No video

മണ്ണും ചാരി നിന്ന മരുമോൻ ബസ്സും കൊണ്ട് പോയി... I ON Air - 07-12-2023

  Рет қаралды 180,183

On Air

On Air

8 ай бұрын

അണ്ണന്റെ 'കിണ്ടി' മരുമോൻ ഇസ്കി..
തമ്പാനൂരിൽ കൂട്ടക്കരച്ചിൽ...;
മണ്ണും ചാരി നിന്ന മരുമോൻ ബസ്സും കൊണ്ട് പോയി...
#navakeralasadas #navakeralabus #antonyraju #pamuhammadriyas #pinarayivijayan #keralagovernment #trollvideo #cpim

Пікірлер: 416
@asokarajannair6149
@asokarajannair6149 8 ай бұрын
കാട്ടിലെ തടി തേവരുടെ ആന. വലിയെടാ വലി.എന്ത് വന്നാലും നാട്ടുകാരുടെ നെഞ്ചത്ത്. ഈ ബസ്സും മരുമോന് സ്ത്രീധനമായി നൽകി ഓട്ടചങ്കൻ.
@awsomengpgaming6324
@awsomengpgaming6324 8 ай бұрын
When people of Kerala ask the CPM to use them, after casting their votes, CPM is using them for their suitable activities.
@bijugopalank6844
@bijugopalank6844 8 ай бұрын
മരുമോന് അപ്പിയിടാൻ ..ഒന്നരക്കോടിയുടെ ബസ് അമ്മായിയപ്പൻ സമ്മാനമായി കൊടുക്കുന്നു.
@thulasimuraleedharan9702
@thulasimuraleedharan9702 8 ай бұрын
എന്റെ മോളെ എന്തു കേട്ടാലും നാണമില്ലാത്ത ഇവരോട് ഒന്നും ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്നാലും ഈ പരിപാടി സൂപ്പർ വിജയകരമായി മുന്നോട്ടു പോവുക ❤❤❤
@azeesmk8678
@azeesmk8678 8 ай бұрын
❤❤❤
@reenachacko921
@reenachacko921 8 ай бұрын
ശീതളിൻ്റെ പദ സമ്പത്ത് അപാരം ....നമിച്ചിരിക്കുന്നൂ..❤❤❤❤പൊളി 😂😂😂😂
@jesudasanvaluparampilsteph1125
@jesudasanvaluparampilsteph1125 8 ай бұрын
ഈ കുട്ടികൾ കയറിയ വണ്ടി ആരെങ്കിലും എത്തി നോക്കുമോ വിവരം കെട്ടവർ പലതും പറയും
@davistr6032
@davistr6032 8 ай бұрын
വിശുദ്ധമായ 21 ആസനങ്ങൾ ഉപവിഷ്ടമായ ക്ലോസറ്റ് ആയതുകൊണ്ട് മരുമോന്റെ ടൂറിസം വകുപ്പിന് തന്നെ അത് അത്യുത്തമം
@user-tf2jx7uu9m
@user-tf2jx7uu9m 8 ай бұрын
അപ്പോ അതിന് തൂറിസം വകുപ്പ് എന്ന് പേരാണ് ഉചിതം
@azeesmk8678
@azeesmk8678 8 ай бұрын
😂😂😂
@t.p.visweswarasharma6738
@t.p.visweswarasharma6738 8 ай бұрын
​@@user-tf2jx7uu9m🤣🤣🤣🤣
@sheethalagopalakrishnan3735
@sheethalagopalakrishnan3735 8 ай бұрын
😅😅😅😅
@radhakrishnannair6507
@radhakrishnannair6507 8 ай бұрын
