ക്രിസ്മസ് ഗാനം സൂപ്പറായിട്ടുണ്ട്. രണ്ടു പേരുടേയും ആലാപനം സൂപ്പർ🎉🎉🎉❤❤❤
@ckousuckousu6714 Жыл бұрын
ഹാപ്പി ക്രിസ്മസ് ഷിനു ബ്രദർ ക്രിസ്മസ് ഗാനം സൂപ്പർ ആയിട്ടുണ്ട് യേശു നിങ്ങളെ അനുഗ്രഹിക്കട്ടെ
@crediblegallery2947 Жыл бұрын
2023 ൽ കേട്ടതിൽ ഏറ്റവും കൊള്ളാവുന്ന അർത്ഥവത്തായ തും, ഒരു നല്ല സന്ദേശം തരുന്നതുമായ ഏക ഗാനം 🥰
@ullattilmusicals4980 Жыл бұрын
Thank you🙏
@muralikamusics8752 Жыл бұрын
ഈ വർഷത്തെ ക്രിസ്തുമസ്സിന് ഇറക്കിയ ഈ ആൽമ്പം അതിമനോഹരമായിരിക്കുന്നു. ഇന്നത്തെ കാലത്ത് ഭക്തിഗാനങ്ങൾക്ക് ഭക്തി തന്നെ വളരെ കുറഞ്ഞു വരുന്നതായിട്ടാണ് നാം കാണാറുള്ളത്. എന്നാൽ ശ്രീ ജോൺ മാസ്റ്ററുടെ മനോഹരമായ വരികൾക്ക് ശ്രീ ഷിനു വയനാട് മെലഡിയും ഭക്തിയും ചേർന്ന ഈണം നൽകി അത് തന്റെ ശബ്ദ സൗകുമാര്യത്തിൽ ചാലിച്ച് ആലപിച്ചത് വളരെ ഹൃദയഹാരിയായി. സാധാരണ കേൾക്കാറുള്ള സംഗീതങ്ങളിൽ നിന്ന് ഒരു വ്യത്യസ്തത എനിക്ക് ഈ ഗാനത്തിൽ അനുഭവപ്പെട്ടു എന്ന് വേണം പറയാൻ. എവ്‌ലിൻ സുനിലും വളരെ നന്നായി ആലപിച്ചിരിക്കുന്നു. ഇതിന്റെ പിന്നിൽ പ്രവൃത്തിച്ച എല്ലാ കലാകാരന്മാർക്കും കലാകാരികൾക്കും എന്റെ അഭിനന്ദനങ്ങൾ. 🌹🌹🌹 (Murali Kaimal - MURALIKA MUSICS-Mumbai)
ഒരു പുതുമുഖ ഗായിക എന്ന നിലയിൽ എവ്‌ലിൻ വളരെ നന്നായി പാടിയിരിക്കുന്നു. അഭിനന്ദനങ്ങൾ. ഇനിയും കൂടുതൽഅവസരങ്ങൾ തേടിവരട്ടെ...❤
@shibufrancis425 Жыл бұрын
വളരെ മനോഹരമായ സംഗീതമാണ് മഞ്ഞു പൊഴിയുന്ന രാവിൽ പുൽക്കൂടിന്റെ മനോഹാരിതയിലേക്ക് മനസിനെ ഉയർത്തിയതിന് നന്ദി
@ullattilmusicals4980 Жыл бұрын
Thank you
@t.dgeorge6286 Жыл бұрын
ഷിനുവിന്റെ വോയ്‌സിന് നല്ല പ്രഫഷണൽ ടച്ച് ഉണ്ട്... Female സിങ്ങറും വളരെ നന്നായി പാടി. ക്രിസ്സ്മസിന്റെ മഞ്ഞും കുളിരുമുള്ള ഒരു ഗാനം.. എല്ലാവർക്കും അഭിനന്ദനങ്ങൾ.. 👏👏👏👍💞💕💖
@rosilydevassikutty1440 Жыл бұрын
ഷിനു സർ ഞങ്ങളെ പാട്ടു പഠിപ്പിച്ച സാറാണ് കലോത്സവത്തിന് ഈ വർഷം
@jollythomas1695 Жыл бұрын
❤❤❤മനോഹരമായ ക്രിസ്മസ് ഗാനം!❤️ singers രണ്ടു പേരും എക്സ്ല്ലന്റ് ആയി പാടി ❤️എവിലിന്റെ തുടക്കം ഗംഭീരം...ശബ്ദം അതിമനോഹരം. ❤️❤️❤️
@shinojrhythemartist976 Жыл бұрын
❤🎉🎉🎉രണ്ടാളും സൂപ്പർ
@jisharejipoovathinkal9514 Жыл бұрын
Super song 🙏🏻😍 ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@diluvoice1739 Жыл бұрын
മനോഹര ആലാപനം..ടീമിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ...❣️❣️❣️
@vibrantmusiccreations5567 Жыл бұрын
വളരെ മനോഹരമായ ഗാനം നല്ല ആലാപനം മാഷും എവിലിനും മനോഹരമായി പാടി... നല്ല മ്യൂസിക്... നല്ല വരികൾ.... അഭിനന്ദനങ്ങൾ 👏👏👏
@SimiMalikkal Жыл бұрын
Amazing 😊
@neenujoseph641 Жыл бұрын
Super song. Congratulations to the team
@salymaria7131 Жыл бұрын
അതി മനോഹരമായ വരികൾ ❤ മനോഹരമായ സംഗീതത്തിൽ, അതി ഭംഗിയായി ആലപിച്ചിരിക്കുന്നു ..എന്തു നല്ല രസം കേൾക്കാൻ..❤👏👏🌹🌹🌹🌹 അനുഗ്രഹീത ശബ്ദ മാധുര്യം...🙏 ഉണ്ണി യേശു സമൃദ്ധമായി അനുഗ്രഹിക്കട്ടെ ..🙏🌹 Happy Christmas 🎉
@a.e.icreations8666 Жыл бұрын
ഈ വർഷം കേട്ടതിൽ വെച്ച് ഏറ്റവും മനോഹരമായ ക്രിസ്തുമസ് ഗാനം❤ രചന , സംഗീതം, ആലാപനം, എല്ലാം ഗംഭീരം ഇനിയും ഇതു പോലുള്ള നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു❤❤🎉🎉
@fr.johnpichappilly2785 Жыл бұрын
Well done. Blessings, team.
