മഞ്ഞുമ്മല്‍ ബോയ്‌സും സിന്ധു സൂര്യകുമാറും ഞാനും | DoolNews

  Рет қаралды 25,920

DoolNews

DoolNews

23 күн бұрын

മഞ്ഞുമ്മല്‍ ബോയ്സിലെ രഘുവിന്റെ പിന്മാറ്റം എന്നെ എത്രത്തോളം ദുഖിപ്പിച്ചോ അത്രയും തന്നെ സിന്ധു സൂര്യകുമാറിന്റെ പിന്മാറ്റവും എന്നെ ദുഖിപ്പിച്ചു. കാരണം രണ്ടു പേരിലും ഞാന്‍ കണ്ടത് എന്നെത്തന്നെയായിരുന്നു. രഘുവിനെപോലെ സിന്ധു സൂര്യകുമാറും ആ ഒരു നിമിഷത്തെ പതര്‍ച്ചയുടെ ഭാരം പേറി ശിഷ്ടകാലം ജോലി ചെയ്യേണ്ടി വരുമെന്ന തോന്നല്‍ എന്നെ ഇന്നും വിഷമിപ്പിക്കുന്നു.
ഇലക്ഷന് ശേഷം-മൂന്നാം ഭാഗം-അയോധ്യയും പയ്യോളിയും
• അയോധ്യയും പയ്യോളിയും |...
ഇലക്ഷന് ശേഷം-ഒന്നാം ഭാഗം-രാഹുല്‍ പപ്പുവല്ല
• രാഹുല്‍ പപ്പുവല്ല | Ra...
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews

Пікірлер: 121
@johnyv.k3746
@johnyv.k3746 20 күн бұрын
ആ അഭിമുഖം സിന്ധു സൂര്യ കുമാർ എന്ന ഫയർബ്രാൻറ് ജേർണലിസ്റ്റ് എന്ന വേഷം ഭംഗിയായി കെട്ടിയാടിക്കൊണ്ടിരുന്ന കഥാപാത്രത്തിൻറെ ചരമക്കുറിപ്പെഴുതി എന്നതാണു സത്യം. ഏതായാലും ഇത്ര മാന്യവും വസ്തുനിഷ്ടവുമായ വിമർശനം ജീവിതത്തിൽ ആദ്യം. നന്ദി.
@lp64aho38
@lp64aho38 21 күн бұрын
കുമ്പിടാൻ പറഞ്ഞപ്പോൾ മുട്ടിലിഴഞ്ഞ് മലയാള മനോരമ😂😂😂 മുട്ടിൽ ഇഴയാൻ പറഞ്ഞപ്പോൾസാഷ്ടാംഗം വീണഏഷ്യാനെറ്റ്പിന്നെ മലയാളത്തിലെ മറ്റു മാധ്യമങ്ങളും നേരോടെ നിർഭയം പ്ഫൂ
@AnjalySeban
@AnjalySeban 20 күн бұрын
👍മാധ്യമ നെറികേടിനെത്തിരെ സംസാരിച്ചതിന് നന്ദി.
@SajeevKJ-en5tl
@SajeevKJ-en5tl 17 күн бұрын
ഇത്രയും മനോഹരമായി മാന്യമായി ഒരാളെ തേക്കുന്നത് ആദ്യമായാണ് കാണുന്നത്. അഭിനന്ദനങ്ങൾ 🌹🌹🌹🌹❤️❤️❤️❤️❤️
@Aaaha..
@Aaaha.. 20 күн бұрын
സിന്ധു ഇത് കേൾക്കുന്നുവെങ്കിൽ ഈ തൊഴിൽ അവസാനിപ്പിക്കുക. അല്ലെങ്കിൽ ചോദ്യങ്ങൾ ചോദിക്കാതിരിക്കുക.
@vipinns6273
@vipinns6273 21 күн бұрын
ആ ഇന്റർവ്യൂ കണ്ടത് മുതൽ അവരെ വെറുത്ത് പോയി.
@user-mg2bb8zw8s
@user-mg2bb8zw8s 20 күн бұрын
സത്യം.👍🏻
@rasheedev7528
@rasheedev7528 20 күн бұрын
സിന്ധു സൂര്യകുമാർ ! നട്ടെല്ലില്ലാത്ത സ്ത്രീ!
