടുത്തുന്നതും ആയിരിക്കും😂❤🎉
@fusiongaming753
@fusiongaming753 Ай бұрын
സഹോദരങ്ങളേ എനിക്ക് പറയാൻ ഒള്ളത് സമസ്തക്കരിൽ നിന്നു അറിവ് പടിക്കുകരുത് അവസാനം നരഗത്തിൽ കൊണ്ട് എത്തിക്കും നുണ ആണ് ഇവർ പടിപ്പിക്കുന്നത് സത്യം മാത്രം ആണ് പടിക്കെണ്ടത് ലോകത്തെ നിയന്ദ്രിക്കുന്നത് മടവൂർ ആണ് എന്ന് വിശ്വസിച്ചൽ നരഗത്തിൽ പോവേണ്ടി വരും സ്വാർഗം വേണം എങ്കിൽ സമസ്തയിൽ നിന്നു രാജിവെയ്ക്കണം അള്ളഹുവും റസ്സുൽ പടിപ്പിച്ചത് ഫോളോചെയ്യു സമസ്തക്കർ അവരുടെ ഇഷ്ടം ഇഷ്ടക്കെടാണ് പടിപ്പിക്കുന്നത് അത്ആയി മതത്തിന് ഒരു ബന്ദം ഇല്ല
@abdullaareekkadan2746
@abdullaareekkadan2746 3 ай бұрын
സകല ബഡായികളും ഒരുക്കൂട്ടി കിതാബ് എഴുതും, വിമർശനം സഹിക്ക വയ്യാതാവുമ്പോൾ അവർക്ക് തന്നെ തോന്നും കുറച്ചു ഓവർ ആയിപോയി എന്ന് അങ്ങനെ പിൻവലിക്കും
@jabbarp4313
@jabbarp4313 3 ай бұрын
ആ പുസ്തകം എന്ന് സംഘടിപ്പിച്ചു അതിൽ എന്തൊക്കെയാണ് ഒളിപ്പിച്ച ത് എന്ന് നമുക്ക് പരിശോധിക്കാം
@AbdullaCH-pg9bk
@AbdullaCH-pg9bk 3 ай бұрын
ബുക്ക് വാങ്ങിയ ആൾക്ക് പൈസ തിരിച്ചു കൊടുക്കണം
@msmedia3911
@msmedia3911 3 ай бұрын
😂😂😂😂😂ayyo kashtame oh naashame 😢😢😢 Ningale orkumbol vallatha oru bjr aann
@user-wr4we6tk3c
@user-wr4we6tk3c 3 ай бұрын
ദീനിൽ മായം ചേർക്കാൻ ഇനി സമസ്ത യെ അനുവദിക്കരുത് അന്തവിശ്വാസവും അനാജാരവുമായി ഇനിയൊരു തലമുറ വളരാതിരിക്കാൻ വേണ്ടി യഥാർത്ഥ ദീൻ നിലനിൽക്കാൻ ഇനിയും മുന്നോട്ട് അള്ളാഹു അനുഗ്രഹിക്കട്ടെ
@kunhalavikkkunhalavikk4332
@kunhalavikkkunhalavikk4332 3 ай бұрын
Vazhitheytikkan oru vibhagam salapikal
@msmedia3911
@msmedia3911 3 ай бұрын
Ningale stegil kasaraa undu daanum Pudiya oru membar aayallo naragathilek pogaan pettenn varum ayaaal kathirunnolu😅😅 Saqafiq swagatham cheyyun redi aavatte vahhabigalude steg gal
@muhamedali6782
@muhamedali6782 3 ай бұрын
ആ വിവരമില്ലാത്തവൻ പ്രചരിപ്പിച്ച വിവരക്കേട് കുറച്ചാളുകളെയെങ്കിലും വഴിതെറ്റിച്ചിരുന്നെങ്കിലോ..
@mnmanaf2900
@mnmanaf2900 3 ай бұрын
Vella nilattenum enne vilipork vayikudadhe uottiram chollum njan ennovar muhyidden mlayil edhine patti vishadhegarikuga
@muhammadsabir67903
@muhammadsabir67903 3 ай бұрын
Hussain salafi Thankal mandathraman parayunnath
@user-cu4ch4fp1i
@user-cu4ch4fp1i 3 ай бұрын
അവനു വീഡിയോ റീച് കൂട്ടണം യുട്യൂബിൽ നിന്ന് വരുമാനം വേണം.
@konnaradawa6333
@konnaradawa6333 3 ай бұрын
തൌഹീദ് മാറ്റി തൌബ ചൈത അനസ് മൌലവി കുറിച്ച് എന്ത് പറയുന്നു?
