മാളവിക ചോദിച്ച ചോദ്യം ന്യായം ഉത്തരം കേട്ടോളൂ 👍💕

  Рет қаралды 50,044

Single Boban

Single Boban

Күн бұрын

Пікірлер: 767
@sheejasajad
@sheejasajad 11 ай бұрын
ഒരുപാട് ബഹുമാനം രണ്ടാളോടും ❤....ചേച്ചിയുടെ ആ നെഞ്ചിൽ തട്ടിയുള്ള വാക്കുകൾ കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞുപോയി...എവിടെയോ ഞാൻ ഉള്ളതുപോലെ.... ഇതുപോലെ രണ്ടുപേരുടെ കുറവുകളും കുടുതലും ഒക്കെ പരസ്പരം അറിഞ്ഞു മരണം വരെ നല്ല ആരോഗ്യത്തോടെ ഇരിക്കു.... ജീവിതത്തിൽ കുറച്ചു വൈകിയിട്ടാണെങ്കിലും കിട്ടിയ ഈ നല്ല നാളുകളെ ആരും ഒരു കുഞ്ഞു വാക്ക് കൊണ്ടു പോലും മുറിപ്പെടുത്താതിരിക്കുക...അമ്മയുടെയോ അച്ഛന്റെയോ...സ്ഥാനം അല്ലെങ്കിൽ നമ്മുടെ ചേട്ടനും ചേച്ചിയും ഒക്കെ ആയി അവർ ജീവിക്കട്ടെ 🙏🏻🙏🏻🥰🥰
@ansiya6660
@ansiya6660 11 ай бұрын
ബോബൻ ചേട്ടന്റെ വീട്ടുകാരെ സിംഗിൾ മുത്തല്ല പത്തരമാറ്റ് തങ്കമാണ്...... ഈ സന്തോഷം എന്നും നില നിൽക്കട്ടെ 😘😘😘😘😘
@geethabose2097
@geethabose2097 11 ай бұрын
ആൾകാർക്ക് എന്തൊക്കെ അറിയണം 😞😞😞ഒത്തിരി ചികയാതെ അവരുടെ ജീവിതം, സ്നേഹം കണ്ടു ജീവിക്ക് എനിക്ക് ആ ബോബൻചേട്ടന്റെ സ്നേഹം കാണുമ്പോൾ ഒത്തിരി ഇഷ്ട്ടമാണ്❤❤❤ രണ്ടു പേരും ഇനിയും ഒരായിരം വർഷം ജീവിക്കട്ടെ 🙏🙏🙏🥰🥰🥰🥰🥰😍😍😍😍😍😍
@veenaveena4295
@veenaveena4295 11 ай бұрын
Boban uncle മുത്താണ് മുത്ത് ..... ആത്മാർത്ഥമായ ജീവിതം തന്നെയാണ് അദ്ദേഹം സിങ്കമ്മയ്ക് നൽകിയിരിക്കുന്നത്......
@sheelasajeev8999
@sheelasajeev8999 11 ай бұрын
നല്ല മറുപടി ആയിരുന്നു❤❤ single & Boban sir രണ്ടു പേരും ഇതുപോലെ തന്നെ സന്തോഷത്തിൽ ജീവിക്കുക. എല്ലാവിധ നന്മകളുo ആശംസിക്ക🙏👍🥰
@sailajavijayalakshmi3627
@sailajavijayalakshmi3627 11 ай бұрын
Single,നിങ്ങളുടെ വാക്കുകൾ ഒരു പാട് പേർക്ക് പ്രചോദനമാണ്...നിങൾ ഒരു നല്ല motivator ആണ്...നിങ്ങള് പൊളി യാണ് ട്ടാ...ആയുരാരോഗ്യ സൗഖ്യ ങ്ങൾ നേരുന്നു...
@radhakamal4812
@radhakamal4812 11 ай бұрын
ബോബൻ sir ആദ്യമായാണ് ഇത്രയധികം സംസാരിക്കുന്നതു. ആ കുട്ടി ഒരുപക്ഷെ വെറുതെ ചോദിച്ചതായിരിക്കാം. എന്തയാലും രണ്ടുപേരുടെയും reply വളരെ നന്നായി ട്ടുണ്ട് നിങ്ങളെ ഒരുപാടു istamanu❤️❤️❤️❤️❤️❤️❤️
@mayadevisaseendranathan4344
@mayadevisaseendranathan4344 11 ай бұрын
❤❤ സൂപ്പർ Answer. മററുള്ളവർക്ക് എന്തൊക്കെ അറിയണം. കുടുതൽ ചികഞ്ഞു നോക്കാതെ അവരുടെ ജീവിതം കണ്ട് സന്തോഷിക്കണം എല്ലാവരും❤❤❤
@Naseemasameer12334
@Naseemasameer12334 11 ай бұрын
ആ ചോദ്യം ചോദിച്ചത് കൊണ്ട് ബോബൻ ചേട്ടൻന്റെ ഫാമിലിയെ കുറിച്ചും പറഞ്ഞു തന്നല്ലോ അത് കൊണ്ട് എല്ലാവർക്കും ഉള്ള ഉത്തരം കിട്ടിയില്ലേ ❤
@moncy1578
@moncy1578 11 ай бұрын
വിദ്യാഭ്യാസവും സമ്പത്തും കുലമഹിമയും ഉള്ളക്കരേക്കാളും ഉയരങ്ങളിൽ ആണ് ഞങ്ങളുടെ chechikutty 👍🙏❤️🥰😘
@Kaachu.shorts
@Kaachu.shorts 11 ай бұрын
പകൽ പോലെ സത്യമാ 🥰❤️🥰
@sumamp9811
@sumamp9811 11 ай бұрын
മറ്റുള്ളവരെ ബോധ്യ പെടുത്തണ്ട കാര്യം അല്ല സിങ്കു. . ആരെന്തു പറഞ്ഞാലും ചിരിച്ചു മറുപടിപറയുന്ന ആ പോസിറ്റീവ് എനർജി ഒന്ന് വേറെ തന്നെ .. നേരിൽ കാണാൻ ഒരു ആഗ്രഹം.. ❤️❤️❤️❤️
@snehascaria2971
@snehascaria2971 11 ай бұрын
Malavikaykku answer koduthathu nannayi...kochu ennuragatte...nigal 2perum premichu sukhamayi jeevikku... Love you all❤
@varkeythomas6804
@varkeythomas6804 11 ай бұрын
We’re very proud of you both! God bless you!