@sanoojachuth7628
@sanoojachuth7628 20 күн бұрын
ഇത് കേട്ടാൽ സിന്ധു സൂര്യകുമാറിന് നാണം ഉണ്ടെങ്കിൽ ആത്മഹത്യ ചെയ്യുമോ എന്നാണ് എൻ്റെ ഭയം. ഇന്ത്യൻ ജനാധിപത്യത്തെ കുഴിയിൽ നിന്ന് രക്ഷിക്കാൻ ഇറങ്ങിയ കുട്ടേട്ടനാണ് ധ്രുവ് റാത്തി .
@shareefhussain706
@shareefhussain706 20 күн бұрын
മാന്യമായി വൃത്തിയായി കര്യങ്ങൾ പറഞ്ഞു അഭിനന്ദനങ്ങൾ
@shamna642
@shamna642 21 күн бұрын
സിന്ധു നോട്‌ ഉള്ള മതിപ്പ് അങ്ങ് പോയി കിട്ടി 😅
@abdul_rasak_valiyatt1978
@abdul_rasak_valiyatt1978 21 күн бұрын
രഘുവും സൂര്യയും:താരതമ്യം അത് ഒന്നൊന്നര ആയി.
@naseemnavas2145
@naseemnavas2145 20 күн бұрын
Yes 🎉🎉🎉🎉🎉 beautify .......
@user-nm3vz3ng3l
@user-nm3vz3ng3l 20 күн бұрын
സിന്ധു വിൽ. നിന്നിത്. ഒരിക്കലും. പ്രതീക്ഷിച്ചില്ല. കവർ. സ്റ്റോറി. ഇപ്പൊ. കാണാറില്ല 🙏🙏
@KumarKumar-mn7vv
@KumarKumar-mn7vv 20 күн бұрын
ഗംഭീരം......അഭിനന്ദനം
@malimali20
@malimali20 20 күн бұрын
*സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്ന് സിന്ധു.*
@encepesallinone
@encepesallinone 21 күн бұрын
വൗ.. സൂപ്പർ 👍👍
@Lajus2835
@Lajus2835 21 күн бұрын
Awesome........ Hats off....🎉🎉🎉
@p.kkochuraj504
@p.kkochuraj504 18 күн бұрын
താരദധ്യം, അതിൻ്റെ വിശകലനം അതിഗംഭീരം. ഇതു പോലെ ചിലരുടെ മുന്നിൽ ചെന്ന് നേരായ ചോദ്യക്കാൻ അവസരം കിട്ടുന്ന സമയത്ത് മുട്ടടിക്കുന്ന, മുട്ടിലിഴയുന്ന മാപ്രകൾ കേരളത്തിൽ മാത്രമല്ലെ രാജ്യത്ത് മുഴുവനും ഉണ്ട്. അഭിനന്ദനങ്ങൾ
@surajpr8795
@surajpr8795 20 күн бұрын
ഇത് കേൾക്കുന്ന സിന്ധു സൂര്യ .. എന്നെ ഒന്ന് കൊന്നു തരാമോ 😂😂😂😂
@m360d4
@m360d4 20 күн бұрын
അങ്ങനെ സിന്ധുവിനെയും കുളിപ്പിച്ചെടുത്തു, രഘുവല്ല “ശശിയാണ് ” സസി… ബല്ലാത്ത ജാതി …😢😢😢
@mhtm6506
@mhtm6506 21 күн бұрын
ഇവൾക്ക് രാഹുൽ ഗാന്ധിയോടുള്ള പുച്ചം മുൻപൊരിക്കൽ കണ്ടപ്പഴേ മനസ്സിലായതാണ്...ഏതാണ് ഐറ്റം എന്ന്..😄😄
@Purpleponnus
@Purpleponnus 20 күн бұрын
സിന്ധു സൂര്യകുമാറിന് സമർപ്പിക്കുന്നു
@venupk7260
@venupk7260 20 күн бұрын
ഗംഭീരമായി. ആശംസകൾ
@rajagopalsukumarannair4206
@rajagopalsukumarannair4206 20 күн бұрын
അതെ ഇന്റർവ്യൂ നു മുൻപ് അവിടെ ചോദിക്കും എന്താ ചോദിക്കാൻ പോകുന്നതെന്ന്.... അവർ അനുവദിക്കുന്നതെ ചോദിക്കാവ്.... ഇത് നിങ്ങൾക്ക് അറിയാത്തല്ലല്ലോ....😮
@saheert5887
@saheert5887 20 күн бұрын
അതേ അങ്ങിനെ തന്നെയാണ്.. ഫാസിസ്റ്റ് രീതി..
