No video

"മറ്റുള്ളവർ എന്ത് ചിന്തിക്കും?" എന്ന ചിന്ത എങ്ങനെ മാറ്റിയെടുക്കാം!!!

  Рет қаралды 473,399

Z Talks

Z Talks

7 жыл бұрын

ZTalks
Zameel Abdul Rahman's attempt to bring positive changes to fellow beings. Some little tips every now and then. Stick arround :)
"മറ്റുള്ളവർ എന്ത് ചിന്തിക്കും" എന്ന ചിന്ത കാരണം ഒരുപാട് സ്വപ്‌നങ്ങൾ ഇല്ലാതായിട്ടുണ്ട്. അങ്ങനെയുള്ള ചിന്ത മറികടക്കാൻ ഒരു എളുപ്പ വഴിയാണ് ഈ വീഡിയോയിലൂടെ ഞാൻ കാണിച്ചുതരാൻ ശ്രമിക്കുന്നത്..
KZbin - / ztalks
Instagram - / zameel_ztalks
Facebook - / ztalkss
Twitter - / ztalkss
Snapchat - / ztalkss
Whatsapp - +971562642354

Пікірлер: 884
@i_am_al
@i_am_al 4 жыл бұрын
മറ്റുള്ളവർ എന്ത് ചിന്തിക്കും എന്നതിലല്ല, അവർ എത്ര നേരം ചിന്തിക്കും എന്ന് മാത്രം ആലോചിച്ചാൽ മതി.
@__mk1194
@__mk1194 2 жыл бұрын
That's it
@dijithe8827
@dijithe8827 Жыл бұрын
മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി നമ്മൾ നമ്മുടെ ജീവിതത്തിലെ നല്ല നിമിഷങ്ങൾ നഷ്ടപ്പെടുത്താൻ പാടില്ല
@afzalnizam5808
@afzalnizam5808 7 жыл бұрын
സംഭവം തകർത്തു 👌👌 ഈ വീഡിയോ കണ്ടു ലൈക് ആയി സബ്സ്ക്രൈബ്ഉം ചെയ്തു 👍👍👌👌 നിങ്ങൾ വേറെ ലെവൽ ആ മുത്തേ
@shajahanch6776
@shajahanch6776 6 жыл бұрын
CR7 The princess Of #Football pob
@badshatrolls
@badshatrolls 4 жыл бұрын
ഞാനും സബ്സ്ക്രൈബ് ചെയ്തു ഒരു 👍ഉം കൊടുത്തു
@jeekavlogs
@jeekavlogs 7 жыл бұрын
എവിടെ ആയിരുന്നു ഇത്രെയും കാലം ഇത് പോലത്തെ മോട്ടിവേഷൻ വീഡിയോ ഞാൻ കണ്ടട്ടില്ല കലക്കി
@ZTalks
@ZTalks 7 жыл бұрын
Thankyou all 🙏 for commenting on my video. Will come up with more good videos. Please stay subscribed 😊
@ZTalks
@ZTalks 6 жыл бұрын
+FS CREATION thanks bro.. that was an adipoli comment. facebook.com/ZTalkss/videos/1393083234079533/ Please watch it. It can help you. :)
@passionroots7823
@passionroots7823 6 жыл бұрын
Z Talks love this video
@chalingadcentre
@chalingadcentre 6 жыл бұрын
ikka..dubail evidan?
@lijinvarghese6100
@lijinvarghese6100 6 жыл бұрын
Z Talks superbbbbbbbbbbbb
@muhammedthamim230
@muhammedthamim230 6 жыл бұрын
Z Talks ekko
@NazeebNazar
@NazeebNazar 7 жыл бұрын
മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന് കരുതി താനെന്താണോ അല്ലെങ്കിൽ തനിക്ക് പറയാനുള്ളതോ ചെയ്യാനുള്ളതോ ആയ കാര്യം പ്രകടിപ്പിക്കാതിരിക്കുന്ന ഒത്തിരി പേർ നമുക്കിടയിലുണ്ട്. മറ്റുള്ളവർക്ക് ശല്യമാകാത്തിടത്തോളം കാലം നാം എന്താണോ അതായി തന്നെ പെരുമാറുന്നതാണ് മറ്റുള്ളർക്ക് മുമ്പിൽ അഭിനയിക്കുന്നതിനേക്കാൾ ഉത്തമം. വിഡിയോയുടെ ഉള്ളടക്കവും നിലവാരവും മെച്ചപ്പെട്ട് വരുന്നുണ്ട്. ഇത്തരത്തിലുള്ള വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.
