മറുനാടൻ സാജൻ സകരിയ ഹൈറിച്ചിനെ കുറിച്ച് പറഞ്ഞത് സത്യമാണോ??? ചർച്ച ചെയ്യാം ❤️❤️

  Рет қаралды 8,676

AYYOOB KHAN CHALIL

AYYOOB KHAN CHALIL

3 ай бұрын

അഭിപ്രായ സ്വാതന്ത്ര്യം എല്ലാർക്കും ഉണ്ട്. പക്ഷെ അതിൽ സത്യവും ഉണ്ടായിരിക്കണം... ❤️

Пікірлер: 284
@asharesmydevajith6463
@asharesmydevajith6463 3 ай бұрын
നടക്കൂല്ല ഒരാളെയും ഇത് തകർക്കാൻ ഞങ്ങൾ സമ്മതിക്കില്ല. ഞങ്ങളുടെ ജീവനാണ് highrich ജീവിതമാണ്. Jai highrich
@user-ce4yp2uq5e
@user-ce4yp2uq5e 3 ай бұрын
ജീവന്റെ നാളമാണ്
@rajammac4893
@rajammac4893 3 ай бұрын
GeevantanalamaneHR..GODWITHUS
@Rathna5004
@Rathna5004 3 ай бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും high rich തിരിച്ചു വരും 100% ❤❤❤❤❤❤
@sindhubinny1362
@sindhubinny1362 3 ай бұрын
ഹൈറിച്ചിലെ അംഗങ്ങൾക്കില്ലാത്ത വിഷമമാണല്ലോ മാധ്യമങ്ങൾക്ക്.ഈ കമ്പനിയോട് നിങ്ങൾക്കെന്താ ഇത്ര ശത്രുത. ആരെയും വളരാൻ സമ്മതിക്കില്ലേ നിങ്ങൾ. ഇത്‌ തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്ന പതിനായിരങ്ങൾ ഉണ്ട്.ഞങ്ങളുടെ പ്രതാപൻ സാറും ശ്രീനാമാഡവും എങ്ങും ഒളിച്ചുപോയിട്ടില്ല.അവർ അനേകം ജനങ്ങൾക്ക്‌ അത്താണിയാണ്. ഞങ്ങളുടെ പ്രാർത്ഥന അവർക്കൊപ്പമുണ്ട്. സത്യം ജയിക്കുകതന്നെ ചെയ്യും. ഞങ്ങളുടെ വരുമാനം തടസ്സപ്പെടുത്തിയ അനിൽ അക്കരയും മറ്റുള്ളവരും ഓർത്തു കൊള്ളുക. ഞങ്ങളുടെ കണ്ണീർ നിങ്ങളുടെ പുറകെ ഉണ്ട്.മറ്റുള്ളവരെ നശിപ്പിക്കാൻ നടക്കുന്ന നേരത്ത് പോയി വല്ല നന്മപ്രവർത്തിയും ചെയ്യൂ. ജയ് ഹൈറിച്ച്. 👍❤️🙏
@safeercmr3554
@safeercmr3554 3 ай бұрын
Highrich പൂർവ്വാധികം ശക്തിയോടെ തിരിച്ച് വരിക തന്നെ ചെയ്യും 🎉🎉🎉🎉❤❤❤❤❤❤❤.
@prashanthmnair6621
@prashanthmnair6621 3 ай бұрын
ഞാൻ പത്ത് ലക്ഷം മുടക്കിയിട്ടുണ്ട് എനിക്ക് പേടിയൊന്നുമില്ല. ഹൈറിച്ചിനെ നൂറ് ശതമാനം വിശ്വാസമാണ്.
@treesaxavier7128
@treesaxavier7128 3 ай бұрын
Entea 25 lakh undu..For ever I support for HIGH RICH ❤❤❤
@treesaxavier7128
@treesaxavier7128 3 ай бұрын
@@wordword6100 cash etta njagalkku ealatha peadi, ninakku enthina
@StephenHawkings-i4r
@StephenHawkings-i4r Ай бұрын
എന്റേം ഒരു അഞ്ഞൂറ്റമ്പത്തിയെട്ടു കോടി രൂപ ഉണ്ട്... ഒരു പേടിയും ഇല്ല.... തിരിച്ചു വരും നമ്മടെ കെ ഡി സാറും മാഡവും...
@Sanaiyya
@Sanaiyya 3 ай бұрын
കൊള്ളേണ്ടവർക്ക് കൊള്ളും. ..തിരിയേണ്ടവർക്ക് തിരിയും. .അതാണ്‌ അയ്യൂബ് സാറിന്റെ വീഡിയോയുടെ പ്രത്യേകത ❤️❤️❤️കൂടെയുണ്ടാവും. .നിങ്ങളുടെ പൊളിച്ചെഴുത്തുകൾ മറ്റുള്ളവർക്ക് വെളിച്ചമാണ്. ..സ്നേഹം മാത്രം ❤️❤️
@Prabha-dp8wd
@Prabha-dp8wd 3 ай бұрын
എന്നും ഹൈറിച്ചിൻടെ കൂടെ തന്നെ ഉണ്ടാകും,, ഞങ്ങൾ എല്ലാവരും 💪💪
@SBStar959
@SBStar959 3 ай бұрын
നമ്മൾ തിരിച്ചു വരും , തിരിച്ചു വന്നേ പറ്റു jai highrich 🔥🔥🔥💪🏽💪🏽💪🏽
@geethav.k3929
@geethav.k3929 3 ай бұрын
ഹൈറിച്ച് കമ്പനി ലോകം കണ്ടതിൽ വച്ച് ഏറ്റവും മികച്ച , ലക്ഷക്കണക്കിന് സാധാരണക്കാർക്ക് അത്താണിയായി മാറിയ ഒന്നാണ്. അതിനെ തകർത്തു കളയാൻ ഞങ്ങൾ ഹൈറിച്ചു കാർ ആരും സമ്മതിക്കില്ല. ഹൈറിച്ച് പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരിക തന്നെ ചെയ്യും. അയ്യൂബ് ഖാന് കട്ട സപ്പോർട്ട് 🤝🤝🤝❤️❤️❤️💐💐💐
@user-ce4yp2uq5e
@user-ce4yp2uq5e 3 ай бұрын
എന്നു വരും നീ
@francismk6429
@francismk6429 3 ай бұрын
ഉടൻ വരും ​@@user-ce4yp2uq5e
@ayshaputhiya4587
@ayshaputhiya4587 3 ай бұрын
Varaan pokunnilla🤣🤣🤣veruthe paranju pattikkunnathanu.