@saheert5887
@saheert5887 20 күн бұрын
സിന്ധു സൂര്യകുമാറിന്റെ ഇന്റർവ്യൂ.. ഹോ.. അപാരം.. മോദി വിരണ്ടുപോയി.. താങ്കൾക്ക് സുഖമാണോ ഉറക്കം ശരിയായി കിട്ടുന്നുണ്ടോ എന്ന്‌ തുടങ്ങി കിടിലൻ ചോദ്യങ്ങൾ.. സത്യം പറഞ്ഞാൽ ബ്രഹ്‌മാണ്ഡ ഇന്റർവ്യൂ.😂😂😂
@thomaskochuparambil5887
@thomaskochuparambil5887 17 күн бұрын
ഒരു പ്രധാനമന്ത്രിയെ interview ചെയ്തു എന്ന ഖ്യാതിക്ക് പകരം, ജീവിതാന്ത്യംവരെ തൻ്റെ ജീവിതത്തിലെ ഒരു കറുത്ത അദ്ധ്യായമായി സിന്ധുവിന് അത് കൊണ്ടു നടക്കാം..😢
@sanilkr3797
@sanilkr3797 20 күн бұрын
നമുക്കെല്ലാവർക്കും തോന്നി ഇത്‌..പിന്നെ കൂടുതൽ ഒന്നും മാധ്യമങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നില്ല...ഗുണമുള്ളവരെയും...പേടിയുള്ളവരെയും സുഖിപ്പിക്കും....
@samsudheenhaneefa6774
@samsudheenhaneefa6774 20 күн бұрын
അടിപൊളി..!!!❤️❤️❤️
@yousefpm9081
@yousefpm9081 14 күн бұрын
എഴുത്ത് ഗംഭീരം അവതരണം അതി ഗംഭീരം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@safiaibrahim6472
@safiaibrahim6472 19 күн бұрын
This was an excellent comparison😊
@jaganat3333
@jaganat3333 20 күн бұрын
എന്തൊക്കെ ആയിരുന്നു സിന്ധു സൂര്യകുമാർ .......orappam naanam venam
@TheSurajsankar
@TheSurajsankar 21 күн бұрын
Connecting some missing dots. രഘു കുഴിയിൽ ഇറങ്ങാത്തതിനും കുട്ടേട്ടൻ കുഴിയിൽ ഇറങ്ങുന്നതിനും കാരണം സിനിമയിൽ തന്നെ പറയുന്നുണ്ട്. ഫാറൂക് അത് ശ്രദ്ധിക്കാത്തതാണ് എന്ന് തോന്നുന്നു. രഘു ഇറങ്ങാത്തത് മരിക്കുമെന്ന് ഭയന്നിട്ടല്ല, മറിച്ചു മറിച്ചു പോയാൽ തന്റെ ശവശരീരം തിരിച്ചെടുക്കാൻ ആ കുഴിയിൽ ആരും ഇറങ്ങില്ല എന്നും അത് കൊണ്ട് തന്നെ തന്റെ മരണം സർട്ടിഫൈ ചെയ്യില്ല എന്നും അത് മൂലം തന്റെ കുടംബത്തിന് കിട്ടേണ്ട ആനുകൂല്യം കിട്ടില്ല എന്നുമുള്ള വിചാരമാണ്. കുട്ടേട്ടൻ ഇറങ്ങുന്നത് നീ ഇറങ്ങിയില്ലെങ്കിൽ ഞാൻ ഇറങ്ങും എന്ന കൂട്ടുകാരന്റെ വാക്ക് കേട്ടിട്ടാണ്.