@ZTalks
@ZTalks 7 жыл бұрын
thanks for your inspiring comment. :)
@arjunharidas2688
@arjunharidas2688 7 жыл бұрын
Z Talks inspiring👌😇
@navaskarodi7879
@navaskarodi7879 7 жыл бұрын
good
@aneeshprabhakar9050
@aneeshprabhakar9050 7 жыл бұрын
Nazeeb Nassar e
@blackruby740
@blackruby740 7 жыл бұрын
Nazeeb Nassar pottan anellea
@muneerpp9543
@muneerpp9543 7 жыл бұрын
ഇത് പോലോത്തതൊക്കെ കേൾക്കും അപ്പോൾ മാത്രം ഈ എനർജി ലഭിക്കും, പിന്നെ പഴയ പോലെതന്നെ ആകും ഇതാണ് ഞാൻ അടക്കമുള്ള മലയാളികളുടെ പ്രശ്നം ഏതായാലും സംഭവം പൊളിച്ചു ഇത് പോസ്റ്റുന്നത് പോലെയുള്ള ധൈര്യം നമുക്ക് കിട്ടിയിരുന്നെങ്കിൽ ഹാവു രെക്ഷപെട്ടേനെ
@sajangreat5497
@sajangreat5497 6 жыл бұрын
Yeah, of course motivation is only temporary healer for your permanent problems. Lot of video and books are available in market . If u read or watch this video/books in that time you will become a Herculean person after math you turned into the earliest mood. So my opinion is never depend on the external motivational because they are temporary one. If you want to maintain a long lasting motivation. You should motivates thyself. Your the only person is know about you more and more than other persons. So that why iam telling your your should motivates from your subconscious mind. The following method is best for to motivates thyself Meditation/ yoga Reading good books ( except motivational) Understand your self Find out your weakness and strength All the best
@Justinjoise
@Justinjoise 6 жыл бұрын
Muneer PP same happening here
@min__dhack__er___3672
@min__dhack__er___3672 6 жыл бұрын
Same to u
@shilpashilu5014
@shilpashilu5014 6 жыл бұрын
Nammukku 2 thoughts und negative um positive um , positive kurach nerame nilkku appozhathe kkum negative vannu athine attack cheyum so enthenkilum positive energy vannal appol thanne athinu thudakkam kurikkuka on the spot ath cheyuka PINATHEKKU ONNUM vekkarth appol chettanu change varum ith njn paranjathalla oru valliya oru vekthi paranjaya 😊😊😊😊
@huaweihonor6x237
@huaweihonor6x237 6 жыл бұрын
Shilpa Shilu ohhh best motivation aa valiya vyakthi araa..... Negative thanna ippazhum positive kondu varan pattanillaa
@ameerpulikkalvlogs
@ameerpulikkalvlogs 5 жыл бұрын
ഈ പ്രോബ്ളം എല്ലാവർക്കും ഉണ്ടെന്ന് അറിയാം പക്ഷേ മറ്റുള്ളവരെക്കാൾ കൂടുതൽ എനിക്കുണ്ടെന്ന് ചിന്തിക്കുന്ന ആളാണു ഞാൻ ഈ വീഡിയോ കണ്ടപ്പോൾ അത് കുറഞ്ഞു .Thanks
@vaisakhrk8760
@vaisakhrk8760 6 жыл бұрын
ഇക്ക, ഇങ്ങളെ കാണുമ്പോ തന്നെ എവിടെന്നൊക്കെയോ ഒരു confidence കയറിവരും
@baijubasheer2010
@baijubasheer2010 7 жыл бұрын
ഇത്‌ വേറെ ലെവെൽ ആണല്ലോ മോനേ ... ഇഷ്ട്ടായിട്ടോ
@rakesh_vv
@rakesh_vv 7 жыл бұрын
ഞാൻ കുറെ കാലം ആയി ഈ ലെവലിൽ ഉള്ള ഒരു മലയാളി യുറ്റുബറെ വെയിറ്റ് ചെയ്യുവാർന്നു.. Thanks for coming out and making videos.. While I watch such kind of other videos from people who are not malayalees- I used to think, " oh its because their culture is like that and they are brought up in a way with 'who cares' attitude. ..". (they are able to do this because of the way they are brought up) But as a malayali- this is different. I feel good.. . :) thanks.. Keep coming up with more good ones.