@francismk6429
@francismk6429 3 ай бұрын
@@ayshaputhiya4587 highrich തിരിച്ചു വരില്ലെന്ന് പറഞ്ഞു ആളെ പറ്റിക്കരുത് ഹൈറച്ചു തിരിച്ചു വരും ഒറപ്പ് ❤️
@highrichliferich
@highrichliferich 3 ай бұрын
എന്താണ് ചെയ്യുക.. കാലഘട്ടം മാറി സത്യം വിളിച്ചു പറയുന്നതിനേക്കാൾ നല്ലത് അല്പം എരിവും പുളിയും ചേർത്ത് കള്ളം പറയുന്നതാണ്... ഇതാണ് ഇന്ന് നമ്മൾ കാണുന്ന പല മാധ്യമങ്ങളും ചെയ്യുന്നത്... പലരും മറ്റുള്ളവരിൽ നിന്ന് പണം വാങ്ങി കള്ളം വിളിച്ചു പറയുന്നു... അല്ല എങ്കിൽ തങ്ങളുടെ റേറ്റിംഗ് വർധിപ്പിക്കാൻ വേണ്ടി ആരെയും കരിവാരി തേക്കാൻ ശ്രമിക്കുന്നു... മറുനാടനും ചെയ്യുന്നത് ഇതൊക്കെ തന്നെ ആണ് , ഒരു മാറ്റവും ഇല്ല... ഒന്ന് ഞാൻ ചോദിക്കട്ടെ എന്താണ് highrich ചെയ്ത തെറ്റ്... കുറേ കുടുബങ്ങൾക്ക് അത്താണി ആയി നിന്ന് എന്നതാണോ..? ✅ 4 മാസത്തിൽ കൂടുതൽ ആയി കമ്പനിയുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്തിയിരിക്കുന്നു. ( വെറും ആരോപണത്തിന്റെ പുറത്ത് ) ... ആർക്ക് വേണ്ടി.. കുറച്ചു ചോദ്യങ്ങൾ ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്നു...? 1️⃣ highrich നെതിരെ ആരോപണം ഉന്നയിച്ചവർ / അവരുടെ ആരെങ്കിലും ഇതിൽ നിന്ന് ഒരു രൂപ എങ്കിലും നഷ്ടപ്പെട്ടവർ ആണോ..? 2️⃣ അക്കൗണ്ട് freez ആകുന്നത് വരെ ആർക്കെങ്കിലും ഒരു രൂപ എങ്കിലും നൽകുന്നതിൽ മുടക്കം വരുത്തിയിട്ടുണ്ടോ..? 3️⃣ അന്വേഷണം തുടങ്ങിയിട്ട് 4 മാസം കഴിഞ്ഞു ഇത് വരെ highrich ണ് എതിരെ ഒരു തെളിവ് എങ്കിലും കിട്ടിയോ...? (ഉണ്ടാവാം എന്ന് അന്വേഷണ ഏജൻസികൾ പറയുന്ന സംശയങ്ങൾ അല്ല... Solid proof ) 3️⃣ ഇത്ര അധികം ആളുകൾ ഉണ്ടായിട്ടും എന്ത്കൊണ്ട് highrich ന്റെ ഭാഗമായവർ complaint ചെയ്യുന്നില്ല..? ( പണം വാഗ്ദാനം നൽകി പലരും അതിന് ശ്രമിച്ചു ) നാളെ highrich തെറ്റ് ചെയ്തിട്ടില്ല എന്ന് കോടതി പറഞ്ഞാൽ നിങ്ങൾ മാധ്യമങ്ങൾ തിരുത്തി പറയുമോ..? പണ്ട് ഉമ്മൻ ചാണ്ടിയെ നിങ്ങളെല്ലാം എന്തൊക്കെ പറഞ്ഞിരുന്നു.. അന്ന് അങ്ങനെ പറഞ്ഞാലേ ചാനൽ rating ഉഴരു ല്ലേ... ഇതേ നിങ്ങൾ തന്നെ അതിന്റെ സത്യാവസ്ഥ തെളിഞ്ഞപ്പോ ഒരു ഉളുപ്പും ഇല്ലാതെ ഒന്ന് മാപ്പ് പോലും പറയാതെ ആണ് news ഉം വിറ്റ് cash ആക്കിയില്ലേ.. കഷ്ടം... ഇതാണോ മാധ്യമ ധർമം 💥 പിന്നെ news ചാനൽ ഇടുന്നത് എല്ലാം ആണ് ശരികൾ എന്ന് വിശ്വസിക്കുന്നവരോട് ഒന്നേ പറയാൻ ഉള്ളു... 💥💥💥കാലം പറഞ്ഞു തന്നിരിക്കും സത്യം എന്താണ് എന്ന്
@shafi197
@shafi197 3 ай бұрын