@RaGa-ou6wk
@RaGa-ou6wk 20 күн бұрын
Ath thaane a pulliyum parayunne.kudumbathe kuruch orthu
@TheSurajsankar
@TheSurajsankar 20 күн бұрын
@@RaGa-ou6wk അപ്പോൾ ലേഖകൻ ഫയർഫോഴ്സ്ഇൽ ചേർത്തിരുന്നത് പേടികൊണ്ടോ അതോ കുടുംബത്തെ ഓർത്തോ??
@RaGa-ou6wk
@RaGa-ou6wk 20 күн бұрын
@@TheSurajsankar jolikk vendi aanu a pulli fire force cheerunne .joli familykk vendi .ath kond thanik enthengilum pattiya thante kudumbham pattani aakum enn ayal chindhikkunnu.
@josemathew4307
@josemathew4307 20 күн бұрын
God ji😄😄😄Mad Ji 😄😄Dog JI 😄😄😄Bons Ji 😄😄Fraud Ji 😄😄😄Hate Ji 😄😄😄Waste Ji 😄😄Sham Ji 😄😄Shame Ji 😄😄😄
@kdrmakkah5510
@kdrmakkah5510 15 күн бұрын
എല്ലാവർക്കും അവരവുടെ ജീവൻ വിലപ്പെട്ടതാണ്
@sajanpillai5813
@sajanpillai5813 20 күн бұрын
Very good
@surendrancell62
@surendrancell62 20 күн бұрын
സിന്ധുസൂര്യകുമാറിന്റെയും അവ രെ പിൻപറ്റുന്ന സുജയപാർവ്വതി യുടെയും സ്മൃതി പരുത്തിക്കാടി ൻെറയും ഗതിയെന്താണ്
@renjithr
@renjithr 13 күн бұрын
This is Fire..!!! great script and presentation. ...and.... Media is supposed to stand as democracy's fourth pillar.
@user-dc2tq6dt3u
@user-dc2tq6dt3u 20 күн бұрын
എന്തോ ഒരിക്കലും കിട്ടാഞ്ഞ സമ്തൃപ്തി നിങ്ങളെ കേട്ടപ്പോൾ കിട്ടി.വിജയശംസകൾ. Dool ന്യൂസിനും.
@neelakandanezhikode828
@neelakandanezhikode828 21 күн бұрын
❤very good
@sreekalaomanagopinath2249
@sreekalaomanagopinath2249 21 күн бұрын
യെവാളുതേ അക്കരേലു.. അരി..അയിനാണ്.. 5 മിനിട്ടിൻ്റെ കാര്യമാണ്. നീട്ടി പരത്തികഥയാക്കിയത് !!
@nishadrvguruvayoor6421
@nishadrvguruvayoor6421 14 күн бұрын
Wow…. What a wonderful narration 🫡
@francisvarunJoyK
@francisvarunJoyK 20 күн бұрын
Brilliant explanation... congratulation... expecting more from youu....
@jkm3215
@jkm3215 20 күн бұрын
Stopped watching cover story.
