മണ്‍റോ തുരുത്തിൽ മീൻ വേട്ട | Exploring Munroe Island | Apsara Alby

  Рет қаралды 106,501

Apsara Alby

Apsara Alby

Күн бұрын

Пікірлер: 268
@Seleena_jaison
@Seleena_jaison 2 жыл бұрын
ഒരു രക്ഷയും ഇല്ല രണ്ടുപേരും കൂടി മത്സരിച്ചു ചിരിപ്പിച്ചു. ചിരിച്ചു ചിരിച്ചു വയറു വേദനിക്കുന്നു. എഡിറ്റിംഗ് സൂപ്പർ. കൂടെയുണ്ടായിരുന്നവരുടെ അവസ്ഥ എന്തായികാണും. അപ്സരകുട്ടിയുടെ ഡ്രസ്സ്‌ സൂപ്പർ.ആ മീൻ പൊരിക്കുന്നത് കൂടി കാണിക്കാമായിരുന്നു. വീഡിയോ പെട്ടെന്ന് തീർന്നുപോയി. ചാനലിലെ ചില കോമഡി പ്രോഗ്രാം കാണുമ്പോൾ കരച്ചിലാവരണേ. നിങ്ങളുടെ വീഡിയോസ് ടെലികാസ്റ്റ് ചെയ്താൽ നന്നായിരുന്നു. Loveu both of u❤❤❤❤❤
@apsaraalby5433
@apsaraalby5433 2 жыл бұрын
🥰🥰🥰🥰🥰♥️♥️♥️♥️
@apsaraalby5433
@apsaraalby5433 2 жыл бұрын
Thanku 🙏🏻🥰
@jiyamariya7085
@jiyamariya7085 2 жыл бұрын
ആൽബി ചേട്ടൻ എന്തൊരു പാവം ആണ്.. അപ്സര ചേച്ചീ you are so lucky... അടിപൊളി vedio ❤️
@geetharamachandran295
@geetharamachandran295 Жыл бұрын
എപ്പോഴും ഒരു ബോറടിയും ഇല്ലാതെ കാണുന്ന vlog ഒരുപാടു ഇഷ്ട്ടം ഒറിജിനാലിറ്റി തോന്നുന്ന vlog congratulations 🙏❤🌹🌹
@user-dl2ye1nf2s
@user-dl2ye1nf2s 2 жыл бұрын
അടിപൊളി എപ്പിസോഡ് ആയിരുന്നു. ആൽബി വാ തുറന്നാൽ കൗണ്ടറുകളുടെ ബഹളമാ. രണ്ടുപേരും സൂപ്പർ 🥰🥰🥰🥰❤️❤️❤️❤️❤️
@apsaraalby5433
@apsaraalby5433 2 жыл бұрын
♥️♥️👍
@bsureshklm
@bsureshklm 2 жыл бұрын
മൺട്രോ തുരുത്തിലെ കണ്ടൽക്കാടുകൾക്കിടയിലൂടെയുള്ള യാത്ര വളരെ മനോഹരമായിരുന്നു രണ്ടുപേരെയും ഒരുപാട് ഇഷ്ടം❤💖🙏🙏
@apsaraalby5433
@apsaraalby5433 2 жыл бұрын
😍
@akashbiju8223
@akashbiju8223 2 жыл бұрын
അയ്യോ ചിരിച്ചു ചിരിച്ചു വയ്യായെ, അപ്സര എന്തൊക്കെ പൊട്ടത്തരങ്ങൾ ആണ് പറയുന്നത് അതിന് പറ്റിയ കൌണ്ടർ ആൽബി ചേട്ടന്റെ വക, രണ്ടു പ്രാവശ്യം കണ്ടു വീഡിയോ അത്രയ്ക്ക് ഇഷ്ടപ്പെട്ടു
@apsaraalby5433
@apsaraalby5433 2 жыл бұрын
Thanku so much 🥰
@adnas179
@adnas179 2 жыл бұрын
Hi അപ്സര ഞാൻ കൊല്ലം ജില്ലകാരി ആണ് പക്ഷെ ഇവിടെ ഒന്നും പോയിട്ടില്ല ആൽബി ചേട്ടൻ തലക്ക് മീതെ കണ്ടൽ കാട് എന്ന് പാടിയപ്പോൾ ശരിക്കും ചിരിച്ച് പോയി ആൽബി ചേട്ടന്റെ തമാശ കെട്ടിരിക്കാൻ തന്നെ ഒരു വൈബ് ആണ് അപ്സരയുടെ ഡ്രസ്സ്‌ അടിപൊളി അതുപോലെ ചിരിയും തമാശ പറച്ചിലും 👍👍pls റിപ്ലൈ me അപ്സര
