ഇന്നലത്തെ രാഹുൽ ഗാന്ധിയുടെ പാര്ലമെന്റിനെ മാത്രമല്ല ഇന്ത്യൻ ജനതയെ മൊത്തം ശരിക്കും ചിന്ദിപ്പിക്കുന്ന ആ രണ്ടുമണിക്കൂർ അതിഗംഭീരമായിരുന്നു..അതിൽ എല്ലാ വിഷയങ്ങളും അടങ്ങിയിരുന്നു..ശരിക്കും മോദിയും ഷായും എന്തിനു സ്പീക്കർ പോലും വിറച്ചുപോയി..ഇന്ത്യൻ ജനതയുടെ ശബ്ദമായിരുന്നു..നന്ദി രാഹുൽ ഒരായിരം നന്ദി...
@shasja-rf8hk7 ай бұрын
Pakshe Amit Hindu ennu matram ketulloo.
@vijayakumaranpp57157 ай бұрын
പാർലിമെൻ്റ് തവിട പൊടിയാക്കരുത് അമ്പലമോ നശിച്ചു
@ChandranKV-bt2ow7 ай бұрын
രാഹുൽ എത്രമാത്രം കാറിയിട്ടും ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല. ബിജെപി ജനങ്ങൾ ജനകീയമായ ഒരു നല്ല ഭരണം കാഴ്ചവയ്ക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പ് ഒരു ഷോക്ക് ട്രീറ്റ്മെന്റ് ആണ്. വർഗീയത പറഞ്ഞെന്ന് ആരും രക്ഷപ്പെടാൻ പോകുന്നില്ല
രാഹുലിൻ്റെ പ്രസംഗം കേട്ടിട്ട്..... വളരെ സന്തോഷവും സമാധാനവും❤ രാഹുൽജിക്ക് ആരോഗ്യവും ആയുസ്സും ഈശ്വരൻ കൊടുക്കട്ടെ🙏🙏
@vijayans75297 ай бұрын
തുടങ്ങിയതേയുള്ളു രാജൃത്തിൻറെ മുഴുവൻ ജനങ്ങളുടെ ശബ്ദം ,❤
@latheefperumanna25507 ай бұрын
രാജീവ് ഗാന്ധിയുടെ ധീര പുത്രൻ 💓 ഇന്ത്യൻ ജനതയുടെ അഭിമാനം❤🎉🎉 ഇന്ത്യൻ ജനതക്ക് വേണ്ടി സംസാരിക്കാൻ ,പൊരുതാൻ ഒരുപാട് കാലം ഈശ്വരൻ ആയുസ്സ് തരട്ടെ🤲
@violetmediaentertainment7 ай бұрын
ഇങ്ങനെ തന്നെ ഇനി അങ്ങോട്ടും പോകട്ടെ 🔥 രാഹുൽ
@nebujohnson48097 ай бұрын
അഭിമാനിക്കുന്നു ഇതാണെടാ രാഹുൽ എന്റെയും നിങളുടെയും ശബദം 💞💞
@Chellam-x2p7 ай бұрын
എന്റെ സ്വപ്നം സഫലമായി😊💃💃💃💃പറയാനുള്ളതെല്ലാം പറഞ്ഞ് തീർക്കണം👍👍👍രാഹുൽഗാന്ധി കീ ജയ്❤❤ഉപ്പ് തിന്നവരെ വെള്ളം കുടിപ്പിക്കാൻ രാഹുൽഗാന്ധി👋👋👋👋രാഹുൽഗാന്ധി കീ ജയ്💐💐💐
@SharafudheenAnnathu7 ай бұрын
ഇപ്പോഴാണ് അതൊരു പാർലിമെന്റ് ആയത് വളരെ സന്തോഷം 👍👍
@Songvilla4445 ай бұрын
സത്യം
@love_India7 ай бұрын
ഇന്നലത്തെ രാഹുലിന്റെ.. ❤പ്രകടനം.. ഗംഭീരം.. 👌.. ഇതുപോലെയുള്ള. നേതാക്കളെയാണ്. രാജ്യത്തിന്നു വേണ്ടത്.. രാഹുൽ ഗാന്ധി..❤ The great leader.. 👍👍
@BabuIype-qb2il7 ай бұрын
@@rajalakshmiammalmr2521last ten years What did your Modi do for India can you say anything cowdong washed brain..
@mohammedkunhi19647 ай бұрын
@@rajalakshmiammalmr2521അധികാരമില്ലാത്ത രാഹുലിന് എന്താണ് ചെയ്യാൻ കഴിയുക? ഭരണത്തെ വിമർശിക്കുകയും തിരുത്താനുമല്ലാതെ?