@rafeek3636
@rafeek3636 20 күн бұрын
വളരെ നന്നായിട്ടുണ്ട്.. മഞ്ഞുമ്മൽ ബോയ്സും സിന്ധു സൂര്യ കുമാറും പിന്നെ പിണറായിയുടെ മുന്നിലെ ഗോവിന്ദൻ മാഷും കൂട്ടരും എന്ന് കൂടി കൂട്ടുന്നു.. അല്ലങ്കിൽ " ഞാനും " എന്ന് നിങ്ങൾ പറഞ്ഞിടത്ത് എനിക്ക് തിരുത്തി " ഞാനും ഞാനും " പറയേണ്ടി വന്നേനേ
@naseemnavas2145
@naseemnavas2145 20 күн бұрын
Beautiful piece.... as you said u would ve been a success as a journalist. You ve the flare for it. Having the chance to interview the PM is a golden feather in a journalists career, but sindhu could ve declined to do this one. She was much respected before this interview. Hope as you said things would change for the better. I ve a feeling sindhu is going to m make up for this slip later down the lane
@eranhikode
@eranhikode 20 күн бұрын
Wonderful. Thank you
@muniscrazylab809
@muniscrazylab809 20 күн бұрын
🔥 🔥🔥🔥
@user-rl5kd5tu6z
@user-rl5kd5tu6z 20 күн бұрын
അതിനർത്ഥം നിങ്ങൾ ഇത്രകാലം അധികാര കേന്ദ്രങ്ങളോട് കോംപ്രമൈസ് ചെയ്താണ് നിങ്ങളുടെ തൊഴിൽ ചെയ്തത് എന്നാണോ. അതോ വിവരമുള്ളവരുടെ ഭാഷയിൽ പറഞ്ഞാൽ ജനാധിപത്യത്തിന്റെ അഞ്ചാമത്തെ തൂൺ എന്നറിയപ്പെടുന്ന മാധ്യമങ്ങൾ കഴിഞ്ഞ പത്തുവർഷം ഇന്ത്യാരാജ്യത്ത് എന്തൊക്കെയോ ഭയപ്പെട്ടാണ് നിങ്ങളുടെ തൊഴിൽ മുഴുകിയത് എന്നർത്ഥം. ഇത്രയും ബുദ്ധിയും വിവരവുമുള്ള നിങ്ങൾ മാധ്യമപ്രവർത്തകർ സ്കൂളിന്റെയോ കോളേജിന്റെയോ? പടി പോലും കാണാത്ത സ്വയം വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ ഒന്നും രാജ്യത്ത് ജനങ്ങളുടെ മുമ്പിൽ തുറന്ന് കാണിക്കാൻ ഇല്ലാത്ത ഒരു ഗുജറാത്തിയുടെ ചവിട്ടി പേടിപ്പിക്കലിൽ നിങ്ങളെല്ലാവരും വീണുപോയി എന്നു മനസ്സിലാക്കിയിരിക്കുന്നു. എന്നാൽ നിങ്ങൾ മനസ്സിലാക്കുക ധ്രുവ് റാട്ടി എ പോലെ ഈ രാജ്യത്ത് പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും കടമ നിറവേറ്റിയ ഒരുപാട് പുതുമുഖങ്ങൾ ഈ രാജ്യത്തെ ജനാധിപത്യത്തെയും അവകാശങ്ങളെയും വീണ്ടെടുക്കാൻ വേണ്ടി ശ്രമിക്കുന്ന പോരാടിക്കൊണ്ടിരിക്കുന്നു. നിങ്ങൾക്ക് ഇല്ലാത്ത സപ്പോർട്ടും ജനപിന്തുണയും അവർക്ക് കിട്ടുന്നു. അതിനർത്ഥം ജനാധിപത്യത്തിന്റെ നാലാം അധികാര കേന്ദ്രങ്ങളോട് കോംപ്രമൈസ് ചെയ്താലും യഥാർത്ഥത്തിൽ അവർ എടുക്കേണ്ട ജോലിയെടുക്കാൻ മറ്റു പലരും പുതുതായി ഈ രാജ്യത്ത് ജന്മം കൊള്ളുക തന്നെ ചെയ്യും. ജയ് ഹിന്ദ്
@maliniantharjanam8043
@maliniantharjanam8043 14 күн бұрын
Very good ❤❤
@ahmedmk4025
@ahmedmk4025 20 күн бұрын
Great
@user-kv5xb9yq3e
@user-kv5xb9yq3e 14 күн бұрын
👏👏👏👏👍
@krishnannatarajan8163
@krishnannatarajan8163 15 күн бұрын
Good, like a story
@aleyammaabraham4723
@aleyammaabraham4723 20 күн бұрын
Nicely presented Keep it up God bless you
@deepapillai5128
@deepapillai5128 20 күн бұрын
അടിപൊളി report 👌
@NefsAbayas
@NefsAbayas 14 күн бұрын
👌🏻
@Marshook-uk3ou
@Marshook-uk3ou 16 күн бұрын
💯👍👍👍👍
@NimmuNair
@NimmuNair 20 күн бұрын
Simple and so effective
@questionsconceptual3948
@questionsconceptual3948 20 күн бұрын
Well done 👏
@rajucv7114
@rajucv7114 15 күн бұрын
❤❤
@vijayanpc3776
@vijayanpc3776 21 күн бұрын
💯
@amarnathbalakrishnan4999
@amarnathbalakrishnan4999 20 күн бұрын
Great narrative
@sajithk866
@sajithk866 20 күн бұрын
👍
@NeetReel
@NeetReel 20 күн бұрын
Satyam!