@apsaraalby5433
@apsaraalby5433 2 жыл бұрын
Thanku chechy ❤️
@shaliniomana6295
@shaliniomana6295 2 жыл бұрын
❤സത്യം ഇതാണ് ജീവിതം 👌👌👌നിങ്ങളും ജീവിക്കുന്നു. ഞങ്ങളെ സന്തോഷിപ്പിക്കുന്നു 🙏
@user-yd5ti5yz4h
@user-yd5ti5yz4h 2 жыл бұрын
ഈ എപ്പിസോഡ് ഒരു രക്ഷയുമില്ല ഫുൾ എൻജോയ് ചെയ്തു 🥰
@anannyaar286
@anannyaar286 2 жыл бұрын
ഉള്ളത് പറഞ്ഞാൽ episode കാണാൻ wait ചെയ്തു ഇരിക്കും ആയിരുന്നു. കിഷോർ ഏട്ടന്റെ അപ്സര നല്ല serial ആയിരുന്നു. അത് തീർന്നപ്പോൾ വളരെ വിഷമം തോന്നി
@shibinmathew6908
@shibinmathew6908 2 жыл бұрын
Kishoro athara
@dhanalakshmiok815
@dhanalakshmiok815 2 жыл бұрын
Orupaadu chirichu . Apsarayude samsaaram urvashichechiyude varthamaanam polethanne . Nalla rasamundu.
@jameelaibrahim619
@jameelaibrahim619 2 жыл бұрын
അപ്സരയുടെ കോമഡി കേട്ടു നല്ല രസം ഞങ്ങൾ കുറെ ചിരിച്ചു
@shalumolvsshalumolvs536
@shalumolvsshalumolvs536 2 жыл бұрын
ഒരു രക്ഷയില്ല വീഡിയോ & കൗഡറും പൊളിച്ചു 👌
@priyanair6016
@priyanair6016 2 жыл бұрын
Hai.. Apsara & Albi വളരെ അധികം ഇഷ്ടം ആയി എന്റെ സ്വന്തം നാട് ആണ് കൊല്ലം. എന്റെ വീടിന്റെ അടുത്ത് തന്നെ ഉള്ള സ്ഥലം ആണിത്. നിങ്ങളുടെ കൂടെ ഞാനും അവിടെ എല്ലാം വന്നു എൻജോയ് ചെയ്ത ഫീൽ കിട്ടി കണ്ടപ്പോൾ. ഒത്തിരി സന്തോഷം ആയി. All the best❤️❤️❤️❤️❤️❤️❤️❤️❤️
@lekshmikv4514
@lekshmikv4514 2 жыл бұрын
രണ്ടു പേരും അടിപൊളി ❤❤❤ആൽബിച്ചയ്യൻ പൊളിച്ചു 😍😍😍
@ajitharaghu308
@ajitharaghu308 2 жыл бұрын
രണ്ടു പേരുo അടിപൊളി ❤ആൽബി ചേട്ടാ പൊളിച്ചു 🥰🥰👍
@anishanandan5393
@anishanandan5393 2 жыл бұрын
നിങ്ങൾ ഫുൾ കോമഡി ആണ്... ചിരിച്ചു ചിരിച്ചു ചത്തു..😂😂😂😂😂
@kavithakavitha.s1321
@kavithakavitha.s1321 2 жыл бұрын
ചിരിച്ചു ചിരിച്ചു വയ്യേ.....ഒരുപാട് സങ്കടപെട്ടിരിക്കുവായിരുന്നഒരു സമയമായിരുന്നു.രണ്ടുപേരും ഒരുപാട് ചിരിപ്പിച്ചു.ഇനിയും നല്ല വിഡിയോക്കായി കാത്തിരിക്കുന്നു.രണ്ടുപേരും സന്ദോഷമായിട്ടിരിക്കാൻ പ്രാർത്ഥിക്കുന്നു.
