No video

മൻഖൂസ് മൗലിദ് മലയാളം അർത്ഥം | Manqoos Moulid Malayalam Meaning Full Maqoose Moulid Malayalam Part 1

  Рет қаралды 73,105

iMediaLive

iMediaLive

Күн бұрын

Manqoos Moulid Malayalam Meaning Full | Maqoose Moulid Malayam | മൻഖൂസ് മൗലിദ് മലയാളം അർത്ഥം | rabeeul avval 12 മങ്കൂസ് മൗലൂദ് | manqoos moulid arabic | manqoos moulid malayalam | manqoos moulid baith
മന്‍ഖൂസ്വ് എന്നാല്‍ ചുരുക്കിയത്, സംക്ഷിപ്തം, സംഗ്രഹം എന്നെലാം ആണ് അർഥം. അന്നു നിലവിലുള്ള മൌലിദുകളെക്കാള്‍ ചുരുക്കി ചെറുതായി രചിച്ചതാണ് ഈ മൌലിദ്.
മങ്കൂസ് മൗലൂദ് | മന്ഖൂസ് മൗലിദ് അര്ത്ഥം mangoos maulood mangos moulood makoos moulid mangoes moulood mongoose mawlid malayalam manqoos moulid new tune manqoos moulid baith manqoos moulid dua moulood songs
mankus maulud mongoose moulood #manqoos_moulid magoos moulid manqoos maulid mongoose mauli moulid manqoos moulid baith malayalam maulood mangus moulid malayalam
manqoos moulood moulid malayalam mongoose moulood malayalam മന്ഖൂസ് മൗലിദ് mankos moulid moulid manqoos mangoos moulud manqoos maulud മൗലൂദ് പാരായണം moulid songs mankoos moulid maulood parayanam malayalam
Manqoos Moulid PDF
docs.google.co...
Stock footage provided by Videvo, downloaded from www.videvo.net
► Video URL
മൻഖൂസ് മൗലിദ് മലയാളം അർത്ഥം | Manqoos Moulid Malayalam Meaning Full | Maqoose Moulid Malayam
• Manqoos Moulid Baith മ...
❤ Instagram
/ imedialive
✦ Facebook
/ islamicimedia
● Visit Website
islamicmedialiv...
if you're not already, head over and subscribe to my channel!!
-----------------------------------------------------------
🔴 To get my latest videos click here: tinyurl.com/sr...
__________________________________________
Thanks for all your support, rating the video and leaving a comment is always appreciated!
Please: respect each other in the comments.
Subscribe 🔴Comment ↙️ Share ✅
__________________________________________
iMediaLive | Islamic Media Live | #imedialive

Пікірлер: 220
@iMediaLive
@iMediaLive 3 жыл бұрын
PART 2 | മൻഖൂസ് മൗലിദ് മലയാളം അർത്ഥം kzbin.info/www/bejne/Z5rRZ4aQZcppo9k
@SumaiyyaNesrin
@SumaiyyaNesrin 10 күн бұрын
Ameen ❤💗💗
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 9 ай бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ആമീൻ 🤲🏻🤲🏻💚💚💚🥰🥰🥰🥰
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 9 ай бұрын
Mashallah mashaallah mashallah എല്ലാ ദിവസവും കേൾക്കാനും പഠിക്കാനും തൗഫീഖ് ചെയ്യണേ റബ്ബേ 😭😭😭😭🤲🤲മറവി മാറ്റിതരണേ റബ്ബേ 😭😭😭😭😭ആമീൻ 😭🤲🤲
@iMediaLive
@iMediaLive 9 ай бұрын
🌹
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 8 ай бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ആമീൻ 🤲🏻🤲🏻🤲🏻💚💚💚💚💚💚💚❤️💚❤️💚❤️💚അൽഹംദുലില്ലാഹ് ആമീൻ 🤲🏻🤲🏻🤲🏻🤲🏻എല്ലാ മൗലൂദും കേൾക്കാൻതോന്നിപ്പിക്കണേ റബ്ബേ 💚😭😭😭😭🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻🤲🏻
@iMediaLive
@iMediaLive 8 ай бұрын
🌹
@arifasalik9321
@arifasalik9321 2 жыл бұрын
Orupad thiranju nadanna oru video anu.. Thanks alot👍
@F4yize
@F4yize 2 жыл бұрын
Njnam terann ivide ethi orupad thanks
@najmulsalam4534
@najmulsalam4534 2 жыл бұрын
Jeelani study centre
@najmulsalam4534
@najmulsalam4534 2 жыл бұрын
Randalum ithu koodi search cheyyu
@arifzain6844
@arifzain6844 Жыл бұрын
6:42 muthal ulla meaning onnu parayamo? Direct meaning. And 2:53 muthal ulla meaning koode parayu.. Allahuvinte kootukaran ennu visheshipikkapetta Ibrahim Nabi (A) engane theeyil ninnum rakshapettu ennu onnude ellarum padikan sradhikanam. Athupole Nooh nabiyudeyum okke onnu padikanam.. Ithipo wahabikal malayalam translate koduthathallallo? Ellarum chindhikkuvin. Chindhikunnavarku dhrishtandham undu ennalle?
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 10 ай бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ആമീൻ 🤲🏻🤲🏻🤲🏻 റബ്ബി ഉൽ അവ്വൽ 1 മുതൽ കേൾക്കുന്നുണ്ട്,2 തവണ കേൾക്കുഎന്നുണ്ടായിരുന്നു, ഇന്നലയാണ് അർത്ഥം അറിഞ്ഞു കേൾക്കാൻ കിട്ടിയത് വലിയ ആഗ്രഹം ആയിരുന്നു ❤️❤️💚💚❤️💚💚💚 ഇപ്പോൾ രണ്ട് മൂന്നു തവണ കേട്ടു, റബ്ബേ എന്നും കേൾക്കാൻ തൗഫീഖ് ചെയ്യണേ റബ്ബേ 😭🤲🏻🤲🏻💚💚💚
@iMediaLive
@iMediaLive 10 ай бұрын
🌹
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 9 ай бұрын
ആമീൻ 🤲🏻🤲🏻🤲🏻
@alfin_r6776
@alfin_r6776 2 жыл бұрын