@sheebabk8572
@sheebabk8572 11 ай бұрын
Singumma yor are a great lady 👍🥰🥰🥰🥰
@parvathy1569
@parvathy1569 11 ай бұрын
ചേച്ചി... എപ്പോഴും ക്യാമറയുടെ മുന്നിൽ ഇരുന്ന് മാത്രം സംസാരിക്കാതെ, day in my life.... അങ്ങനെ ഒക്കെ വല്ലതും എടുക്ക് ചേച്ചി
@sindhunair3854
@sindhunair3854 11 ай бұрын
ആത്മാർത്ഥമായ സ്നേഹത്തിന്റെ ഉറപ്പുള്ള വാക്കുകൾ കേട്ടപ്പോൾ സ്നേഹവും സന്തോഷവും തോന്നി രണ്ടാളോടും ❤👌
@beenacherian182
@beenacherian182 11 ай бұрын
ബോബൻ ചേട്ടൻ ന്റെ വീട്ടുകാർ എത്രെയും പെട്ടെന്ന് singhu വിനെ അംഗീകരിക്കാൻ സാധിക്കട്ടെ 👍👍👍... നിങ്ങൾ രണ്ടു പേരും സന്തോഷത്തോടെ നല്ല ജീവിതം നയിച്ചു മുൻപോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤
@veenaveena4295
@veenaveena4295 11 ай бұрын
ഇനിം ഒരു പാട് ഒരുപാട് കാലം ആരോഗ്യവും ആയുസ്സും ഈശ്വരൻ തരട്ടെ.... ഈ പ്രണയം ഒരുപാട് കാലം ആസ്വദിക്കാൻ പറ്റട്ടെ.... ആരു സഹകരിച്ചാലും ഇല്ലെങ്കിലും .....
@santhakumari5012
@santhakumari5012 11 ай бұрын
Vishamikinda dasa aaa
@user-kb5xm3lk4e
@user-kb5xm3lk4e 11 ай бұрын
ചിലർക്ക് ചിലവരുടെ കുടുംബത്തിൽ കേറി ഒന്ന് മാന്തിയില്ലെങ്കിൽ ഒരു മനസ്സമാധാണക്കേട് ഉണ്ടാകാറുണ്ട് അത്കൊണ്ട് ഇങ്ങനെ പറഞ്ഞത് ആകും ♥️♥️♥️♥️
@user-kn8gz4gm4n
@user-kn8gz4gm4n 11 ай бұрын
യിനിയിപ്പോ ആരെയാ ബോധ്യപെടുത്തേണ്ടേ സിങ്ങു യിത്രയും നിരീതി പറയുകയൊന്നും വേണ്ട സിങ്ങു ബോബൻ പറഞ്ഞ ആൻസർ മതി പോകാൻപറ എല്ലാവരുടെയും പ്രാർത്ഥന യുണ്ട് 🙏🙏🙏🙏🙏🙏🙏 🌹🌹🌹🌹🌹 👍👍👍👍 👌👌👌👌👌
@jayanthik9869
@jayanthik9869 11 ай бұрын
ചേച്ചി പറഞ്ഞതെല്ലാം സത്യം ആയ കാര്യങ്ങൾ ആണ് നമ്മുടെ ജീവിതം നമ്മുട സന്തോഷം പക്ഷെ ഈ തിരിച്ചറിവുകൾ എനിക്ക് വന്നത് 40കളിൽ ആണ് ♥️
@RubyNeeliyara
@RubyNeeliyara 11 ай бұрын
ബോബൻ ചേട്ടന്റെ പപ്പാ മരിച്ച ദിവസം, ചേച്ചി കുട്ടി പള്ളിയിൽ പോകാത്ത ത് എന്തു കൊണ്ടാണ് എന്ന് ഞാൻ വിചാരിച്ചു. മറുപടി കിട്ടി യതിൽ സന്തോഷം ❤❤❤❤❤❤❤❤❤❤❤
@nihaljinujinua3199
@nihaljinujinua3199 11 ай бұрын
ദാസാ മരണം വരെ സതോഷം ആയി ഇരിക്കേടെ 🤲🤲🤲🤲🤲
@ranivijayan1463
@ranivijayan1463 11 ай бұрын
ഹായ് ബോബൻ ചേട്ടൻ ഇതുപോലെ സംസാരിച്ചുകേട്ടതിൽ വളരെ സന്തോഷം. Singlene ഇഷ്ടപ്പെടുന്നതുപോലെ തന്നെ singuvinte കുടുംബത്തിലെ എല്ലാവരെയും എനിക്ക് ഇഷ്ടമാണ്. Single ഉത്തരം correct.❤
@sheebaraj5620
@sheebaraj5620 11 ай бұрын
ഇങ്ങനെയുള്ള കാര്യങ്ങൾ അറിഞ്ഞിട്ട് ആർക്ക് എന്താണ് നേട്ടം? നമ്മൾ പരിചയപ്പെട്ട സിങ്കു ഏകദേശം രണ്ട്, മൂന്ന് മാസം ആയിക്കാണും അന്നു തൊട്ടുള്ള കാര്യങ്ങൾ നമ്മൾ അറിഞ്ഞു അതു മതി . അതിന്റെ മുൻപിലുള്ള കാര്യങ്ങൾ എതിനാണ് അറിയുന്നത്. ഒരു കാര്യമില്ലാത്ത കാര്യം. ❤❤
@greeshmagreeshma7775
@greeshmagreeshma7775 11 ай бұрын
ചിലർ അങ്ങനെയാണ് ചേച്ചി എന്തെങ്കിലുംഒക്കെ കുത്തി പൊക്കി കൊണ്ട് വരും ❤❤❤പാവം ആണ് ആ മനുഷ്യൻ എത്ര സ്‌നേഹം ആണ് അവർക്കിടയിൽ ❤❤❤❤❤❤എന്നും എപ്പോഴും ഇങ്ങനെതന്നെ ഇനിയും 100കൊല്ലം കൂടി നല്ല ആരോഗ്യം ആയിട്ട് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿💓💓💓💓💓💓💓💓💓💓എനിക്ക് ഒത്തിരി ഇഷ്ടം ആണ്
@jasminnavas244
@jasminnavas244 11 ай бұрын
എനിക്ക് മാളവികയോട് ഒത്തിരി നന്ദി ഉണ്ട്... കാരണം ബോബൻ സാർ ഇത്രയും സംസാരിക്കാൻ കാരണം.,.. മാളവിക ആണല്ലോ..... ലവ് യൂ സിംഗിൾ & ബോബൻ ❤❤❤
@shajinanazar8867
@shajinanazar8867 11 ай бұрын
സന്ദോഷത്തോടെ മുന്നോട്ട് പോവുക നിങ്ങളെ വളരെ ഇഷ്ട്ടമാണ് ❤️👍🏻
@sujababy6716
@sujababy6716 11 ай бұрын
എത്ര നല്ല മറുപടി. ഇഷ്ടം കൂടി കൂടി വരുന്നു ❤️❤️❤️
@Shibikp-sf7hh
@Shibikp-sf7hh 11 ай бұрын
സന്തോഷത്തോടെ ജീവിക്കു സിങ്കുമ്മ. ഇതൊക്കെയേ ജീവിതത്തിലുണ്ടാകു ❤️❤️❤️. Made for each other ❤️❤️
@sasikalasasi147
@sasikalasasi147 11 ай бұрын
നിങ്ങളുടെ സന്തോഷം കാണുമ്പോൾ അസൂയ ആണ് ചില ആളുകൾക്ക് അതാണ് ഇങ്ങനെ പറയുന്നത്. നിങ്ങൾ സന്തോഷത്തോടെ പോകുക ❤️❤️❤️❤️❤️💜💜💜💜
@natarajsg370
@natarajsg370 11 ай бұрын
ഇത്ര ഇമോഷണൽ ആകരുത് singu. ആ കുട്ടി വെറുതെ ചോദിച്ചെന്നെ ഉള്ളു. അതിനു ഇത്ര വിശദീകരണം ഒന്നും വേണ്ടെന്നാണ് എന്റെ അഭിപ്രായം. അങ്ങനെയുള്ള ചോദ്യങ്ങൾ വരുമ്പോൾ പിറ്റേ ദിവസം മറുപടി പറഞ്ഞാൽ മതി. കോട്ടോ. അപ്പൊ ആ മറുപടിക്ക് ഒരു ഇരുത്തം വരും. O. K. Love you.