@georgethomas-cw5sf7 ай бұрын
@@rajalakshmiammalmr25211¹
@pushpaManuel4577 ай бұрын
@@rajalakshmiammalmr2521വല്ലാതെ വിഷമിച്ചു അല്ലേ....മോഡിജിയുടെ മുഖത്ത് രക്തം വാർന്ന് പോയി...വെറുതെ തള്ളൂ അടികാതെ...കണ്ട് അറിയാം ഇനി, നോക്കിയിരുന്നോ
@sanjunlmbr45777 ай бұрын
@@rajalakshmiammalmr2521ഇത് മോദിജിയുടെ ഹിന്ദുവാണ് 😂 നുണകൾ മാത്രമേ ഇവിടെ എടുക്കൂ 😂😂
@bichanvlog11637 ай бұрын
തന്റേതായ അവതരണ ശൈലിയിൽ വ്യക്തമായി പറഞ്ഞു മനസ്സിലാക്കി തന്നതിന് സുനിതക്ക് അഭിനന്ദനങ്ങൾ. രാഹുൽജി.. നിങ്ങൾ ഈ രാജ്യത്തിന്റെ അഭിമാനമാണ്. ദൈവം ആരോഗ്യമുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ
@ashmilshan.m42207 ай бұрын
രാഹുൽ നിങ്ങൾക്ക് അഭിനന്ദനങ്ങൾ 👍👍👍 സുനിതക്ക് അതിലേറെ അഭിനന്ദനങ്ങൾ നല്ല അവതരണം 👌👌👌
@Starkitchen697 ай бұрын
എല്ലാം കരുത്തും അള്ളാഹു രാഹുൽ ഗാന്ധി ക്ക് കൊടുക്കട്ടെ ആമീൻ ജയ് 👍🏻
@AbdulSalam-uo8xc7 ай бұрын
Ameen
@Habeebulla-od4bh7 ай бұрын
aaameeen
@aboorahila7 ай бұрын
ഹിന്ദി അറിയാത്ത ഞങ്ങൾക്ക് നിങ്ങളുടെ പരിഭാഷ വളരെ ഉപകാര പെട്ടു ഒരായിരം അഭിനന്ദനങ്ങൾ തുടർന്നും ഇതുപോലെയുള്ള പരിപാടികൾ പ്രതീക്ഷിക്കുന്നു
@Charakuzhikans7 ай бұрын
സത്യത്തിൽ രാഹുൽഗാന്ധി ഇന്ത്യയുടെ പ്രതിപക്ഷനേതാവ് എന്ന് പറയാൻ ഒരോഇന്ത്യക്കാരനും അഭിമാനം❤
@SathaaSathaa7 ай бұрын
രാഹുലിന്റെ ഗർജനം പാർലമെന്റിൽ....
@rajan33387 ай бұрын
❤❤❤
@Arjun-k4d6 ай бұрын
Eth indiakark 😂😂😂
@balkeespk52605 ай бұрын
True 💯
@magimagic28177 ай бұрын
ഇന്ത്യൻ ജനാധിപത്യം തിരിച്ചു വന്ന ദിവസം... ഹിംസയും വെറുപ്പും വളർത്തുന്ന ബിജെപിയും Rss ഉം അല്ല യഥാർത്ഥ ഹിന്ദുക്കൾ എന്ന് ലോകസഭയിലൂടെ തെളിയിച്ച രാഹുൽ... അങ്ങൊരു പ്രതീക്ഷയാണ്...അങ്ങ് കോടിക്കണക്കിനു ജനതയുടെ ഹൃദയാന്തരങ്ങളിൽ ജ്വലിച്ചു നിൽക്കുന്ന സൂര്യ തേജസ്സാണ്... ഈ നന്മ മരം എന്നും പൂത്തു നിൽക്കട്ടെ
@moideenk.m23957 ай бұрын
രാഹുൽ ഗാന്ധിയുടെ ആയുസ്സും ആരോഗ്യവും വർദ്ധിപ്പിച്ച് നൽകട്ടെ ദൈവം. പരിപൂർണ സുരക്ഷയും നൽകട്ടെ.❤❤❤
@ibrahimkp85907 ай бұрын
ആമീൻ
@noorjahankareem65997 ай бұрын
🤲🏻🤲🏻
@muhammedjed44437 ай бұрын
അമ്മീൻ യാറബിൽ ലമീൻ ❤❤❤🇮🇳🇮🇳🇮🇳
@shabeebapk62107 ай бұрын
Ameeen
@muhammadsinan22347 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ
@Mohammad-m7v9m7 ай бұрын
ഇത് താങ്കളിൽ നിന്ന് പ്രതീക്ഷിച്ചത് തന്നെ ആണ്.👌👍💪🌹💚
@zayanuvlog23307 ай бұрын
രാഹുൽ ഗാന്ധിക്ക് ആയുരാരോഗ്യമ് നൽകി അനുഗ്രഹിക്കട്ടെ
@KeerthiJoseph7 ай бұрын