വളരെ ഉപകാരപ്രദവും മനോഹരവുമായ അവതരണം അൽ ഹംദു ലില്ലാഹ്
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 9 ай бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲🕋🕋🕋🕋💚💚💚❤️❤️❤️🤲🤲
@iMediaLive
@iMediaLive 9 ай бұрын
🌹
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 9 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🤲
@iMediaLive
@iMediaLive 9 ай бұрын
🌹🌹
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 9 ай бұрын
​@@iMediaLive❤❤❤💚💚💚
@user-wy5co9px1o
@user-wy5co9px1o 11 ай бұрын
Mashallah mashallah All Hamdulillah ❤❤
@powereletro3162
@powereletro3162 Жыл бұрын
അഭിനന്ദനങ്ങൾ
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 8 ай бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ആമീൻ 🥰🕋🥰🕋🕋💚🕋💚🕋💚🕋🕋❤️🕋🕋🤲🤲🤲🤲എന്നും കേൾക്കാൻ തൗഫീഖ് ചെയ്യണേ റബ്ബേ ആമീൻ 🤲🤲🤲💚💚🕋🕋🕋🕋🤲
@iMediaLive
@iMediaLive 8 ай бұрын
🌹🌹
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 8 ай бұрын
റബ്ബേ എന്നും കേൾക്കാൻ തൗഫിഖ് ചെയ്യണേ റബ്ബേ 😭🤲🏻🤲🏻🤲🏻💚💚❤️💚❤️💚❤️💚❤️💚ആമീൻ 🤲🏻🤲🏻🎉🎉🎉
@iMediaLive
@iMediaLive 8 ай бұрын
🌹🌹🌹
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 9 ай бұрын
🕋❤️💚💚❤️💚❤️🕋💚❤️❤️ആമീൻ 🤲🤲🤲🕋🕋🕋🕋🕋🕋🎉🎉🎉🎉
@iMediaLive
@iMediaLive 9 ай бұрын
🌹🌹
@aflahcreations6766
@aflahcreations6766 Жыл бұрын
മാഷാഅല്ലാഹ്‌ 🤲🏻🤲🏻
@hariskk4916
@hariskk4916 Жыл бұрын
😍😍😍😍😍😍😍😍alhamdulillah
@facilrahman9723
@facilrahman9723 Жыл бұрын
മാഷാ അല്ലാഹ് 🤲🤲🤲
@rassiyahassan9569
@rassiyahassan9569 Жыл бұрын
Masha allah
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 9 ай бұрын
ആമീൻ 😭🤲🤲
@m.k.muhammedfazil2675
@m.k.muhammedfazil2675 Жыл бұрын
തൗറാത്തും ഇഞ്ചിയിലും അടക്കമുള്ള വേദഗ്രന്ഥങ്ങളിൽ പറയപ്പെട്ട അക്ഷരജ്ഞാനം ഇല്ലാത്ത പ്രവാചകൻ അതെ എൻറെ ഹബീബ് സ്വല്ലല്ലാഹു അലൈഹിവസല്ലം ആകാശങ്ങളിലും ഭൂമിയിലുമുള്ള സർവ്വ സൃഷ്ടികളും അല്ലാഹുവിൻറെ തസ്ബീഹിനെ പ്രകീർത്തിക്കുന്നതോടൊപ്പം തന്നെ എൻറെ നബിക്ക് വേണ്ടി സ്വലാത്ത് ചൊല്ലുകയും ചെയ്യുന്നു ആകാശങ്ങളിലും ഭൂമിയിലുമുള്ള മലക്കുകളും മറ്റു ജീവികളും എല്ലാം തന്നെ എൻറെ നബിയുടെ മേൽ സ്വലാത്ത് സർവ്വ സമയത്തും ചൊല്ലിക്കൊണ്ടിരിക്കുന്നു അല്ലാഹു സുബ്ഹാനവുതാല തന്നെ പരിശുദ്ധ ഖുർആനിൽ പറയുന്നുണ്ടല്ലോ നബിയുടെ ഭാര്യമാരോട് ആയി സത്യവിശ്വാസികളുടെ മാതാക്കളോട് ആയി നിങ്ങൾ നബിയെ ഉപേക്ഷിക്കുകയാണെങ്കിൽ തീർച്ചയായും അല്ലാഹുവും അതിനുപുറമേ മലക്കുകളും ജിബിരീലും സത്യവിശ്വാസികളും എല്ലാം തന്നെ അദ്ദേഹത്തിന് സഹായത്തിനായി ഉണ്ട് എന്ന് ഈ ഒരു ആയത്തിൽ നിന്ന് തന്നെ മനസ്സിലാക്കാമല്ലോ അല്ലാഹു സുബ്ഹാനവുതാല അവൻറെ മറ്റു അമ്പിയാക്കളെക്കാൾ അന്തിമ പ്രവാചകൻ നൽകിയ പ്രാധാന്യം. എൻറെ പ്രവാചകൻറെ മദ്ഹ് എത്ര പറഞ്ഞാലും തീരില്ല വിവരണാതീതമാണ് എൻറെ പ്രവാചകൻറെ സ്വഭാവം നബിയെ പോലെ ആകാൻ ഏറ്റവും കൂടുതൽ അല്ലാഹുവിന് ഹംദുകളും പ്രകീർത്തനങ്ങളും അർപ്പിച്ച എന്റെ പ്രവാചകന്‍ നാളെ അല്ലാഹു സുബ്ഹാനവുതാല ഏറ്റവും ഉന്നതമായ സ്ഥാനം നൽകി അനുഗ്രഹിക്കുന്ന അന്തിമ പ്രവാചകൻ സൃഷ്ടിക്കപ്പെട്ട കാരുണ്യദൂതർ ഈ ലോകം മുഴുക്കെ സൃഷ്ടിക്കപ്പെടാൻ കാരണ ഭൂതരായ സൃഷ്ടികളിൽ ഉത്തമൻ നബിയെ അങ്ങയുടെ മഹത്വം വളരെ വളരെ വലുതാണ് അക്ഷരജ്ഞാനം ഇല്ലെങ്കിലും അല്ലാഹുവിൻറെ വചനത്താൽ ലോകം മുഴുവൻ നവോത്ഥാനം സൃഷ്ടിച്ച അന്തിമ ദൂതൻ അക്ഷരജ്ഞാനം ഉള്ളവർക്ക് വരെ എത്താൻ കഴിയാത്ത അത്ര സ്ഥാനത്താണ് അല്ലാഹു ഈ ലോകത്ത് തന്നെ നബിയെ എത്തിച്ചത് അപ്പോൾ പരലോകത്തിൽ നിന്നും നബിക്ക് കിട്ടുന്ന സ്ഥാനം എത്ര വലുതായിരിക്കും അല്ലാഹുവേ നാളെ ആ മുത്ത് റസൂലിനോടൊപ്പം നീ നമ്മെയും ചേർക്കേണമേ റബ്ബേ നമ്മുടെ അടുത്ത് അത്ര സൽക്രമങ്ങൾ ഒന്നുമില്ല പക്ഷേ എങ്കിലും ആ മുത്ത് നബിയെ ഞങ്ങൾ ഇഷ്ടപ്പെടുന്നു ആ മുത്ത് ലഭിക്കുവേണ്ടി ഞങ്ങളും സ്വലാത്തുകൾ ചൊല്ലുന്നു. അല്ലാഹുവേ ഞങ്ങളുടെ സ്വലാത്തിനെ നീ അവിടുത്തെ എത്തിച്ചു കൊടുക്കണേ തമ്പുരാനെ അവിടുത്തെ മദ്ഹുകൾ പറയുമ്പോൾ മനസ്സിന് എന്തൊരു ആനന്ദമാണ് എന്തൊരു സന്തോഷമാണ് എന്തൊരു കുളിർമയാണ് അവിടുത്തെ മധുവുകൾ പറയുമ്പോൾ കിട്ടുന്നത്ര ആശ്വാസം മറ്റെന്തു ചെയ്യുമ്പോഴും നമുക്ക് ലഭിക്കില്ല പ്രവാചകത്വം ലഭിക്കുന്നതിനു മുമ്പേതന്നെ അല്ലാഹുവിനെ ഇഷ്ടമില്ലാത്തത് ഒന്നും തന്നെ ജീവിതത്തിൽ വന്നിട്ടില്ലാത്ത അൽ അമീൻ ആയ നബി. അതെ വസന്തമാസം പന്ത്രണ്ടാം തീയതി ലോകം കണ്ട നായകൻ 63 വർഷം മാത്രമേ ജീവിച്ചിട്ടുള്ളൂ എങ്കിലും ലോകരുടെ മനസ്സിൽ വിശേഷിച്ചു മുസ്ലിമീങ്ങളുടെ മനസ്സിൽ ഇന്നും ജീവിക്കുന്ന പ്രവാചകന്‍ 14 നൂറ്റാണ്ടുകൾക്ക് ഇപ്പുറം പോലും നബിയെ ഒരു നോക്കുപോലും കണ്ടിട്ടില്ലാത്ത എല്ലാവരുടെയും നാവിലും നബിയുടെ പേര് കേൾക്കുമ്പോൾ സല്ലല്ലാഹു അലൈഹിവസല്ലം ഈ സ്നേഹം മനസ്സിൽ നിന്നും അറിയാതെ ഉദിച്ചു വരുന്നതാണ് നബിയെ അങ്ങേക്ക് ഒരായിരം സലാം നബിയെ സലാം.