@lathasatheesh516
@lathasatheesh516 11 ай бұрын
എൻറെ പൊന്നു സിന്ധുമാ ....❤❤❤എനിക്ക് എൻറെ ഈ പൊന്നു ചക്കര യോടുള്ള ഇഷ്ടം കൂടി കൂടി ഞാൻ എപ്പോഴാണ് ഹൃദയം പൊട്ടി മരിച്ചു പോകാറില്ല എന്റെ സിങ്കുമാ ❤അതിൽ ഇടക്ക് ഒന്ന് നേരിൽ കാണാനുള്ള ഭാഗ്യമുണ്ടാകണേ ദൈവമേ ❤ബോബൻ ചേട്ടാ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ഇന്നത്തെ ചേട്ടൻറെ മറുപടി ❤എൻറെ പൊന്നു സിങ്കുമാ നിങ്ങൾ ഇങ്ങനെ പ്രണയിച്ച് പ്രണയിച്ച് ആയുരാരോഗ്യത്തോടെ ഒരുപാട് ഒരുപാട് കാലം മുന്നോട്ടുപോകാൻ എല്ലാവിധ അനുഗ്രഹവും ഈശ്വരന്റെ ഉണ്ടാകട്ടെ ❤ചക്കരേ ഉമ്മ ഉമ്മ ഉമ്മ ❤❤❤❤വീഡിയോ ഇപ്പോഴാണ് ഞാൻ കണ്ടത് ❤.ഗുഡ് നൈറ്റ് സിങ്കുമാ ❤❤❤
@febajenson-5559
@febajenson-5559 11 ай бұрын
താനും വിചാരിച്ചു ചേച്ചി എന്താ പോകാത്തത് എന്ന് സഹകരിക്കാത്ത കാര്യങ്ങൾ ഒന്നും എനിക്കറിയില്ല പിന്നെ ആ കുട്ടി പറയുന്നതുപോലെ കാടുകയറിയൊന്നും ഞാൻ ചിന്തിച്ചിരുന്നില്ല എന്തായാലും നിങ്ങളുടെ ഈ സന്തോഷം സ്നേഹം ഐക്യത എന്നും എപ്പോഴും നിലനിൽക്കട്ടെ🙏🙏🙏
@bahulayanbahu
@bahulayanbahu 11 ай бұрын
രണ്ടുപേർക്കും ഹൃദയം നിറഞ്ഞ ആശംസകൾ🌹♥️🥰
@LadyAgroVisionnishasuresh
@LadyAgroVisionnishasuresh 11 ай бұрын
മാളവിക... അറിയാനുള്ള ആകാംഷ കൊണ്ട് ചോദിച്ചതാവാം... മറ്റുള്ളവരുടെ സംശയം മാറിയാലോ.... ബോബൻചേട്ടൻകൂടിയുള് മറുപടി നന്നായി..വൈകിവന്ന വസന്തം കൈവിടാതെ കാത്തുസൂക്ഷിക്കു..... പ്രാർത്ഥനയോടെ ഞങ്ങൾ കൂടെ 😍😍😍❤️
@vimala9407
@vimala9407 11 ай бұрын
രണ്ടു പേരുടെയും മറുപടി കലക്കി . രണ്ടു പേരും സന്തോഷമായി ഇനിയും ഇങ്ങനെ കഴിയുക.
@MrBeanTime
@MrBeanTime 11 ай бұрын
ബോബൻ ചേട്ടനെ പൊന്നു പോലെ കട്ട സപ്പോർട്ട് മായി കൂടെ നിൽക്കുന്ന ഒരു പങ്കളിയെ കിട്ടിയില്ലേ അപ്പോ അവര് സന്തോഷികയല്ലേ വേണ്ടത് എനിക്ക് നിങ്ങളെ രണ്ടു പേരും വലിയ ഇഷ്ടമാ
@sreejak9126
@sreejak9126 11 ай бұрын
ഏറ്റവും നല്ല മറുപടി 🥰🥰👍🏻👍🏻 ഞാൻ പറയുന്നു തീയിൽ കുരുത്തത് വെയിലേറ്റ് വാടില്ല... അതാണ് ഞങ്ങളുടെ സിങ്കുചേച്ചി... സുഖമായി, സന്തോഷകരമായി, ആരോഗ്യത്തോട് കൂടി ജീവിതം മുന്നോട്ട് പോകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻❤❤❤ ഒരുപാട് ഒരുപാട് ഇഷ്ട്ടട്ടോ... ❤️❤️
@Swapnasudhakaran
@Swapnasudhakaran 21 күн бұрын
സ്നേഹം നിറഞ്ഞ ചേച്ചി,🥰🥰🥰 എല്ലാ വീഡിയോ കാണാറുണ്ട്. പക്ഷെ epo ചേച്ചി പറഞ്ഞ കാര്യങ്ങൾ 100% ശെരി യാണ്. അത് മനസ്സിലാകണമെങ്കിൽ കുറച്ചു പാട് ഉണ്ട്. ചേച്ചി ഇതിനൊന്നും മറുപടി കൊടുക്കണ്ട. പിന്നെ ചേച്ചി പറഞ്ഞ കാര്യങ്ങൾ chechi❤️de തിരുമങ്ങൾ അതാണ് ചേച്ചി ശെരി, ചേച്ചിക്ക് ഇഷ്ടം പോലെ ചേച്ചിടെ ജീവിതം ജീവിക്കും ബോബൻ ചേട്ടാ my ബ്രദർ. ആത്മാർത്ഥമായീ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏❤️🥰
@RanjiKp
@RanjiKp 11 ай бұрын
Singumma ബോബൻ ചേട്ടനെ കാണുമ്പോൾ അരവിന്ദ് സ്വാമിയേപോലെയുണ്ട് ചെറിയൊരു കട്ട്‌ ഇല്ലേ ❤❤❤❤
@user-kalav
@user-kalav 11 ай бұрын
ഞാനും അത് പറഞ്ഞിട്ടുണ്ട്
@jijimol9015
@jijimol9015 11 ай бұрын
മറുപടി സൂപ്പർ❤❤❤ ദൈവ o ഇണക്കുരുവികളെ ധാരാളം ധാരാളമായി അനുഗ്രഹിക്കട്ടെ !❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹
@fcycle2665
@fcycle2665 11 ай бұрын
ഏല്ലാം തികഞ്ഞ വർ ആയിട്ട് ആരും ഉണ്ടാവില്ല ചേച്ചിയുടെ മുഖം കണ്ടാൽ അറിയാം വളരെ സന്തോഷവതിയാണ് എന്ന് രണ്ടു പേരു ക്കും ആയുസ്സും ആരോഗ്യം ഉണ്ടാവട്ടെ ഇങ്ങനെ കുറെ കാലം ജീവിക്കാൻ പറ്റട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@sandhyass9436
@sandhyass9436 11 ай бұрын
ചേച്ചി ചേട്ടൻ സംസാരിച്ചത് എനിക്ക് അതിശയം ആയിപോയി നേരെ ചിരിക്കുകയോ സംസാരിക്കുകയോ ചെയുന്നത് കണ്ടിട്ടില്ല. നന്നായി ചേട്ടാ. ചേട്ടൻ ഭാഗ്യവാനാ 100%
@sherly112
@sherly112 11 ай бұрын
അപ്പോ എനിക്ക് കൂട്ടായി സിങ്കു ഉണ്ട് 😂😂😂. കല്യാണം കഴിഞ്ഞ് 18 വർഷം ആയി ഇതേ അവസ്ഥയിൽ ഞങ്ങളുടെ ജീവിതവും... സന്തോഷം സമാധാനം പ്രണയം സ്നേഹം എല്ലാം ആയി നമ്മൾ വളരെ Happy. ഇതേ നിലപാട് തന്നെയാണ് എന്റെയും.... നിങ്ങളുടെ ഓരോ വീഡിയോയും ഞങ്ങളുടെ അതേ ജീവിതം.
