അല്ലാഹുവേ എത്രയും പെട്ടന്ന് ഈ ആരോഗ്യമുള്ള സമയത്തു തന്നെ മക്കത്തും മദീനയിലും എത്തിക്കാനും സിയാറത്തു ചെയ്യാനും അല്ലാഹുവിന്റെ തൗഫീഖ് ഉണ്ടാകണേ സാഹചര്യം കാരണം ഞങ്ങൾക്കൊരു തടസ്സമാകല്ലേ അള്ളാഹ് ഏതെങ്കിലും ഭാഗത്തുനിന്ന് ഖൈർ ലഭിക്കുകയാണെങ്കിൽ അത് തടസമാക്കാതെ ഞങ്ങൾക്ക് അനുകൂലമാക്കണേ അള്ളാഹ് ഒരുപാട് ഒരുപാട് ആഗ്രഹമുണ്ട് അള്ളാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲
വളരെ ഒരു നല്ല കാര്യം ആണ് ഇക്കാക്ക നിങ്ങൾ ചെയ്യുന്നത്. ഇത്രയും വിസ്തരിച്ചു ആരും ഇതുവരെ ഈ ചരിത്രങ്ങൾ പറഞ്ഞു തന്നിട്ടില്ല. ഉസ്താദ് പറഞ്ഞദ് പോലെ ഹബീബ് ﷺ തങ്ങളെ കുറിച്ച് കൂടുതൽ പരിജയ പെടുത്തി തരണം. തങ്ങളോടുള്ള സ്നേഹം അപ്പോഴാണ് ആത്മാർത്ഥമാവുക. 🫀🤲🤲🤲🤲🤲
@fathimaaneer123819 күн бұрын
അൽഹംദുലില്ലാഹ് വീഡിയോ കണ്ടപ്പോൾ മുത്തുനബിയുടെയ്യും ഖദീജ ഉമ്മ യുടെയും ചരിത്രം കേട്ടപ്പോൾ അറിയാതെ കരഞ്ഞുപോയി ഇനിയും നബിയുടെ ചരിത്രം ഇടണം സാബി ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲 ഒരുപാട് ആഗ്രഹമുണ്ട് മക്കത്തും മദീനയിലും എത്താൻ വേണ്ടി മരിക്കുന്നതിന് മുന്ബെ അവിടെ എത്തിക്കണേ അള്ളാഹ് ആമീൻ 🤲🤲🤲🤲
@MSPCHANNEL-hu3mp8 күн бұрын
Alhamdulillah ഇനിയും ഒരുപാട്ചരിത്രം കേൾക്കാൻ ആഗ്രഹിക്കുന്നു മാഷാ അല്ലാഹ് ❤
@maimoonathkk5916 күн бұрын
Alhamdulillah alhamdulillah ❤❤❤❤❤ മുത്ത് റസൂലുള്ളന്റെ കൂടെ സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ aameen aameen yarabbal alameen 🤲🏻🤲🏻🤲🏻🤲🏻
@rahnajawhar34428 күн бұрын
Aameen🤲
@AbduLatheef-y4v18 күн бұрын
ഇത്തറ വ്യക്തമായിട്ടുള്ള ചരിത്രം ആർക്കുണ്ട് എന്തൊരു അഭിമാനമാണ് ഈ ഉമ്മത്തിൽ പെട്ടതിന് ا الحمد لله
@AbduLatheef-y4v18 күн бұрын
എത്തറ കൊല്ലം മുബാണ് الحمد لله
@AbdulsalamMuhammedkunju-zd2il18 күн бұрын
Ma sha Allah❤ Alhamdulillah ❤ Subhanallah ❤ Allalhu Akbar❤ La ilaha illallah Muhammadu Rasoolullah❤
@anthukkax299418 күн бұрын
സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുഅക്ബർ
@sabiinspires2.018 күн бұрын