@iMediaLive
@iMediaLive Жыл бұрын
💚💚
@Ambathursingham
@Ambathursingham 10 ай бұрын
നിങ്ങൾ പറയുന്നത് മൊത്തം നുണയാണ് മൗലൂദില്‍ ആദ്യം പറഞ്ഞ ആമുഖമൊത്തം കളവല്ലേ
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 8 ай бұрын
സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ 🥰❤️❤️💚❤️💚❤️🥰❤️💚❤️❤️❤️🤲🏻🤲🏻🤲🏻🤲🏻
@iMediaLive
@iMediaLive 8 ай бұрын
🌹
@akbersadakahariskorad1837
@akbersadakahariskorad1837 2 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@smksmk2987
@smksmk2987 Жыл бұрын
അൽഹംദുലില്ലാഹ്...ഇത്രേം കാലം ചൊല്ലിയതിന്റെ അർത്ഥം ഇപ്പോഴാ മനസ്സിലായത് മുത്തുറസൂലിനെ പുകഴ്തിയിട്ടു ഇടയിൽ അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ള ശിർക് തിരുകിവച്ചിരിക്കുന്നു 😨😨😨അല്ലാഹുവേ എനിക്ക് പൊരുതുതരണേ.. ഇനി മാക്സിമം ആളുകളെ സത്യം മനസ്സിലാക്കിക്കൊടുക്കണം...
@iMediaLive
@iMediaLive Жыл бұрын
നിങ്ങൾ കണ്ട ആ ശിർക് കൂടെ ഇതിൽ ഉൾപ്പെടുത്തണം. എല്ലാവർക്കും അറിയാമല്ലോ??
@smksmk2987
@smksmk2987 Жыл бұрын
@@iMediaLive തന്റെ ആവലാതികൾ റസൂലിനോട് ബോധിപ്പിക്കുന്ന വരികൾ റസൂലെ അങ്ങയുടെ സംരക്ഷണം ഉദ്ദേശിച്ചാണ് ഞാൻ വന്നിരിക്കുന്നത് എന്നെ പരാജയപ്പെടുത്തല്ലേ ... എന്നൊക്കെ പ്രാർത്ഥിച്ചാൽ അല്ലാഹു പൊറുക്കുമോ? മുത്തുറസൂൽ പോലും വേദനിക്കുന്ന വാക്കുകളല്ലേ ഇതൊക്കെ
@iMediaLive
@iMediaLive Жыл бұрын
മുൻ കഴിഞ്ഞവരൊക്കയും ചെയ്തു കാണിച്ചത് തന്നെയാണ് ആവലാതികൾ ബോധിപ്പിക്കുന്നത്. അല്ലാഹു നല്‍കുന്ന കഴിവുകൾ കൊണ്ട് സഹായിക്കുമെന്ന വിശ്വാസത്തോടെ നബിമാരോടും, അമ്പിയാക്കളോടും ഔലിയാക്കളോടും സഹായം ചോദിക്കുന്നതാണ് അഹ്‌ലുസ്സുന്നഃയുടെ വിശ്വാസം. സുന്നികള്‍ അത് ശിര്‍ക്കല്ല അനുവദനീയമാണ് എന്ന് പറയുമ്പോള്‍ ബിദഇകള്‍ അത് ശിര്‍ക്കാണെന്ന് വാദിക്കുന്നു. "ഒരു റസൂലിനെയും അല്ലാഹുവിന്റെ സമ്മതപ്രകാരം അനുസരിക്കപ്പെടാന്‍ വേണ്ടിയല്ലാതെ നാം അയച്ചിട്ടില്ല. റസൂലി നെ ആരിലേക്ക് അയക്കപ്പെട്ടുവോ അവര്‍ അവരുടെ ശരീരങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയും അങ്ങിനെ അവര്‍ തങ്ങളുടെ അടുക്കല്‍ വന്ന് അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും അവരുടെ പാപമോചനത്തിനായി റസൂലും തേടുകയാണെങ്കില്‍ അല്ലാഹുവിനെ പശ്ചാത്താപം സ്വീക രിക്കുന്നവനായും കാരുണ്യവാനായും അവര്‍ എത്തിക്കുക തന്നെ ചെയ്യും. (സൂറ: An-നിസ - 64 )" സൂറത്തുന്നിസാഇലെ അറുപത്തി നാലാമത്തെ ഈ സൂക്തം വിശദീകരിച്ചു കൊണ്ട് പ്രശസ്ത ഖുര്‍ആന്‍ വ്യാഖ്യാതാവും ഇസ്തിഗാസ രോധികള്‍ക്ക് കൂടി അംഗീകൃതനുമായ ഹാഫിള് ഇബ്‌നു കസീര്‍ പറയുന്നു: പാപികളായ മനുഷ്യര്‍ക്ക് അല്ലാഹു നിര്‍ദേശം നല്‍കുന്നു. അവരില്‍ നിന്നും വീഴ്ചയോ പാപമോ വന്നു പോയാല്‍ അവര്‍ നബിയെ മീപിക്കുകയും നബിയുടെ സമീപത്തു വെച്ച് അല്ലാഹുവിനോട് അവര്‍ പാപമോചനം തേടുകയും അവര്‍ക്ക് വേണ്ടി പൊറുക്കലിനെ തേടാന്‍ നബിയോട് അവര്‍ ആവശ്യപ്പെടുകയും ചെയ്യണം. അങ്ങിനെ അവര്‍ ചെയ്താല്‍ അല്ലാഹു അവരുടെ പശ്ചാതാപം സ്വീകരിക്കുന്നതാണ്. തഫ്‌സീറു ഇബ്‌നു കസീര്‍ (1/532) ഇത്രയും വ്യക്തമായ തെളിവുകൾ ഉണ്ടായിരിക്കെ പിന്നെ എന്തിനാണ് ശിർക്കും പറഞ്ഞു എല്ലാ റബീഉൽ അവ്വലിലും ആളുകളെ പിഴപ്പിക്കാൻ അല്ലങ്കിൽ മൻഖൂസ് മൗലിദ് എന്ന് കേൾക്കുമ്പോഴേക്കും ഹാലിളകുന്നത് ??
@smksmk2987
@smksmk2987 Жыл бұрын
@@iMediaLive അല്ലാഹു നബിമാരിലൂടെ പഠിപ്പിക്കാത്ത ഇത്തരം വിഷയങ്ങൾ മുതലെടുത്തുകൊണ്ടല്ലേ ഓരോ സമൂഹത്തെയും ഇബിലീസ് ബിംബരാധനയിൽ എത്തിച്ചത്, പ്രാർത്ഥന,മൗലൂദ് കളിൽ നിന്നും ശിർക്കിന്റെ വരികൾ എടുത്തുമാറ്റുന്നതല്ലേ നല്ലത്.ഇത് "നിർബന്ധമില്ല "എന്ന് ചോദിക്കുന്ന ല്ലാ സുന്നീകളും പറയുന്നു 😄അല്ലാഹുവിലുള്ളഭയംകാരണം ഇതുപോലുള്ള മഹത്വമേറിയ സദസ്സുകളിൽ പങ്കെടുക്കാതെ വിഷമിക്കുന്ന എത്രയാളുണ്ടാകും? കാരണം അല്ലാഹു പൊറുത്തുതരില്ല 😨എന്ന് പറഞ്ഞത് ഓർത്തെങ്കിലും വിട്ടുനിന്നാൽ പ്രതിഫലമല്ലേ
@iMediaLive
@iMediaLive Жыл бұрын
നബിമാരിലൂടെ പഠിപ്പിച്ചതിനും, അതനുസരണം മൗലിദുകളിൽ ഇല്ലന്നതിനും ഉള്ള ഖുർആനിക സൂക്തമാണ് മുകളിൽ കൊടുത്തത്.. ഈ കവുമിനു എന്ത് ഖുർആൻ 🤭. ഖുർആൻ തന്നെ കട്ടതും മുറിച്ചതും അല്ലെ പറ്റൂ..
@aeroazeezk8083
@aeroazeezk8083 11 ай бұрын
Thaks alot for this initiative
@iMediaLive
@iMediaLive 11 ай бұрын
🌹🌹
@sumayyasumayya9197
@sumayyasumayya9197 Жыл бұрын
Masha Allah...