@Cookwithme-e9h
@Cookwithme-e9h 2 жыл бұрын
Chechiii njn oru karyam parayatte ningade mrg timel njan vijarichirunnu nthinanu ningal alby chettane pole orale select cheydhadhenn....but epol athinte reason manasilayi...first video kandappol thanne manasilayi chettan nalla caring anu...athupole thanne chechikk avashyamulla respectum tharunnund...sathyam paranjal sivanjaliyekkal eshtam ningale ann epol 😍😍😍😍
@apsaraalby5433
@apsaraalby5433 2 жыл бұрын
Thanku ❤
@anjukunjappan4119
@anjukunjappan4119 2 жыл бұрын
കായലമ്മേ നിറയെ മീൻ കിട്ടണെ അപ്സര യുടെ പ്രാർത്ഥന.
@user-gi4od3gt3z
@user-gi4od3gt3z 2 жыл бұрын
ഞാൻ ശാസ്താംകോട്ടക്കാരി ആണ് ഇപ്പൊ താമസം കൊല്ലം. എല്ലാം കൊള്ളാം പക്ഷെ മീനെ പിടിച്ചു അത് പിടയുന്ന കണ്ടപ്പോൾ ഉള്ളു പിടഞ്ഞു. വെള്ളത്തിൽ കിടക്കുന്ന മീൻ കരയിൽ വന്നു പിടയുന്നു തിരിച്ചു ഒന്ന് ആലോചിച്ചു നോക്കിയേ നമ്മൾ ആ വെള്ളത്തിൽ വീണാൽ ശ്വാസം കിട്ടാതെ പിടയുന്നത്. എന്തായാലും വീഡിയോ സൂപ്പർ ആയിരുന്നു 👍👌👌👏👏❤️❤️
@bindhuvijayakumar6475
@bindhuvijayakumar6475 2 жыл бұрын
Adipoli episode apsarayude Mandan chodyavum albiyude answerum chirichu oru vazhi aayi apsarayude luck aanu Alby perfect couples 🥰🥰🥰
@soumyamanu8838
@soumyamanu8838 2 жыл бұрын
ഞങ്ങളുടെ ചങ്കാണ് നിങ്ങൾ രണ്ടുപേരും ഓരോ വീഡിയോ കാണാനും വെയ്റ്റിങ്ങാണ് ഞങ്ങൾ
@sobhapv5998
@sobhapv5998 2 жыл бұрын
ഞാൻ ഈ വീഡിയോ ആദ്യം മുതൽ അവസാനം വരെ ചിരിച്ചു ചിരിച്ചു മതിയായി നിങ്ങളുടെ എല്ലാ വീഡിയോകളും ഒരുപാട് ചിരിക്കാൻ ഉണ്ടാവും രണ്ടു പേരും സൂപ്പർ ആണ് മീൻ പിടിക്കണമെങ്കിൽ ഇര വേണോ എനിക്ക് അത് കേട്ടിട്ട് ചിരിക്കാതിരിക്കുന്നതെങ്ങനെ മോളെ അപ്സരെ രണ്ടുപേരും അടിച്ചുപൊളിച്ചു ഇനിയും നല്ല നല്ല വീഡിയോ ആയിട്ട് ഇനിയും വരണേ ഒരു പാട് ഇഷ്ടത്തോടെ ❤❤❤🥰
@priyababupriya167
@priyababupriya167 2 жыл бұрын
Chedi appo vayulu mulakkumoo alla chalinnu mulakkum ....Caliyoo chaliyee 2 perum superaa too nalla resandu apsarade samsaram kelkkan I really like you talk... ♥️ you
@anumolreji8673
@anumolreji8673 2 жыл бұрын
Chechi adipoli chirich oru vazhiyayi.. Serikum enjoy cheythu. Ningade pair super aaan randalum super combo entha paraya kidukachi comedy arunu
@rejanipriya4786
@rejanipriya4786 Жыл бұрын
നിങ്ങൾ രണ്ടുപേരും നല്ല ജോഡിയാണ് 🥰🥰
