സാരമില്ല എല്ലാം ക്ഷമിക്കുക ഇവരെല്ലാവരും ക്ഷമയുള്ളവരായാലും പിന്നെ നമ്മുടെ എല്ലാരും ക്ഷമയുള്ളവരാണ് അതുകൊണ്ടാണ് അവർ ഇങ്ങനെ ഇങ്ങനെയുള്ള സ്ഥലങ്ങളുടെ എത്തിപ്പെടുന്നത് ഇങ്ങനെയുള്ള മുകളിലേക്ക് മുകളിലേക്ക് കയറിത്തുടങ്ങിയത് അതേമാതിരി എല്ലാവരും ക്ഷമിക്കുക ക്ഷമിച്ചാൽ ദൈവം നമ്മുടെ കൂടെ എപ്പോഴും ഉണ്ടാവും
@jacobpanicker94392 күн бұрын
വാജ്പേയീ ബിജെപി യുടെ പ്രതിനിധിയാണ്. പക്ഷെ ബിജെപിയെക്കാൾ കൂടുതൽ ജനങ്ങൾ ഇഷ്ടപെട്ട നേതാവും... മൻ മോഹനും ഒരിക്കലും ബിജെപി യിൽ ചെന്നിരുന്നില്ല. അങ്ങനെ ചെയ്തിരുന്നെങ്കിൽ ഇതിലും വലിയ ആഡംബര ശവസംകാരവും, സ്ഥല പരിഗണനയും, മാത്രമല്ല ലോക വി. ഐ. പി ട്രീറ്റ്മെന്റും കിട്ടിയേനെ.... കോൺഗ്രസിലെ ചുരുക്കം ചില മുൻ നേതാക്കൾ ഒഴിച്ച് കൂടോടെ ബിജെപി യിൽ ചേർന്ന നേതാക്കൾ ഇതിനു വേണ്ടി ദാഹിക്കുന്നുണ്ടാകാം.. ബിജെപി പറയുന്നത്, കോൺഗ്രസ് അവഗണിച്ചിരുന്നു എന്ന്.....അവഗണന കാണിച്ചിട്ടും, ഈ പരിഗണനക്കുവേണ്ടി, തന്നെ ബിജെപിക്ക് വിട്ടുകൊടുക്കാൻ അദ്ദേഹം വിധേയൻ ആകാഞ്ഞത്, അദ്ദേഹം യഥാർത്ഥ ഗാന്ധിയൻ ആയതുകൊണ്ടായിരക്കാം.... അതിൽ നിന്നും ഒരു കാര്യം ബോധ്യപ്പെട്ട് ഗാന്ധിജിയെയും പരിഗണിക്കാനുള്ള മനസ്സ് അധികാരികൾക്കു നഷ്ടപ്പെട്ടിരിക്കാം എന്ന് തോന്നുന്നു.... അത് നല്ല സൂചനയല്ല, എന്നാലും അത്ര കാര്യമാക്കേണ്ട.... എല്ലാത്തിനും ഒരു സമയമുണ്ടെന്നു പണ്ടുള്ളവർ പറയുന്നത് ശരിയായിരിക്കാം...👍👍👍🇮🇳🇮🇳🇮🇳
@വാല്മീകം3 күн бұрын
കോൺഗ്രെസ്സ്‌ക്കാർക്ക് ഓസ്കാർ കൊടുക്കണം.. അഭിനയ പ്രതിപകൾ ആണ്