ലോകത്ത് ആദ്യമായി ഇസ്ലാമിലേക്ക് കടന്നുവന്ന ബീവി ഖദീജാ (റ) യുടെ വിയോഗത്തിനുശേഷം പ്രവാചകർ (സ) അനുഭവിച്ച വിരഹ വേദനയുടെ ആഴവും പരപ്പും വിശദീകരിക്കുന്ന അഭിമുഖമാണ് ഇത്. മാത്രമല്ല ഇസ്ലാമിന്റെ ശത്രുക്കൾ പ്രവാചകർ സലിം മതങ്ങളെ കേവലം ഒരു ശ്രീലമ്പടനായി അവതരിപ്പിക്കുമ്പോൾ പ്രവാചകരുടെ മനുഷ്യസ്നേഹവും അതുപോലെ ദാമ്പത്യ ജീവിതത്തിൻറെ നിഷ്കളങ്കമായ സ്നേഹത്തിന്റെയും നിർമ്മലമായ പരസ്പര ബഹുമാനത്തിന്റെയും നേർചിത്രങ്ങൾ ആയിരുന്നു പ്രവാചകരുടെയും ബീവി ഖദീജ (റ) യും ജീവിതം
അറക്കൽ ഉസ്താദുമായുള്ള ഇത്തരം ചരിത്ര ഗവേഷണ വീഡിയോസ് ഒരുപാട് ആഗ്രഹിക്കുന്നു..ഇനി എപ്പോഴാ ഇതുപോലെ
@mkhaneefa18 күн бұрын
നബി തങ്ങൾ കദീജ ബീവിയെ വിവാഹം കഴിക്കുമ്പോൾ കദീജ ബീവിയുടെ ഉപ്പ ജീവിച്ചിരിപ്പുണ്ടോ?
@Ameen-l5y17 күн бұрын
ഇല്ല . അത് കൊണ്ടാണ് ഉപ്പയുടെ കച്ചവടം അവർ ഏറ്റെടുത്തത് . അത് നോക്കി നടത്താനാണ് നബിതങ്ങൾ കദീജ ബീവിയുടെ കൂടെ കൂടുന്നത് . ഏകദേശം എല്ലാ പണ്ഡിതൻമാർക്കും ഇതേ അഭിപ്രായമാണ് . എന്നാൽ സിംസാറുൽ ഹഖ് മാത്രം പറയുന്നത് അന്ന് കദീജ ബീവിയുടെ ഉപ്പ കുവൈലിദ് ജീവിച്ചിരിപ്പുണ്ട് . അദ്ദേഹത്തിന് ഈ വിവാഹത്തിന് സമ്മതമല്ല . അന്ന് ബീവി അദ്ദേഹത്തിന് മദ്യം കൊടുത്ത് ബോധമില്ലാതാക്കിയാണ് വിവാഹം നടത്തിയത് എന്നാണ് . ഈ പ്രസംഗത്തിൻ്റെ വീഡിയോ യൂറ്റൂബിലുണ്ട് ..
@Ameen-l5y അതെന്താണ് പല പണ്ഡിതൻ മാർക്കും പല അഭിപ്രായം വരാൻ കാരണം??
@ekfoodtraveller32823 күн бұрын
Kadeejayude uppa undaayirnnu karanam nallavannam madhyabikumaayirunnu upppak kadeeja beeviye nabi (s) vivaaham kazhikkunnath ishtamillayirunnu avasaanamaanu vappa sammadichadu sammadikumbol nallavannam madhyabanqmaayirunnu
@mkhaneefa3 күн бұрын
@@ekfoodtraveller3282 ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം കദീജ ബീവിയുടെ ഉപ്പ ജീവിച്ചിരിപ്പില്ല എന്നാണ് . പിന്നെ എങ്ങനെയാണ് ഇങ്ങനെ ഒരു അഭിപ്രായം വന്നത് ..
അബ്ദുല്ലാഹിബ്നു സുബൈർ (റ) വിനെകുറിച്ച് വീഡിയോ ചെയ്താൽ ഉപകാരമായിരുന്നു.
@homebotique24515 күн бұрын
😢subahanallah
@shamlajamsheer26319 күн бұрын
❤❤❤❤❤
@SulekhaP.K12 сағат бұрын
Alhamdililah
@NasarMaanjeri15 күн бұрын
Sahikkaan patunnilla. Njaan orupaadu karanjupoyi.
@farhajasna600410 күн бұрын
😭😭😭😭😭🤲🤲🤲🤲🤲🤲🤲
@rizwanpm495518 күн бұрын
👍
@hseenahasee319617 күн бұрын
🤲🤲🤲❤️
@ThamannahUmaiba11 күн бұрын
❤
@ShemeerakattilShemeeraka-yv5mp7 күн бұрын
Allah
@BackerMakkah5 күн бұрын
😢😭😭😭😭😭😭😭🤲🤲🤲🤲🤲🤲
@AbdulsalamMuhammedkunju-zd2il18 күн бұрын
Ameen ya Rabbal Aalameen❤
@nihadnihal282315 күн бұрын
😢😢😢
@RubeenaIshu14 күн бұрын
മകൾ പള്ളിയിൽ മൂത്രം ഒഴിക്കുന്നതായി സ്വപ്നം കണ്ടാൽ എന്താണ് അർത്ഥം.. ഒന്ന് പറഞ്ഞു തരൂ.. ഞങ്ങൾ അത് വൃത്തി ആക്കുന്നതയും കണ്ടു. പള്ളിയിൽ ഇമായി ഉള്ളത് സഫ്വ്സണ് സഖഫി ഉസ്താദ്
@jafarsa729918 күн бұрын
യൂടൂബിലേടെ പരസ്യം വഴി വരുമാനം ഹലാലാണോ മൗലവി
@thameemmisthwah782112 күн бұрын
Athin nee etha
@asarudheenasaru14619 күн бұрын
Alhamdulillah🤲🤍
@ShibliKasarkode14 күн бұрын
Ethil kudethal allugalilek yathunnila
@homebotique24515 күн бұрын
30:27 😢
@muhammedmusthafa574516 күн бұрын
أبو العاص بن الربيع
@bashimabdulrahman735517 күн бұрын
Maimuna🎉
@bashimabdulrahman735517 күн бұрын
Dua
@saamikp975917 күн бұрын
ഇസ്ലാമിൽ യാതൊരു തിരുത്തലുകളും ഇത് വരെ നടന്നിട്ടില്ല..ഇനി നടക്കുകയും ഇല്ല്ല...ആർക്കും ഇസ്ലാം തിരുതനകില്ല്ല..bcoz അല്ലാഹുവിൻ്റെ കലാം ആണ് ഖുറാൻ.. റസൂൽ സല്ലല്ലാഹു അലൈഹി vasallama അല്ലാഹുവിൻ്റെ ദൂതനും അവസാന പ്രവാചകനും ആണ്....ഒരു doubt und..islam ഉണ്ടായതിന് sesam യാതൊരു മനുഷ്യ കൈകടത്തലുകൾ ഇല്ലാത്ത ഇസ്ലാമിൽ എങ്ങനെയാണ് ആദ്യ കീബ്ല ആയ മസ്ജിദുൽ അഖ്സ മാറ്റി മക്ക അയത് എങ്ങനെ ആണ്.. എന്തിന് qibla മാറ്റി... പിന്നെ ഉംറക് പോകുമ്പോൾ kiblathain (2)kibla കാണാം.. എത് എങ്ങനെ ആണ് മാറിയത്... ആരാണ് matiyath?plse reply
@gafoorulmunavvar.k823515 күн бұрын
Qibla mattam vahyuloodeyanu sambavichath
@gafoorulmunavvar.k823515 күн бұрын
Al furqan chanel . പ്രവാചക ജീവചരിത്രം പാർട്ട് 52
@gafoorulmunavvar.k823515 күн бұрын
Qibla mattam വ്യക്തമായി പറയു ന്നുണ്ട്
@shafeek80213 күн бұрын
ഇസ്ലാമിൽ യാതൊരു മാറ്റിതിരുത്തലകളും ഇല്ല എന്നുള്ളത് ഒരു തെറ്റിദ്ധാരണയാണ്. ഓരോ കാലഘട്ടത്തിനനുസരിച്ച് ഇസ്ലാമിൽ അല്ലാഹു തന്നെ മാറ്റം വരുത്തിയിട്ടുണ്ട്.
@haniyahanif017 күн бұрын
Hy sir.... I would like to ask u something. How can I contact u.. If possible.. Pls reply🤝