സ്വയം ഒരു BRAND ആയതെങ്ങനെ? |

  Рет қаралды 71,560

ജോഷ് Talks

ജോഷ് Talks

4 ай бұрын

#imagecoach #womensday #transformation #joshtalks
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app.link/QRSpMrLudGb
മലപ്പുറം സ്വദേശിയായ Dr ജുമാന ഒരു Image Coach -ഉം Etiquette, Wardrobe Specialist-ഉം Power Dressing Strategist -ഉം Personal Branding Consultant -മാണ്. ജുമാനയുടെ കഥയിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, കേരളത്തിലെ ഒരു സാധാരണ കുടുംബത്തിലെ ഒരു സാധാരണ പെൺകുട്ടിയെ നമുക്ക് കാണാം. 14-ാം വയസ്സിൽ വിവാഹിതയായ ജുമാന 15-ാം വയസ്സിൽ തൻ്റെ ആദ്യ മകളുടെ അമ്മയായി. അങ്ങനെയുള്ള പെൺകുട്ടി മേൽ പറഞ്ഞ എല്ലാ മേഖലകളിലും ഒരു സ്പെഷ്യലിസ്റ്റായി മാറിയതെങ്ങനെ? തന്നെപ്പോലുള്ള ഒരു യുവതി ഇന്ന് പല സെലിബ്രിറ്റികളുടെയും രാഷ്ട്രീയക്കാരുടെയും വലിയ വ്യവസായികളുടെയും Branding and Image Coach ആയി എങ്ങനെ പ്രവർത്തിക്കുന്നു? ഈ വനിതാ ദിനത്തിൽ, തന്നെ നിരുത്സാഹപ്പെടുത്തിയ എല്ലാ ആളുകളും തലയുയർത്തി ഇന്ന് നോക്കുമ്പോൾ, ഒരു മികച്ച പ്രൊഫഷണലായി സ്വയം Develop ചെയ്യാനും അവരുടെ സ്വപ്നങ്ങൾ കീഴടക്കാനും Dr ജുമാനക്ക് സാധിച്ചപോലെ നിങ്ങൾക്കും നേടിയെടുക്കാം.
Discover the inspiring journey of Dr. Jumana, an image coach, wardrobe specialist, and power dressing strategist with a remarkable story. Hailing from Malappuram, Kerala, she transformed from an ordinary girl facing early motherhood at 15 into a distinguished personal branding consultant. Her exceptional abilities have made her an advisor to renowned celebrities, politicians, and leading entrepreneurs. As we celebrate Women's Day, Dr. Jumana's narrative stands out, showing that with determination and flair, any woman can rise to become influential in her field. Despite societal challenges, her expertise in etiquette, personal branding, and image consultancy has placed her at the pinnacle of her career. This Women's Day, let Dr. Jumana's success ignite the ambition in every girl and woman to hone professional skills and achieve their dreams. Follow the footsteps of a visionary who defied the odds and now empowers others to do the same. Empowerment, ambition, and elegance define her story - a tale that will inspire generations to come.