മറ്റുള്ളവർ ഇഷ്ടപ്പെടുന്ന വ്യക്തി ആകണോ?... Dr. ജുമാന നിങ്ങളെ സഹായിക്കും | Business Podcasing Video

  Рет қаралды 97,145

Ebadu Rahman

Ebadu Rahman

Күн бұрын

This video is part of our new series -Business Podcast.
This is the fifth video in the series where Ebadu Rahman, Rasif and Shafeeq is Podcasting with Dr Jumana, an image consultant from Kerala. Jumana along with her team at Imakeur, compromising of 12 image consultants serves, while not limited to, entrepreneurs and public figures looking to upgrade their image( through changes in how they present themselves,mind grooming, fitness,nutrition, smile therapy etc depending on the scope and need of the client)Dr Jumana talks about her journey into this profession and how her work is different from the usual makeover we are familiar with.
Jumana connect 7306644353
If you are an Entrepreneur and wish to participate in our podcasting series feel free to contact us. We aim to bring Malayali Entrepreneurs across the Globe in this series.
Listen to podcast episodes on spotify app:
spotifyanchor-...
spotifyanchor-...
spotifyanchor-...) SUBSCRIBE MY KZbin Channel!
www.youtube.co...
2) LET'S CONNECT!
-- / ebadurahmantech
-- / ebadurahmantech
-- / ebadurahmantech
3) My Cycling Activities
-- / strava
4) Our Cooking Page
-- / uppummulakum.malayalam
....................................................................................................
6) For Business Inquiry
ibadurahman@gmail.com , Whatapp Number 9746029915
....................................................................................................

Пікірлер
@AbdulRazak-gi6et
@AbdulRazak-gi6et Жыл бұрын
ജു മാനശേഖരിച്ചിട്ടുള്ള അതി പ്രധാനമായ അറിവ് ആവശ്യക്കാരുടെ മനസിൽ ശേഖരിക്കാനുള്ള അവസരം അവതാരകർ പാഴാക്കി
@rimshadckd9945
@rimshadckd9945 Жыл бұрын
yes -true - 2 per - kore avar parayunnath block cheythu -- Ebad pande anganeyanu
@mpmohamad8219
@mpmohamad8219 Жыл бұрын
മറ്റുള്ളവന്റെ കുറവുകൾ ചികയുന്ന ഒരാളും , സ്വന്തം പഴവുകൾ തിരുത്താനിടയില്ല ; ആത്മ വിമർശനം ശീലിക്കുക . "നിങ്ങൾ വിചരണ ചെയ്യപ്പെടും മുമ്പ് സ്വയം വിചാരണ നടത്തുക" 【= ഖലീഫ ഉമർ ( റ അ ) 】
@jojobish3599
@jojobish3599 2 жыл бұрын
ചർച്ച ചെയ്ത വിഷയം വളരെ നല്ലതായിരുന്നു. പക്ഷെ പ്രേക്ഷകന് അറിയുവാൻ ഏറ്റവും ആഗ്രഹം ഉള്ള വിഷയമങ്ങളിലേക്ക് അതിഥിയോ ആതിഥേയരോ വരുകയുണ്ടായില്ല. ഒന്ന്.- ഏത് തരത്തിലാണ് ഒരാളിൽ ഇത് പ്രാവർത്തികമാക്കുന്നതെന്ന്. രണ്ടാമത്. ഇതിന് വരുന്ന ചിലവ് മിനിമം ഇത്രമുതൽ മുകളിലേക്ക് എത്രവരെ എന്ന് സൂചിപ്പിക്കണമെന്നത്. നിങ്ങൾക്ക് പല തരത്തിലുള്ള പ്രേക്ഷകർ ഉള്ളതുകൊണ്ട് വിഷയം അവതരിപ്പിക്കുമ്പോൾ കുറച്ചുകൂടി സീരിയസ്നസ്സ് കാണിക്കാൻ ശ്രമിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. All The Best
@saidmuhammad2056
@saidmuhammad2056 Жыл бұрын
ellavarum avarude ishtathinanusarich thanne alle dress cheyyunnath. ivarude role enthanu
@fahmamuzamil8583
@fahmamuzamil8583 Жыл бұрын
ഒട്ടും വിവരം ഇല്ലാത്ത 3ണ്ണം. ജുമാന പൊളിയാണ്
@hamsa0123
@hamsa0123 2 жыл бұрын
Very good talk 👍. ഞാൻ ഒന്നുമല്ല എന്ന രീതിയിൽ കുറച്ചു കുളമാക്കുന്ന ഇബാദിന്റ ശൈലി മാറ്റിയാൽ പ്രോഗ്രാമുകൾ സൂപ്പർ ആകും.