Sheethal ജി നങ്ങ്യാര്‍ കൂത്തു നടത്തിയാല്‍ പൊളിക്കും ❤മനോഹരമായ അഭിനയം, ഭാഷാ ചാതുരി ❤ നോഹയുടെ പെട്ടകം റെഡി. രക്ഷപ്പെടാന്‍ ❤
@azeesmk8678
@azeesmk8678 8 ай бұрын
𓽤
@jayathirajagopal7126
@jayathirajagopal7126 8 ай бұрын
ശീതൾ അപാര അവതരണം.... Sooooperaa 🙏🙏🙏❤❤❤❤❤❤👌👌👌👌
@dineshanpp2150
@dineshanpp2150 8 ай бұрын
അമൂല്യമായ വിസർജ്ജനം തിമിംഗല ചർദ്ദി യാണന്ന് പറഞ്ഞ് കോടികൾ വിലയിടാനും പരിപാടിയുണ്ട്
@coderdon-dv4qh
@coderdon-dv4qh 8 ай бұрын
😂
@nisheedm7250
@nisheedm7250 8 ай бұрын
പാപം കിട്ടും😅
@sheelajoy5727
@sheelajoy5727 8 ай бұрын
😂😂😅
@kurianpp2902
@kurianpp2902 7 ай бұрын
എന്ന് ak ബാലൻ 😂😂
@raveendranpillaikrishnapil5535
@raveendranpillaikrishnapil5535 8 ай бұрын
വയനാട്ടിൽ വച്ചാൽ ആദിവാസികൾക്ക് ആ കാഴ്ച തന്നെയാകും
@vinodvinu-gd8rb
@vinodvinu-gd8rb 8 ай бұрын
എണീറ്റ് നിന്നു ഒര് കുഞൻ വളി വിടാൻ ത്രാണിയില്ലാത്ത ഞമ്മള പിണു കാക്കാന ഇരട്ട ചങ്കുന്നു വിളിച്ച് പരിഹസിക്കരുതെ PC ചേട്ടാ😉
@MR-ss7hj
@MR-ss7hj 8 ай бұрын
ശൗചാലയ മന്ത്രിയ്ക്ക് തന്നെ ഇരിക്കട്ടെ 😂🤣
@reshmabai7474
@reshmabai7474 8 ай бұрын
ഞമ്മള് ക്ലിഫ് ഹൗസിന് മാത്രമേ പണം അനുവദിക്കൂ😂😂😂
@thejassurya2913
@thejassurya2913 8 ай бұрын
അല്ലെങ്കിൽ തന്നെ ആ വണ്ടിയുടെ കെട്ടും മട്ടും കണ്ടാലറിഞ്ഞു കൂടേ അത് സ്ത്രീധനം കൊടുക്കാൻ വെച്ചതാണെന്ന് ?
@ravindranp7478
@ravindranp7478 8 ай бұрын
അമൂല്യമായ അസനാവിസർജനം കലക്കി
@josephn4723
@josephn4723 8 ай бұрын
Status for MuCium.👏👏👏👌👌👍
@thejassurya2913
@thejassurya2913 8 ай бұрын
മരുമോൻ ഇരിക്കുമ്പോഴാ എപ്പോ പുറത്തായി ന്ന് കാത്തിരിക്കുന്ന ജട്ടി മന്ത്രി...കിട്ടിയത് തന്നെ 😂
@tkvasanvasan2821
@tkvasanvasan2821 8 ай бұрын
ഈ പരിപാടി കഴിഞ്ഞ് ബസ് ഹൈവെ സൈഡിൽ കൊണ്ടിട്ട് കം ഫോർട്ട് സ്റ്റേഷനാക്കിയാൽ അതിൽ നിന്നും നല്ല വരുമാനമുണ്ടാക്കാം
@harikumarpv7024
@harikumarpv7024 7 ай бұрын
പരനാറികൾ കഷ്ട്ടിച്ച ഈ വണ്ടി കൊണ്ട് കത്തിക്കുന്നതാണ് നല്ലത്. ആ പൈസ പബ്ലിക്കിന്റെ ആണ് എന്നാലും സാരമില്ല. ജനം sahichu
@girija-2283
@girija-2283 8 ай бұрын
സൂപ്പർ അവതരണം ശീതൾ ജി 👍🏻🙏
@surendran9908
@surendran9908 8 ай бұрын
ശീതൾ ഇടതന്മാരെ സൂക്ഷിക്കുക!മോളുടെ ഈ വൈഭവം അവർക്ക് തീരെ പിടിക്കുന്നുണ്ടാവില്ല!