@sharikadevan6559
@sharikadevan6559 2 жыл бұрын
രണ്ടു പേരും അടിപൊളി ആൽബി യുടെ കൗണ്ടറുകളും പൊളിച്ചു
@stinibijil2574
@stinibijil2574 2 жыл бұрын
എത്ര ടെൻഷൻ ഉണ്ടെങ്കിലും ഇവരുടെ vlog കണ്ടാൽ tnsn പമ്പ കടക്കും 🥰 ചിരിച്ചു oru വഴിയാകും
@memyson5567
@memyson5567 2 жыл бұрын
ഞങ്ങളുടെ നാട്ടിൽ വന്നതിന് ഒരുപാട് നന്ദി 🙏
@kripamol7674
@kripamol7674 2 жыл бұрын
Chechidem chettantem videos kanan nalla rasaa , ellam modangaand kanarund❤️🤗
@apsaraalby5433
@apsaraalby5433 2 жыл бұрын
👍👍♥️♥️♥️
@pushpank3670
@pushpank3670 2 жыл бұрын
രണ്ടു പേരേയും ഒരു പാടിഷ്ട o❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️
@varalaksmiponnu539
@varalaksmiponnu539 2 жыл бұрын
Nalla rasamundayirunnu.ningale randaludeyum kali kandappol nalla chiri vannu.santhwanam kanarund jayanthiye Thallan thonnum.athalle abinayathinte kazhiv.
@annmariya2491
@annmariya2491 2 жыл бұрын
ആൽബി ചേട്ടായി അടിപൊളി 🥰
@sreekkutti2258
@sreekkutti2258 Жыл бұрын
കായലമ്മേ അപ്സരയ്ക്ക് കുറെ മീനെ കൊടുക്കണേ... നിങ്ങളുടെ വിഡിയോ പെട്ടന്ന് തീർന്ന് ഒരു സങ്കടം.. ചേട്ടന്മാർ ചിരിച്ചു ഒരു വഴിക്ക് ആയിട്ടുണ്ടാവും... ഉറപ്പാ
@rajikokkal126
@rajikokkal126 2 жыл бұрын
Nalla rasa indaei video kannanu alby chetta apasara adpoliiiii nalle couplssss
@sajikunju9635
@sajikunju9635 2 жыл бұрын
Chirichu oru vazhikiayi. Albin Chetan oru rakshem illa, superb episode
@divyarajeshd5071
@divyarajeshd5071 2 жыл бұрын
Adipoli ❤️super 🥰♥️
@Jaanulijo
@Jaanulijo 2 жыл бұрын
I really loved this episode setil ellarodum ente anveshanam ariyikanem
@apsaraalby5433
@apsaraalby5433 2 жыл бұрын
👍👍👍👍♥️♥️♥️
@shehincm
@shehincm 2 жыл бұрын
കാണാനും കേൾക്കാനും ഒരുപോലെ സുന്ദരം ❤️❤️❤️❤️❤️❤️ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️
@nusaibavv8227
@nusaibavv8227 2 жыл бұрын
കുറെ ചിരിച്ചു രണ്ടു പേരും സൂപ്പറാണ് 👌👌👍❤ഒത്തിരി ഇഷ്ട്ടം 🤗🤗
@ameersab6184
@ameersab6184 2 жыл бұрын
എനിക്കി രണ്ടാളെയും ഒരുപാട് ഇഷ്ട്ടം മാണ് ❤️❤️❤️❤️
@aabel429bleson3
@aabel429bleson3 2 жыл бұрын
Apsara nalla humour sence aanu..... powliiii makkalay video
@gopakumarvelappan2849
@gopakumarvelappan2849 2 жыл бұрын
