കേട്ടാലും കേട്ടാലും മതിവരാത്ത song ഉസ്താദിനും പിന്നണിയിൽ പാടുന്ന ആൾക്കും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ
@anasct70973 жыл бұрын
മധുരം നിറഞ്ഞ ആ ചരിത്ര ഗാനം നന്നായി പാടിയ2 ഉസ്താദ് മാർക്കും ഒരുപാട് നന്ദി അറിയിക്കുന്നു
@abithasainu6513 Жыл бұрын
Eathra kettalum mathi theeratha song masha Allah ustadinedy varikalilooedy Allah usthadinum kooedy padunnavarkkum arogyivum ayusum afiyathum nalkaney Allah 🤲🤲
@alisini74 жыл бұрын
ഒരു പാട് ഇഷ്ടമാണ് ഈ ഗാനം ഉസ്താദ് മാരെയും അള്ളാഹു ആരോഗ്യമുള്ള ആയുസ് നൽകട്ടെ അള്ളാഹു
@manshad-b8s6 жыл бұрын
മാഷാ അള്ളാ കാലം എത്ര മാറിയാലും പഴമയുടെ പുതുമ ഒന്ന് വെറെ തന്നെ
@technicalindia51066 жыл бұрын
പഴമയുടെ പുതുമ
@ramanraman6805 жыл бұрын
Srx
@shafeekkp48345 жыл бұрын
എത്ര നല്ല പാട്ടാണങ്കിലും മ്യൂസിക്കിട്ട് കോളാക്കുന്ന എല്ലാവർക്കും ഇവരിൽ മാതൃകയുണ്ട്
@anasworld63293 жыл бұрын
Fgjk
@zainudheenfortkochi90746 жыл бұрын
സംഗീത ഉപകരണങ്ങളുടെ ഉപദ്ര വമില്ലാതെ ശുദ്ധ സ്വരശുദ്ധിൽ നൽകിയതിന് നന്ദി. ചരിത്ര കാവ്യങ്ങൾ പുതു തലമുറയ്ക്ക് വഴി കാട്ടി ആകട്ടെ... അല്ലാഹു അനുഗ്രഹിക്കട്ടെ... ആമീൻ
@noufalvazhayil69606 жыл бұрын
Zainudheen fort kochi aameen
@subairmohammad19675 жыл бұрын
Very nice
@nahasabdhulla34975 жыл бұрын
.m b
@khalidcvkhalid3155 жыл бұрын
ഇത് പോലുള്ള പാട്ട് കേൾക്കുമ്പോൾ ഹൃദയംകുളിർക്കൊള്ളുന്നു
@shahanashahana40115 жыл бұрын
Up
@villagechannel78946 жыл бұрын
വളരെ നന്നായിട്ടുണ്ട് അള്ളാഹുവിൻ്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടേ
@fayazmp44213 жыл бұрын
👍 നന്നായി പാടി കേൾക്കാൻ നല്ല ബന്ധമുണ്ടായിരുന്നു
@sakeernelliparamb47416 жыл бұрын
മാഷാ അല്ലാഹ് സൂപ്പർ പാട്ട് നാട്ടുകാരനായ മൊയിദീൻകുട്ടി ഉസ്താദിനെ കണ്ടപ്പോൾ അതിലേറെ സന്തോഷമായി
@saan91636 жыл бұрын
0
@seenathmajeedseenathmajeed53224 жыл бұрын
@@saan9163 ara
@muhammedrasheed10124 жыл бұрын
പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിച്ചു'
@saidalavimuslyar52475 жыл бұрын
അൽഹംദുലില്ലാഹ് അള്ളാഹു ശബ്ദം നില നിർത്തിതരട്ടെ
@rameesbaburameesbabu8066 жыл бұрын
സൂപ്പർ ഗാനം നല്ല ശബ്ദം അള്ളാഹു അനുഗ്രഹിക്കട്ടെ
@fasilfaz83126 жыл бұрын
Alhamdu lillah
@najeelas666 жыл бұрын
امين
@smfworld75825 жыл бұрын
آمین
@asnasiddheque47895 жыл бұрын
Aameen
@suharamoosa89585 жыл бұрын
ആമീൻ
@sufaidsufaid40975 жыл бұрын
മാഷാ അല്ലാഹ് അടിപൊളി ശൈലി അള്ളാഹു അനുക്രഹികട്ടെ ആമീൻ
@najeelas666 жыл бұрын
ഓർക്കസ്ട്ര ഇല്ലാതെയാണ് പാട്ട് പാടേണ്ടത് ... ഇത്ര ശ്രുതിമധുരമായത് ആദ്യമായിട്ടാണ് ആസ്വദിച്ചത്😍 ماشاءالله و تبارك الله
@nafeesak26175 жыл бұрын
Masha allah
@kadheejakapadan62244 жыл бұрын
@@nafeesak2617 . O( komomp
@shafikam64504 жыл бұрын
@@nafeesak2617 .
@rukkiyamuhammadrukkiya32374 жыл бұрын
നല്ല പാട്ട് അള്ളാഹു അനുഗ്രഹിക്കട്ടെ
@basheerthangal3193 жыл бұрын
അൽഹംദുലില്ലാഹ് നല്ല സോങ്‌സ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
ഈ മാസം 23 to 27 മുതൽ ഒരു ദിക്കാരിയുടെ അന്ത്യം എന്ന വിഷയം ആസ്പദമാക്കി ചരിത്ര കഥാപ്രസംഗം cks ഉസ്താദ് വെങ്ങോല പൂമലയിൽ (പെരുബാവൂർ) നടത്തപ്പെടുന്നു എല്ലാവരും പങ്കെടുക്കുക
@ashrafma29655 жыл бұрын
മാഷാ അല്ലാഹ അള്ളാഹു ദീർഹയുസ് നൽകട്ടെ
@mahin-bb4ev6 жыл бұрын
Ithokke kaanumbolanu kannur sherif seenath ithinoke eduth aduppil eriyan thonnum. Ithu kelkan oru kulirma unda masha allah