@govindnram8556
@govindnram8556 8 ай бұрын
തമ്പ്രാന് കൃത്യ സമയത്ത് ശൗചാലയത്തിൽ പോണ്ടേ? 😂😂😂😂
@sindhukesu580
@sindhukesu580 8 ай бұрын
ശീതൾ background കിടു ആയിട്ടുണ്ട്. ഇന്നത്തെ On Air, Moon ൽ ശ്രദ്ധിച്ചു പോയി. ഇനി വീണ്ടും കേൾക്കാം
@gopakumar8076
@gopakumar8076 8 ай бұрын
Enthuneedi,appanfettrr,swathyuu,moooncheeeee3ee😊
@kannankollam1711
@kannankollam1711 8 ай бұрын
മകളെ കെട്ടിയ വക രണ്ടാമത്തെ സ്ത്രീധനമായി കൊടുത്തതാണ് ഈ ആഡംബര ബസ് എന്നാലും കേരളത്തിലെ എല്ലാ ചെറുപ്പക്കാരും പിണറായി വിജയനെ പോലെ ഒരു മരുമോനെ എത്രയെ സ്നേഹിക്കുന്ന ഒരു അച്ഛനെ കിട്ടിയാൽ മതിയായിരുന്നു
@rajeevkrishnan678
@rajeevkrishnan678 8 ай бұрын
ഇതിൻ്റെ സ്ക്രിപ്റ്റ് sheethal തന്നെ ആണോ.. അടിപൊളി... വാക്ക് ചാതുരി...❤❤🎉...keep going
@mathewtk6979
@mathewtk6979 8 ай бұрын
ആ വേസ്റ്റ് മുഴുവൻ ബസിന്റെ ഓട്ടത്തിനിടയിൽ തുറന്നുവിട്ടാൽ പോരേ
@vijayanvijayan1691
@vijayanvijayan1691 8 ай бұрын
ഇരട്ട ചാഗല്ല പരട്ടചങ്ക് 😂❤
@user-vc3ms5hn1j
@user-vc3ms5hn1j 8 ай бұрын
സൂപ്പർ അവതരണം ... പൊളിച്ചു മോളേ ശീതളേ 🌹🌹🌹 കള്ളബഡുവകൾ ... കേരളം കുട്ടിച്ചോറാക്കിയേ ഈ കുരുത്തം കെട്ടവന്മാർ കെട്ടുകെട്ടുകയുള്ളൂ എന്നാണ് തോന്നുന്നത് ... ഇനി എന്ത് കുട്ടിച്ചോറാകാൻ 😢😢😢😢 അല്ലേ ???
@vijayanp3327
@vijayanp3327 8 ай бұрын
കമ്മീഷനടിക്കുന്ന പരിപാടികൾ ഒന്നും തന്നെ മാറ്റുന്ന പ്രശ്നമില്ല
@josephchacko5485
@josephchacko5485 7 ай бұрын
മരുമോന് അമ്മോശന്റെ വക ഒരു പുതുവർഷ സമ്മാനം.
@devadasa891
@devadasa891 8 ай бұрын
ഈ ആഡംബര ബസ് മാത്രമല്ല, സകലതും ആ വകുപ്പിനാണ്
@geethak4274
@geethak4274 8 ай бұрын
Seethal, you are simply amazing ❤❤❤❤
@lekshmanansalimsalim2341
@lekshmanansalimsalim2341 8 ай бұрын
മരുമോന് സ്ത്രീ ധനമായി കൊടുക്കാൻ വകുപ്പില്ലാത്തത് കൊണ്ട് മരുമകൻ ഭരിക്കുന്ന ടൂറിസം വകുപ്പിന് കൊടുക്കുന്നു!