@iMediaLive
@iMediaLive Жыл бұрын
💐
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 9 ай бұрын
സ്വല്ലല്ലാഹു അല മുഹമ്മദ്‌ 💚💚💚സ്വല്ലല്ലാഹു അല അലൈയിഹി വാ സല്ലം 🥰💚🥰സ്വല്ലല്ലാഹു അല മുഹമ്മദ്‌ 💚💚💚❤️❤️❤️സ്വല്ലല്ലാഹു അലയ്യിഹി വാസല്ലം 💚🥰💚💚സ്വല്ലല്ലാഹു അല മുഹമ്മദ്‌ 💚💚🥰💚❤️സ്വല്ലല്ലാഹു അലയ്യിഹി വാ സല്ലം 🥰💚❤️
@iMediaLive
@iMediaLive 9 ай бұрын
🌹
@yaseen5276
@yaseen5276 3 жыл бұрын
Masha Allah 🌹🌹🌹🌹🌹
@yaseen5276
@yaseen5276 3 жыл бұрын
❤️❤️❤️❤️❤️❤️
@thanzzthansh123
@thanzzthansh123 Жыл бұрын
Jassakkallahu khair
@ASARD2024
@ASARD2024 Жыл бұрын
നബിസല്ലല്ലാഹു അലൈഹി വസല്ലമക്ക് സ്വന്തം മകൾ ഫാത്തിമയെ സ്വർഗ്ഗത്തിൽ ആക്കാം എന്ന് പറഞ്ഞിട്ടില്ല.വഫാത്തിന്റെ സമയത്ത് ഫാത്തിമ ഒരു ഈന്തപ്പഴത്തിന്റെ ചീന്തുകൊണ്ടെങ്കിലും നീ നരകത്തെ സൂക്ഷിക്കണം എന്ന് വസിയത്ത് നൽകുകയാണ് ചെയ്തത്.പിന്നെ എളാപ്പ മൂത്താപ്പ വല്യപ്പന്റെ അനിയൻ എന്നിവരെയൊന്നും ഇസ്ലാമിലേക്ക് കൊണ്ടുവരാനോ സ്വർഗത്തിൽ എത്തിക്കാനോ സാധിച്ചിട്ടില്ല.ഇബ്രാഹിം നബിക്ക് സ്വന്തം ഉപ്പയെ ഇസ്ലാമിലേക്ക് കൊണ്ടുവരാൻ സാധിച്ചില്ല.നൂഹ് നബിക്ക് ഭാര്യയെയും മകനെയും ഇസ്ലാമിലേക്ക് കൊണ്ടുവരാൻ സാധിച്ചില്ല. ലൂത്വ് നബിക്ക് സ്വന്തം ഭാര്യയെ ഇസ്ലാമിലേക്ക് കൊണ്ടുവരാൻ സാധിച്ചില്ല.അവരൊക്കെ അല്ലാഹുവിൻറെ ഇഷ്ട ദാസന്മാരും പ്രവാചകന്മാരും ആയിരുന്നിട്ടും അവർക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല.അല്ലാഹുവാണ് മഹാൻ അല്ലാഹുവാണ് എല്ലാം നൽകുന്നത് അല്ലാഹുവിനോടാണ് പ്രാർത്ഥന.സൂറത്ത് ഫാത്തിഹയിൽ 17 പ്രാവശ്യം നമസ്കാരത്തിൽ ( ഇയ്യാക്ക നഅബുദു വ ഇ യ്യാക്ക നസ്ത ഈൻ)നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു നിന്നോട് മാത്രം ഞങ്ങൾസഹായം തേടുന്നു എന്ന് പ്രതിജ്ഞ ചെയ്യുകയും കണ്ണിൽ കണ്ടവരോടൊക്കെ സഹായം അഭ്യർത്ഥിക്കുകയും ചെയ്യുന്നു ! ചിന്തിച്ചിരുന്നെങ്കിൽ .
@arifzain6844
@arifzain6844 6 ай бұрын
Arodu parayan. Ithinte artham keetitu poolum alukal full support anu 😇
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 8 ай бұрын
اَلصَّلاَۃُ وَالسَّلاَمُ عَلَيۡكَ يَا نُورَ عَرۡشِ اللهﷺ💚💚 ٓاَلصَّلاَۃُ وَالسَّلاَمُ عَلَيۡكَ يَابَدۡرَالتَّمَامۡ ﷺ💚💚 ٓاَلصَّلاَۃُ وَالسَّلاَمُ عَلَيۡكَ يَا كَوَا كِبًا مِنۡ نُورۡ ﷺ💚💚 خُذۡ بِيَدِي قَلَّتۡ حِيلَتِي اَدۡرِكۡنِي يَا حَبِيبَ اللَّهﷺ💚💚 صَلَّي الله صَلَّي الله صَلَوَاةُ الله صَلَّي الله صَلَّي الله سَلاَمُ الله صَلُّو عَلَيۡكَ يَا رَسُولَ ﷲ سَلَّمۡ عَلَيۡكَ يَا حَبِيبَ ﷲﷺ 💚💚 اللهم صل علی سيدنا محمد قد ضاقت حيلتي ادركني يا رسول اللهﷺ💚💚 صَلَّیﷲُ عَلَی سَيِّدِناَ مُحَمَّدٍالنَّبِيِّ اۡلاُمِّيِّﷺ💚💚 اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وعلی اهل بيته ﷺ 💚💚 اَللَّهُمَّ صَلِّ عَلَی سَيِّدِنَا مُحَمَّدٍ النَّبِيِّ الۡاُمِّيِّﷺ💚💚 َََاللهم صلّ علی سيدنا محمدِ كَمَا تُحِبُّ وَتَرۡضَالَهُ ﷺ💚💚 اَللَّهُمَّ صَلِّ عَلَی سَيِّدِنَا مُحَمَّدٍ عَبۡدِكَ وَنَبِّيِكَ وَرَسُولِكَ النَّبِيِّ اۡلاُمِّيِﷺ💚💚 اللهم صل علی سيدنا محمدِِ نُورِالۡاَنۡوَارِ وَسِرِّالۡاَسۡرَارِ وَسَيِّدِالۡاَبۡرَارۡﷺ💚💚 أَلَّلهُمَّ صَلِ عَلَى سيدنا مُحَمَّدٍنِ النَّبِيِّ الْأُمِّتِي وَعَلَى آلِهِ وَصَحْبِهِ وَسَلِّمْﷺ 💚💚 صلی الله علی سيدنا حبيبي صلی الله عليه وسلم💚💚
@iMediaLive
@iMediaLive 8 ай бұрын
🌹🌹🌹🌹🌹🌹🌹🌹
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 8 ай бұрын
​@@iMediaLive💚❤️🙏🏻❤️🤲🏻🤲🏻🤲🏻🤲🏻🤲🏻
@M_d_325
@M_d_325 2 жыл бұрын
സൂപ്പർ
@user-kx8or7yx4m
@user-kx8or7yx4m 8 ай бұрын
💥
@sadaqashoda5990
@sadaqashoda5990 Жыл бұрын
😍😍
@muhammedmuktharas8525
@muhammedmuktharas8525 2 жыл бұрын
👌👌👌💯❤️
@hariskk4916
@hariskk4916 Жыл бұрын
😍😍😍😍😍😍😍
@ikfarm6472
@ikfarm6472 2 жыл бұрын
Alhamdulillah
@muhammadameerkhan4539
@muhammadameerkhan4539 3 жыл бұрын
صلوا وسلموا علي النبي الحبيب صل الله عليه
@iMediaLive
@iMediaLive 3 жыл бұрын
اللهم صلي على سيدنا محمد وعلى اله وصحبه وسلم🌹
@shereenashere4114
@shereenashere4114 2 жыл бұрын
🥰🥰🥰🥰
@JEFMedia1
@JEFMedia1 3 жыл бұрын
👍👍
@najuz2954
@najuz2954 2 жыл бұрын
ഇതിലൂടെ ചിന്തിക്കുന്നവർക്ക് സത്യം മനസ്സിലാവും എന്ന് വിചാരിക്കുന്നു.ഇസ്ലാമിൽ അടിസ്ഥാനം ഇല്ലാത്ത കര്യങ്ങൾ കുത്തി നിറച്ച ഒരു പദ്യ ഗദ്യ മിശ്രണം മാത്രമാണിത് എന്ന് ഒറ്റ വട്ടം കേട്ടാൽ എല്ലാവർക്കും മനസ്സിലാവും.അല്ലാഹു സത്യം മനസ്സിലാക്കി നാളെ പരലോക വിജയം നെടുന്നവരിൽ നമ്മലേവരെയും ഉൾപെടുതട്ടെ..ആമീൻ
@iMediaLive
@iMediaLive 2 жыл бұрын
ഈ പദ്യ ഗദ്യ മിശ്രണം എന്നത് കൊണ്ട് എന്താണ് കുഴപ്പം? പിന്നെ ഇസ്ലാമിൽ ഹബീബ് ‎ﷺ തങ്ങളുടെ പേരിൽ സ്വലാത്തും സലാമും മദ്ഹ് എന്നിവ അലര്ജി ഉള്ളവർക്കു ഇത് ദഹിക്കില്ല.