കമ്പനി യെഎങ്ങനെയെങ്കിലും പൂട്ടിച്ചെ അടങ്ങൂ എന്ന് കച്ചകെട്ടി ഇറങ്ങിയവർ ക്കെതിരെ ഒരു അന്വേഷണം നടത്തേണ്ടത് അത്യാവശ്യമാണ്
@AnvithaArunVlog
@AnvithaArunVlog 3 ай бұрын
Yo said it.athanu vendathu.Anil akkarekku athire anveshanam varanam.pulli nalla kye money vaangiyittundu
@vasanthac4950
@vasanthac4950 3 ай бұрын
ജനങ്ങൾക്ക് അറിയാം കബനി ആരെയും പറ്റിച്ചിട്ടില്ല
@gishiflexen6894
@gishiflexen6894 3 ай бұрын
Highrich ❤️❤️❤️❤️ ആരൊക്ക എന്തെല്ലാം പറഞ്ഞാലും highrich ജീവൻ ആണ് ❤️🥰❤️🥰
@user-gs3lg7wo6y
@user-gs3lg7wo6y 3 ай бұрын
ഏനി പേടിച്ചു കാര്യം ഇല്ല കാരണം ഏതു നീജ പണിയെടുക്കാൻ തെയ്യാറായിട്ട് ഇറങ്ങിയ വരുടെ മുമ്പിൽ പേടിച്ചു കാര്യം ഇല്ല പ്രതികരിക്കണം സത്യം ജയിക്കുക തന്നെ ചെയ്യും 🤲🏽🤲🏽🤲🏽🤲🏽🤝🤝🤝
@georgebabu6076
@georgebabu6076 3 ай бұрын
അയൂബ് സാർ താങ്കൾ അടിപൊളിയാണ്. നല്ല അവതരണം,വ്യക്തമായ ശബ്ദം. എല്ലാം ഈ വീഡിയോയെ വ്യത്യസ്തമാക്കുന്നു. ചെറിയ പെരുന്നാൾ ദിനത്തിലും ഹൈറിച്ച് കമ്മ്യൂണിറ്റിയെ ആശ്വസിപ്പിക്കുവാനുള്ള താങ്കളുടെ ശ്രമം അഭിനന്ദനാർഹമാണ്. God bless you and your family 🙏🙏🙏
@subirajesh4407
@subirajesh4407 3 ай бұрын
ഷാജൻ ആരാണെന്നു എല്ലാവർക്കും അറിയാം. അയാളോട് പോകാൻ പറ.
@revathynambiar191
@revathynambiar191 3 ай бұрын
ഹൈറിച്ച് തിരിച്ചു വരും. തിരിച്ചു വന്ന ശേഷം ഹൈറിച്ചായിരിക്കും രാജാവ്.ജയ് ഹൈറിച്ച്....❤❤❤❤
@siya1548
@siya1548 3 ай бұрын
നമ്മുടെ ഒക്കെ കഞ്ഞിയിൽ പാറ്റ ഇടുമ്പോൾ ഇവൻ മാർക്ക്‌ ഓക്കേഒരു സുഖം..... എത്ര ഒക്കെ കുത്തിത്തിരുപ് ഉണ്ടാക്കിയാലും ഇത് സത്യം ഉള്ള കമ്പനി ആണ്.... 💪🏼💪🏼💪🏼💪🏼highrich ജയിക്കുക തന്നെ ചെയ്യും 💪🏼💪🏼💪🏼
@siya1548
@siya1548 3 ай бұрын
ഇവന്മാർക് highrich പൂട്ടിക്കാൻ കിടന്നു പണി കുറെ പെടുന്നുണ്ട്...... നടക്കില്ല മക്കളെ ഇത് സത്യം ഉള്ള കമ്പനി ആണ്... Jai highrich... 💪🏼💪🏼💪🏼💪🏼💪🏼
@shajishiji3491
@shajishiji3491 3 ай бұрын
ഹൈറിച്ച് ആണ് പൗവർ കബനി ഹൈറിച്ച് സ്നേഹം നിറഞ്ഞ കബനി ആണ് ഹൈറിച്ച് ഞങ്ങളുടെ ജീവിതമാണ് ഹൈറിച്ച് ഞങ്ങളുടെ അന്നം ആണ് ഹൈറിച്ച് ഞങ്ങളുടെ സ്നേഹാലയുഠ ആണ് ഹൈറിച്ച് ജയ് ഹൈറിച്ച്
@thomaschacko1568
@thomaschacko1568 3 ай бұрын
ബ്രോ .കേസ് കൊടുത്താൽ അടുത്ത കാലത്തു ഒന്നും പണം കിട്ടില്ലെന്ന്‌ ഇവന്മാർക്ക് അറിവില്ലാഞ്ഞിട്ടല്ല ,ഒരു കുത്തി തിരിപ്പു ഉണ്ടാക്കുക അതിൽ ഒരു സുഖം കണ്ടെത്തുക ഇതാണ് ഇവരുടെ ലക്ഷ്യം .