Hambada veettakaraa... 😄. Randaalum kidukki... Super👍🏻
@rinushandworkandstichingma8520
@rinushandworkandstichingma8520 2 жыл бұрын
സൂപ്പർ 🤣😂ഒരുപാട് ചിരിച്ചു നല്ല രസം വീഡിയോ കണ്ടിരിക്കാൻ
@apsaraalby5433
@apsaraalby5433 2 жыл бұрын
♥️♥️♥️♥️🥰🥰🥰🥰
@praveenasajee156
@praveenasajee156 2 жыл бұрын
Super super എത്ര പറഞ്ഞാലും മതിവരില്ല 🥰🥰🥰🥰🥰😍😍😍😍😍😍
@keerthikannan3028
@keerthikannan3028 2 жыл бұрын
നിങ്ങളുടെ വീഡിയോയിൽ ചിരിയാണ് മെയിൻ സാറെ ❤️
@rasheedhaumar2240
@rasheedhaumar2240 2 жыл бұрын
Vallapozokke video kanar enthenkilum tantion ullapozanu nigade video kandal cheriyoru relax kittum 😄
@renjinisaranya3382
@renjinisaranya3382 2 жыл бұрын
Alby ചേട്ടൻ poli സൂപ്പർ വീഡിയോ 😍😍😍😍😍👌👌👌👌🤣🤣🤣
@RaniPink...
@RaniPink... 2 жыл бұрын
😂കായലമ്മ...🤣🤣🤣ആ ചേട്ടൻ പുറകിൽ നിന്നു ചിരിയോട് ചിരി😀
@lekhaks7102
@lekhaks7102 2 жыл бұрын
നിങ്ങൾ 2പേരെയും വെറുതെ കണ്ടു കൊണ്ടിരിക്കാൻ നല്ല രസം ഒരിക്കലും പിരിഞ്ഞു എന്ന് കേൾപ്പിക്കരുതേ കുട്ടികളെ
@Jaanulijo
@Jaanulijo 2 жыл бұрын
2 years kollath undarunnitum kaanatha place ipol kandu really nice place
@apsaraalby5433
@apsaraalby5433 2 жыл бұрын
♥️♥️♥️🥰🥰🥰
@snehasne5462
@snehasne5462 2 жыл бұрын
നല്ല സ്ഥലം ആൽബിചേട്ടൻ പിന്നെ പൊളി അല്ലെ
@aswathykuttappan2209
@aswathykuttappan2209 2 жыл бұрын
Njnglde swantham naadu mandroe🥰🥰🥰🥰🥰🥰🥰
@Devdarshpt
@Devdarshpt 2 жыл бұрын
Super ജോഡി 👍 കുറേ ചിരിച്ചു
@ratheeshdharan6072
@ratheeshdharan6072 2 жыл бұрын
വീഡിയോ നന്നായിട്ടുണ്ട്. ഇനി മീൻ പിടിക്കണം എന്ന് തോന്നുമ്പോൾ ഞങ്ങളുടെ നാട്ടിലേക്ക് പോര് 💕
@adhirajadhiraj558
@adhirajadhiraj558 2 жыл бұрын
Ningal randuperum super ane, njan vdo varan wait cheyyuvayerunnu
@anjanarajaneesh262
@anjanarajaneesh262 2 жыл бұрын
ചിരിച്ചു ചിരിച്ചു മടുത്തു അടിപൊളി വീഡിയോ ആരുന്നു പൊളിച്ചു 😍😍😍
@ammuzzzvlog4457
@ammuzzzvlog4457 2 жыл бұрын
എന്റെ നാട് ഇവിടെ വന്നിട്ട് കാണാൻ പറ്റില്ല super വീഡിയോ ആരുന്നു
@ashaanu4471
@ashaanu4471 2 жыл бұрын
സൂപ്പർവീഡിയോ ആയിരുന്നു 👌👌രണ്ടാളും പൊളിച്ചു❤❤❤❤❤
@apsaraalby5433
@apsaraalby5433 2 жыл бұрын
🥰🥰♥️♥️👍👍👍
@akhilaskumarakhila8847
@akhilaskumarakhila8847 2 жыл бұрын
Randalum super. ❤❤❤❤❤
@aswinaswin9102
@aswinaswin9102 2 жыл бұрын