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com- ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalis by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags-to-riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#imagecoach #etiquetteexpert #joshtalks #wardrobestylist #powerdressing #personalbranding #personalgrowth #womenempowerment #sucessstory #youngmother #professionaldevelopment #dreamrealization #motivationalstory #motivationalspeaker #skillenhancement #overcomingobstacles #selfimprovement #rolemodel #femaleleadership #lifetransformation #keralsuccess #consultant #strategyandplanning #confidencebuilding #appearance #imagecoach #fashionandstyle #presentationskills #communicationskills #successmindset #achievingyourgoals #womenmotivation #careergrowth #selfbranding #joshtalksmalayalam #inspirationstories

Пікірлер: 108
@user-dj9zj2ry7h
@user-dj9zj2ry7h 4 ай бұрын
ഇങ്ങനെ ഒരു വേദിയിൽ പറയാൻ എനിക്ക് കഴിയില്ല ഒരുപാട് അനുഭവിച്ചു, ഒ രു സിനിമ കഥ പോലെ വളർന്നത് ഒരു സാധാരണ കുടുംബത്തിൽ അച്ഛനും അമ്മയും ചേച്ചിയും അനിയനും ഞാൻ രണ്ടാമത്തെ പെണ്ണ് ആയതു കൊണ്ടാവാം വലിയ പരിഗണന ഒന്നുംആരും തന്നില്ല പക്ഷേ അച്ഛൻ നല്ല ഒരു പാവം മനുഷ്യൻ ആയിരുന്നു ചേച്ചി കുട്ടികാലം മുതൽ എന്നെ ഒരു ശത്രു വിനെ പോലെ ആയിരുന്നുകാട്ടിയത് വീട്ടിൽ ഒരു ജോലിയും ചെയ്യാതെ എന്നെ അവളുടെ ജോലിക്കാരി ആയ്യി ഭിഷണി പെടുത്തി ജോലി ചെയികുമായിരുന്നു ഞാൻ ഒരു നല്ല വസ്ത്രം ഇടുന്നത് പോലും അവൾ സമ്മതിക്കില്ലയിരുന്നു എന്റെ കുട്ടികാലം സത്യത്തിൽ അവളെ പേടിച്ചയിരുന്നു പിന്നെ അവളുടെ കല്യാണം കഴിഞ്ഞു പക്ഷേ കുറച്ചു ദിവസം കഴിഞ്ഞു അവിടെ നിന്നും വഴക്ക് ഉണ്ടാക്കി വന്നു വീണ്ടും എന്റെ കഷ്ടകാലം എന്നോട് എപ്പോഴും പറയും നിന്നെ കാണാൻ എന്തോപോലെ ഉണ്ട്, എന്നെ എവിടേയും കൂട്ടില്ല പിന്നെ കുറെ ദിവസം കഴിഞ്ഞപ്പോൾ ചേച്ചിയെ ഭർത്താവിന്റെ വീട്ടുകാർ കുട്ടി കൊണ്ടുപോയി സമാധാനം എന്നുകരുതി ഇരുന്ന ഞങ്ങളെ ഞട്ടി ച്ചുകൊകൊണ്ട് വീണ്ടും വന്നു വയസായ അച്ഛൻ എന്നും രോഗവുമായി നടക്കുന്ന അമ്മ എന്റെ വിവാഹത്തോടെ എല്ലാം ശരി ആകും എന്ന് വീട്ടുകാർ കരുതി ഒന്നും അനേഷിക്കാതെ ഒരു വിവരവുമില്ലാത്ത കള്ളുകുടിയനെ ഞാൻ കെട്ടി എന്റെ ജീവിതം നശിച്ചു അച്ചന്റെ അമ്മയുടെ വിഷമം മാറാൻ ഞാൻനിന്നുകൊടുക്കുകയിരുന്നു ഞാൻ ഇത്രയും മോശ പെട്ട ഒരു ഫാമിലി യിൽ ആണ് എത്തിയത് എന്നറിപ്പോൾ തകർന്നു പോയി രണ്ട് പെൺകുട്ടികളും oരുപോലെ എന്ന് നാട്ടുകാർ പറയും എങനെ ഗിലും നിൽക്കാൻ അമ്മയും വീട്ടുകാരും പറഞ്ഞു എന്റെ വിവാഹത്തോടെ ചേച്ചി ഭർത്താവിനോപ്പം വേറെ വീട് വെച്ച് സുഗമായി ജീവിതം തുടങ്ങി അവൾക്ക് വേണ്ടി ബലിയാടായ എന്നെ അമ്മവരെ മറന്നു പിന്നെ ആരെയും ബുദ്ധി മുട്ടിക്കാതെ ഞാൻ തയ്യൽ ജോലി ചെയ്ത് ജീവിതംമുന്നോട്ടു കൊണ്ടുപോയി അതിനിടെ അച്ഛനും അമ്മയും ഭർത്താവും മരിച്ചു ചേച്ചി യും അനിയനും തിരിഞ്ഞ് നോക്കി യില്ല കഷ്ടപ്പാട് ഒരുപടു സഹിച്ചു മക്കളെ വളർത്തി എന്റെ 40വയസിൽ എന്റെ രണ്ടു ആണ് മക്കളുടെ സമ്മതത്തോടെ ഞാൻ പുനർ വിവാഹിത ആയി അദ്ദേഹം വിവാഹഒ കഴിക്കാത്ത ആളായിരുന്നു ഇപ്പോൾ 7വർഷ കഴിഞ്ഞു എന്നെയും മക്കളെയും ഒരുപാടു സ്‌നേഹികുന്ന നല്ല ഒരു മനുഷ്യൻ ❤
@sakeenapv1301
@sakeenapv1301 4 ай бұрын
🥺🥺
@sandhajana2489
@sandhajana2489 4 ай бұрын
❤❤❤❤
@Shoukathali11-vy2cw
@Shoukathali11-vy2cw 4 ай бұрын
👍👍🥰
@Nabihafathimaf4
@Nabihafathimaf4 4 ай бұрын
👍👍👍
@sameerapv9118
@sameerapv9118 4 ай бұрын
🥰👍👍👍❤
@Sinianju
@Sinianju 4 ай бұрын
10 ക്ലാസ്സിൽ നിന്ന് നീ വിവാഹം കഴിഞ്ഞു പോയപ്പോൾ വളരെ സങ്കടവും അതിലേറെ അത്ഭുതവും ആയിരുന്നു. എന്നാൽ ഇന്ന് നീ വീണ്ടും ഞങ്ങളെ ഞെട്ടിച്ചു. 😍😍😍🔥🔥🔥
@favme6992
@favme6992 4 ай бұрын
Owww..... എജ്ജാതി മോട്ടിവേഷൻ 🔥🔥🔥... ഇതുവരെ കണ്ടതിൽ വെച്ച് one of the best 👏👏👏
@vasanthivk5994
@vasanthivk5994 3 ай бұрын
മാമിൻ്റെ സംസാരം എനിക്ക് വളരെ ഇഷ്ടമായി❤❤ എനിക്ക് modeling ചെയ്യാൻ വളരെ ആഗ്രഹമുണ്ടായിരുന്നു കുഞ്ഞുനാളിലെ ആഗ്രഹം ആയിരുന്നു. ഇപ്പോൾ 56 Age ആയി ഇതുവരെ അതിനു കഴിഞ്ഞില്ല. മാഡം പറഞ്ഞപോലെ ആ ആഗ്രഹം നടക്കാൻ പരിശ്രമിക്കാതിരുന്നതുകൊണ്ടാകാം😊😊😊😊
@thanusree7980
@thanusree7980 4 ай бұрын
മോളോട് ഒരുപാട് Respect .. സ്നേഹം മാത്രം .❤🙋‍♀️
@biggboss4435
@biggboss4435 3 ай бұрын
ആഗ്രഹം ഒരുപാട് സ്‌ട്രെഗ്ഗ്‌ൾ ചെയ്ത് നേടിയതിന് ശേഷം ഒരു ശ്വാസം വിടൽ അത് വല്ലാത്തൊരു സംഭവമാണ് 😂എന്നാൽ ഒന്നും നേടാൻ കഴിയാതെ ഒരുപാട് stregle ചെയ്തു എന്ന് കരുതുന്നവരുടെ മുന്നിൽ ഈ വീഡിയോ തലവ്‌വെദനയായിരിക്കും 😱 ശെരിയല്ലേ. വല്ലതും nediyal മാത്രമേ നമ്മൾ നെഞ്ച് ഉയർത്തി ഇങ്ങനെ സംസാരിക്കൂ 😱👍🏻😀🤲🏻🙄🙄🙄all the best
@AR_HUB663
@AR_HUB663 4 ай бұрын
Inspiring Oro vakkum kathipole kuthunnund Ur brilliants
@mayacp-pf6qh
@mayacp-pf6qh 4 ай бұрын
Proud of you jumi❤❤❤
@AliAkbar-re3ch
@AliAkbar-re3ch 4 ай бұрын
Proud of you Jumana 👏👏
@renukabkrishnan3508
@renukabkrishnan3508 4 ай бұрын
Hai mam very good presentation and inspiring me thankyou and love you ❤❤❤❤❤❤❤❤❤❤❤❤
@infernoff6140
@infernoff6140 4 ай бұрын
Such a brave mother💕
@treasadhaniya9594
@treasadhaniya9594 4 ай бұрын
Well said ❤
@JACOBKODIYATT
@JACOBKODIYATT 4 ай бұрын
Good. Let women come out in style.