@francismk6429
@francismk6429 3 ай бұрын
പണം വാങ്ങിയ കമ്പനിയുടെ acond കള്ളകേസ് കൊടുത്ത് പ്രീസ് അക്കിട്ട് തട്ടിപ്പാണ് എന്നു പറഞ്ഞു കേസ് കൊടുപ്പിക്കുന്നത് എത്ര ക്രൂരമാണ്
@sadiqueali5117
@sadiqueali5117 3 ай бұрын
​@@francismk6429Kalla case kodutha freeze avooo ooole
@kmuhammedsadique
@kmuhammedsadique 3 ай бұрын
വളരെ ക്ലിയർ ആയിട്ടുള്ള മറുപടി അയ്യോബ് സർ സൂപ്പർ 👌👌
@balamanikp8166
@balamanikp8166 3 ай бұрын
ഹൈറിച്ച് എൻ്റെ ജീവിതമാണ് ആര് നശിപ്പിക്കാൻ നോക്കിയാലും പൂർവ്വാധികം ശക്തിയോടെ ഈ കമ്പനി തിരിച്ച് വരണം സാധാരണ ജനങ്ങളും രണ്ട് നേരം ഭക്ഷണം കഴിച്ച് ജീവിച്ചോട്ടെ സാറെ
@highrichmanojtirupur902
@highrichmanojtirupur902 3 ай бұрын
ഇതിൽ മനസിലാക്കാൻ കഴിയാത്ത ഒരു കാര്യം ..... ഈ നെഗറ്റീവ് വീഡിയോ തയ്യാറാക്കി ഇടുന്നവർ,ബാധിക്കപെട്ടവർ എന്നു പറയുന്നവരുമായീ ഒരു കൂടീ കാഴ്ചയ്ക്കും ഒരു ഇന്റർവ്യൂ തയ്യാറാക്കുന്നില്ല.... കേസ് കൊടുക്കൂ, കേസ് കൊടുക്കൂ എന്ന് കരഞ്ഞ് കൊണ്ട് പറഞ്ഞു നടക്കുന്നതിന്റെ ലാജിക്ക് മനസിലാകുന്നില്ല...പറ്റിച്ചവർ എവിടെയും ഒളിവിൽ പോയത് പോലെയും അറിയില്ല..... സമുഹത്തിന്റെ മുന്നിൽ തന്നെയല്ലേ ഉളളത്...എങ്ങനെ നോക്കിയാലും ഒരു ലോജിക് ഒത്തുവരുന്നില്ല ...ഇവരുടെ ഉദ്ദേശശുദ്ധി തീർച്ചയായും അന്വേഷണം പരിധിയിൽ കൊണ്ടുവരാൻ അപേഷിക്കുന്നു.
@prasadvp1644
@prasadvp1644 3 ай бұрын
എല്ലാം തീരുമാനിക്കാൻ ഇവിടെ കോടതിയും നിയമവും ഉണ്ടല്ലോ പിന്നെന്തിനാ, മറ്റുള്ളവർ വേവലാതിപ്പെടുന്നത്, അതാണ് മനസിലാകാത്തത്. സത്യം വിജയിക്കുക തന്നെ ചെയ്യും
@sruthims1050
@sruthims1050 3 ай бұрын
Yes ഞാനും അതാ ചിന്തിക്കുന്നേ Case കൊടുക്ക് Case കൊടുക്ക് ഈ സ്ഥാപനം പൂട്ടി എന്ന് ഉറപ്പിച്ചാൽ case കൊടുക്കാം ഇല്ലല്ലോ അന്വേഷണം നടക്കട്ടെ അന്തിമ തീരുമാനം വരെ wait ചെയ്യാം കണ്ണടക്കാരൻ Info MIP KL Safari ഇവൻ മാർക്ക് എന്തിടെ കേടാ
@sadiqueali5117
@sadiqueali5117 3 ай бұрын
​@@sruthims1050natukare paticha ingane oke Thane avum
@ashrafkp9731
@ashrafkp9731 3 ай бұрын
നെഗറ്റീവ് വീഡിയോസ് വരുന്ന ബ്ലോഗർ മാറും സാജൻ സക്കറിയ പോലുള്ളവരും മനസ്സിലാക്കാൻ വളരെ പ്രയാസം അനുഭവിക്കുന്ന ആയിരക്കണക്കിന് ആൾക്കാർ ഹൈറിച്ചിന്റെ ഭാഗമാണ് അവരെ വിശ്വസിച്ചു കൊണ്ട് നിൽക്കുന്നവരാണ് നിങ്ങളുടെ ഈ അസത്യങ്ങൾ വിളിച്ചു പറയുന്ന വീഡിയോസ് കണ്ടു എന്റെ അനുഭവത്തിൽ ഉള്ള ആൾക്കാർ നെഞ്ച് വേദന വന്നു ആസ്പത്രിയിൽ പോലും ആയിട്ടുള്ള കാര്യമാണ് അതുകൊണ്ട് നിങ്ങൾ ഇത് അനുഭവിച്ചിട്ട് ഈ ലോകത്ത് നിന്ന് പോകുകയുള്ളൂ അവരുടെ കണ്ണീരിൽ മുങ്ങിയുള്ള പ്രാർത്ഥനകൾ നിങ്ങളെ മക്കളും നിങ്ങളുടെ തലമുറയും അനുഭവിച്ചേ പോകുകയുള്ളൂ
@pavithranvp4262
@pavithranvp4262 3 ай бұрын
നെഗറ്റീവ് ടീം കഷ്ടപ്പെട്ട് ഓരോന്നും കൊണ്ട് വരും അയൂബ് ഖാൻ ചുരുക്കം വാക്കുകളിൽ അത് പൊളിച്ചടുക്കും.😂😂
@sadiqueali5117
@sadiqueali5117 3 ай бұрын
Angane oro samadanam😅