സത്യത്തിൽ ഇത്രയും നാളും ഡ്യൂപ്ലിക്കേറ്റ് രാഹുൽ ഗാന്ധി ആയിരുന്നു...ഇപ്പൊൾ ഒറിജിനൽ രാഹുൽ ഗാന്ധി വന്നു...ഇത് നേരത്തെ വരണമായിരുന്നു...ബിജെപി വീണ്ടും വരില്ലായിരുന്നു ..രാഹുൽ ഇങ്ങനെ തന്നെ തുടരണം...ഇന്ത്യ മുന്നണി വിപുലീകരിക്കാൻ ശ്രമിക്കണം...❤❤❤❤❤
@Shinojkk-p5f7 ай бұрын
ഇവിടുത്തെ മാധ്യമങ്ങൾ രാഹുൽ ഗാന്ധി ചായ കുടിക്കുന്ന തും, പൊറോട്ട തിന്നുന്നതും ഒക്കെ അല്ലേ കാണിക്കുന്നത്, രാഹുൽ ഗാന്ധി പറഞ്ഞ രാഷ്ട്രീയം ഇവിടുത്തെ മാധ്യമങ്ങൾ ചർച്ച ചെയ്യാൻ ഭയക്കുന്നു(RSS നെ ഭയക്കുന്ന വർഗഗം) @monnRiaz
@vazhayilshahnaz86566 ай бұрын
Rahul Gandhi aan sherikum nammle samadanam
@riyaskannur65317 ай бұрын
രാഹുൽ ഗാന്ധി പാർലമെന്റ് ഉറങ്ങിക്കിടക്കുന്നവരെ ഉണർത്തി ഇന്ത്യ ഉണരട്ടെ രാഹുൽജി ഇനിയും തിളങ്ങട്ടെ 👍🌹👌
@UnaisaHamza7 ай бұрын
ശെരിക്കും ഇത് കണ്ടപ്പോൾ മനസ്സിന് വെല്ലാത്ത കുളിര് ...❤
@majithafazal25727 ай бұрын
എന്താ പറയാ? രോമാഞ്ചം വരുന്നു Sunitha❤❤❤
@abdurahmantp8767 ай бұрын
ഇത് ഇന്നലെ തന്നെ പ്രതീക്ഷിച്ചു.വൈകിപ്പോയി.ഏതായാലും പൊതു ജനത്തിന് വിശദീകരിച്ചു കൊടുതല്ലോ.എല്ലാവരും ഇന്നലെ തന്നെ ലൈവ് ആയി കണ്ട്.ഉഷാറായി സുനിതാ.ഹിന്ദിയും ഇംഗ്ലീഷും അറിയാത്തവർക്ക് ഇതൊരു സമ്മാനമാണ്.നന്ദിയും അഭിനന്ദനങ്ങളും സുനിതക്ക്
@LathifLathi-z3v7 ай бұрын
ഒറ്റ ദിവസം കൊണ്ട് ലോകം മുഴുവൻ കോടി കണക്കിന് അനുയായി കൾ jai രാഹുൽ jai സംവിധാൻ ❤️❤️❤️👍
@bosebabu47707 ай бұрын
അവിടെ കണ്ട ചരിത്ര പരമായ ഒന്നര മണിക്കൂർ സംഭവം, വളരെ രസകരമായി അവതരിപ്പിച്ചതിന് സുനിത മാഡം ഒരു ബിഗ് സലൂട്ട് 🙏
@MuhammedMuhammed-fn3br7 ай бұрын
സുനിത ചേച്ചി സൂപ്പർ, ഒരു തെറ്റു പോലും സംഭവിക്കാതെ എങ്ങനെ ഇത്ര സൂപ്പറായി സംസാരിക്കാൻ കഴിയുന്നത്
@kumaranpancode64937 ай бұрын
എത്ര വട്ടം കേട്ടു അടിപൊളി എല്ലാ ചാനലുകളും ശരിക്കും പ്രക്ഷേപണം ചെയ്തു നല്ല തുടക്കം ആകട്ടെ 👍👍👍❤️
@niiaxx7 ай бұрын
ഇന്നലെ 1മണിക്കൂർ 40 മിനിറ്റ് പാർലമെൻ്റിൽ നോട്ട് നിരോധനം മുതൽ നീറ്റ് വരെ ആഞ്ഞടിച്ച് രാഹുൽ "ഇത് താൻ ടാ പ്രതിപക്ഷം 👌🏽🔥"
@NONAME-xz6zd7 ай бұрын
Pakshe 1 yearin munp modi oppositione beeshani pedduthi illathe aakum Ed yum cbi um okke kond
@hhgh-x9x7 ай бұрын
👍
@teresaxavier18207 ай бұрын
ഇതൊന്നും മോങ്ങി കേൾക്കില്ല ഹിന്ദു എന്ന് മാത്രമേ കേൾകുകയുള്ളു
@pradeepKL137 ай бұрын
@@teresaxavier1820 56 ഇഞ്ച് എല്ലാം കേൾക്കും wait and see
@hhgh-x9x7 ай бұрын
Correct
@joseybaby7547 ай бұрын
ഹായ് ഇത് കണ്ടപ്പോൾ എന്തോരാനന്ദം ഇഷ്ടപ്പെട്ടു❤❤❤❤
@sirajsiraj17367 ай бұрын
