കാലത്തിനൊപ്പം സഞ്ചരിക്കൽ അല്ല വേണ്ടത്. ഇസ്ലാമിനനുസരിച്ച് സഞ്ചരിക്കലാണ് വേണ്ടത്.
@muhammadshakkirmk70977 ай бұрын
കാലത്തിനൊപ്പം സഞ്ചരിച്ചാൽ വിശ്വാസത്തിന് ഒരു കോട്ടവും പറ്റില്ല 🤝
@AbdulAbdulasees7 ай бұрын
@@muhammadshakkirmk7097 കാലത്തിൽ പല തോന്നിവാസങ്ങളും പല അതിക്രമങ്ങളും ഉണ്ടാകും. ഇസ്ലാമല്ലാത്ത പല രീതികളും ഉണ്ട് അപ്പോൾ അതിനനുസരിച്ച് നടന്നാൽ മതിയോ? അതോ ഇസ്ലാമിന് അനുസരിച്ചോ?
@@basheerem എന്നാൽ ചെറുപ്പം മുതലേ കുട്ടികളെ പഠിപ്പിക്കേണ്ടത് വക്രത ഇല്ലാതെ പഠിപ്പിക്കണം എന്നാൽ അവർ പൂർണമായി മനസ്സിലാക്കും
@shajahann22708 ай бұрын
Watching of All peoples,,, Dr Sulaiman Sahab,,,, Good 👏👏👍
@moosakolakkodan83586 ай бұрын
സത്യസന്ധമായ വിശകലനം. ഉൾക്കൊള്ളാൻ പലർക്കും സാധിക്കില്ല.
@SatharKEA7 ай бұрын
Alhamdulillah
@latheefshamsi75522 ай бұрын
Soper class🎉🎉
@shehinpk35044 ай бұрын
Good usthade❤❤❤
@abdurahman9047 ай бұрын
May month complete clusteril ithokke padipichu kodukkanam. B. Ed kazhinjal itharam practical 1 year pass ayit venam certificate kodukkan.
@salmasalmavk40077 ай бұрын
ഒരു സംശയം, യൂറോപ്യൻ കൺട്രീസിൽ എല്ലാം നന്നായി പഠിപ്പിക്കുന്നു എന്നു പറയുന്നു. പക്ഷേ, മാതാപിതാക്കളെ വാർദ്ധക്യത്തിൽ ഉപേക്ഷിക്കുന്നത് കൂടുതലും യൂറോപ്യൻ കൺട്രീസിലാണ്. അതെ കുറിച്ച് അവിടെ പഠിപ്പിക്കാത്തതു കൊണ്ടാണോ?
@AyaanNoushadk6 ай бұрын
നല്ല class
@MuthukoyaVt7 ай бұрын
കുറേ പഠിച്ചു മാർക്ക് ഉണ്ടായിട്ടു കാര്യമില്ല നല്ല സ്വഭാവ പെരുമാറ്റം ആണ്വേണ്ടത്
@HishamPK-d2x7 ай бұрын
Super class
@SoudaAmina7 ай бұрын
Mashaallah👍👍👍
@RasiyaKabeer-l8m6 ай бұрын
Supar clas❤❤
@sabnajafar78128 ай бұрын
Good class👍🏻👍🏻👍🏻
@FOILBOY987 ай бұрын
നമ്മുടെ നാട്ടിൽ ഇംഗ്ലീഷ് പഠിച്ചാലെ ഓരോ മേഘലയിൽ ചെന്നാലും കൈകാര്യം ചെയ്യാൻ കഴിയു
@suhairmarutha36867 ай бұрын
അറിവിനേക്കാൾ ഉപരി തിരിച്ചറിവുള്ള തലമുറയെ വാർത്തെടുക്കണം
@abdurahman9047 ай бұрын
Ith ellam nan madrasa yil padipikarund. Hygiene nan padipikarund. Sneezing surroundings thopiyi thatamo use cheyan parayum. Ithonnum kure time poyi irikunnadathu ninnu kitunilla.
@Shinu39938 ай бұрын
Sir sir Aa game inte peru paranchilla.. orupaad clasil sir gaminte karyam parayum pakshe peru parayilla. 😢
@rajanprameela9813 ай бұрын
❤😮
@mujeebudheenc.k1149Ай бұрын
Astrology മാറ്റി Astronomy ആക്കിയോ?.... ചുമ്മാ.... ഇത് എനിക്കും ഈ ആശാനും അറിയാവുന്നഒരു പഴയ കഥ... ആശാന് ഓർമയുണ്ടാകും എന്ന് കരുതുന്നു.... Beyond all these, "a real teacher is a born one. " "As'raful ilmu, laa ad'ree.." Imam Maalik (R. A.)
@shammuspets29896 ай бұрын
Stroke👍
@habeebesalam11475 ай бұрын
ഇദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ
@rasheedkrasheedk12688 ай бұрын
🎉😊
@adhnasvlogsblogs14638 ай бұрын
താങ്കളെപ്പോലെ ഒരു സാർ ഉണ്ടായിരുന്നെങ്കിൽ എൻ്റെ സഹോദരൻ ബിരുദം നേടിയേനെ
@SirajudheenM-vt5ui7 ай бұрын
പ്രസംഗിക്കുന്നവരാരും പ്രവർത്തിക്കാൻ മിടുക്കരാവണമില്ല
@abdurahman9047 ай бұрын
Society Padipichath nayane kanda kalleduth eriyanam.
@lasimmuhammed45648 ай бұрын
ഇത് കേരളം ആണ്. മൊത്തം സിസ്റ്റം change ആയാൽ മാത്രം നടപ്പാക്കാൻ പറ്റുകയുള്ളൂ
@shahasad28248 ай бұрын
👍🏻👍🏻👍🏻
@sajnamekrakkunnan55148 ай бұрын
Appi
@sajnamekrakkunnan55148 ай бұрын
Kandi
@Sabeehpanoor3 ай бұрын
Mamokk2ലം v,., m,. ഓൾ '. K........😅😅😊@@sajnamekrakkunnan5514
@nissarputhalath6 ай бұрын
നല്ല സ്വഭാവം നല്ല പെരുമാറ്റം
@CNETWORLD8 ай бұрын
ഒരു സംശയം ചോദിക്കാൻ ഇദ്ദേഹത്തിനെ ഞാൻ വിളിച്ചിരുന്നു. പക്ഷെ മറുപടി പറഞ്ഞു തരുകയോ, സംശയം ദൂരീകരിക്കുകയോ ചെയ്യാൻ ഇദ്ദേഹം തയ്യാറായില്ല. അറിവ് പഠിച്ചത് കൊണ്ട് മാത്രം ആയില്ല, അത് പറഞ്ഞുകൊണ്ടുക്കാനുള്ള മനസ്സ് കൂടി ഉണ്ടാകണം. U tube വീഡിയോക് വേണ്ടി മാത്രമിങ്ങനെ പറഞ്ഞാൽ എല്ലാമായി എന്ന് കരുതണ്ട. മാഹിഷറയിൽ കണക് പറയേണ്ടിവരും
@razirazz24937 ай бұрын
Athin idheham idunnadalla oru video yum
@SoudaAmina7 ай бұрын
@@razirazz2493👍👍👍
@SoudaZubair-e8k2 ай бұрын
Iddehathinte number ayakkamo
@ShanavasKhan-l8g7 ай бұрын
Kerala silabus padichunokku
@sinannashwa61797 ай бұрын
Ende kannum nirannu
@nishalsvlog65018 ай бұрын
👍🏻👍🏻👍🏻👍🏻
@islammuslim56258 ай бұрын
🎉❤
@ajuhadi24358 ай бұрын
Kuttyale ഇഷ്ടത്തിന് ലോകം ആക്കലാണോ. ഫോൺ addiction ഒഴിവാക്കാൻ nokka. ആവശ്യമായാത് പഠിപ്പിക്കാം.
@ajuhadi24358 ай бұрын
Ithippo ellarum air ൽ നിക്കേണ്ടിവരുമല്ലോ 🤔
@abdurahman9047 ай бұрын
Madrasa digital class rooms ayi.
@mohammedsalimktkunnathadat15326 ай бұрын
ഫീ വാങ്ങാതെ ആണ് ഇദ്ദേഹം പോയത് എങ്കിൽ.......
@pamuhammedyaseen40426 ай бұрын
ഇതൊക്കെ മദ്രസയിൽ പഠിപ്പിക്കും, അറബിയിൽ അദബുൻ, മര്യാദ
@hananibrahim60017 ай бұрын
ഇത് ശരിയല്ല
@mafazka53225 ай бұрын
ഇയാൾ ഫുൾ കത്തിയാണല്ലോ .........😀 വിഡിയോയുടെ തലക്കട്ട് കണ്ടിണ്ട് വന്നതാ.........