എനിക്ക് ആരെങ്കിലും ഉണ്ടെങ്കിൽ ഇബാദത് ചെയ്യുമ്പോ ഒരു പേടി ഉണ്ടാവാറുണ്ട്(നിസ്കാരത്തിനു പുറമെ )കാരണം ഞാൻ ചെയ്യുന്നത് അവർ കാണാൻ വേണ്ടി ആണോ എന്ന് വിചാരിക്കോ എന്ന് കരുതീട്ട് 😥😥😥
@HusnaMedia313Ай бұрын
അത് പ്രശ്‌നമില്ല... നിങ്ങൾ ആരെയും കാണിക്കാൻ അല്ലല്ലോ.... നിയ്യത്ത് നന്നാക്കിയാൽ മതി 👍