രാഹുൽ ഗാന്ധി അടിച്ചു പൊളിച്ചു കയ്യിൽ കൊടുത്തു... ഇതു താൻഡാ പ്രതിപക്ഷ നേതാവ്... 💪💪💪💪🌹🌹🌹🌹🌹🌹🌹❤️❤️❤️
@an..tha82257 ай бұрын
പപ്പു എന്തോന്ന് തോലിച്ചന്നാ പറയുന്നത് എന്നാൽ PFI നിരോധനം പിൻവലിക്കാൻ പറയാട
തീർച്ചയായും കരുത്തുറ്റ ആർജ്ജവമുള്ള കാര്യങ്ങൾ വ്യക്തമായി പറയുന്നു RJ🔥🔥🔥💪💪🏻👏🏻
@abduljabbarjabbar47117 ай бұрын
ഇന്നലെ 😂ജൂലൈ ഒന്ന് 🎉🎉 ഇന്ത്യക്കാരുടെ ദേശീയ ഉത്സവം ആയിരുന്നു 🤓🤓 പത്തുവർഷമായി കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിചചിരുന്ന ഇന്ത്യൻ ജനാധിപത്യം തിരിച്ചുവന്ന ദിവസം ✅💝💥✨👍👍👍 അത് രാജ്യവും ലോകം മുഴുവനും ഉഷാറായി കണ്ടു....💪💪💪ഒന്നരമണിക്കൂർ... ഗോദി മീഡിയ കഴിഞ്ഞ പത്തുവർഷമായി പ്രചരിപ്പിച്ച &പപ്പു & ,, ആ പപ്പു ശരിക്കും ആരായിരുന്നു എന്ന് ഇന്ത്യക്കാരും ലോകവും കണ്ട ദിനം കൂടിയായിരുന്നു ജൂലൈ 1 🤓🤓🤓🤓🤓 (ദൈവത്തിൻറെ ശരീരഭാഷ കണ്ടില്ലേ ഇന്നലെ..... രക്തം നഷ്ടപ്പെട്ട ജീവൻ മാത്രം തുടിക്കുന്ന മനുഷ്യനെ പോലെ😮😮😢😢😂😂😂😂 )) മിസ്റ്റർ രാഹുൽഗാന്ധി ,, ഒരു നോട്ട് പോലും നോക്കാതെ/ കഴിഞ്ഞ പത്തുവർഷങങളായി ദൈവം ടീംസ് കാണിച്ചുകൂട്ടിയ തെമ്മാടിത്തരങ്ങൾ ഒന്നൊന്നായി പാർലമെൻറിൽ, എടുത്തു പറഞ്ഞുകൊണ്ട് ചോദ്യശരങ്ങൾ കൂരമ്പുകൾ പോലെ ചെയ്തുകൊടുത്ത....അങ്ങേയ്ക്ക് 144 കോടി ജനങ്ങളുടെ അഭിവാദ്യങ്ങൾ 🎉🎉 ജയ്ഹിന്ദ് 🙏🙏🙏
@shajishajahan21747 ай бұрын
GODBLESS Always ✨️ Protect Safety PROTECT RAHULGI GOD
@shefeerc.k34887 ай бұрын
❤❤❤
@moideenvp84927 ай бұрын
God bless you Rahul ji ❤❤❤
@AnvershemeerPonthonikal7 ай бұрын
Mm
@showdowngriffin80737 ай бұрын
അത് അങ്ങനെയേ വരൂ... എന്നേപോലുള്ള മഹത് വ്യക്തികൾ ജനിച്ച മാസം അങ്ങനെയാണ് 😂😂😂😂❤❤😂😂
@zainulashiq97057 ай бұрын
സ്‌പീക്കറുടെ heartbeat ഒരു നിമിഷം തകർന്നുപോയി
@abdulrahmanbinbasheer93577 ай бұрын
ഏറ്റവും അടിസ്ഥാനമായി എനിക്ക് തോന്നിയതും, ഇവിടെ വേരുറപ്പിച്ചിട്ടുള്ള ഒരു 'കറുത്ത' സംവിധാനത്തെ മാറ്റാനുള്ള ബൃഹത്തായ ഒരു ശ്രമമാണ് രാഹുൽ നടത്തിയത്! അതായത് ആർഎസ്എസിനെ കുറിച്ച് ഉച്ചൈസ്തരം ആർഎസ്എസ് ഹിന്ദുക്കളുടെ ലേബൽ അല്ല എന്നും മോദി ഹിന്ദുക്കളെ ഉൾക്കൊള്ളുന്നില്ല എന്നും പറയാനുള്ള ധൈര്യം കാണിച്ച രാഹുൽഗാന്ധിക്ക് അഭിനന്ദനങ്ങൾ.🎉🎉🎉🎉🎉
@myopinion61467 ай бұрын
ഇന്നലെ ആണ് ജനാധിപത്യം കണ്ടത് ...oohff രോമാഞ്ചം
@Lucifer-v6i7 ай бұрын
നരേന്ദ്ര മോദിക്ക് അതെ നാണയത്തിൽ മറുപടി 👍👍
@rajagopalsukumarannair42067 ай бұрын
ഇതാണ് ദൈവ നീതി...... ❤️❤️❤️✋🏻
@shajimitkwt7 ай бұрын
❤ സുനിതയുടെ മുഖത്ത് ആ സന്തോഷം കാണാൻ നല്ല രസമുണ്ട്❤
@samalsamal6247 ай бұрын