@HoneyBee-hu4xi
@HoneyBee-hu4xi 8 ай бұрын
അച്ഛന്റെ ടോയ്‌ലെറ്റ് മക്കൾക്കല്ലാതെ മറ്റാർക്ക് കൊടുക്കും. അർഹതയുള്ളവരെ ഏൽപ്പിക്കുക. അതാണ് കുടുംബത്തെ സ്നേഹിക്കുന്ന ഒരച്ഛന്റെ ശരിയായ തീരുമാനം
@LDEVI720
@LDEVI720 8 ай бұрын
"അമ്മായി അപ്പന് പണം ഉണ്ടെങ്കിൽ സമ്മന്തം പരമാനന്ദം".എൻ്റെ ഭഗവാനെ " അടുത്ത ജന്മത്തിൽ എ ങ്കിലും ഇവൻ്റെ ( മരുമോൻ്റെ) തലയിൽ വരച്ച കോലുകൊണ്ട് എൻ്റെ തലയിലും ഒന്ന് വരക്കണ്ണേ .......🙏🙏🙏🙏🙏🙏🙏
@Shylajacp-um7in
@Shylajacp-um7in 8 ай бұрын
😂😂
@vinodvinu-gd8rb
@vinodvinu-gd8rb 8 ай бұрын
അങ്ങനെ അവസാനം എല്ലാം മറു മോന്റെ കാലടിയിൽ ആവുമോ പട സോനേ😂😂😂
@sureshbabuc1673
@sureshbabuc1673 8 ай бұрын
മ്യൂസിയത്തിൽ ബസ്സ് വെക്കുന്നില്ല അതിലെ യാത്രക്കാരെ മാത്രമാണോ വെക്കുന്നത് ബാലൻ ജീ
@sureshkumart.s774
@sureshkumart.s774 8 ай бұрын
വണ്ടി പൊതുസ്ഥലത്ത് നിർത്തിയിട്ട് , പണം കൊടുത്ത് ഉപയോഗിക്കാവുന്ന ശൗചാലയം എന്ന രീതിയിൽ ഉപയോഗിച്ചാൽ സർക്കാരിന് വരുമാനവുമാകും.ഒരു അന്തംകമ്മിയെ പൈസ പിരിക്കാൻ ഇരുത്തുകയും ചെയ്യാം.
@mathewkj1379
@mathewkj1379 8 ай бұрын
നാറ്റ വണ്ടിയിൽ നമ്മള് കേറൂല. 🤣🤣🤣
@JayakumarJayakumar-ro7bl
@JayakumarJayakumar-ro7bl 7 ай бұрын
Verygood. Opienian
@sasidharantm4959
@sasidharantm4959 8 ай бұрын
ഇരട്ട ചങ്കില്ലെങ്കിലും വേറൊരഐറ്റം ഇരട്ടയാണെന്ന പറയുന്നത്.
@VinodKumar-do9ub
@VinodKumar-do9ub 8 ай бұрын
😂😂
@ragothamanplankala3239
@ragothamanplankala3239 8 ай бұрын
മരുമകന് ശ്രീതണം കൊടുക്കാൻ ചാന്സ് ഉണ്ട്.