@vijayalakshmiramkumarramku6349
@vijayalakshmiramkumarramku6349 11 ай бұрын
Enteyum.......
@sherly112
@sherly112 11 ай бұрын
@@vijayalakshmiramkumarramku6349 അടുത്ത കൂട്ട് 😄
@vijayalekshmik1551
@vijayalekshmik1551 11 ай бұрын
Super
@shahana9
@shahana9 11 ай бұрын
Njanum 🙋‍♀️ Christian & Muslim..oru ChriMu kudumbam😂..Halal kalyanam allathond ene familynu padi adachu pindam vachu.🎉
@vijayapradeep4339
@vijayapradeep4339 11 ай бұрын
Singhu, you are soooooo lucky to get Boban. You both arre so. loving and kind hearted souls. God bless you and your fsmily abundantly, lots of love🥰🥰🥰❤❤❤❤
@successlearningplatform7090
@successlearningplatform7090 11 ай бұрын
നമ്മളുടെ പങ്കാളി നമ്മളെ മനസ്സിലാകുന്ന ആളാണെങ്കിൽ നമുക്ക് മറ്റൊന്നും ഒരു പ്രശ്നമല്ല, ആരെയും ഒന്നും ബോധിപ്പിക്കേണ്ട കാര്യം പിന്നില്ല. നമുക്ക് സന്തോഷമുള്ളത് നമ്മൾ ചെയ്യുക. മറ്റുള്ളവരെ ആരെയും ഒരുവാക്കുകൊണ്ടോ നോട്ടം കൊണ്ടോ നമ്മൾ ദ്രോഹിക്കുന്നില്ലല്ലോ പിന്നെന്തിനു വിഷമിക്കണം. അടിപൊളിയായി മുന്നോട്ട് പോകു. ചേച്ചി പറഞ്ഞതുപോലെ നമ്മളുടെ സന്തോഷം നമ്മൾതന്നെ കണ്ടെത്തണം, ഒരുതുണയോ സഹായിക്കാൻ കുടുംബക്കാരോ സഹോദരങ്ങളോ ഇല്ലാത്തപ്പോഴേ അത് മനസിലാകൂ 👍❤❤❤❤❤
@rajasree4846
@rajasree4846 11 ай бұрын
ചേച്ചിമോൾക്കും ചേട്ടനും എല്ലാ ഐശ്വര്യങ്ങളും ദൈവം തരട്ടെ.. ആരുടെയും ദൃഷ്ടി ദോഷം വരാതെ ഇരിക്കട്ടെ ബോബൻ ചേട്ടാ.. 👍👍
@arovaikuntans
@arovaikuntans 3 ай бұрын
സിങ്ങുന്റ ജീവിതം അത്‌ അരയും ബോഥ്യ പെടുത്തണ്ട സന്തോഷം മായി ജീവിക് 👍🥰
@user-fr1xg4wv4q
@user-fr1xg4wv4q 11 ай бұрын
സത്യം ഞങ്ങളുടെ പ്രാർത്ഥനയും ഉണ്ട് ഇണകുരുവികൾക്ക് ഒരു ബിഗ് സല്യൂട്ട് ❤❤
@minisebastian2412
@minisebastian2412 11 ай бұрын
നല്ല മറുപടി, ഈ ധൈര്യം ആണ് എല്ലാവർക്കും വേണ്ടത്, എല്ലാവർക്കും ചോദ്യങ്ങളെ പേടിയാണ്, I like u so much Single and Boban🥰❤🙏🙏
@beautycooking6893
@beautycooking6893 10 ай бұрын
ജീവിതം ഒന്നേ ഉള്ള് .. ഇഷ്ടമില്ലാത്ത ജീവിതം ജീവിക്കുന്നതിലും നല്ലത് പരസ്പരം മനസിലാക്കി സന്തോഷമായി സുഗമായി ജീവിക്കുന്നതല്ലേ നേജറ്റീവ് പറയുന്നവർ കഷ്ട്ടം ...അവർക്ക് അതെ പറയാൻ അറിയൂ......അടിച്ചു പൊളിച്ചു ജീവിക്കു ...നിങ്ങളുടെ വ്ഡിയോസ് വളെരെ ഇഷ്ടം❤ ❤❤
@indraneelam6519
@indraneelam6519 11 ай бұрын
നിങ്ങൾ നിങ്ങൾക്ക് വേണ്ടി ജീവിക്കൂ.. അത് ഞങ്ങൾക്കും മോട്ടിവേഷൻ ആണ്.. നിങ്ങളെ തോല്പിക്കാൻ നിങ്ങള്ക്ക് മാത്രമേ സാധിക്കു. അധികം താമസിയാതെ ബോബൻ ചേട്ടന്റെ വീട്ടുകാർ എന്റെ സിംഗ്കൂവിനെ സ്വീകരിക്കും. ഇല്ലെങ്കിൽ അവർക്ക് നഷ്ട്ടം ❤❤
@Kaachu.shorts
@Kaachu.shorts 11 ай бұрын
ജോലിയും പണവും ഒള്ള എത്രെ ആളുകൾക്ക് ഒണ്ടു സിങ്കമ്മയെപ്പോലെ നന്മ നിറഞ്ഞമനസ് സിങ്കമ്മക്ക് പകരം സിങ്കമ്മ മാത്രം ❤️
@renjibiju4779
@renjibiju4779 11 ай бұрын
ചേച്ചി കുട്ടി ആരങ്ങിലും എന്തുവേലും പറയട്ടെ ഇഷ്ടം ഉള്ളവർ കണ്ടാൽ മതി മറുപടി കൊടുത്തത് നന്നായി ഞങ്ങൾ ലക്ഷം ലക്ഷം പിന്ന ന്നല് ഉണ്ടല്ലോ അതു മതി ചേച്ചി കുട്ടി ക്കും ബോബൻ ചേട്ടനും ❤❤❤😘
@sushamasurendran5448
@sushamasurendran5448 11 ай бұрын
നിങ്ങൾ സന്തോഷം ആയി ജീവിക്കു ❤️❤️🙏🏻. ഒരുപാട് ഇഷ്ടം ആണ് രണ്ടുപേരെയും. നിങ്ങളുടെ ജീവിതത്തോടുള്ള നിലപാടും super 👌🏻
@sunuvarghese2500
@sunuvarghese2500 11 ай бұрын