ഞങ്ങൾക്ക് പറയാനുള്ളതാണ് സുനിത പറഞ്ഞ് ഞങ്ങളുടെ രോഷവും സന്തോഷം കൂടിയാണ് താങ്കളിലൂടെ പുറത്ത് വ ന്നത് . നന്ദി
@jkk24647 ай бұрын
ഒരു സൂപ്പർ ഹിറ്റ് മൂവി കാണുന്ന പോലേ ഇന്നെലേ കണ്ടതാണ് ഹിറ്റ് മൂവി വീണ്ടും വീണ്ടുo കാണുന്ന പോലേ നിങ്ങളുടെ വീഡിയോക്ക് വേണ്ടിയും വൈറ്റിങ്ങായിരുന്നു ഇപ്പോൾ അതും കണ്ടു ഇനിയും കാണണം അത്രക്ക് ഹിറ്റാണ്❤ രാഹുൽസാർ മുത്താണ്❤
രാഹുൽ ഗാന്ധിയുടെ പ്രസംഗം പല ആവർത്തിയാണ് കേട്ടത് , അത്രത്തോളം ആവേശകരവും അഭിമാനകരവും രാജ്യത്തിൻ്റെ പ്രതീക്ഷയുമാണ് , രാഹുൽ ഗാന്ധി ❤
@abubakkar1986-mw2eh7 ай бұрын
സത്യത്തിൽ എനിക്ക് വാർത്തയുടെ ക്ലാരിറ്റി കിട്ടുന്നത് സുനിതയുടെ മോർണിംഗ് ന്യൂസ് കേൾക്കാൻ തുടങ്ങിയതു മുതലാണ് നന്ദി 👍
@MohammedRafi-oc7zw7 ай бұрын
രാഹുലിന്റെ പ്രസംഗം കണ്ട് ഒരു ത്രില്ലർ സിനിമ കാണുന്ന പോലെ തോന്നി... എത്ര കണ്ടാലും മതി വരില്ല
@hameedap777 ай бұрын
സ്വയം ദൈവം ചമഞ്ഞ മനുഷ്യ ദൈവത്തെ പൊളിച്ചടുക്കി രാഹുൽ
@MOHAMMEDHUSSAIN-jy7po7 ай бұрын
സുനിതയുടെ ഇതേ പോലുള്ള അവതരണം കേൾക്കുമ്പോൾ തന്നെ മനസ്സിന് വല്ലാത്ത സന്തോഷം തോന്നുന്നു.
@rasheedkt68257 ай бұрын
പാർലമെന്റിൽ ഇപ്പോൾ രാഹുൽ ഒരു ആൺ സിംഹവും മഹുവ ഒരു പെൺ സിംഹവും ഇവർ രണ്ട് പേരുടെയും ഗർജനം ആണ് ഇപ്പോൾ കേൾക്കുന്നത് 👍
@shameerkasim99957 ай бұрын
വയനാടിൽ നിന്ന് ഒരു പെൺ സിംഹം കൂടി വരും....❤
@AnilKumar-sj1pi7 ай бұрын
പാർല് മെന്റിൽ ഗർജിച്ച് അപ്പിയിടാതിരുന്നാൽ മതി😄
@varghesepailli85467 ай бұрын
മോൾ നീ എല്ലാം കണ്ട u രുചിച്ചറിഞ്ഞ കണികളെ പറഞ്ഞ് മനസ്സ് നിറച്ച ബുദ്ധിജീവിയാണ് very good thank you🌹🌹🌹🌹🌹🌹
@musthafaan98447 ай бұрын
ഗുഡ് രാഹുൽ ഇന്ത്യയുടെ വാക്ക് ധാനം🇳🇪👌👍💥🇳🇪
@rafeekk42597 ай бұрын
രാഹുൽ ഞങ്ങളുടെ മാണിക്യമാണ്👍
@danieljames20107 ай бұрын
വളരെ ശക്തമായ ഒരു പ്രകടനമായിരുന്നു ഇന്നലെ ശ്രീ രാഹുൽജി പാർലമെൻറിൽ കാഴ്ചവച്ചത് തീർച്ചയായിട്ടും ഇന്ത്യയിലെ ജനങ്ങൾ ആഗ്രഹിച്ച കാര്യങ്ങളാണ് അദ്ദേഹത്തിൻറെ പ്രസംഗങ്ങളിൽ കണ്ടത് സ്പീക്കർ വളരെ നിസ്സഹായനായി മാറിയതും കാണാനിടയായി 😊
@abdulgafoorkp56157 ай бұрын
ഏതു വാർത്തയു ടെയും വിശദീ കരരണം അറിയണമെങ്കിൽ സുനീത മേടത്തിന്റെ വിശ ദീകരണം തന്നെ കേൾക്കണം ❤❤
@hamzubapputty007 ай бұрын
പല്ലുകൊഴിഞ്ഞ സിംഹങ്ങൾ ഇപ്പോൾ പൂടയും കൊഴിഞ്ഞു..... അഭിനന്ദനങ്ങൾ സഹോദരി
@nashpat17 ай бұрын
എനിക്ക് സങ്കടം തോന്നിയത് അമിത് ഷാ ഞങ്ങളെ സംരക്ഷിക്കൂ എന്ന് സ്പീകരോട് ദയനീയമായി പറയുന്നത് കേട്ടാണ്,😂😂😂😂, ഇലക്ഷൻ കഴിയുന്നത് വരെ എന്ത് അഹങ്കാരം ആയിരുന്നു
@SaifLakshadweep7 ай бұрын
രാഹുൽ സംസാരിച്ചത് എത്ര കണ്ടാലും മതി വരുന്നില്ലാ...