@muhammadsaquafi6503
@muhammadsaquafi6503 3 ай бұрын
സ്വർഗത്തിലേക്ക് കുറിച്ചോ ചേപനി..എന്ന് തുടങ്ങുന്ന ഉ മർ മൗലവിയുടെ മാല ഒഹാബി കൾക്കും ഉണ്ട്
@nizamudeenp6295
@nizamudeenp6295 3 ай бұрын
സഖഫിയ്ക്ക് എന്ത് ദിൻ കഫിർ
@bushrahameed8905
@bushrahameed8905 3 ай бұрын
Ingane parayan Padilla
@salimpadikkal1006
@salimpadikkal1006 3 ай бұрын
ആഴ്ചക്ക് തൗഹീദ് മാറ്റിപറയുന്ന സലഫികളാണ് ഈ പറയുന്നത് 😂😂😂😂
@user-jo6hj2mc8e
@user-jo6hj2mc8e 2 ай бұрын
ഏതു തൗഹീദാണ് മാറ്റിപ്പറഞ്ഞത് ഒന്ന് പറ
@abdurahman6187
@abdurahman6187 3 ай бұрын
എടാ ഹുസൈൻ മുനാഫിക് നേതാവ് വെളിയങ്കോട് ഉമറിൻറെ മാല എന്തേ പിൻവലിക്കാൻ ധൈര്യമില്ലാത്ത😊😊
@ebrahimkutty8764
@ebrahimkutty8764 3 ай бұрын
Islam allahuvinta Deen anu.quran allahuvinta vachanangalum.mohammed prophet of god.jeevithathiloode Deen kanichum padippichum kelppichum thannu.ella groupilum petta Kalla miliyakkal Deen avarude nettathinu vendi valachodich palathumbparayuk. c.m.madavoor adutha kalath ketta oru bhrandhan story anu.allahuvinu samanmar illa.ini undavilla.
@abduabdu9513
@abduabdu9513 3 ай бұрын
നാദാപുരം സംവാദത്തോടെ കിളിപോയ ചലപി.... വിവരക്കേട് ചോറ്റം ചൊല്ലുന്നു... പാവം.
@abduabdu9513
@abduabdu9513 3 ай бұрын
ചലപിയുടെ ചെല... മണ്ഡൻമാർ കേൾക്കുന്നു... 🤔🤭😅
@underworld2770
@underworld2770 3 ай бұрын
ഇതിന്റെ തുടക്കത്തിൽ ഒരു ആയത്ത് ഓതുന്നുണ്ടല്ലോ... അതാരാ... ഞാൻ അതാണ് ശ്രദ്ധിച്ചത്..
@rafeeqmanamal
@rafeeqmanamal 3 ай бұрын
ഉസ്താദിന്റെ മകൻ ആണെന്ന് തോന്നുന്നു
@underworld2770
@underworld2770 3 ай бұрын
@@rafeeqmanamal എന്താ ഉഷാർ.. അല്ലെ...?
@ashrafmy6961
@ashrafmy6961 3 ай бұрын
മുജാഹിദിൻറെ പ്രവർത്തനത്തിൻറെ ഫലം കൊണ്ടല്ല മൗലവി അദ്ദേഹം പിൻവലിച്ചത് കേട്ടോ.
@skm2112
@skm2112 3 ай бұрын
മഴപെയ്യിക്കുന്ന മലക്ക് ഇല്ലേ.. ഖുർആനിൽ അങ്ങനെ പറയുന്നില്ലേ. അപ്പൊ അല്ലാഹുവിന്റെ വിശേഷം ചാർത്തികൊടുക്കൽ ആണോ. സ്വർഗത്തെ കാക്കുന്ന മലക്ക് ഇല്ലേ. അപ്പൊ അല്ലാഹുവിന്റെ വിശേഷം ആ മലക്കിൽ ചാർത്താൽ ആണോ.. പറയുന്നത് എന്ത് എന്ന് മുജാഹിദ്നു മനസ്സിലായിട്ടില്ല. 😄😄😄😄😄..