@aneeshkumar5441
@aneeshkumar5441 3 ай бұрын
സാജൻ സക്രിയ ഒരുപാട് cash മേടിച്ചിട്ടുണ്ട് ഉറപ്പാണ്
@anithaunni3069
@anithaunni3069 3 ай бұрын
Jai Highrich തീർച്ചയായും തിരിച്ചു വരും ❤
@shanitirurshani6648
@shanitirurshani6648 3 ай бұрын
Highrich തിരിച്ചു വരും ആരും പേടിക്കണ്ട. നെഗടോളിവുകളുടെ മാപ്രകളുടെ വാക്ക് കെട്ട് വിഡ്ഢിത്തരം കാണിക്കരുത് കാരണം ഈ നെഗറ്റീവ് മാപ്രകൾ സഹായിക്കാൻ അല്ല നിങ്ങളെ സമീപിക്കുന്നത് അതോണ്ട് നമ്മൾ ഒറ്റകെട്ടായി നിക്കുക highrich വരും 💯❤️
@RajeshwaryMk-my3om
@RajeshwaryMk-my3om 3 ай бұрын
ജയ്ഹൈ റിച്ച❤❤❤❤❤❤❤
@Shanuvlogs
@Shanuvlogs 3 ай бұрын
ഫ്രീസിങ് മാത്രമേ ആയിട്ടുള്ളൂ അതിന് മുൻപ് വരെ paisa കിട്ടിയിരുന്നു ഫ്രീസിങ് മാറിയാലും കിട്ടും അത് എല്ലാവർക്കും അറിയാം
@thatmallugaming6587
@thatmallugaming6587 3 ай бұрын
നാട്ടിൽ വന്ന ശേഷം എല്ലാരുടേം ക്യാഷ് kodukumalo
@rajuarjunan7417
@rajuarjunan7417 3 ай бұрын
ഹൈരിച് വേൾഡ് നമ്പർ 1♥കമ്പനി ജയ് ഹൈരിച്
@navaskunnumpurath1399
@navaskunnumpurath1399 3 ай бұрын
❤എന്നും വിശ്വസ്ഥദയോടെ ഹൈറിച്ചിനോടൊപ്പം❤
@sureshbabutharashiyil5465
@sureshbabutharashiyil5465 3 ай бұрын
Good vedio. ഹൈറിച് പറ്റിച്ചു എന്ന് പറഞ്ഞു എങ്ങനെയാണ് പരാതി കൊടുക്കുക. High rich account sieze ചെയ്യുന്നത് വരെ എല്ലാവർക്കും കൃത്യമായി പണം കിട്ടിയിരുന്നു. ഇനി കോടതി high rich ബിസിനസ്‌ നിയപരമായാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് വരെ നമ്മൾ പരാതി കൊടുത്താലും കൊടുത്തില്ലെങ്കിലും ഒന്നും സംഭവിക്കില്ല. കമ്പനി മാനേജമന്റ് പണം മുഴുവൻ അടിച്ചു രാജ്യം വിടുകയോ മറ്റു വിധത്തിൽ നിക്ഷേപകരെ പറ്റിക്കുകയോ ചെയ്തിട്ടില്ല. സത്യം ഒരു നാൾ ജയിക്കും.
@MussammilTca
@MussammilTca 3 ай бұрын
JAI JAI HIGHRICH. TRUTH WILL WIN. OFCOURSE THE HIGHRICH WILL WIN❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
@rajuvp005
@rajuvp005 3 ай бұрын
Shakariya നിന്റെ മാധ്യമ ധർമം പണം മാത്രമാണെന്ന് എല്ലാവർക്കും മനസിലായി. Highrich വലിയ കമ്മ്യൂണിറ്റി ആണ്.. Sakriya നിങ്ങൾ നിങ്ങളെ വിറ്റു തുലച്ചു.. വെരി bad.
@radhakrishnannair4154
@radhakrishnannair4154 3 ай бұрын
മറുനാടൻ മലയാളി 😅ആരു കാണുന്നു ഇവന്റെ ചാനൽ 😅പോയി പണി നോക്കാൻ പറ 🎉
@user-zd3tp2gi9u
@user-zd3tp2gi9u 3 ай бұрын
സാജനും മാധ്യമ വേശ്യപ്പണി ചെയ്യുവാ ഒന്നും അങ്ങോട്ട്‌ ക്ലിക്കുന്നില്ലല്ലോ സാജോ 😩😩😩
@shajishiji3491
@shajishiji3491 3 ай бұрын
സതൃഠ മാത്രം നിലനിൽക്കുന്ന കബനി ജയ് ഹൈറിച്ച് ജയ് ഹൈറിച്ച് ജയ് ഹൈറിച്ച് ജയ് ഹൈറിച്ച് ജയ് സതൃഠ പുറത്ത് വരും ഇന്ന് അല്ലങ്കിൽ നാളെ ഹൈറിച്ച് പ്രതാപൻ സർ ശ്രീ ശ്രീനാ മാഡവുഠ
@premeethamn5971
@premeethamn5971 3 ай бұрын
ഈ നോമ്പുകാലത്തും ഈ അറിവ് പകർന്ന് തന്നതിന് ഒരുപാട് നന്ദി
@mohamedabdulbari
@mohamedabdulbari 3 ай бұрын
സാഹചര്യം അനുസരിച്ചു കൊണ്ടുള്ള ഇടപെടൽ 💯✅🌹🌹🌹
@KASINADH1016
@KASINADH1016 3 ай бұрын
ഇവന്മാർ രേഖ മൂലം പറയട്ടെ അത് ഇല്ല കിട്ടിയാൽ കിട്ടി എന്ന് മാത്രമാണ് അവന്മാർക്ക് പറയാൻ ഉള്ളു രേഖാമൂലം അവർ നിങ്ങളെ സഹായിക്കട്ടെ എങ്കിൽ നോക്കാം
@abhayang4860
@abhayang4860 3 ай бұрын
കോടതിയിൽ ഇരിക്കുന്ന കേസ്സിൽ ബഹു. 'കോടതി തീർപ്പാക്കുന്നതു വരെ കേന്ദ്ര ഏജൻസികളുടെ റിപ്പോർട്ട് വരട്ടെ മറ്റുള്ളവർ എന്തിന് വേവലാതിപ്പെടുന്നു
@najiyanajiya7515
@najiyanajiya7515 3 ай бұрын
നായന്റെ വാല് പന്തീരാണ്ട് കാലം കുഴലിലിട്ടാലും നീരൂല്ല അതാണ് നെഗറ്റീവ് ഗ്രൂപ്പ് അഡ്മിന്റെ അവസ്ഥ ഹൈറിച്ചിലെ പാവപ്പെട്ട വ്യക്തികളെ വിളിച്ച് ബ്രെയിൻ വാഷ് ചെയ്ത് മോഹന വാഗ്ദാനങ്ങൾ കൊടുത്തു കേസ് കൊടുപ്പിക്കുന്ന അഡ്മിൻസ് ജനം നിങ്ങളെ തിരിച്ചറിഞ്ഞു ഇനിയെങ്കിലും നിങ്ങൾ മനസ്സിലാക്കുക Jai Highrich ❤❤❤
@sajithkumar9648
@sajithkumar9648 3 ай бұрын
സാജൻസക്കറിയസത്യങ്ങൾ പറയുന്ന ഒരാളാണ് എന്നാണ് വിചാരിച്ചിരുന്നത്. പക്ഷേ അയാളും കള്ളന് കഞ്ഞി വച്ചു കൊണ്ടിരിക്കുന്നു എന്നു മനസ്സിലായി. വസ്തുതകൾ വളച്ചൊടിക്കാൻ ഒരു ഉളുപ്പുമില്ല എന്നും മനസ്സിലായി. നാണമില്ലേ ഇങ്ങനെ പണമുണ്ടാക്കാൻ സത്യത്തിൽ നിങ്ങളെപ്പോലെയുള്ള ചാനലുകാരല്ലേ സാധാരണക്കാരെ കള്ളം പറഞ്ഞ് പറ്റിച്ച് പണമുണ്ടാക്കുന്നത്. ഹൈറിച്ചിനെ ഇല്ലാതാക്കാൻ നീയൊക്കെ എത്ര കുരച്ചാലും പറ്റില്ല എന്ന് വഴിയേ നിനക്കൊക്കെ മനസ്സിലാകും JaiHIGH RICH
@nizarmarva6549
@nizarmarva6549 3 ай бұрын
ഈ കമ്പനി ഞങ്ങളെ പറ്റിച്ചിട്ടുണ്ടെങ്കിൽ ഞാനടക്കമുള്ള ലക്ഷക്കണക്കിന് മെമ്പേഴ്സല്ലേ ഈ കമ്പനിക്കെതിരെ പരാതി കൊടുക്കേണ്ടത് എന്നാൽ വിചിത്രം എന്ന് പറയട്ടെ കമ്പനിയുടെ മെമ്പേഴ്സ് അല്ലാത്ത പുറത്തുള്ള വർക്കാണ് പരാതി കൊടുക്കാൻ വളരെയധികം താൽപര്യം ഈ നന്മ മരങ്ങളുടെ താല്പര്യം എന്താണെന്ന് ഏതൊരു മനുഷ്യനും മനസ്സിലാവും
@shamseerriza2456
@shamseerriza2456 3 ай бұрын
Powerfull Highrich ❤
@Groupofcompanies9207
@Groupofcompanies9207 3 ай бұрын
Highrich എന്ന കമ്പനിയെ ഇത്രയും പേടിക്കുന്നതെന്തിന്. ആരൊക്കൊയോ മനഃപൂർവം പൂട്ടിക്കാൻ ശ്രമിക്കുന്നത് പോലെ യാണ് തോന്നുന്നത്. കമ്പനിയുടെ MD യും മാനേജ്മെന്റും ഇവിടെത്തന്നെയുണ്ട്. കേസ് കോടതിയിൽ നടക്കുന്നു. Highrich പൂട്ടിയെന്ന് കോടതി വിധി പറഞ്ഞാൽ വിശ്വസിക്കാമായിരുന്നു. ഇത് ഇപ്പോൾ സോഷ്യൽ മീഡിയ പറയുന്നു പൂട്ടിയെന്ന്. ഇതിൽ ഏതാണ് വിശ്വസിക്കേണ്ടത്.
@shijo-gb4io
@shijo-gb4io 3 ай бұрын
ഇന്നലെ ഒരു ബോംബുമായി ഒരു കൂട്ടം ആളുകൾ വന്നിരുന്നു... എന്തൊക്കെ ബഹളം ആയിരുന്നു... അവസാനം നനഞ്ഞ പടക്കം ആയി... നെഗറ്റീവ് ഗ്രുപ്പിലെ ആളുകളുടെ രാത്രിയിലത്തെ ജാള്യത കാണേണ്ടത് തന്നെയായിരുന്നു... സങ്കടം കാരണം ഒരുത്തൻ മട്ടൺ മേടിക്കാൻ വരെ പോയെന്ന് കെട്ട് 😂😂😂 ആകാശത്തു ഒളിച്ചിരിക്കുന്നവനെ പിടിക്കാൻ നോക്കുന്ന സമയത്ത് സ്വന്തം കാൽകീഴിൽ മണ്ണുണ്ടോ എന്ന് നോക്ക് ഫിഷറി ബയോലോജിസ്റ്റ് കുട്ടാ...
@ayyoobkhanchalil
@ayyoobkhanchalil 3 ай бұрын
😜😜😜ഓരോരുത്തരെ ആയിട്ട് വെളിയിലോട്ട് ഇടുന്നുണ്ട്..
@Paaru-4k
@Paaru-4k 3 ай бұрын
എന്ത് പറ്റി bro
@shajishiji3491
@shajishiji3491 3 ай бұрын
നല്ലതിന് ഞാൻ ബഹുമാനിക്കുന്നു ജയ് ഹൈറിച്ച്
@Sar6952
@Sar6952 3 ай бұрын
Highrich is the best platform I’ve ever had. All i want to ask to your beloved Government Departments those who are handling this case, please do the necessary action asap and tell the world that Highrich is a genuine company. We’re all waiting for that big break news. Thank you 🙏
@pra4781
@pra4781 3 ай бұрын
നക്കിക്കറിയ പണം വാങ്ങി നക്കിയിട്ടുണ്ടാകും...
@angelmaneed2782
@angelmaneed2782 3 ай бұрын
സാർ... താങ്കളാണ് ഇപ്പോൾ ഞങ്ങളുടെ പ്രതീക്ഷയും ശക്തിയും 🥰🙏... ജയ് ഹൈ റിച്ച് 🎉🎉🎉🎉🎉🎉🎉🎉
@chandrankarikkan488
@chandrankarikkan488 3 ай бұрын
കമ്പനി എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ. ദൈവത്തോട് പ്രാത്ഥിക്കാം 🙏🙏🙏പാവപ്പെട്ടവരോട് ഇത്രയും ക്രൂരത കാണിച്ചവർ ഒരിക്കലും അവർക്ക്‌ ദൈവം അവര്ക് ശിക്ഷ കൊടുക്കും 🙏🙏🙏 jai high rich
@Times-of-Aman
@Times-of-Aman 3 ай бұрын
ഇതെല്ലാം ജനങ്ങളിൽ ഭയവും ആശയക്കുഴപ്പവും ഉണ്ടാക്കുന്നു, ഇന്നത്തെ കാലഘട്ടത്തിൽ ഇത് വളരെ സാധാരണമാണ്. വ്യാജവാർത്തകളിലൂടെ നല്ല വരുമാനം നേടുകയും സന്തോഷത്തോടെ ജീവിക്കുകയും ചെയ്യുന്നു. ചില മാധ്യമങ്ങൾ. നിങ്ങൾക്ക് കഴിയുമെങ്കിൽ മനുഷ്യരെ മെച്ചപ്പെടുത്താൻ കഴിയുമോ? യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമോ? അതോ നിങ്ങൾക്ക് ഒരു കമ്പനി തുടങ്ങാമോ?
@husainerani8942
@husainerani8942 3 ай бұрын
We are support highrich 100/100
@kasajith123
@kasajith123 3 ай бұрын
Highrich തിരിച്ചുവരും.....
@jazajinu8608
@jazajinu8608 3 ай бұрын
വരും വരും വരും 💯💯💯💯💯
@vijayalakshmyviji8988
@vijayalakshmyviji8988 3 ай бұрын
Sathyam velichaththu konduvaran Sarveswaran Highrich nu nalkiya Muththu... Ayoobhkhan... Love U, Respect U... 🥰✊
@ayyoobkhanchalil
@ayyoobkhanchalil 3 ай бұрын
😍😍😍
@AbdulRazak-zv2xw
@AbdulRazak-zv2xw 3 ай бұрын
Jai highrich
@bijupolas8100
@bijupolas8100 3 ай бұрын
Full support
@SijuNp-ti4zb
@SijuNp-ti4zb 3 ай бұрын
ഹൈറിച്ചിനെ ഇല്ലാതാക്കണം അതാണ് ഉദ്ദേശം നടക്കില്ല മോനെ......... Jaihighrich 💪
@shamilas_recipes2970
@shamilas_recipes2970 3 ай бұрын
Super bro proud of you❤❤
@rangabmrangabm4423
@rangabmrangabm4423 3 ай бұрын
Im from odisha Dst- Rayagada Highrich impossible is nothing.. Jay Highrich ❤❤
@ASBBA
@ASBBA 3 ай бұрын
Thank you Mr.Ayyoob ❤
@sanithavirjesh9875
@sanithavirjesh9875 3 ай бұрын
Highrich 💕🙏❤
@rajithakr6062
@rajithakr6062 3 ай бұрын
I Love Highrich ❤
@subirajesh4407
@subirajesh4407 3 ай бұрын
ഷാജന് എന്താ സ്നേഹം highrich കാരോട്. ഇയാൾ എന്തൊരു kallananu
@FousiyaS-wd8vh
@FousiyaS-wd8vh 3 ай бұрын
We support Highrich💪🏻💪🏻💪🏻 Jy Highrich❤️❤️❤️
@allinone-azlan6090
@allinone-azlan6090 3 ай бұрын
Jaihighrich❤
@zamzamsameer8179
@zamzamsameer8179 3 ай бұрын
ജയ് ഐറിജ്
@kaniyamparambilshaji3073
@kaniyamparambilshaji3073 3 ай бұрын
മാധ്യമങ്ങൾ പറയുന്നത് ആണോ സത്യം അതോ സത്യം മാത്രമാണോ മാധ്യമങ്ങൾ പറയുന്നത് 🤔 എന്തായാലും കോടതി വിധി പറയട്ടെ . ഇനിയും കാത്തിരിക്കാം . ജനങ്ങൾക് പുരോഗതി ഉണ്ടാകുന്ന ഒരു ബിസിനസ്സും വളരാൻ ഞങ്ങൾ മാധ്യമങ്ങൾ സമ്മതിക്കില്ല . കാരണം നെഗറ്റീവ് പറഞ്ഞാൽ മാത്രമേ ഞങ്ങൾക്ക് നിലനിൽപ്പുള്ളൂ . അത് കൊണ്ടാണ് 😀😎. Jai Highrich 🙏
@sureshksureshk3686
@sureshksureshk3686 3 ай бұрын
പൊതുവെ മറുനാടൻ ചാനൽ തന്നെ പൈസ കിട്ടിയാൽ മലക്കം മറിയുന്ന ചാനലാണ്
@jubytomy9458
@jubytomy9458 3 ай бұрын
Fullll... support to highrich
@foodbazaarthurakkal
@foodbazaarthurakkal 3 ай бұрын
Well Said
@sajithkumarm1021
@sajithkumarm1021 3 ай бұрын
കേസ് കൊടുക്കാൻ പറഞ്ഞ് 20 വർഷം അപ്പുറത്തേക്ക് നീളാൻ വേണ്ടിയാണ് വ്ളോഗർമാർ പൈസ വാങ്ങി അറിഞ്ഞു കൊണ്ട് പോത്സാഹിപ്പിക്കുന്നത്‌.. ഇതാണ് മുമ്പ് മറ്റു കമ്പനികൾക്ക് സംഭവിച്ചിട്ടുളത് എന്ന സത്യം എല്ലാവരും മനസിലാക്കിയാൽ നല്ലത്.😊ജയ് ഹൈറിച്ച് 🥰
@lalithavijayvijay2056
@lalithavijayvijay2056 3 ай бұрын
Jai highrich❤❤❤
@bashee7402
@bashee7402 3 ай бұрын
അയൂബ് ഖാൻ ഫുൾ സപ്പോർട് ❤
@latesttechnology-
@latesttechnology- 3 ай бұрын
Full support highrich ❤
@aadithyaranjith2784
@aadithyaranjith2784 3 ай бұрын
High rich തിരിച്ചു വരും ❤️❤️❤️❤️👍🏻👍🏻
@user-wc1dd8du8d
@user-wc1dd8du8d 3 ай бұрын
Highrich ❤❤❤
@user-ld4th2ke8v
@user-ld4th2ke8v 3 ай бұрын
Sir,Big salute ❤❤❤❤
@joshymonfrancis2725
@joshymonfrancis2725 3 ай бұрын
💯 correct ❤❤🎉🎉i love highrich.will be come back soon.
@subashcherayi6118
@subashcherayi6118 3 ай бұрын
Full Support ❤
@smartmarketing1177
@smartmarketing1177 3 ай бұрын
My life is highrich❤❤❤❤❤❤❤
@anvikaanshikavlogs586
@anvikaanshikavlogs586 3 ай бұрын
Super bro....❤❤❤❤ Big salute 🎉🎉
@pkharish20
@pkharish20 3 ай бұрын
നിങ്ങൾ പറഞ്ഞത് സത്യം
@sajithkumarm1021
@sajithkumarm1021 3 ай бұрын
മറുനാടന്റെ ഒരു കുറവും കൂടിയെ ഉണ്ടായിരുന്നുള്ളു. സത്യം പറയാൻ അറിയാത്ത ഒരു മോനേ കൂടി മലയാളികൾക്ക് തിരിച്ചറിയാൻ കഴിഞ്ഞു😊
@hareeshedakkadankandi8356
@hareeshedakkadankandi8356 3 ай бұрын
You are great 👍
@ShylajaBiju-hv6zo
@ShylajaBiju-hv6zo 3 ай бұрын
Jaihigrich👍🏼👍🏼👍🏼👍🏼🌹
@sumaprasad1996
@sumaprasad1996 3 ай бұрын
നല്ലൊരു... Video👍..
@irshump9287
@irshump9287 3 ай бұрын
Ayoob ❤ HIGH RICH❤❤🎉🎉
@vinodkumarpv3736
@vinodkumarpv3736 3 ай бұрын
One of the best company in india
@joyjoseph4188
@joyjoseph4188 3 ай бұрын
Great brother ❤
@prabullantb7806
@prabullantb7806 3 ай бұрын
Jai Highrich...❤❤❤
@shijo-gb4io
@shijo-gb4io 3 ай бұрын
🎉🎉🎉
@gangadharan.v.v3728
@gangadharan.v.v3728 3 ай бұрын
ഹൈറിച്ച് അവിടെ നിൽക്കട്ടെ കേസും കാര്യവുമായി അത് പോകട്ടെ നിയമത്തിന് അനുസരിച്ച് പുതിയ ഒരു കംബനി തുടങ്ങു എല്ലാവരും സപ്പോട്ട് ചെയ്യും ഹൈറിച്ച് പ്രശ്നങ്ങൾ തീർക്കുന്നതിലും നല്ലത് ഇതിലുള്ള എല്ലാവരെയും കൂട്ടി പുതിയ വർക്ക് തുടങ്ങുന്നതായിരിക്കാം നല്ലത്
@ntamedia8635
@ntamedia8635 3 ай бұрын
We support Highrich ❤❤❤🎉🎉🎉
@smdphonecraft583
@smdphonecraft583 3 ай бұрын
Jai highrich ❤
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Nastya and SeanDoesMagic
00:16
Nastya
Рет қаралды 39 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 22 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22