@MahsuBeevi
@MahsuBeevi 4 ай бұрын
സൂപ്പർ 👍 അടിപൊളി ♥️❤️❤❤
@MomsofKochi
@MomsofKochi 4 ай бұрын
Powerful woman❤
@fabithathanish3531
@fabithathanish3531 4 ай бұрын
Inspiring speech
@akhileshubhanu518
@akhileshubhanu518 4 ай бұрын
God bless you sister 🌹🌹🌹🌹❤️❤️❤️💯💯💯💯
@focuseye999
@focuseye999 4 ай бұрын
Super presentation 👌 👏 👍
@banu354
@banu354 3 ай бұрын
awww .........high level motivatioon
@hamnashasmin7080
@hamnashasmin7080 4 ай бұрын
My friend... Keep going...❤
@thanveerahuzain1699
@thanveerahuzain1699 4 ай бұрын
That evergreen motivator ❤️
@parusarts5303
@parusarts5303 3 ай бұрын
Jumana Mam very great Really I love you Mam❤❤❤
@user-jc2mz7ei5s
@user-jc2mz7ei5s 3 ай бұрын
Mole polichu🎉🎉🎉❤
@ramzasworld5593
@ramzasworld5593 3 ай бұрын
Same ഞാനും ഇങ്ങനെ ആയിരുന്നു... But മാറ്റി പറയിപ്പിച്ചു കൊണ്ടിരിക്കുന്നു.... ഒരു നാൾ ഞാനും ഇതിൽ വരും
@user-mc9cr3xc7v
@user-mc9cr3xc7v 3 ай бұрын
yanthoru dhurandham ithil varallano jeevitham
@raazirazz4216
@raazirazz4216 3 ай бұрын
​@@user-mc9cr3xc7v Success achieve cheythaale varaan pattuu... Athavum udheshiche 👀
@azeeznazeezn4687
@azeeznazeezn4687 4 ай бұрын
Jumana സൂപ്പർ
@Vincentgmz7903
@Vincentgmz7903 3 ай бұрын
15 വയസ്സോ 🙄🙄🙄 ഞാനൊക്കെ ആ സമയത്ത് കണ്ണ് പൊത്തി കളിക്കുവായിരുന്നു 😁😁
@user-lo4ew1hq1i
@user-lo4ew1hq1i 4 ай бұрын
Heyy jumana maam❤️❤️
@shikhacv8072
@shikhacv8072 4 ай бұрын
Wow positive vibe touched my heart
@user-wn3tv9os2s
@user-wn3tv9os2s 4 ай бұрын
forever ❤
@Berlin-cj5ly
@Berlin-cj5ly 4 ай бұрын
പെണ്ണ് ആയ ഇങ്ങനെ വേണം വെറും ആണിനആശ്രയിച ശരി ആവില്ലമാറ്റം വരും വന്ന് കൊണ്ടിരിക്കുന്നു മുണ്ട് ബെസ്റ്റ് വീഡിയോ 😊
@suhaila...
@suhaila... 4 ай бұрын
Jumana super
@kamarusgarden2973
@kamarusgarden2973 3 ай бұрын
Super super super super super ❤❤❤❤❤🎉🎉🎉
@jasnap8497
@jasnap8497 4 ай бұрын
Super
@FaheemFaheemcp-jv8hi
@FaheemFaheemcp-jv8hi 4 ай бұрын
Jumanam ❤
@nabeelyoosuf3200
@nabeelyoosuf3200 4 ай бұрын
❤❤
@shamunoufi8283
@shamunoufi8283 4 ай бұрын
@user-vz6bn2tn7w
@user-vz6bn2tn7w 4 ай бұрын
nokku aaasreagggilum bala vivahathinu case kodukkum
@PSCAudioclasses
@PSCAudioclasses 4 ай бұрын
😊
@itsmeramee6076
@itsmeramee6076 4 ай бұрын
❤🔥
@momnbabychannel
@momnbabychannel 4 ай бұрын
🔥🔥🔥
@fathimarana9573
@fathimarana9573 4 ай бұрын
❤❤❤
@user-vz6bn2tn7w
@user-vz6bn2tn7w 4 ай бұрын
Infian niyamam thesttichu❤❤❤❤
@jomivj1037
@jomivj1037 4 ай бұрын
😍😊👍
@Nabihafathimaf4
@Nabihafathimaf4 4 ай бұрын
❤❤❤👍👍👍👍
@FARHU473
@FARHU473 4 ай бұрын
🥰🥰🥰
@jishavarughese4644
@jishavarughese4644 4 ай бұрын
❤❤❤❤❤🎉🎉🎉
@manjuak1100
@manjuak1100 3 ай бұрын
🎉
@saifunnisauk5182
@saifunnisauk5182 4 ай бұрын
Masha Allah..
@zairahzai
@zairahzai 4 ай бұрын
Maashah allaah..... 💕
@TM-jl7df
@TM-jl7df 4 ай бұрын
😂
@funnyfactspkl1978
@funnyfactspkl1978 4 ай бұрын
Hi.jumana.perintalmanna.kunnakkavu.govt.schoolil.padichittundho
@ishahadhi
@ishahadhi 4 ай бұрын
S
@Sinianju
@Sinianju 4 ай бұрын
Ys..
@Mubashira3455
@Mubashira3455 4 ай бұрын
Supott. Cheyyan. Yellavarum undenkil. Pinne yentha.suppott illathavar munneriya kadakal parayu...athalle valiya katha
@nkaaaaaayhyyyyy
@nkaaaaaayhyyyyy 4 ай бұрын
Support illathavar mathralla...ollavarkkum struggles indakum...ella kadha kalum ariyande.....
@S8a8i
@S8a8i 4 ай бұрын
പണ്ടൊക്കെ ഒരു കുഞ്ഞായാൽ സ്ത്രീ തള്ള ആയി എന്ന ഒരു ധാരണ ആയിരുന്നു.😢.
@jaleelabdul5098
@jaleelabdul5098 3 ай бұрын
Yanikum mol Ayi 15 vayasil
@HafuhafiHafuhafi
@HafuhafiHafuhafi 4 ай бұрын
👏🏻👏🏻👏🏻👏🏻👍🏻
@geevarghese201
@geevarghese201 4 ай бұрын
Etoke illegal ale..14 year il marriage 😮
@sweetwisdom7708
@sweetwisdom7708 4 ай бұрын
14 year ill kalyanam kaypicha religious patriarchy inde kurichu onum parayan ille.... 😊
@shakkeelamuhammed725
@shakkeelamuhammed725 3 ай бұрын
Ipo eth field ilaa.... buisness or medicine 🤔
@AfthabKMA
@AfthabKMA 4 ай бұрын
🥹🤍💯
@sreesanthms6199
@sreesanthms6199 4 ай бұрын
Super👍👍
@mansormohamed4808
@mansormohamed4808 4 ай бұрын
പാവം മലപ്പുറം എന്തൊക്കെ കേൾക്കണം മലപ്പുറം കാരിൽ നിന്ന് ഒന്നാമത് പുറത്തു നിന്നുള്ള വരിൽ നിന്ന് പാവം മലപ്പുറം 🙏🙏🙏🙏🙏🙏🙏
@salnashil
@salnashil 3 ай бұрын
Adhe ellarum malappurem ennu parenjan thudengel ella districts nekkalum uyerethilan Malappurem but…. 😢
@favask2341
@favask2341 4 ай бұрын
🤝🏻🤝🏻🤝🏻👍🏻👍🏻👍🏻👍🏻🤍🤍🤍proud of you jumana🎉🎉🎉😊😊
@user-tf3bv9fo1c
@user-tf3bv9fo1c 4 ай бұрын
Mashaallh❤❤❤😊
@abdulsalamps226
@abdulsalamps226 2 ай бұрын
ദീർഘവീക്ഷണവും, ആ ഗ്രഹവും, ഉണ്ടായാൽ, അതായതു് ലക്ഷ്യം ഉണ്ടാകുന്നുവെങ്കിൽ,,,,, മാർഗവും ഉണ്ടാകും,,,, ഇതൊരു പാഠമാകട്ടെ,,, പ്രത്യേകിച്ചും, വരും തലമുറക്ക്
@mansormohamed4808
@mansormohamed4808 4 ай бұрын
ലോ പവർ അട്ട്രാക്ഷൻ എന്താ കാര്യം
@vijayakumaranappukuttan3791
@vijayakumaranappukuttan3791 4 ай бұрын
Over act ithode nirthikko
@kavithavprince7792
@kavithavprince7792 4 ай бұрын
Enduvade...ni ara...atine judge chyan
@nkaaaaaayhyyyyy
@nkaaaaaayhyyyyy 4 ай бұрын
Avar over act cheyyunnundenkil pullikkarikk athinulla rights ind...bcos she made it...athukond....mattullavare kuttam parayunna ningalude over act mattan nokk....
@keralaindia5552
@keralaindia5552 4 ай бұрын
Njankerala India thankal aaranu
@keralaindia5552
@keralaindia5552 4 ай бұрын
Eyal ochaly ayathu jumina pengal aano utharavady . Jumina pengalude full videos kananam. Angane ayal Vijayakumar appukkuttanum professional akum. Njan Kerala India . All the best.
@ajmalaliaju8609
@ajmalaliaju8609 4 ай бұрын
അവർ സൂപ്പർ ലേഡി aan❤❤❤❤❤❤
@MumthazMuhammad-ij6vq
@MumthazMuhammad-ij6vq 4 ай бұрын
@UtilizeAthrenne-pv9kp
@UtilizeAthrenne-pv9kp 4 ай бұрын
Super
@seenasamyoon9019
@seenasamyoon9019 3 ай бұрын
❤❤❤
@Hedonist_JasSam
@Hedonist_JasSam 4 ай бұрын
❤❤❤
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 532 М.
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 42 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН