താങ്കൾ യോഹന്നാൻ 3:13,14 വായിക്കുക, യേശു മാത്രമാണ് സ്വർഗത്തിൽ പോയത്. ഹാനോക്കിനെ സ്വർഗതത്തിലേക്ക് എടുത്തു എന്ന് പറയുന്നില്ല. ഏലിയവ്, പിന്നീട് ഒരു എഴുത്ത് അയക്കുന്നുണ്ട്, ഇത് സ്വർഗത്തിൽ നിന്നല്ല. മൾക്കീസദേക്ക് അടക്കം പൂർവീകർ എല്ലാവരും യേശുവിന്റെ ബലിയിൽ പങ്ക് ഉള്ളവർ അല്ല. എബ്രായർ 11:39,40
@KamlaDhamam-dp2gp17 сағат бұрын
Apppaa 🙏
@endtimerevivalchannel17 сағат бұрын
Amen
@bobinleene77728 сағат бұрын
Pls refer to Genesis 5 : 6 Enosh's father is Seth s/o Adam.
@sobhanasobu2881Күн бұрын
❤️
@endtimerevivalchannelКүн бұрын
Amen
@asvarghese4204Күн бұрын
Amen
@rosammachacko9809Күн бұрын
😢karthavinu sthuthyamen
@sonydavis3216Күн бұрын
Malkisedek ദൈവത്തിൻ്റെ നാമം ആണ്
@josephikkara296719 сағат бұрын
Malkisadek മരിച്ചിട്ടില്ല എന്നതിന് യാതൊരു തെളിവും ഇല്ല
@santhoshcm431418 сағат бұрын
ജനിച്ചിട്ടു ഉണ്ടെന്നു തെളിവില്ല, അപ്പോൾ ഇദ്ദേഹം പരിശുദ്ധൽമാവ് ആണ്,
@josephikkara296718 сағат бұрын
@santhoshcm4314 അതിരു ഒഹാപോഹം അല്ലെ
@AntonyKanjirathingal7 сағат бұрын
പഴയനിയമം. പുതിയത് ക്രിസ്തുവിലാണ്.
@nishav611714 сағат бұрын
യോഹന്നാൻ എവിടാ, യേശുവിന്റ ശിഷ്യൻ യോഹന്നാൻ മരണപെട്ടതായി എവിടേയും ഇല.
@jessybenny92912 сағат бұрын
ഹാനോക്ക്. ഏലിയാവ്. മൂന്നാമൻആര്
@endtimerevivalchannel9 сағат бұрын
🙏🏻🙏🏻🙏🏻
@Haneefa-yr8zu21 сағат бұрын
"പരിശുദ്ധൻ പാറാനിൽ നിന്ന് വരുന്നു..." ഹബകൂക് 3::3. ആരായിരുന്നു ഈ വ്യക്തി എന്ന് അറിയുന്നവർ പറയൂ.
@M4SONGS12 сағат бұрын
അവർ എവിടെ ആണ്..😅 .ഇവരൊക്കെ ഒരുമിച്ച് നെപ്ട്യൂണിൽ ആയിരിക്കും താമസം.
@annyjoslin4590Күн бұрын
Daivathinu Stuthi
@endtimerevivalchannelКүн бұрын
Amen
@nalkaravarghesejacobКүн бұрын
The Word, The Word was with God and the Word was God, who became flesh like me to make me like God. Thank you Jesus Christ our Lord who was the Word and "He, God who the Word* dwells in me forever.😮😮😅😊😮😅😊😊
@endtimerevivalchannelКүн бұрын
🙏🏻🙏🏻🙏🏻
@roniottathil872Күн бұрын
മെൽക്കിസദേക്ക് യേശുവിൻ്റെ പിതാവായ ജോസഫ് ആണ്
@Sanoj323223 сағат бұрын
തെളിവ്
@santhoshcm431418 сағат бұрын
കഷ്ടം
@roniottathil8727 сағат бұрын
@@Sanoj3232 തെളിവ് കഴിഞ്ഞ 2000 വർഷങ്ങളായി ത്രിത്വൈകദൈവം ലോക ചരിത്രത്തിൽ നടത്തുന്ന ഇടപെടൽ തന്നെ. ഉദാ: തിരുക്കുടുംബം അനേക മനുഷ്യരുടെ സാക്ഷ്യത്തിൽ പ്രത്യക്ഷപ്പെട്ട അയർലണ്ടിലെ ക്നോക്ക് പോർട്ടുഗലിലെ ഫാത്തിമ വേളാങ്കണ്ണി ...etc ...etc.... തൻ്റെ ഛായയിലും സാദൃശ്യത്തിലും ആദ്യ മനുഷ്യനെ സൃഷ്ടിച്ച് അവനെ സ്ത്രീയും പുരുഷനുമായി വേർതിരിച്ച് അവർക്ക് സന്താനങ്ങളേയും നൽകി കുടുംബം എന്ന പ്രസ്ഥാനം രൂപീകരിച്ച ത്രിത്വൈക ദൈവവും പിതാവും പുത്രനും സ്ത്രീയും അടങ്ങുന്ന ഒരു കുടുംബമാണെന്ന പരമ സത്യം ഉൽപ്പത്തി 3:15 മുതൽ വെളിപാട് 11:19-12:1 വരെ ബൈബിൾ ഉടനീളം വിളിച്ചോതുന്നു. ഇതൊക്കെ മനസ്സിലാക്കാൻ ക്രിസ്ത്യാനികൾക്ക് സാമാന്യ ബുദ്ധിയെങ്കിലും വേണം. അല്ലെങ്കിൽ സ്വർഗ്ഗീയ രഹസ്യങ്ങൾ മനസ്സിലാക്കാൻ ശിശുഹൃദയമെങ്കിലും വേണം .