എന്തെങ്കിലും കുത്തിത്തിരിപ്പ് ഉണ്ടാക്കണം ഇല്ലെങ്കിൽ ഉറക്കം വരില്ല കേസ്
@balakrishnanpozhamangalath484022 сағат бұрын
KC വേണുഗോപാലിനും venam. Gandhi family members എല്ലാവർക്കും വേണം.ഇപ്പോഴേ സ്ഥലം ബുക്ക് ചെയ്യണം
@bobbyvibin268021 сағат бұрын
Enthoru comment addooo shame on u
@Testdos094 сағат бұрын
താങ്കൾ മരണപ്പെടുമ്പോൾ മക്കളോട് അത് പറഞ്ഞാൽ അവർ അതിനു വേണ്ടി സ്ഥലം റിസർവ് ചെയ്തു വെച്ചോളൂ
@ramachandranpillai301121 сағат бұрын
പി.വി.നരസിംഹ റാവുവിൻ്റെ കാര്യത്തിൽ വേണു വിൻറെ അഭിപ്രായം എന്താ.
@Testdos094 сағат бұрын
നല്ല അഭിപ്രായം
@Tezxt96zb22 сағат бұрын
മൻമോഹൻ സിങ്ങിന് ഒരു വലിയ സ്മാരകം പാർലമെന്റ് വളപ്പിൽ പണിയണം "യന്തിരൻ 3" എന്ന് പേരും നൽകണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@majojose690922 сағат бұрын
കഷ്ടം 🤮
@VishalNair-h2u22 сағат бұрын
🤣🤣 chitii the robo version 3.0".
@JanathaJanatha-no2dx21 сағат бұрын
നരസിംഹറാവുവിനെ തഴഞ്ഞ കോൺഗ്രസ് പിന്നീട് ഈ കോൺഗ്രസ് നേതാവിനെ ആദരിച്ചതും സ്മാരകം പണിതതും 2014 ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ആണ് അതിന് മുൻപ് ഭരിച്ച ഈ കോൺഗ്രസ് സർക്കാർ വർഷങ്ങളോളം ഇതിൽ അനങ്ങിയില്ല കോൺഗ്രസുകാർക്ക് സ്വന്തം പോക്കറ്റ് വീർക്കണം അത്രതന്നെ
@balakrishnanpozhamangalath484022 сағат бұрын
നരസിംഹ റാവു വിനും വേണം
@manuchathoth21 сағат бұрын
വേണുഗോപാലാ ജനങ്ങൾ എല്ലാം കാണുന്നു മലയാളം ചാനലുകൾ മാത്രമല്ല ജനങ്ങൾ കാണുന്നത്
@VaradharajTk20 сағат бұрын
എന്തെങ്കിലും വിവാദമില്ലെങ്കിൽ കോൺഗ്രസിന് സമാധാനമില്ല
@jayasreen978721 сағат бұрын
എല്ലാം വഖഫ് അല്ലേ പിന്നെ എവിടെ സ്മാരകം ഉണ്ടാക്കും. വഖഫ് ബോർഡിനോടു ചോദിച്ചാൽ സ്ഥലം കിട്ടും.
@shajiviswanathen869522 сағат бұрын
വേണു മലർന്നു കിടന്ന് തുപ്പരുത് ആരാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് ജനങ്ങൾക് അറിയാം എന്നോർക്കണം
@peethambaranm725821 сағат бұрын
കെ.സി വേണുഗോപാൽ..നമ്മുടെ.. മുൻ പ്രധാനമന്ത്രി.. ഉണ്ടായിരുന്നു.. കോൺഗ്രസ്.. ൻറ്റെ.. നരസിംഹ റാവു..ഇദ്ദേഹത്തോട്..കോൺഗ്രസ്.. കുടുംബം.. എന്താണ് ചെയ്ത ത്..എന്ന് ഓർക്കുന്നത് നല്ല താണ്.. കോൺഗ്രസ്.. ആയിരുന്നു ഭരിക്കുന്ന ത് എങ്കിൽ.. ഒരു പക്ഷേ.. ഇതുപോലെ.. പരിപാടി കൾ വരെ കോൺഗ്രസ് നടത്തണം എന്ന് ഇല്ല.. ബിജെപി.. ആയതിനാൽ.. അവർ..മാന്യമായി കൈകാര്യം ചെയ്തു.. അതിനിടയിലും..കുത്തി തിരിപ്പ് മാത്രം ആണ്. കോൺഗ്രസ് നോക്കുന്ന ത്..😅
@felixmoraes828922 сағат бұрын
ഡോ. മൻമോഹൻ സിംഗിനെ അദ്ദേഹം പ്രധാനമന്ത്രി ആയിരുന്ന സമയത്ത് ഏറ്റവും രൂക്ഷമായി പരസ്യമായി അവഹേളിച്ചത് കോൺഗ്രസ് നേതൃത്വം ആണ് എന്നത് മറക്കരുത്.
@alexjohn481422 сағат бұрын
He was never given a free hand to do his PM role
@pbharshan769018 сағат бұрын
നരസിംഹറാവുവിന്റെ സ്മാരകത്തിനടുത്തു സ്ഥലം കൊടുത്തു കൂടെ.
@9anikithavp18522 сағат бұрын
Sarita Venu
@jithujiju169020 сағат бұрын
ഡമ്മി പ്രധാനമന്ത്രിക്കെന്തിനാണ് സ്മാരകം..
@radhakrishnans941820 сағат бұрын
K C what happened to Narasimha Rao. Pl
@rameshev127019 сағат бұрын
നരസിംഹ റാവു വിനെ കൂടി ഇത്തരുണത്തിൽ കോൺഗ്രസ് ഓർക്കണം
@prabhat1701Сағат бұрын
Narasimha Rao മരിച്ചപ്പോള്‍ എവിടെ പോയി ആദര്‍ശം?
@ex-q1y18 сағат бұрын
മൻമോഹനെ എനിക്ക് വിട്ട് താ ഞാൻ എന്റെ പറമ്പിൽ അടക്കിക്കോളാം.👍👍👍👍
@harikumarm53522 сағат бұрын
അത് മാത്രം അല്ലെ അറിയൂ. കഷ്ടം
@sankarsreekumar499621 сағат бұрын
Edo nannayikoode
@radhukpy322 сағат бұрын
Thudangi
@pink35day521 сағат бұрын
Aa manushene onn adakkatte kovala
@SunilKumarETKumar-ux4fu21 сағат бұрын
Eanthinanu smarakam
@pradeeshr857817 сағат бұрын
ഇവൻ ശരിക്കും ബിജെപി ചാരൻ ആണോ.. അവർക്കു വിഷയം ഇട്ടു കൊടുത്തു ഇറ്റലി അമ്മയെയും മകനെയും നാട്ടിക്കാൻ ആണോ