നല്ല നിർദേശം, നമ്മുടെ കുടുംബത്തിലെ ഏവർക്കും ഉപകാരപ്പെടും 👍
@OMWay2 жыл бұрын
അതാണ്
@ashrafa2750 Жыл бұрын
Aa bus book cheyyuka engane aan
@razirazz2493 Жыл бұрын
കയിഞ്ഞ ഏപ്രിൽ മാസം പോയിരുന്നു...ദാഭയിൽ കയറി ചിക്കൻ കറി കാശ് ചോദിച്ചു .. 80 rs എന്ന് പറഞ്ഞു വീണ്ടും ചോദിച്ചു ഉറപ്പ് വരുത്തി.. രണ്ടെണ്ണം വാങ്ങി 30 രൂപയുടെ 6 റൊട്ടിയും വാങ്ങി കഴിച്ചു...കഴിഞ്ഞപ്പോ ബിൽ കൊടുക്കാൻ നോക്കിയപ്പോ 1500 രൂപ. അവരോട് ചോദിച്ചപ്പോൾ പറഞ്ഞു 80 അല്ല 580 ആണ് പറഞ്ഞത് എന്ന്.. വേണമെങ്കിൽ മെനു കാണിക്കാം എന്ന് പറഞ്ഞു..ഒന്നും പറയാൻ കഴിയാതെ ആൾക്ക് 500 എന്നുള്ള രീതിയിൽ 1500 അവിടെ കൊടുതിട്ടാണ് വന്നത്...അതിൻ്റെ സങ്കടം ട്രിപ്പ് കഴിയുന്നത് വരെ പോയിട്ടില്ലായിരുന്നു... പിന്നെ എല്ലാം പാഠം ആണ് എന്ന് സമാധാനിച്ചു...😢
@kiranmg14768 ай бұрын
April month snow undavoo
@abdulsathar66719 ай бұрын
Tks aslam ഭായ്
@thahibachu24057 ай бұрын
April munth poyal avide ellam kanan patto pls reply
@noushadkh6492 жыл бұрын
👍👍👍നല്ല അറിവ്.താങ്ക്സ്
@OMWay2 жыл бұрын
😍❤️
@abhijitham20622 жыл бұрын
Good information for every travelery👍👍
@OMWay2 жыл бұрын
Love
@vipinmp45472 жыл бұрын
രണ്ട് വർഷം മുൻപ് ഒരു ദാബയിൽ കയറി 3 പേര് കഴിച്ച ബിൽ വെറും 1390 🤐
@jabijalivlogs Жыл бұрын
Delhiyil poyappol pettathaa bro. Nalla Pani kitti. 4 per good kayichayhinu 2500 bill. 500 rropakku illa foodinu
@rachanagopinath69511 ай бұрын
Thank u chetta
@shahidtk7752 Жыл бұрын
Very useful instructions thank you....
@latheeflatheef26343 ай бұрын
September rain indaavumo😊
@ajeesh.aajithajithkumar42152 жыл бұрын
Thanks ekka
@naviya38842 жыл бұрын
Loo
@OMWay2 жыл бұрын
😍
@manubp32972 жыл бұрын
Nalla voice
@jebinvarghesejacob92335 ай бұрын
Bro, ഒന്ന് help ചെയ്യൂ.. എനിക്ക് മണാലി പോകണം എന്നുണ്ട്..2 adult + 5 age child.. നല്ലൊരു ട്രാവലസിനെ പറഞ്ഞു തരുമോ? Please ആലപ്പുഴ ആണ് സ്ഥലം.. ഇപ്പോൾ പോയാൽ മഞ്ഞു കാണുമോ?? Plz ഒന്ന് സഹായിക്കുമോ 🙏🏻... അല്ലെങ്കിൽ നമ്പർ ഒന്ന് തരുമോ
@sonumathew593 Жыл бұрын
ഞാൻ ചായകുടിച്ചപോൾ ₹:50 ആയി. അപ്പൊൾ തന്നെ മനസിലായി ഫുഡ് ന് നല്ല വിലയാണ് എന്ന്. അതുകൊണ്ട് കൈയ്യിൽ ഉണ്ടാരുന്ന സ്നാക്ക്സ് വച്ച് അഡ്ജസ്റ്റ് ചെയ്തു.