@rafs800
@rafs800 17 күн бұрын
Good Work
@abdullatheef3435
@abdullatheef3435 20 күн бұрын
Super..
@abhilashfreent8165
@abhilashfreent8165 20 күн бұрын
Well said
@kalaroji6620
@kalaroji6620 14 күн бұрын
Excellent work
@akshayr2116
@akshayr2116 20 күн бұрын
Superb❤❤
@atomdlab6142
@atomdlab6142 20 күн бұрын
⭐✨🌟 epic
@anjilathsulaimanabdulrahim4400
@anjilathsulaimanabdulrahim4400 18 күн бұрын
Let your dream come to true I wish for the same.
@vin-or1my
@vin-or1my 19 күн бұрын
ഹിന്ദിയിൽ തന്നെ ചോദ്യം കൂടി ചോദിക്കാർന്ന് .
@user-wh8ft2pf3c
@user-wh8ft2pf3c 17 күн бұрын
🙏🙏
@bilalpk9485
@bilalpk9485 21 күн бұрын
👌👍😄
@sujathadevadas3954
@sujathadevadas3954 16 күн бұрын
😊😊
@mohammedshafi5072
@mohammedshafi5072 13 күн бұрын
👌
@shamnads1381
@shamnads1381 16 күн бұрын
ഇത് കാണുന്ന Le സിന്ധു
@hareesam8398
@hareesam8398 21 күн бұрын
സൂപ്പർ ❤❤👍
@ajaymathew6132
@ajaymathew6132 13 күн бұрын
Same Sindu surya Kumar reported ,Rahul Gandhi and priyanka are fighting for raiberali constituency , in her program cover story
@Bash_coope
@Bash_coope 20 күн бұрын
Shappaad thanne prashnam
@funbun3872
@funbun3872 20 күн бұрын
most of us live like Rahu
@sreeramj8293
@sreeramj8293 20 күн бұрын
Ezhuth❤
@user-dc2tq6dt3u
@user-dc2tq6dt3u 20 күн бұрын
സിന്ദിവിനോട് വെറുപ്പ്‌ തോന്നിയില്ല സിമ്പതി തോന്നുന്നു.ഒരു റീത്തു കൂടി വെക്കണോ? വേണ്ട,കാ തിരിക്കാം.
@sunilgeorgesunilpadippurav470
@sunilgeorgesunilpadippurav470 19 күн бұрын
നല്ല ഭാവന സിന്ദു എന്നും ഇങ്ങനെ തന്നെ ആയിരുന്നു.പിണറായി വിജയൻ്റെ അഭിമുഖം എടുത്തപ്പോഴും ഇതു തന്നെ ആയിരുന്നുഅവസ്ഥ .ചില മദ്ധ്യപാനികൾ വീട്ടിൽ ഭയങ്കര ശല്യം ആയിരിക്കും വെളിയിൽ സിന്ദു ആകും
@hemahomestead7460
@hemahomestead7460 20 күн бұрын
😮
@ninjasoon9188
@ninjasoon9188 19 күн бұрын
Dat program was edited by pm office, Questions selected by pm office
@mohammedkutty8217
@mohammedkutty8217 16 күн бұрын
Sindhu vinu vayar niranjitundskum
@Talk_To_The_Hand
@Talk_To_The_Hand 19 күн бұрын
ohh Parayaan aagrahichathu motham paranja oru avashtha...
@gopakumarng6460
@gopakumarng6460 20 күн бұрын
വെറൈറ്റി അല്ലേ? സൂപ്പർ
@ShalomSherin
@ShalomSherin 16 күн бұрын
PFI members' bail denied for 'conspiring to transform India into Islamic nation' Highlighting that the prima facie evidence was against the accused, the court rejected the bail pleas of Razi Ahmed Khan, Unais Umar Khaiyyam Patel, and Kayyum Abdul Shaikh.