@ZTalks
@ZTalks 7 жыл бұрын
+Rakesh Ramakrishnan thanks bro. njanum kore kalam aarelum varan vendi kaathirunnu. Aareyum kaanathappo njan thanne.. :)
@machaan3540
@machaan3540 3 жыл бұрын
Ith Yamuna rakeshile Rakesh ettanale🥰
@mrn_____d2526
@mrn_____d2526 4 жыл бұрын
എനിക്ക് ആളുകളുടെ ഇടയിൽ സോഷ്യൽ ആവാൻ കഴിയുന്നില്ല എന്നതാണ് ഒരു പ്രോബ്ലം
@user-sk7pj2hf6x
@user-sk7pj2hf6x 3 жыл бұрын
എനിക്ക് അത് തന്നെ പ്രശ്നം
@MohammedIrfan-sy5st
@MohammedIrfan-sy5st 3 жыл бұрын
സത്യം ഞാൻ സ്കൂളിൽ പുറത്തും ഒക്കെ എല്ലാരോടും നല്ല കമ്പനി ആണ് പക്ഷെ സ്വന്ധം നാട്ടിൽ ആരോടും കമ്പനി ഇല്ല. ചെറുപ്പം മുതലേ പുറത്തിറങ്ങാതെ ശീലായി. ഇപ്പൊ എല്ലാരോടും കമ്പനി കൂടണം എന്നൊക്കെ ഉണ്ട് but ഒരു മടി ആണ് അവർ ഇനി എന്ത് വിചാരിക്കും അവർ എന്നെ കൂടെ കൂട്ടുമോ എന്നൊക്കെ
@malappurambonda
@malappurambonda 7 жыл бұрын
സുഹൃത്തെ , താങ്കളുടെ ഈ ഉദ്യമത്തിന് അഭിനന്ദനങ്ങൾ ....
@mohammedsharbin731
@mohammedsharbin731 5 жыл бұрын
2019il ee video kanunnavar undoo
@Mohdrayyan369
@Mohdrayyan369 3 жыл бұрын
2021 il kanunavar und
@labeedaashraf9279
@labeedaashraf9279 3 жыл бұрын
Ee video 2020 ൽ കാണുന്നവർ undo
@fhhhfvh6307
@fhhhfvh6307 7 жыл бұрын
സന്തോഷ് പണ്ഡിറ്റ്...ഒരുനല്ലഉദാഹരണമാണ്
@jamsheedsahla9551
@jamsheedsahla9551 5 жыл бұрын
Yes Correct
@anuragsonu4842
@anuragsonu4842 4 жыл бұрын
Kanda kanda intro evde thottann energy keri vannath Njn brthe old video kand nokkiyatha😇😜
@ZTalks
@ZTalks 4 жыл бұрын
😍😄
@alsadathmedia452
@alsadathmedia452 6 жыл бұрын
താങ്ക്സ് ബ്രോ എനിക്ക് 21 വയസുണ്ട് ഇത്ര വർഷം ജീവിതത്തിൽ ഇന്നു വരെ ഞാൻ ഈ പ്രശ്നം അനുഭവിച്ച ആളാ ഇനി I don't care.... തകർക്കാൻ പോകുവാ ThAnK u ThAnK u SoMuCh
@alsadathmedia452
@alsadathmedia452 3 жыл бұрын
Ha
@artphotos
@artphotos 6 жыл бұрын
ഞാന്‍ ഒന്നുമല്ലാതായത് ഇതേ പ്രോബ്ലം കൊണ്ടാണ് ... ഉളുപ്പ് കൂടിപ്പോയി ...ഒരു കുറവ്
@tipstricks5611
@tipstricks5611 6 жыл бұрын
saiju vaikom online അതെ എനിക്കും
@yadukrishnank4817
@yadukrishnank4817 6 жыл бұрын
Enikkum
@muhsinmuchi1297
@muhsinmuchi1297 6 жыл бұрын
saiju vaikom online Enikkum
@Poolamanna-vh4hn
@Poolamanna-vh4hn 6 жыл бұрын
എനിക്കും ഇതേ പ്രോബ്ലം ആണ്...