@terleenm1
@terleenm1 2 жыл бұрын
സ്വയം ശ്രദ്ധിച്ചാൽ കുറെയൊക്കെ നമുക്ക് തന്നെ develop ചെയ്യാവുന്നത് ആണ് എന്ന് തോന്നുന്നു... അത്രയേ ഉള്ളൂ
@gangagang9632
@gangagang9632 2 жыл бұрын
അവതാരകൻ മൂന്ന് പേരും ചേർന്ന് ,ആവസ്സ്യതിലധികം,സംസാരിച്ചു , ഗസ്റ്റ് നേ ഒട്ടും വിവരിക്കാൻ വിടാതെ, ഇടയിൽ കയറി സംസാരിക്കാനും,തമാസിക്കാനും ശ്രമിച്ചു ശ്രമിച്ചു, അവരുടെ explanation ചെറുതാക്കി കളഞ്ഞു
@jayakumarsopanam7767
@jayakumarsopanam7767 2 жыл бұрын
അവർ ബ്രിട്ടാസിനു പഠിക്കുവാ
@ratheeshr4577
@ratheeshr4577 2 жыл бұрын
Yes avare samsarikan sammathikunnilla,
@biswasmb4622
@biswasmb4622 2 жыл бұрын
ഇവരുടെ സ്ഥിരം പരിപാടിയാണ്
@manzoormuhammed5596
@manzoormuhammed5596 2 жыл бұрын
True Said 😢
@jamaludheenvp9608
@jamaludheenvp9608 Жыл бұрын
ആവശ്യത്തിലധികം എന്നെഴുതൂ
@musthafacholayil123
@musthafacholayil123 Жыл бұрын
ഈ ചെങ്ങായി പറയുമ്പോൾ എനിക്ക് ഒരു ആലോസരമായി തോന്നുന്നു മറ്റു ആർക്കെങ്കിലും...
@imbichikoya2919
@imbichikoya2919 Жыл бұрын
മാന്യതയാണ് കുപ്പായമെങ്കിൽ അത് എന്നെന്നും നില നിൽക്കും കുപ്പായമാണ് മാന്യതയെങ്കിൽ അത് കുറച്ച് കഴിഞ്ഞാൽ കീറി പോകും
@ansaranu9826
@ansaranu9826 Жыл бұрын
True
@thaharpallath9968
@thaharpallath9968 Жыл бұрын
ദയ വായ് ഈ വക ഊപ്പൻ പരാ ടിനിർത്തിള ടെ
@surajshiva3468
@surajshiva3468 2 жыл бұрын
Hi Ebad ikka oru cheriya suggestion und. Guestsine samsarikmbo interrupt cheyaruth. Please let them finish what they're saying. Podcast time korach koodiyalm kozhapam illa
@ebadurahmantech
@ebadurahmantech 2 жыл бұрын
Ok 👍
@ElevateYourselfIn2024
@ElevateYourselfIn2024 2 жыл бұрын
It's absolutely right. I'm sure Ebadka will definitely notice and correct it. 😊
@9847187831
@9847187831 Жыл бұрын
ഈ വക concept ഒക്കെ എടുത്ത് തോട്ടില്‍ കളഞ്ഞവരാണ് ശെരിക്കും പൊളി.