@harikumarpillaiharikumarpi1507
@harikumarpillaiharikumarpi1507 8 ай бұрын
തൂണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി,, ഭാഗ്യവാൻ 🤣
@VinodKumar-do9ub
@VinodKumar-do9ub 8 ай бұрын
എന്ത് മെയ്ന്റൻ സ് എല്ലാം മാമനും മരുമോനും വേണ്ടി ആണേ😊
@acsuren4683
@acsuren4683 8 ай бұрын
കാത്തിരിന്നോരു കസ്തൂരി മാമ്പഴം ' കാക്ക ' കൊത്തി പോയി 😂😂😂
@sureshm1808
@sureshm1808 8 ай бұрын
😂😂😅
@ajithadevi8206
@ajithadevi8206 8 ай бұрын
'tourism kakka' kothi poyi...😢😢
@user-tf2jx7uu9m
@user-tf2jx7uu9m 8 ай бұрын
😂
@pradeepck1618
@pradeepck1618 8 ай бұрын
മോളെ നിനക്കെങ്ങിനെയാണ് നന്ദി പറയേണ്ടത്
@jvc6103
@jvc6103 8 ай бұрын
ഇത് പോലെ ഒക്കെ അവത്രിപ്പിക്കുവാൻ മറുനാടാന് മാത്രമേ കഴിയൂ... Keep it up ❤
@karthikgmenon6851
@karthikgmenon6851 8 ай бұрын
0:03 😅😅😂😂😂😂😂😂😂😂😂😂😂 ചിരിച്ചു ഒരു വഴി ആയി
@shivprasad3391
@shivprasad3391 8 ай бұрын
അടിപൊളി അവതരണം കലക്കകന്നുണ്ട് കെട്ടോ ശീതള്‍ജീ.
@eManoharatheram
@eManoharatheram 8 ай бұрын
തൂറിയ വാഹനം എന്ന് പറയടോ വാലാ .....😅😅😅😅😅😅!
@bijubiju8465
@bijubiju8465 8 ай бұрын
അണ്ണന്റെ കിണ്ടി മരുമോൻ ഇസ്‌ക്കി 👌
@mallikamallika7505
@mallikamallika7505 8 ай бұрын
അങ്ങന വരട്ടെ -- എല്ലാം മരുമോനേ -- നിനക്ക് വേണ്ടി - ന്റെ വീണ മോളെ നല്ലവണ്ണം നോക്കണേ😂
@madhavankaronnan4001
@madhavankaronnan4001 8 ай бұрын
ശീതൾ.🎉🎉🎉
@sreesaiagencieschavadithir1355
@sreesaiagencieschavadithir1355 7 ай бұрын
എന്തൊരു നല്ല അവതരണം.
@bijunm4577
@bijunm4577 8 ай бұрын
അതും മരുമോൻന് കളിപ്പാട്ടങ്ങൾ പിന്നെയും സദസ്‌ കൊണ്ടു ഉണ്ടായ ഗുണം കഴിഞ്ഞത് എല്ലാം ജനം മറന്നു ഇനി 28 മുതൽ പുതിയ കേരളം എന്നാലും എന്റെ പ്രബുദ്ധരെ നിങ്ങളുടെ പ്രബുദ്ധദക്ക് നല്ല..... നമസ്കാരം
@ParvathiGouri-ze4cj
@ParvathiGouri-ze4cj 8 ай бұрын
അവതരണം അപാരം തന്നെ നമിച്ചു 🙏
@sunnyn3487
@sunnyn3487 8 ай бұрын
Very entertaining.
@anoopchandran5498
@anoopchandran5498 8 ай бұрын
കൂടെയുള്ളവരെവിശ്വാസമില്ലാത്തതിനാൽകമ്യൂണിസ്റ്റ്കാർപണ്ടേപേടിത്തൊണ്ടൻമാർആണ്അതാണ്ഇത്രഹൈസെക്യൂരിറ്റി
@judepeter6113
@judepeter6113 8 ай бұрын
Outstanding performance I just love it❤❤❤
@amithkumarkarunakaran007
@amithkumarkarunakaran007 8 ай бұрын
WoW Mesmerizing performance 🎉 #SEETHAL❤
@ushasatheesh6227
@ushasatheesh6227 8 ай бұрын
ചേച്ചി സാരിയിൽ സൂപ്പർ ആയിട്ടുണ്ട്.. ഇനി മുതൽ സാരിയിൽ വീഡിയോ ചെയ്യൂ😊
@Rahulravi_91
@Rahulravi_91 8 ай бұрын
Entammo...enthokke kaananam.... 😂..😂..😂 Final conclusion...pwoli....😂
@subramanaianparameswaran2568
@subramanaianparameswaran2568 8 ай бұрын
Mole best and super presentation mole
@somanadhankallayil3588
@somanadhankallayil3588 8 ай бұрын
Your presentation is really interesting 👏👏👏👏
@ShamsaliShamsudheen-by7qk
@ShamsaliShamsudheen-by7qk 8 ай бұрын
കമന്റ് സഹിക്കാൻ പറ്റാതെ വന്നു ലെ 😂
@geneshkumar3698
@geneshkumar3698 8 ай бұрын
ആ ഡെമ്പേര വണ്ടി 🤣🤣😀
@gopakumarc3616
@gopakumarc3616 8 ай бұрын
Seethal,very good presentation. Congratulations.