Super place🥰🥰 Chirichu chathu😊 Randalum full comedy🥰🥰
@apsaraalby5433
@apsaraalby5433 2 жыл бұрын
♥️♥️🥰🥰🥰
@dhanyaajay9582
@dhanyaajay9582 2 жыл бұрын
Apsarakuttyyy,albychettayiii randalem nerittu kanan thonnunnu.athra ishtanu ningale.njan kasargod anu.ennengilum trivandrum vannal ningale nerittu kananam
@jijishibu8855
@jijishibu8855 2 жыл бұрын
Iam jiji Shibu from New Delhi njan ningalude oru subscriber aanu ketto ningalude ella videosum njan kanarundu but this video is superb randuperum samsariykunnathu kettu chirichu maduthu eniyku othiri ishttamayi God bless both of you
@shyamaladevi8519
@shyamaladevi8519 2 жыл бұрын
അത് കലക്കി വിസിറ്റിംഗ് card കൊണ്ട് ഇങ്ങനെ ഒരു ഉപകാരം ഉണ്ടല്ലേ 😄😂
@bincybabu5779
@bincybabu5779 2 жыл бұрын
Amazing vlog..god bless you both
@apsaraalby5433
@apsaraalby5433 2 жыл бұрын
♥️♥️♥️🥰🥰🥰🥰
@sreekkutti2258
@sreekkutti2258 Жыл бұрын
അപ്സരയുട ഡ്രസ്സ്‌ നന്നായിട്ടുണ്ട്.. നിങ്ങൾ രണ്ടു പേരും ഒരുമിച്ചാൽ പിന്നെ ചിരി നിർത്താൻ പറ്റില്ല 😃😃
@rettyjijo2080
@rettyjijo2080 2 жыл бұрын
apsara appuvum anjuvum vechu oru vlog cheyyanam keto
@apsaraalby5433
@apsaraalby5433 2 жыл бұрын
👍👍👍👍♥️♥️♥️♥️
@rettyjijo2080
@rettyjijo2080 2 жыл бұрын
@@apsaraalby5433 suvar alle appuvine orivakaruth anjuvum venam karanam nigal 3allum poli combination anu
@tinkyurgg6885
@tinkyurgg6885 2 жыл бұрын
Alby fans🤝🖐
@apsaraalby5433
@apsaraalby5433 2 жыл бұрын
🥰🥰🥰🥰🤣🤣🤣🤣👍👍👍👍
@jencyshyju1526
@jencyshyju1526 2 жыл бұрын
Kadalammadea kujammaa kayalammaa..Alby chettan super
@adhirajadhiraj558
@adhirajadhiraj558 2 жыл бұрын
Njangalude sthalam ane💃💃💃🥳🥳 adipowli alle
@laibasworld5235
@laibasworld5235 2 жыл бұрын
Orupad ishtaay... May God bless you dears 💞
@greeshmamanoj8460
@greeshmamanoj8460 2 жыл бұрын
രണ്ടു പേരും പൊളിച്ചു ആൽബി ചേട്ടൻ പൊളിയാ 😍😍😍
@ajithaaji817
@ajithaaji817 Жыл бұрын
അടിപൊളി 👍👍👍👍super video രണ്ട് പേരും super❤❤❤❤❤
@narutoff431
@narutoff431 2 жыл бұрын
orpaad ishtaayi ...
@anshidaansil6769
@anshidaansil6769 2 жыл бұрын
Alby chettan vere level💓pwoli
@vineethkalakshetra9925
@vineethkalakshetra9925 2 жыл бұрын
രണ്ടാളും തകർത്തു.