@raheeee77
@raheeee77 Жыл бұрын
Thank you jumana❤ and team
@harshadpalakkad7821
@harshadpalakkad7821 Жыл бұрын
Nice🎉..Better to avoid interruption and let guest complete the point.
@shajahansulaiman4604
@shajahansulaiman4604 Жыл бұрын
Throughout my life I was looking for a life mentor and imaginist. Accidently today I come across with. Because of my 'known-lacking' I have suffered a lot..belittled a lot and pulled-back a lot, though in my late 68,now, I am far successful financially and at family front. I wish the youngsters will make use of this programme and will reach their best. Kindly select or guide suitable guys for interacting..unlike this particular session.
@Sinianju
@Sinianju 2 жыл бұрын
She is my friend.. Proud of you dear❤❤❤
@adventure_hdz
@adventure_hdz 2 жыл бұрын
അവരെ പറയാൻ അനുവദിക്കു, ഇടക്ക് കേറി ചളി പറഞ്ഞു show നശിപ്പിക്കല്ലേ. നിങ്ങൾക്ക് ചോദിക്കാൻ ഉള്ള ചോദ്യങ്ങൾക്ക് ഒരു സ്റ്റാൻഡേർഡ് വേണം. അതിനൊരു സമയം മാറ്റി വെക്കണം. പറയുന്നതിന്റെ ഇടയിൽ കേറി നശിപ്പിക്കല്ലേ please
@anvarriyas6884
@anvarriyas6884 Жыл бұрын
മറ്റുള്ളവരുടെ ഇഷ്ട്ടം വേണ്ട,എന്ന് മൈൻഡ് ഉണ്ടായാൽ മതി....
@Sancharibycp
@Sancharibycp 2 жыл бұрын
Very nice topic for everyone who want a change in there life.
@Devuscreativity7678
@Devuscreativity7678 2 жыл бұрын
superb ma'am 💕💞 congrats 🎉🎉
@vajid313
@vajid313 Жыл бұрын
First time I watch complete session
@PradeepSK1978K
@PradeepSK1978K 2 жыл бұрын
Ebadu, the talking style is impressive and entertaining. You have a kind heart. God bless
@shareeftharayil4245
@shareeftharayil4245 Жыл бұрын
ജുമാന യുടെ ചരിത്രം കേട്ടാൽ തന്നെ പലർക്കും അത് പ്രചോദനം ആകും
@manzoormuhammed5596
@manzoormuhammed5596 2 жыл бұрын
ഒരു സീരിയസ്സ് ചർച്ചക്ക് ഇബാത് പോര ഇബാദിൻ്റെ നിലവാരംചായക്കട ചർച്ച
@Ukjh-x1b
@Ukjh-x1b Жыл бұрын
Absolutly ..
@abukp264
@abukp264 Жыл бұрын
പുരുഷനിൽ ഉത്തമൻ സ്ത്രീകളോട് ഏറ്റവും നന്നായി (മാന്യമായി) പെരുമാറുന്നവർ ആവുന്നു
@MrAkran2012
@MrAkran2012 Жыл бұрын
ഒരാൾ സംസാരിക്കുമ്പോൾ അതിൽ ഇടയിൽ കേറി സംസാരിക്കരുത്, പലപ്പോഴും അവരെ മുഴുവിപ്പിക്കാൻ സമ്മതിക്കുന്നില്ല.
@ismayeelshameerismayeelsha3266
@ismayeelshameerismayeelsha3266 Жыл бұрын
വളരെ ഗൗരവമായി ചർച്ച ചെയ്യേണ്ട വിഷയം . വെറുതെ 3 അവതാരകർ ഒരു കോമഡി പ്രോഗ്രാമാക്കിക്കളഞ്ഞു. എന്നാൽ ഡോക്ടർ ജുമാനയുടെ അവതരണത്തിലൂടെ അതിൻറെ കുറവ് പരിഹരിക്കപ്പെടുകയും ചെയ്തു.