@prasannantn9733
@prasannantn9733 8 ай бұрын
Good
@paultp5571
@paultp5571 8 ай бұрын
കൊള്ളാം ശീതൾ, നന്നായി പറഞ്ഞു
@joyiskr1013
@joyiskr1013 8 ай бұрын
നന്നായി
@jopanachi606
@jopanachi606 8 ай бұрын
അമ്മായി അപ്പൻ്റെ വണ്ടി മരുമോണ് കൊടുത്തു, സ്ത്രീധനം അയി
@sethumadhavans1538
@sethumadhavans1538 7 ай бұрын
അക്ഷരാർത്ഥത്തിൽ ശീതളം,.ഈ ശുപ്പാണ്ടികളുടെ തെമ്മാടിത്തരം കണ്ട് തലമരച്ചിരിയ്ക്കുമ്പോൾ മനസ്സിനൊരല്പം ശീതളിമ തരുന്ന ശീതൾ...മിടുക്കിയാണ് നീ ദുഷ്ടബുദ്ധികളിൽ ഏതിൻറേയെങ്കിലും മനസ്സിൽ ഒരുനുറുങ്ങുവെട്ടംവിതറാൻ നിനക്കുകഴിയട്ടേ എന്നാശംസിയ്ക്കുന്നു...❤വിജയാശംസകൾ...
@sadasivanpillai5684
@sadasivanpillai5684 8 ай бұрын
Correct
@josoottan
@josoottan 8 ай бұрын
ആ......ഡംബര ബണ്ടി😅😅😅 പൊങ്ങൻ്റെ അനിയത്തി ?😊😊😊
@narayananmang9994
@narayananmang9994 8 ай бұрын
Super sheethal 🎉💯🌷🌷🌷👌👌👌❤❤❤🙏
@lathald8160
@lathald8160 8 ай бұрын
👍
@prakashvanchiyoor4196
@prakashvanchiyoor4196 8 ай бұрын
ശവപ്പെട്ടി പോകേണ്ടത് സെമിത്തേരിയിൽ തന്നെ
@frreie
@frreie 8 ай бұрын
മരുമകൻ എന്നു പറയണ്ട😅 മാനേജ്മെന്റ് ക്വോട്ടാ മിനിസ്റ്റർ😅😅
@pishoni
@pishoni 8 ай бұрын
ഒരു വണ്ടി പോലീസ് എന്ന് കേട്ടിട്ടുണ്ട്! പക്ഷേ, ഒരു വണ്ടി മര..... എന്ന് കേട്ടിട്ടുണ്ടോ?
@bindulakshmi8097
@bindulakshmi8097 8 ай бұрын
എത്ര അമ്പലങ്ങൾ കയറി..😅
@sivakumar-ni1zg
@sivakumar-ni1zg 8 ай бұрын
Weldone 👍
@kalyanibiju1485
@kalyanibiju1485 8 ай бұрын
Sooooper
@georgekoshy1713
@georgekoshy1713 8 ай бұрын
എന്ത് പറയാനാ മാഡം രാഹ്യ മാഡത്തെ വെട്ടി അടിപൊളി
@maheendrakumar4898
@maheendrakumar4898 8 ай бұрын
Seethale Ammayi appan marumonu koduthu ennu parayunnathalle nallathu. Aadyam kudumbam nannakkanam
@sivadasankk8147
@sivadasankk8147 8 ай бұрын
പൊളിച്ചു ട്ടാ..... ഞാൻ തൃശൂർക്കാരനാ....