നിസ്കരിച്ചാൽ പോലും, ഒരാൾ മരിച്ചാൽ പോലും അല്ലാഹുവിനോട് dua ചെയ്യാത്ത ആളുകൾ ആണ് മുജാഹിദ്. സുന്നികൾ അല്ലാഹുവിനോട് മാത്രമേ dua ചെയ്യാറുള്ളു.. എന്നും ലാഇലാഹ ഇല്ലല്ലാഹ് പറയുന്ന സുന്നികളെ മുജാഹിദ് കാഫിറാക്കി. എന്നിട്ട് മുസ്‌ലിം ഐക്യം വേണം പോലും. കാഫിറായ സുന്നികൾ ആണോ മുസ്ലിം ഐക്യത്തിന് വേണ്ടത്.. നിങ്ങൾ എന്ത് കൊണ്ടാണ് dua ചെയ്യാത്തത്. ഖുർആനിൽ എല്ലാ dua യും ഞങ്ങൾ എന്ന ബഹുവചനം അല്ലെ പറയുന്നത്. അപ്പൊ ഒന്നിച്ചു പ്രാർത്ഥിക്കൽ അല്ലെ ഉത്തമം.. നിങ്ങൾ അല്ലാഹുവിനോട് dua ചെയ്യൂ മുജാഹിദ് കാരെ. അതെന്താണ് നിങ്ങൾ ചെയ്യാത്തത്
@shtla7970
@shtla7970 3 ай бұрын
വിശുദ്ധ ഖുർആൻ.... സൂറ അൽബക്കറ ആയത്ത് 186. നബിയെ... എന്റെ അടിമകൾ നിന്നോട് എന്നെ കുറിച്ച് ചോദിച്ചാൽ ഞാൻ അവരുടെ ഏറ്റവും അടുത്തുള്ളവൻ ആണെന്ന് പറയുക.. പ്രാർത്ഥിക്കുന്നവൻ എന്നെ വിളിച്ചു പ്രാർത്ഥിച്ചാൽ ഞാൻ ആ പ്രാർത്ഥന കേൾക്കുകയും ഉത്തരം ചെയ്യുന്നതുമാകുന്നു..... അള്ളാഹുവിന്റെ 👆 ഈ ശക്തമായ കല്പന വിശുദ്ധ ഖുർആനിൽ ഉള്ളത് കൊണ്ട് ഞങ്ങൾ സത്യ വിശ്വാസികൾ ഏത് പ്രതിസന്ധികളിലും ഞങ്ങളോട് ഏറ്റവും അടുത്ത റബ്ബിനോട് നേരിട്ട് മാത്രമേ ദുആ ചെയ്യുകയുള്ളൂ.... കുറാഫികളെ പോലെ പ്രതിസന്ധികളിൽ ജാറം നിരങ്ങാൻ പോകാറില്ല.... ജാറങ്ങളിൽ പോയി ഖബറിൽ ഉള്ളവരോട് തേടാറില്ല... ഖബറിൽ ഉള്ളവരെ ഇടനിലക്കാർ ആക്കാറുമില്ല.... മനസ്സിലായോ?????
@abduabdu9513
@abduabdu9513 3 ай бұрын
കുഫ്ർ പറഞ്ഞു വഹാബികൾ പുറത്തെറിഞ്ഞ ചലപി.... ഇപ്പൊ വിവരക്കേട് പറഞ്ഞു നടക്കുന്നു 🤔🤭😅
@avarankuttytp9051
@avarankuttytp9051 3 ай бұрын
അപകടം ഒഴിവായി
@abdullakuthyala6476
@abdullakuthyala6476 3 ай бұрын
I think Sakkafi has taken shahada before invalidating his book.
@muhammadsaquafi6503
@muhammadsaquafi6503 3 ай бұрын
പാണ്ടിക്കാട് അടിവസ്ത്രം കഴുകി വെള്ളം കുടിക്കുന്ന ചികിത്സ നടത്തുന്ന ഒഹാബി കളും മോശക്കാരല്ല
@true2393
@true2393 3 ай бұрын
ഇക്കണക്കിനു പോയാൽ സമസ്തയെ തന്നെ പിൻവലിക്കേണ്ടി വരും
@shaheerasiddique2317
@shaheerasiddique2317 3 ай бұрын
salafi ningalkku kurupottunnathu enthinaanu ningal ningalude karyam nokku
@abdulrazzak4722
@abdulrazzak4722 3 ай бұрын
Nadapurath mungiya salapi veendum wanno
@abduabdu9513
@abduabdu9513 3 ай бұрын
കളളം പറഞ്ഞു ജീവിതം തീർക്കുന്ന ചലപി... 🤔
@user-jo6hj2mc8e
@user-jo6hj2mc8e 2 ай бұрын
സലഫി പറഞ്ഞ കള്ളങ്ങളൊന്നും ധൈര്യമുണ്ടെങ്കിൽ പറ
@basheerkk4028
@basheerkk4028 3 ай бұрын
ഇയാള് ഈ പുസ്തകം ഇറക്കുന്നതിന് വായിച്ചു നോക്കാതെയാണോ ജനങ്ങൾക്ക് വിതരണം ചെയ്തത് .
@latheefparly4978
@latheefparly4978 3 ай бұрын
ഇയാള് കാമിൽ സഖാഫി അല്ല., കാമിൽ അ:അറാ ബിയാണ്.