@huaweihonor6x237
@huaweihonor6x237 6 жыл бұрын
saiju vaikom online njnum malaru lyf ayi ippa
@jowharabasheer3215
@jowharabasheer3215 5 жыл бұрын
Njn ipo adyamayitt aanu video kanunnath. Voice kollattooo. Iniyipo videos okka kanam.
@jomonthankachan9960
@jomonthankachan9960 6 жыл бұрын
താങ്കൂ ബ്രദര്‍ ... ഞാന്‍ ഇന്ന് മുതല്‍ ബ്യൂട്ടിഷന്‍ കോഴ്സ് ചെയ്യാന്‍ തുടങ്ങി..,ബട്ട് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു... ഈ വീഡിയോ കണ്ടപ്പോള്‍ ഒരു റിലീഫ് കിട്ടി താങ്ക്സ്....
@ZTalks
@ZTalks 6 жыл бұрын
+Jomon Thankachan ippo ellam ok alle ? ,😊
@elroyvincent4717
@elroyvincent4717 7 жыл бұрын
Ningada aa presentation valare nannayittundu. Aareyum kayil edukan sadhikkum...
@muhammedsuhail8173
@muhammedsuhail8173 7 жыл бұрын
വീഡിയോ കണ്ടു ഇഷsപ്പെട്ടു അപ്പോ തന്നെ like & subscribe ചെയ്തു Video kalakki
@ananduvs3589
@ananduvs3589 6 жыл бұрын
brooo u r doing absolutely great thing.. Very helpful.. plz do continuee.. Zameelkkaaaa Ingal Maranamassaaa.. 😋 Thnks A Lot
@snehasathyanath
@snehasathyanath 6 жыл бұрын
Thanks for all ur support in our daily lifestyles ♥️
@RajeshRajesh-sw8tj
@RajeshRajesh-sw8tj 6 жыл бұрын
സഹോ സൂപ്പർ.... ചേട്ടന്റെ 17 വീഡിയോസ് വരെ ഞാൻ കണ്ടു എല്ലാം പൊളിച്ചു എനിക്കു ഒത്തിരി ഇഷ്ടപ്പെട്ടു താങ്ക്സ് ഇനിയും ഇതുപോലുള്ള വീഡിയോസ് ഇടണം
@sharanvenkatesh6292
@sharanvenkatesh6292 4 жыл бұрын
This changed me zameelikka love u loads 🥰♨️🙏
@Simplelife-motivation.
@Simplelife-motivation. 5 жыл бұрын
ബ്രോ , പറയാൻ വാക്കുകൾ ഇല്ല. Really motivated. Your a great man.
@ZTalks
@ZTalks 5 жыл бұрын
😊😊
@Yakkoobpalollathil66667
@Yakkoobpalollathil66667 3 жыл бұрын
Ee video onnoode kandu. Aftr two years.poli
@shintushaji1158
@shintushaji1158 7 жыл бұрын
പറയാൻ വാക്കുകളില്ല....ഗുഡ് ജോബ്
@ASIFKHAN-by7gl
@ASIFKHAN-by7gl 6 жыл бұрын
8 class vare enikkoru prashnavumillaaayirunnu , I never mind anything ,pakshe 9 classinu shesham neram vannam perumaaran koodi ariyaathaayipoyi However nic video thanks
@ershadmhd663
@ershadmhd663 3 жыл бұрын
After many videos vlog see... And watching this videos later
@rami6387
@rami6387 6 жыл бұрын
Ee video ethravattam njan kandu ennenikkariyilla...enthayalum sambavam kidu... Lifele Oro situationslum very helpful and thank you so much....