ഒരാൾ എന്തെങ്കിലും പറഞ്ഞതിന് ഇത്ര tension അടിക്കുന്നെ... കൂടുതൽ മറുപടി പറയാൻ പോകരുതെന്നെ... നമുക്ക് ജീവിതം കുറച്ചേ ഉള്ളെന്നു... നിങ്ങൾ happy ആയി ജീവിക്കുക... 🥰
@sathidevi6156
@sathidevi6156 11 ай бұрын
അത്രേള്ളൂ. 👍🏻
@sathidevi6156
@sathidevi6156 11 ай бұрын
ഇതിനൊക്കെ ഒന്നോ രണ്ടോവാക്കിൽ മറുപടി കൊട് singamme. 👍🏻
@muralisindhu504
@muralisindhu504 11 ай бұрын
പാവം എന്റെ സിൻഗുമാ, ബോബൻ ചേട്ടാ, നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉള്ളൂ അതു കൊണ്ടല്ലേ നിങൾ ഞങ്ങളുടെ പ്രിയപ്പെട്ടവരായത്
@lillybaigopalan4892
@lillybaigopalan4892 11 ай бұрын
Marriage is strictly personal ❤❤❤
@sushasudhakaran3164
@sushasudhakaran3164 11 ай бұрын
നിങ്ങൾ ഒരുമിച്ച് നീണാൾ വാഴട്ടെ, ഇത്തിരി കണ്ണീർ പൊടിഞ്ഞു കേട്ടപ്പൊ, All the very Best❤❤
@omanaraveendran3531
@omanaraveendran3531 11 ай бұрын
രണ്ടു പേരെയും ഒരുപാടിഷ്ടം ❤❤❤നിങ്ങൾക്ക് നൽമ വരുത്താൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു ❤❤❤❤❤
@SujaBalan-ny7tz
@SujaBalan-ny7tz Ай бұрын
ചേച്ചി മറ്റുള്ളവർ പറയുന്നത് പറയട്ടെ നിങ്ങൾ സന്തോഷമായി ജീവികുക ചേട്ടന്റെ വീട്ടുകാർ വേഗം വരട്ടെ ❤❤❤
@syamaladevi5768
@syamaladevi5768 11 ай бұрын
ചേച്ചീ..... ചേച്ചിയുടെ വീഡിയോ എല്ലാം സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ. എനിക്ക് തോന്നിയിട്ടുള്ളത് ചേച്ചീ ഒരു തുറന്ന പുസ്തകം പോലെയാണ്. ചേച്ചിയുടെ ജീവിതത്തിലെ ഏറെക്കുറെ കാര്യങ്ങളെല്ലാം ചേച്ചീ പറഞ്ഞിട്ടുണ്ട്. ചേച്ചിക്ക് വേണമെങ്കിൽ പലതും മറച്ചുവെക്കാമായിരുന്നു. എന്നിട്ടും ചിലർ വന്നിട്ട് ഇതുപോലെയുള്ള ഓരോ കാര്യങ്ങൾ ചോദിക്കുമ്പോൾ കേൾക്കുന്നവർക്കുപോലുംമടുപ്പുതൊന്നും. ബോബൻ ചേട്ടന്റെ വീട്ടിൽ ചേച്ചീ പോകാഞ്ഞത് എന്താ... ചേച്ചിയുടെ വീട്ടിൽ ബോബൻ ചേട്ടൻ പോകാഞ്ഞതെന്താ...... ഇതൊക്കെ നിങ്ങളുടെ ഇഷ്ടമല്ലേ... എല്ലാം അറിഞ്ഞിരുന്നുകൊണ്ട് പിന്നെയും ഓരോ കാര്യങ്ങൾ ചികഞ്ഞു ചോദിക്കുന്ന ശീലം ചിലർക്കുണ്ട്. ഏതായാലും ചേച്ചീ കൊടുത്ത മറുപടി super 👌👌👌👌👌 ബോബൻ ചേട്ടനും ചേച്ചിക്കും എന്റെ ചക്കരയുമ്മ 🥰🥰🥰🥰🥰love you ചക്കരേ ❤️❤️❤️❤️❤️
@mettildajosekutty3475
@mettildajosekutty3475 11 ай бұрын
ചോദിച്ചതിന് കറക്റ്റ് മറുപടി എന്തിനാ ഇങ്ങനെ ചോദിക്കുന്നത് ഇപ്പോൾ ഒരു സന്തോഷത്തോടെ ജീവിക്കുന്ന നല്ലത് ഒരുപാട് നാളെ നിങ്ങൾ സന്തോഷിച്ച സ്നേഹിച്ചു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ഒരുനാൾ എല്ലാം തിരിച്ചറിയും ചേച്ചി ചേട്ടനും ഒന്നിച്ച് ജീവിക്കുന്ന സന്തോഷം എനർജി ദൈവം കൂടെയുണ്ട് അതിന്റെ തെളിവാണ് ഈ ജീവിതം ഇപ്പോഴും മറ്റുള്ളവരുടെ കാര്യം ചികയുന്ന സ്വഭാവം നല്ലതല്ല ചോദ്യത്തിനുള്ള മറുപടി നൽകി രണ്ടുപേരോട് ഒരുപാട് ഒരുപാട് ഇഷ്ടം ❤❤❤❤❤
@renukaprabhakaran4116
@renukaprabhakaran4116 11 ай бұрын
Correct anu paranjath palathum manasilavum 45 vayasinu sesham 😊
@SheenaBinu-dt3bh
@SheenaBinu-dt3bh 11 ай бұрын
പരസ്പരം മനസ്സിലാക്കി പരസ്പരം സ്നേഹിച്ച് സന്തോഷത്തോട്ട കൂടി ജീവിക്കാൻ കഴിയുന്നത്. ഭാഗാ മാണ്.എല്ലാവർക്കും കിട്ടില്ല കിട്ടുന്നവർ ഭാഗ്യവാൻമാർ.
@reshmishaji3073
@reshmishaji3073 11 ай бұрын
ആദ്യം skip ചെയ്തു കാണുന്ന ഒരു വീഡിയോ ആയിരുന്നു.... ഇപ്പോൾ വളരെ ഇഷ്ടത്തോടെ കാണുന്നു...എത്ര സിംപിൾ ആയ ഒരു family... ഒരു പാട് ഇഷ്ടപ്പെട്ടു... കുറച്ചു വൈകിയാണെങ്കിലും രണ്ടുപേർക്കും ഈശ്വരൻ അർഹിക്കുന്നത് തന്നെ തന്നു.... വാട്സ്ആപ്പ് no. ഇല്ല. കിട്ടിയിരുന്നെങ്കിൽ ഒരു msg അയച്ചേനെ...