@najuz2954
@najuz2954 2 жыл бұрын
@@iMediaLive പദ്യ ഗദ്യ മിശ്രണതിന് മുൻപ് ഉള്ളത് കണ്ടില്ലേ...അതിനാണ് കുഴപ്പം.അല്ലാഹുവിൻ്റെ ഹബീബിനെ(സ) പറ്റി പ്രമാണിക രീതിയിൽ ഇല്ലാത്ത കഥകൾ നിറഞ്ഞ ഒരു കൃതി എന്നല്ലാതെ ഇസ്ലാമിൽ എന്ത് സ്ഥാനമാണ് ഇതിന് ഉള്ളത് .പ്രവാചക സ്നേഹത്തിന് ഇത് നിർബന്ധമാണ് എന്ന് നിങ്ങൾക്ക് വാദം ഉണ്ടോ...????
@najuz2954
@najuz2954 2 жыл бұрын
@@iMediaLive ഞാൻ ഒരു സുന്നി മദ്റസയിൽ പഠിച്ച് ഇന്നും സുന്നികൾ മാത്രമുള്ള ഒരു നാട്ടിൽ ജീവിക്കുന്ന വ്യക്തിയാണ്.രിഫയി തങ്ങളും മുഹ്‌യിദ്ദീൻ തങ്ങളും കണ്ണ് പൊത്തി കളിക്കുന്ന കഥ കേട്ടാണ് എനിക്ക് ആദ്യമായ് (6അം ക്ലാസ്സിൽ പഠിക്കുമ്പോൾ)ഞാൻ ഇതൊക്കെ പറ്റി ചിന്തിക്കുന്നത്.പിന്നീടാണ് ഇതൊന്നും ഇസ്ലാമികമായി ഒരു ബന്ധവും ഇല്ല എന്നും വെറും സാഹിത്യ സൃഷ്ടി എന്നതിൽ കവിഞ്ഞ് ഒന്നും ഇല്ല എന്നും മനസ്സിൽ ആവുന്നത്...ഇസ്ലാമിൻ്റെ ഏത് ആദർശമാണ് ഇത്തരം അനാചാരങ്ങൾ വഴി സ്ഥാപിക്കാൻ ശ്രമിക്കുന്നത്.പ്രവാചക സ്നേഹം പ്രകടിപ്പിക്കേണ്ടത് അവിടുത്തെ വാക്കുകളെ അതെ പോലെ ജീവിതത്തിൽ പകർത്തിയാണ്.അല്ലാതെ കേട്ട് കഥകളും ഷിയാക്കൾ പടച്ച് വിട്ട കള്ള കഥകളും ഏറ്റു പിടിച്ചു ഇസ്ലാമിലേക്ക് അവ കടത്തി കൂട്ടാനും അല്ല.അല്ലാഹു അല്ലാതെ ആരാധനക്ക് അർഹൻ ആരുമില്ല.മുഹമ്മദ് നബി അല്ലാഹുവിൻ്റെ റസൂൽ ആകുന്നു എന്ന ഇസ്ലാമിൻ്റെ അടിത്തറ നിലനിർത്താൻ ആവണം നാം പരിശ്രമിക്കുന്നത്.അല്ലാഹു അനുഗ്രിക്കട്ടെ
@najuz2954
@najuz2954 2 жыл бұрын
@@iMediaLiveസ്വലാതും മദ്ഹും എതിർക്കുന്ന ആളുകൾ എന്ന് എന്ത് ഉദ്ദേശത്തിലാണ് നിങ്ങൾ പറയുന്നത്.....
@iMediaLive
@iMediaLive 2 жыл бұрын
പ്രാമാണിക രീതിയിൽ അല്ലെന്നു തങ്ങളുടെ അറിവില്ലായിമയാണ്..
@loveyouuuuuuuuuuall
@loveyouuuuuuuuuuall 11 ай бұрын
അല്ലാഹുവേ നി പറഞ്ഞപോലെ.... ശപിക്കുന്നവരൊക്കെയും ഇവരെ ശപിക്കട്ടെ ആമീൻ
@iMediaLive
@iMediaLive 11 ай бұрын
മൗലിദ് നബിയുടെ ചരിത്ര മാണ്. ചിലർ യുക്തി ചിന്ത യാണ്. അവർക്ക് കുരുപൊട്ടും
@arifzain6844
@arifzain6844 6 ай бұрын
​@@iMediaLive2:58 ibrahim nabi (A) theeyil ninnu rakshapettathu Nabi (S) karanam anu ennathinte source kanichu tharamo?
@shibinm8041
@shibinm8041 2 жыл бұрын
❤️❤️❤️❤️
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 10 ай бұрын
💚💚💚💚🥰🥰🥰🥰💚💚💚💚
@user-ov2cy3us5f
@user-ov2cy3us5f Жыл бұрын
Astagfirullah 😢😢
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 9 ай бұрын
💚❤️❤️❤️💚❤️❤️💚❤️❤️❤️🥰🥰🥰സ്വല്ലല്ലാഹു അല മുഹമ്മദ്‌ 😢😢😢😢😢❤❤❤❤❤❤💚💚💚💚🤲🤲
@iMediaLive
@iMediaLive 9 ай бұрын
🌹🌹
@shamsutp2901
@shamsutp2901 11 ай бұрын
ഇതിൽ വരികൾ സ്‌ക്രീനിൽ കൊടുക്കാൻ സാദികുമായിരുന്നെങ്കിൽ വളരെ നന്നായിരുന്നു 😍👍🌹
@iMediaLive
@iMediaLive 11 ай бұрын
🌹
@hussainkundilhussainkundil9733
@hussainkundilhussainkundil9733 2 ай бұрын
ഒരു ഈത്തപഴത്തിന്റെ ച്ചീന്തെങ്കിലും അള്ളാഹുവിന്റെ മാർഗത്തിൽച്ചീലവഴ്ച്ച് നരഗത്തെ സൂക്ഷിക്കണം എന്നാൽ അത് കൊണ്ട് എന്താണ്അർത്ഥമാക്കുന്നത്. അത് പ്രവാജകന്റെ മകൾക്കുള്ള പ്രതേ ആറു ക്യൂല്യമായിട്ടെല്ലെ കാണേണ്ടത്
@AbdulKader-pg9zd
@AbdulKader-pg9zd 11 ай бұрын
മൗലിദ് നബിയുടെ ചരിത്ര മാണ്. ചിലർ യുക്തി ചിന്ത യാണ്. അവർക്ക് കുരുപൊട്ടും
@iMediaLive
@iMediaLive 11 ай бұрын
🌹
@mediamulberry7662
@mediamulberry7662 2 жыл бұрын
Mashallah 🥰💗 Pdf kitto?
@iMediaLive
@iMediaLive 2 жыл бұрын
Sunni Manzil ആപ്പിൽ ലഭ്യമാണ്
@mediamulberry7662
@mediamulberry7662 2 жыл бұрын
@@iMediaLive like tharo?