@AbdulSamad-xe9zd
@AbdulSamad-xe9zd Жыл бұрын
Very interesting and informative episode
@green_curve
@green_curve 2 жыл бұрын
14 വയസ്സിൽ വിവാഹം. Unbelievable in this decade or even in this century.
@9847187831
@9847187831 Жыл бұрын
Do you want to see that in 2023?
@ajishkhanj
@ajishkhanj Жыл бұрын
Thanks for your great effort for including this type of variety guest in your vlogs. Great work, But if am saying you a feed back, it will be , please do not make funny when the guest are saying something seriously, and it is not allowing her to say the things completely.
@happysoul6059
@happysoul6059 Жыл бұрын
സത്യം പറയട്ടെ, ഇവർ 3 പെരും മൽസറിച്ച് ഒരു ഇംപ്രഷൻ ഡോ ഉടെ മുൻബിൽ ഉണ്ടക്കി എഡ്കുന തിരകില aan..പ്രത്യേകിച്ച് ഇബാദും മിഡിൽ പയ്യനും..doctornu ഒട്ടും ബഹുമാനം koduthila..അവരെ സംസാരികനും samathichila
@santhoshkp9525
@santhoshkp9525 2 жыл бұрын
നല്ല വീഡിയോ mam... Thank you
@abdullahvayalar
@abdullahvayalar Жыл бұрын
Excellent..... appreciated.
@vijay4966
@vijay4966 Жыл бұрын
No image is required...... you be as human being.....nalla kasu unndaki
@abubecker8370
@abubecker8370 Жыл бұрын
അതിന് ജുമാനയുടെ സഹായമൊന്നും ആവശ്യമില്ല... അവനവൻ സ്വയം സ്നേഹിച്ചു തുടങ്ങിയാൽ മതി
@rahmanptpm4986
@rahmanptpm4986 Жыл бұрын
നിങ്ങൾ വലിയ മിടുക്കന്മാർ, പിന്നെ എന്തിനു guest
@avvoku
@avvoku 2 жыл бұрын
Sky blue shirts my favorite 😃
@nissarputhalath
@nissarputhalath Жыл бұрын
ഗസ്റ്റ് വന്നാൽ അവർ പറയട്ടെ 👍🏻
@Justforanentertainment
@Justforanentertainment Жыл бұрын
Oral oru karyam paranjondirikumbo ath muzhuvipikaan sremikuka.. athinte idayil keri chothikunnath alosarapeduthunnu.. samsarikunnavarude flow nashtapeduthukayanu samsarikunnavare irrespect cheyyunna pole feel cheyyanu
@pkas4718
@pkas4718 Жыл бұрын
എന്താണ് ബായ്, ഒരു സീരിയസ് മേറ്റർ ചർച്ച ചെയ്യുമ്പോൾ വിഷയം സംസാരിക്കാൻ ക്ഷണിച്ച ഗെസ്റ്റിനെ സംസാരിക്കാൻ അനുവദിക്കാതെ ആവശ്യതിലധികം ചിരിക്കുക അത്പോലെ കവലകളിൽ സംസാരിക്കുന്നത് പോലെ ഒരു തമാശയായിട്ടാണ് ഞങ്ങൾക്ക് ഫീൽ ചെയ്തത്. വല്ലാത്ത ജാതി.
@AjmalJaleelMID
@AjmalJaleelMID 2 жыл бұрын
നമ്മുടെ വ്യെക്തിത്വം എന്തിനാ മറ്റുള്ളവരെ ഇഷ്ടപ്പെടുത്തേണ്ടത്??
@9847187831
@9847187831 Жыл бұрын
Exactly what I was thinking
@ismayeelshameerismayeelsha3266
@ismayeelshameerismayeelsha3266 Жыл бұрын
നമ്മുടെ പിതാവിൻറെ വ്യക്തിത്വത്തെക്കുറിച്ച് സമൂഹത്തിൽ ഏറെ പ്രശംസിച്ചു പറയുന്നത് കേൾക്കുമ്പോൾ നമുക്കൊരു അഭിമാനമുണ്ട്.അതൊരു ആത്മവിശ്വാസവും ഒരു പൈതൃക സ്വത്തുമാണ്.
@nandakumar7161
@nandakumar7161 Жыл бұрын
oru marketing person alkkare kayyiledukkande , one is this in many
@sarirafi
@sarirafi Жыл бұрын
സത്യം .. ഇത് തന്നെ ആണ് എനിക്കും തോന്നിയത്...
@jafer-ayham
@jafer-ayham Жыл бұрын
ഇതു ഈ വ്യക്തിയുടെ സ്വന്തം ഉണ്ടാക്കിയ സ്റ്റൈല് അല്ല,, ഇതു ഈജിപ്ത് സ്ത്രീകളുടെ വസ്ത്രധാരണ രീതിയാണ് അവരുടെ വസ്ത്രധാരണ കണ്ട് അനുകരിച്ചാതാണ് പിന്നെ ട്യുണീഷ്യക്കാരും ലെബനാൻകാരും ഇതുപോലെ follow ചെയ്യുന്നുണ്ട്
@shamseerhashim
@shamseerhashim Жыл бұрын
ലൂക്കിലെന്ത് കാര്യം ഭായ് , വർക്കിലല്ലേ കാര്യം .. നമ്മുടെ ദീനിൽ ജീവിത ചര്യ പറഞ്ഞത്‌ പോലെ , റബ്ബ് പഠിപ്പിച്ചതിനും മേലെ ഒന്നുമില്ല ..
@arjithraj763
@arjithraj763 Жыл бұрын
മദനി സിന്ദാബാദ്‌
@habeebashakir506
@habeebashakir506 Жыл бұрын
Thank you
@vinayakaroy2638
@vinayakaroy2638 Жыл бұрын
അവതാരകർ മൂന്ന് ഇങ്ങനെ ചിരിക്കുന്നത് വളരെ ബോർ ആണ് , ഡോക്ടർ സംസാരിക്കട്ടെ, നിങ്ങൾ അവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ മത്സരിക്കുന്നത് പോലെ തോന്നുന്നു, ഷെഫീഖ് കുറച്ച് നന്നായി പെരുമാറുന്നു
@aslooclt
@aslooclt Жыл бұрын
She makes nice points -but ee cheliyans kelkan sammadhikkunnilla
@breadhouse4355
@breadhouse4355 2 жыл бұрын
മറ്റുള്ളവർ isthtapedunnathinu മുമ്പ് സ്വയം ഏങ്ങനെ ഇഷ്ടപ്പെടാൻ അല്ലേ ശ്രമിക്കേണ്ടത്.. thumbnail matram കണ്ടുള്ള comment ആണ്.വീഡിയോ കണ്ടില്ല..
@rajasree8429
@rajasree8429 Жыл бұрын
Supr..Topic.but.kurachu koodi explanation venamayirunu
@muhammedshareefpulikkal6377
@muhammedshareefpulikkal6377 Жыл бұрын
ഒരു ഓട്ടോ ഡ്രൈവര്‍ ക്ക് പറ്റിയ ഇമേജ് കണ്‍സള്‍ട്ടി ങ്ങ എങ്ങനെ ഒന്ന് പറഞ്ഞു തരണേ 😢
@sahiyasameer2102
@sahiyasameer2102 Жыл бұрын
Very nice topic
@pradeepsreenivasan8429
@pradeepsreenivasan8429 Жыл бұрын
തലേക്കെട്ട് അടിപൊളി
@plantboxonline
@plantboxonline 2 жыл бұрын
എല്ലാ വീഡിയോ സും പോലെ ഇതും അടിപൊളി 👍👍👍
@sinilpbsinilpb1420
@sinilpbsinilpb1420 2 жыл бұрын
മൂന്ന് കിഴങ്ങൻ ന്മാർ ഇരുന്ന് ഗസ്റ്റിനെ കളിയാക്കുന്നതായും താഴ്ത്തി കാണുന്നതായും ആണ് എനിക്ക് തോന്നിയത്
@deepakdelights7357
@deepakdelights7357 Жыл бұрын
അതെ; ആ സ്ത്രീയെ പറയാൻ അനുവദിക്കുന്നില്ല അവർ. കഷ്ടം.