@vijayakumaranpp57157 ай бұрын
@@SaifLakshadweep അതിന് നല്ല ഡോക്ടറെ കണ്ടാൽ മതി
@cutesuperkat7 ай бұрын
This is the best video ever created by you, I am a big fan of Sunitha and Rahul Gandhi🔥🔥🔥❤❤❤
@mohamedmsthafam20917 ай бұрын
രാഹുൽ എന്തൊരു ഫീൽ 👍 5 പ്രാവശ്യം കേട്ടു
@rejinsalim7 ай бұрын
ഞാനൊരു ഇടതുപക്ഷക്കാരനാണ്.. പക്ഷേ, ഈ മനുഷ്യനെ ഒരുപാട് സ്നേഹിക്കുന്നു ❤️
@jameelatc77127 ай бұрын
രാഹുലിൻ്റെ പ്രസംഗം നേരിട്ടു കണ്ടതു പോലെ സുനിതക്ക് നന്ദി😊
@Sony_RS12507 ай бұрын
Oh my God , it's a fun to watch. Everyday I am waiting to see parliament debate
@balanp41727 ай бұрын
രാഹുൽ ഗാന്ധി പപ്പു വല്ലായെന്ന് പ്രധാനമന്ത്രിയ്ക്ക് ഇപ്പോൾ മനസ്സിലായിക്കാണും. ശിവന്റെ ഫോട്ടോ കാണിച്ചത് വളരെ നന്നായി. ശ്രീരാമ വിശ്വാസം ഉപയോഗിച്ചാണല്ലോ BJP അധികാരത്തിൽ വന്നത്.
@Siyadvga7 ай бұрын
അത് മാത്രമല്ല ശരിക്കും പപ്പു ആരാണെന്നും മനസ്സിലായിക്കാണും😂😂
@@JayaprasadV-ns3pj പറയട്ടേ പറയണമല്ലോ എന്തായാലും പത്രക്കാരോട് മറുപടി മുൻകൂട്ടി തയ്യാറെടുക്കാതെ പറയുന്നില്ല പാർലമെൻ്റിൽ ഇന്നലെ പറഞ്ഞതിന് ആരെങ്കിലും പഠിപ്പിച്ചു വിടുന്ന മറുപടി ഇന്ന് പറയട്ടേ
@gafjask48497 ай бұрын
@@JayaprasadV-ns3pj ടോയ്ലറ്റ് ൽ പോയിട്ട് ആയിരിക്കും..💚💔💙
@simaak477 ай бұрын
ആണത്തത്തമുള്ള നേതാവ് full support Jai... Raahul 𝐆..!! 🇮🇳🌹
@rasheedarashee73667 ай бұрын
തീയിൽ കുരുത്തത് വെയിലത്ത് വാടില്ല ഇതാണ് നമ്മുടെ മുത്ത് രാഹുൽ
@manutyypklr65057 ай бұрын
ഓ എന്റെ സിസ്റ്ററെ ഇത് വിശദീകരിക്കുമ്പോഴുള്ള നിങ്ങളുടെ സന്തോഷം കാണുമ്പോൾ ഇന്ത്യ എന്ന മഹാ രാജ്യത്തിന്റെ ജനാധിപത്യത്തെ എത്രത്തോളം നിങ്ങൾ സ്നേഹിക്കുന്നുവെന്ന് മനസ്സിലാക്കാം 🙏🏻🙏🏻🙏🏻🙏🏻
10വർഷങ്ങൾക്കു ശേഷം പാർലമെൻ്റിൽ നല്ല ഒരു സിനിമ കാണുന്ന പ്രതീതി ഉണ്ടായി രാഹുൽ ജി ഇൻഡ്യയിലെ ജനങ്ങളുടെ പ്രതീക്ഷ ആണ്
@Sony_RS12507 ай бұрын
He is a lion
@vpbbwip7 ай бұрын
@@kunjakichu6854 കിന്നാരത്തുമ്പികൾ പോലുള്ള സിനിമ. 😂😂😂
@kunjakichu68547 ай бұрын
@@vpbbwip ജോലി ഒന്നുമില്ലെങ്കിൽ നീ പോയ് അഭിനയിക്ക്
@Sony_RS12507 ай бұрын
@@thanhappanmk6780modi yude Kili poyi
@krishnapillai13247 ай бұрын
രാഹുൽ സൂപ്പർ 👌👌👌. ഇപ്പോൾ വല്ലാത്ത അഭിമാനം തോന്നുന്നു താങ്കളെപ്പറ്റി!!
@viswanathanachari76397 ай бұрын
രാഹുൽജിക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🌹ഇന്ത്യ, ഇന്ത്യ ആയി തന്നെ നിലനില്കാൻ ഇടവരട്ടെ 🙏🙏🙏🙏🙏
@varunk61837 ай бұрын
പപ്പുവെന്ന് വിളിച്ച് പരിഹസിച്ചവർക്കിടയിലുടെ ഫീനിക്സ് പക്ഷിയെ പോലെ പറന്നുയർന്നത് കണ്ടില്ലെ
@aravindgnair83887 ай бұрын
സത്യം.. ഇന്നലെ എന്തൊരു സന്തോഷം ആയിരുന്നു.. 👌🏻🙏🏻👍🏻👍🏻
@hasheenrm88722 ай бұрын
വളരെ അധികം ഇഷ്ടപ്പെട്ടു ,നല്ല അവതരണം 😍
@FaisalFaisal-zj1ev7 ай бұрын
നിങ്ങൾ സഗാകളും അംഗീകരിച്ചു അത് മതി പ്രതിപക്ഷ സ്വരം rahul 🌹❤️😘
@ancyjacob91777 ай бұрын
Over the past ten years I was praying and wishing to see Rahul Gandhi as bold as he is today. All the best. Sunitaji I watch almost all your videos
@AnsuanshadAnsu7 ай бұрын
ഇതുപോലൊരു പ്രസംഗം നടത്താൻ ദൈവം നരേന്ദ്രമോദിക്ക് ഏഴു ജന്മം ജനിക്കേണ്ടി വരും അത്രയ്ക്കും കരുത്തുറ്റതാണ് രാഹുൽ ഗാന്ധിയുടെ പ്രകടനം ❤️❤️
@semeenamuneersemi24547 ай бұрын
Kalakki👍👍👍🥰
@kind-hearted71177 ай бұрын
ഇന്നലെ മുതൽ സുനിതയുടെ ഈ വീഡിയോയ്ക്ക് വേണ്ടി കട്ട വെയിറ്റിംഗ് ആയിരുന്നു ♥️🙏🏼
@appos38347 ай бұрын
രാഹുൽ ഗാന്ധിക്ക് ആയുസും ആരോഗ്യവും കൊടുക്കണേ അല്ലാഹ് 🤲🏻
@binoyjoseph37527 ай бұрын
ഹമാര രാഹുൽ❤
@AbdullaDeira7 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഒരു പർലമൻ്റ് യോകം ഇത്ര നേരം കണ്ടത് INDIAN3 കണ്ട ഫീൽ ഉണ്ടായിരുന്നു
@nazeemh48077 ай бұрын
സുനിതയുടെ ചാനൽ vlg നോക്കി നോക്കി ഇരുന്നു കാണാഞ്ഞിട്ട് കേറിക്കിടന്നു. രാവിലെ തന്നെ കണ്ടു 👌👌❤❤❤
@MVmotiv87 ай бұрын
ശെരിക്കും India ഉണർന്നു. Rahul's performance was extremely stunning 👌👌
@UmmerKunjumon7 ай бұрын
സുനിത very very good g
@silvim44127 ай бұрын
അദ്ദേഹം ഇത്രയും ശബ്ദം ഉയർത്തുമ്പോൾ സത്യം പറഞ്ഞാൽ ഉള്ളിൽ പേടിയുണ്ട് ❤❤ ആ പാവത്തിനെങ്കിലും ഒന്നും ചെയ്യാതെ ഇരുന്നാൽ മതി ഇതൊരു തുടക്കം മാത്രം❤❤❤ അദ്ദേഹം ഇനിയും ഉയരങ്ങളിൽ എത്തട്ടെ അധികാരം കയ്യിൽ ഉണ്ടെന്ന് വിചാരിച്ച് ആരെയും എന്തും പറയാം എന്നുള്ള വിചാരം ഉണ്ട് പലർക്കും പക്ഷേ അഞ്ചുവർഷത്ത് ആയുസ്സ് ഉണ്ടെന്ന് എല്ലാവരും വിചാരിക്കണം ആരെയും പിടിച്ച് അവരെ ജയിലിൽ അടയ്ക്കും ശബ്ദം ഉയർത്തിയാൽ അവരെയും പിടിച്ച് ജയിലിൽ ഇടും ❤❤❤❤❤ അദ്ദേഹത്തിന്റെ ഒപ്പം അദ്ദേഹത്തിന്റെ അച്ഛന്റെ അനുഗ്രഹം ഉണ്ട് ❤❤❤❤❤
@SalmaSalma-ow2ob7 ай бұрын
പാർലിമെന്റിൽ നമ്മളോരോരുത്തരും പറയുന്നപോലെ.. രോമാഞ്ചം. രാഹുൽ 💪🏽✊🏽👍🏽👍🏽👍🏽👍🏽
@thomaskaimoottil17187 ай бұрын
ഭരണപക്ഷം പോലും ബഹുമാനിച്ചു പോകുന്ന അപാരത .