@voiceofazeezsaqafivalakkul6428
@voiceofazeezsaqafivalakkul6428 3 ай бұрын
മാളത്തിൽ നിന്ന് തല പൊക്കുന്ന സലഫി . മറുപടി പ്രതീക്ഷിക്കാം
@usmankoya4836
@usmankoya4836 3 ай бұрын
അപ്പോൾ ലോകം നിയന്ത്രിക്കുന്ന രണ്ടാമത്തെ ദൈവമായ CM നെ പിരിച്ചു വിട്ടൊ
@user-ov5nl3fe1c
@user-ov5nl3fe1c 3 ай бұрын
❤❤❤😂😂😂Umar mavlaviyude vavlidi eppozhum undu😂😂😂😂 athanu mujahidu kabadan maar❤❤❤❤❤❤😂😂😂😂😂😂
@nichu1476
@nichu1476 3 ай бұрын
വഹാബികളുടെ പണി കൂടി കൊണ്ടിരിക്കയാണ്
@muhammedashraf7944
@muhammedashraf7944 3 ай бұрын
😂😂😂
@abdulrazzak4722
@abdulrazzak4722 3 ай бұрын
Well vili ille salapi kat salapi
@ahammedkuttyvt5355
@ahammedkuttyvt5355 3 ай бұрын
പേരോടിന്റ മുഖ്യ ഗുരുവായ A P ഉസ്താദ് തന്നെ പറഞ്ഞത് അധ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് C M ആണെന്ന് ആണ്. അപ്പോൾ പേരോട് AP യെയും തിരുത്താൻ പ്രേരിപ്പിക്കേണം
@muhammadsaquafi6503
@muhammadsaquafi6503 3 ай бұрын
ഹുസൈൻ സലഫി യുടെ ഉടായിപ്പ്
@user-bk7gg2fu1n
@user-bk7gg2fu1n 3 ай бұрын
Onu poda salfi chete kazhude
@mammedmadathil2582
@mammedmadathil2582 3 ай бұрын
Poda
@abdulkader338
@abdulkader338 3 ай бұрын
പേരോടിന്റ ഇപ്പോഴത്തെ പ്രസംഗം കേട്ടിട്ട് സലഫി വിശ്വാസത്തേക്കാൾ നല്ലത് സുന്നി വിശ്വാസം ആണ് എന്ന് തോന്നുന്നു.
@SoudhaMoideen-hd9jr
@SoudhaMoideen-hd9jr 3 ай бұрын
സലഫി ആശയം കളവാണ് .....
@faminfavas
@faminfavas 3 ай бұрын
സലഫി എന്ന് പറഞ്ഞാൽ സഹാബത്തിന്റെ വിശ്വാസം. എന്നാണ്
@abdulsalam6537
@abdulsalam6537 3 ай бұрын
സഹോദരി ഇസ്ലാം കളവല്ല. ഖുർആൻ കളവല്ല. ഖുർആൻ സഹീഹായ ഹദീസ് എന്നിവ ജനങ്ങളിലേക്ക് സത്യസന്ധമായി എത്തിക്കുന്നവരാണ് സലഫി കൾ.
@makkarmm165
@makkarmm165 3 ай бұрын
​@@abdulkabeerpdriഅല്ലാന്ന് ആര് പറഞ്ഞു...
@makkarmm165
@makkarmm165 3 ай бұрын
കാരണം? ചുമ്മാ പറഞ്ഞാൽ പോരാം
@user-eq9pp4fj8d
@user-eq9pp4fj8d 3 ай бұрын
മുജാഹിദിൽ എത്തിച്ച റബ്ബിന് സർവ്വ സ്തുതിയും
@saidktl8122
@saidktl8122 3 ай бұрын
എന്താ മുസ്‌ലിയാകന്മാരെ നിങ്ങൾക്കു ഒന്ന് നന്നായിക്കൂടെ. ഈ ലുട്ടാപ്പി കഥകളുമായി മുട്ടും പാട്ടുമായി നടക്കൽ അവസാനിപ്പിച്ചു ദീന് സത്യം സത്യമായി പ്രബോധനം ചെയ്യൂ
@AbdulJaleel-ry8si
@AbdulJaleel-ry8si 3 ай бұрын
അന്യ മദ സ്തരല്ലാ ഇസ്ലാമിനെ ഇത്ര വിക്രിദമാക്കിയത് സഖാഫികളാ
@abdurasakek6601
@abdurasakek6601 3 ай бұрын
‘അച്ഛൻ പത്തായത്തിൽപോലുമില്ല...'😂😂😂🤣🤣🤣😜🤪
@shabeerparakkadan8705
@shabeerparakkadan8705 3 ай бұрын
❤️❤️❤️❤️
@aboobackerp2105
@aboobackerp2105 3 ай бұрын
❤❤❤❤❤❤❤
@zainudheen
@zainudheen 3 ай бұрын
❤️❤️❤️
Мы сделали гигантские сухарики!  #большаяеда
00:44
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 11 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 55 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
Мы сделали гигантские сухарики!  #большаяеда
00:44