@shaheeranaz3064
@shaheeranaz3064 2 жыл бұрын
@@iMediaLive അതിൽ മലയാളം ഇല്ലല്ലോ.... എവിടെ ആണെന്ന് പറയാമോ?
@mediamulberry7662
@mediamulberry7662 2 жыл бұрын
മലയാളം എവിടെയും കിട്ടാനില്ല ഞാനും നോക്കി
@iMediaLive
@iMediaLive 2 жыл бұрын
മലയാളം pdf ഉണ്ടോ എന്നറിയില്ല കിട്ടിയാൽ ലിങ്ക് അപ്ഡേറ്റ് ചെയ്യം
@arifzain6844
@arifzain6844 Жыл бұрын
6:42 muthal ulla meaning onnu parayamo? Direct meaning. And 2:53 muthal ulla meaning koode parayu.. Allahuvinte kootukaran ennu visheshipikkapetta Ibrahim Nabi (A) engane theeyil ninnum rakshapettu ennu onnude ellarum padikan sradhikanam. Athupole Nooh nabiyudeyum okke onnu padikanam.. Ithipo wahabikal malayalam translate koduthathallallo? Ellarum chindhikkuvin. Chindhikunnavarku dhrishtandham undu ennalle?
@ASARD2024
@ASARD2024 Жыл бұрын
അതെ ഈ ഖുറാഫികൾ പറയുന്നത് ഇബ്രാഹിം നബി തീയിൽ നിന്നും രക്ഷപ്പെട്ടത് നബിയോട് ഇസ്തിഗാസ ചെയ്തിട്ടാണ് എന്നാണ് നൂഹ് നബി വെള്ളപ്പൊക്കത്തിൽ രക്ഷപ്പെട്ടത് നബിയോട് ഇസ്തിഗാസ നടത്തിയിട്ടാണ് എന്നാണ് ഈ പടു ജാഹിലുകൾ സാധാരണക്കാരായ മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്.ഇതൊക്കെ നേർക്ക് നേരെ പറയാതെ സാഹിത്യത്തിൻറെ അതിപ്രസരണത്താൽ മറച്ചുവെക്കാൻ പെടാപ്പാട് പെടുന്നുണ്ട്.കേൾക്കുന്നവർക്ക് മലയാളം പെട്ടെന്ന് പിടികിട്ടരുത് എന്ന ഉദ്ദേശത്തോടെ .ഈ ഖുറാഫികളുടെ കയ്യിൽ നിന്നും നല്ലവരായ മുസ്ലീങ്ങളെ രക്ഷിക്കണേ നാഥാ എന്ന് പ്രാർത്ഥിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല.ഇതൊക്കെ ചോദ്യം ചെയ്താൽ നമ്മളെ അവർ മുജാഹിദും ജൂതനും ഒക്കെ ആക്കും.അവരോ അല്ലാഹുവിന്റെ സ്വന്തം ആൾക്കാർ അല്ല അല്ലാഹുവിന്റെ എന്ന് പറയാൻ പറ്റില്ല ഖബറാളി കളുടെ സ്വന്തം ആൾക്കാർ .ഞാനും സുന്നി ആയിരുന്നു ഖുർആൻ പരിഭാഷ പഠിച്ചപ്പോൾ ഇസ്ലാം എന്താണെന്ന് മനസ്സിലായി.
@arifzain6844
@arifzain6844 Жыл бұрын
@@ASARD2024 njan mujahid follow cheyyunna, allel kurachokke vishwasikunna oral anu. 100% avarum sheri anu ennu karuthunilla. So enne mujahid ennu vilichal kuzhapam illa. But after all nammal ellarum muslims anu ennu ivar manasilakiyal nallathu. Eniku albudham thooniya karyam ee malayalam translation keetitum pala alukalkum thiricharivu kittiyitilla ennanu eniku manslayathu. Ithinte adiyil ulla comments athinu vyakthamaya thelivanu
@love78645
@love78645 11 ай бұрын
പ്രകാശത്തിന് മേൽ പ്രകാശം...
@hudawimedia1381
@hudawimedia1381 2 жыл бұрын
Quthubiyyath mAlayalam koodi idumo ikka
@iMediaLive
@iMediaLive 2 жыл бұрын
انشاء الله
@messifans44
@messifans44 3 жыл бұрын
Aente vitil aennum cholarundu
@trueeye6118
@trueeye6118 2 жыл бұрын
ഖുർആനോ?
@pkvbr5842
@pkvbr5842 2 жыл бұрын
ഇത് മഹാ അക്രമം
@iMediaLive
@iMediaLive 2 жыл бұрын
എന്താ താങ്കൾ ഉദ്ദേശിച്ചത്
@ak18101
@ak18101 2 жыл бұрын
@@iMediaLive ഇതിലും നല്ലത് പ്രവാചകൻ ലോക സ്രഷ്ടാവാണ് എന്നങ്ങു പറഞ്ഞു കൂടെ?
@iMediaLive
@iMediaLive 2 жыл бұрын
ലോകം തന്നെ പടക്കാൻ കാരണക്കാർ ആ പ്രവാചകൻ ‎ﷺ. ആരെ ആണാഡോ താങ്കൾ കൊച്ചാക്കാൻ നോക്കുന്നെ? ലോകത്തിന്റെ നേതാവിനെയോ? കഷ്ടം മൗലവി
@ashmalashi5638
@ashmalashi5638 2 жыл бұрын
@@ak18101 chilakaand podaaa.. Abu jahalinte putraaa.. Chelka adich potttikukaa vende ninte ello
@suhailmulkyofficial1717
@suhailmulkyofficial1717 2 жыл бұрын
Astagfirullah
@shanavasnazar6271
@shanavasnazar6271 2 жыл бұрын
Antha ummun am abun meaning athaano 🤔
@munavvirashamees
@munavvirashamees 2 жыл бұрын
Asthahfirullah.. Its an innovation.. not from prophet .. not even from quran .. Pinne evdnna ee manqood vanne ?? Ayathil chindhikk.. Ee maqoos moulid okke aara kond vanne .. ath cheythal swargam kittm enn vishvsiknnavare .. ath othyal kooli kitm en vjrknavare .. onnorkuka . Ith bidath mathrm alla .. shirkm koodi aan .. Bidath( nabiyo sahabatho thabeengalo kattitharatha margam ) Shirk .. allahuvuni pirame avanallathavarod ibadath , dua , porukkaline thedippikkal okke chynnath .. Eg ; ee mangoosel thanne Oru line ille : abdukkal miskeena yarju … Athinte artham nna ?? Nabiyod aan chodiknne .. orthoolee .. Allahnod chodikenda karym nabi sallallahu alayhivasallam yod aan chodiknne .. njn oru miskeen aan .. angayude adima njn itha angaykk bothippikkunnuu avalathi … Vere oru line .. Gurutharamaaya line .. Irthakabhathul alalhatha vayra hajrin vaahada laka ……….. MeNig nna ?? Pabhamen vahanamil attamilla njn kereee .. angayodanyayam njn .. sayyidee hirannabee … asthahfirullah… Ith shirk alle ?? Allahnod cheyyenda karyo aan ith .. Eneem venel kure und .. Magoos artha sahitham nokya ningalk thanne kanam orupad shirk .. 🔥
@ashiqefarhan
@ashiqefarhan 2 жыл бұрын
shirk
@rikzgamer3325
@rikzgamer3325 Жыл бұрын
Pdf undo ithinte
@iMediaLive
@iMediaLive Жыл бұрын
ഇല്ല
@ishamk8137
@ishamk8137 Жыл бұрын
Asthagfirullllla…… nthakkkan eee padunnnath…. Parayunnnath.asthagfirullla
@iMediaLive
@iMediaLive Жыл бұрын
ഇതാണ് മൗലിദ്, മൻഖൂസ് മൗലിദ്.
@muhammedrashid8466
@muhammedrashid8466 Жыл бұрын
Ee moulid aarezhuthithaanu ...? Ithil parayunnathellam kallam aanallo quranil ibraheem nabiyude charithram ithaalla Evidey aanu nooh nabi muhammed nabiye vilichu isthihaasa nadathiyath.....quranil ee sambavam illa ..