@DHANYAHARIDAS-ed3bh
@DHANYAHARIDAS-ed3bh 3 ай бұрын
Aunty ഞാൻ ഒരു വിഷമ ഘട്ടത്തിൽ ആണ്, entoru frnd vazhi ഞാൻ auntyde vedios കണ്ടു, കൃഷ്ണ പ്രാർത്ഥന start cheyth innu, നാളെ oru നിർണായക ഘട്ടം aanu health related, അടുത്ത aazhchaykkullil അതിന്റെ result അറിയാം, eniku vendi പ്രാർത്ഥിക്കണേ aunty 🙏🙏🙏auntykkum familykkum എന്നും നല്ലത് മാത്രം varatteee🙏🙏🙏🙏🙏കൃഷ്ണാ
@DHANYAHARIDAS-ed3bh
@DHANYAHARIDAS-ed3bh 3 ай бұрын
അതുപോലെ auntye പരിചയപ്പെടുത്തി thanna ente koottukaarikkum നല്ലത് varuthane kannaaa🙏🙏🙏🙏🙏
@benetveetiyadi2674
@benetveetiyadi2674 11 ай бұрын
ബോബൻ ചേട്ടൻ കലക്കി😂😂❤❤
@geeta262
@geeta262 10 ай бұрын
സിംഗിൾ സിംഗിളിനെ കുറിച് എന്തുപറയണമെന്ന് അറിയില്ല. അഡ്മാർത്ഥതയുള്ള ആ വാക്കുകൾ കേട്ടപ്പോൾ സത്യ സന്തതയുള്ള വാക്കുകൾ കേട്ടപ്പോൾ വലിയ വലിയസന്തോഷമായി. വൈകി കിട്ടിയ ഈ ജീവിതഇങ്ങനെ തന്നെ മുൻപോട്ട് പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഒരുപാട് ഇഷ്ടം രണ്ടുപേരോടും ❤❤❤❤❤️❤️❤️❤️❤️❤️❤️❤️❤️
@user-ip7zz7nd9u
@user-ip7zz7nd9u 11 ай бұрын
Bobene പോലെ ഒരാളെ bharthavayi കിട്ടിയതാണ് Singu ന്റെ ഭാഗ്യം. എല്ലാ eshttamanu സാധിച്ചു തരുന്നു, എല്ലാത്തിനും ഫുൾ സപ്പോര്‍ട്ട് തരുന്നു. You are really lucky singu. ജോലി, പൈസ സാമ്പത്തിക എല്ലാം ഉണ്ടായിട്ടും വലിയ സപ്പോര്‍ട്ട് ഒന്നും ella 😂
@neethucs6753
@neethucs6753 11 ай бұрын
എൻ്റെ പൊന്നു singu, ബോബൻ ചേട്ടൻ്റെ വീട്ടുകാർക്കും singu നെ സ്വീകരിക്കണം എന്ന് മനസ്സിൽ ഉണ്ടാകും ഉറപ്പ്. But പക്ഷേ മുൻകൈ എടുക്കാൻ ഒരു മടി കാണും.. പക്ഷേ singu മുൻകൈ എടുക്കണം... വേറെ ആരുടെയും മുന്നിലല്ലല്ലോ singu ൻ്റെ പ്രിയപ്പെട്ട ബോബൻ ചേട്ടൻ്റെ അമ്മച്ചിയും കൂടെപിറപ്പുകളും അല്ലേ...😊. അമ്മച്ചിയുടെ വയറ്റിൽ ചെന്ന് ഒരു മുത്തം കൊടുത്തു അമ്മച്ചിയോട് നന്ദി പറയണം ബോബൻ ചേട്ടനെ പോലെ നല്ല ഒരു ഭർത്താവിനെ തന്നതിന്.... അതോടെ എല്ലാവരും ഒരൂമിക്കും... അമ്മച്ചി നിങ്ങളോടൊപ്പം പോരുകയും ചെയ്യും...❤.എന്നിട്ട് വേണം മോളുടെ കല്യാണം നമുക്ക് അടിച്ച് പൊളിക്കാൻ....പിന്നെ കല്യാണത്തിന് എന്നെയും vilikkane...😂😂
@L_E__KHA___.S
@L_E__KHA___.S 28 күн бұрын
ചേച്ചി ഒരു മോട്ടിവേഷൻ ആണ് വെരി ഗുഡ് ചേച്ചി എല്ലാ നന്മകളും ഉണ്ടാവട്ടെ
@sreevidyamuralivarma9932
@sreevidyamuralivarma9932 11 ай бұрын
ചേച്ചി... നമസ്തേ 🙏🏻❤️.... ചേച്ചി ഒരു മാർഗരറ്റ് താച്ചർ ആണ് ട്ടോ 👍🏻💪🏻... അതായത് ചേച്ചി ഒരു ഉരുക്കു വനിത ആണ് 👍🏻🤷🏻‍♀️😍.. എത്രയോ പേർക്ക് ചേച്ചി യുടെ വാക്കുകൾ പ്രചോദനമാവുന്നു... ഈ ഭൂമിയിൽ എല്ലാം തികഞ്ഞവരായി ആരും ഇല്ല 🤷🏻‍♀️.. പരസ്പരം ചതിക്കാതെയും.. പരസ്പരം സ്നേഹിച്ചും സഹകരിച്ചും മുന്നോട്ട് പോകണം.. എപ്പോഴും ഈശ്വരനെ പ്രാർത്ഥിച്ചു.. ആരെയും വേദനിപ്പിക്കാതെ.. ജീവിക്കുക...ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടം ആണ് ട്ടോ.. LOVE YOU ചേച്ചി... ചേച്ചി യെ പോലെ ഉള്ളവർ അരങ്ങത്തേക്ക് വരണം... 💪🏻👍🏻.. ചേച്ചിക്ക് ഭഗവാന്റെ നാമത്തിൽ🙏🏻.. സ്നേഹത്തിൽ ചാലിച്ച എല്ലാ ആശംസകളും നേരുന്നു... ചേച്ചി യുടെ പുഞ്ചിരി യിൽ ചാലിച്ച ഓരോ വാക്കുകളും ഞങ്ങൾക്ക് എന്നും ഒരു പ്രചോദനം ആവട്ടെ എന്ന് ഗുരുവായൂരപ്പനോട് ആത്മാർഥമായി പ്രാർത്ഥിക്കുന്നു ❤️❤️🙏🏻🙏🏻🙏🏻🥰🙋🏼‍♀️
@SobhaSankar-hp3ks
@SobhaSankar-hp3ks 11 ай бұрын
Singu കാണാൻ ഭയങ്കര ആഗ്രഹമുണ്ട്. Love you singu. ഗുരുവായൂർ വെച്ചു കാണണം എന്നാണ് ആഗ്രഹം. ഞാൻ കൃഷ്ണ ഭക്തയാണ്. നാരായണിയം, അമ്പലത്തിൽ വായിക്കാൻ പോകും. ഭാഗവതം വായിക്കും കുറച്ചൊക്കെ. അതുകൊണ്ട് positive എനർജി ഉണ്ട് എപ്പോഴും. J എല്ലാ നാമങ്ങളും ചൊല്ലും. അതുകൊണ്ട് എന്ത് വന്നാലും സഹിക്കാൻ പറ്റും. എല്ലാം ഭഗവാനിൽ. Ok singu. Sobha sankar. മറക്കരുതേ ഈ name. ഞാൻ ഓടി വരും. Love you singu❤❤❤. ഞാനും husband നിങ്ങളെ പോലെത്തന്നെയാ. സത്യമായ കാര്യങ്ങൾ കാണുമ്പോൾ ചിലർക്കു അസൂയ തോന്നുന്നു. നല്ല മനസാണ് സിങ്ങുന്റ ok singu love you singu♥️♥️♥️♥️♥️♥️
@Charlies_ARK
@Charlies_ARK 11 ай бұрын
ബോബൻ ചേട്ടൻ ഒരു മറുപടിയും തരേണ്ട ആവശ്യം പോലും ഇല്ല. കാരണം സിങ്കുനേ പിടിച്ചു കൊണ്ടുള്ള ആ ഇരിപ്പിൽ തന്നെ എല്ലാം അടങ്ങിയിട്ടുണ്ട്. ലവ് യൂ ഡിയർസ് 🥰🥰
@minimenon2628
@minimenon2628 11 ай бұрын