@Appalu-r3c7 ай бұрын
Sunida dvds💪🏻 correct good 💐💐💐👏🏻👏🏻👏🏻👌🏻👍🏻💯
@sgtpbvr61437 ай бұрын
ഒരു ശക്തനായ പ്രതിപക്ഷ നേതാവിനെ ആദ്യമായി കണ്ടു.
@AbdulRafeeq-cq3ie7 ай бұрын
പപ്പു എന്ന് വിളിച്ചു അഭാമാനിച്ചില്ലേ കുറെ.. പുലികുട്ടിയാണ് എന്ന് തെളിയിച്ചു. ബിഗ് സല്യൂട്ട് രാഹുൽജി ❤️👍
@elsu65017 ай бұрын
💪💪💪
@abhisheknair54096 ай бұрын
Eppozhum pappu thanne
@Sameer-Sami7 ай бұрын
എല്ലാം വിശദമായി വിവരിച്ചു പറഞ്ഞു തരണം.. എല്ലാവരും അറിവുള്ളവർ മാത്രമല്ലല്ലോ.... രാഷ്ട്രീയ ത്തിൽ ഇപ്പോൾ നടക്കുന്നത് എന്താണെന്നു ആളുകൾ മനസ്സിലാക്കി തുടങ്ങി....മുമ്പ് കൊടിയും ചിന്നവും മാത്രമേ ഓർമ ഉണ്ടാവുകയൊള്ളു.... ഇന്ന് എല്ലാം മാറി മറിഞ്ഞു ജനങ്ങൾ രാഷ്ട്രീയ ത്തിലെ കള്ള നാണയങ്ങളെ തിരിച്ചറിഞ്ഞു.... 👍
@apkji-q8j7 ай бұрын
Rahul Gandhi🔥🔥❤❤🎉🎉
@ismailmk81557 ай бұрын
രാഹുൽ..... 👆🏼👆🏼👆🏼👍🏼👍🏼👍🏼👍🏼👍🏼👍🏼🌹🌹🌹🌹
@saidalavi23047 ай бұрын
ചോർച്ചാ ജീയുടെ ധൈര്യമൊക്കെ ചോരാൻ തുടങ്ങി മുഖം വിളറി വെളുത്തു😊
@samadprestige18957 ай бұрын
Last dialogue...ithokke kanan thanne.enthoru sughamanu👌👌👌👌😀😀😀🎉🎉🎉
@dastagirabdussalam90297 ай бұрын
മോങ്ങിയുടെയും മൈക്ക് ബിർളയുടെയും കിളി പോയി! എമ്മാതിരി പ്രകടനമായിരുന്നു രാഹുലിൻ്റെ ?❤❤❤
@bewithmusthu40317 ай бұрын
രാഹുൽജി ❤
@noushadansi93907 ай бұрын
മുദ്ര അത് അടിപൊളി 👌👌👌👌👌
@niyasbecon48727 ай бұрын
ശക്തമായ ജനാധിപത്യമാണ് രാഹുൽ ഗാന്ധി കാണിക്കുന്നത് love Rahul G😍
@Avinas7757 ай бұрын
എനിക്ക് ഒരു കാര്യം അംഗീകരിക്കാൻ നല്ല മടി ആണ്. പക്ഷെ ഇന്നലെ രാഹുൽ കാണിച്ചത് മാസ്സ് ആണ്. ആൾക്കൂട്ട ആക്രമങ്ങളെക്കുറിച്ച പ്രത്യേകം പറയാമെന്നുകൂടി തോന്നി
@imagicworkshop59297 ай бұрын
ജനാധിപത്യത്തിന്റെ സൗന്ദര്യം തിരിച്ചു് വരുന്നു 👌👍
@ChillTimewithHoney7 ай бұрын
@@imagicworkshop5929yes..❤️
@BroKannur7 ай бұрын
രാഹുൽ കോൻ ഹെ? ഇതാണ് നമ്മുടെ രാഹുൽ❤️
@ശൂന്യാകാശത്തിലെജിന്ന്7 ай бұрын
എന്തൊരു തലയെടുപ്പ് raahul. നെഞ്ച് വിരിച്ചുള്ള ആ നിൽപ്പ് തന്നെ കാണാൻ എന്തൊരു ചന്തം. സൂപ്പർ 👌👌