@dhwanitharangammusic3391 Жыл бұрын
Superrrrrrr ഷിനുവേട്ടാ എല്ലാം ഒന്നിനൊന്നു മെച്ചം 🌹❤🌷💕❤🌹🌹🌹💕💕💕🥰🙏🙏
@Jojichungakunnu Жыл бұрын
ഷിനു മാഷേ പാട്ട് നന്നായിരിക്കുന്നു. മോളുടെ ശബ്ദം മിഥിലയുടെ പോലിരിക്കുന്നു. 🥰🌹 നല്ല പാട്ട് സമ്മാനിച്ചതിന് അഭിനന്ദനങ്ങൾ..അനൂപ് BGM SUPER 👌
മഞ്ഞുപൊഴിയുന്ന രാവിൽ രാ.. പക്ഷികൾ പാടിയുണർത്തി ആനന്ദാനുഭൂതി പകരുന്ന ജോൺ മാഷിന്റെ വരികളും ഷിനു വയനാടും സംഘവും ചേർന്നൊരുക്കിയ ക്രിസ്തുമസ് ഗാനം വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന രീതിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്നതിൽ ഏറെ സന്തോഷം അറിയിക്കുന്നു! ക്രിസ്തുമസ് ആശംസകൾ🎉❤
@sreenandhavinod6243 Жыл бұрын
Super shinu sir 🥰🥰🥰🥰🥰🥰
@lifologymalayalam Жыл бұрын
Nice 🎉🎉🎉
@chrismathewjohnson5568 Жыл бұрын
Super song🙏❤❤❤❤
@siluvincent4700 Жыл бұрын
ഷിനു 👌👌
@bettypurayidam5645 Жыл бұрын
Super, Super👏👏👏👏👍🤝
@elbyelby7776 Жыл бұрын
Super
@nithinthomas6317 Жыл бұрын
Nice song, congrats evlin......
@mithilamichael7031 Жыл бұрын
Well done 👍 special congratulations to Shinu and my dear sister Evlin 😊😊.. Beautiful lyrics, music, orchestration, mixing & visuals 😊
@aparnamariageorge3041 Жыл бұрын
Congrats Entire team.. Keep going dear Evlin...❤
@sherlycj6252 Жыл бұрын
❤ty congratulations to you.....all the best
@Elbynichu Жыл бұрын
സൂപ്പർ❤❤
@viswambaranpulpally3364 Жыл бұрын
Very nice..... showers of blessings 😊🙏🙏🙏
@renishaji619 Жыл бұрын
അതിമനോഹരം 🙏👍
@mathewpg7250 Жыл бұрын
Excellent lyrics, music and nostalgic visuals👏👏👏
@sinisatheesh5979 Жыл бұрын
Devlin super song ❤❤
@ullattilmusicals4980 Жыл бұрын
Evlin
@elsatom7028 Жыл бұрын
Congratulations Shibu and Evelyn. Beautiful singing, very meaningful lyrics and music ❤
@shoneshyjan3250 Жыл бұрын
Beautiful song 🎉🎉
@jijupollayil627 Жыл бұрын
❤❤❤ beautiful song music lyrics vocal orchestration എല്ലാം മനോഹരം . ഷിനുവിന്റെ ഓരോ പാട്ടും വളരെ വ്യത്യസ്ഥമാണ് ❤❤ congratulations all'team 🎉🎉🎉🎉🎉
@aneeta13 Жыл бұрын
Superb 🎉❤
@sujababu4551 Жыл бұрын
🌹🌹🌹👌👌👌
@devasiamichal438 Жыл бұрын
Well done Evlin moloo and Shinu,beautiful voice both of you. Congratulations for the entire team, keep it up, God bless you 💖 🙏
@geoneshyjan3054 Жыл бұрын
Eviln, your vocals enchant the senses with captivating charm. The chorus stands as a true masterpiece, and your voice resonates like an angle❤❤.
@athirasunny3583 Жыл бұрын
Really gorgeous songs….brings all the memories of Christmas….wishing all the success my dearest siszz evlin❤❤❤❤❤❤
@manojelavunkal8930 Жыл бұрын
Congratulations dear good feel lyrics music singing ❤❤❤ beautiful 😊