@GlittersbySAS
@GlittersbySAS 5 жыл бұрын
Ikka 👍super good motivation njanum same prblm face cheyunnund,thanks fr sharing
@ShaheemCm
@ShaheemCm 7 жыл бұрын
Thanks For Your Inspiration 👍 Being fan of you 😉
@chechufouluafan265
@chechufouluafan265 4 жыл бұрын
Enikk eee video peruth ishtayee😍✌
@ZTalks
@ZTalks 4 жыл бұрын
😍❤️
@chechufouluafan265
@chechufouluafan265 4 жыл бұрын
Ith ente pathunja😙😙😙😙pathuu I LOVE YUuuu.....💋💋💋💋
@mujeebminha8102
@mujeebminha8102 5 жыл бұрын
Hii ikkkaaaa....ikkade vedio njan innaa kandadh Kelkkan nalla rasandttoo..ini KZbin l full ikkade vedios thanne kaananakum ishtam...
@asnaharshad9396
@asnaharshad9396 5 жыл бұрын
ikkaa...u r great..10 pm nu thodengi ikkaane watch cheythirikka ..good job yaa
@tessahardwin579
@tessahardwin579 7 жыл бұрын
U r so similar to Adil Ibrahim
@ZTalks
@ZTalks 7 жыл бұрын
+Reshma Saravanan Moopar kelkanda. 😁
@sidharth3186
@sidharth3186 6 жыл бұрын
Of course you r right.
@sidheequepk6771
@sidheequepk6771 6 жыл бұрын
sathyamm same voice😁
@anshidka1507
@anshidka1507 5 жыл бұрын
Good video.i am also facing this prblm. But now i got confidence to express my own words. Thanks ikka
@Shuhaibns
@Shuhaibns 4 жыл бұрын
Njan ningalude kure vlog kandittund But ee video innan njan kandath Njan oru vloggers aavan aagrakunna aallaaan but nalla fear aan ippo ee video kandappo kurach oru positive vibe vannath pole
@vineethan2633
@vineethan2633 7 жыл бұрын
How to get the attitude,' who cares'??...that is the problem..I think we care others too much and we expect others also care us too much..actually nobody cares us..if we understand this,we can get that attitude,' who cares'. And then we will become confident.
@HabeebVlogs
@HabeebVlogs 5 жыл бұрын
ingerda videos ethra kandalum madukkuula. such an inspiration...
@reethaabijithsupervalsalan6583
@reethaabijithsupervalsalan6583 7 жыл бұрын
good friend s nannayirikunnu ingane vanam thank u
@christeenareji8090
@christeenareji8090 4 жыл бұрын
Supr video 👌👌👌
@ZTalks
@ZTalks 4 жыл бұрын
😍
@grintotom1997
@grintotom1997 6 жыл бұрын
Bro you changes MY attitude... thank you .
@vimaljoy5730
@vimaljoy5730 6 жыл бұрын
Brother, you are such an awesome.. I like your motivation, hope this will be better for me tomorrow
@vishnuvijayan2181
@vishnuvijayan2181 7 жыл бұрын
Ee video kandit ithuvare stageil polum keratha njan onam celebration nu dance cheythu. Thank you brooo......
@ZTalks
@ZTalks 7 жыл бұрын
+Vishnu Vijayan 👌👌👌😍
@thaslisdesigning5281
@thaslisdesigning5281 5 жыл бұрын
Am new subscriber.... adipoli channal
@BohoChow.
@BohoChow. 6 жыл бұрын
Machaane ninga paranjathil 100% njaanum sheri vakkunnu aaru enthu venelum chindikkatte namukku parayaanullathum cgeyyanullathum nammal cheyyanam parayanam share cheythittundu bro full support
@akhilthomas5228
@akhilthomas5228 7 жыл бұрын
നമ്മുടെ ഈ ചിന്ത കൊണ്ട് ആണ് talentukal നശിച്ചു പോകുന്നത്. ഒരു പക്ഷേ ലാലേട്ടനെ ക്കാൾ അഭിനയ കഴിവുള്ളവർ കാണും... അവിടെയും മറ്റുള്ളവർ എന്ന വിചാരിക്കും എന്ന ചിന്ത....അടിപൊളി വീഡിയോ...