ഇതാണ് utharum ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤.വരും ബോബൻ ചേട്ടൻ്റെ വീട്ടിൽ നിന്നും എല്ലാവരും.❤❤❤❤❤❤❤❤❤❤❤❤. ഇതുപോലെ ഒരു ചേച്ചി കിട്ടിയത് ചേട്ടൻ്റെ luck.❤❤❤❤❤
@rekhaManikandan-ws5ei
@rekhaManikandan-ws5ei 11 ай бұрын
Hai, Sinkuamme എനിക്ക്രണ്ടു പേരോടുംഒ രുപാട്respect തോന്നുന്നു.എല്ലാവര്ക്കുംഉപദേശിക്കാൻ എളുപ്പമാണ്.എന്നാൽപ്രവേർത്തിച്ച് കാണിച്ചുകൊടുക്കാൻ ബുദ്ധിമുട്ടാണ്.അതാണ് നിങ്ങൾ ചെയ്യുന്നത്.സത്യത്തിൽ സിംഗൂ എല്ലാവര്ക്കും ഒരു ഉൾക്കാഴ്ച യാണ് നൽകുന്നത് ഇങ്ങനെ എല്ലാവരും ചിന്തിച്ചിരുന്നു എങ്കിലേ എന്നോ ജീവിതം സന്തോഷകരമയെനെ. എത്രപർക്ക് അവരുടെ ജീവിതം joyful ആക്കാ മാ യിരുന്ന്singuvinu oru salute❤❤❤❤❤❤
@chinnusabi-gl8gh
@chinnusabi-gl8gh 11 ай бұрын
ഒരുപാട് കാലം സന്തോഷമായി ജീവിക്കാൻ ഭഗവാൻ anugrahikkyatte🙏💕💕💕💕💕
@niyashyni8526
@niyashyni8526 10 ай бұрын
പോയിട്ട് വാ ചേച്ചി അടിപൊളിയാ മുകാമ്പിക എല്ലാം വിധ അനുഗ്രഹവും ദേവി തരട്ടെ
@aarvind3901
@aarvind3901 11 ай бұрын
Singu ente husbandinte veettil enikku doormatinte value aanu, I am just don’t care type 😊so these things are all trivial. I am from upper middle class ,and was married off with hefty gifts ennittanu ee sthithi😅😅Asooya aanu Ennu enikku manasilayi so I just ignore whatever they do
@anupam5872
@anupam5872 11 ай бұрын
Chechiamma യുടെ positive thoughts തന്നെ Boban sir നും 💞 ചുറ്റിലും ഉള്ളവർക്കും positive thoughts പകർന്നു നൽകുന്ന chechiamma 💞 love you 💞💞💞
@sheebabk8572
@sheebabk8572 11 ай бұрын
Singumma കട്ടയ്ക്കു നില്കാൻ boban ചേട്ടന്നുള്ളപ്പോൾ , ബാക്കി യെല്ലാം silly 🥰 രണ്ടാളും സന്തോഷത്തോടെയും ദീർഘായുസോടെയും ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰love you chakkare 🥰🥰
@kavyaraman5234
@kavyaraman5234 11 ай бұрын
Singonte ക്വാളിറ്റി അറിയുമ്പോൾ എല്ലാരും തനിയെ വരും. എന്റെ ഭർത്താവിന്റെ ആളുകൾ ഇങ്ങനെയായിരുന്നു. അവർ ബ്രാഹ്മിൻസ് ഞാൻ ഈഴവയും ആയിരുന്നു. ഇപ്പോൾ എല്ലാവരും വെക്കേഷന് പൂനെയിൽ നിന്നും വരും എന്റെ അടുത്ത് താമസിക്കും. എല്ലാം കാലം കാണിച്ചുകൊടുക്കും.വൈറ്റ് ആൻഡ് സീ. അത്പോലെ അവരെല്ലാം ഒരു നാൾ വരും. വിഷമിക്കണ്ട കേട്ടോ. Love you singoo ❤❤. By ഷൈലജ രാമൻ
@binikitchen11
@binikitchen11 11 ай бұрын
Made for Each other ❤ ❤ Enjoy ur Life....❤❤
@devikabiju5719
@devikabiju5719 11 ай бұрын
Aarelum happy aayi jeevichotte. Enthina ingane choriyunne. Veettukar ella support um cheythu arrange marriage nadathittu husband sneham polum kodukkathakondu narakichu karangu theerkkunna ethrayo pennungal undu. Avare support cheyyan oru veettukarum kanilla. Chechik kittiya bhagyamanu boban chettan. Kannillathavarkke kanninte vila ariyu. Chorichil questions kondu oru minit enkilum aareyum vishamippilkallu. Santhoshamayi jeevikkatte ente singu
@indiradevi5054
@indiradevi5054 11 ай бұрын
Singu രണ്ടാളും കൂടി വന്നതിൽ വളരെ സന്തോഷം നല്ല മറുപടി ചക്കരെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@pravadasabu8402
@pravadasabu8402 11 ай бұрын
മാളവികയോട് സ്വന്തമായി നല്ലൊരു ജിവിതം കിട്ടാൻ പ്രാർത്തിക്കാൻ പറയു പുനർ വിവാഹം ഇന്ന് പുതുമയല്ല ബോബൻസാർന്റെ സ്നേഹവും വിശ്വാസവും കരുതലുമാണ് സിങ്കുവിന് വേണ്ടത് മറ്റുള്ളവരുടെ അനാവശ്യ ചോദ്യങ്ങൾക്ക് മറുപടി നല്കാതിരിക്കുക. നിങ്ങളെ ഇശ്വരൻ അനുഗ്രഹിക്കട്ടെ
@dayadileep9498
@dayadileep9498 11 ай бұрын
Single രണ്ടു പേരും കൂടി ഇരുന്നു ഇതിന് മറുപടി കൊടുത്തു അതാണ് ഏറ്റവും നല്ലത് 👌🏻👌🏻
@sumakakkattuparambil8973
@sumakakkattuparambil8973 11 ай бұрын
നിങ്ങൾ രണ്ടു പെരും ഒരു പാട്ടു വർഷം സന്തോഷതോടെ ജീവിക്കു single moll ❤❤
@lathadevigo3379
@lathadevigo3379 11 ай бұрын
നിങ്ങളുടെ ഒരോ വാക്കും വളരെ ഹൃദയ sparsham ആണ് god bless you
@aaryalaysvlogz8406
@aaryalaysvlogz8406 11 ай бұрын
ബോബൻ ചേട്ടൻ്റെ വീട്ടിൽ singumma പോവും..... അതിൻ്റെ video upload ചെയ്യും...നോക്കിക്കോ..... എല്ലാം okk ആവും...singummaye അവർ തിരിച്ചറിയും .... അവർ ഇവിടെ വന്ന് നിങ്ങളെ കൂട്ടി കൊണ്ട് പോവും.....wait and see....❤❤❤❤❤