@user-nm3vz3ng3l
@user-nm3vz3ng3l 20 күн бұрын
തൊലിക്കറ്റിയുള്ള. പശുവിന്. പാൽ. കുറവായിരിക്കും. അതേ. പോലെ. കരുതിയാൽ. മതി
@dasanb.k2010
@dasanb.k2010 16 күн бұрын
രാജീവ് മുതലാളിയുടെ ചാനലാ, സിന്ധുവിന്റെ തല നിലത്തായിരുന്നു
@123userwq
@123userwq 20 күн бұрын
Itharanu ezhuthiyathu
@RobiJoseph-vy7eo
@RobiJoseph-vy7eo 17 күн бұрын
ഉഗ്രൻ തേപ്പ് 😢
@ibrahimppkundoor7380
@ibrahimppkundoor7380 20 күн бұрын
😅😊
@josephtomy9263
@josephtomy9263 17 күн бұрын
Please reveal yourself
@madeshkoodathil9632
@madeshkoodathil9632 18 күн бұрын
കൊങ്ങികൾ തോറ്റു
@user-qc8bs4xy6g
@user-qc8bs4xy6g 20 күн бұрын
Kettiyaadiyakoomaaliveshamazhinjuveenuuuuu
@sulaimancm6510
@sulaimancm6510 20 күн бұрын
Sindhu sooryakumar… a total waste and self 😮boosted casual labour.
@ramakrishnanpp6697
@ramakrishnanpp6697 18 күн бұрын
മൂത്രം പോയീന്നാണ് പോക്സോനെറ്റ് ഇടനാഴിയിൽ സംസാരം🤑🤑🤑🤑.
@FazluRahiman-iz1td
@FazluRahiman-iz1td 20 күн бұрын
നല്ല നിരീക്ഷണം
@abduljabbarcijabbar9275
@abduljabbarcijabbar9275 15 күн бұрын
ആമുഖം സൂപ്പർ ,ലേഖനം. ഒരു വിഷാദം പോലെ ,പക്ഷേ ശുഭാപ്തി വിശ്വാസിയാണ് ,സമയമായില്ല,സമയം മായില്ല ,ഇനി സർവാധികാരിയെന്ന നികൃഷ്ഠ അഹങ്കാരിയുടെ അളവ് തൂക്കം നോക്കാൻ തലതൊട്ടപ്പൻ വരണം ,അൻപത്തഞ്ച് ഇഞ്ച് നെഞ്ചിന്നകത്ത് ഹൃദയമുണ്ടായിരുന്നില്ലെന്ന് തെളിയിക്കാൻ തലതൊട്ടപ്പന്റെ സഹായം വേണം , തലതൊട്ടപ്പൻ ശ്രീരാമനോ സർവആഹങ്കആരആധഇകആരഇ ഭക്തഹനുമാനോ അല്ല സ്വയം അൻപത്തഞ്ച് നെഞ്ച് പിളർന്ന് തനിക്ക് ഹൃദയമില്ലായിരുന്നു എന്ന് കാണിക്കാൻ , മിനിമം ഒരു സർജിക്കൽ സ്ട്രൈക്ക് , അത് കഴിഞ്ഞ് ഒരു പൊളിറ്റിക്കൽ സ്ട്രൈക്ക് ,കഴിഞ്ഞു കലികാല കരിങ്കാലന്റെ ഹൃദയശൂന്യത 140 കോടി ഇന്ത്യക്കാർ അറിയാൻ , തലതൊട്ടപ്പൻ എന്ന ലോകസഭാ സ്പീക്കർ ഇന്ത്യാ മുന്നണി പിന്തുണയുളള ആളാവണം ,സാഹചര്യം തെളിഞ്ഞു വരുന്നു , എന്നിട്ട് വേണം ഇവിഎമ്മിലെ വൈറസിനെ വലയെറിഞ്ഞ് പിടിക്കാൻ , ശുഭാപ്തി വിശ്വാസമല്ലേ എല്ലാം .
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 95 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 29 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 8 МЛН
⬅️🤔➡️
00:31
Celine Dept
Рет қаралды 52 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 95 МЛН