@ramzanmvramzanmv6586
@ramzanmvramzanmv6586 5 жыл бұрын
Akhil Thomas oru packsha alla urapayum undu than lal fan anala
@muhammedsuhailtc4534
@muhammedsuhailtc4534 7 жыл бұрын
it is enough to change a small difference with in you... Expecting much more
@abhijithabhi1318
@abhijithabhi1318 6 жыл бұрын
നിക്കും ചില സമയത്തു ഇതേ പ്രോബ്ലം ഉണ്ട്, എന്തായാലും ബ്രോ പൊളിച്ചു 😍😍😍
@Sanasayanasanu
@Sanasayanasanu 6 жыл бұрын
Nyc vediooo.......eth njn ipol aanu kanunne....kazhinja day nik oru sambhavam undai njnum ente hostel mates um koodi central square mall il poi.bt ethuvare frnds nu oppam poit enjoy cheyan patit undairunila happy avan patitila bt ann njngal polichu.....cos ann njngal arem nokiyila ..chutinu ullavare onum mind aakiyila ...baki ullavaru oke njngale nokit undakum ntha ee penbilaru enganenn...chilavaru manasil nkilum vicharich kanum avare pole onn avan patirunel enn....bt nthooo ann thirich hostel ethipo athuvare kitatha nthooo oru happiness aairjnu njgalk ellarkum....the most most memorable day.ann manasilai lyf enjoy cheyan ullathanu mattullavaru nth vicharikum enn noki erunna namuk pined orth onn chirikan oru memories um undavila....nthayalum namalu public il oru vendathathum kanikunnila..marich namalu frnds nu opam enjoy cheyanu nd dats in a gud way....so matullavaru athum kand nth vicharikum enn nokanda karyamila.nd ente ummi aanu ente bst frnd ummi full support aanu...cos she trust me so much ....pine areyanu nokendath ale....just chill........
@sajithrehman4295
@sajithrehman4295 7 жыл бұрын
Videos ellam pwoli aaytind.
@beenasathian9495
@beenasathian9495 6 жыл бұрын
Hello Sir, Powerfull Message & Stay Blessd
@Ajkhilkda
@Ajkhilkda 6 жыл бұрын
Sir പറയുന്നതില്‍ എല്ലാം ശരിയാണ് sirെന്‍റ ഒരു viedo കണ്‍ടു സൂപ്പര്‍ ആണ്
@anusreenarayanan9093
@anusreenarayanan9093 7 жыл бұрын
Tqs a lot such inspiring video... Seriously I was having a problem that what others think of me while I'm doing anything... Tqs a lot
@DinkiriVava.
@DinkiriVava. 7 жыл бұрын
ഞാനും same പ്രോബ്ലം face ചെയ്യുന്നുണ്ട് thakyou I am starting to follow your tips
@ZTalks
@ZTalks 7 жыл бұрын
+Midhun kottiyam Let me know your result please :)
@hazimhaneefhazimak4626
@hazimhaneefhazimak4626 5 жыл бұрын
I think this is one of your best vedios which I like...
@its.me.ragesh
@its.me.ragesh 6 жыл бұрын
Simple words great inspiration Make more video on self confidence and mind
@TylerDurden31242
@TylerDurden31242 6 жыл бұрын
ninga mass aanu machaane...manasil suppress cheyth vecha orupaad chinthakale unarthaan ningalude vaakukalk kazhiyunnund...thnx bro
@jishnutkjishnu9599
@jishnutkjishnu9599 5 жыл бұрын
sir nammal aagrahikkunna kaaryam namukku thanne kittathathendha? nammude aagrahangal athu mattullavariloode aagrahikkunnathubmaathrame kanavunnullu allathe nammalkku thanne athu sadichedukkan pattathathendha pls replay sir
@shifanaashrafok6038
@shifanaashrafok6038 6 жыл бұрын
ജീവിതാനുഭവങ്ങൾ തമ്മേ മുന്നോട്ടുനയിക്കുന്നു വിഷ് യു ഓൾ ദി best
@manutn7582
@manutn7582 6 жыл бұрын