ഇത് രണ്ടും ഇല്ലാതെ തങ്ങളുടെ സ്വന്തം ബുദ്ധിയിലും വിവേകത്തിലും ആശ്രയിക്കുന്ന മനുഷ്യർക്ക് ഈശോ മറിയം യൗസേപ്പ് (ലൂക്കാ അധ്യായം 15) ആരൊക്കെയാണെന്ന് എങ്ങനെ മനസ്സിലാകാനാണ്??? ബൈബിൾ എന്ന പുസ്തകത്തിലൂടെ ഉരുത്തിരിയുന്ന ദൈവീക രഹസ്യങ്ങൾ മനസ്സിലാക്കാൻ സാധിക്കാതെ അതിലെ അക്ഷരങ്ങൾ പെറുക്കി തമ്മിലടിച്ചു നടക്കാമെന്നു മാത്രം.വിവാഹവും ഭൂമിയിലെ ബന്ധങ്ങളും ഒന്നുമില്ലാത്ത സ്വർഗ്ഗത്തിലും കർത്താവിന്റെ അമ്മ (ലൂക്കാ1:43) ഇപ്പോഴും ജോസഫിൻ്റെ ഭാര്യയും യേശുവിൻ്റെ അമ്മയുമായി ലോകം മുഴുവൻ അനേക മനുഷ്യർക്ക് കാണപ്പെടുന്നു. എന്നതിൽ നിന്ന് യഥാർത്ഥ ത്രിത്വൈക ദൈവം എന്താണെന്നും ബൈബിളിൽ ജോസഫിന്റെ യഥാർത്ഥ റോൾ എന്താണെന്നും സാമാന്യ ബുദ്ധിയിലൂടെങ്കിലും ചിന്തിക്കുന്നവന് മനസ്സിലാകും.
@roniottathil8727 сағат бұрын
@Sanoj3232 തെളിവ് കഴിഞ്ഞ 2000 വർഷങ്ങളായി ത്രിത്വൈകദൈവം ലോക ചരിത്രത്തിൽ നടത്തുന്ന ഇടപെടൽ തന്നെ. ഉദാ: തിരുക്കുടുംബം അനേക മനുഷ്യരുടെ സാക്ഷ്യത്തിൽ പ്രത്യക്ഷപ്പെട്ട അയർലണ്ടിലെ ക്നോക്ക് പോർട്ടുഗലിലെ ഫാത്തിമ വേളാങ്കണ്ണി ...etc ...etc.... തൻ്റെ ഛായയിലും സാദൃശ്യത്തിലും ആദ്യ മനുഷ്യനെ സൃഷ്ടിച്ച് അവനെ സ്ത്രീയും പുരുഷനുമായി വേർതിരിച്ച് അവർക്ക് സന്താനങ്ങളേയും നൽകി കുടുംബം എന്ന പ്രസ്ഥാനം രൂപീകരിച്ച ത്രിത്വൈക ദൈവവും പിതാവും പുത്രനും സ്ത്രീയും അടങ്ങുന്ന ഒരു കുടുംബമാണെന്ന പരമ സത്യം ഉൽപ്പത്തി 3:15 മുതൽ വെളിപാട് 11:19-12:1 വരെ ബൈബിൾ ഉടനീളം വിളിച്ചോതുന്നു. ഇതൊക്കെ മനസ്സിലാക്കാൻ ക്രിസ്ത്യാനികൾക്ക് സാമാന്യ ബുദ്ധിയെങ്കിലും വേണം. അല്ലെങ്കിൽ സ്വർഗ്ഗീയ രഹസ്യങ്ങൾ മനസ്സിലാക്കാൻ ശിശുഹൃദയമെങ്കിലും വേണം .ഇത് രണ്ടും ഇല്ലാതെ തങ്ങളുടെ സ്വന്തം ബുദ്ധിയിലും വിവേകത്തിലും ആശ്രയിക്കുന്ന മനുഷ്യർക്ക് ഈശോ മറിയം യൗസേപ്പ് (ലൂക്കാ അധ്യായം 15) ആരൊക്കെയാണെന്ന് എങ്ങനെ മനസ്സിലാകാനാണ്??? ബൈബിൾ എന്ന പുസ്തകത്തിലൂടെ ഉരുത്തിരിയുന്ന ദൈവീക രഹസ്യങ്ങൾ മനസ്സിലാക്കാൻ സാധിക്കാതെ അതിലെ അക്ഷരങ്ങൾ പെറുക്കി തമ്മിലടിച്ചു നടക്കാമെന്നു മാത്രം.വിവാഹവും ഭൂമിയിലെ ബന്ധങ്ങളും ഒന്നുമില്ലാത്ത സ്വർഗ്ഗത്തിലും കർത്താവിന്റെ അമ്മ (ലൂക്കാ1:43) ഇപ്പോഴും ജോസഫിൻ്റെ ഭാര്യയും യേശുവിൻ്റെ അമ്മയുമായി ലോകം മുഴുവൻ അനേക മനുഷ്യർക്ക് കാണപ്പെടുന്നു. എന്നതിൽ നിന്ന് യഥാർത്ഥ ത്രിത്വൈക ദൈവം എന്താണെന്നും ബൈബിളിൽ ജോസഫിന്റെ യഥാർത്ഥ റോൾ എന്താണെന്നും സാമാന്യ ബുദ്ധിയിലൂടെങ്കിലും ചിന്തിക്കുന്നവന് മനസ്സിലാകും.