@shahid68286
@shahid68286 Жыл бұрын
ഞാനും അതിനോട് 100%യോജിക്കുന്നു വിളിച്ചു വരുത്തി അപമാനിക്കുന്നു, പ്രതികരിക്കാത്തത് dr ടെ ക്വാളിറ്റി കൊണ്ടാണ്
@aalikuttyali6136
@aalikuttyali6136 Жыл бұрын
Exactly…
@VELLIMADKUNNU
@VELLIMADKUNNU Жыл бұрын
yes കുറച്ച് കണ്ടപ്പോൾ തന്നെ ചടച്ചു
@salaudeenasainar7404
@salaudeenasainar7404 Жыл бұрын
Sathyam bro eniku kodukana thoniyath sharikum mumbil iruthi kaliyakikondirikka
@moochimanfitness
@moochimanfitness 2 жыл бұрын
ebadu ikka ebadu എന്നാക്കി മാറ്റിയത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ🥰
@kabeermedan6574
@kabeermedan6574 Жыл бұрын
We are audience...please respect guest.....why interview three people one guest
@habeebmatrix
@habeebmatrix 2 жыл бұрын
searched for the i may cure, but could not find any results online. could you please share a link of the consultant.
@KabeerVKD
@KabeerVKD 2 жыл бұрын
Intrested video
@abdurazack1679
@abdurazack1679 2 жыл бұрын
Masha allah …..👍
@shamsudheenshahamavision422
@shamsudheenshahamavision422 2 жыл бұрын
ഞാൻ ദുബായ് ൽ ഉണ്ട്. എനിക്കൊന്നു കാണാൻ പറ്റുമോ. ഒരു കൈ ഉം കാലും 2007 ൽ നഷ്ടപ്പെട്ട ആളാണ്. അൽഹംദുലില്ലാഹ് ഞാൻ ഇപ്പോൾ എല്ലാംകൊണ്ടും എബിൾ ആണ്.
@ebadurahmantech
@ebadurahmantech 2 жыл бұрын
Insha Allah varumbol kannam
@mathewabraham3681
@mathewabraham3681 Жыл бұрын
Ente ulla avasthayil enne Janem eshtapedumnathalle sari,athalle nallathu
@haridashari3556
@haridashari3556 2 жыл бұрын
Super
@nazyb25
@nazyb25 Жыл бұрын
നല്ല ഗസ്റ്റിനെ കൊണ്ട് വരൻ നിങ്ങൾ ശ്രദ്ധിക്കാറുമുണ്ട് , പക്ഷെ നിലവാരം കുറക്കുന്ന രീതിയിൽ നിങ്ങൾ മൂന്നു പേരും സംസാരിച്ചു കൊണ്ടിരിക്കുന്നു.അവര് നല്ല പോയിന്റ് പറയുന്ന സമയത്തു നിങ്ങൾ പലപ്പോഴും ഇടക്ക് കേറി അതിന്റെ രസം കൊല്ലുന്നു. ഗസ്റ്റിനെ സംസാരിക്കാൻ വിടൂ ,അവരെ കേൾക്കാനല്ലേ നിങ്ങളുടെ വ്യൂവേഴ്സ് വരുന്നത്.
@Asokan-e6j
@Asokan-e6j 2 ай бұрын
ഇവർ മൂവർക്കും ഇമേജ് കൺസൾട്ടേഷൻ ആവശ്യമാണ്. പല എപ്പിസോഡിലുംഞാൻ ശ്രദ്ധിച്ച കാര്യമാണ് ഇപ്പോഴുംകുട്ടിക്കളി മാറിയിട്ടില്ല.