Wow adipoly machaa, serikum etu nalla idea aanu, etu serikum workout aakum, pakse oru cheriya prasnam und, atu valya prasnam alla ennalum parayaanu, namuk oru stage lo allengi aalukal koodunna stalato aano main aayit ee prasnam undaakaan koodutal saadyata, appo avide vech etoke kaatandi varumallo ellaarum kaanam kandaale namuk result kittullu atoru pranam tanneyaa specially mazil pidich nadakunnavark
@rishadichu2638
@rishadichu2638 7 жыл бұрын
Muthe polichu ente etavum valiya prashnam theerth thannadhin thx ummaaa
@yusufka1848
@yusufka1848 7 жыл бұрын
Sur അറിവ് തന്നതിന് നന്ദി
@abuamathilwadhoodh4587
@abuamathilwadhoodh4587 6 жыл бұрын
Pls add this point also "Nobody can hurt me without my permission " Mahathma gadi. കണ്ടില്ല ,കേട്ടില്ല അറിഞ്ഞില്ല. നടിക്കും കാലമത്രയും. കഴിയില്ല ഒരുത്തനും എന്നെ പരിഹസിക്കാൻ,
@maheshmahi4126
@maheshmahi4126 6 жыл бұрын
അടിപൊളി ബ്രോ എനിക്ക് ഇങ്ങനത്തെ വീഡിയോസ് വളരെ ഇഷ്ടമാണ് നന്നായിട്ടുണ്ട് bro
@afsalafsal7790
@afsalafsal7790 5 жыл бұрын
polichu eanikk edayiludayirunna oru chenda ayirunn
@ahmadkochi1354
@ahmadkochi1354 6 жыл бұрын
Tnx for your helpfull Got changes from noww Koore problem undaayyrrrnnu eee shoghum mind ullath kond athaayath "mattullavar enth chinthikkum enn" Eee video kandappo ippo tannee sheriyaa Free aayi nadakkaa dont think who cares Tnx so much
@bestudios6625
@bestudios6625 6 жыл бұрын
Good talk and its helpful and it created a positive mind in me....Thanks
@Justinjoise
@Justinjoise 6 жыл бұрын
Damn.. This guy.. Fkin awsm .. Gud job bro... Keep it up
@silentguy7025
@silentguy7025 6 жыл бұрын
Njn first timanu video kandath and i love it. Thank u bro. i expecting more motivational videos from u
@shiningmoon1004
@shiningmoon1004 6 жыл бұрын
Ur way of preparation make me happy..u slightly look like adil Ibrahim n ur voice also..😃
@ajuthefoodie
@ajuthefoodie 7 жыл бұрын
waiting for your more new videos ❤😘 keep going mhan ✌
@feminanaseer1930
@feminanaseer1930 5 жыл бұрын
Hai friends, njan innanu nighalde video kandath. Nighalde love story. Adha first kandath. Intro kandappo thanne subscribe cheythu. 😍
@huaweihonor6x237
@huaweihonor6x237 6 жыл бұрын
Zameelikkaa video pwolichuuu
@rojirija9766
@rojirija9766 7 жыл бұрын
It's just amazingg so inspiring
@sreyasmohanshre4887
@sreyasmohanshre4887 6 жыл бұрын
Innanu thangalude videosokle kandad. Endeyokle lifile pala prashnangalum idil pariharamund👍👍✌👏🤝❤
@faisalfaisal9845
@faisalfaisal9845 7 жыл бұрын
nte frndz msg aycha mathre njn angott msg kke chyyr ullu enk enthoo avr nth vijaarikkm ennulla feel aairunnu so thank...
@ramprakash-gr7pc
@ramprakash-gr7pc 7 жыл бұрын
do as you wish that comes from your subconscious mind but keep follow rationalism of nature.
@starkgaminglite7712
@starkgaminglite7712 6 жыл бұрын
ന്റെ ഇക്ക.. ഇങ്ങളെ എന്നാ വേണ്ടേ?ഇക്കാന്റെ ഈ എക്സാമ്പിൾ വച്ചുള്ള വീഡിയോസ് ഉണ്ടല്ലോ.. ഒരു motivation ഉം ഇത്രേം പവർ ഉണ്ടാവുല.. കാരണം ഞാൻ കുറെ പേരുടെ അടുത്ത് പോയിട്ടുള്ളതാ.. ഇതൊക്കെ ഒന്ന് മാറാൻ.. but iam sure.. now iam free.. എന്തൊക്കെയോ ചെയ്യാൻ പറ്റും എന്നൊക്കെ തോന്നുവ...👍👌 ഈ യൂട്യൂബ് യിൽ ലൈക് ഉം കമന്റ് ഉം സബ്സ്ക്രൈബ് ഉം ഒക്കെ മാത്രേ ഉള്ളു എന്ന് ഓർത്തിട്ട എനിക്ക്..