@jayasree1476
@jayasree1476 8 ай бұрын
❤️❤️❤️❤️❤️
@PradeepKumar-kb7qh
@PradeepKumar-kb7qh 8 ай бұрын
ശീതൾ പൊളിച്ചു😂😂😢❤❤❤
@radhanair788
@radhanair788 8 ай бұрын
Super avatharanum. ❤️❤️🙏.
@subramanaianparameswaran2568
@subramanaianparameswaran2568 8 ай бұрын
Our main policy is Kakkuka Mukkuka and Nakkuka Kakkuka Mukkuka and Nakkuka Kakkuka Mukkuka and Nakkuka. Shame shame CPM criminals
@ramesantv8168
@ramesantv8168 8 ай бұрын
Super... 😂
@yamunasisupalan2596
@yamunasisupalan2596 8 ай бұрын
കൊള്ളാം. പക്ഷെ കുട്ടി സൂക്ഷിക്കണേ.
@josejoseph331
@josejoseph331 8 ай бұрын
എന്റെ ബാല ശരീരം വളർന്നു എങ്കിലും തല ചോർ വളർന്നില്ല
@anandvasudev1048
@anandvasudev1048 8 ай бұрын
അടിപൊളി... Go ahead 😜😜😜
@aliasthomas9220
@aliasthomas9220 8 ай бұрын
ഒരു കണക്കിന് നന്നായി. അല്ലങ്കിൽ ഇതും ലോ ഫ്ലോർ ബസ്സുകളുടെ കൂടെ ശവപ്പറമ്പിൽ ആയേനെ !
@user-tb1br4wl3p
@user-tb1br4wl3p 8 ай бұрын
നല്ല അവതരണം 👍
@maninadarajanrajupm4922
@maninadarajanrajupm4922 8 ай бұрын
Super
@surendran9908
@surendran9908 8 ай бұрын
കടിച്ചതുല്യാണ്ടായി പിടിച്ചതുല്യണ്ടായി (ആന്റണി രാജു 🥲😢)
@user-ki1nt1hi4q
@user-ki1nt1hi4q 8 ай бұрын
👌👌👌
@mohang7545
@mohang7545 8 ай бұрын
Super👍👌🙏
@lillyct2906
@lillyct2906 8 ай бұрын
ആഡംബര വണ്ടിയിലെ amoolmaay വിസർജ്യ വസ്തു ആദാമ്പര്മായ നീന്തൽകുളത്തിൽ ഒഴുക്കുക 😂😂
@jacobok7982
@jacobok7982 8 ай бұрын
ഇത് വെള്ളത്തിൽ ഇറക്കിയാൽ, കപ്പലായും, ചിറകുവച്ചാൽ പറക്കുകയും ചെയ്യുമോ,, സിനിമയിൽ കണ്ടിട്ടുണ്ട്
@valsalakumarmadhavanpillai3233
@valsalakumarmadhavanpillai3233 8 ай бұрын
Excellent 🎉
@PraveenMadhavan-kx1hr
@PraveenMadhavan-kx1hr 8 ай бұрын
എന്താ ആ മന്ദബുദ്ധിയുടെ ചിരി.
@satheesanp5663
@satheesanp5663 7 ай бұрын
ശീതൾ വളരെ നന്നായിരിക്കുന്നു😂😂😂😂😂😂😂😂😂😂😂😂
@vimalesanr6815
@vimalesanr6815 8 ай бұрын
👍🔥👍🔥❤️
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 26 МЛН
UNO!
00:18
БРУНО
Рет қаралды 4,2 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 26 МЛН