@aliaralam
@aliaralam 2 жыл бұрын
ഒരു പദ്യം ഖുർആൻ ഓതുന്ന ശൈലിയിൽ ഓതി അർത്ഥം വെച്ച് പോയാൽ ഒരു പാട് ആളുകൾ ഇത് ഖുർആൻ ആണ് എന്ന് തെറ്റിദ്ധരിക്കും ഇത് മുൻകൂട്ടി പറയാതിരുന്നത് ശരിയല്ല ഇൗ പദ്യം ചൊല്ലുന്ന നേരത്ത് ഖുർആൻ എടുത്ത് അതിലെ ഒരു പേജോ ഒരു വരിയോ ഓതിയാൽ നാളെ ആകിരത്തിൽ വലിയ പ്രതിഫലം കിട്ടുന്ന ഒരു അമൽ ആയി തീരും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@iMediaLive
@iMediaLive 2 жыл бұрын
ഇവിടെ സിനിമ ഗാനത്തിൽ ഖുർആൻ ഒത്തു കേട്ടാൽ കുഴപ്പമില്ല . എന്നാൽ മൗലിദ് പാരായണത്തിൽ ഖുർആൻ ശൈലിയിൽ ഓതിയാലാണ് പ്രശ്നം. മൻഖൂസ് മൗലിദ് എന്ന് വെണ്ടയ്ക്ക അക്ഷരത്തിൽ ഹെഡിങ് കൊടുത്തിനുണ്ട്, അത് കാണുന്നവർക്കു മനസിലാവും ഇത് മൻഖൂസ് മൗലിദ് ആണ് എന്ന്, പിന്നെ മൻഖൂസ് മൗലിദ് ദഹിക്കാത്തവർക് മനസിലായിക്കൊള്ളണം എന്നില്ല. പിന്നെ തങ്ങൾ പറഞ്ഞ പോലെ ഇൗ പദ്യം ചൊല്ലുന്ന നേരത്ത് ഖുർആൻ എടുത്ത് അതിലെ ഒരു പേജോ ഒരു വരിയോ ഓതിയാൽ നാളെ ആകിരത്തിൽ വലിയ പ്രതിഫലം കിട്ടും എന്ന് പറഞ്ഞാത് വളരെ നല്ല അഭിപ്രായവും ആണ് , പക്ഷെ എല്ലാ കാര്യവും അതുപോലെ നോക്കണ്ടേ? അല്ലാതെ ഒരു മങ്കൂസ് മൗലൂദ് ഓതുമ്പോ മാത്രം നോക്കിയാ മതിയോ ? മങ്കൂസ് മൗലൂദ് അറിയുന്നവർക് അറിയാം അതിൽ ഖുർആൻ ഉണ്ടോ ഇല്ലയോ എന്ന് . അറിയാത്ത തങ്ങളെ പോലുള്ളവർ ഒരു വട്ടമെങ്കിലും കേട്ടിട്ടു പോരെ ഇത്തരം പ്രയോഗങ്ങൾ? എവടന്ന് ഇവറ്റങ്ങള്കിണ്ടോ മുത്ത് നബി എന്നൊക്കെ ?
@keralite9580
@keralite9580 2 жыл бұрын
@@iMediaLive എന്റെ ഒരു സംശയം തീർത്തു തരുമോ ഒന്നല്ല രണ്ട്. മങ്കൂസ് മൗലൂദിൽ മുഹമ്മദ്‌ നബി (സ. അ ) യോട് പ്രാർത്ഥിക്കുന്ന വരികൾ ഉണ്ടോ? (അതു ഏത് തരത്തിലുമുള്ളതായിക്കോട്ടെ ) രണ്ടാമത്തേത്, മുമ്പ് ഒരു സഹാബി മുഹമ്മദ്‌ (സ അ ) യുമായുള്ള സൗഹൃദ സംഭാഷണത്തിനിടയിൽ പറഞ്ഞു. "അല്ലാഹുവും പിന്നെ നബിയേ അങ്ങും ഉദ്ദേശിച്ചാൽ എല്ലാം ഭംഗിയായി നടക്കും". അപ്പോൾ നബി (സ അ ) " നിങ്ങളെന്താ പറഞ്ഞത്? അല്ലാഹുവും ഞാനും ഉദ്ദേശിച്ചാലോ? നിങ്ങൾ അല്ലാഹുവിനെയും എന്നെയും സമമാക്കുകയാണോ ? ഒരിക്കലും അങ്ങനെ പറയരുത്. അള്ളാഹു മാത്രം ഉദ്ദേശിച്ചാൽ എന്ന് പറയണം". എന്ന് തിരുത്തിയത്രേ. ഇങ്ങനെയൊരു സഹീഹായ ഹദീസ് ഉണ്ടോ എന്ന് പറഞ്ഞുതരുമോ ?
@iMediaLive
@iMediaLive 2 жыл бұрын
ഭാഷ അർത്ഥത്തിൽ പ്രാത്ഥന, ആര്തികുക എന്നുള്ളത് ഏതുദേശത്തിലാണ് പറയുന്നത് എന്നതിന് അനുസൃതമാണ്. സഹയ അഭ്യർത്ഥന എന്നുള്ള നിലക് മൻഖൂസ് മൗലിദ് ഉണ്ട് , അത് നടത്തുന്നത് തെറ്റായിരുന്നു എങ്കിൽ ഭൂമിയിൽ ഒരു ആളോടും സഹയ അഭ്യർത്ഥന നടത്താൻ പാടില്ലായിരുന്നു. സ്വഹാബത്തും അതിന് ശേഷം ഉള്ള മഹൻ മാറും കാണിച്ചു തന്നിട്ടുള്ളതാണ്. എന്നാൽ ആരാധന സ്വഭാവത്തിൽ ഉള്ള പ്രാർത്ഥന അത് ശ്രിഷ്ടിയോട് ഇല്ല മറിച് സൃഷ്ട്ടാവ് വിനോട് മാത്രം. രണ്ടാമത്തെ ഹദീസ് ഉണ്ടോ എന്ന് എനിക്കറിവില്ല, എന്നാൽ ഈ ഹദീസിന്റെ വെളിച്ചത്തിൽ നബി ‎ﷺ തങ്ങളോട് സഹായം അഭ്യര്ഥിക്കുന്നത് പാടില്ല എന്നതാണെങ്കിൽ, തങ്ങളെ സൃഷ്ട്ടാവ് എന്ന നിലക്കല്ല മറിച് ശ്രിഷ്ടി എന്ന നിലക് സഹായ അഭ്യര്ഥനയാണ് അല്ലാതെ ആരാധനയല്ല
@munavvirashamees
@munavvirashamees 2 жыл бұрын
@@iMediaLive alloh ningalenthokya parayunne ?? Vayil thonunnath ang parayalla .. nabi shrishtav enna arthathil thediyal shirk aan .. shristhi enn Arthathil thedya shirkella enno?? Ithara ningalk oadipiche ?? Prarthana athu thanne aan aradhara .. enna hadees vajanam ningal kettittille .. illenkil njn kanichu theram.. Dua is worship.. Worship is to only Allh alone .. Al-Nu’man ibn Bashir reported: The Prophet, peace and blessings be upon him, said, “Supplication is worship itself.” Then, the Prophet recited the verse, “Your Lord said: Call upon Me and I will respond to you. Verily, those who disdain My worship will enter Hell in humiliation.” (40:60) Source: Sunan al-Tirmidhī 3247 Sunanal tirmidi edthi nokku .. athile 3247 .. അൽ-നുമാൻ ഇബ്‌നു ബഷീർ റിപ്പോർട്ട് ചെയ്യുന്നു: പ്രവാചകൻ (സ) പറഞ്ഞു: "പ്രാർത്ഥന ആരാധന തന്നെയാണ്." അപ്പോൾ പ്രവാചകൻ വചനം പാരായണം ചെയ്തു: "നിന്റെ രക്ഷിതാവ് പറഞ്ഞു: എന്നെ വിളിക്കൂ, ഞാൻ നിങ്ങൾക്ക് ഉത്തരം നൽകും. തീർച്ചയായും എന്റെ ആരാധനയെ നിന്ദിക്കുന്നവർ അപമാനിതരായി നരകത്തിൽ പ്രവേശിക്കുന്നതാണ്. (40:60) Verem und .. Abu Dawud [1479], At-Tirmithi [3372] An-Nisa’I in Al-Kubara [11464], Ibn Majah [3828]. Imam An-Nawawi graded this Hadith as being Sahih in [ Athkar] and Imam At-Tirmithi graded it a being Hasan… Allah know the best .. allah ellavrkum hidayath thatatte
@munavvirashamees
@munavvirashamees 2 жыл бұрын
@@iMediaLive sahayam thedal anuvadhaneeyam no?? Athe .. ath jeevichirippullavarod sahayam chodikkam.. nnal allahnod chodikendath srishtikalod padilla.. shrishtikalod ene on help cheyua enna tharathil ulla sahayabhyarthana .. like enik korch paisa kadam therua ?? Fud therua? Ath eduthwrua etc .. athokke choikam .. karanm ath allahnod choiknne alla , pinna choikunna aal merichitum illa ..
@kmali1258
@kmali1258 Жыл бұрын
ഇപ്പോൾ ശിർക്കും കുറഫാത്തും ഞമ്മന്റെ സ്വന്തം ഭാഷയിൽ 😅
@iMediaLive
@iMediaLive Жыл бұрын
ജുമുഅ ഞമ്മന്റെ ഭാഷയിൽ ആകാമെങ്കിൽ എന്തുകൊണ്ട് ഇത് പറ്റില്ല ?😁
@omerfarooq6902
@omerfarooq6902 2 жыл бұрын
ഗദ്യഭാഗം ഖുർആൻ പാരായണ രീതിയിൽ ഓതിയതു ശരിയാണോ ?
@iMediaLive
@iMediaLive 2 жыл бұрын
കുഴപ്പം എന്താണ് എന്ന് മനസിലായില്ല, ഓരോ ശൈലിയിൽ ഓതി എന്ന് മാത്രം. മാല മൗലിദ് ഗദ്യമായോ പാദ്ധ്യമായോ എങ്ങനെയും ചോലമല്ലോ ?
@omerfarooq6902
@omerfarooq6902 2 жыл бұрын
@@iMediaLive ഖുർആൻ പാരായണ രീതിയിൽ ഖുറാനേതര രചനകൾ വായിക്കുന്നതിലെ അഭംഗിയും അനൗചിത്യവും സൂചിപ്പിച്ചു എന്ന് മാത്രം . ഹദീസുകൾ പോലും ഖുർആനിക പാരായണ രീതിയിൽ വായിക്കപ്പെടുന്നില്ല എന്നാണ് മനസ്സിലാക്കിയത് . തെറ്റ് ഉണ്ടെങ്കിൽ തിരുത്തുമല്ലോ .
@trueeye6118
@trueeye6118 2 жыл бұрын
@@omerfarooq6902 ആൾക്കാരെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ആണത്..ഒന്നും അറിയാത്ത ആൾക്കാർ കരുതും ഇത് ഖുർആൻ വചനം ആണെന്ന്
@trueeye6118
@trueeye6118 2 жыл бұрын
@@omerfarooq6902 ആൾക്കാരെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ആണത്..ഒന്നും അറിയാത്ത ആൾക്കാർ കരുതും ഇത് ഖുർആൻ വചനം ആണെന്ന്
@iMediaLive
@iMediaLive 2 жыл бұрын
തങ്ങളെ പോലുള്ളവർ കരുതും, വീഡിയോ തംബ്‌നയിൽ, ഹെഡിങ്, ഡിസ്ക്രിപ്ഷൻ എല്ലാ സ്ഥലത്തും വ്യക്തവും സ്പഷ്ടവും ആയി കൊടുത്തിട്ടുണ്ട്, ഇത് മൻഖൂസ് മൗലിദ് ആണ് എന്ന്, പിന്നേ തങ്ങളെ പോലുള്ള ചുരുക്കം ചിലരെ ഒഴിവാക്കിയാൽ മൗലിദ് അറിയാത്തവർ ഉണ്ടാവില്ല.
@jabirfareed7988
@jabirfareed7988 11 ай бұрын
Nothing related to quran or islam
@iMediaLive
@iMediaLive 11 ай бұрын
i didn't mention it about quran and islam, its all about prophet: Muhammad (s).
@avenger1176
@avenger1176 Жыл бұрын
Recite like Quran😢 totally wrong against Quran 😢??
@iMediaLive
@iMediaLive Жыл бұрын
What the wrong with recitation? i hope you haven't any idea what includes in moulid. there is Quran verses also. even Quran can be recite in different ways. but it doesn't mean it should be recited only this way. but we can.
@kmon8528
@kmon8528 Жыл бұрын
കത്തിക്കപ്പെടേണ്ട വാറോല
@iMediaLive
@iMediaLive Жыл бұрын
നിങ്ങളുടെ ഔദാര്യത്തിൽ ആരും ഇവടെ മങ്കൂസ് മൗലിദ് ഓതുന്നില്ല...
@shabanalijas6058
@shabanalijas6058 Жыл бұрын
Vahhaabee😂😂
@rasheedkk72
@rasheedkk72 Жыл бұрын
അത്ഥം ഖുർആനിന്ന് എതിരാണ് *قُلْنَا يَٰنَارُ كُونِى بَرْدًۭا وَسَلَٰمًا عَلَىٰٓ إِبْرَٰهِيمَ* --------------------*****-------------------- നാം പറഞ്ഞു: തീയേ, നീ ഇബ്രാഹീമിന് തണുപ്പും സമാധാനവുമായിരിക്കുക. *വിശുദ്ധ ഖുർആൻ (21:69)* അത് കോണ്ട് മൂങ്കുസ് വാറോല ഇസ്ലാമി ൽ നിന്ന് പുറത്ത് പോക്കും
@shabanalijas6058
@shabanalijas6058 Жыл бұрын
Iblees vannallo.
@rasheedkk72
@rasheedkk72 Жыл бұрын
@@shabanalijas6058ഇബിലീസ് ഇബിലീസ് ആണോ ഉണ്ടാക്കിയത്
@hanibasi8014
@hanibasi8014 2 жыл бұрын
ഇബ്‌ലീസിന്റെ പണി
@iMediaLive
@iMediaLive 2 жыл бұрын
നിങ്ങളുടെ മൗലിദ് അല്ല അതിനു
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 9 ай бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ആമീൻ 🥰❤️💚🤲🏻🤲🏻
@iMediaLive
@iMediaLive 9 ай бұрын
🌹
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 9 ай бұрын
സ്വല്ലല്ലാഹു അല മുഹമ്മദ്‌ 💚❤️💚❤️🥰🥰🥰സ്വല്ലല്ലാഹു അലൈയിഹി വാസല്ലം 💚❤️💚❤️❤️💚💚സ്വല്ലല്ലാഹു അല മുഹമ്മദ്‌ 💚❤️💚❤️സ്വല്ലല്ലാഹു അലയ്യിഹി വാ സല്ലം 💚❤️💚❤️💚❤️🥰🥰🤲🤲🤲🤲🤲🕋🕋🕋🕋
@iMediaLive
@iMediaLive 9 ай бұрын
🌹
@hariskk4916
@hariskk4916 Жыл бұрын
😍😍😍😍😍😍😍
@moosabushra1820
@moosabushra1820 3 жыл бұрын
😍😍😍
ROLLING DOWN
00:20
Natan por Aí
Рет қаралды 11 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 53 МЛН
Whoa
01:00
Justin Flom
Рет қаралды 17 МЛН
MANQOOS MOULID+DUA
44:35
Hamdan Media
Рет қаралды 1,1 МЛН
#Manqoosmoulid മൻഖൂസ് മൗലിദ് | Manqoos moulid
44:51
ROLLING DOWN
00:20
Natan por Aí
Рет қаралды 11 МЛН