@rashidc3589
@rashidc3589 4 жыл бұрын
Mallu travele video kandu vannatha ith polichu bro
@ZTalks
@ZTalks 4 жыл бұрын
Welcome to ztalks family ❤️😍
@arshadaziz304
@arshadaziz304 7 жыл бұрын
That was not a kunji iceberg... It was big enough to destroy Titanic... lol...hahaha Anyway enjoyed your speech... Looking forward for more
@johnysony6794
@johnysony6794 7 жыл бұрын
Arshad Aziz Thats a good one😂😂
@kshajiqatar
@kshajiqatar 6 жыл бұрын
Arshad Aziz ഹ്ഹ്ഹ്‌ യെസ്‌...അതൊരു ഭീമൻ ഐസ്ബെർഗ്ഗായിരുന്നു :)
@bluegaming9263
@bluegaming9263 6 жыл бұрын
I scared to do something
@vanajam667
@vanajam667 6 жыл бұрын
L
@aleenaa1822
@aleenaa1822 5 жыл бұрын
don't worry yar be positive
@mayamaya8112
@mayamaya8112 6 жыл бұрын
Njan innale nadannu pona vazhicku nadu roadilu thenniyadichu veenu. Njaan aarem mind cheythilla. Decent aayittu eneettu angu nadannu. Appo Njan manasil paranju WHO CARES ...... sherickum sambhavichathaanu
@ajeeshkm9682
@ajeeshkm9682 5 жыл бұрын
super vedio.ethra kaalamayi inganoru message.thanks
@subasha.k.1481
@subasha.k.1481 7 жыл бұрын
Good. Make more Videos. (Sub: Handling Complexes, Interpersonal relationship, GUILT..etc). ok..!! All the best. Good Move.
@varungopal1578
@varungopal1578 7 жыл бұрын
great work ikka. We must have a bit of madness to be like the person you mentioned in the video. :D
@ZTalks
@ZTalks 7 жыл бұрын
Varun Gopal so am i. :)
@sanaov4212
@sanaov4212 6 жыл бұрын
Kaku super, enikk orupad kure perude mubil samsarikan, ith kanditt kurachu betterayitt thonni
@kkalathil007
@kkalathil007 6 жыл бұрын
Excellent video making. Great messages. Which camera you use? Can you share details of Audio recording equipments and video editing applications you are using.
@ZTalks
@ZTalks 6 жыл бұрын
Camera 70d. Lens canon 10-18mm. Mic - rode videomic. Editing software - adobe premier pro. Pani ariyillenkil ithokke undayalum proper result kittilla. So invest time in learning videography.
@Jacksparrow-v5u
@Jacksparrow-v5u 6 жыл бұрын
Pwolichu machaaane😘😘😘😘
@shibuhh8180
@shibuhh8180 6 жыл бұрын
മിന്നിച്ചു മുത്തേ
@fathimahasi943
@fathimahasi943 5 жыл бұрын
Valare nalla video ee paraynathpoleyaa ithu ketappol njanum maaran teerumaanichu
@Shumysudeen
@Shumysudeen 6 жыл бұрын
You are such an amazing gentleman
@vinodpeethambaran822
@vinodpeethambaran822 4 жыл бұрын
ഞാൻ comment ഇട്ടാൽ ആരെങ്കിലും എന്തെങ്കിലും വിചാരിക്കുമോ ആവോ.. 🙄
@renjithsadanandan2402
@renjithsadanandan2402 6 жыл бұрын
ചേട്ടൻ പൊളിയ nyz വീഡിയോ and nyz ടോപിക് all the best
@huaweihonor6x237
@huaweihonor6x237 6 жыл бұрын
Ithanu nte main prashnam allengi njn happyaaa
@ananthuak3065
@ananthuak3065 5 жыл бұрын
Zameel ikka muthanu
@ZTalks
@ZTalks 5 жыл бұрын
❤️
@kmzayifkmzayif9324
@kmzayifkmzayif9324 5 жыл бұрын
ഇത് ഇഷ്ട്ട പെട്ടവർ കമന്റ് ചെയ്യുക
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 65 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
World’s Largest Jello Pool
01:00
Mark Rober
Рет қаралды 129 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 65 МЛН