@sunijohn9929
@sunijohn9929 2 жыл бұрын
നാച്ചുറൽ സംസാരം. അടിപൊളി മകളെ 🤣
@meenuaneesh6887
@meenuaneesh6887 2 жыл бұрын
Super..chirichu oru vazhiyayii
@Cookwithme-e9h
@Cookwithme-e9h 2 жыл бұрын
Sambranikodi 😍😍from kollam
@jyothypnair1681
@jyothypnair1681 2 жыл бұрын
എന്റെ ഭഗവാനെ 🤣🤣🤣🤣🤣 ഞാൻ ചിരിച്ചു ചിരിച്ച് ചാവും 😅😅😅😂
@meenusubith4967
@meenusubith4967 2 жыл бұрын
നിങ്ങളുടെ vlog ചിരി vlog ആണ്
@meghamanoj.r6955
@meghamanoj.r6955 2 жыл бұрын
ചേട്ടൻ അടിപൊളി ❤️🥰👍
@suraj-rr1749
@suraj-rr1749 2 жыл бұрын
Chachi super👍
@krishnadasan6189
@krishnadasan6189 2 жыл бұрын
Thallipoli eppisode
@subishibin6168
@subishibin6168 2 жыл бұрын
അപ്സര & ആൽബി ❤️❤️
@apsaraalby5433
@apsaraalby5433 2 жыл бұрын
♥️♥️♥️🥰🥰🥰🥰
@rosemaryjoseph5818
@rosemaryjoseph5818 2 жыл бұрын
Super super
@lijithaprasanthliji630
@lijithaprasanthliji630 2 жыл бұрын
ചിരിച്ചു ചിരിച്ചു ഹോ സൂപ്പർ 👍👍
@memyson5567
@memyson5567 2 жыл бұрын
രണ്ട്പേരെയും സൂപ്പർ ആണ്
@soniyapremjith5421
@soniyapremjith5421 2 жыл бұрын
Randu perum polichu ....
@anubabu4233
@anubabu4233 2 жыл бұрын
Chechi ithu evada place.....? Beautyful place
@stinibijil2574
@stinibijil2574 2 жыл бұрын
അപ്സര you're lucky 🥰
@priyaparu7833
@priyaparu7833 2 жыл бұрын
Nice Vlog chechi orupadi ishtaay
@adhirajadhiraj558
@adhirajadhiraj558 2 жыл бұрын
Ente hus sthalam tvm ane, attukal
@chinnupraveen6597
@chinnupraveen6597 2 жыл бұрын
ഈ വീഡിയോ കാണുമ്പോൾ എന്നെയും എന്റെ കെട്ടിയോന്റെയും പോലെ നല്ല സാമ്യം.... ഇത് പോലുള്ള പൊട്ടത്തരങ്ങൾ പറഞ്ഞു ഞാനും ഇത് പോലെ മറുപടി തന്ന് എന്റെ കെട്ടിയോനും... 😂
@anannyaar286
@anannyaar286 2 жыл бұрын
ആൽബി ചേട്ടൻ ഡയറക്ടർ ആയത് ആണ് ഉള്ളത് പറഞ്ഞാൽ എന്ന് നിങ്ങളുടെ കല്യാണം time അറിഞ്ഞത്.
@shahinass7353
@shahinass7353 2 жыл бұрын
Super episode 👌 👏 🙌
@nishanichu5807
@nishanichu5807 2 жыл бұрын
Ende ponne Apsarande oru chodyam chirchi oru Vida aay😃😄😄😄
@apsaraalby5433
@apsaraalby5433 2 жыл бұрын
♥️♥️♥️
@amisree9543
@amisree9543 2 жыл бұрын
ഇത്ര അടുത്തു വന്നിട്ട് കാണാൻ പറ്റില്ലല്ലോ ചേച്ചിയെ😢😢😢😢😢
@mekhabg5768
@mekhabg5768 2 жыл бұрын
നല്ല ജോഡി പൊരുത്തം
@sheebaratheeshvlogs6518
@sheebaratheeshvlogs6518 2 жыл бұрын
Super vlog
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 2,5 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 2,5 МЛН