@ponnisleisuretime6521
@ponnisleisuretime6521 11 ай бұрын
100% you are correct... God bless you... My dear friends.. 👌👌👍❤️
@shemeemnoushad6966
@shemeemnoushad6966 11 ай бұрын
Made for. Each other, orupad Kalam ningal. Snehathode. Jeevikanam. God bless. Thank you
@jomoljomol863
@jomoljomol863 11 ай бұрын
എന്തും ചിരിച്ചു കൊണ്ട് തള്ളി കള്ളയും സിംഗിൾ ചേച്ചി 🥰ചേച്ചി മാളവിക കുഞ്ഞിന് ഒരു സംശയം
@ginumolanoop1926
@ginumolanoop1926 11 ай бұрын
100years onnichu jeevikatte.. Daivam anugrahikkum.. Touch wood❤❤❤
@sherly112
@sherly112 11 ай бұрын
ബോബൻ ചേട്ടൻറെ വീട്ടുകാർ ആരെങ്കിലും കമൻറ് ചെയ്തോ എന്ന് ഇനിയുള്ള വീഡിയോയിൽ പറയണേ 😅
@ajithakk2245
@ajithakk2245 11 ай бұрын
ആത്മാർഥദയുള്ളവാക്കുകൾ കേട്ട്കണ്ണ്നനഞ്ഞു മുത്തിൻറവർത്തമാനംകേട്ട്ചിരിച്ചാണ് സാധാരണകണ്ണ്നനയാറ് നല്ലമറുപടിയായിരുന്നു❤❤
@Sheebaaas
@Sheebaaas 11 ай бұрын
Made for each other ❤❤.. God bless you dears
@sanucfrancis5526
@sanucfrancis5526 11 ай бұрын
Hai ❤my dear soul'.s ( not body )ഇടയോക്കൊക്കെ video കാണുമായിരുന്നു but ഇന്നാണ് real life അറിഞ്ഞത് വളരെ സന്തോഷം ആർക്കും സഹിക്കാൻ പറ്റാത്തത് തുടരുന്നത് ശരിയല്ല. സന്തോഷമായി ജീവിക്കുക ചിലർ വരും mind ചെയ്യേണ്ട നമ്മുടെ ജീവിതം നമ്മുടെ സന്തോഷം. എല്ലാം തുറന്നു പറയാൻ ഇത്രേം പെർ ഉണ്ടെല്ലോ u r lucky my dear ❤.
@mallikapadmanabhan7093
@mallikapadmanabhan7093 4 ай бұрын
Sathyasandhamaya vaakkukal.ithanu.Singhuvine ishtapedunnathu. Thottittilla thottittillaa thotta charithram kettittillaaa.Singu ki jay.💪💪💪
@thankammathomas7592
@thankammathomas7592 10 ай бұрын
Engane pozhum nalla santhoshamayirkattennuprardhikunnu. God blessyou❤
@aadithya.
@aadithya. 11 ай бұрын
സിങ്കു ചേച്ചി ഇത്തരം ചോദ്യങ്ങൾക്കൊന്നും ദയവുചെയ്ത് മറുപടി പറയരുത്. മറ്റുള്ളവരുടെ സുഖത്തിൽ അസൂയ തോന്നി അവരുടെ മനസ്സിനെ മുറിപ്പെടുത്താൻ വേണ്ടി മാത്രം ജീവിക്കുന്ന ചില ജന്മങ്ങൾ ഉണ്ട്. അവർക്കുവേണ്ടി താങ്കളുടെ വിലയേറിയ സമയവും സന്തോഷവും കളയരുത് എനിക്കും എന്റെ മോൾക്കും താങ്കളെ ഭയങ്കര ഇഷ്ടമാണ് ചേച്ചിയുടെ ജീവിതവും അഭിപ്രായങ്ങളും തീരുമാനങ്ങളും ഉപദേശങ്ങളുംഒരുപാടൊരുപാട് പേർക്ക് പ്രയോജനപ്പെടുന്നുണ്ട്. മറ്റുള്ളവർക്ക് ആശ്വാസമാകാനാണ് സ്വന്തം ജീവിതം തുറന്നു പറഞ്ഞത് എന്നിട്ടും അതു മനസ്സിലാക്കാത്തവരോട് ഒന്നും പറയാനില്ല. എല്ലാം മറന്നേക്കു വിഷമിപ്പിക്കുന്ന ഓർമ്മകൾ വേണ്ട.കഥകൾ വേണ്ട ഒരുപാട് ചിരിപ്പിക്കുന്ന സന്തോഷിപ്പിക്കുന്ന ചേച്ചിയെ മതിപ്രയോജനപ്പെടുന്നുണ്ട്
@chandrikas1254
@chandrikas1254 11 ай бұрын
Sathyam
@lindaaelizabethgeorge4050
@lindaaelizabethgeorge4050 11 ай бұрын
Chechi, ellavarum sahakarichal santhosham illengil oru chukkum illa. Ningalude life nigaludethu matramanu. Makkal polum nale mattoru family aakum. So ithepole randuperum pranayichu santhoshathode adichu polichu jeevikkuka. Mammukka paranjathupole age is just a number. Boban achayanum singu chechikkum ipo 25 vayasse aayittulloo. Paariparannu jeevikkanam Love you both❤. Ennengilum nerittu kaanamennu vicharikkunnu. God bless you 🙏🙏🙏
@najmamusthafa3228
@najmamusthafa3228 9 ай бұрын
Kurachu divasame aayullu chechiyude video kanan thudangiyitt enikk orupadishattamayi ningalude samsaram entho valare athmarthayulla samsarareethi 👍
@deeparavi9961
@deeparavi9961 11 ай бұрын
Annu paranjathu cheriya mol sammathichillenkil kalyanam kazhikkilla ennu paranjallo... Ningalulude sheri ningalkku... Athreyullu... Njanum ente married life ethupole aayirunnu.... Adjustment orupaadu cheythu...namukkum ethupole oru chance kittiyal ethinekkal life nannayirikkum... Bcoz adyathe thettu pineedu nammal aavarthikkilla.... Athaanu satyam... Nyway happy life
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 49 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 120 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 49 МЛН