@cbichava
@cbichava Жыл бұрын
ഗാന്ധിജിയുടെ സ്റ്റൈൽ ആണ് എനിക്കിഷ്ട്ടം എന്ന് ജുമാന പറയും എന്നത് ഇവർ ഒരിക്കലും പ്രതീക്ഷിച്ചു ട്ടുണ്ടാകില്ല .
@sijisubramaniam6022
@sijisubramaniam6022 Жыл бұрын
Samssaram complete aakaan anuvadiku...chettanmaare... Enda edu...
@abdulhameed3295
@abdulhameed3295 Жыл бұрын
Beautiful ❤
@drthajudeenhassan3764
@drthajudeenhassan3764 Жыл бұрын
Hi podiyans, you to shape (change) your attitude so that the program is beneficial to the viewers
@leelajayachandran6232
@leelajayachandran6232 Жыл бұрын
Is this a podcast? Are you guys staying on your topic?
@umeshkarayil09
@umeshkarayil09 Жыл бұрын
അവതകർ സ്വയം ബുന്ദ്ധിമാൻ മാർ ആകാൻ നോക്കാതിരിക്കാൻ ശ്രദ്ധിക്കുക
@Hamsabinhameed
@Hamsabinhameed 6 ай бұрын
Ningal 3 perum aadhyam mindathe irikkuka . Oral samsarichu theernna shesham samsariikuka
@thanveerahuzain1699
@thanveerahuzain1699 2 жыл бұрын
Good 👍🏻
@mansormohamed4808
@mansormohamed4808 2 жыл бұрын
എന്താ ലോ ഓഫ് അട്ട്രാക്ഷൻ ❓️
@latheef1919
@latheef1919 2 жыл бұрын
Ikka please Change your microphone small type
@mohammedbijili4375
@mohammedbijili4375 2 жыл бұрын
ഇബത് നീ അവര്ക് ക്ലാസ്സ്‌ എടുക്കാൻ പോയതാണോ. അതോ അതോ
@busharaashraf3177
@busharaashraf3177 Жыл бұрын
Abid changarakulam ano
@najas4you
@najas4you 2 жыл бұрын
Ethippo african womens style aanu jumana cheythekunnath allathe vera vethyasam onnum kanunilla
@sarirafi
@sarirafi Жыл бұрын
​@Sam sp ororuthardem ishtam alle engane vasthram dharikkanam ennullath.. Avarorude soukaryathinanusarich cheyyatte.. Ningalkk enthu budhimuttaanathil ullath... Manasika valarcha praapikkoo saho..
@mohansif9894
@mohansif9894 2 жыл бұрын
Fee engane yaanenn paranjilla
@moncyvarghesek
@moncyvarghesek 2 жыл бұрын
Congratulations 👏
@jpinshad3489
@jpinshad3489 2 жыл бұрын
അകെപാടെ ഒരു ബ്ല ബ്ല ഒന്നു സംസരിക്കന് സമ്മതിക്ക് 😮😮
@indianfurniture683
@indianfurniture683 Жыл бұрын
എനിക്ക് വേണ്ട അവസാനം ജുമാനയും എന്റെ തലയിൽ ആവും വേണ്ടേ വേണ്ട
@muhammedsanood4899
@muhammedsanood4899 Жыл бұрын
Ningal moonn perum ea comment edunna nchanum, image consultant vidheya mavendathund,
@bluerose9973
@bluerose9973 2 жыл бұрын
Good
@goodblessyoukuriyan198
@goodblessyoukuriyan198 2 жыл бұрын
Goodvedio
@pradeepkv5550
@pradeepkv5550 2 жыл бұрын