@roniottathil8727 сағат бұрын
@@Sanoj3232 @Sanoj3232 തെളിവ് കഴിഞ്ഞ 2000 വർഷങ്ങളായി ത്രിത്വൈകദൈവം ലോക ചരിത്രത്തിൽ നടത്തുന്ന ഇടപെടൽ തന്നെ. ഉദാ: തിരുക്കുടുംബം അനേക മനുഷ്യരുടെ സാക്ഷ്യത്തിൽ പ്രത്യക്ഷപ്പെട്ട അയർലണ്ടിലെ ക്നോക്ക് പോർട്ടുഗലിലെ ഫാത്തിമ വേളാങ്കണ്ണി ...etc ...etc.... തൻ്റെ ഛായയിലും സാദൃശ്യത്തിലും ആദ്യ മനുഷ്യനെ സൃഷ്ടിച്ച് അവനെ സ്ത്രീയും പുരുഷനുമായി വേർതിരിച്ച് അവർക്ക് സന്താനങ്ങളേയും നൽകി കുടുംബം എന്ന പ്രസ്ഥാനം രൂപീകരിച്ച ത്രിത്വൈക ദൈവവും പിതാവും പുത്രനും സ്ത്രീയും അടങ്ങുന്ന ഒരു കുടുംബമാണെന്ന പരമ സത്യം ഉൽപ്പത്തി 3:15 മുതൽ വെളിപാട് 11:19-12:1 വരെ ബൈബിൾ ഉടനീളം വിളിച്ചോതുന്നു. ഇതൊക്കെ മനസ്സിലാക്കാൻ ക്രിസ്ത്യാനികൾക്ക് സാമാന്യ ബുദ്ധിയെങ്കിലും വേണം. അല്ലെങ്കിൽ സ്വർഗ്ഗീയ രഹസ്യങ്ങൾ മനസ്സിലാക്കാൻ ശിശുഹൃദയമെങ്കിലും വേണം .ഇത് രണ്ടും ഇല്ലാതെ തങ്ങളുടെ സ്വന്തം ബുദ്ധിയിലും വിവേകത്തിലും ആശ്രയിക്കുന്ന മനുഷ്യർക്ക് ഈശോ മറിയം യൗസേപ്പ് (ലൂക്കാ അധ്യായം 15) ആരൊക്കെയാണെന്ന് എങ്ങനെ മനസ്സിലാകാനാണ്??? ബൈബിൾ എന്ന പുസ്തകത്തിലൂടെ ഉരുത്തിരിയുന്ന ദൈവീക രഹസ്യങ്ങൾ മനസ്സിലാക്കാൻ സാധിക്കാതെ അതിലെ അക്ഷരങ്ങൾ പെറുക്കി തമ്മിലടിച്ചു നടക്കാമെന്നു മാത്രം.വിവാഹവും ഭൂമിയിലെ ബന്ധങ്ങളും ഒന്നുമില്ലാത്ത സ്വർഗ്ഗത്തിലും കർത്താവിന്റെ അമ്മ (ലൂക്കാ1:43) ഇപ്പോഴും ജോസഫിൻ്റെ ഭാര്യയും യേശുവിൻ്റെ അമ്മയുമായി ലോകം മുഴുവൻ അനേക മനുഷ്യർക്ക് കാണപ്പെടുന്നു. എന്നതിൽ നിന്ന് യഥാർത്ഥ ത്രിത്വൈക ദൈവം എന്താണെന്നും ബൈബിളിൽ ജോസഫിന്റെ യഥാർത്ഥ റോൾ എന്താണെന്നും സാമാന്യ ബുദ്ധിയിലൂടെങ്കിലും ചിന്തിക്കുന്നവന് മനസ്സിലാകും.