നിങ്ങളുടെ പലവീഡിയോയുംകണ്ടു പക്ഷേ മുഴുവൻകേൾക്കാനുള്ള ഒരുമാനസീക അവസ്ഥ ഉണ്ടാകുന്നില്ല ഇതിൽനിങ്ങൾ എന്താണുദ്ധേശിക്കുന്നത് എന്തായാലും പരാജയമാണ് പണമുണ്ടാക്കാനാണങ്കിൽ വ്യൂവേള്സ്കുറയു അതുപോലെ പലതും നിങങങൾഷൈൻചെയ്യുവാനെന്നുമ്ളൊരുതോനൽഉളവാക്കുന്നു
@brtlMJ
@brtlMJ 2 жыл бұрын
👍
@ishaquetk8666
@ishaquetk8666 2 жыл бұрын
Ashik thiroor🥰♥️👍
@basheerbasheer6891
@basheerbasheer6891 Жыл бұрын
Thudangiyathu m thudarnnathumaayi oru Bandavumillaathaayi vivshayathil samsaarikkaan vittilla
@goodblessyoukuriyan198
@goodblessyoukuriyan198 2 жыл бұрын
Madathinte chaneline peareronnu pareyamo
@nighilraj4567
@nighilraj4567 2 жыл бұрын
Jumana ✨️
@syedumuhammedsyedu8539
@syedumuhammedsyedu8539 Жыл бұрын
നിങ്ങളെ തന്നെ ഇഷ്ടപ്പെട്ടിട്ടില്ല ഇനി എന്താ ചെയ്യാ
@muneer4business709
@muneer4business709 Жыл бұрын
Endwade Vaayi kkeri vedivekkunnuooooo
@mubarakmm8332
@mubarakmm8332 Жыл бұрын
ഒരാളെ ഇന്റർവ്യു ചെയ്യാൻ എന്തിനാണ് 3 പേർ? 🤔
@kozhikkodeKL11-ij9ve
@kozhikkodeKL11-ij9ve Жыл бұрын
അവരെ സംസിപ്പിക്കതെ നിങ്ങൽ മൂന്ന് പേരും തിലങ്ങാൽ ശ്രമിച്ചു.എനിക്ക് ഈ പരിപാടി efective ആയില്ല
@muhammadsaleem6389
@muhammadsaleem6389 Жыл бұрын
നന്ദി പറയുമ്പോൾ എല്ലാം തരുന്ന ഒറിജിനൽ അതോറിറ്റിയോട് ആരും നന്ദി പറയാറില്ല. അതെന്താ അങ്ങനെ.
@itsmeramee6076
@itsmeramee6076 2 жыл бұрын
🔥🔥
@thebestacadamy
@thebestacadamy 2 жыл бұрын
👍👍👍
@mumzart6694
@mumzart6694 Жыл бұрын
Hosts are in the level of self promotion ,need to improve
@moossakoyolikkandiyil1699
@moossakoyolikkandiyil1699 Жыл бұрын
ഗസ്റ്റിനെ പറയാൻ അനുവദിക്കൂ.. വിലപ്പെട്ട സമയം കളയല്ലേ 😢
@hajarommabim.k9154
@hajarommabim.k9154 Жыл бұрын
അൽഹംദുലില്ലാഹ്.. ഭാവിയിൽ.. EVENT MANAGEMENT.. പഠിക്കുന്ന കുട്ടികൾക്ക്.. ഒരു നല്ല സാമൂഹ്യ പാഠം.. WITH PRAYERS
@mujeebcholayil5413
@mujeebcholayil5413 2 жыл бұрын
👍 thanks
@cbsuresh5631
@cbsuresh5631 Жыл бұрын
Hi I have seen few viedeos... You are bringing max muslims in this programme.Kerala do have only muslims you find to introduce?? Do not make such remarks...!! What is your thinking about kerala?? You are taking away Kerala image away from real image. After seeing your program people feel kerala do not have other communities. Why you are spoiling.
@sadiqmuhammed3717
@sadiqmuhammed3717 2 жыл бұрын
Alhamdulillah
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Aa Yathrayil 481 | Shaikh Hassan Khan Part 01 | SAFARI TV
24:10
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН